സുഫിസം terrarisam തന്നെ. അമുസ്ലിങ്ങളെ കൊല്ലാൻ പറയുന്ന വിശ്വാസം. തുർക്കിയിൽ മതേതരം കൊണ്ടുവന്നപ്പോൾ അമുസ്ലിങ്ങളെ കൊല്ലാൻ പറഞ്ഞതും ഇസ്ലാമിക രാജ്യമാണ് വേണ്ടത് യെന്നു പറഞ്ഞതും ഇവർത്തന്നെ
അതെ 😍 tensionum illa vishamangalumillaa jeevitham allaahuvin samarpichukondulla yathra engotto evidekko ennu chindhayillatha yathra i like it sufisam....
ഇന്ന് അവിടെ നടക്കുന്ന ചില അനാചാരം കണ്ട് അജ്മീർ ശൈഖിനെ കൊച്ചാക്കുന്നവർ അറിയണം. ഉത്തരേ ഇന്ത്യയിൽ ഇസ്ലാം പ്രചരിപ്പിച്ചതും സഹിഷ്ണുതയോടെ ഹിന്ദു-മുസ്ലീം ഐക്യം നില നിർത്തിയതും ഇവരായിരുന്നു. ഇന്ന് വഹാബിസം പ്രബോധനം ചെയ്യാൻ തുടങ്ങിയപ്പോൾ ഇസ്ലാമോഫോബിയ പരക്കുന്നു. കാരണം അന്യമതസ്ഥന്റെ വീട്ടിൽ ചെന്ന് അവന്റെ ദൈവം കൊള്ളില്ലെന്ന് പറയുന്നു. തല്ല് മേടിക്കുന്നു. ഐ എസിൽ ചെരുന്നു. ആട് മേക്കണ സുന്നത്തിനായി സിറിയയിൽ പോകുന്നു. NIA അന്വേഷണം. എന്തൊക്കെ പുകിൽ. എന്നാൽ സൂഫികൾ ഇസ്ലാം പ്രചരിപ്പിച്ചത് സ്വന്തം ജീവിതത്തിലെ ലാളിത്യവും സേവനമനോഭാവവും കാട്ടിയായിരുന്നു. അങ്ങനെ ഇസ്ലാമിലേക്ക് വിദ്വേഷം കൂടാതെ ആളുകൾ പ്രവഹിച്ചു. ബ്രിട്ടന്റെ സൃഷ്ടിയായ ആധുനിക (1932) സൗദി സലഫികൾക്ക് ഇതൊന്നും പിടിക്കില്ല.
താങ്കൾ പറഞ്ഞതാണ് ചരിത്രം സത്യം ജന്മം കൊണ്ടു ഞാൻ ഹിന്ദു ആണ് ആചാരങ്ങളും അങ്ങനെ തന്നെ.പക്ഷെ സൂഫിസം എന്നെ ഒരുപാട് ആകർഷചിട്ടുണ്ഢ് ഇസ്ലാമിന്റെ മുഴുവൻ udhattathayum സൗന്ദര്യവും അതിൽ കാണാം
ഇസ്ലാം പടർന്നത് സൂഫിസത്തിലൂടെയാണ്... തുർക്കിയിലും മൊറോക്കോയിലും ഈജിപ്തിലും ബാഗ്ദാദിലും തുടങ്ങി ഇന്ത്യിലും കേരളത്തിലും സൂഫികളുടെ സംഗീതവും ആത്മീയതയും എത്തി.. പക്ഷെ ഒട്ടോമൻ സിമ്രാജ്യം തകർന്ന് തുടങ്ങിയതോടെ ബ്രിട്ടീഷ് ബലത്തിൽ തീവ്രചിന്തകര് ഇബ്നു അബ്ദുൽ വഹാബിനെ പോലെയുള്ളവര് തീവ്രവാദം പടർത്തുകയും നിരവധി സൂഫികളുടെ ദർഗകൾ തകർത്തു കളയുകയും അവരുടെ കൂടെ നിൽകാത്തവരെ വാളിനിരയിക്കുയും തോക്കിനിരയാക്കുകയും ചെയ്തു.. അതോടെ സൂഫിസം പതിയെ പല പ്രദേശങ്ങളിൽ നിന്നും വേരറുക്കപ്പെട്ടു...
