2022 ലെ ഏറ്റവും സുന്ദരമായ നിമിഷം ഇത്‌ തന്നെയാണ്..😍🔥| Lionel Messi motivation video malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 186

  • @irfan4762
    @irfan4762 Год назад +340

    ജീവതത്തിൽ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച ദിവസം 🥺🇦🇷✊️❤️❤️❤️💝 അവൻ തന്ന ആ വാക്ക് ഞങ്ങളെ ബലം ആരായിരിന്നു ❤️🥺 അത്രമേൽ ഞങ്ങൾ അവനെ സ്നേഹിക്കുന്നുണ്ട് 🥺❤️🇦🇷🇦🇷💝💞 മരിക്കും വരെ ഞാൻ കൈവിടില്ല 🥺🇦🇷🇦🇷💞💝😘😘😘😘❤️ അന്നും ഇന്നും എന്നും വാമോസ് 🇦🇷✊️❤️❤️😘😘🥺🥺

    • @irfan4762
      @irfan4762 Год назад +7

      LOVE YOU LEO 🥺❤️❤️💞💞😘😘😘💝💝💋💋💋

    • @Abdulazeez-bt9sg
      @Abdulazeez-bt9sg Год назад +3

      We love you leoo❤️

    • @leonav218
      @leonav218 Год назад +6

      Messi fan aayathin anubavicha ellarkum ini agishanthinte dinangal aan.....8th ballondo, 5th UCL koodi nedi Messi immortality kootunnath kanan kathirikkunnu💙.... Barca fan aayathu kond PSG veruppan pashe Messikk vendi avar cup adikkate

    • @footballnewsandupdatesmala4171
      @footballnewsandupdatesmala4171 Год назад

      Sprt brozzz

    • @arunappu2555
      @arunappu2555 Год назад +1

      Currnt aa kto exam polum najan ethra tenshon adichittilea😄😄

  • @abhijithck2783
    @abhijithck2783 Год назад +134

    2022 ൽ എന്തൊക്കെ സങ്കടങ്ങൾ ഉണ്ടോ, അതൊക്കെ 18/12/2022 എന്ന തീയതിയിൽ നടന്ന അസുലഭ മുഹൂർത്തത്തിന് കഴിഞ്ഞേക്കും🥺🇦🇷vamos Argentina vamos Leo❤‍🔥.

  • @oombaloomba9536
    @oombaloomba9536 Год назад +47

    അന്ന് സൗദിയോട് തോറ്റപ്പോൾ അവൻ നമ്മളോട് പറഞ്ഞൊരു വാക്കുണ്ട്..... ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല.... 🥺 leo💖 vamose Argentina 🇦🇷✊🏻💞

  • @akhilpadinjarekara711
    @akhilpadinjarekara711 Год назад +26

    രോമാഞ്ചം കൊള്ളിക്കുന്ന വാക്കുകൾ🥵. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം മെസ്സിയും അദ്ദേഹത്തെ ആദരിക്കുന്ന കോടാനുകോടി മനുഷ്യരും ആഗ്രഹിച്ചത്

  • @nidheeshmeledath5722
    @nidheeshmeledath5722 Год назад

    ഞാൻ മെസ്സിക്ക് വേണ്ടി ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം 🥰🥰🥰🤗🤗🤭💯

  • @sreenandan.p7600
    @sreenandan.p7600 Год назад +65

    2022ലെ എന്നല്ല നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമയമായിരുന്നു അയാൾ ആ സുവർണ കിരീടം കയ്യിലെടുത്തപ്പോൾ ഉണ്ടായിരുന്നത്.എന്തോ ഒരു സ്വർഗ്ഗാനുഭൂതിയായിരുന്നു ആ നിമിഷങ്ങൾ.

