I MOUTTATHU RAJENDRAN I BEAUTIFUL ELEPHANT KERALA I

Поделиться
HTML-код
  • Опубликовано: 8 фев 2025
  • DISCLAIMER : This channel DOES NOT promote or encourage any illegal activities , all contents provided by This channel meant for Elephant nature , Relationship between elephant and mahout etc

Комментарии • 127

  • @FARMSTEAD1989
    @FARMSTEAD1989 3 года назад +133

    ഒരുപാട് അനക്കാരുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഇത് പോലെ ആത്മാർത്ഥമായി സംസാരിക്കുന്ന ഒരു പാപ്പാനെ ആദ്യം ആയി കാണുന്നേ ഒരു 1000ലൈക്‌ കൊടുക്കാൻ പറ്റുമെങ്കിൽ ഞാൻ കൊടുത്തേനെ

  • @ajishso
    @ajishso 3 года назад +66

    സാധാരണ പാപ്പാന്മാർ സ്വയം പൊങ്ങിയും തള്ളിയും ഒക്കെയാണ് സംസാരിക്കാറുള്ളത്... തങ്ങൾ എന്തോ വലിയ സംഭവമാണ് എന്ന രീതിയിൽ.. പക്ഷേ ഇദ്ദേഹം യാതൊരു അഹംഭാവവും ഇല്ലാതെ വളരെ യുക്തിയോട്കൂടിയാണ് കാര്യങ്ങൾ വിവരിച്ച് തരുന്നത്.... Hats off 👏👏👏

  • @laijuthankappan7828
    @laijuthankappan7828 3 года назад +75

    കൊള്ളാം നല്ല ആത്മാർത്ഥമായ ഒരു വിവരണം തന്നെയാണ് അദ്ദേഹം നൽകിയത്

  • @oshkosh8619
    @oshkosh8619 3 года назад +12

    വളരെ അപൂർവ്വമായേ ഇത്തരം സത്യസന്ധമായ സംഭാഷണം കേൾക്കാൻ സാധിക്കുകയുള്ളൂ. ആന ഒരു വന്യ ജീവി ആണന്നുള്ളത് അവഗണിച്ച്, അതിന്റെ സ്വഭാവമഹിമയെ മഹത്വവത്കരിച്ച് കൊണ്ടുള്ള പരാമർശങ്ങളാണ് കൂടുതലും

  • @abhilashpallickal1002
    @abhilashpallickal1002 3 года назад +66

    ഞങ്ങൾ അടൂര് കാരുടെ അഭിമാനമായ രാജേന്ദ്രനും. അനി ചേട്ടനും സൂപ്പർ

    • @Abhin_Krishna
      @Abhin_Krishna 3 года назад +3

      nammade mouttath vere oru aanyille ivar randu perumkoode aarunu thrikkalanjoor poorathin vannittulath. ariyaamo

    • @sreekuttyh5158
      @sreekuttyh5158 3 года назад +1

      @@Abhin_Krishna മാധവൻകുട്ടി, ഇപ്പോൾ അമ്പാടി മാധവൻ

  • @sumeshcs3397
    @sumeshcs3397 3 года назад +20

    ഇവൻ സുന്ദരൻ ആണ് കേട്ടോ.. നല്ല രസം ഉണ്ട് കാണാൻ.. 🥰 ആന പാപ്പാനും കൊള്ളാം.. 👌🥰

  • @jijopalakkad3627
    @jijopalakkad3627 3 года назад +13

    നല്ല ആനയും ആനക്ക് ഒത്ത പാപ്പാനും 👌👌👌😍😍😍😍😍😍🐘🐘🐘🐘🐘🐘🐘🐘

  • @deepadt6777
    @deepadt6777 Год назад +1

    സത്യസന്ധതയും യുക്തിഭദ്രതയും ആത്മാർഥതയും ഉള്ള സംസാരം... നല്ല അറിവുള്ള പാപ്പാൻ 👍🙏🌹

  • @murshidshersha560
    @murshidshersha560 3 года назад +38

    തെക്കൻ കേരളത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചട്ടക്കാരൻ അനിചേട്ടൻ 😘😘😘അനി ചേട്ടൻ വഴി നടത്തിയ ആനകൾ പത്താംകുറ്റി ബാലകൃഷ്ണൻ, കാഞ്ഞിരങ്ങാട്ട് ശേകരൻ,കിടങ്ങൂർ കൃഷ്ണൻ കുട്ടി,മൗട്ടത്ത് വിക്രമൻ, മൗട്ടത്ത് ഗോപാലൻ കുട്ടി,മൗട്ടത്ത് രാജേന്ദ്രൻ

