സ്നേഹമുള്ള കുടുംബം എല്ലാരും full support ആണ് വരുന്ന പെൺകുട്ടിയെ പൊന്നുപോലെ നോക്കും വധുവിനെ വേണം

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 49

  • @fidhafidhuz3181
    @fidhafidhuz3181 2 месяца назад +21

    Woow, നല്ലൊരു ഉമ്മ.. Great 👏🏻👏🏻👏🏻

  • @basheerbasheer1679
    @basheerbasheer1679 2 месяца назад +17

    Ingane disabled ayittulla kuttiye nokunna ammak erikatte oru big salute

  • @lissyjoyabraham4
    @lissyjoyabraham4 2 месяца назад +13

    ഞങ്ങളുടെ പള്ളിയിലും ഇങ്ങനെ ഒരു പയ്യൻ ഉണ്ടു. നല്ല ഒരു മകളെ കല്യാണം കഴിച്ചു ഒരു മകനും ഉണ്ട് സുഖമായി ജീവിക്കുന്നു ദൈവം കരുതിയിട്ടുണ്ടു.സഹോദരി

  • @lissyjoyabraham4
    @lissyjoyabraham4 2 месяца назад +8

    നല്ലൊരു അമ്മ ആമകനു നല്ല ഒരു കുട്ടിയെ കിട്ടട്ടെ❤

  • @Shareef-l3g
    @Shareef-l3g 2 месяца назад +9

    സുലൈമാനെ മനസിലാക്കി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻

  • @Murshie
    @Murshie 2 месяца назад +9

    ഉമ്മാന്റെ വാക്കുകൾ 🥹🥹🥹
    ഈ വീട്ടിലേക്കൊക്കെ എത്തിപ്പെട്ടാൽ ഒരിക്കലും കഷ്ടപ്പെടേണ്ടി വരില്ല 🥹🙏❤

  • @abuthahir332
    @abuthahir332 2 месяца назад +20

    എത്രയും പെട്ടന്ന് നല്ല ഒരു വദുവിനെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

  • @aarabhiSaji
    @aarabhiSaji 2 месяца назад +9

    ഞാൻ ഈ ചാനൽ ഇടയ്ക്ക് കാണുന്ന ആൾ ആണ്. Disabled ആയ ഒട്ടു മിക്ക ആൾക്കാരുടെയും പേരെന്റ്സ്ഇന്റെ ആവശ്യം just ശമ്പളം കൊടുക്കാത്ത ഒരു caretaker, അവരുടെ responsibilities മുഴുവനും കൈമാറാൻ ഉള്ള ഒരാൾ ഇതൊക്കെ ആണ്. പ്രത്യേകിച്ചും ഇത്പോലെ ചലന വൈകല്യം ഉള്ള ആളുകളുടെ പേരെന്റ്സ്. അതിനപ്പുറം വരുന്ന പെണ്ണും ഒരു മനുഷ്യൻ ആണെന്നും അവർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകും എന്നും അവർ ഓർക്കാറില്ല. അവിടെ ആണ് സുലൈമാന്റെ ഉമ്മ വേറിട്ട്‌ നില്കുന്നത്. പഠിക്കാനോ ജോലിക്കൊ ഒക്കെ support ചെയ്യുന്നു... മാത്രമല്ല മകനെ വരുന്ന പെൺകുട്ടിക്ക് മാത്രം ഉത്തരവാദിത്തം മുഴുവൻ ചെയ്യിക്കില്ല എന്നും പറയുന്നു... Motor disability ഉള്ള ഒരാളുടെ parent ഇങ്ങനെ ഈ പ്ലാറ്റഫോമിൽ പറഞ്ഞു കേൾക്കുന്നത് ആദ്യം ആണ്... Well said❤...

