എല്ലാതരംഡ്രിപ്പ്, സ്പ്രിംഗ്ലർ എല്ലാം കമ്പനി വിലയിൽ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കമ്പനി വിലയിൽ വീട്ടിൽ എത്തിച്ചുതരും 👌🏻🔥 Affordable Drip irrigation system
    Call : 9495665544 ‪@santhutech86‬ #youtube #malayalam #irrigation

Комментарии • 217

  • @manafparambath3407
    @manafparambath3407 Год назад +8

    ഒരു റോൾ12 എംഎം പൈപ്പിന് എന്ത് വിലയാകും

  • @muhammadvk5026
    @muhammadvk5026 11 месяцев назад +2

    Good information
    എന്റെ വീട്ടിൽ നനക്കാൻ വേണ്ടി 1.5 ഇഞ്ച് ന്റെ വാൽവ് നോർമൽ പൈപ്പ് ന്റെ താഴെ ഭാഗത്തു വെച്ചിട്ടുണ്ട് ..ഇത് വഴി എനിക്ക് drip irrigation ചെയ്യാൻ എത്ര cash ചിലവാകും 50 സെന്റ് കൃഷി plane land ..ഇതിൽ നിന്നും connect ചെയ്യുന്ന മെറ്റീരിയൽ അവിടെ ഉണ്ടോ ..എന്തൊക്കെ മെറ്റീരിയൽ വേണം ..rate എത്ര ?

    • @santhutech86
      @santhutech86  11 месяцев назад

      plz call joshi 94956 65544

  • @shafir4350
    @shafir4350 7 месяцев назад +1

    Ninghal oru meet vekku plumbersine vilich all villages

  • @Dr.Renjumol.R
    @Dr.Renjumol.R Год назад +2

    Informative video👏👏👏👍

  • @binuvt4309
    @binuvt4309 3 месяца назад +1

    Hai

  • @safiyapocker6932
    @safiyapocker6932 Год назад +1

    Thanks good information

  • @suneerap8436
    @suneerap8436 Год назад +3

    മൂന്ന് ഏക്കർ കവുങ്ങ് തെങ്ങ് ചെരിഞ് സ്ഥലം ചെയ്യാൻ ചെലവ് എന്ത് വരും

  • @abdulnazer4154
    @abdulnazer4154 Год назад +2

    എന്റെ ഗാർഡൻ 600 സ്ക്വയർ ഫീറ്റ് ഉണ്ട് അതിൽ വച്ചിരിക്കുന്നത് ബഫല്ലോ ഗ്രാസ് ആണ് അത് നടക്കാൻ ഏത് ഐറ്റം ആണ് വെക്കേണ്ടത് എത്ര എണ്ണം വെക്കണം

  • @shafivalliyil4097
    @shafivalliyil4097 Год назад +2

    Lateral pipe LD പൈപ്പിൽ cannect ചെയ്യാൻ പറ്റുമോ

  • @fasalukizhisseri3194
    @fasalukizhisseri3194 Год назад +1

    👍

  • @sudhakarannatarajan3175
    @sudhakarannatarajan3175 Год назад +1

    1acre water irrigation riverside

  • @slomo4673
    @slomo4673 5 месяцев назад

    Rain gun എത്ര rate

  • @arshithksarshith7054
    @arshithksarshith7054 5 месяцев назад

    where is your shop bro

  • @lalumalayil4824
    @lalumalayil4824 Год назад +2

    👍🌹 Soon I will contact Kerala Rep:

  • @DhanyashibuShibu
    @DhanyashibuShibu 3 месяца назад

    Price enganeya

  • @riyasmon2248
    @riyasmon2248 Год назад +3

    ഡെലിവറി മാത്രമാണോ അതോ ഫിറ്റ് ചെയ്തു തരുമോ ഒരു 125 വാഴ നനക്കാൻ എന്തു ചിലവു വരും .വയനാട് ഡെലിവറി ഉണ്ടോ

    • @santhutech86
      @santhutech86  Год назад

      Kerala & thamil nadu Delivery available , Installation contact joshi : Joshi- 9495665544

