Out Of Focus Live | 02 July 2024

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 218

  • @nygildevasia6917
    @nygildevasia6917 3 месяца назад +55

    രാഹുൽ ഇന്നലെ പൊടി പറത്തി... ❤️❤️

  • @azharchathiyara007
    @azharchathiyara007 3 месяца назад +22

    നിഷാദ്..ഇന്നത്തെ നിങ്ങളുടെ നിലപാടിനോട് വിയോജിപുണ്ട്…
    ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം specify ചെയ്താൽ നിങ്ങൾ തന്നെ പറയില്ലേ?,,മറ്റേ വിഷയം സംസാരിച്ചില്ല എന്ന്…
    എന്തായാലും വിഷയ ദാരിദ്ര്യം ഇല്ല..വിഷയങ്ങൾ ഒരുപാട് ഉണ്ട്…time കൊടുക്കൂ..ഇനി ഓരോ വിഷയങ്ങൾ ആയി എടുത്തോളും…😅😅…ഇങ്ങനെ തന്നെ ആണ് തുടക്കം ഇടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 месяца назад +53

    രാഹുൽ ഒരു വിഷയം മാത്രം പറഞ്ഞിരുന്നെങ്കിൽ ബാക്കി വിഷയങ്ങൾ ഒന്നും പറഞ്ഞില്ല എന്നു പറയും ' എന്തെങ്കിലും പറയണ്ടേ

    • @saheert5887
      @saheert5887 3 месяца назад +1

      😜🤣🤣🤣

    • @Colorista496
      @Colorista496 3 месяца назад +4

      Njaanum atha alochichath...ayal verutye vidu ayaal thilangatte

    • @azharchathiyara007
      @azharchathiyara007 3 месяца назад +2

      ഞാനും അത് ആലോചിച്ചു😂

    • @rajazmuhammed6615
      @rajazmuhammed6615 3 месяца назад +2

      അങ്ങനെ ഇവന്മാർ മുൻപ് പറഞ്ഞിട്ടുണ്ട് ഒറ്റ വിഷയത്തിൽ സംസാരിച്ചപ്പോൾ ഇവന്മാർ പറന്നു രാഹുൽ ഗാന്ധിയെ ബിജെപി ഒറ്റ വിഷയത്തിൽ തളച്ചിട്ട് എന്ന്

    • @faisalkp3767
      @faisalkp3767 3 месяца назад +1

      സത്യം🫡

  • @bava8488
    @bava8488 3 месяца назад +25

    ഞാൻ നിഷാദിന്റെ അഭിപ്രായത്തിന് യോചിക്കുന്നില്ല രാഹുൽ ഗാന്ധി ❤❤❤

  • @ansarrm2096
    @ansarrm2096 3 месяца назад +3

    എന്നും മുടങ്ങാതെ ഔട്ട് ഓഫ് ദ ഫോക്കസ് കാണാറുണ്ട്, ഇന്നത്തെ നിങ്ങളുടെ അവതരണം ഒന്നൂടെ പ്ലാൻ ചെയ്യേണ്ടി ഇരുന്നു , (Missing Mr.Dawood presence)

  • @saajansaj8335
    @saajansaj8335 3 месяца назад +19

    നിഷാന്തേ, രാഹുലിന്റെ ആദ്യ പ്രസംഗം ആണ്, നാളെ neet നെ കുറിച്ച് മാത്രം ചർച്ച ചെയ്യാൻ കത്ത് കൊടുത്തിട്ടുണ്ട്

  • @riyazlkhanofficial
    @riyazlkhanofficial 3 месяца назад +2

    Discussions on informative topics❤❤❤🙏🙏🙏

  • @HaneefajaanHaneefajaan
    @HaneefajaanHaneefajaan 3 месяца назад +15

    രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തരുത്

  • @HaneefajaanHaneefajaan
    @HaneefajaanHaneefajaan 3 месяца назад +10

    രാഹുൽ ഗാന്ധി നല്ലൊരു പ്രസംഗിക്കാനാണ്
    ഇന്നലത്തെ പ്രസംഗം ശ്രദ്ധിച്ച് കേൾക്കാമോ

  • @FatthaFattha
    @FatthaFattha 3 месяца назад +18

    നിഷാദിനെ ആക്കണം പ്രതിപക്ഷ നേതാവ് ആയിട്ട്. മാധ്യമ ഓഫീസിൽ ഇരുന്ന് വാവിടുന്ന പോലെ അല്ല എല്ലാം