    • @shailafarook2656
      @shailafarook2656 2 месяца назад +7

      🙏🙏🙏 അല്ലാഹുവിനെ ക്കഴിയെ ഇന്നുവരെ എൻ്റെ മോനെ ഞാൻ അല്ലാതെ മറ്റൊരാളെ നോക്കാൻ ഞാൻ ഏൽപ്പിച്ചിട്ടില്ല എൻ്റെ ലോകം ജീവിതം ജീവൻ എൻ്റെ പൊന്നുമോനാണ് 'അല്ലാഹു അവന് ഒരു ജീവിതപങ്കാളിയെ കൊടുത്താൽ ആ പൊന്നുമോൾ ഞങ്ങളുടെ രാജകുമാരി ആയിരിക്കും 'ആ കുട്ടിയുടെ ആഗ്രഹങ്ങൾ ഞാൻ സഫലമാക്കി കൊടുക്കും. എൻ്റെ മോൻ്റെ ഒരു ഭാരമായ ഉത്തരവാദിത്വവും ആ കുട്ടിക്കോ അതിൻ്റെ വീട്ടുകാർക്കോ ഞാൻ വിട്ടു കൊടുക്കില്ല. അല്ലാഹു ആയുസ്സു തരുന്നവരെ ഞാനും അതിനു ശേഷം അവൻ്റെ കൂടപ്പിറപ്പുകളും അവൻ്റെ അളിയനും അവൻ്റെ വാപ്പയും എൻ്റെ മാതാപിതാക്കളുമുണ്ട്. അല്ലാഹു എനിക്കു ഈ ജന്മം തന്നതു എൻ്റെ പൊന്നുമോനെ നോക്കാൻ വേണ്ടിയാണ്. പിന്നെ എൻ്റെ മോനു ഒരു കുടുംബം ആയി കാണണമന്ന അതിയായ ആഗ്രഹം ഉണ്ട്. അല്ലാഹു വിധിച്ചിട്ടുണ്ടെങ്കിൽ സഫലമാകട്ടെ ആമീൻ.🤲🤲🤲

    • @aarabhiSaji
      @aarabhiSaji 2 месяца назад +1

      @shailafarook :❤❤

    • @muhammedbasheer6479
      @muhammedbasheer6479 2 месяца назад +1

      ​@@shailafarook2656
      നല്ലൊരു കുട്ടിയെ കിട്ടും തീർച്ച.
      ഉമ്മ ❤️❤️എക്സ്ട്രാ ഡീസന്റ് 👍🏻

  • @Nani-c2n
    @Nani-c2n 2 месяца назад +12

    നല്ലൊരു ഭാര്യ യെ കിട്ടും എത്രയും പെട്ടെന്ന് ഇന്ഷാ അല്ലാഹ്

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +4

    സുലൈമാൻക്ക്‌ എത്രയും പെട്ടെന്ന് അനുയോജ്യമായ നല്ല ഇണയെ ലഭിക്കട്ടെ 🤲

  • @shamsupoopalam9808
    @shamsupoopalam9808 2 месяца назад +6

    എൻ്റെ സുഹൃത്താണ് അവൻ

  • @Muslimhomemaker
    @Muslimhomemaker 2 месяца назад +2

    Allahu sahayikkatte ummanem moneyum 🤲🤲🤲

  • @ajeer7776
    @ajeer7776 2 месяца назад +4

    നല്ലൊരു പങ്കാളിയെ കിട്ടട്ടെ ❤

  • @ShilpaMohananP
    @ShilpaMohananP 2 месяца назад +3

    Nalla oru umma

  • @ammuthrikkakara2824
    @ammuthrikkakara2824 2 месяца назад +2

    നല്ലൊരു പാർട്ണർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @badushahaseena4518
    @badushahaseena4518 2 месяца назад +4

    Pattukaran jamsheerne poleyund 🥰
    Allhahu Ethrayum pettannu
    Nalla oru penkutti sheriyavatte 🤲