  • @abdulnazer4154
    @abdulnazer4154 Год назад +2

    എന്റെ ഗാർഡൻ 600 സ്ക്വയർ ഫീറ്റ് ഉണ്ട് അതിൽ വച്ചിരിക്കുന്നത് ബഫല്ലോ ഗ്രാസ് ആണ് അത് നനക്കാൻ ഏതു സ്പ്രിംഗ്ലർ ആണ് വെക്കേണ്ടത് ഗാർഡനാണ് നിരപ്പായ സ്ഥലമാണ് എത്ര സ്പ്രിംഗ്ലർ അതിൽ വെക്കണം എല്ലായിടത്തും വെള്ളം എത്താൻ മറുപടി പ്രതീക്ഷിക്കുന്നു എന്റെ വീട് മലപ്പുറം ആണ് ഞാൻ ഓർഡർ തരാം

  • @vasanthamhandmades998
    @vasanthamhandmades998 8 месяцев назад

    Good presentation

  • @kgheman
    @kgheman Год назад +2

    Ok got it

  • @shajiaj7317
    @shajiaj7317 8 месяцев назад

    Can you set the drip irrigation system in the terrace at Ernakulam.

    • @santhutech86
      @santhutech86  8 месяцев назад

      plz call joshi 94956 65544

  • @user-ss3nv4lf3t
    @user-ss3nv4lf3t 7 месяцев назад

    ഞാൻ കുളപ്പുള്ളി,ഷോറന്നൂർ, നിവാസിയാണ് 45സെന്റ് പ്ലെയിൻ ലാൻഡ്‌ ആണ്‌ തെങ്ങ് കൃഷി ആണ്‌ ഞാൻ drip irrigation ചെയ്യണം എവിടെ ആരെ contact ചെയ്യണം പറഞ്ഞു തരുക 🙏🏻

    • @santhutech86
      @santhutech86  7 месяцев назад

      plz call joshi 94956 65544

  • @gopinaththodiyil331
    @gopinaththodiyil331 Год назад +1

    Fogger undo mist maker for mushroom cultivation

    • @santhutech86
      @santhutech86  Год назад

      please Check description and contact BGM thanks

  • @makudam
    @makudam Год назад +43

    കമ്പനി വിലക്ക് കിട്ടും ,പക്ഷെ കമ്പനിയിൽ പൈസ കൂടുതലാ എന്നു തോന്നുന്നു

  • @gopakumar5969
    @gopakumar5969 Год назад +1

    Mulching sheet kittumo? Enthanu vila?

  • @gopalanmangalanandan9999
    @gopalanmangalanandan9999 6 месяцев назад +1

    Have anyone in Kollam for installation.

  • @wilsonkv7750
    @wilsonkv7750 9 месяцев назад +1

    Thrissur shop ഉണ്ടോ?

  • @michaelkanikad1173
    @michaelkanikad1173 Год назад +2

    Where is your shop in changanachery ?

    • @santhutech86
      @santhutech86  Год назад

      Changanaseri shop illa, plz call joshi 94956 65544, നിങ്ങൾ വിളിച്ചാൽ എത്തിച്ചു തരും.

  • @mohamedbava6069
    @mohamedbava6069 10 месяцев назад

    16 x 12 mm adapter ഉണ്ടോ ? മു

  • @MohammedAli-gj1vf
    @MohammedAli-gj1vf Год назад +2

    2 ഏക്കർ കവുങ്ങിൻ തൈക്ക്‌ ട്രിപ്പ് ഇടാൻ എന്ത് ചിലവ് വരും

    • @santhutech86
      @santhutech86  Год назад

      തൈകളുടെ എണ്ണം സ്ഥലത്തിന്റെ ആകൃതി ഇത് അനുസരിച്ചിരിക്കും.

    • @MohammedAli-gj1vf
      @MohammedAli-gj1vf Год назад +1

      @@santhutech86 നിങ്ങളുടെ ഷോപ്പ് എവിടെ.

