ഈ യാത്രാ വിവരണം കൊണ്ട് ഒരു മെച്ചം ഉണ്ടായി.. 10 km ഇല്‍ അധികം ഉണ്ടെങ്കിൽ bike എടുക്കാന്‍ ഇത് വരെ മടി ആയിരുന്നു. താങ്കൾ 200,300 km ആണ് scooter ഇല്‍ പോകുന്നത്.. ആകെ ചമ്മൽ ആയി... ഇപ്പൊ വണ്ടി start ചെയ്യുന്നു.. Gopro ഇല്ലെങ്കിലും, അത് ഉണ്ട് എന്ന് വിചാരിക്കുന്നു.. Commentary തുടങ്ങുന്നു.. Road ഇല്‍ നല്ല തിരക്ക് ഉണ്ട്.. റോഡ് കുണ്ടും കുഴിയും ആണ്.. ആ ഓട്ടോ എങ്ങോട്ടാണ് തിരിയുക എന്ന് അറിയില്ല...... 2,3 കട തുറന്നിട്ടുണ്ട്.. ഇവിടെ(കേരളത്തിൽ), ആളുകളെ കാണുമ്പോൾ മാസ്ക് നിര്‍ബന്ധം അല്ല എന്ന് തോന്നുന്നു.. (🤣🤣🤣🤣)... അങ്ങനെ സ്വയം പറഞ്ഞാല്‍ യാത്രയുടെ ബോര്‍ അടി ഉണ്ടാവുന്നില്ല..... Thank you bro
ബ്രിഗുവിനെ വിളിച്ചുണർത്തിയപ്പോൾ "ഈ തണുപ്പത്തു ഉറങ്ങാനും സമ്മതിക്കില്ലേ" എന്ന് ചോദിക്കുന്ന ഭാവത്തിലുള്ള ആ നോട്ടം അടിപൊളി 😄😄😄😄😄പിന്നെപർവതങ്ങളും അതിൽ അലിഞ്ഞു ചേരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാശധവളിമയും!എത്ര മനോഹരമായ കാഴ്ച്ചകൾ 👍👍
2019 ജൂലൈ 4 നു അപ്ലോഡ് ചെയ്ത എന്റെ നാട്ടിലെ ഒരു സ്ഥലം..ഞങ്ങൾ പോലും അറിയാത്ത ആ സ്ഥലത്തിന്റെ ഭംഗി കാണിച്ചു തന്ന ബിബിന്റെ വീഡിയോ അന്ന് മുതൽ കാണാൻ തുടങ്ങിയതാണ്,ഇപ്പൊ 2 വര്ഷമായി സ്ഥിരമായി എല്ലാ വീഡിയോസും കണ്ട ഒരേ ഒരു ചാനൽ...കേരളീയൻ 😍😍😍😍
Lake ലെ വെള്ളത്തിന്റെ colour Teal ആണ് നീലയും പച്ചയും കലർന്നത് പിന്നെ Baralacha La Pass എന്ന് പറയണ്ട Baralacha La അല്ലെങ്കിൽ Baralacha Pass എന്ന് പറഞ്ഞാൽ മതി... La എന്നാൽ Pass എന്നാണ് Tibetan ഭാഷയിൽ. Eg: Ladakh..."La" means Passes and “Dhak” means numerous, and thus Ladakh is known as the “Land of High Passes"
ഞാൻ ഇപ്പോൾ ബ്രിഗു ഫാൻ ബ്രിഗുവിനെ നന്നായിട്ട് നോക്കണം
*അപ്പൊ ഇനി കുറച്ചു ദിവസത്തേക്ക് ആളുകളുടെ സ്വപ്ന ഭൂമിയായ ലഡാക്കിന്റെ കാഴ്ചകൾ കാണാം* 💐💐💐💐👌
Hi bro
@@AnasMohamed-ul9uu hi
ruclips.net/video/FfMPcO53rs0/видео.html
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം
കേരളീയൻ എത്തിയിരിക്കുന്നു...❤️❤️❤️❤️
ബ്രിഗു ഉടുപ്പൊക്കെ ഇട്ട് സുന്ദരൻ
ആയിട്ടുണ്ട്..😃😃👍👍
ruclips.net/video/FfMPcO53rs0/видео.html
കേരളത്തിലെ റോഡുകളും, സ്ഥലങ്ങളെക്കാൾ പരിചയം ഇപ്പോൾ ലെ, ലഡാക്, മണാലി എന്നീ സ്ഥലങ്ങളും, റോഡുകളുമാണ് 😄❤️
ruclips.net/video/FfMPcO53rs0/видео.html
❤️❤️
Sathyam
വൂ👍👍👍👍സൂപ്പർ ബ്രിഗു ഹാപ്പിയാണല്ലേ അടിപൊളി സ്ഥലങ്ങൾ manjuviricha മലകളും ലൈക്കും പഞ്ഞിക്കെട്ടുപോലെ നിൽക്കുന്ന ആകാശവും ladakkinde ഭംഗി കൂട്ടുന്നു
