"കാണാകാഴ്ചകൾ തേടിപോകുന്നവർക്ക് ചുറ്റും ഒന്ന് നോക്കിയാൽ കാണാം, നിങ്ങളെ മാത്രം നോക്കിയിരിക്കുന്ന ചില കണ്ണുകളെ, പക്ഷെ അത് കാണാതെ പോകുന്നത് നമ്മുടെ കണ്ണുകൾ മാത്രം"! അൽവിനെ പോലത്തെ സുഹൃത്തുക്കൾ നമുക്ക് ചുറ്റുമുണ്ട്, പക്ഷെ അത് തിരിച്ചറിയാതെ, നമ്മൾ വീണ്ടും വീണ്ടും മുന്നോട്ട് നടക്കും. ഒരു വീഴ്ച്ചയുടെ വഴിവക്കിൽ ചിലപ്പോൾ അൽവിന്മാർ മാത്രമേ കാണൂ. സ്നേഹം പങ്കുവെയ്ക്കാനുള്ളതാണെന്ന് പറഞ്ഞു വെച്ച ജോപ്പന്🙌 കാൽപന്തു കളിയിലെ കാല്പനികകൾക്കപ്പുറം, വിശാലമായി കിടക്കുന്ന പച്ച പുൽമൈദാനിയിൽ പൊരുതുന്ന ഓരോ കളിക്കാരന്റെയും മതം അത് ഫുട്ബോൾ മാത്രമാണ്. അതിൽ അസുരഭ സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ മാസ്മരിക നിമിഷങ്ങൾ അലയടിക്കുന്ന ആ മേൽച്ചിൽ പുറത്ത് വിസ്മയ വർണ്ണങ്ങൾ കളിയാടട്ടെ.. ജയ പരാജങ്ങയങ്ങൾപ്പുറം മിന്നിമറയുന്ന നിമിഷങ്ങൾ സാക്ഷി,ലോകം സാക്ഷി.. കണ്ണുകൾ ഇമചിമ്മാതെ കാണാകാഴ്ചകൾക്കപ്പുറം ലോകം തന്നെ കാൽ ചുവട്ടിൽ ഒരു അഗ്നിഗോളമായി നിന്നു കത്തുന്നത് കാണാം.. നെഞ്ചിടിപ്പോടെ കാതോർത്തിരുന്ന ആ കൊട്ടിക്കലാശമിങ്ങെത്തി.. ഫ്രാൻസിന്റെ കോർട്ടിലേക്കുള്ള അവസാന നിറയും ഒഴിച്ചു കൊണ്ട്, മിശിഹായും പിള്ളേരും ആ സ്വർണ്ണ കപ്പ്പിങ് എടുത്തു.. റോസാരിയോ തെരുവിലെ മുത്തശ്ശിമ്മാർക്ക് പറയാൻ ഒരു പുതു ചരിത്രം കൂടി.. അർഹിച്ച കാവ്യ നീതി... The G.O.A.T ലിയോണെൽ ആൻഡ്രസ് മെസ്സി...🔥 പക്ഷെ, പറയാതെ വയ്യ.. ഈ മനുഷ്യന്റെ കണ്ണീരിനെ ഓർത്തു നിശ്ചലമായ ആ രാവ്.. അർഹിച്ച പരിഗണന കിട്ടാതെ കളം ഒഴിയേണ്ടി വന്ന കാൽപന്തിന്റെ രാജാവായ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ.. മിശിഹായ്ക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് നിങ്ങൾ മാത്രമായിരുന്നു.. എസ്. കായനാട്ട്✍️
Joseph നിങ്ങൾ എന്തൊക്കെയോ പ്രത്യേകതയുള്ള ഒരു മനുഷ്യനാണ് . പ്രായം കൊണ്ട് നിങ്ങൽ എന്നെക്കാളും വളരെ ചെറുപ്പമാണെങിലും എനിക്ക് താങ്കളോട് വളരെയധികം ബഹുമാനവും സ്നേഹവും തോന്നുന്നു . എവിടെയെങ്കിലും വച്ച് താങ്കളെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .
