SH Media
SH Media
  • Видео 298
  • Просмотров 3 636 918
മീലാദ് ഫെസ്റ്റ് 2023 നബിദിന സന്ദേശറാലി | Meelad Fest 2023 Niramaruthur Alinchuvadu Nabidina Rally
We provides....
📡 Live Broadcasting
📹 Video Recording
🖼 LED Wall
📷 Photo Graphics
🖥 Video Editing
LCD TV
LCD Projector
📞 Save to Your Contact:
📲 +91 9037869929
📱 +91 8089869929
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ യൂടൂബിലൂടെയും, ഫെയ്‌സ് ബുക്കിലൂടെയും
ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു.....
കൂടുതൽ നല്ല മദ്ഹ് ഗാനങ്ങൾക്കും, പ്രഭാഷണങ്ങൾക്കുമായി ഈ RUclips ചാനൽ Subscribe ചെയുക, ശേഷം 🔔 ഐക്കൺ അമർത്തിയാൽ എല്ലാ പുതിയ പ്രോഗ്രാമുകളുടെയും Notification നിങ്ങളിലേക്കെത്തും..
© Copyright All rights reserved to SH Media
#SH_Media_Live
#SH_Media
#IslamicSpeec...
Просмотров: 317

Видео

SSF Meelad Fest 2023 Alinchuvadu | Burdha Majlis | Sayyid Thaha Thangal | Shahin Babu and Team
Просмотров 1,4 тыс.9 месяцев назад
We provides.... 📡 Live Broadcasting 📹 Video Recording 🖼 LED Wall 📷 Photo Graphics 🖥 Video Editing LCD TV LCD Projector 📞 Save to Your Contact: 📲 91 9037869929 📱 91 8089869929 ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ... ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ യൂടൂബിലൂടെയും, ഫെയ്‌സ...
മാദിഹീങ്ങളുടെ മനംകവർന്നെടുത്ത നാസിഫിന്‍റെ മാഷപ്പ് ഗാനം | Nasif Calicut New Nonstop Song 2022
Просмотров 529Год назад
മാദിഹീങ്ങളുടെ മനംകവർന്നെടുത്ത നാസിഫിന്‍റെ മാഷപ്പ് ഗാനം | Nasif Calicut New Nonstop Song 2022
2022 ൽ ഏറ്റവും കൂടുതൽ ഫസ്റ്റ് പ്രൈസ് നേടിയ ദഫ് ടീം | PTQM ദഫ് പൊൻമുണ്ടം | SH Media
Просмотров 103 тыс.Год назад
2022 ൽ ഏറ്റവും കൂടുതൽ ഫസ്റ്റ് പ്രൈസ് നേടിയ ദഫ് ടീം | PTQM ദഫ് പൊൻമുണ്ടം | SH Media
അല്ലാഹുവിന്‍റെ റസൂലിന് തണല് കൊടുത്ത | Rabeeh Mueeni Kattippara | Super Song About Khadeeja beevi
Просмотров 3,5 тыс.Год назад
അല്ലാഹുവിന്‍റെ റസൂലിന് തണല് കൊടുത്ത | Rabeeh Mueeni Kattippara | Super Song About Khadeeja beevi
Meelad Fest 2k22 Alinchuvad | NABIDINA RALLY | SH Media Alinchuvad
Просмотров 613Год назад
Meelad Fest 2k22 Alinchuvad | NABIDINA RALLY | SH Media Alinchuvad
ഇശൽ വിരുന്ന് ടീം അൽ ഫലാഹ് ആലിൻചുവട്‌ | Ishal virunnu Al Falah Alinchuvadu | SH Media Alinchuvad
Просмотров 1,7 тыс.Год назад
ഇശൽ വിരുന്ന് ടീം അൽ ഫലാഹ് ആലിൻചുവട്‌ | Ishal virunnu Al Falah Alinchuvadu | SH Media Alinchuvad
HUbbu Rasool Speech Noufal Saqafi kaladi | 14-10-2022 Friday | SH MEdia Live
Просмотров 444Год назад
HUbbu Rasool Speech Noufal Saqafi kaladi | 14-10-2022 Friday | SH MEdia Live
ബദ്ർ ആണ്ടുനേർച്ചയും നാരിയത്ത് സ്വലാത്ത് വാർഷികവും | 2022 April 18 - 9.Pm നിറമരുതൂർ ആലിൻചുവട്