  • @3004RRMJ
    @3004RRMJ 3 месяца назад +27

    രാഹുൽ ഗാന്ധിയെ നിഷാദിന്റെയും അജിമ്സിന്റെയും അടുത്തേക് പഠിക്കാൻ വിട എങ്ങനെയാണു പാർലമെന്റൽ എങ്ങെനെ സ്പീച് ചെയ്യണമെന്ന് l

    • @unishi1521
      @unishi1521 3 месяца назад +1

      Criticism makes more perfection so it makes him more strong to point to the problem

    • @noushadrajeena4320
      @noushadrajeena4320 3 месяца назад

      എന്താണു ഭായ്?

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 3 месяца назад +13

    നിഷാദിന്റെ c p m അടിമത്വം പുറത്ത് വന്നോ എന്നൊരു സംശയം 😄

    • @ameeralipc2278
      @ameeralipc2278 3 месяца назад

      അത് സ്ഥിരമായി കാണാറുണ്ട്!!! അയാള് ഒരു ഓന്താണ്. രാഷ്ട്രീയ ഓന്ത്. സിപിഐഎം ചെയ്യുന്ന തെമ്മാടിത്തരം വരുമ്പോൾ അയാള് ചുകപ്പ് ഓന്താകും!!! The Bloody Communist ഓന്ത്!

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 3 месяца назад +6

    ജെയ് രാഹുൽ ജി 👍👍🌹🌹🌹🌹

  • @shibinmuhammed7843
    @shibinmuhammed7843 3 месяца назад +19

    നിഷാദിന് സഹിക്കുന്നില്ല 😂😂😂 ദേശാഭിമാനി പറഞ്ഞ പോലെ ജോൺ ബ്രിട്ടാസ് ആണ് സംഭവം ആയതു 😂😂😂😂 ബല്ലാത്ത ജാതി കഴിഞ്ഞ 10 വര്ഷം ഇത്ര സമയം മോദിയെ പാർലമെന്റിൽ പിടിച്ചു ഇരുത്തി എന്നത് തന്നെ valiya❤കാര്യം ആണ് പിന്നെ ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ കുറച്ചു കൂടി കാര്യങ്ങളെ പാർട്ടിക്ക് അപ്പുറത്തായി കാണാൻ ശ്രമിക്കുക

  • @userktl1162
    @userktl1162 3 месяца назад +13

    രാജ്യത്തിന്റെ ആകെ പ്രതീക്ഷ രാഹുൽ ആണ്. അദ്ദേഹത്തെ നിങ്ങൾ വെറുതെ വിടുക

  • @najathnilamel5653
    @najathnilamel5653 3 месяца назад +1

    നിഷാതിനോട് 100ശതമാനം യോജിക്കുന്നു. നിഷാതിനെ പോലുള്ള മദ്ധ്യമ പ്രവർത്തകർ ഉണ്ടെങ്കിലേ കൊങ്ക്രസ്സിന് കുറച്ചെങ്കിലും പ്രതിപക്ഷമാകാൻ കഴിയൂ 👍

  • @rashidp3559
    @rashidp3559 3 месяца назад +2

    രാഹുൽജി ❤️

  • @trrtr3081
    @trrtr3081 3 месяца назад +10

    നിഷാദേ കുറച്ച് ഉളുപ്പ് .... രാഹുൽ ഒരു വിഷയം മാത്രം നല്ലത് പോലെ പറഞ്ഞില്ല പോലും കഷ്ടമാണ് നിഷാദേ

  • @mindgame4479
    @mindgame4479 3 месяца назад

    Rajdeep Sardesai Yo....ntha Sir Udheshichath

  • @Future-Things-2025
    @Future-Things-2025 3 месяца назад +1

    മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന രാഹുൽ ❤

  • @ansarkhmdi4683
    @ansarkhmdi4683 3 месяца назад +4

    രാഹുൽ തകർത്തു എന്നുള്ളത് ശെരിയാണ്.. പക്ഷെ ഡോക്യുമെന്റ് വച്ചു സംസാരിക്കുന്നതിൽ എത്രകണ്ടു വിജയിച്ചു എന്നുള്ളത് ചിന്തിക്കേണ്ടതല്ലേ..