അന്ന് ഖത്തറിലെ C line ബീച്ചിൽ വച്ച് unespectd ആയി കണ്ടപ്പോള് കൂടുതൽ onnnum സംസാരിക്കാൻ കഴിഞ്ഞില്ല എന്നാലും കണ്ടതിലും ഫോട്ടോ edthutthathilum വളരെ സന്തോഷം ❤️☺️☺️☺️
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
ചിലതൊക്കെ അങ്ങനെയാണ്, ഒന്നിൽ കൂടുതൽ തവണ ഒന്ന് അറിയാൻ ശ്രമിച്ചാൽ അതിനെ നമ്മൾ ആസ്വദിച്ചു തുടങ്ങും, അതൊരു കഥയാണെങ്കിലും കവിതയാണെങ്കിലും ഒരു മനുഷ്യനാണെങ്കിൽ പോലും..! 🖋️Abi
എന്താ അറീല നിങ്ങൾ ഇങ്ങനെ മെസ്സിയെ കുറിച്ച് പറയുമ്പോ ഭയങ്കര feel ആണ്.. നിങ്ങളുടെ cover page മെസ്സിനെ കണ്ട ഉടനെ തന്നെ vedio click ചെയ്തു.... ഇനിയും ആ മുത്തിനെ👑🐐 കുറിച്ച് പറയണം... We are waiting 💞❤️🔥
ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ വല്ലാത്തൊരു വിഷമമാണ്......... വീട്, നാട്, വീട്ടുകാർ ട്രെയിനിൽ ഇരിക്കുമ്പോൾ ഇവരുടെ ചിന്തകൾ ആണ്..... അപ്പോഴൊക്കെ എനിക്ക് ആശ്വാസം തരുന്നത് താങ്കളുടെ വീഡിയോസ് ആണ് താങ്ക്യൂ ചേട്ടാ ❤️❤️❤️❤️❤️
While hearing the first half of the story, by the end I felt like; it's quite as expected so I started scrolling through other contents in RUclips while playing this down the lane. Suddenly he (JAJ) melted my heart by sharing his friendship story. Grateful to all the (no adjectives necessary) friends in my life.
Enikk sir one kananam ennath valiya aagraham aan. But I want to come by my own money without troubling my parents.. You are really special to me sir. Thanks a lot for motivating in my any situation. ❤️❤️❤️❤️
There can't be a better message than this for this new year...and I needed it the most.. randaam kaazhcha...Thank you...And wishing everyone a peaceful year ahead.
നടന്നു തീർത്ത വഴിത്താരകൾ തിരിഞ്ഞ് നോക്കിയാണ് ഒരോ ചുവടുകളും വച്ചിട്ടുള്ളത് പക്ഷെ ചിലപ്പോൾ ഒക്കെ കാല് ഇടറി വീണിട്ടുണ്ട് പക്ഷെ വീഴ്ച്ചകളിൽ നിന്നൊക്കെ എന്നിറ്റ് നടന്നിട്ടെ ഉള്ളു കാരണം ഇനിയും നടന്നു തീർക്കാൻ വഴികൾ ഇനിയും ഉണ്ട് ഒരു പാട് Happy New year
ചെറിയഒരു സങ്കടത്തോടെ ഇരിക്കുന്ന ദിവസങ്ങളിലെല്ലാം ഈ കുഞ്ഞനുജൻ നല്ല ഒരു 'video മായി വന്ന് എന്നെ motivate ചെയ്യാറുണ്ട് . Thank you Joppa….❤❤
നമ്മൾക്കെല്ലവർക്കും ഒരു രണ്ടാം ഉത്കാഴ്ച ഉണ്ടാകട്ടെ..... നല്ലൊരു സന്ദേശം 🤗❤🌹👌🏽🌹👍🙏🏼
"കാണാകാഴ്ചകൾ തേടിപോകുന്നവർക്ക് ചുറ്റും ഒന്ന് നോക്കിയാൽ കാണാം,
നിങ്ങളെ മാത്രം നോക്കിയിരിക്കുന്ന ചില കണ്ണുകളെ,
പക്ഷെ അത് കാണാതെ പോകുന്നത് നമ്മുടെ കണ്ണുകൾ മാത്രം"!