  • @shaharban.m.s4540
    @shaharban.m.s4540 3 года назад +9

    Poli mone pappane kodukumone oru like

  • @Frosty_gaming_717
    @Frosty_gaming_717 3 года назад +43

    അടൂർക്കാരന്റെ ഫാൻസ്‌ ഉണ്ടോ 😻

  • @ammusvlogg1247
    @ammusvlogg1247 3 года назад +4

    ആദ്യം തന്നെ ആനക്കാരന് ഒരു ബിഗ് സല്യൂട്ട്. നല്ല പക്വത യുള്ള ആനപ്പാപ്പാൻ. നല്ല വിശദീകരണം. പിന്നെ ഒരു കാര്യം പറയാനുള്ളത്, ആന സ്നേഹം ഉള്ള ആളുകളും ഉണ്ട്, ആനക്കാരനാവാൻ ആഗ്രഹിക്കുന്ന വരായിട്ട്. പക്ഷെ അങ്ങനെയുള്ളവർക്ക് ആനക്കാരനാവാൻ കഴിഞ്ഞിട്ടില്ലന്നേയുള്ളൂ. അതും ഒരു കുറവ് തന്നെയാണ്. എന്റെ അനുഭവത്തിൽ പഴയ ആനക്കാരനും ആനയ്ക്ക് ഉമ്മ കൊടുക്കുന്നതും കൊമ്പിൽ തൂങ്ങുന്നതും കണ്ടിട്ടുണ്ട്. ഈർക്കിൽ പോലും എടുക്കാതെ ആനയെ ക്കൊണ്ട് നടക്കുന്ന ആനക്കാരാനും എന്റെ അനുഭവത്തിലുണ്ട്. ആനക്കാര് ആരും തന്നെയില്ലാതെ ആർക്കും ഉപദ്രവം കൂടാതെ സ്വന്തം വീട്ടിൽ ക്കയറിവരുന്ന ആനയും ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും ഇദ്ദേഹത്തിന്റെ വിശദീകരണം മോശമല്ല. Ok, god bless you.

  • @babuullattil8979
    @babuullattil8979 2 года назад +1

    ചേട്ടൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു .... ഏതു വിഷയവും പഠിച്ചു കൈകാര്യം ചെയ്യുക.... അതിനു വേണ്ടത് ക്ഷമയാണ്... സത്യം.''

  • @shibuedathitta
    @shibuedathitta 3 года назад +15

    സത്യ സന്ധമായ മറുപടി

  • @AK-zc4yn
    @AK-zc4yn 3 года назад +9

    Super Information

  • @negative2625
    @negative2625 3 года назад +3

    Eeee Manushyan Aanayude bhaagyam.....👌👌👌👌👍👍👍👍👍👍😘😘😘😘😘

  • @robinthankachan
    @robinthankachan 3 года назад +1

    ഹിരണ്യനല്ലൂർ അമ്പലത്തിന്റെ സമീപം ആണ് ഇവൻ ഉള്ളത്. രാത്രിയിൽ ആ പറമ്പിന്റെ സൈഡിൽ കൂടി പോയപ്പോൾ ആദ്യം കണ്ടത്. 👌

  • @arunkakkanad8467
    @arunkakkanad8467 3 года назад +2

    വളരെ നല്ല അറിവുകൾ ഉള്ള പാപ്പാൻ... 👌

  • @negative2625
    @negative2625 3 года назад +3

    Changala paadillathorana swapnangalil But nearittu kaanan kazhinjathil santhosham👍👍👍👍👍👍

  • @JSunilvlogs79
    @JSunilvlogs79 3 года назад +5

    കുമ്പളങ്ങിയിൽ വന്നപ്പോൾ എടുത്തതാ സൂപ്പർ bro

  • @harisonhari4665
    @harisonhari4665 3 года назад +9

    വഴക്കുളം മനോജേട്ടൻ 😍😍😍😍

  • @hussaina4690
    @hussaina4690 3 года назад +4

    മൊത്തം കണ്ടു.
    നല്ല അഭിമുഖം.