  • @dencyrenju2709
    @dencyrenju2709 Год назад +1

    Vamous argentina Messi goat messi use full power on one macth 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sasikannanbekal5321
    @sasikannanbekal5321 Год назад +38

    ഈ നൂറ്റാണ്ടിൽ ജനിച്ചതിൽ ഒപ്പം മെസ്സിയുടെ കളി കാണാൻ കഴിഞ്ഞതിൽ അതിൽ പരം എന്തു വേണം അതിനല്ലാമുപരി
    താങ്കളുടെ അവതരണം അവസാനമുള്ള ആ ബീജിയം ❤️❤️❤️ ഗ്രേറ്റ്‌ 👍👍👍

  • @dicaprio-g8q
    @dicaprio-g8q Год назад +15

    2022 moment അല്ല എന്റെ 27 year ലെ ഏറ്റവും വലിയ moment 🥲

  • @niyasps1863
    @niyasps1863 Год назад +10

    അര്ജന്റീന ഫാൻസ്‌ ഒരിക്കലും ജീവിതത്തിൽ തളരില്ല 🔥ലിയോ മെസ്സി love you ❤️

  • @rashiqrashiq3766
    @rashiqrashiq3766 Год назад +4

    ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച ദിവസങ്ങൾ അതിലേറെ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട നിമിഷം. ഇപ്പോഴും ആലോചിക്കുമ്പോൾ ആ ദിവസങ്ങൾ ഉള്ളിൽ ഒരു പെടച്ചിലാണ് അതിനേക്കാൾ ഏറെ സന്തോഷവും. ആ കപ്പിലേക്കുള്ള ദൂരം ഒരുപാട് സങ്കടം നിറഞ്ഞതും ടെൻഷൻ നിറഞ്ഞതുമായിരുന്നു. അവസാനം അത്ഭുതവും സംഭവിച്ചു. 😍🥺 നിറക്കണ്കളോടെ അല്ലാതെ അർജന്റീന ആരാധകർ അവസാന കളിയെ കണ്ടു കാണില്ല 🥺... കാരണം ആ കണ്ണീരിൽ ഉണ്ടായിരുന്നത് സന്തോഷം മാത്രമായിരുന്നു.ഒരുപാടു നാളത്തെ സ്വപ്നവും.Miracle day...... Dream cup❤️ 2022
    Vamooz Argentina 🇦🇷❤️😘

  • @muhammedfaisal2665
    @muhammedfaisal2665 Год назад +7

    പൊന്നു ചങ്ങാതി എന്ത് അവതരണം രോമം എണിറ്റു നിൽക്കുന്നു ശരീരത്തിലൂടെ ഒരു തരിപ്പ് 😍
    നീ ആ scaloni യെയും D മാറിയയെയും കുറിച് ഓരോ വീഡിയോ കൂടി ചെയ്യൂ കൂടെ oto manti വല്ലാത്ത ഇഷ്ടമാണ് അവരെ
    മെസ്സി പ്രഭയിൽ പ്രഭ ശ്രദ്ധിക്കാതെ പോയവർ 😍😍😍

  • @IamSinSxD
    @IamSinSxD Год назад +33

    2022 ഇലെ അല്ല എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്ദോഷിച്ച നിമിഷം 🥺❤️

  • @derikabraham1904
    @derikabraham1904 Год назад +63

    2014 ൽ കരഞ്ഞതിൽ കൂടുതൽ ആന്ന് ഞാൻ കരഞ്ഞു 😢😢😢

  • @noisyboy5241
    @noisyboy5241 Год назад +29

    Goat debate ended One and only goat LionelMessi 🐐✨🎩🥰

  • @muhammednaseef5055
    @muhammednaseef5055 Год назад +16

    ഇതിലും മികച്ച നിമിഷം ഇനി ഉണ്ടോ...🇦🇷💙🤍💪🥺

  • @rrr9484
    @rrr9484 Год назад +5

    അവസാനം വരെ ഞങ്ങൾ അവന് വേണ്ടി കാത്തിരുന്നു.. അതും അവന്റെ ഒറ്റ വാക്കിനാൽ "ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല" ആ ധൈര്യത്തിൽ കളി കണ്ടു... ജീവിതത്തിൽ ഏറ്റവും സന്തോഷം ഉണ്ടാക്കിയത് ലിയോ ആ വേൾഡ് കപ്പിൽ ചുംബിക്കുന്ന നിമിഷം ആയിരുന്നു ❤️❤️❤️❤️❤️❤️❤️