അൽവിനെ പോലത്തെ സുഹൃത്തുക്കൾ നമുക്ക് ചുറ്റുമുണ്ട്, പക്ഷെ അത് തിരിച്ചറിയാതെ, നമ്മൾ വീണ്ടും വീണ്ടും മുന്നോട്ട് നടക്കും. ഒരു വീഴ്ച്ചയുടെ വഴിവക്കിൽ ചിലപ്പോൾ അൽവിന്മാർ മാത്രമേ കാണൂ.
സ്നേഹം പങ്കുവെയ്ക്കാനുള്ളതാണെന്ന് പറഞ്ഞു വെച്ച ജോപ്പന്🙌
കാൽപന്തു കളിയിലെ കാല്പനികകൾക്കപ്പുറം, വിശാലമായി കിടക്കുന്ന പച്ച പുൽമൈദാനിയിൽ പൊരുതുന്ന ഓരോ കളിക്കാരന്റെയും മതം അത് ഫുട്ബോൾ മാത്രമാണ്. അതിൽ അസുരഭ സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ മാസ്മരിക നിമിഷങ്ങൾ അലയടിക്കുന്ന ആ മേൽച്ചിൽ പുറത്ത് വിസ്മയ വർണ്ണങ്ങൾ കളിയാടട്ടെ..
ജയ പരാജങ്ങയങ്ങൾപ്പുറം മിന്നിമറയുന്ന നിമിഷങ്ങൾ സാക്ഷി,ലോകം സാക്ഷി.. കണ്ണുകൾ ഇമചിമ്മാതെ കാണാകാഴ്ചകൾക്കപ്പുറം ലോകം തന്നെ കാൽ ചുവട്ടിൽ ഒരു അഗ്നിഗോളമായി നിന്നു കത്തുന്നത് കാണാം..
നെഞ്ചിടിപ്പോടെ കാതോർത്തിരുന്ന ആ കൊട്ടിക്കലാശമിങ്ങെത്തി..
ഫ്രാൻസിന്റെ കോർട്ടിലേക്കുള്ള അവസാന നിറയും ഒഴിച്ചു കൊണ്ട്,
മിശിഹായും പിള്ളേരും ആ സ്വർണ്ണ കപ്പ്പിങ് എടുത്തു..
റോസാരിയോ തെരുവിലെ മുത്തശ്ശിമ്മാർക്ക് പറയാൻ ഒരു പുതു ചരിത്രം കൂടി..
അർഹിച്ച കാവ്യ നീതി...
The G.O.A.T
ലിയോണെൽ ആൻഡ്രസ് മെസ്സി...🔥
പക്ഷെ,
പറയാതെ വയ്യ..
ഈ മനുഷ്യന്റെ കണ്ണീരിനെ ഓർത്തു നിശ്ചലമായ ആ രാവ്..
അർഹിച്ച പരിഗണന കിട്ടാതെ കളം ഒഴിയേണ്ടി വന്ന കാൽപന്തിന്റെ രാജാവായ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ.. മിശിഹായ്ക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് നിങ്ങൾ മാത്രമായിരുന്നു..
എസ്. കായനാട്ട്✍️
നന്നായി എഴുതി 😊❤️
❤️ 😍
After hearing this my eyes filled with tears 🥺
Me also
🥺🥺💞
ഞാൻ പല തവണ കണ്ട vdo ആണിത് .. എന്നാലും എപ്പോ കേട്ടാലും same feel
Joseph നിങ്ങൾ എന്തൊക്കെയോ പ്രത്യേകതയുള്ള ഒരു മനുഷ്യനാണ് . പ്രായം കൊണ്ട് നിങ്ങൽ എന്നെക്കാളും വളരെ ചെറുപ്പമാണെങിലും എനിക്ക് താങ്കളോട് വളരെയധികം ബഹുമാനവും സ്നേഹവും
തോന്നുന്നു . എവിടെയെങ്കിലും വച്ച് താങ്കളെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .
