നിനക്ക് ആര് പെണ്ണ് തരാൻ ആണ് പലരും ശ്രീജിത്തിനെ കളിയാക്കുന്നു വിഷമം കാണാൻ ആവുന്നില്ല

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 87

  • @ajeer7776
    @ajeer7776 27 дней назад +39

    കുടുബത്തിൽ ഉള്ളവർ പറയട്ടെ ബ്രൊ അത് അവരുടെ മനസിന്റെ വൈകല്യം കൊണ്ട് ആണ്. ഒരു നിമിഷം മതി ആ പറയുന്നവരുടെയും ജീവിതം മാറിമറിയാൻ. അമ്മയും ബ്രോയും പുതിയ ഒരാളും കൂടെ ഒരുപാട് വർഷം ജീവിക്കട്ടെ അതിന് സാധിക്കട്ടെ 😘❤

  • @Shareef-l3g
    @Shareef-l3g 27 дней назад +28

    ശ്രീരാജ്ന്റെ കുറ്റവും കുറവും മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു വധുവിനെ ഈശ്വരൻ എത്തിച്ചു തരട്ടെ. അതിനു ഏല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം. 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബിൽ ആലമീൻ.

  • @fayisfayis4390
    @fayisfayis4390 27 дней назад +25

    സഹോദരൻ ഒരു കുഴപ്പം ഇല്ല എത്ര പെട്ടെന്ന് നല്ല ഒരു വധു നെ കിട്ടട്ടെ 🤲അയൽവാസി അബ്ബാസ് ക്കാ ക്ക് 💪💪💪😍😍

  • @safark8234
    @safark8234 27 дней назад +15

    എന്റെ കാഴ്ചയിൽ ഈ മോനു ഒരു പ്രശ്നവും ഇല്ല.. നല്ല മോൻ 😍അമ്മയും അടിപൊളി... എത്രയും പെട്ടെന്ന് നല്ലരു പെണ്ണ് വരട്ടെ 🙏🙏

  • @swalahthirurangadi4669
    @swalahthirurangadi4669 26 дней назад +10

    ഇന്ഷാ അല്ലാഹ് നല്ലൊരു ഇണയെ കിട്ടും കിട്ടട്ടെ, നല്ലൊരു അമ്മയാണ് കയറി ചെല്ലുന്നവർക്ക് സമാധാനം കിട്ടും

  • @RaihanathPP-xp9xf
    @RaihanathPP-xp9xf 27 дней назад +11

    ബ്രോ അങ്ങിനൊന്നും പറയല്ലേ പാവം അമ്മ
    അമ്മക്ക് നല്ല ആരോഗ്യം കൊടുക്കട്ടെ ബ്രോ ക് എത്രയും വേഗം നല്ലരു വധു വരട്ടെ

  • @hareeshhareesh7408
    @hareeshhareesh7408 27 дней назад +19

    നിങ്ങൾക്ക് പെണ്ണ്
    കിട്ടും.bro God bless you

  • @MyBapputty
    @MyBapputty 26 дней назад +10

    ഞാൻ അറിയുന്ന എന്റെ നാട്ടുകാരനായ ശ്രീരാജ്... നല്ലൊരു കുടുംബവും മകനും അമ്മയുമാണ്... നല്ലൊരു വിവാഹം നടക്കട്ടെ എന്ന് ആശംസിക്കുന്നു...

    • @PoochaSaar
      @PoochaSaar 24 дня назад

      പ്രശ്നം സ്വഭാവമല്ല... ശരീരികമാണ്

  • @shabeerkalikavu
    @shabeerkalikavu 25 дней назад +6

    ശ്രീരാജിനെ അറിയുന്ന വെക്തി എന്ന നിലക്ക് പറയുകയാണ്, ആള് വളരെ ആക്ടീവാണ്. നാട്ടിലെ ഏത് വിഷയങ്ങളിലും മുന്നിൽ തന്നേ ഉണ്ടാകുന്ന വെക്തിയാണ്.. എത്രയും വേഗം നല്ല ഒരു പെൺകുട്ടിയെ വധുവായി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 27 дней назад +13

    മാഷാ അള്ളാ.. നല്ല പയ്യൻ എത്രയും പെട്ടെന്ന് നല്ല ഒരു ഇണയെ കിട്ടട്ടെ...