ഇതിൽ പറയുന്ന പലതും വിവരക്കേടാണ്. Soofism ഇന്ത്യയിൽ വരുന്നത് കുത്ബുദ്ധീൻ ഐബക്കിനു മുമ്പാണ്. അജ്മീർ ശൈഖിന്റെ ശിഷ്യൻ മാത്രമാണ് അന്ന് ജീവിച്ചത്. ഖവാലി സംഗീതം വരുന്നത് അമീർ ഖുസ്രു വിന്റെ കാലത്താണ്. ഹൈന്ദവരുമായി സൗഹൃദത്തിലായിരുന്നെങ്കിലും ഒരു സങ്കലനവും അന്നുണ്ടായിരുന്നില്ല. അത് പിന്നിട് ഉണ്ടായതാണ്.
Gghnjj Vchnjj No. സൂഫിസം സുന്നിസത്തിലുള്ളതാണ്. വഹാബിസമെന്ന തീവ്ര വാദികൾ മാത്രമാണ് ഇതിനെ എതിർക്കുന്നത്. വേശ്യനെറ്റ് എന്തിനാണ് വഹാബിസത്തിനൊപ്പം നിന്ന് സുന്നിസത്തിൽ നിന്ന് ഇവരെ പിന്തള്ളുന്നത് എന്നറിയില്ല.
ഇസ്ലാമിന് ഇങ്ങനെ ഒരു മുഖം ഉള്ളതായി ആർക്കും അറിയില്ല. ഓഷോ പറഞ്ഞിട്ടുണ്ട്.. ഓഷോ ആശ്രമങ്ങൾ സൂഫി സംഗീതം സൂക്ഷിക്കുന്നു.. ഇന്നു എല്ലാം പോയി ഐസിസ് ജമാ അതെ ഇസ്ലാമി അങ്ങനെ വെറുപ്പിന്റെ സംഗീതം ഒഴുകുന്നു.
ജൂതനാ ജൂതൻ.. സ്വന്തം തെറ്റുകളെല്ലാം ജൂതന്റെ തലയിൽ കെട്ടിവെച്ച് ഒളിച്ചോടാൻ നാണമില്ലേ.. ഇസ്രായേൽ ഒക്കെ രൂപീകരിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ തന്നെ ഇവിടെ സൂഫികൾ ഉണ്ട്..
I love Sufism... ishtamulla culture... god with love and peace...
True.. All in one
Love Sufism
Sufiyum sujathayum kandu ivde vannavar .. 👍
കേരളത്തിലെ സഫിയകൾ മമ്പുറം തങ്ങൾ ,സിഎം വലിയുള്ളഹി , ബീരാൻ ഔലിയ ,aghane ഒരുപാട് മഹാന്മാർ
അവരുടെ ഒക്കെ മുകളിൽ ശൈഖുനാ faqeer കണ്ണ്യാല മൗല അബ്ദുള്ള ഹാജി അൽ ഗൗസ് സ്വാലിഹ് മൗല പാടത്തക്കായി (റ)
സൂഫിയുടെ വലുപ്പം അല്ലാഹു നോക്കും...... നമ്മക്ക് അവരെ സ്നേഹിക്കാം 😍😍
@@mohammedadil9854 qqq
നന്മയും നീതിയും തത്സമയങ്ങളിൽ മനുഷ്യരിൽ നിലകൊള്ളൂന്ന
ദൈവത്തിന്റെ സാന്നിധ്യ മാണ്.
