CM വലിയുള്ളാഹി അനുസ്മരണ ഗാനം | ഫയാസ് ഫാളിലി തേഞ്ഞിപ്പാലം | Fayas Falily Thenjhippalam | SH Media

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മടവൂരിലുണ്ടൊരു പൂവനീ...
    സി.എം വലിയെന്ന പൂങ്കനീ..
    ഉദരത്തിലുമ്മ ചുമന്ന നാൾ തൊട്ട്
    അജബുകൾ കാണിച്ച തേൻ കനീ....(2)
    അലിവാണാ ഖൽബകം തന്നില്...
    സമമാണെല്ലാരും ആ മുന്നില്...
    പണ്ഡിത പാമര ഭേദമില്ലാതെ
    ശിഫയുണ്ടെല്ലാർക്കും ആ മണ്ണില്...
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    സയ്യിദീ മടവൂർ വലീ....
    മനമുള്ളിൽ ആദി ഏറിടും...
    ഖൽബ് പിടഞ്ഞോടി ചെന്നിടും...
    നീറിപ്പുകയുന്ന നോവുകൾക്കെല്ലാം
    പരിഹാരം മടവൂർ നൽകിടും...
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    സയ്യിദീ മടവൂർ വലീ....
    ദുനിയാവിൻ ദുരിദങ്ങൾ തീരില്ലാ...
    പരിഹാരം ഇവനെക്കൊണ്ടാവില്ലാ...
    എല്ലാം മഹിദരിലായങ്ങേൽപ്പിച്ചാൽ..
    ഇരുലോകം പിന്നെ ഭയമില്ലാ...
    വ്യാദികളാദി കടങ്ങളും...
    നീങ്ങിടാൻ വന്നിതാ ഞങ്ങളും...
    പാവങ്ങൾ ഞങ്ങളിലാ മദതേകി..
    തീർക്കണേ ഈ ദുരിതങ്ങളും...
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    സയ്യിദീ മടവൂർ വലീ....
    സന്താന സൗഭാഖ്യ മേകുവാൻ...
    സന്തോശ ജീവിതമാകുവാൻ...
    സി എം വലിയോരെ കാവലാക്കി ഞാൻ
    തേടുന്നു റബ്ബ് കനിയ്യുവാൻ...
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    ശൈഖനാ യാ ശൈഖനാ..
    സയ്യിദീ മടവൂർ വലീ....
    #Fayas_Falily #SH_Media_Live #CM_Madavoor
    CM വലിയുള്ളാഹി അനുസ്മരണ ഗാനം
    ഫയാസ് ഫാളിലി തേഞ്ഞിപ്പാലം
    Fayas Falily Thenjhippalam
    We provides....
    📡 Live Broadcasting
    📹 Video Recording
    🖼 LED Wall
    📷 Photo Graphics
    🖥 Video Editing
    LCD TV
    LCD Projector
    📞 Save to Your Contact:
    📲 +91 9037869929
    📱 +91 8089869929
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ യൂടൂബിലൂടെയും, ഫെയ്‌സ് ബുക്കിലൂടെയും
    ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു.....
    കൂടുതൽ നല്ല മദ്ഹ് ഗാനങ്ങൾക്കും, പ്രഭാഷണങ്ങൾക്കുമായി ഈ RUclips ചാനൽ Subscribe ചെയുക, ശേഷം 🔔 ഐക്കൺ അമർത്തിയാൽ എല്ലാ പുതിയ പ്രോഗ്രാമുകളുടെയും Notification നിങ്ങളിലേക്കെത്തും..
    © Copyright All rights reserved to SH Media
    #SH_Media_Live
    #SH_Media
    #IslamicSpeechMalayalam
    #Mathaprasangam
    #മതപ്രസംഗം

Комментарии •