എനിക്കാകെ അറിയുന്നത് യൂസഫലിക്കയെ മാത്രം ആണ്. അഭിമാന താരങ്ങൾ ആയ ഇത്തരം മഹത് വ്യക്തികളെ സമൂഹ മധ്യത്തിൽ പരിചയ പ്പെടുത്തിയ .... അഭിനന്ദനങ്ങൾ... All the best
ഇതുവരെ പറഞ്ഞതെല്ലാം കൊള്ളാം. ഇനി മലബാറിൽ കൺവെൻഷൻ സെന്റർ തുടങ്ങിക്കഴിഞ്ഞാൽ ആത്മഹത്യ ചെയ്തു കഥ അവസാനിപ്പിക്കാം.. കേരളം ഭരിക്കുന്നത് അൽ പിണറായി ആണ് എന്ന് ഓർത്തു വേണം കേരളത്തിൽ ഒരു രൂപയെങ്കിലും നിക്ഷേപിക്കുവാൻ.
കേരളത്തിലേക്ക് നിക്ഷേപങള്‍ വരുനില്ല എന്നത് നിങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ?? എന്തെങ്കിലും വാർത്തകളിലുടെയാണൊ ?? അതൊ ഏതെന്ങ്കിലും studies or statistics വെചാണൊ ?? ഒരു അന്വേഷണവുമില്ലാതെ ചുമ്മാ അങ് തട്ടി വിട്ടോളും. ഇതിന് spreading fake news or misinformation എന്ന് പറയും.
ഞാൻ ഇദ്ദേഹത്തെ പറ്റി ഈ news വഴിയാ അറിയുന്നത് എന്തായാലും ഈ വക്തി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു ഇതുപോലുള്ള മനുഷ്യ സ്നേഹികളെ ദൈവം ഈ ഭൂമിയിൽ എന്നും നിലനിർത്തും 😊🤍
ദയവു ചെയ്തു കേരളത്തിൽ മുതൽ മുടക്കരുത് മറ്റു എവിടെ യെങ്കിലും ബിസിനസ് തുടങ്ങി അവിടുത്തെ ജനങ്ങൾ ക്ക് തൊഴിൽ കൊടുക്കൂ സ്വന്തം ജീവിതം ഒരു കയർ തുമ്പിൽ തീർക്കാതെ കുടുംബത്തോടെ സുഖമായി ജീവിക്കൂ
ബിസ്സിനെസ്സ് കാരിൽ ഒരു ഗവണ്മെന്റും രാഷ്ട്രീയകാരെ ഇടപ്പേടിക്കരുത്. ഗവണ്മെന്റ് പാദ്ണർ ബിസ്സിനെസ്സ് കാർ. രാഷ്ട്രീയം വേറെ ബിസ്സിനെസ്സ് വേറെ.അതിനെ ഒരു ഗവർ മെ ന്റും പാർട്ടി കാരിയ ലാ ബങ്ങൾക്ക് വേണ്ടി ഒന്നിച്ചു കാണരുത്.ബിസ്സിനെസ്സ് കാർക്ക് കോടതികൾ ഉപാതി ഇല്ലാത്ത പ്രൊഡക്ഷൻ നൽകണം.
@@geethav1693 Primitive was somemore better where they expressed their feeling,If a man is not successfull there s nobody around him..like an object its hard to digest the truth for someone
അവിടെ CPM യില്ലാ... Union യില്ലാ അത് കൊണ്ട് വിജയിക്കും
not cpm .. No sangi terrorists there
@@livingculture9182 പറയുന്ന കാര്യം മൻസിലാക്ക് മൈ...ഡിയർ ഉണ്ണിക്കുട്ടാ
100% സത്യം
സംഘീ ഇല്ല
@@muhammedmusthafa7854 but തുപ്പൽ ബിരിയാണി കിട്ടും..കോയക്കുട്ടാ
എനിക്കാകെ അറിയുന്നത് യൂസഫലിക്കയെ മാത്രം ആണ്.
അഭിമാന താരങ്ങൾ ആയ ഇത്തരം മഹത് വ്യക്തികളെ സമൂഹ മധ്യത്തിൽ പരിചയ പ്പെടുത്തിയ ....
അഭിനന്ദനങ്ങൾ...
All the best
യൂസഫലിയുടെ അത്രയും ഇല്ലെങ്കിലും ഒരു പാട് മലയാളികൾ വലിയ ബിസിനസ് രംഗത്ത് ഉണ്ട്.. അവർ പ്രശസ്ഥി ഇഷ്ട പെടാൻ താല്പര്യം ഇല്ലാത്ത ബുദ്ധിശാലികൾ ആണ്..