അവതാരകനെ അഭിനന്ദനങ്ങൾ ഇസ്ലാമിന്റെ ആത്മാവ് സൂഫിസത്തിലാണ്
സുഫിസം terrarisam തന്നെ. അമുസ്ലിങ്ങളെ കൊല്ലാൻ പറയുന്ന വിശ്വാസം. തുർക്കിയിൽ മതേതരം കൊണ്ടുവന്നപ്പോൾ അമുസ്ലിങ്ങളെ കൊല്ലാൻ പറഞ്ഞതും ഇസ്ലാമിക രാജ്യമാണ് വേണ്ടത് യെന്നു പറഞ്ഞതും ഇവർത്തന്നെ
ഞാൻ ഒരു നിരീശ്വരവാദിയാണ് ജാതിയും മതവും ഇല്ലാത്ത ആ ദർഗ
കാണാൻ ആഗ്രഹിക്കുന്നു
ഖാജാ മുയീനുദീൻ ഒരു വിശ്വാസിയാണ്. ഏകദൈവ വിശ്വാസി.അതിൽ ഉറച്ച് നിന്നു കൊണ്ടാണ് നാനാമതർത്ഥർക്കും ഒരു പോലെ പ്രിയപ്പെട്ടവനായത്.
ലാൽ സലാം che....വിപ്ലവം ജയിക്കട്ടെ.....
Hats off to Asianet News... Hats off to Hashimi, Prashanth Reghuvamsham... Hats off to classical India/Islam...
തീവ്ര സലഫിസം ആണ് ഈ culture തകർത്തത് .. ഇനി ഈ നാളുകൾ തിരിച്ചു കിട്ടില്ല
100%
Will come soon❤️🙏
Again come.. Truth not lost
സലഫികൾ എന്നാൽ നബി(സ) പറഞ്ഞ ഉത്തമ നൂറ്റാണ്ടുകാരല്ലെ? അവർക്കറിയാത്ത ഒരു ദീൻ സൂഫികൾക്ക് എവിടെന്ന് കിട്ടി? ഒറ്റ വാക്കിൽ പറഞ്ഞാൽ പിഴച്ച ശിയാക്കളിൽ നിന്ന്.
തിരിച്ചു വരും ബ്രോ.....❤❤❤
വഹാബി തീവ്രവാദം തുലയട്ടെ സൂഫിസം വാഴട്ടെ
Ameen❤
Yes
sufiyum sujathyayum kanduvannavar undo evide
എനിക്കറിയാം തന്റെ മുറബ്ബിയെ തേടിയും സൂഫിസം അനുഭവിച്ച് പഠിക്കാനും നിങ്ങൾ ഇവിടെ വരുമെന്ന്,,
നിങ്ങൾ അത് തേടിയാൽ
ദൈവത്തെ തീർച്ചയായും കണ്ടെത്തും
Entha ithinte artham
😍🙏
Going.......
Looking
Nigalkk kitiyoo.?
ഈ കാലത്തും അവർ ഉണ്ട്. തേടിപോകുന്നവർക്ക് കയ്യത്തും ദൂരത്തു
He is the leader of Sufi in India...Thanks
swami speaking very generously, India need only this type of religious people 05:18
ഒരു ഫക്കീറിനെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കണം....ഉളളിൽ ഉള്ള സങ്കടം എല്ലാം ആ അലചില്ലിൽ അവസാനിക്കണം....
അതെ 😍 tensionum illa vishamangalumillaa jeevitham allaahuvin samarpichukondulla yathra engotto evidekko ennu chindhayillatha yathra i like it sufisam....
Me also🙏
Aameen 🖤🖤🖤🖤
ഇന്ന് അവിടെ നടക്കുന്ന ചില അനാചാരം കണ്ട് അജ്മീർ ശൈഖിനെ കൊച്ചാക്കുന്നവർ
അറിയണം.
ഉത്തരേ ഇന്ത്യയിൽ ഇസ്ലാം പ്രചരിപ്പിച്ചതും
സഹിഷ്ണുതയോടെ ഹിന്ദു-മുസ്ലീം ഐക്യം നില നിർത്തിയതും ഇവരായിരുന്നു.
ഇന്ന് വഹാബിസം പ്രബോധനം ചെയ്യാൻ തുടങ്ങിയപ്പോൾ
ഇസ്ലാമോഫോബിയ പരക്കുന്നു.
കാരണം
അന്യമതസ്ഥന്റെ വീട്ടിൽ ചെന്ന് അവന്റെ ദൈവം കൊള്ളില്ലെന്ന് പറയുന്നു.