  • @shafvanek4301
    @shafvanek4301 27 дней назад +10

    ഇന്ഷാ അള്ളാഹ് നല്ല ഒരാൾ വരട്ടെ

  • @rabeehfaiziamb321
    @rabeehfaiziamb321 26 дней назад +3

    നമ്മുടെ ശ്രീരാജിന് വേഗത്തിൽ നല്ലൊരു ഇണയെ കിട്ടട്ടെ.....🤲
    ഒരു പാട് കാലം അമ്മക്കും കുടുംബത്തിനും ഒപ്പം കഴിയാൻ പടച്ചോൻ തുണക്കട്ടെ

  • @FirosManuppa
    @FirosManuppa 26 дней назад +7

    ശ്രീരാജിന്ന് ഞങ്ങൾ എല്ലാവരും ഉണ്ട് ഒരു പേടിയും വേണ്ട എല്ലാം നടക്കും 🤝

    • @saheernk1517
      @saheernk1517 26 дней назад

      ആര് ഉണ്ടന്നു
      ഓരോ കമന്റ്‌ വാണങ്ങൾ
      😂😂😂😂

    • @PoochaSaar
      @PoochaSaar 24 дня назад

      ​@@saheernk1517
      എല്ലാവരും ഭയങ്കരമായിട്ടുള്ള കമന്റിടലാണ്. എന്നാൽ മോളെയോ അല്ലെങ്കിൽ പരിചയമുള്ള ഏതെങ്കിലും പെൺകുട്ടികളെയോ ഇവന്മാരെ നോക്കുക പോലും ചെയ്യില്ല. ഇതിലും ഭേദം ശത്രുക്കൾ തന്നെയാണ്

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 26 дней назад +5

    എ ത്രെയും പെട്ടന്ന് നല്ലരു പെണ്ണ് കിട്ടട്ടെ, പാവം ശ്രീ രാജ് സന്തോഷമായ ജീവിതം ഉണ്ടാവട്ടെ ആമീൻ ❤️❤️

  • @adilstalkzz744
    @adilstalkzz744 27 дней назад +11

    Kandit വലിയ പ്രശ്നമൊന്നും തോന്നുന്നില്ല.പടച്ചവൻ നല്ലൊരു അനുയോജ്യമായ ഇണയെ കൊടുക്കട്ടെ 🎉🎉

  • @ashrafk6386
    @ashrafk6386 25 дней назад +2

    നമ്മുടെ കുമാരേട്ടൻ്റെ കുട്ടന് നല്ലൊരു സഹധർമണിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....

  • @haseenamp2290
    @haseenamp2290 26 дней назад +10

    Masha Alla. എന്റെ കുമാരേട്ടന്റെ മോൻ 😘😘😘

  • @sabihjifri6205
    @sabihjifri6205 26 дней назад +5

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ... എല്ലാം ശരിയാവും ❤❤❤🎉🎉🎉

  • @Konamipesmaster
    @Konamipesmaster 27 дней назад +8

    അച്ഛനും അമ്മയും ഇല്ലാതെ പ്രയാസപ്പെടുന്ന ഒരുപാട് കുട്ടികൾ ഉണ്ടാകും ഓർഫനേജിൽ അവിടെ നിന്നും അന്വേഷിച്ചാലും നല്ല കുട്ടികളെ കിട്ടും അവർക്കും ഒരു ജീവിതം ആകും

  • @asya5306
    @asya5306 27 дней назад +9

    നല്ല പെണ്ണിന് കിട്ടി സന്തോഷം ഉണ്ടാവട്ടെ

  • @asya5306
    @asya5306 27 дней назад +13

    പറയുന്നവർ ക് പടച്ചോൻ വിചാരിച്ചാൽ ഒരു മിനുട്ട് വേണ്ട വരൂല സൂക്ഷിച്ചാൽ ദുഖിക്കണ്ട

  • @LeelaVT-o6q
    @LeelaVT-o6q 24 дня назад +1

    ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു കുട്ടിയെ കിട്ടട്ടെ പ്രാർത്ഥന 🙏🙏💖💖💖