  • @riyaskuniyil229
    @riyaskuniyil229 3 месяца назад +1

    രേഷ്മയുടെ ചിരി കേൾക്കാൻ ഭയങ്കര രസമാണ് 😅😅

  • @namshidkp
    @namshidkp 3 месяца назад

    നിഷാദ് പറഞ്ഞതിനോട് വിയോജിക്കുന്നു....
    രാഹുൽ ഗാന്ധി വളരെ നന്നായി സംസാരിച്ചു 👌

  • @AnvarSadath-j1u
    @AnvarSadath-j1u 3 месяца назад +2

    രാഹുൽ ഇനിയും കത്തിക്കയറണം എന്ന റാവുവിൻ്റെ നിരീക്ണം❤

  • @englis-helper
    @englis-helper 3 месяца назад +10

    *ഇനി രാഹുൽ യുഗം*

  • @timetothink8939
    @timetothink8939 3 месяца назад +2

    Nalla chorichilayirunnallo Out of focusil Muhabbathinte kada evide ennokke chodhich ayale samshayicha ravutharinteyum teaminteyum chekittathadi koodi ayirunnu innale kittiyath ❤❤

  • @rizumohmd6667
    @rizumohmd6667 3 месяца назад +1

    Video nice

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +2

    ഔട്ട്‌ ഓഫ് ഫോക്കസ് ചർച്ചയുടെ പ്രസക്തി നിഷാദ് പോലുള്ള വരുടെ ചർച്ച കൊണ്ട് ഇല്ലാതാക്കി 🙏

  • @mushrurockzuk8809
    @mushrurockzuk8809 3 месяца назад +1

    എല്ലാവരും ഇവിടെ നിഷാദിനെ ചൊറിയുന്നത് കണ്ടു. എല്ലാവരോടു കൂടി ഒരു കാര്യം പറയാം ഏതൊരു നേതാവും വിമർശനം നേരിട്ടാലെ കൂടുതൽ improve ആവുകയുള്ളു . വിമർശനം കൂടി ഉൾപെടുമ്പോഴാണ് ജനാധിപത്യമാവുകയുള്ളു RA Gaയെ പല കാര്യങ്ങളും നിഷാദ് ഓർമ്മിപ്പിക്കുന്നു ഇതുപോലെയുള്ള ശക്തമായ വിർശനവും ഉണ്ടായാലെ ഒരു നേതാവ് വളരുകയുള്ളു. പിന്നെ ഒരു കൂടി എല്ലാവരും ഓർക്കണം നിഷാദ് ഒരു journalist ആണ് അദ്ദേഹത്തിന്റെ പണി അദ്ദേഹം വൃത്തിക്ക് ചെയ്യുന്നുണ്ട് . ഞാൻ രാഹുലിനെ ഇഷ്ടപെടുന്ന കോൺഗ്രസ്സിന് വോട്ട് ചെയ്ത ഒരാളാണ് എനിക്ക് നിഷാദ് പറഞ്ഞതിൽ പ്രശ്നമൊന്നും തോന്നിയില്ല. Indian Parliament പള്ളി കമ്മറ്റിയൊ അമ്പല കമ്മറ്റിയൊ മറ്റ് പൂജകൾ നടത്താനുള്ള സ്ഥലമല്ല അവിടെ ഉയർത്തി പിടിക്കേണ്ടത് ആത്മാവായ ഇന്ത്യൻ Constitutionനാണ്. അല്ലാതെ മത ചിന്നങ്ങളൊ മതപരമായ ആചാരങ്ങളൊ അല്ല . മത ഗ്രന്ഥങ്ങളിലെ ഏതെങ്കിലും ഒരു വാക്യങ്ങൾ ഡിബൈറ്റുകളിൽ ഉൾപെടുത്തി സംസാരത്തിൽ പലരും ഉപയോഗിക്കും അതുപോലെയല്ല ദൈവങ്ങളുടെ ഫോട്ടൊയും മത ഗ്രന്ഥങ്ങളും മത മുദ്രാവാക്യങ്ങളും ഒഴിവാക്കേണ്ടതാണ്.