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +2

    👌💅

  • @badarudheent7971
    @badarudheent7971 Год назад +1

    നിങ്ങളുടെ സ്ഥാപനം കേരളത്തിൽ എവിടെയാണ്?

    • @santhutech86
      @santhutech86  Год назад

      തിരുവനന്തപുരം

  • @sharafathkhan8500
    @sharafathkhan8500 7 месяцев назад +1

    Is any branch in Ernakulam...?

  • @MansoorAli-cq6kk
    @MansoorAli-cq6kk Год назад +1

    Hai

  • @Thomas633622
    @Thomas633622 Год назад +1

    do you have a shop in Pathanamthitta dist.

  • @shajis-talk
    @shajis-talk Год назад +1

    ഡ്രിപ്പ് ടാപ്പ് 4mm available ആണോ?

    • @santhutech86
      @santhutech86  Год назад

      Plz contact BGM OR plz call joshi 94956 65544

  • @shuhailkovval406
    @shuhailkovval406 Год назад +1

    Supply matrame ullu atho vann set cheytutarumo

    • @santhutech86
      @santhutech86  Год назад

      സെറ്റ് ചെയ്തു തരും plz call joshi 94956 65544

  • @PradeepKumar-kh9ls
    @PradeepKumar-kh9ls 3 месяца назад

    hai

  • @gregorymathew6696
    @gregorymathew6696 Год назад

    . ഇതു എവടെ കട നമ്പർ vanam

  • @sabuabraham7222
    @sabuabraham7222 Год назад +1

    I will contact you very soon.

  • @vijayantk3861
    @vijayantk3861 Год назад +1

    Weast water bottle cannecter dripper undoo...

    • @santhutech86
      @santhutech86  Год назад

      please Check description and contact BGM thanks

  • @umarcherooth4140
    @umarcherooth4140 Год назад +1

    എവടയാണ് സ്ഥലം

  • @gopinaththodiyil331
    @gopinaththodiyil331 Год назад +1

    Fogger undo

  • @remasujithchandran149
    @remasujithchandran149 Год назад +1

    പമ്പ് സെറ്റിനും ഓസിനും എത്ര രൂപയാ

  • @rashidckchadayan9098
    @rashidckchadayan9098 9 месяцев назад +1

    Rain Bird ESP-RZXe; undo

  • @shanoopVk-mo4sc
    @shanoopVk-mo4sc 5 месяцев назад

    Calicut shop undo

  • @bennypm2847
    @bennypm2847 Год назад +2

    എറണാകുളത്ത് നിങ്ങളുടെ ഷോപ്പുണ്ട് എവിടെയാണെന്ന് പറഞ്ഞു തരാമോ. എനിക്ക് 70 വാഴയുണ്ട് അത് നനയ്ക്കാൻ നമ്മൾ ഏത് രീതിയാണ് സ്യൂട്ടബിൾ ആണോ

    • @santhutech86
      @santhutech86  Год назад

      എറണാകുളത്ത് ഷോപ് ഇല്ല . ഏറ്റവും നല്ലതു adjustable Drip ആണ് ഈ വീഡിയോ ഒന്ന് കണ്ടുനോക്കു ബ്രോ ruclips.net/video/bbxm9GL6_gY/видео.html call Joshi- 9495665544

    • @sidikhkwt3572
      @sidikhkwt3572 Год назад +2

      ​@@santhutech86 എടൊ ചെങ്ങായി ഇപ്പോൾ കാണിച്ച ഷോപ്പ് എവിടന്ന് ഒന്ന് പറഞ്ഞു കൊടുത്തൂടെ കമന്റോളികൾക്ക് ഇത് അവിടെ അല്ല ഇവിടെ അല്ല എന്ന് പറയുന്ന സമയം കൊണ്ട് how ബല്ലാത്ത ജാതി 😡😡

    • @valsalancs3471
      @valsalancs3471 Год назад +2

      @@sidikhkwt3572 അതെ ബ്രോ ഇവന്മാരുടെ ഒരു ഹോബിയാണ് നമ്മളെപ്പോലെ ഉള്ളവരെ വട്ടം ചുറ്റിക്കുക എന്നത്.