ഈ യാത്രാ വിവരണം കൊണ്ട് ഒരു മെച്ചം ഉണ്ടായി.. 10 km ഇല്‍ അധികം ഉണ്ടെങ്കിൽ bike എടുക്കാന്‍ ഇത് വരെ മടി ആയിരുന്നു. താങ്കൾ 200,300 km ആണ് scooter ഇല്‍ പോകുന്നത്.. ആകെ ചമ്മൽ ആയി... ഇപ്പൊ വണ്ടി start ചെയ്യുന്നു.. Gopro ഇല്ലെങ്കിലും, അത് ഉണ്ട് എന്ന് വിചാരിക്കുന്നു.. Commentary തുടങ്ങുന്നു.. Road ഇല്‍ നല്ല തിരക്ക് ഉണ്ട്.. റോഡ് കുണ്ടും കുഴിയും ആണ്.. ആ ഓട്ടോ എങ്ങോട്ടാണ് തിരിയുക എന്ന് അറിയില്ല...... 2,3 കട തുറന്നിട്ടുണ്ട്.. ഇവിടെ(കേരളത്തിൽ), ആളുകളെ കാണുമ്പോൾ മാസ്ക് നിര്‍ബന്ധം അല്ല എന്ന് തോന്നുന്നു.. (🤣🤣🤣🤣)... അങ്ങനെ സ്വയം പറഞ്ഞാല്‍ യാത്രയുടെ ബോര്‍ അടി ഉണ്ടാവുന്നില്ല.....
Thank you bro
അത് കൊള്ളാം 😀😀
@@sanithas6325 🤣🤣🤣
Ha ha ... Funny man...😂 Njn Pattu padaran pathiv.. hoo😭😭
@@ArunSNarayanan 🤣🤣🤣👍
അത് കൊള്ളാം, കൂടുതൽ ആകാതെ നോക്കണം .
ഇപ്പം 250k subscribers.
2022 ആവുന്നതിന് മുമ്പ് ഈ channel 1 million ആവും......
ബ്രിഗുവിനെ വിളിച്ചുണർത്തിയപ്പോൾ "ഈ തണുപ്പത്തു ഉറങ്ങാനും സമ്മതിക്കില്ലേ" എന്ന് ചോദിക്കുന്ന ഭാവത്തിലുള്ള ആ നോട്ടം അടിപൊളി 😄😄😄😄😄പിന്നെപർവതങ്ങളും അതിൽ അലിഞ്ഞു ചേരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാശധവളിമയും!എത്ര മനോഹരമായ കാഴ്ച്ചകൾ 👍👍
One of the best travelling channel in the world 💕💕
Keralian കാണാൻ mb ബാക്കി വെയ്ക്കാറുണ്ടോ.
❤️
Bhrigu 😍🤠
അങ്ങനെ 0.25 million അടിച്ചാ Keraliean
Brigunae konddulla vdo😍 superb 👍👏👍👏👏👍👏
എന്തായാലും ഞാൻ All india Trip pokunnundu bro.
Brikune nannayi nokkane...
🥰🥰🥰🥰🥰
👌🏻❤❤കണ്ണിനു കുളിർമ ഉളവാക്കുന്ന കഴ്ച് കളുമായി ബിബിൻ ബ്രോ വീണ്ടും ❤പൊളി 👍🏻
ഒന്നുകൂടി.. ഒന്നുകൂടികാണാൻതോന്നുന്ന അടിപൊളി കാഴ്ചകൾ തന്നെ ബ്രോ.. നൂറു വട്ടം താങ്ക്സ്.. ബിബിൻ, friend, pragu. From.... kerala. Wyd.
പോളിക്ക് മുത്തേ ....കാചകൾ ഗംഭീരം ആകുമ്പോൾ കാഴ്ചക്കാരുടെ എണ്ണം കൂടും..... ❤️❤️❤️❤️❤️❤️❤️❤️ ക്വാളിറ്റി വീഡിയോ അതാണ് കേരളീയൻ ❤️❤️❤️❤️❤️❤️❤️
Leh ladakh ishtampole videos undu ethra kandalum mathi varatha landscapes
ബ്രിഗു പൊളി
2019 ജൂലൈ 4 നു അപ്ലോഡ് ചെയ്ത എന്റെ നാട്ടിലെ ഒരു സ്ഥലം..ഞങ്ങൾ പോലും അറിയാത്ത ആ സ്ഥലത്തിന്റെ ഭംഗി കാണിച്ചു തന്ന ബിബിന്റെ വീഡിയോ അന്ന് മുതൽ കാണാൻ തുടങ്ങിയതാണ്,ഇപ്പൊ 2 വര്ഷമായി സ്ഥിരമായി എല്ലാ വീഡിയോസും കണ്ട ഒരേ ഒരു ചാനൽ...കേരളീയൻ 😍😍😍😍
എനിക്ക് ഇന്നത്തെ വിഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ബ്രിഗു രാവിലെ ഉറക്കമേഴുന്നേൽക്കുന്ന സീൻ ആണ് ❤🥰
സത്യം...