നമ്മുടെ ജില്ലക്കാർക്ക് അഭിനന്ദനങ്ങൾ
veronninum kasargod jillayo allenkil avidullavarekondo yathoru upakaravum illathond ithokke kandu samadhanikkam......Keralathinu ithreyum upakaramillatha veroru jilla illa
കേരളത്തിൽ ഒന്നും തുടങ്ങരുത് പൂട്ടി ക്കും
@@nazarnazar417⁹9⁹and p⁰
👍🏽👍🏽😊
😂😂 smugglers own district kasrode, kannur, malapuram😂😂😂
എല്ലാ നന്മകളും നേരുന്നു... ഒരു അപേക്ഷ കൂടി ഉണ്ട്. ആര് നിർബന്ധിച്ചാലും കേരളത്തിൽ ബിസിനസ് തുടങ്ങരുത്..... പ്ലീസ്..
Entha bro aganai parayan
@@faizalmanwar enthukondakum anghane paranjathu? ningal pottakinattile thavala allenkil inghane chothikilla
@@JitzyJT💯
@@JitzyJT I think he is a COMMI.....
Oru kuyapavum illa. Pakshe aadyam CPM nu kodukedathu kodukuka. Pinne oru preshnavum face cheyilla.
ഇതുവരെ പറഞ്ഞതെല്ലാം കൊള്ളാം.
ഇനി മലബാറിൽ കൺവെൻഷൻ സെന്റർ തുടങ്ങിക്കഴിഞ്ഞാൽ ആത്മഹത്യ ചെയ്തു കഥ അവസാനിപ്പിക്കാം..
കേരളം ഭരിക്കുന്നത് അൽ പിണറായി ആണ് എന്ന് ഓർത്തു വേണം കേരളത്തിൽ ഒരു രൂപയെങ്കിലും നിക്ഷേപിക്കുവാൻ.
Karanju theerkkedaaa
ആയിരം കോടി വിറ്റുവരവുള്ളവന് ഒരു 60 കോടി പോയാൽ പുല്ലാണ് 😂
@@chinazieswillstartww3253 അപ്പോൾ കേരളത്തിൽ നിക്ഷേപിച്ചാൽ പണം പോകുമെന്ന് ഉറപ്പാണ്.
Onnu podai chanakam, chali, appakjale😢🎉🎉
കേരളത്തിലേക്ക് നിക്ഷേപങള്‍ വരുനില്ല എന്നത് നിങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ??
എന്തെങ്കിലും വാർത്തകളിലുടെയാണൊ ?? അതൊ ഏതെന്ങ്കിലും studies or statistics വെചാണൊ ??
ഒരു അന്വേഷണവുമില്ലാതെ ചുമ്മാ അങ് തട്ടി വിട്ടോളും.
ഇതിന് spreading fake news or misinformation എന്ന് പറയും.
ചുവപ്പ് കൊടി പ്രതീക്ഷികാം വിയർപ്പിന്റെ അസുഖം ഉള്ള വർക് നല്ല തോതിൽ കൊടുക്കണ്ടി വരും
അതിന് ഇത് കേരളത്തിൽ തുങ്ങാതെ യിരുന്നാൽ മതി...
Pacha kkodi pradeekshikkam🥸🥸
അഭിനന്ദനങ്ങൾ - കേരളത്തിനു വെളിയിലായതു കൊണ്ട് രക്ഷപെട്ടു.❤ കൺവെൻഷൻ സെൻററിൻ്റെ കാര്യം എന്തോ എന്തരോ😢
കേരളത്തിന് അഭിമാനം അഭിനന്ദനങ്ങൾ വളരെ സന്തോഷം.
ഒരു ജോലി തിരുമേ ഞാൻ ഇവിടെ ദുബായി ഉണ്ട് എനിക്ക് forklift ലൈസൻസും ഉണ്ട്
അഭിമാനം... ഈ നാട്ടുകാരൻ... നേരിൽ അറിയില്ലെങ്കിലും കാഞ്ഞങ്ങാട് കാരൻ ആയതിൽ സന്തോഷം
Khd❤
❤
നല്ല മനുഷ്യൻ ആണ് പര സഹായി
ഞാൻ ഇദ്ദേഹത്തെ പറ്റി ഈ news വഴിയാ അറിയുന്നത് എന്തായാലും ഈ വക്തി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു ഇതുപോലുള്ള മനുഷ്യ സ്നേഹികളെ ദൈവം ഈ ഭൂമിയിൽ എന്നും നിലനിർത്തും 😊🤍
അഭിനന്ദനങ്ങൾ👍🏻🌹 സന്തോഷമായിട്ടിരിയ്ക്കു ദൈവം അനുഗ്രഹിക്കട്ടെ ❤
മലയാളി പൊളിയല്ലേ ❤️❤️👍
malayali minus commie ennu para
അഭിനന്ദനങ്ങൾ ❤❤❤
സന്തോഷം ആ നല്ല മനസിന്ആശംസകൾ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ താങ്ക് യു
Proud .. these are humans ,,, love and pray ❤❤❤
Welcome to Kerala 😊😊😊
ഞാനും കാസർഗോഡ് നീലേശ്വരം ആണ്...