  • @MohammedAli-gj1vf
    @MohammedAli-gj1vf Год назад +6

    കമ്പനി വില എന്ന് വച്ചാൽ കമ്പനി എഴുതി വിടുന്ന MRP അല്ലെ.

  • @MrIlliaskp
    @MrIlliaskp Год назад +1

    kannure branch undo?

  • @praveenss8993
    @praveenss8993 Год назад +1

    പുൽകൃഷിക്കു വെള്ളം കൊടുക്കാൻ ഉള്ളത് എത്ര രൂപ മുതൽ ഉണ്ട്,

    • @santhutech86
      @santhutech86  Год назад

      Plz Call BGM Number check video description.

  • @susyoommen8505
    @susyoommen8505 Год назад +1

    Pathanamthitta dist. Il undo ?

  • @PradeepKumar-kh9ls
    @PradeepKumar-kh9ls 3 месяца назад +1

    Good

  • @sunnypaul3435
    @sunnypaul3435 Год назад +3

    Where is your store/ branch ?
    Is there any outlet in Kottayam?

  • @zubairkt
    @zubairkt 5 месяцев назад +1

    പട്ടാമ്പി ഉണ്ടോ

    • @santhutech86
      @santhutech86  5 месяцев назад

      illa

    • @zubairkt
      @zubairkt 5 месяцев назад

      @@santhutech86 പട്ടാമ്പി അയച്ചു തരുമോ delivery

  • @redrock5253
    @redrock5253 Год назад +2

    Mulching sheet available??

  • @ambadivarunvpm
    @ambadivarunvpm Год назад +2

    Tvm ഇതിന്റെ ഫുൾ സിസ്റ്റം സെറ്റ് ചെയ്തു കൊടുക്കുമോ ?

    • @santhutech86
      @santhutech86  Год назад

      കൊടുക്കും contact ജോഷി :94956 65544

  • @fathimamoideenfathima76
    @fathimamoideenfathima76 Год назад +2

    Malappuram nigalude shop evideyanu ?

    • @santhutech86
      @santhutech86  Год назад

      ഫോൺ നമ്പറിൽ contact ചെയ്യൂ ബ്രോ

  • @sureshkumarbs6771
    @sureshkumarbs6771 Год назад +1

    Location ayachu tharooo

  • @raveendranpillaic6715
    @raveendranpillaic6715 Год назад +1

    60 സെന്റ് ഉണ്ട് എത്ര ചെലവ്‌ ആകും കൊല്ലത്ത് കട എവിടെ ഒന്ന് പറഞ്ഞു താ നിങ്ങളുടെ ഫോൺ no തരുക.....

    • @santhutech86
      @santhutech86  Год назад

      കൊല്ലത്ത് ഷോപ്പ്‌ ഇല്ല.

    • @santhutech86
      @santhutech86  Год назад

      plz call joshi 94956 65544

  • @prasannakumarn1047
    @prasannakumarn1047 Год назад +1

    Alappuzhayil shop undo? Undenkil evideyanu?

    • @santhutech86
      @santhutech86  Год назад

      ഇല്ല, നമ്പറിൽ വിളിച്ചാൽ എത്തിച്ചു തരും.

  • @anilp4724
    @anilp4724 Год назад +3

    എവിടെയാണ് കട

  • @sureshchandra8861
    @sureshchandra8861 Год назад +1

    എന്തുകൊണ്ടാണ് ശരിക്കുള്ള സൈറ്റ് അഡ്രെസ്സ് ഇല്ലാത്തത്....