  • @hashi702
    @hashi702 3 месяца назад +1

    Nishad anysis on Rahul Gandhi speech 💯

  • @joshygeorge9661
    @joshygeorge9661 3 месяца назад

    Hai medea one.taking subject is very very interesting.subjet.cause reason .discussion.all things are very good.keep it.

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 месяца назад +1

    5:25 കറക്റ്റ്

  • @Mohammedhaneef1
    @Mohammedhaneef1 3 месяца назад +1

    Out of focus 💯

  • @riyaskuniyil229
    @riyaskuniyil229 3 месяца назад +2

    രാഹുൽ ഗാന്ധിയുടെ കാര്യം പറയാൻ ദാവൂദ് സാഹിബിനെ ഇന്ന് ഞാൻ പ്രതീക്ഷിച്ചു...

  • @dileepak2306
    @dileepak2306 3 месяца назад +2

    പക്ഷെ ഇന്ത്യയിൽ ആർട്ട് ഫിലിം ബ്ലോക്ക്ബസ്റ്റർ ആകുന്നില്ലല്ലോ?

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 3 месяца назад +27

    rahul fire 🔥🔥🔥🔥
    മക്കളെ കളി തുടങ്ങിയിട്ടേ ഉള്ളു ഇന്നലെ അതിന്റെ സാമ്പിൾ മാത്രം . പിന്നെ നിങ്ങൾ പിണറായി ഭക്തർക്ക് രാഹുൽ എന്ത് ചെയ്താലും ദഹിക്കില്ല . നിഷാദിന് രാഹുൽ നെ support ചെയ്ത് സംസാരിക്കുമ്പോ മുഖത്തുണ്ടാവുന്ന ഒരു ഭാവം ഹൗ ഗതികേട് കൊണ്ട് support ചെയ്യുന്ന പോലെ

    • @mishabbasimbasheer670
      @mishabbasimbasheer670 3 месяца назад

      💯 ajimsum ipo kannakaann🤣

    • @sujithpillai1554
      @sujithpillai1554 3 месяца назад +1

      ​@@mishabbasimbasheer670ഇന്നത്തെ മോഡി ജി യുടെ മറുപടി കാണ്‌ സുടാപ്പി

    • @choobaby151
      @choobaby151 3 месяца назад

      ​@@sujithpillai1554 Nothing.. Entire speech He didn't answer any valuable answer...Before also same he know only devide the peoples..

    • @Shafi88
      @Shafi88 3 месяца назад +1

      ​@@sujithpillai1554ആള് പറഞ്ഞ പാതി വികസനവും പൊളിഞ്ഞു വീണു 😂😂😂

  • @kunhammadkuniyil630
    @kunhammadkuniyil630 3 месяца назад

    Correct

  • @raniyanusreen323
    @raniyanusreen323 3 месяца назад

    മാധ്യമപ്രവർത്തകർ എന്ന നിലയിൽ നിഷാദ്, ദാവൂദ്, അജിംസ്, പ്രമോദ് സർ എന്നിവരുടെ മലയാളം ഭാഷാശുദ്ധി പ്രശംസനീയമാണ്.
    റാവുത്തർ ഭാഷാശൈലിയുടെ കാര്യത്തിലും കിടുവാണ്❤

  • @sirajudeen507
    @sirajudeen507 3 месяца назад +2

    നിങ്ങളുടെ അഭിപ്രായങ്ങൾ ഇപ്പൊ അത്ര പോരാ ...
    കുറച്ചുകൂടി സ്റ്റാൻഡേർഡ് ആവേണ്ടതുണ്ട് ....
    നേരത്തെ അങ്ങനെ ആയിരുന്നു ...

  • @MrKkr123
    @MrKkr123 3 месяца назад +3

    Out of focusin rahulinte prasngam shariyayi mansilakan patiyilla, adanu sathyam

  • @afsalabdulvaheed6439
    @afsalabdulvaheed6439 3 месяца назад

    Mohua Moitra speech was excellent. Her fluency and command over language are things to be appreciated in yesterday's speech . The way she ridiculed the BJP, especially Modi, will not be forgotten too soon.