തല്ല് മേടിക്കുന്നു.
ഐ എസിൽ ചെരുന്നു.
ആട് മേക്കണ സുന്നത്തിനായി സിറിയയിൽ പോകുന്നു.
NIA അന്വേഷണം.
എന്തൊക്കെ പുകിൽ.
എന്നാൽ സൂഫികൾ ഇസ്ലാം പ്രചരിപ്പിച്ചത്
സ്വന്തം ജീവിതത്തിലെ ലാളിത്യവും സേവനമനോഭാവവും കാട്ടിയായിരുന്നു.
അങ്ങനെ ഇസ്ലാമിലേക്ക് വിദ്വേഷം കൂടാതെ ആളുകൾ പ്രവഹിച്ചു.
ബ്രിട്ടന്റെ സൃഷ്ടിയായ ആധുനിക (1932) സൗദി സലഫികൾക്ക്
ഇതൊന്നും പിടിക്കില്ല.
താങ്കൾ പറഞ്ഞതാണ് ചരിത്രം സത്യം ജന്മം കൊണ്ടു ഞാൻ ഹിന്ദു ആണ് ആചാരങ്ങളും അങ്ങനെ തന്നെ.പക്ഷെ സൂഫിസം എന്നെ ഒരുപാട് ആകർഷചിട്ടുണ്ഢ് ഇസ്ലാമിന്റെ മുഴുവൻ udhattathayum സൗന്ദര്യവും അതിൽ കാണാം
Valare valare valare sathyam. Sufism ariyunthorum daivathilek adukunnath pole. Daivathe pranayikkaanum, daivathe snehich snehich daivathilott aliyunnath pole.. mohabbath, ishq... Ithieenokke mukalil aayi verunna hubb, ath maathram aayirikkum..
Unais V U ..100 o/o crt bro..vahabigalk orikkalum muimin aakuvvan kayiyilla..adukond avar sufiisathe edirkkunnu..kittatha mundiri pulikkum ennapole.. vahabikal piyachad aan..
m.facebook.com/story.php?story_fbid=826904084308174&id=100009657697086&_ft_=mf_story_key.826904084308174%3Aog_action_id.826904374308145%3Atop_level_post_id.826904084308174%3Atl_objid.826904084308174%3Acontent_owner_id_new.100009657697086%3Athrowback_story_fbid.826904084308174%3Aphoto_id.826904047641511%3Astory_location.4%3Astory_attachment_style.photo%3Athid.100009657697086%3A306061129499414%3A2%3A0%3A1543651199%3A-5955429412757639775&__tn__=%2As-R&fbt_id=826904084308174_827205490944700&lul&_rdr
ഇസ്ലാം പടർന്നത് സൂഫിസത്തിലൂടെയാണ്...
തുർക്കിയിലും മൊറോക്കോയിലും ഈജിപ്തിലും ബാഗ്ദാദിലും തുടങ്ങി ഇന്ത്യിലും കേരളത്തിലും സൂഫികളുടെ സംഗീതവും ആത്മീയതയും എത്തി.. പക്ഷെ ഒട്ടോമൻ സിമ്രാജ്യം തകർന്ന് തുടങ്ങിയതോടെ ബ്രിട്ടീഷ് ബലത്തിൽ തീവ്രചിന്തകര് ഇബ്നു അബ്ദുൽ വഹാബിനെ പോലെയുള്ളവര് തീവ്രവാദം പടർത്തുകയും നിരവധി സൂഫികളുടെ ദർഗകൾ തകർത്തു കളയുകയും അവരുടെ കൂടെ നിൽകാത്തവരെ വാളിനിരയിക്കുയും തോക്കിനിരയാക്കുകയും ചെയ്തു.. അതോടെ സൂഫിസം പതിയെ പല പ്രദേശങ്ങളിൽ നിന്നും വേരറുക്കപ്പെട്ടു...
മനുഷ്യ രുടെ ബോഡിയിൽ പ്രാണനെന്ന ദൈവം ചിന്ദിക്കുന്നവനായും കാണുന്നവനായും നിലകൊള്ളുന്നു.