  • @JVOSTORIES
    @JVOSTORIES 3 года назад +14

    അനിചേട്ടൻ 🥰

  • @miniradhakrishnan7416
    @miniradhakrishnan7416 4 месяца назад

    Ennu kandu thrrikkakara poorathinu❤🎉

  • @srikokkulam
    @srikokkulam 3 года назад +6

    നല്ല ഇൻ്റർവ്യൂ അടിപൊളി

  • @eldhobaby4232
    @eldhobaby4232 Год назад

    സത്യാ സന്ധമയ വിവരണം ...

  • @prajeeshn7169
    @prajeeshn7169 3 года назад +3

    അനി ആശാൻ & രാജേന്ദ്രൻ ❤❤❤

  • @aruns7351
    @aruns7351 3 года назад +1

    സത്യം പറഞ്ഞ ആനക്കാരൻ...... ഞാനൊരു ആനപ്രേമി.

  • @amalraj7025
    @amalraj7025 3 года назад +12

    Kl26 അടൂർക്കാരാൻറെ ഫാൻസ്‌ ഉണ്ടോ 😚😻

  • @santhoshudayabhanu8898
    @santhoshudayabhanu8898 3 года назад +35

    സത്യസന്ധമായ അഭിപ്രായം തുറന്നു പറഞ്ഞ ചേട്ടനോട് ബഹുമാനം തോന്നുന്നു 🙏🙏🙏

    • @VinodKumar-yo3yb
      @VinodKumar-yo3yb Год назад

      അതേ ഓരോ അവൻമാരും പഴയവർ. ഒഴിച്ച് തള്ളുന്നത്

  • @akhils621
    @akhils621 3 года назад +10

    അനിയണ്ണൻ രാജേന്ദ്രൻ

  • @renjith9732
    @renjith9732 3 года назад +1

    അനി ചേട്ടനും... രാജേന്ദ്രനും 💞

  • @mannythemammoth1499
    @mannythemammoth1499 3 года назад +1

    In about 2-3 weeks on 25th february this elephant will be taking the thidambu for Sree Ayyapan at Manekanteswaram Sree Mahadev temple Peroorkada thiruvananthapuram

  • @k-l-b-2981
    @k-l-b-2981 3 года назад +19

    സത്യസന്ധമായി എല്ലാം പറയുന്നു ♥♥♥. ആനപ്രേമം കൊണ്ട് ആന പ്പണിക്കുവന്നതല്ല, തൊഴിൽ പഠിക്കാൻ വന്നതാണ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസിലാക്കാം.

  • @Yadhukrishna20397
    @Yadhukrishna20397 3 года назад +1

    Super video 👌👌👌👌👌👌👌nalla quality 👌👌👌

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 3 года назад +3

    He is the honest man, he said all true

  • @shibuibrahim8314
    @shibuibrahim8314 3 года назад +11

    ഏത് അക്കിടിയിൽ കിടക്കുന്ന മരവും നിഷ്പ്രയാസം പിടിക്കുന്ന കേരളത്തിലെ ഏറ്റവും നല്ല ആ ന യും ഏറ്റവും നല്ല പപ്പാനും