  • @minhafathima1488
    @minhafathima1488 2 месяца назад +2

    നല്ലൊരു കുട്ടിയെ കിട്ടട്ടെ

  • @lastnightstatus827
    @lastnightstatus827 Месяц назад +1

    Dhoni fans laijumon ❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 месяца назад

    Masha allah nalla mon nalla pennine kittum insha allah

  • @FathimaJilsana-xm8uu
    @FathimaJilsana-xm8uu 2 месяца назад +2

    Inshallah 🤲🤲🤲🤲🤲

  • @saleemhamsa6338
    @saleemhamsa6338 2 месяца назад +1

    ഇന്ഷാ അല്ലാഹ്

  • @derveshmuhayyadeen1267
    @derveshmuhayyadeen1267 2 месяца назад +2

    നമ്മുടെ ക്രിക്കറ്റ് ഫാൻസ് ഗ്രൂപ്പിലെ മെമ്പറാണ് കട്ട ധോണി ഫാൻ❤

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 2 месяца назад +2

    നല്ല ഒരു മോളെ ഉടനെ കിട്ടട്ടെ 👍

  • @saleemhamsa6338
    @saleemhamsa6338 2 месяца назад +3

    നല്ലൊരു ജീവിതം കിട്ടട്ടെ

  • @shamsupoopalam9808
    @shamsupoopalam9808 2 месяца назад +4

    ലൈജു എന്നാണ് എനിക്ക് അറിയുന്ന പേര്

  • @NajeebNaji-le7ev
    @NajeebNaji-le7ev 2 месяца назад +2

    Video idathe oru puthiyappilaye veanamayirunnu

    • @sayyidziyad8732
      @sayyidziyad8732 2 месяца назад

      എങ്ങനെ ഉള്ള ആളെ ആണ് ഉദേശിച്ചത്‌

  • @kasimkasi6395
    @kasimkasi6395 2 месяца назад +3

    ഇന്ഷാ അള്ളാഹു

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад +1

    👍👍❤❤

  • @9656rns
    @9656rns 2 месяца назад +4

    ഹൈറ്റ് കുയപ്പമുണ്ടോ

    • @mujeebmalabarmalabar3474
      @mujeebmalabarmalabar3474 2 месяца назад +2

      അവൻ ഹൈറ്റ് ഇല്ലല്ലോ അപ്പോൾ ആലോചിച്ചു നോക്കാം

    • @shailafarook2656
      @shailafarook2656 2 месяца назад +6

      ഞാൻ ലൈജുവിൻ്റെ ഉമ്മയാണ് height കുഴപ്പമില്ല കുറഞ്ഞാലും കൂടിയാലും കുഴപ്പമില്ല. പടച്ചവൻ്റെ കൃപ കൊണ്ട് ഒരു പൊന്നുമോളെ ഞങ്ങൾക്ക് കിട്ടിയാൽ മതി.

    • @9656rns
      @9656rns 2 месяца назад +2

      നിങ്ങളുടെ ഫോൺഅടിച്ചിട്ട് കിട്ടുന്നില്ല സ്വുച്ച് ഓഫ് ആണ്

    • @9656rns
      @9656rns 2 месяца назад

      ​@@shailafarook2656ഞങ്ങൾ മലപ്പുറം ജില്ലയിൽ നിന്നാണ് വിളിക്കുന്നത്ഈ ആലോചനയുടെ താൽപര്യമുണ്ടായിരുന്നുപക്ഷേനിങ്ങൾക്ക് ഞങ്ങളെ പറ്റുമോ എന്നറിയില്ല.അവൾ എൻറെ ചെറിയ മകളാണ്പ്ലസ് ടു വിൽ ആണ് പഠിക്കുന്നത്

    • @9656rns
      @9656rns 2 месяца назад +3

      അവൾക്ക് 18
      ആണ് ആയത്

  • @AaSs-ny6be
    @AaSs-ny6be 2 месяца назад +2

    ഹംസ എന്റെ നാട്ടിൽ വന്നോ