ഉടനെ news ൽ ഞാനും ഇത് പോലെ വരും....😂❤❤❤❤
Congratulations.... നീലേശ്വരക്കാർക്കു അഭിമാനിക്കാം....
Oru joli tharumo sir
ബുദ്ധിയുള്ള പൊന്മാനും ചിലപ്പോൾ കിണറ്റിൽ മുട്ട ഇടും. കേരളത്തിലെ സംരംഭം അങ്ങിനെ കണ്ടാൽ മതി.
Appreciate, Oral vijayikkumbo asooyakku pakaram avare support cheyyuka, Oroo malayalikalum Nannvatte, Malayalikal mattu naattil bengalikale Poole thendumbol ithupoole Chilar vijayikkumbo Athu oru appreciate anu
Valiya manssin thank you.aroagyamulla dheergayush tharatte dhaivam
നീലേശ്വരംക്കാരൻ 🥰🥰
ഇവിടെ തുടങ്ങിയത് Convention Centre : എന്ത് ആവുമോ എന്തോ ....
ദയവു ചെയ്തു കേരളത്തിൽ മുതൽ മുടക്കരുത് മറ്റു എവിടെ യെങ്കിലും ബിസിനസ് തുടങ്ങി അവിടുത്തെ ജനങ്ങൾ ക്ക് തൊഴിൽ കൊടുക്കൂ സ്വന്തം ജീവിതം ഒരു കയർ തുമ്പിൽ തീർക്കാതെ കുടുംബത്തോടെ സുഖമായി ജീവിക്കൂ
God Bless you Sir😍😍😍😍😍😍
Great achievement....all the best
Great..👌 Big Salute Sir 💐
സൂപ്പർ....
KL 14
REALLY MOTIVATION VEDIO, MELATH LAKSHMI KUTY AMMA YE KANDAPPOL SANDOSHAMAI WHAT A NICE FAMILY GREAT. ME TOO KSD
Proud of you sir
വെറുതെ പൈസ ഉറക്കണോ കേരളത്തിൽ ഈ രാഷ്ട്രീയ പാർട്ടിക്കാർ എല്ലാവരും കൂടി ചേർന്ന് കുട്ടിച്ചോറാവും
കാസർഗോട്ടുകാരനാണോ - അത് ശരി. അഭിമാനം
Le wife :😂😂😂 ithokea epooo 😅😅😅
സന്തോഷം 🙏
Mashalla ❤
Sir, great 👍👍
very simple man..❤
Love you sir ❤
റേഞ്ച് റോവർ വോയ്‌ഗ് ബ്ലു കളർ ഞാൻ മാത്രമേ കണ്ടഉള്ളോ 😊
ഒക്കെ ശരി തന്നെ..ധൈര്യം ഉണ്ടെങ്കിൽ നാട്ടിൽ വന്നു ഒരു ബിസിനസ് തുടങ്ങി citu മായി ഒന്നു മുട്ടി കാണിക്കു...
Valaresandhosham
Congratulations 🎊 👏 💐
Nelesharamthe Evideyane
പെയ്ഡ് ന്യൂസ് ആയിരിക്കാൻ ആണ് സാധ്യത
Great job brooo
കേരളത്തിൽ ഒന്നും തുടങ്ങരുത് 🙏🏼
A big salute to you dear.
May almighty God bless you and open all the paths to achieve your future dreams.
There's nothing impossible with God.
🙏🙏🙏
Barakallahu lakum vaeyalukum
ഒരു അക്കഡണ്ട് ജോലി തരുമോ പ്രഷ് ആണ്
Great sir god bless u❤❤🎉🎉🎉🎉
Congratulations Maniji.
all the best
മുതലാളി ആയപ്പോൾ കാറിന്റെ ഡോർ തുറക്കാൻ പോലും ആള് വേണം 🙆🙏
Ninta yusaf vali valya manyan aanallo.
God blesssed sir
Dr Manikandan?