  • @SalimSalim-m8c
    @SalimSalim-m8c 3 месяца назад +1

    ഇപ്പോളത്തെ കുട്ടികളോട് അജിംസ് പറഞ്ഞത് ശരിയാ മലയാളത്തിൽ ചിലവാക്കുകൾ എഴുതാൻ പ്രയാസപ്പെടും

  • @ashraf.kpparambatt
    @ashraf.kpparambatt 3 месяца назад +3

    രാഹുലിന് സമയം കൊടുക്ക് നിഷാദ് റാവുത്തറേ

  • @gafoorumr4744
    @gafoorumr4744 3 месяца назад +2

    നിഷാദിനോട് ഇത് വരെ ഒരു ബഹുമാനം തോന്നിയിരുന്നു , ഇതൊരുമാതിരി ദേശാഭിമാനി ലേഖകനെപോലെ ആയി ഇന്നത്തെ ഉപദേശം 😅

  • @Shefekbk
    @Shefekbk 3 месяца назад

    സജി ചെറിയാൻ പറഞ്ഞത് 1️⃣0️⃣0️⃣% ശെരിയാണ് എന്റെ അഭിപ്രായം 1മുതൽ 9വരെ പഠിച്ചാലും ഇല്ലെകിലും ജയിപ്പിക്കുക ആ പരിപാടി ആദ്യം അവസാനിപ്പിക്കണം. Ajims 2003 മുതൽ ഇങ്ങോട്ടുള്ള ജെൻഡറേഷൻ എടുത്തു നോക്ക് കാര്യം മനസ്സിൽ ആവും

  • @asmah2273
    @asmah2273 3 месяца назад

    അതെ മോദിയുടെ ഇമേജ് (സ്വയം ഉണ്ടെന്ന് വിശ്വസിക്കുന്ന) താഴ്ന്ന് കൊണ്ടിരിക്കുന്നു. അങ്ങേയറ്റം നിന്ദിതനായി പാർലമെൻ്റിൽ ഇരിക്കുന്ന മോദിയെ 10 വർഷത്തിനു ശേഷം ആദ്യമായാണ് ലോകം കാണുന്നത്. നെഞ്ചളവ് കുറഞ്ഞ് വരികയാണ് Out of focus ന് അഭിവാദ്യങ്ങൾ❤❤❤ നിർഭയത്വം, അഹിംസ, അങ്ങിനെ ഓരോന്നായി പാർലമെൻ്റിൽ ചർച്ചക്കൊടുക്കട്ടെ! ഹിംസയുടെ വക്താക്കൾ വീണ്ടും വീണ്ടും മൗനികളാകട്ടെ !

  • @kunhammadkuniyil630
    @kunhammadkuniyil630 3 месяца назад

    Correct narration

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 месяца назад +3

    നിഷാദ് റാവുത്തർ ഡൽഹിയിൽ പോയി രാഹുലിന് ക്ലാസ്സെടുക്ക്.......
    എങ്കിൽ വിഷയാധിഷ്ഠിതമാകും...

  • @muhammedalima5167
    @muhammedalima5167 3 месяца назад +2

    RAHUL G❤

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv 3 месяца назад +1

    What happened Nishad???

  • @shejeerkassim2723
    @shejeerkassim2723 3 месяца назад +1

    Shem on you നിഷാദ്

  • @abdulkarimkarim299
    @abdulkarimkarim299 3 месяца назад +2

    രാഹുൽ ഗാന്ധി ഇന്നലെ ഫോക്കസ്ട് അല്ല എന്ന അഭി പ്രായം സൂക്ഷമമല്ല. പിന്നെ മൊത്തത്തിൽ ഒരു കാര്യം ഞാൻ പറയാം. പോഗ്രാമുകളെല്ലാം അപ്ഡേറ്റ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ചാനൽ മനസിലാക്കിയിട്ടുണ്ടാകും എന്ന് കരുതുന്നു

  • @abrahamlonappan1988
    @abrahamlonappan1988 3 месяца назад +2

    ഇന്നലെ നിങ്ങൾ പറഞ്ഞത് സിപിഎം പറഞ്ഞപോലെ രാഹുൽ പോര എന്നായിരുന്നല്ലോ.
    ഇന്നെന്താ മാറിയെ.സിപിഎം നെപോലെയെ നിങ്ങൾപറയാവൂ

  • @shajeerchalarath5565
    @shajeerchalarath5565 3 месяца назад +1

    ഇതിപ്പോ രാഹുൽ ഔട്ട് ഓഫ് ഫോക്കസ് കണ്ടാൽ , focusing അവേണ്ടത് എങ്ങിനെയാണ് എന്നൊക്കെ പഠിക്കുമായിരിക്കും അല്ലേ ?