True
സൂപ്പർ കുട്ടാ...ഒന്നും പറയാനില്ല.... അടിപൊളി...
Brigu 😍
ബ്രിഗുനെ റോഡിൽ വക്കുമ്പോൾ ശ്രദ്ധിക്കണം , നിങ്ങളുടെ അടുത്തേക്ക് വരാൻ റോഡ് ഗ്രോസ്സ് ചെയ്യുമ്പോൾ വണ്ടി തട്ടാൻ ചാൻസ് ഉണ്ട് . ശ്രദ്ധിക്കണം
Brigunnum oru helmet vagge kodukamayeerunnh
ഭൃഗു വി. എൈ. പി. ആയല്ലോ.
ചിത്രങ്ങൾ സൂപ്പർ. പക്ഷേ ഓഫ് റോഡ് നെഞ്ചിടിച്ചു പോയി. ജീവിതത്തിൽ ഇനി ഈ സ്ഥലം കാണാൻ പറ്റില്ല. ബിബിന് നന്ദി. 😍😍😍
Nth bhangiyanu nte ponooooh😇❤😘ladakH
ബ്രിഗു. Full power aanu😃😃😃😍😍😍
Daily viewers🤘
Keralian❤️❤️
കേരളിയന്റെ വീഡിയോ കാണുന്ന എല്ലാവർക്കും ഇതുപോലെ യാത്ര ചെയ്യണം എന്ന് ആഗ്രഹം ഉള്ളവരാണ് but എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നടക്കുന്നില്ല. ശരിയാണോ
@Jini John കണ്ടുപിടിക്കാൻ ഒന്നുമില്ല എന്റെ അവസ്ഥ അങ്ങനെയാ.!
തീർച്ചയായും
Video കാണുന്ന ആരും വീഡിയോ ക്ക് ലൈക് ചെയ്യാൻ മറക്കരുത് ❤
തീർച്ചയായും 👍🏻
Ist cmt ഇടാൻ വന്നതാ ചമ്മി പോയി ....😍😍hpy journey 😍😍😍
വളരെ care ചെയ്യണം. ക്യാഷ് ഒക്കെ care ഫുൾ
Lake ലെ വെള്ളത്തിന്റെ colour Teal ആണ് നീലയും പച്ചയും കലർന്നത്
പിന്നെ Baralacha La Pass എന്ന് പറയണ്ട Baralacha La അല്ലെങ്കിൽ Baralacha Pass എന്ന് പറഞ്ഞാൽ മതി... La എന്നാൽ Pass എന്നാണ് Tibetan ഭാഷയിൽ. Eg: Ladakh..."La" means Passes and “Dhak” means numerous, and thus Ladakh is known as the “Land of High Passes"
Brgu fan ❤❤❤
മനോഹരമായ കാഴ്ചകൾ നല്കിയതിന് നന്ദി . അവിടെ duty ചെയ്യുന്ന army ക്കാരോടും നന്ദിയുണ്ട് . May GOD bless you all .
ലഡാക്ക് കണ്ടിട്ട് അടിപൊളി .❤❤❤❤നദിയിലെ വെള്ളത്തിന്റെ കളർ പറയാതിരിക്കാൻ വയ്യ കിടു 👌👌👌👌👌👌👌
രണ്ടു ദിവസം കാണാതിരുന്നപ്പോൾ
ആകെ mindless ആയി...
Keep going bro
Suraj tal lake color 😍💯
Vishal bro undaayirunnengi polichene......