  • @bushus_world
    @bushus_world 26 дней назад +2

    എന്റെ ഉമ്മാന്റെ വീടിന്റെ അടുത്താണ് ഇവർ ആൾ ഉഷാർ ആണ് 👍🏻👍🏻

  • @KalloorAnoop
    @KalloorAnoop 24 дня назад +2

    😂ഞാൻ ഒരു വികലാംഗനാണ്, എന്നോടൊപ്പം ജീവിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയെ ഞാൻ ആഗ്രഹിക്കുന്നു

    • @PoochaSaar
      @PoochaSaar 24 дня назад

      എന്നാൽ കമന്റ്‌ അല്ല ഇടേണ്ടത്... മൂപ്പരെ കോൺടാക്ട് ചെയ്യൂ

  • @ismailkalleparambil4311
    @ismailkalleparambil4311 4 дня назад

    Saaralla.kutty.ninaku.nalla. Baryayaa.kittum❤❤

  • @AmalDevd9w
    @AmalDevd9w 22 дня назад

    നല്ല ഒരു കൂട്ട് കിട്ടട്ടെ ചേട്ടന് ❤❤

  • @vinurajmangattu7478
    @vinurajmangattu7478 22 дня назад

    എല്ലാം ശരി ആകട്ടെ 🙏🙏🙏🙏🙏🙏

  • @ShilpaMohananP
    @ShilpaMohananP 27 дней назад +5

    Karthav nalla oru partner kondu tharatte

  • @Lovealone123
    @Lovealone123 26 дней назад +1

    എന്തിനാ വെറുതെ നെഗറ്റീവ് പറഞ്ഞു ബാക്കി ഉള്ളവരുടെ മനസു സങ്കടംപ്പെടുത്തുന്നെ എന്ത് സന്തോഷം ആണ് മറ്റുള്ളവർക്ക് കിട്ടുന്നെ എനിക്ക് ഇത് വരെ ആയിട്ട് മനസിലാവാത്ത കാര്യം 😢

  • @Shaheera12318
    @Shaheera12318 27 дней назад +5

    ഒരു ബുദ്ധി കുറവും ഇല്ല

  • @shafeeque1758
    @shafeeque1758 26 дней назад +1

    നമ്മള് പൊതുവെ ചിന്തിക്കാത്ത ഒരു കാര്യം ഉണ്ട്‌
    അതായ്‌തു ഒരു വീഴ്ച മതി നമ്മളെ തലചോറിന്റെ പ്രവർത്തനം താളം തെറ്റാൻ.
    അതുപോലെ യാണ് സമ്പത്തും സൗന്ദര്യവും എല്ലാം
    ഒരു ചെറിയ രോഗമോ അഭകടമോ മതി, എല്ലാം ഇല്ലാതെ യാവും.
    So, ഇവരെ യൊക്കെ കാണുമ്പോ നമ്മൾ ആദ്യം ചിന്തിക്കേണ്ടതും അത് തന്നെ യാണ്.
    ഇത്ര ഭാഗ്യം നമ്മൾക്ക് ഉണ്ടായിട്ടും നമ്മൾ അതിൽ തൃപ്തരല്ല.
    നമ്മള് എപ്പഴും നമ്മളെക്കാൾ കൂടുതൽ ഉള്ളവരെ നോക്കി സങ്കടപെടുന്നു.
    എന്തായാലും ആരും എവിടെയും പ്രയാസപ്പെടാതെ ഇരിക്കട്ടെ

