പഴമയിലെ കളിപ്പാട്ടങ്ങൾ Nostu feel

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങൾ എന്നും നമ്മുടെ കുട്ടിക്കാലത്ത് ഒരു ഹരമായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ കുഞ്ഞുമക്കൾക്ക് ഇതിനെക്കുറിച്ച് അറിയില്ല. നമ്മളിൽ തന്നെ ഏറെ കുറെ പേർക്കും ഓലകൊണ്ടുള്ള കളി ഉപകരണങ്ങൾ നിർമ്മിക്കാൻ അറിയാത്തവരും ഉണ്ട്. *ഒന്ന്,രണ്ട് ക്ലാസുകളിൽ ഓല കൊണ്ടുള്ള കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്താനുണ്ട്. എളുപ്പത്തിൽ ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുകയാണ് എസ്. ഐ. എൽ. പി.സ്കൂളിലെ ഷീന ടീച്ചർ*. #bollywood #dance #kanmanianbodukadhalan #comedy #tamil #dancer #funny #children #kanmanimanoharan #love

Комментарии • 2