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +1

    നിഷാദ് ഇന്നലത്തെ ചർച്ച വേണ്ട പോലെ മനസ്സിൽ ആക്കിയില്ലെന്ന് തോന്നുന്നു കഷ്ടം നിഷാദ് ചർച്ചക്ക് ഇരിക്കുമ്പോൾ ആ ചർച്ച കാണാതിരിക്കൽ ആണ് നല്ലത് 🙏

  • @palapuzha
    @palapuzha 3 месяца назад +1

    മീഡിയ വൺ പറന്നപ്പോഴേക്കും രാഹുൽ ഗാന്ധി തിരുത്തി പേടിച്ചു വിറച്ചു 😮

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 3 месяца назад

    Super good news 🎉🎉🎉India 🇮🇳 🎉🎉🎉media one good news 👍

  • @propagandatov1748
    @propagandatov1748 3 месяца назад +1

    സ്ഥിരമായി ഔട്ട് ഓഫ് ഫോക്കസ് കാണാറുണ്ടായിരുന്നു ഇന്നലെ രാഹുൽ ഔട്ട് ഓഫ് ഫോക്കസിൽ വിഷയം ആവാത്തത് കായണം മറ്റു ചാനലുകൾ കണ്ടു അകാരണമായി
    ഇനി ഔട്ട് ഓഫ് ഫോക്കസ് കാണില്ല
    നിഷാദിന്റെ ഒക്കെ നിലപാട് ഇപ്പോ മനസ്സിലായി
    ഉമ്പ്ല ആണല്ലോ 😂

  • @Vmixedmedia
    @Vmixedmedia 3 месяца назад +1

    ന്തായാലും... രാഹുൽ വരവ് സ്ഥാനവും.. ഇന്ത്യക്ക് തെറ്റിയില്ല എന്ന് തെളിയിച്ചു തുടങ്ങിയിട്ടുണ്ട്..... 🥰

  • @ShabiShine
    @ShabiShine 3 месяца назад +1

    നിഷാദ് പറയുന്നത് ബിജെപിയോടുള്ള സ്നേഹം കൊണ്ടാണോ രാഹുൽ ഗാന്ധിയോടുള്ള വിരോധം കൊണ്ടാണോ എന്നറിയില്ല, ബിജെപി സെറ്റ് ചെയ്യുന്ന അജണ്ടയിൽ രാഹുൽ ഗാന്ധി വീഴണം എന്നാണ് ഉദ്ദേശം,

  • @sadiqueam3334
    @sadiqueam3334 3 месяца назад +1

    ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസിൽ 2 പേരും ഒട്ടും റഫർ ചെയ്യാതെയാണ് സംസാരിക്കുന്നത്. ഷാനവാസ് പറഞ്ഞ അഭിപ്രായം പോലും ജീവൻ ബാബുവിൻ്റെ പേരിലായി. ദേശീയ പഠന നിലവാര വിലയിരുത്തൽ രേഖ പ്രകാരം 2023 ൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം 19 ആയിരുന്നു.

  • @maryjohn4242
    @maryjohn4242 3 месяца назад +1

    We see the comments where the grammer and spelling are bad.

  • @ameeralipc2278
    @ameeralipc2278 3 месяца назад +1

    Media one ഓഫീസിൽ ദാവൂദിൻ്റെ കൂടെ ഇരുന്നുള്ള discussion പോലെയുള്ള utopian സംഗതി ആയിട്ടാണ് അജിമ ും നിഷാദും പാർലമെൻ്റിലെ രാഹുലിൻ്റെ പ്രകടനത്തെ കാണുന്നത്!!!
    അന്ധർ ആനയെ കണ്ടപോലെ എന്നത് ഇനി ഔട്ട് ഓഫ് ഫോക്കസ് രാഹുലിനെ കണ്ടപോലെ എന്ന് പറയേണ്ടി വരും!!!