ഇതാണ് ജോപ്പാ unconditional love..... ഇത്ര നല്ലൊരു കൂട്ടുകാരനെ കിട്ടിയതിന് ദൈവത്തോട് നന്ദി പറഞ്ഞ് കൊണ്ടേയിരിക്കും...
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ജോപ്പാ ❤️❤️.. നിങ്ങൾ അവർക്കുകൊടുക്കുന്ന സ്നേഹം ആണ് അവർ നിനക്ക് തരുന്നത്... Keep going all the best.. ❤️
Very true🙂❤️❤️💯💯
അന്ന് ഖത്തറിലെ C line ബീച്ചിൽ വച്ച് unespectd ആയി കണ്ടപ്പോള് കൂടുതൽ onnnum സംസാരിക്കാൻ കഴിഞ്ഞില്ല എന്നാലും കണ്ടതിലും ഫോട്ടോ edthutthathilum വളരെ സന്തോഷം ❤️☺️☺️☺️
ജോപ്പാ.. ❤
മനസ്സ് നിറച്ചു 🥰
എന്തൊരു വാക്കുകളാണ് ഇത് 🔥👍🏻 touching words 🥰🥰🔥
ജോസഫ്, ഓരോ കഥകൾ കേട്ടു കഴിയുമ്പോഴും കണ്ണുനിറയും. നിന്നിലൂടെ ഞാനെന്റെ യേശുവിനെ അറിയുന്നു. God bless you
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
ഇത്രയും നല്ലൊരു friend, ആൽവിൻ 🙏🙏🙏🙏👍👍👍👍👍
നല്ല വാക്കുകൾക്കും,അനുഭവങൾ പങ്കുവക്കലിനും ,ചിന്തകള്‍ക്കും ഒരുപാട് സ്നേഹം സന്ദോഷം നന്ദി....
യെസ് രണ്ടാം കാഴ്ച്ച നല്ലത് മാത്രം അല്ല പലരെയും പലതും തിരുത്തി കുറിക്കാൻ ആ കാഴ്ച്ചക്ക് കഴിയും 💕💕💕
അവിചാരിതമായാണ്...ഈ കേൾവിയും,കാഴ്ച യും...മനസ്സിനെ പാകപ്പെടുത്തണം... രണ്ടാം കാഴ്ചക്കായി..😍😍😊😊
ജോപ്പാ എന്നേലും തന്നെ എനിക്കൊന്ന് കാണണം... ഒന്ന് ഹഗ്ഗ് ചെയ്യണം... Love you.. Man ❤❤
ചിലതൊക്കെ അങ്ങനെയാണ്,
ഒന്നിൽ കൂടുതൽ തവണ ഒന്ന് അറിയാൻ ശ്രമിച്ചാൽ അതിനെ നമ്മൾ ആസ്വദിച്ചു തുടങ്ങും, അതൊരു കഥയാണെങ്കിലും കവിതയാണെങ്കിലും ഒരു മനുഷ്യനാണെങ്കിൽ പോലും..!
🖋️Abi
💕💯
@@joelrobert5333 🥰
✨️✨️✨️
നന്നായിട്ടുണ്ട് 💞
Albinee polulla oru nalla Suhurth ulla joppanod enikk asooya thonunnu😁
You’re blessed 🙌🏻
എന്താ അറീല നിങ്ങൾ ഇങ്ങനെ മെസ്സിയെ കുറിച്ച് പറയുമ്പോ ഭയങ്കര feel ആണ്.. നിങ്ങളുടെ cover page മെസ്സിനെ കണ്ട ഉടനെ തന്നെ vedio click ചെയ്തു.... ഇനിയും ആ മുത്തിനെ👑🐐 കുറിച്ച് പറയണം... We are waiting 💞❤️🔥
ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ വല്ലാത്തൊരു വിഷമമാണ്.........