ബിബിൻ നിങ്ങളൊരു സംഭവമാണ് വീഡിയോ വഴി കാണമ്പോൾ ഇതിയും ഭംഗി അപ്പോൾ നേരിൽ കാണുമ്പോൾ എന്തായിരിക്കും പൊളിയാണ്
Onnum parayanilla Bibin,,, 👌👌😊😊🤩🤩❤❤❤ next video udane
*BIBI💓 BRIGU 💓BEBO നല്ല അടിപൊളി COMBO*
ഒ ബ്രിഗുറ്റെ ഒരു ഭാഗ്യം
നിങ്ങൾ മൂന്നുപേരല്ല നമ്മൾ എല്ലാവരുംകൂടിയാണ് ട്രിപ്പിൽ 💙💙💙💙💙💙
ബ്യൂട്ടിഫൾ പ്ലേസ് ലെടാക്ക് 😍😍
Brigu adipoli.... Ingot vilicha angott 😀😀😀😀
അതിമനോഹരമായ കാഴ്ചകൾ, കേരളത്തിൽ ഇരുന്നുകൊണ്ട് ലടാക്കിന്റെ കാഴ്ച നേരിൽ കാണുന്ന അനുഭവം ആണ് നൽകുന്നത്
കാഴ്ചകളുടെ പൂരം 🇮🇳💖✌🏽💪🏼✌️
ഗ്രേറ്റ് റൂട്ട്, നല്ല കാഴ്ചകൾ 🌹❤❤❤🌹
💝💝💝💝💝
6:24 brigu ന്റെ jacket മറിച്ചാണ് ഇട്ടത്😅
വന്നല്ലോ 💪💪💪
Congratulations, bibin you are grate,ശരിക്കും വീഡിയോ കാണുബോൾ നമ്മളും കൂടെയാണെന്ന ഒരനുഭവം ,god bless you
നല്ല കാഴ്ചകൾ
കട്ട വെയ്റ്റിംഗ് ആയിരുന്നു ലഡാക് കാണാൻ
ഗ്യാപ്പില്ലാതെ പൊന്നോട്ടെ... Iam thrilled🥰🥰🥰
😍😍😍😍😍😍😍😇😇😇😇😇😇😇
Wishes from Trivandrum 😎 Brooooooooo.......
Mack evide bro
Ithew ennu kanbol Chetyi,,,,,,kothy avunnu yatra pokan😔
Bro ninga Video presentation neat♥️ Anu ....broyude athreyum arum ethre neat ayi cheyth kanditila
Printed map ഒക്കെയുണ്ടല്ലോ . 😀😍
Waiting aayrnu... Ippo kandu thripthyayi❤
Beautyful places really nice ❣❣🖤🖤💚💚💚💚❤
ആദ്യമായി കണ്ടു.. ഇഷ്ടപ്പെട്ടു.. സബ്.. ചെയ്തു.. ആശംസകൾ
ബ്രികു ❤❤താരം ❤❤അടിപൊളി
Brugu rokz ❤️❤️❤️
Keralian 💕
2.5 lakh🔥😍❤️
innale orupad waitt cheythu video
Brigune ningade idayilayi iruthikuu...dogsn adhikam irikanavilalo ...idayilavumpo avanu kidannukazhchakal kaanam
KIZHADAKKUGA AGHREHANGALE...PATTUNNAVARE💓💓SWOPNAGAL YADARTHAAMAMKUGAA💓💓
നമ്മുടെ ചെക്കൻ കാൽ മില്യൺ adichirikkunnu
Slow & steady wins the race.
Brigune nalonam cover cheyanam 😍
AWESOME... AWESOME.
Every day ...a new unknown.
Brighu is the star now😀
Enjoy the trip🙏👍
ബ്രിഗുന്റെ ജാക്കറ്റ് ഇട്ടത് തിരിഞ്ഞുപോയല്ല 😁😁
ഭൃഗു ഫാൻസ് ഇവിടെ ലൈക്ക് അടിക്കുക
❤️ Brigu, Bibin and Bebo…kidu trio!!!
Raviye and keralian combo miss chyunavar ondow🥰😘
Set anu bro.... enikum poganum nu thonunudu
Very nice Information
Congratulations 💐💐💐
Machane ❤️❤️❤️❤️😍😍😍😍
ലഡാക്ക് സ്വപ്ന ഭൂമി ആശംസകൾ ബിപിൻ... ❤️❤️❤️❤️ 🙏🙏
Ethilloo😀
പൊളി വീഡിയോ കേരളീയൻ സൂപ്പർ
Video kanduthudangathinu munpe ellavarum comment idukayanallo.athanu keraliante power
Keralian ❤️🏔️❄️🌨️
Brigu😍❤️😍❤️😍❤️
Aaa molutty poli❤️
Brugu super bro
Love from Palakkad 💖💖💖💖
കലക്കൻ വീഡിയോ Nizamudeen Sasthamcotta Kollam Good Brother keep Corona
തുടർച്ചയായ എല്ലാ വിഡിയോസും കാണുന്നുണ്ട്. ആശംസകൾ
I ❤️ Keralian
♥️👍🏻
Brighu💓
Enthaanu muthee ithra late aayath.. keri noki noki kannu kazhachuu.. ipazhaanu aashwasam aayath😘😘😘❤️❤️❤️😍🥰
Underrated channel
Machane set.....