സൂഫിസം പ്രണയം ആണ്. പ്രവാചകനോടുള്ള പ്രണയം.
🙄
@@miraclepsc1722 അല്ലാഹുവിനോടുള്ള പ്രണയം!
Masha allah
@@musafirkhan6977 rasool thangaliloodeye Rabbine pranayikkan saadikkoo🥰
ഇൻ ഷാ അള്ളാഹ്
അസ്സലാമും അലൈക്കും
അൽഹംദു ലില്ലാഹ്
Soofiyum sujathayum kandu vannavar
Ath verum oru movie ann athil sufi enthan enn polum ariyatha kuree kadhaparagal 😏😏😏
അനൽ ഹഖ്....അഹം ബ്രഹ്മാസ്മി
Karbala yudhathil brahmins ethi ennu kettu... aryumo?
തത്വമസ്സി ..
Satyam onnu maathram.. Ath nammalakunnu🙏
Only one... One is all😍❤️🙏
കുറച്ചു കൂടി വേരോടിയിരുന്നെകിൽ ഒരുപടി കൂടി കടന്ന് കുടുംബ ബന്ധങ്ങൾ വേരെ ആകുമായിരുന്നു
Kurichu "Sufi culture program"
Malayalam parupadi video
Kannam👁 upload Cheyenne😊
Hey
so beautiful and so informative program,congrats prashand
Any body know the qawali song about this program background music
Super❤ watching again 2023
മനുഷ്യരുടെ കാഴ്ചക്ക് മതം ജാതി ഇല്ല
Nammude thalamura theerchayayum ithellam eatedukkanam madathhilalla manushyathilanu karyam ennu ini varunna kunjugal padikkyate... After 2020 Njan ajmeer pokum
Ithile background song arkelum ariyo ?
Love soofism love kanthapuram Usthad and panakkad thangals
Thanks asianet
സൂഫിയാകുവാൻ
എന്താണ് ചെയ്യേണ്ടത്
എവിടെ പോകണം
സൂഫിസം
ഇഷ്ടം
നിങ്ങളുടെ നമ്പർ തന്നാൽ ഞാൻ പറഞ്ഞു തരാം
@@chikumon9665 വാട്സ്ആപ് ഗ്രൂപ്പ് മറ്റോ undo
ഖാജ യുടെ അടുത്ത് പോയാൽ മതി.അജ്മീർ ഖാജ ജി.അവരാണ് ഇന്ത്യൻ മണ്ണിന്റെ സുൽത്താൻ.❤
I need this song🙏
അല്ലാഹുവിന്റെ awliyakalaan sufigal
🙄
ഇന്ന് കേരളത്തിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ/plz rply
@@safwan8405 ഉണ്ട് 9846801821
@@BoyzofWestern ആരാണത്
@@safwan8405 ആ നമ്പറിൽ വിളിച്ചു സംസാരിച്ചു നോക്ക് ആദ്ദേഹം പറഞ്ഞു തരും
Abida Parveen singing in the background
Ok
Masha Allah Thabarakkallaah
Ithile music top...
Background qawwali ethaaa
Great story ❤️
ഇതിൽ പറയുന്ന പലതും വിവരക്കേടാണ്.
Soofism ഇന്ത്യയിൽ വരുന്നത്
കുത്ബുദ്ധീൻ ഐബക്കിനു മുമ്പാണ്.
അജ്മീർ ശൈഖിന്റെ ശിഷ്യൻ മാത്രമാണ് അന്ന് ജീവിച്ചത്.
ഖവാലി സംഗീതം വരുന്നത് അമീർ ഖുസ്രു വിന്റെ കാലത്താണ്.
ഹൈന്ദവരുമായി സൗഹൃദത്തിലായിരുന്നെങ്കിലും
ഒരു സങ്കലനവും അന്നുണ്ടായിരുന്നില്ല.
അത് പിന്നിട് ഉണ്ടായതാണ്.