Super
I hope he gives my son a job❤
God bless you
Sponsored ✌🏾
❤ Congratulations/Best wishes to Sri Manikandan Meleth & family ❤
എന്നിട്ടും അറബികളെ തെറി വിളിക്കുന്നതിൽ കുറവൊന്നുമില്ല
ബിസ്സിനെസ്സ് കാരിൽ ഒരു ഗവണ്മെന്റും രാഷ്ട്രീയകാരെ ഇടപ്പേടിക്കരുത്. ഗവണ്മെന്റ് പാദ്ണർ ബിസ്സിനെസ്സ് കാർ.
രാഷ്ട്രീയം വേറെ ബിസ്സിനെസ്സ്
വേറെ.അതിനെ ഒരു ഗവർ മെ ന്റും പാർട്ടി കാരിയ ലാ ബങ്ങൾക്ക് വേണ്ടി
ഒന്നിച്ചു കാണരുത്.ബിസ്സിനെസ്സ് കാർക്ക് കോടതികൾ ഉപാതി ഇല്ലാത്ത പ്രൊഡക്ഷൻ നൽകണം.
എനിക് യുഎഇ ലൈസൻസ് ഉണ്ട്..
ഈ കമ്പനിയിൽ കുഴപ്പം ഇല്ലാത്ത ഡ്രൈവർ ജോബ് കിട്ടുമോ?
Proud f u broooo .keep going on
Respects mother,wife ,daughter,that is why he is successful
But that's not the solution for success..!! for you may be!! success is the only reason mother,wife and daughter are with him
@@unnir5037 that's a primitive mindset about women which all women should object
@@geethav1693 Primitive was somemore better where they expressed their feeling,If a man is not successfull there s nobody around him..like an object
its hard to digest the truth for someone
@@unnir5037 not necessarily
Hi sir
This is keralam
❤
👏👏👏
❤❤❤❤
👍💐
Evary കോണ്ടാക്ട് no കിട്ടുമോ
Aa valiya swapnam convention centre , keralathil,athum kasargod.
അവിടെ ട്രേഡ് യൂണിയൻ ഇല്ലാതെ പോയത് കൊണ്ട് ഗതി പിടിക്കും
🙌🙌👏💐
👍👍👍👍👍
കേരളത്തിൽ ആയിരുന്നേൽ കാണിച്ചുതാരാർന്നു.. 😊
ജോലി തരുമോ
Pranchi ettan
അപ്പൊ danube?
Kasaragod viksanam varate
കേരളത്തിൽ നടക്കില്ല.
ഒരു ദിവസം കഷ്ടപ്പെട്ടിട്ട് 1000 രൂപ ഉണ്ടാക്കാൻ പാടുപെടുന്ന ഞാൻ:
അഭിമാനിക്കുന്നു പക്ഷെ തകർച്ച മുന്നിൽ കാണണം ഗൾഫിൽ പലരും നന്നായി വന്ന് അവസാനം ആറ്റുലസ് രാമചന്ദ്രനെപ്പോലെ അവസാനിക്കരുത്
Can you provide job in your company... My education is sslc only. Please reply...
wait n watch 😅
Aaa.last. Paranchath. Vendiyirunnu
Convention Center aaaano....
" bharanam " enna business cheythu aayirakkanakkinu kodikal wealth undaakkiya iratta chankanmaaraanu keraleeyarude heroes...
Eee news polum business marketing alle😂
Adinu ippo enda 😊..
അസൂയക്കു മരുന്നില്ല😝
Congratulations 👏 Ente Monu Oru Job Tharan Pattumo Please 🙏
മണികണ്ഠൻകേരളത്തിൽനിക്ഷേപം ആരംഭിച്ചത് മണ്ടത്തരം ആയി പോയിഎന്നേ എനിക്ക്പറയാനുള്ളു
Paavam, Oru Paad Kundilum Kuzhiyilum okke Chaadikkeriyittakum evide ethiyath. Congratulations.
മലയാളി ബിസിനസ് പാരകളെ ഒന്ന് സൂക്ഷിക്കുക .....
Convention Center - ---------ariyaamo, Aanthooril convention center thudangiya aale ariyaamo........Paadilla paadilla Namme nammal paade marannonnum Cheythukooda......
Ithipppo etra dirhams te promotion aaan😂😂😂😂
ചന്ദ്രനിൽ സ്ഥലം വാങ്ങിയ മഹാനല്ലെ ഇദ്യേഹം
😂😂😂😂
1000 കോടിയുടെ ബിസിനസ് ആയതുകൊണ്ടാണോ കാറിന്റെ ഡോർ തനിയെതുറക്കാൻ വയ്യാത്തത് അത് തുറക്കാൻ വേറൊരാൾ വേണ്ടിവന്നത് കഷ്ടം
Manikantan Please Don't Invest a Single Paisa in Kerala.
Never 1000 corers. Maybe 200-250 cores max.
The artform pursued by the lady is Mandala, and not Mandela as pronounced.