  • @3004RRMJ
    @3004RRMJ 3 месяца назад +2

    എന്തെങ്കിലും കുറ്റം പറയേണ്ട ലെ നിഷാദ്

  • @TONYMATHEW-zg3kb
    @TONYMATHEW-zg3kb 3 месяца назад +2

    If North Indian people want to understand this is the way otherwise, how can understand uneducated people for them it is very suitable for Rahul Gandhi's speech to convince those people. For South Indians we need different. However, upcoming events if, he uses what out of focus has been discussed that will be Great 😊🎉

  • @RashidKmd
    @RashidKmd 3 месяца назад

    Ajims❤

  • @shameersha2899
    @shameersha2899 3 месяца назад +21

    നിഷാദിൻ്റെ വിചാരം ഞാൻ വല്ല്യ ബുദ്ധിമാൻ ആണെന്നു ആണ്. ഒന്ന് ചെലക്കാതെ പോഡ് ചെങ്ങായ്.. നിൻ്റെ certificate രാഹുലിന് വേണ്ട....

    • @noushadrajeena4320
      @noushadrajeena4320 3 месяца назад

      തള്ളു തുടങ്ങിയോ?
      10 വർഷം???? തിരിഞ്ഞ് നടുന്നത് മറന്നോ?

  • @chillncool9881
    @chillncool9881 3 месяца назад +1

    Ajmisss jaamithe ismaly engage official panel undo

  • @worldfollowers8850
    @worldfollowers8850 3 месяца назад +1

    Wait nishad u can see what's going on

  • @josephputhran4871
    @josephputhran4871 3 месяца назад +1

    Not the Hate Crime, but it's Hindutva Terrorist attacks 😢

  • @mohammedbilal189
    @mohammedbilal189 3 месяца назад

    🎉

  • @You-og4gs
    @You-og4gs 3 месяца назад +2

    ഇന്നലെ രാഹുൽ ഗാന്ധിയുടെകിരീട ധാരണമായിരുന്നു.....
    Ajims ഒന്നുകൂടെ കാര്യങ്ങളെല്ലാം വ്യക്തമാക്കി നെൽകി... M1 ...😊

  • @heshe2024
    @heshe2024 3 месяца назад +5

    RG

  • @muhammednk364
    @muhammednk364 3 месяца назад +1

    Ee paripadiyude time night akiyal ethoru vishayavum choododu koodi charcha cheyyam

  • @shiju5193
    @shiju5193 3 месяца назад +1

    I dont like nishad explanation about RAGA

  • @muhammedarshadt2658
    @muhammedarshadt2658 3 месяца назад

    Maths Il performance kurayunund in general

  • @sarbeth5345
    @sarbeth5345 3 месяца назад +2

    രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇന്നലെ ചർച്ച ചെയ്യാഞ്ഞപ്പഴേ തോന്നി, നിഷാദിന് ദേശാഭിമാനി വായിക്കാൻ വേണ്ടി ആണെന്ന്.

  • @propagandatov1748
    @propagandatov1748 3 месяца назад

    നിങ്ങൾ മാത്രം ആണ് കുറ്റം പറയുന്നത് കേട്ടത് 😂

  • @basheerpallath4406
    @basheerpallath4406 3 месяца назад

    രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മിക്കതും സഭാരേഖകളിൽ നിന്നും നീക്കി

  • @MSalah-cu5je
    @MSalah-cu5je 3 месяца назад +1

    India

  • @saheert5887
    @saheert5887 3 месяца назад

    എഴുതാൻ അറിയാതെ എങ്ങിനെയാണ് പരീക്ഷ എഴുതുക.. ഈ സജി ചെറിയാന്റെ ഒരു കാര്യം 🤣

  • @ummerfarooqueummerfarooque848
    @ummerfarooqueummerfarooque848 3 месяца назад +1

    നിഷാദ് ഭയങ്കര ബുദ്ധിയുള്ള മനുഷ്യൻ ആണ്. ഒരു മൂന്നു എപ്പിസോഡ് മുൻപ് അദ്ദേഹം പറയുകയുണ്ടായി പ്രതിപക്ഷ നേതാവ് എങ്ങനെ ആവണം എന്ത് ഡ്രസ്സ്‌ ധരിക്കണം എന്നൊക്കെ 🙃. പൊട്ടാക്കിണറ്റിലെ തവളയെ പോലെ. രാഷ്ട്രീയം അറിയില്ലെങ്കിൽ വായടച്ചു മിണ്ടാതിരിക്കു 😢