Unais bai ee Sufi song ethannu ariyumo. Can you send me the link please
ഇതാണ് ഷിയായിസം.മനുഷ്യ സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം
Gghnjj Vchnjj No.
സൂഫിസം സുന്നിസത്തിലുള്ളതാണ്.
വഹാബിസമെന്ന തീവ്ര വാദികൾ മാത്രമാണ് ഇതിനെ എതിർക്കുന്നത്.
വേശ്യനെറ്റ് എന്തിനാണ് വഹാബിസത്തിനൊപ്പം നിന്ന് സുന്നിസത്തിൽ നിന്ന് ഇവരെ പിന്തള്ളുന്നത് എന്നറിയില്ല.
Gghnjj Vchnjj Go to wikipedia
വിവരക്കേട് പറയല്ലേ bro.. സുഫി പ്രസ്ഥാനം ഇന്ത്യയിലെത്തിയപ്പോൾ ഹൈന്ദവ.. ഇസ്ലാമിക സങ്കലനമോ...... Totally wrong..
True
Yes bro... It's true
Ellam onnil avasanikum
Delhi എവിട ആയിട്ട ഈ Dargakkal
sufi galude yadaaaartha jeevidavum charchagalm bakshana reeedhigalm halal aaaya sangeeedavum allahu anugrahichadaavunhu,
can anyone please suggest which is the background song it's so soothing
Any idea
I am also looking the same background song name
@@abduraheem9275 its from pakistan ,, abida parveen
its from pakistan, abida parveen
which name of the song Abida parwwn
ഇസ്ലാമിന് ഇങ്ങനെ ഒരു മുഖം ഉള്ളതായി ആർക്കും അറിയില്ല. ഓഷോ പറഞ്ഞിട്ടുണ്ട്.. ഓഷോ ആശ്രമങ്ങൾ സൂഫി സംഗീതം സൂക്ഷിക്കുന്നു.. ഇന്നു എല്ലാം പോയി ഐസിസ് ജമാ അതെ ഇസ്ലാമി അങ്ങനെ വെറുപ്പിന്റെ സംഗീതം ഒഴുകുന്നു.
True.. Osho🙏
Great 🌹🙏🌹
Asianet only know that back ground song
@mannasalva did you got
ഗരീബ് നവാസ്.
ഗരീബ് നവാബ് ,,
നവാസ് അല്ല ..
WAHHABI Islam ee rajyathu aavashyamilla ivide Sufi Islam mathi
ithanu yadartha islaminta chndagathi;namukku yadartha
can you help me to know which qwwali song this one. anybody can just mention that lines here. i want search that one
Any idea...?
❤❤❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤😭😭😭😭😭😭😭😭🖤🖤🖤😍😍😍😍😍യാ kwajaa🖤🖤🖤🖤
mashaallah...
Pls tell me the background qawali song
I need also
Aarkum.eadhu.vishvasavum.avam.ee.pekootukal.islaminthedhanennu.matram.parayarudh.pleas.
👍👍👍❤❤❤🌹🌹🌹👌👌👌
❤️❤️
Pls tell me the background song
Do u get pls let me know
Alauddin
I need this background song🙏
Sufisam islamalla
Good
yaa KHWAJA yaa KHWAJA
ഇതൊന്നും ഏതാർത്ത ഒരു മുസ്ലിമിന് ഉൾകൊള്ളാൻ പറ്റില്ല
Ho
It israyilukalude buddiyan maha buripaksham alukalu bahhudevaradana cheyyunnu
ജൂതനാ ജൂതൻ.. സ്വന്തം തെറ്റുകളെല്ലാം ജൂതന്റെ തലയിൽ കെട്ടിവെച്ച് ഒളിച്ചോടാൻ നാണമില്ലേ..
ഇസ്രായേൽ ഒക്കെ രൂപീകരിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ തന്നെ ഇവിടെ സൂഫികൾ ഉണ്ട്..
Ithokke....pakuthi nuna aanu
😢
Pizhacha samooham this is not Islam
താ൯കൾക് പിഴവ് പററാതിരിക൭ട।।
@@ajsajs9223 😂
@@ajsajs9223 enthaan soofism
Pls try to learn...