  • @nihalnihu3660
    @nihalnihu3660 Год назад +16

    8th Ballon d’or Loading ❤

  • @stormrider4211
    @stormrider4211 Год назад +61

    GOAT.....🐐
    Vamos Argentina..🇦🇷
    Vamos messi....🇦🇷
    Love you leo❣️🥺

  • @SatheeshKumar-ko4em
    @SatheeshKumar-ko4em Год назад

    ലോറിസ് അവാർഡ് എന്തോന്നെടേയ് ഫിഫ ബാലൻഡിയോർ 7 ഫിഫ wc അതുക്കും മേലെ മെസ്സിയാണ് ലോകത്തിന്റെ താരം 💕💕മെസ്സി 💕💕❤❤👍🏼👍🏼

  • @gamingwithtitan9310
    @gamingwithtitan9310 Год назад +27

    2023 vamos 💙

  • @arunraveendran8153
    @arunraveendran8153 Год назад +6

    2022 ലെ മാത്രം ഏറ്റവും സുന്ദരമായ നിമിഷമായിരുന്നില്ല അത്... 34 വയസ്സുള്ള എന്റെയും, അങ്ങിനെ മറ്റനേകം പേരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്❤️🇦🇷

  • @36ALEN36
    @36ALEN36 Год назад +6

    മെസ്സി നിങ്ങൾ ഞങ്ങൾക്ക് നൽകിയത് ജീവൻ ആണ്

  • @vivek503
    @vivek503 Год назад +8

    എന്നിട് ഇപ്പോഴും വിമർശനം മാത്രം 💔🥺

  • @shiju6756
    @shiju6756 Год назад +2

    എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹര കാഴ്ച 😌💜

  • @stoginks4953
    @stoginks4953 Год назад +4

    അയ്യാൾ അത് അർഹിച്ചിരുന്നു 🇦🇷🥰❤️

  • @muhammedhassan8892
    @muhammedhassan8892 Год назад +5

    എനിക്ക് കുറച്ച് നേടാനുണ്ട്
    മെസ്സി യാണ് പ്രചോദനം🔥🔥

  • @krishnakumarr3162
    @krishnakumarr3162 Год назад +6

    GOD OF FOOTBALL 👑👑👑👑

  • @Linsonmathews
    @Linsonmathews Год назад +3

    36 വർഷം മുൻപ് കീരിടം നേടിയതിന്റെ പിറ്റേ വർഷം അവൻ ജനിച്ചു... വീണു പോയപ്പോഴെല്ലാം നമ്മൾക്ക് മുന്നിൽ പ്രത്യാശയോടെ അവൻ ഉയർത്തെഴുന്നേറ്റു, ആദ്യ തോൽവിയുടെ പാഠത്തിൽ നിന്നും അവൻ പറഞ്ഞു, നിങ്ങൾ എന്നിൽ വിശ്വസിക്കൂ... കഴിഞ്ഞ ഒരു രാത്രിയിൽ ലോകം അവന്റെ കാൽകീഴിലേക്ക് വന്നു, ഒരു ഫുട്ബോൾ വലിപ്പത്തിന്റെ അത്രേം ചെറുതായി... അത്‌ അവനുള്ളതായിരുന്നു, ആ world കപ്പ്‌, ഒരേ ഒരു ഫുട്ബോൾ മിശിഹാ.. മെസ്സി, vamos അർജന്റീന... മെസ്സി, the goat 🐐🇦🇷അയാൾക്കറിയാവുന്ന ഏറ്റവും നല്ല ഭാഷ ഫുട്ബോളിന്റേതായിരുന്നു, അതയാൾ മനോഹരമായി പറഞ്ഞുവെച്ചു... പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെപ്പോലും അമ്പരപ്പിച്ച മാന്ത്രികാ നിങ്ങൾ പൂർണനായിരിക്കുന്നു. Vamos അർജന്റീന 🇦🇷🇦🇷🇦🇷

  • @mohadhil18
    @mohadhil18 Год назад +14

    2022 Best moments🥺💙🇦🇷

  • @nihalnicks6681
    @nihalnicks6681 Год назад +9

    This win is also a motivation "never give up"

  • @vipinvipindas7921
    @vipinvipindas7921 Год назад +10

    Loding...,.2023 vamos argentina 🔥🔥🔥🔥🔥

  • @sudhisudheesh7796
    @sudhisudheesh7796 Год назад +1

    വിമർശകർ വിമർശിച്ച് കൊണ്ടേ ഇരിക്കുക... അതിനെല്ലാം ആ ഇടം കാൽ കൊണ്ട് മറുപടി തന്നിരിക്കും... 💯💞