  • @mohananes6572
    @mohananes6572 Год назад +3

    എനിക്ക് വേണ്ടത് നിങ്ങളുടെ കയ്യിലുള്ള സിസ്റ്റത്തിൽ ഉപയോഗിക്കുന്നതും അതിന്റെ വിലയും സഹിതം ഏതാണ്

  • @shirleyisac737
    @shirleyisac737 Год назад +1

    Interested

  • @shenzaintegratedfarming5758
    @shenzaintegratedfarming5758 Год назад +2

    മലപ്പുറം ജില്ലയിൽഷേപ്പ് ഉണ്ടേ

  • @user-gm8vo8to6y
    @user-gm8vo8to6y Год назад +1

    #ഈഷോപ്പ്
    #എവിടെആണ്
    #നേരിട്ട്വരാൻആണ്
    #ഷോപ്പിലെ
    #നമ്പർ
    #തരാമോ

  • @SureshKumar-vh7dd
    @SureshKumar-vh7dd Год назад +1

    Palakkad undo

  • @Capital_sense
    @Capital_sense Год назад

    Drip tape undo

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +1

    5 സെന്റ് എതഽ ആകും

  • @reetajayan3533
    @reetajayan3533 Год назад +1

    In TVM where is your shop located?I wish to come there

    • @santhutech86
      @santhutech86  Год назад

      Please call Joshi- 9495665544

    • @888------
      @888------ Год назад

      East fort krishi bhavan very cheap

  • @martin3244
    @martin3244 Год назад

    വിഡിയോയിൽ പറഞ്ഞ 6mm tee lbow വെബ്സൈറ്റിൽ ഇല്ലലോ

  • @bensonbenny4698
    @bensonbenny4698 Год назад +1

    No pls

  • @selinjose3844
    @selinjose3844 Год назад

    സ്ഥലം എവിടെയാ

  • @mravindranmullappalli6869
    @mravindranmullappalli6869 Год назад +7

    ഒരു 30 സെൻ്റ് പഴ ചെടി നനക്കാൻ ( UP DOWN ലാൻഡ്) നനക്കാൻ കിറ്റിന് എത്ര വില ആകും

    • @santhutech86
      @santhutech86  Год назад +1

      plz call joshi 94956 65544

    • @rajank9733
      @rajank9733 Год назад +2

      ​@@santhutech86 ഒരു എക്കർ ചെയ്യാൻ എന്ത് ചെലവാകും ?

    • @abdulmuneermuneer5410
      @abdulmuneermuneer5410 Год назад +8

      വില ചോദിച്ചാൽ Please contact

    • @johnsonkurian9509
      @johnsonkurian9509 11 месяцев назад

      ​@@santhutech86😂

    • @iqbaliqu7269
      @iqbaliqu7269 10 месяцев назад

      ​@@santhutech86hi

  • @majimajeedmajeed7826
    @majimajeedmajeed7826 Год назад +3

    പ്രൈസ് കൂടി പറയുക

  • @renjiths.r4336
    @renjiths.r4336 Год назад +1

    Price 45സെന്റ്

    • @santhutech86
      @santhutech86  Год назад

      plz call joshi 94956 65544

    • @raveendranpillaic6715
      @raveendranpillaic6715 Год назад

      Price 60 സെന്റ് എത്ര ചെലവ് വരും.... കൊല്ലം എവിടെ കിട്ടും....

  • @bavakm2835
    @bavakm2835 6 месяцев назад +1

    ആലുവായിൽ നിങ്ങളുടെ ഷോപ്പ് ഉണ്ടോ? കോൺടാക്റ്റ് നമ്പർ അയച്ചു തരുമോ. 60 സെൻ്റ് സ്ഥലത്തിന് വേണ്ടിയാണ്

  • @sudeeshkvu
    @sudeeshkvu 7 месяцев назад

    തിരുവനന്തപുരതു ഷോപ്പ് ഉണ്ടോ
    കോൺടാക്ട് നമ്പർ തരുക

  • @koreinfosolutions
    @koreinfosolutions Год назад +3

    Waste no response these company i called

  • @shafimohammed217
    @shafimohammed217 Год назад +1

    വയനാട് ജില്ലയിൽ നിങ്ങളുടെ ഷോപ്പ് ഉണ്ടോ . ഉണ്ടങ്കിൽ എവിടെ

    • @santhutech86
      @santhutech86  Год назад

      ഇല്ല, കേരളത്തിൽ എവിടെ യും എത്തിച്ചു കൊടുക്കും.