വീട്, നാട്, വീട്ടുകാർ
ട്രെയിനിൽ ഇരിക്കുമ്പോൾ ഇവരുടെ ചിന്തകൾ ആണ്.....
അപ്പോഴൊക്കെ എനിക്ക് ആശ്വാസം തരുന്നത് താങ്കളുടെ വീഡിയോസ് ആണ് താങ്ക്യൂ ചേട്ടാ
❤️❤️❤️❤️❤️
കണ്ണുകൾ നിറഞ്ഞു..ഇൗ വീഡിയോയ്ക്ക് മനസ്സ് നിറഞ്ഞ നന്ദി..❤️
While hearing the first half of the story, by the end I felt like; it's quite as expected so I started scrolling through other contents in RUclips while playing this down the lane. Suddenly he (JAJ) melted my heart by sharing his friendship story. Grateful to all the (no adjectives necessary) friends in my life.
Thank you for sharing these valuable thoughts
"The Closer you look, The more you See"
New Year ,New Start, New Thoughts
💕
വല്ലാത്ത ശക്ക്തി ഉണ്ട് നിങ്ങളുടെ വാക്കുകൾക്ക്🥰
I literally cried🥺i wish i had a friend like albyn ❤️
Alwin is a good guy and great Friend..dont let him go.. ❣️
Ninglude vaakukl epolm nte kannukal nirkum❤️.... God bles u joppaaa❤️
kettirikan enthu sugham aanenno your ma man love so much ,😍😍😍
Oro video kelkumbolum thangalude voice nu vallatha magical effect thonum, bhagayankara positive vibes kitum, I am a big fan of you
ആരും പറയാത്ത കഥ ❣️
❤️❤️❤️❤️❤️❤️❤️ ഇനിയും ഒരുപാട് ഒരുപാട്... കഥകൾ പറയാൻ കഴിയട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻
രണ്ടാം കാഴ്ച്ച എപ്പോഴും എന്നിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം 🤍
Aaranu agrahikkathadh adhehathe role model aakuvan....Messi ❤️
" Our randam kazcha " Nalla sadhesham. Ellarkum possible avatte🥰
Messi ❤
Tnx broi... ♥️♥️♥️ രണ്ടാം കാഴ്ച അതു വിലപെട്ടതാണ്...
You are greater than you think brother. God bless you
സൗഹൃദം 🧿❤️🩹
അന്യജീവന് ഉതകുമ്പോൾ മാത്രമേ ഒരുവൻ്റ (സ്വ)ജീവിതം ധന്യമാകുന്നുള്ളൂ. You deserve it chetta. 💯💕✌
Aa friend nu vendi bigg salute🤗🥰❤️
I’ve added two drops tears of your words dearest Joppa ❤
ജോപ്പൻ ഇഷ്ട്ടം 🥰🥰
കൽബാണ് ചങ്ങായിമാർ 💕
Yes❤️
You are so blessed...🥰🥰🥰🥰
മറ്റുള്ളവരിൽ നമ്മളെ തന്നെ തിരിച്ചറിയുന്ന situation .... ❤
Joppa, I love you so much!🥰 Your voice inspired me 😊in every watching moment. God bless😇 my friend.
നിങ്ങൾ ഭാഗ്യവാൻ ആണ് ❤️❤️❤️
Ningaloru sambavamaan bro💞
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🏼🥰🥰🥰
First comment #joppan❤️
The best words I could hear in this new year .Thank you so much .