  • @asya5306
    @asya5306 27 дней назад +6

    എല്ലവരും ലൈക് ചെയ്തു കൊടുക്കണം

  • @Fayisali-t1g
    @Fayisali-t1g 25 дней назад +1

    കുട്ടൻ adipoil ane😍

  • @ajnasaju4545
    @ajnasaju4545 26 дней назад +3

    Nallaru പെണ്ണിനെ കിട്ടട്ടെ 🥰

  • @subhashmadhavan9855
    @subhashmadhavan9855 27 дней назад +2

    ഇപ്പോൾ പലകാര്യങ്ങളെകുറിച്ചും ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.. പതുക്കെ പതുക്കെ കുറേമാറ്റങ്ങൾ വരും എന്ന് പ്രതീക്ഷിക്കാം..
    ജാതി ,മതം ,നിറം , എന്നിവയൊക്കെ മാറ്റിനിർത്തി എല്ലാ മനുഷ്യരും അവരുടെ ജീവിതരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ട കാലം കഴിഞ്ഞു..
    നല്ലതായാലും മോശമായാലും ഒരേരീതിയിൽ ചിന്തിക്കുന്നവർതമ്മിലേ കുറച്ചധികം കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുകയുള്ളു..
    ഇവിടെ എന്താണെന്ന്വെച്ചാൽ ,, രണ്ടു വ്യകതികൾ തമ്മിൽ 90% കാര്യങ്ങളിലും ഐക്യമുണ്ട്.. പക്ഷേ അവരുടെ വീട്ടിലാർക്കെങ്കിലും ഇഷടമല്ല,,, അതുപോലെ പെൺകുട്ടിക്ക് ഇഷ്ടമല്ല പക്ഷേ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയേണ്ടിവരുന്നു... അങ്ങനെ വിവാഹം ചെയുന്നവർ മാനസികമായി ഒരടുപ്പവുമില്ലാതെ ഒരുവീട്ടിൽ ജീവിതകാലം ജീവിക്കേണ്ടി വരുന്നു.. കല്യാണം കഴിക്കുന്നവനാണ് ജീവിതകാലം ബുദ്ധിമുട്ടി ജീവിക്കേണ്ടി വരുന്നത്..
    വീട്ടിലെ പഴയകാല ആൾക്കാർ പറയുന്നതുപോലെ ഇനി എന്തായാലും ഇനി അധികകാലം ആളുകൾക്ക് ജീവിച്ചുപോകാൻ പറ്റും എന്നുതോന്നില്ല...❤ .. നല്ലതോ കെട്ടതോ ആയ മാറ്റങ്ങൾ ആളുകളുടെ ജീവിതരീയിൽ പെട്ടന്ന് വരുന്ന കാലമാണ്.. നമ്മൾ അതിനനുസരിച്ച് മനസിലാക്കി ജീവിച്ചില്ലെങ്കിൽ എളുപ്പമാവില്ല..

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 23 дня назад

    Shemmeek bro allhu evdeygillu ettan oru wifeenee etthjj teeratee allhuve shfa kodukanee allha

  • @nainanasrin9225
    @nainanasrin9225 23 дня назад

    God bless you sreeraj bro..

  • @abianusafeek5194
    @abianusafeek5194 26 дней назад +1

    ഞമ്മളെ ചക്കര നല്ലൊരു ഫുട്ബോൾ ആരാധകനാണ്

  • @ajitharajan3468
    @ajitharajan3468 27 дней назад

    പാവം 🙏🏻🙏🏻

  • @hrin_hh3008
    @hrin_hh3008 27 дней назад +5

    നല്ലയൊരു അമ്മയുംമോനും പോയി
    പെട്ടന്ന് ശരിയാവട്ടെ

  • @chandrikhakm2128
    @chandrikhakm2128 26 дней назад +1

    പാവം മോൻ.

  • @jaseemkkv
    @jaseemkkv 23 дня назад

    ശ്രീരാജ് എന്റെ കൂട്ടുകാരൻ ആണ്, കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആൾ ആണ്. നന്മയുള്ള മനസ്സിന് ഉടമയാണ്..
    അവനെ മനസ്സിലാക്കുന്ന ഒരു ഇണയെ ലഭിക്കട്ടെ....

  • @mohammedbasheer3658
    @mohammedbasheer3658 26 дней назад

    👍🌷👌

  • @ismailn3939
    @ismailn3939 25 дней назад

    😥😥🤲

  • @JamsheenaJamshi-y8p
    @JamsheenaJamshi-y8p 26 дней назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shijas-Autism
    @Shijas-Autism 27 дней назад