  • @monipilli5425
    @monipilli5425 Год назад +2

    ഷോപ്പ് എവിടെയാണ് കേരളത്തിൽ ...

  • @ummermoidunnyummer1012
    @ummermoidunnyummer1012 Год назад +1

    Pls co no

  • @ashatecher1507
    @ashatecher1507 Год назад +2

    Con. Number???

  • @rajithomas3717
    @rajithomas3717 Год назад +1

    Number

  • @vijayakumarmk7732
    @vijayakumarmk7732 Год назад +1

    കാസർഗോഡ് ജില്ലയിൽ Contact No pls

    • @santhutech86
      @santhutech86  Год назад

      കാസർഗോഡ് ഇല്ല.

    • @kknair4818
      @kknair4818 Год назад

      @@santhutech86 Kasaragod ജില്ല ക് drip Irrigation പാടില്ല.

    • @SureshKumar-bg9qz
      @SureshKumar-bg9qz 8 месяцев назад

      12:18 Kasaragod keralathil alle he

  • @santoshthomas5395
    @santoshthomas5395 Год назад +2

    Don't never call them and buy items from them

    • @sajeevambal
      @sajeevambal Год назад +2

      Then you give an alternative supplier for same

  • @prakashmathew3668
    @prakashmathew3668 Год назад +1

    നമ്പർ ഞാൻ കണ്ടിട്ടില്ല ആദ്യം നമ്പർ തരുക

    • @santhutech86
      @santhutech86  Год назад

      plz call joshi 94956 65544

    • @rajank381
      @rajank381 Год назад

      ​@@santhutech86 | തലശ്ശേരിയിൽ 2 ഏക്കർ സ്ഥല o ഉണ്ട് എത്ര ചില വ് - വരും

  • @abdulnajeeb87
    @abdulnajeeb87 9 месяцев назад

    Price oru cheepum ella 😂😂😂

  • @jamesgeorge7926
    @jamesgeorge7926 Год назад

    am @ Palakkad Mannarkad : give your No..?

    • @santhutech86
      @santhutech86  Год назад

      വിഡിയോയിൽ ഉണ്ട്

  • @mohammedadattil1929
    @mohammedadattil1929 8 месяцев назад +1

    Phone no പറയൂ

    • @santhutech86
      @santhutech86  8 месяцев назад

      plz check video description

  • @hamzakariyodanhamza9483
    @hamzakariyodanhamza9483 Год назад +1

    Phone Numbar tharoo plees

    • @santhutech86
      @santhutech86  Год назад

      വീഡിയോയിൽ ഉണ്ട്

  • @abeeshjames5766
    @abeeshjames5766 Год назад +1

    ഇടുക്കി ജില്ലയിൽ ഷോപ്പ് ഉണ്ടോ

  • @Abi792009
    @Abi792009 Год назад +1

    Contact no pls

    • @santhutech86
      @santhutech86  Год назад

      വീഡിയോയിൽ ഉണ്ട്

  • @abdulnazer4154
    @abdulnazer4154 Год назад +3

    എത്രയാ നമ്പർ

    • @santhutech86
      @santhutech86  Год назад

      number video യിൽ ചേർത്തിട്ടുണ്ട്

  • @AjithKumar-rl9yh
    @AjithKumar-rl9yh Год назад +2

    Number Please

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +1

    Number please

  • @hassuvlogs6770
    @hassuvlogs6770 5 месяцев назад +1

    Contact number kitumo

    • @santhutech86
      @santhutech86  5 месяцев назад

      plz call joshi 94956 65544

  • @aliambalath100
    @aliambalath100 Год назад +1

    Whtsapp namber

  • @basheermm4735
    @basheermm4735 5 месяцев назад +1

    Phone number ?

    • @santhutech86
      @santhutech86  5 месяцев назад

      plz call joshi 94956 65544

  • @abdulnazer4154
    @abdulnazer4154 Год назад +2

    മലപ്പുറം ജില്ലയിൽ നിങ്ങൾക്ക് ഷോപ്പ് ഉണ്ടോ

  • @giftsonsr
    @giftsonsr Год назад +2

    👍