Hai,Joseph excellent 👍, thank you very much ✨ almighty bless you in abundance 🙏💖
Ee story kettappo manassinoru sandhosham feel cheyyunnu 😊❣️
ഏറെ നാളുകൾക്കു ശേഷം വീണ്ടും ജോസെഫിന്റെ വീഡിയോസ് കാണുന്നു ❤
Othirii othirii sneham bro❤
അയാൾ മാറ്റി അദ്ദേഹം എന്നാ വാക്കുകൾ ആയിരുന്നെകിൽ ✨️💥🔥
Thonda idarathe...engane parayan patunu ithokee....🥺❤️
Anna Kutty bro
No words to tell about your small real speech ❤
Oh Jose Annakutty Joseph🙏❤️
Enikk sir one kananam ennath valiya aagraham aan. But I want to come by my own money without troubling my parents.. You are really special to me sir. Thanks a lot for motivating in my any situation. ❤️❤️❤️❤️
Great message
❤️🔥You are Blessed☺️❤️🔥
There can't be a better message than this for this new year...and I needed it the most.. randaam kaazhcha...Thank you...And wishing everyone a peaceful year ahead.
'The closer you look,the more you see..'😊🥰
Filled with tears🥺.....
അത്പോലെത്തെ കുട്ടുകാർ എത്രെ പേർക്കുണ്ട്... ❣️💯
Joppa you are great 😌
കണ്ണ് നനയാതെ തൻറെ ഒരു വീഡിയോയും പൂർത്തിയാക്കാൻ ആവില്ലല്ലോ..❤
Really not able to express in words.... Very touching. God bless you bro.. 🥰👍
Very much impressed by ur books and videos keep going
I love your work 💕💖💗🥺😔
You are so lucky to get a friend like him i love him so much with out seeing him he is a herio
ഞാനും കണ്ടു Lional Messiyude Goal, Assist, Dribble few meters away.
Njnum enne Joesh chettante neril kanukayum, speech kelkkuyum cheythoo..calicut veche... Oru pade kalathe agraham aayirunooo.. Orupade santhosham❤
Tears tears tears...😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Blessed to have such genuine friends in life💐💐💐
മെസ്സി ❤
Love❤
How beautiful are your words.... ❤️
Great motivation brother...Keep speaking, keep inspiring, let your light shine... Hats off
💕💕😇🙏🏻God bless 🙏🏻
Joseph I have friend named Bharathan with this iconic voice ☺ nice message 😍
God bless friends 😍👍🤲
It's very touching....
Wow... Great💞
Beautifully articulated
Albin sir 😘🎉
The closer you look.. The more you see...
നടന്നു തീർത്ത വഴിത്താരകൾ തിരിഞ്ഞ് നോക്കിയാണ് ഒരോ ചുവടുകളും വച്ചിട്ടുള്ളത് പക്ഷെ ചിലപ്പോൾ ഒക്കെ കാല് ഇടറി വീണിട്ടുണ്ട് പക്ഷെ വീഴ്ച്ചകളിൽ നിന്നൊക്കെ എന്നിറ്റ് നടന്നിട്ടെ ഉള്ളു കാരണം ഇനിയും നടന്നു തീർക്കാൻ വഴികൾ ഇനിയും ഉണ്ട് ഒരു പാട് Happy New year
വളരെ സന്തോഷം തോന്നി കളി കണ്ടതിൽ
U are great human being👏🏻
Love you bro❤️
Satyamanu..5000 riyalinu (inr 1 lakh)semi kanda oru frnd..ind..enik chilar anganeyanu..snehamanu..snehitharanu..valuth..❤
Not liked but loved it❤️❤️❤️😍 katta fan❤️
U are luck to have a frnd like him ❤️ ഈ...Fifa ഒന്നു കൊണ്ട് മാത്രം നമ്മളെ ഉപേക്ഷിച്ച സുഹൃത്തും എനിക് ഇപ്പോൾ ഉണ്ടായി...🌼
You are very blessed
ഈ video കണ്ടിട്ട് subscribe ചെയ്യാതെ പോകാൻ കഴിയില്ല bro ❤️🥰
Thank you🙏
Dearest Joseph and family,
I wish you peace,good health and prosperity.
Have a great 2023.
Thank you so much.😘