  • @raneeshnv8615
    @raneeshnv8615 3 месяца назад

    Pls ningalude innathe out of focus totally a miss interpretation because I think u need to talk something different than others about Rahu Gandhi speech
    But please Rahul did a good job this is the right way to tell our BJP government. Pls don’t tell whatever you like to achieve your reel target that is not out focus audience expecting. Thank you guys kindly don’t forget your ethics
    Once again thank you and wish you all the success

  • @muhammedrafeequerafeeque7558
    @muhammedrafeequerafeeque7558 3 месяца назад +1

    😢

  • @jishanization
    @jishanization 3 месяца назад

    Nishad swantham thalpryangal ozhivakki ivide irikkendath Raga ❤

  • @athul119
    @athul119 3 месяца назад

    @10.46 ajims😂😂😂
    Never take ajims out of, out of focus...hes the best

  • @Shefekbk
    @Shefekbk 3 месяца назад +1

    നിഷാദ് ഇപ്പോഴത്തെ ജെൻറേഷൻ നല്ല വാക് ഉപയോഗിക്കുന്നു അല്ലെ 😂😂😂

  • @soopibendichal962
    @soopibendichal962 3 месяца назад

    ❤❤❤🎉🎉🎉

  • @hanipadippura1264
    @hanipadippura1264 3 месяца назад

    ഇപ്പോഴത്തെ കുട്ടികളുടെ മലയാളത്തിന്റെ എനിക്കും പരാതിയുണ്ട്. എന്റെമോൾ കഴിഞ്ഞ sslc യിൽ നല്ല മാർക്കിൽ പാസ്സായതാണ്. പക്ഷെ mlm പോരാ

  • @habeebrahaman6119
    @habeebrahaman6119 3 месяца назад

    ക്ഷമിക്കൂ സഹോദരാ , പറഞ്ഞുകൊള്ളും

  • @mkshamsham
    @mkshamsham 3 месяца назад

    തുടങിയിട്ട് അല്ലെ ഉള്ളൂ , വരൂ ദിവസങളില് പറയും , ഇത് starting ആണ്

  • @MrKkr123
    @MrKkr123 3 месяца назад +2

    Noshad idak bayangara ovar akalanu, moopark ee performance onnum pora 😂😂😂, onnu po bhai, innale rahul🔥🔥🔥🔥🔥

  • @shejeerkassim2723
    @shejeerkassim2723 3 месяца назад

    വെറുതെ ഒരു പോയിന്റിൽ പിടിച്ചു വിമർശിക്കല്ലേ.... നിഷാദ് ഫസ്റ്റ് ടോപിക്

  • @BharathLove24
    @BharathLove24 3 месяца назад

    രാഹുൽ ഗാന്ധി ഹിന്ദുക്കളെ ചീത്ത വിളിച്ചു, ആഹ്ലാദിപ്പിൻ, ആർമ്മാദിപ്പിൻ 💪

  • @cmsulaiman8251
    @cmsulaiman8251 3 месяца назад

    🙋

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 3 месяца назад +2

    കടിക്കാൻ വരുന്ന നാ യയോട് വേദം പറഞ്ഞിട്ട് കാര്യമില്ല 👹

  • @mohamadbushair11
    @mohamadbushair11 3 месяца назад +1

    നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. രാഹുൽ എന്തോരം പ്രസക്തമായ കാര്യങ്ങൾ അവതരിപ്പിച്ചു. നിങ്ങൾ nagative മാത്രം കാണുന്നു.

  • @basheerpallath4406
    @basheerpallath4406 3 месяца назад

    ഓരോ വിഷയത്തിലും എത്ര മാർക്ക്‌ കിട്ടണം 8 മാർക്ക്‌ ബാക്കി മോഡറേഷൻ

  • @timetothink8939
    @timetothink8939 3 месяца назад +1

    Shivante Photo vyapakamaki upayogikum ennu congress paranjitund

  • @jithinchemben7136
    @jithinchemben7136 3 месяца назад

    Ajims nte kuttiye malayalam medium il vidan guts ilanjitalle... Velliparamba medical college area le public (private) school cbse il alle pattu..