  • @saranmp7077
    @saranmp7077 Год назад +1

    ലൈഫിൽ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചതും 😭സന്തോഷിച്ചതുമായ 😍നിമിഷം. Vamos 🇦🇷🥰

  • @sajeev8400
    @sajeev8400 Год назад +13

    King Leo...the beauty of World Football

  • @arjunarj5169
    @arjunarj5169 Год назад +10

    Messi's life is like A wonder scripted movie with happy ending😍

  • @surajsuraj7898
    @surajsuraj7898 Год назад +9

    നല്ല അവതരണം... 😍😘😍😍 love you messii ......

  • @mr.krypto4545
    @mr.krypto4545 Год назад +5

    The goat.. 😘💘🌎🦋

  • @radhu__2214
    @radhu__2214 Год назад +16

    2022 le ettavum migacha moment ath Messi world cup il muthamidunnath thanneyannu...❤️

  • @Shhiibiilll
    @Shhiibiilll Год назад +11

    Messi 🥰🔥

  • @bluelashboutiquebyansha
    @bluelashboutiquebyansha Год назад +1

    Ende makale ende kayil vedich aa divasathinu shesham njn ende life il njn etavum kooduthal sandoshicha nimisham luv ❤❤❤❤❤❤ uu messiii vamos Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷 enum epozhum nenjodu cherkuna nimisham

  • @വടക്കൻസ്
    @വടക്കൻസ് Год назад +2

    അയാൾ... അയാൾതന്നെ ഏറ്റവും മികച്ചവൻ 😘👑

  • @jeevanjoy9002
    @jeevanjoy9002 Год назад +7

    Ballondor orappicho mone 8th one for sure 100% 🔥🇦🇷

  • @hemanthk4324
    @hemanthk4324 Год назад +5

    Leoo... 😘😘😘😘😘😘ma pain killer 🥰

  • @aktok3004
    @aktok3004 Год назад +6

    ജീവിതത്തിൽ എനിക്ക് ഏറ്റവും സദ്ദൊഷം ഏറിയ ദിവസ്സം.അദയിരിക്കും അദ് ഇനി അങ്കൊടും അ ദിവസം ആയിരിക്കും വാമോസ് വാമോസ് അര്ജന്റീന I lov u messi 🥺💙💙💙💙💙💙💙💙💙💙💙💙💙💓💓💓💓💓💓💓💓💓💓💓💓💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍🤍

  • @nuhmanfaris7830
    @nuhmanfaris7830 Год назад +10

    Leo😘😘

  • @footycreations10
    @footycreations10 Год назад +16

    Gys 2022 ലെ ഏറ്റവും മികച്ച moment ഏതാ.....
    King Leoooo👑💖

  • @fa_see_ii
    @fa_see_ii Год назад +16

    2022 best moments 🥺💙

  • @maheshek4725
    @maheshek4725 Год назад +10

    മെസ്സി 💞Goat

  • @kattilekannans
    @kattilekannans Год назад +8

    Messi ❤️

  • @faizalsaliyar9343
    @faizalsaliyar9343 Год назад

    അന്ന് രാത്രി പൊഴിച്ച അനന്ത കണ്ണീർ ഇന്ന് അത് ഓർത്തു വീണ്ടും കണ്ണ് നിറയുന്നു 🥰🥰

  • @albinmanoj1729
    @albinmanoj1729 Год назад +4

    Thank you messi, Thank you 2022

  • @akshayharshan7209
    @akshayharshan7209 Год назад

    2022ഡിസംബർ 18. മാർക്കാനയിലെ കണ്ണീർ ലുസൈലിൽ അദ്ദേഹം അവസാനിപ്പിച്ച ദിവസം. ഒരിക്കലും മറക്കാത്ത ദിവസം. വിവരിക്കാൻ വാക്കുകൾ ഇല്ല. ഫുട്ബോൾ മിശിഹാ പൂർണതയെ പുൽകിയ ദിവസം 🙏