  • @rajendrankrishnapai2211
    @rajendrankrishnapai2211 3 года назад +11

    ആന പാപ്പാൻ എങ്ങനെ ആയിരിക്കണം എന്ന് നല്ല വിശദീകരണം

  • @arunprasannan2763
    @arunprasannan2763 2 года назад +1

    Anichettanum🤩🤩chekkanum

  • @vmvinod8061
    @vmvinod8061 3 года назад +2

    വളരെ സത്യസന്ധമായ അഭിമുഖം

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 3 года назад +8

    നല്ല ആനയും നല്ല ചട്ടക്കാരനും... കൊമ്പ് ചുള്ളി കൊമ്പാണ്

  • @rudemyree5757
    @rudemyree5757 3 года назад +2

    great pappan

  • @johndavi4812
    @johndavi4812 3 года назад +3

    Brother ithupole ulla nalla pappan marude interview iniyum pradishikunnu

  • @remama2236
    @remama2236 2 года назад

    🖤🖤🖤 രാജേന്ദ്രൻ ഇഷ്ട്ടം ♥️🖤

  • @anandhananilan7514
    @anandhananilan7514 3 года назад +3

    Anicheten പൊളിയല്ല 🔥🔥

  • @aswanthb551
    @aswanthb551 3 года назад +4

    *രാജേന്ദ്രൻ*🔥

  • @nirmalnir4004
    @nirmalnir4004 3 года назад +1

    ഞാൻ മണക്കാലക്കാരനാ എനിക്കറിയാം മൗട്ടത്തുണ്ണിത്താനേം അനിയേം.ഈ അനി ഒരാനയെ പൊള്ളിച്ച കഥ എനിക്കറിയാം

    • @jaithrag5145
      @jaithrag5145 2 года назад

      Aano?🥺

    • @ajeeshanandan5533
      @ajeeshanandan5533 2 года назад

      അത് ഏത് ആന ആണെന്ന് ഒന്ന് പറയാമോ ചേട്ടാ. ആ കഥയും

    • @SeenaBinu-sb9vx
      @SeenaBinu-sb9vx Год назад

      😭😭😭

  • @lilpop7792
    @lilpop7792 3 года назад +2

    Poil

  • @ALXMedia_
    @ALXMedia_ 3 года назад +3

    Good work👍👍

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 3 года назад +1

    Illikkal ambalam♥️♥️♥️

  • @michaelkv4306
    @michaelkv4306 3 года назад +1

    Superb

  • @jithujithuzz8418
    @jithujithuzz8418 3 года назад +2

    ഇവനെ കണ്ടാൽ കറക്റ്റ് പുതുപ്പള്ളി അച്ചായനെ പോലെ ഉണ്ട് ✨️

    • @rozario3852
      @rozario3852 3 года назад

      Enikkum thonni saadhu aano ennu

  • @stephiyamgeorge1649
    @stephiyamgeorge1649 3 года назад +2

    Nalla oru vivaranam👍🏻

  • @sandeepmohan1081
    @sandeepmohan1081 3 года назад

    Chetta ....you are great.

  • @shiniprakash5814
    @shiniprakash5814 3 года назад +1

    Aadipoli😊😊

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад

    ♥❤മനോഹരമായ സംസാരം

  • @talenthunt7262
    @talenthunt7262 3 года назад

    Super 👌

  • @sandeepc8452
    @sandeepc8452 3 года назад

    Super

  • @arunmohanan7320
    @arunmohanan7320 3 года назад +7

    അടൂര്‍ക്കാരുടെ മുത്ത്..

  • @unnikollam5382
    @unnikollam5382 2 года назад

    ചേട്ടൻ 😍😍😍

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 года назад +1

    Supper sir 👌👍

  • @athuls7677
    @athuls7677 3 года назад

    ചേട്ടൻ നല്ല മറുപടി 🙏🙏🙏

  • @shibinappu7628
    @shibinappu7628 3 года назад

    Kidu interview

  • @Montecarlo01234
    @Montecarlo01234 2 года назад

    Njan keriyitulla aana 🥰

  • @sudhinsudevan5767
    @sudhinsudevan5767 3 года назад +4

    Mm

  • @rijunchandranriju5140
    @rijunchandranriju5140 3 года назад +2

    സത്യം

  • @കാണാകണ്മണി
    @കാണാകണ്മണി 3 года назад

    💞💞💞

  • @sadiquesadi5349
    @sadiquesadi5349 3 года назад

    👍👍👍

  • @bineethsm6823
    @bineethsm6823 3 года назад +1

    🙏🙏🙏

  • @alshifk3373
    @alshifk3373 3 года назад +1

    ❤️

  • @jabreenibri7269
    @jabreenibri7269 3 года назад

    Ithane orjinal pappan

  • @neethumohan3672
    @neethumohan3672 3 года назад

    💯💯

  • @seljanmathew
    @seljanmathew 3 года назад

    ആന കമ്പം❤️❤️❤️

  • @happymoments6551
    @happymoments6551 3 года назад +3

    Ullathu ullathau pole paranja chettan..