    ❤❤❤

  • @swalahthirurangadi4669
    @swalahthirurangadi4669 26 дней назад

    🤝🤝🤝

  • @sharafudheenkavungal2917
    @sharafudheenkavungal2917 27 дней назад

    🤲🤲🤲

  • @shameemsanu-cy6if
    @shameemsanu-cy6if 26 дней назад +1

    ഞങ്ങളെ കുട്ടൻ

  • @Shameem-rw2lc
    @Shameem-rw2lc 26 дней назад +1

    നല്ല ഒരു ഇണയെ ലഭിക്കട്ടെ

  • @ammuthrikkakara2824
    @ammuthrikkakara2824 27 дней назад +1

    നല്ലൊരു പാർട്ണർ വരട്ടെ

  • @ചൂണ്ടൽപ്രേമികൾ

    ഞങ്ങളുടെകുട്ടന് നല്ലൊരു ഇണയെ കിട്ടട്ടെ

  • @subhashmadhavan9855
    @subhashmadhavan9855 27 дней назад +1

    ✌️

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 27 дней назад

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @abumanoor3280
    @abumanoor3280 26 дней назад

    Pavam mon nalloru kittene kittatte

  • @riyamaloofa.2421
    @riyamaloofa.2421 26 дней назад

    Ngal ente natil ethiyo🎉

  • @asya5306
    @asya5306 27 дней назад +3

    കളിയാക്കുന്നവർ ആ മോനെ പോലെ ആക്കാൻ റബ്ബ് കാണുന്നു

  • @romyjose1012
    @romyjose1012 27 дней назад

    Pavam oru manushyan nallate kitatte

  • @SHIBINSHANU.P
    @SHIBINSHANU.P 26 дней назад +1

    അവൻ ഒരു കുഴപ്പമില്ല.. 🩷👐🏻

  • @Redevilboy07
    @Redevilboy07 27 дней назад +4

    Ee broyk oru koypom ila nalla pakuatha und samsarathil aryam..but samooham aan ivante manasilek oro chindakal ethikunnad..Ellrm oone oru budi ilathavanayi kanunnuadan avte vishamam..pine achan marichapo ula pedi .its a normal thing..pkshe avan budhi alla koravu orthedukanula prayasam like studying ,xalculating etc..

  • @mohammedbasheer3658
    @mohammedbasheer3658 26 дней назад +1

    ശ്രീജിത്തല്ലെ? എഴുതിക്കാണുന്നത് ശ്രീജിത്ത് എന്നാണ്.

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 27 дней назад +2

    Pavam nalla mon ayalvasiyum paranjallo nalla pennine kittum

  • @SunilPS-t8q
    @SunilPS-t8q 16 дней назад

    Oru kuzhapamia

  • @Ijlal__ali
    @Ijlal__ali 25 дней назад

    Kuttan❤

  • @labeebpp2199
    @labeebpp2199 26 дней назад

    Oru samayathe
    football
    criket okke kalichirunnu

  • @IsqhRasool
    @IsqhRasool 27 дней назад +3

    Nallorupennine Allah kodukatte a mon😊

  • @kdp1997
    @kdp1997 24 дня назад

    ഇവിടെ കറക്ട് ആയിട്ട് ഉള്ളവർക്കു പെണ്ണ് കിട്ടുന്നില്ല

    • @PoochaSaar
      @PoochaSaar 24 дня назад

      ശരിയാണ്... അതിൽ ഏറ്റവും വലിയ അത്ഭുതം എന്ന് പറഞ്ഞാൽ നല്ല കുറവുകളും പ്രശ്നങ്ങളും ശരീര ബുദ്ധിമുട്ടുകളുള്ള പെണ്ണിന് വേറെ എല്ലാം തികഞ്ഞ ചെക്കനെ തന്നെ വേണം

  • @asezahara9339
    @asezahara9339 26 дней назад

    നല്ലൊരു പെണ്ണ്കിടട്ടെ

  • @Humanbae1968
    @Humanbae1968 26 дней назад

    Penn mathramalla jeevitham😊

  • @HajaraSaleem-v1h
    @HajaraSaleem-v1h 27 дней назад

    Nalloru kuttiye kittatte monk

  • @HajaraSaleem-v1h
    @HajaraSaleem-v1h 27 дней назад

    Nalloru mon

  • @labeebpp2199
    @labeebpp2199 26 дней назад

    Shree kuttan

  • @favas.t3117
    @favas.t3117 27 дней назад

  • @mijmalshan4462
    @mijmalshan4462 23 дня назад

    Kuttan❤

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 26 дней назад +1

    ❤❤❤❤❤