  • @ManiKandan-k7z4o
    @ManiKandan-k7z4o Год назад

    പൊട്ടി 😢😢 നിമിഷം 😢😢ഗോഡ് ഈസ്‌ മെസ്സി

  • @rajilknr6280
    @rajilknr6280 Год назад +1

    2014 world cup ഞാൻ കണ്ടത് ഖത്തറിൽ നിന്ന് ആണ്.. എൻ്റെ റൂമിൽ കൂടുതൽ ഉള്ളത് ബ്രസീൽ ഫാൻസ് ആയിരുന്നു.. ഫൈനൽ thottappol ഞാൻ karanjirunnu അന്ന്

  • @anithasuresh8132
    @anithasuresh8132 Год назад +7

    Messi❣️

  • @irshadirshu3141
    @irshadirshu3141 Год назад

    That moment uff 🔥

  • @davoodmvelleri1590
    @davoodmvelleri1590 Год назад +2

    ആദ്യം അവർ നിങ്ങളെ അവഗണിക്കും......!
    പിന്നീട് പരിഹസിച്ച് ചിരിക്കും.....!
    അത് കഴിഞ്ഞ് അവർ നിങ്ങൾക്കെതിരെ പോരാടും.....!
    ആ പോരാട്ടം നിങ്ങളെ വിജയത്തിലെത്തിക്കും.....!⚡️

  • @Gokulgokul93262
    @Gokulgokul93262 Год назад +6

    Vamos😌💙✊🏻

  • @anjanaag9184
    @anjanaag9184 Год назад

    എത്ര കേട്ടാലും മതിവരുന്നില്ല ആ ധന്യനിമിഷത്തെക്കുറിച്ച്........ സ്വന്തം ജീവിതത്തിൽ ഒരു കാര്യം ആഗ്രഹിക്കുന്നതിലും എത്രയോ അധികം ഈ നിമിഷം സാധ്യമാകണേ എന്ന് പ്രാർത്ഥിച്ചിരുന്നു...... നന്ദി....🌟💫💙love u Leo... അറിയില്ല എന്തുകൊണ്ടാണ് നിങ്ങളെ ഇത്രയധികം ഞങ്ങൾ സ്നേഹിക്കുന്നതെന്ന്........💫🌟💙vamos🇦🇷

  • @rahular222
    @rahular222 Год назад +1

    മെസ്സി 👑💙🤍🇦🇷

  • @rajurajesh2230
    @rajurajesh2230 Год назад +1

    മെസി 🔥🔥🔥🔥🔥

  • @paulsontjohn
    @paulsontjohn Год назад

    ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷

  • @rahulrahuz6706
    @rahulrahuz6706 Год назад +6

    Sathyam 🥺❤️💯

  • @prasobhpradeep2963
    @prasobhpradeep2963 Год назад +2

    If there is no Sunrise After Sunset,Then That Wouldn't Be Sun
    If There Is A Rebirth After Being Crusified,Then Messi-ah rules
    Words printed for the glorification of Lionel Andres Messi ❤

  • @mohammedziyadk1477
    @mohammedziyadk1477 Год назад +1

    Most beautiful moments for me in 2022

  • @abinraj1597
    @abinraj1597 Год назад +2

    Leo🥰🥰🥰

  • @muhsinmlpm5861
    @muhsinmlpm5861 Год назад

    കണ്ണ് നിറഞ്ഞ നിമിഷം🥹😍

  • @ansaransar2082
    @ansaransar2082 Год назад +4

    Power

  • @biyyathucharichil6655
    @biyyathucharichil6655 Год назад +1

    2022 December 18 unforgettable day🤩

  • @not-perfect000
    @not-perfect000 Год назад +1

    3:08 theerrr🔥😍💙

  • @suresha.k2830
    @suresha.k2830 Год назад +1

    ഈ കിരീടം മെസ്സിക്ക് കിട്ടിയില്ലാ എങ്കിൽ അത്‌ നീതി കേട് ആകും. അതിൽ മുത്തമിടാൻ അയാളേക്കാൾ യോഗ്യത ഇപ്പോൾ ആർക്കുമില്ല

