ദഹനം, കുളി, അനുയോജ്യമായ സമയങ്ങൾ, ശുചിത്വം എങ്ങനെ, ശുചിത്യവും മെൻസസുമായുള്ള ബന്ധം എത്ര മനോഹരമായി പറഞ്ഞ് തന്നു. അതും അക്യൂപംക്ചർ സയൻസിൻ്റെ വെളിച്ചത്തിൽ ' ഹൃദയം നിറഞ്ഞ നന്ദി😊👍✌️
കുളിയുടെ വിഷയത്തിൽ Acupuncture perspective വളരെ important ആണ് അത് പോലെ ഉപകാരപ്രദവും ,,, Alhamdulillah എന്നെ പോലെ ധാരാളം അക്യുപങ്ചർ പഠിച്ചവരും , treatment ചെയ്യുന്നവരും ഇത് അനുഭവിച്ച് അറിഞ്ഞവരാണ്,,very good information,,,Binsira Maam ❤
നാട്ടിൽ നിന്നും കുളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തന്നെയാ.......അതും സുബ്ഹിക്ക് മുമ്പേ കുളിക്കുമ്പോൾ.....ആ ഒരു സുഖം പറയാൻ കഴിയുന്നില്ല...ഹോ വല്ലാത്തൊരു ഉന്മേഷം തന്നെയാ അത്
കിടക്കുമ്പോൾ തലയണ ഉപയോഗിക്കുന്നതിനെ കുറിച്ച് പറയാമോ. അതുപോലെ വലതു കൈ വലതു കവിളിൽ വെച്ച് വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുക എന്ന് ഇസ്ലാമിൽ പറയുന്നുണ്ടല്ലോ. അതും നമ്മുടെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ

രാവിലെ കുളിച്ചിട്ട് തോർത്താതെ ഉള്ള രീതി mam ക്‌ളാസ്സിൽ പറഞ്ഞു തന്നത് ആണ് ഇപ്പോൾ ഫോളോ ചെയ്യുന്നത്. വല്ലാത്തൊരു സുഖമാണ് അത്. Thanks mam ❤️
എനിക്ക് താത്താനെ അറിയാം നല്ല താത്തയാണ് എല്ലാം പറഞ്ഞു മനസ്സിലാക്കി തരും മാഷാ അള്ളാ❤
ماشاء الله تبارك الله جزاك الله الف الف خير بارك الله فيكم يا أختي الكريمة أكوماستر بنسيرا اللهم يسعديكم ويحفظكم آمين يارب العالمين آمين 🤲🤲🤲👍👍❤️💕❤️
Really appreciable
ഇത് കാണാനും കേൾക്കാനും ഒരു പ്രത്യേക അനുഭൂതി.🎉
എനിക്കും പെരീസ് ഉണ്ടാകുമ്പോൾ വേദന ഉണ്ടാകാറുണ്ട് പിന്നെ ഇവരോട് ചോദിച്ചപ്പോൾ എന്നോട് കുളിക്കണ്ട പറഞ്ഞപ്പോൾ മാഷാ അള്ളാ എനിക്ക് ഒരു ബുദ്ധിമുട്ടേയുമില്ല 🤲🏻
Jazakkumullah hairan kaseeran 🤲🤲🤲🤲🤲🤲🤲
ഉപകാരപ്രദം ❤
നാട്ടിൽ നിന്നും കുളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തന്നെയാ.......അതും സുബ്ഹിക്ക് മുമ്പേ കുളിക്കുമ്പോൾ.....ആ ഒരു സുഖം പറയാൻ കഴിയുന്നില്ല...ഹോ വല്ലാത്തൊരു ഉന്മേഷം തന്നെയാ അത്
Barakallahu feekum 🤲❤
Good ടോപ്പിക്ക്.. 👌
Baarakallah feek um🤲🏻🤲🏻🌹🌹
Barakkallahu feeki ❤
❤🎉❤😊😊😊
നന്നായി അവതരിപ്പിച്ചു.. എല്ലാവരിലും ഈ നല്ല സന്ദേശം എത്തട്ടെ..❤
മാഷാ അല്ലാഹ് 🎉🎉🎉
Good video 💯
Very informative and useful video.Hope more videos 😊
Nalla chodyangal krithyamaya utharangal👍
Masha allha
Poli
ഉണ്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നു പറയുന്നത് എത്ര ശരിയാണ്
സൊന്തം ശരീരത്തെ ദ്രോഹിക്കുന്ന അവനല്ലേ കണ്ടാൽ കുളിചേക്കാം 😅
എനിക്ക് mense ടൈംയിൽ വയർവേദനയും നടുവ്‌വേദനയും ഉണ്ടായിരുന്നു mamnte ക്ലാസ്സ്‌നുശേഷം അങ്ങനെ ഫോളോ ചെയ്‌തപ്പോൾ പൂർണമായും മാറി മാഷാഅല്ലാഹ് ❤❤❤
👏🏻👏🏻👏🏻🥰
❤
Pcod ikk chikilsikkumo
Yes
വട്ട ചൊറിക്ക് ചികിൽസ ഉണ്ടോ .please reply
ഉണ്ട്
Vedio cheyyu
Aqupuncture method @@FAYISALI.
നിങ്ങളുടെ ക്ലിനിക് എവിടെയാണ്
കോഴിക്കോട്
വിശക്കുമ്പോൾ ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞുവല്ലോ, അപ്പോൾ ഒരാൾക്ക് വിശപ്പ് ഇല്ലങ്കിൽ അത് ആമാശയ രോഗമലേ,
ദഹനം ചില സമയത്ത് സ്റ്റോപ്പ് ആവും കാരണം ശരീരത്തിന് ഒരു പ്രയാസം ഉണ്ടാവുന്ന സമയത്താണ് ദഹനം സ്റ്റോപ്പ് ആവുക
Call me :8893911118
ഇതെന്താ ചാക്കിൽ
കിടക്കുമ്പോൾ തലയണ ഉപയോഗിക്കുന്നതിനെ കുറിച്ച് പറയാമോ. അതുപോലെ വലതു കൈ വലതു കവിളിൽ വെച്ച് വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുക എന്ന് ഇസ്ലാമിൽ പറയുന്നുണ്ടല്ലോ. അതും നമ്മുടെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ
സുന്നതായ കാര്യങ്ങൾ. ഓകേ ആരോഗ്യത്തിന്.. നല്ലത്
കുളിക്ക് പകരം മേൽ കഴുകിക്കൂടെ
കുളിക്കതിരിക്കുന്നതാണ്ഉത്തമം, വളരെ അത്യാവശ്യഘട്ടങ്ങളിൽ മേൽ കഴുകാവുന്നതാണ്
❤️