  • @fayizfarook2791
    @fayizfarook2791 3 года назад

    Kaduva velayudhan says hi🙂

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 3 года назад +8

    പാത്തുമ്മ അക്‌ബർ എന്ന ആനയെ പൊള്ളിച്ചു പോന്ന മുതലാണ് അനി ചേട്ടൻ

    • @varundaspambavasan5709
      @varundaspambavasan5709 3 года назад

      മനസിലായില്ല

    • @akhils621
      @akhils621 3 года назад

      മനസിലായില്ല

    • @ranjithkunjhu33
      @ranjithkunjhu33 3 года назад +1

      Karanatakayil vachu Vijayanpillai chettan azhikkane munpalle..

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 3 года назад

      @@ranjithkunjhu33 അതെ

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 3 года назад +1

      @@varundaspambavasan5709 അണിചേട്ടനും ടീമും പണ്ട് മഹാ വഴക്കാളി ആയിരുന്ന പാത്തുമ്മ അക്ബർ എന്ന ആനയെ അഴിക്കാൻ കർണാടക യിൽ പോയി.... ചട്ടം ആയില്ലന്ന് കണ്ടപ്പോൾ ആനയെ ആകെ പൊള്ളിച്ചു... വായിലും നാക്കിലും സൈഡിലും എല്ലാം.... പിന്നെ വിജയൻ പിള്ള ചേട്ടനാണ് ആനയെ അഴിച്ചു ഈ മുറികൾ കരിച്ചുണക്കിയത്...

  • @devilgamingfc6000
    @devilgamingfc6000 3 года назад +1

    Ani annan

  • @vijayakumargopi2957
    @vijayakumargopi2957 3 года назад +4

    ആനക്കാര് അവരുടെ അനുഭവം പറയുമ്പോഴും നിങ്ങൾ ചോദിക്കുമ്പോഴും ഈ പ്രസ്താനം എന്നും നിലനിൽക്കുന്ന തരത്തിലുള്ള മറുപടി മാത്രം പ്രസ്തികരിക്കുക അല്ലങ്കിൽ ഇത് നിർത്തലാക്കാൻ നടക്കുന്നവർക്ക് ഇത് ഒരു മുതൽകൂട്ടാകും അത് ശ്രദ്ദിക്കുക

  • @AKKJ_MEDIA
    @AKKJ_MEDIA 3 года назад

    👌👌👌

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 года назад +1

    🌹🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @renjith8701
    @renjith8701 3 года назад +4

    കുമ്പളങ്ങി ഇല്ലിക്കൽ അമ്പലം

  • @sgbwonder9880
    @sgbwonder9880 Год назад

    Oru boring illathe keetu irikan paty

  • @Madeinkochi91
    @Madeinkochi91 3 года назад +2

    കുമ്പളങ്ങി ഇല്ലിക്കൽ ക്ഷേത്രം

  • @vijayakumargopi2957
    @vijayakumargopi2957 3 года назад +1

    നെല്ലി കുന്നം ബേബിയുടെ കഥ എന്താന്ന് ചെയ്യാമോ

  • @jayakrishnanvc6526
    @jayakrishnanvc6526 3 года назад

    He has different attitude & viewpoint....but its full not true. Because this man is very little physical capasity🔔🔔🔔🔔

  • @is_me_nachu4485
    @is_me_nachu4485 3 года назад

    ആന പപ്പൻ പറയുന്നത് ശെരിയാ ആണ്

  • @anilakumary8414
    @anilakumary8414 3 года назад

    രാജേന്ദ്രൻ ചെവി ആട്ടുന്നില്ല...

  • @is_me_nachu4485
    @is_me_nachu4485 3 года назад

    ആന പണി അത്ര നിസാരം അല്ല

  • @barbarakulig-filipov4837
    @barbarakulig-filipov4837 3 года назад

    👎👎😭😭😭😭Sadisam abuse

  • @samsonjoseph-je2nu
    @samsonjoseph-je2nu 8 месяцев назад

    Superb

  • @harikrishnangopan3576
    @harikrishnangopan3576 2 года назад

    ❤❤❤❤❤❤

  • @prajeeshn7169
    @prajeeshn7169 3 года назад +1

    അനി ആശാൻ & രാജേന്ദ്രൻ ❤❤❤

  • @prajeeshn7169
    @prajeeshn7169 3 года назад +3

    അനി ആശാൻ & രാജേന്ദ്രൻ ❤❤❤