  • @jidusidu6223
    @jidusidu6223 Год назад

    Messi🐐🐐🐐

  • @ArunRaj-cm3zn
    @ArunRaj-cm3zn Год назад +2

    Leo😘🇦🇷🥰

  • @_Adithyan_VP
    @_Adithyan_VP Год назад +2

    2019 messi 🥵

  • @Beegamsulthana
    @Beegamsulthana Год назад +1

    LIFE TIME SETTEL MENT 💥💥💥

  • @nihalnicks6681
    @nihalnicks6681 Год назад +2

    Will never forgot until my death

  • @muhammedroshan5409
    @muhammedroshan5409 Год назад

    Messi🇦🇷 👑king magical Messi

  • @antonyyagappan9050
    @antonyyagappan9050 Год назад +2

    Great ❤️🙏

  • @franklinrajss2310
    @franklinrajss2310 3 месяца назад

    2021 Copa America Champion 🏆🥇
    2022 Finalissima Champion 🏆🥇
    2022 World Cup Champion 🏆🥇👑
    2024 Copa America Champion 🏆🥇

  • @rcxstrangeyt8929
    @rcxstrangeyt8929 Год назад

    THE GOAT HIS NAME IS LIONEL ANTERS
    MESSI GUYS LIKE ADI

  • @akashambadi7104
    @akashambadi7104 Год назад +1

    Leo😍😍

  • @stivinjoseph8794
    @stivinjoseph8794 Год назад

    Sachin😍

  • @stivinjoseph8794
    @stivinjoseph8794 Год назад

    MESSI is here KING is here💙🤍💙🤍💙🤍

  • @ajeeshaji9968
    @ajeeshaji9968 Год назад

    Love u leo😘😘😘😘😘

  • @aryanandha.g.s3235
    @aryanandha.g.s3235 Год назад

    Montiel nte penalty goal aayile appo leo ground il muttukuthi irunna aa scene ille......uff🙆🫀appo Vanna emotione enth peritt parayanam enn enikareela oru tharam maravippum,sangadavum,santhoshavum ellam und athil....life il aa emotion ithuvere vannittilla iniyott veraanum ponill💯💯💯chathaalum marakkatha day 18 Dec 2022 (11:50pm -12:00am)💫

  • @haneefatk6478
    @haneefatk6478 Год назад

    😭😘👍🇦🇷 vamos argentina vamos messi muthe video poli

  • @MaheshK-wd8lt
    @MaheshK-wd8lt Год назад

    തൂറാത്തവൻ തൂറിയാൽ അതുനത്കൊണ്ടാവും ആറാട്ട് അതാണ് സൗതിത്തരാം മെസ്സിയോടുകാണിച്ചത്

  • @naseefanasi4047
    @naseefanasi4047 Год назад

    Muthan Messi adh annum innum aghane thanne aarkum verukan pattatha muth ore oru rajav ore oru mishiha adh naghade messi thanne 🇦🇷🇦🇷🇦🇷❤️🔥❤️❤️ Love you messi 🤍💙🤍🤍🤍💙💙💙💙🇦🇷🇦🇷🇦🇷🇦🇷🥰🥰🥰🥰🔥🔥🔥🔥💯💯💯💯💯🤲🤲🤲👌👌👌👌👌🙏🙏🙏🙏😘😘😘😘

  • @aswinsathyan4744
    @aswinsathyan4744 Год назад

    Messii 💙

  • @movieformallus647
    @movieformallus647 Год назад

    ❤️❤️wonder ful movemnt on 2022

  • @HamzaHamza-fx5pd
    @HamzaHamza-fx5pd Год назад

    Yes

  • @Nepolean369
    @Nepolean369 Год назад

    Me too💝💝

  • @vishnukichu4509
    @vishnukichu4509 Год назад +2

    ❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙

  • @Mst11-q9k
    @Mst11-q9k Год назад

    Messi 🥰🥰

  • @muhammedazharudheen2111
    @muhammedazharudheen2111 4 месяца назад

    Very nice ❤❤❤❤

  • @shibut793
    @shibut793 Год назад +2

    Supr🙏🏼🥰💞

  • @anunanad2008
    @anunanad2008 Год назад +1

    🥺❤❤❤💝

  • @Shafeer5345
    @Shafeer5345 Год назад

    Messi🇦🇷💕🔥

  • @sarangsm8893
    @sarangsm8893 Год назад

    Leo💙🐐💙🐐💙🐐💙🐐💙🐐💙🐐💙🐐