Просмотров 1822 года назад
ബദ്ർ ആണ്ടുനേർച്ചയും നാരിയത്ത് സ്വലാത്ത് വാർഷികവും | 2022 April 18 - 9.Pm നിറമരുതൂർ ആലിൻചുവട്
മാദിഹീങ്ങൾ 🛥️ബോട്ടിൽ യാത്ര ചെയ്തപ്പോൾ l മാഷപ്പ് മദ്ഹ് ഗാനം |സവാദ് ചേലേമ്പ്ര & ടീം👍
Просмотров 9822 года назад
മാദിഹീങ്ങൾ 🛥️ബോട്ടിൽ യാത്ര ചെയ്തപ്പോൾ l മാഷപ്പ് മദ്ഹ് ഗാനം |സവാദ് ചേലേമ്പ്ര & ടീം👍
ഈ ഉസ്താദ് വേറൊരു ലെവലാണ് | തീർച്ചയായും നിങ്ങൾ അവസാനം വരെ കേൾക്കും | അഷ്‌റഫ് പെരുമുഖം | SH Media
Просмотров 100 тыс.2 года назад
ഈ ഉസ്താദ് വേറൊരു ലെവലാണ് | തീർച്ചയായും നിങ്ങൾ അവസാനം വരെ കേൾക്കും | അഷ്‌റഫ് പെരുമുഖം | SH Media
ഇത് ആയിരം തവണ കേട്ടാലും മതിവരില്ല | Yaa Akrama Baith Falili Usthad Gudalur |
Просмотров 7542 года назад
ഇത് ആയിരം തവണ കേട്ടാലും മതിവരില്ല | Yaa Akrama Baith Falili Usthad Gudalur |
മദീനയിലെ മണൽതരി | നാസിഫിന്റെ ഏറ്റവും പുതിയ മദ്ഹ് ഗാനം | Nasif Calicut Latest Mad'h Song | SH Media
Просмотров 2,1 тыс.2 года назад
മദീനയിലെ മണൽതരി | നാസിഫിന്റെ ഏറ്റവും പുതിയ മദ്ഹ് ഗാനം | Nasif Calicut Latest Mad'h Song | SH Media
മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മദ്ഹ് ഗാനം | റഹൂഫ് അസ്ഹരി ആക്കോട്‌ -Rahoof Azhari Ackode
Просмотров 6122 года назад
മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മദ്ഹ് ഗാനം | റഹൂഫ് അസ്ഹരി ആക്കോട്‌ -Rahoof Azhari Ackode
SHIHABUDHEEN SAQAFI | ഹുബ്ബുറസൂൽ പ്രഭാഷണം: ഷിഹാബുദ്ധീൻ സഖാഫി പൊന്മുണ്ടം
Просмотров 3972 года назад
SHIHABUDHEEN SAQAFI | ഹുബ്ബുറസൂൽ പ്രഭാഷണം: ഷിഹാബുദ്ധീൻ സഖാഫി പൊന്മുണ്ടം
ത്വാഹിർ സഖാഫി മഞ്ചേരി ഹുബ്ബുറസൂൽ പ്രഭാഷണം 31-10-2021 | KT Thahir Saqafi Manjeri | HubbuRasool Speech
Просмотров 2,9 тыс.2 года назад
ത്വാഹിർ സഖാഫി മഞ്ചേരി ഹുബ്ബുറസൂൽ പ്രഭാഷണം 31-10-2021 | KT Thahir Saqafi Manjeri | HubbuRasool Speech
ഹുബ്ബുറസൂൽ പ്രഭാഷണം : മാദിഹു റസൂൽ പകര ഉസ്താദ്
Просмотров 5212 года назад
ഹുബ്ബുറസൂൽ പ്രഭാഷണം : മാദിഹു റസൂൽ പകര ഉസ്താദ്
നബിദിന വേദിയിൽ പ്രണവ് മദ്ഹ് പാടിയപ്പോൾ | When Pranav sang Madh on the stage of Meeladunnabi | Pranav
Просмотров 1,1 тыс.2 года назад
നബിദിന വേദിയിൽ പ്രണവ് മദ്ഹ് പാടിയപ്പോൾ | When Pranav sang Madh on the stage of Meeladunnabi | Pranav
ഹുബ്ബുറസൂൽ പ്രഭാഷണം: ബഷീർ ബാഖവി-ഇരിമ്പുഴി | Basheer Baqavi Erumbuzhi | Hubbu Rasool | SH Media Live
Просмотров 3,7 тыс.2 года назад
ഹുബ്ബുറസൂൽ പ്രഭാഷണം: ബഷീർ ബാഖവി-ഇരിമ്പുഴി | Basheer Baqavi Erumbuzhi | Hubbu Rasool | SH Media Live
കരളിൻ്റെ കരളായ ത്വാഹാ റസൂലോട് | എത്രകേട്ടാലും മതിവരാത്ത വരികൾ | SH Media Live
Просмотров 1,5 тыс.2 года назад
കരളിൻ്റെ കരളായ ത്വാഹാ റസൂലോട് | എത്രകേട്ടാലും മതിവരാത്ത വരികൾ | SH Media Live
പുണ്യ റബീഇന് സ്വാഗതം | മുനീർ ബാഖവി മറ്റത്തൂർ | മുനീർ ബാഖവിയുടെ ഏറ്റവും പുതിയ പ്രഭാഷണം | 24/09/2021
Просмотров 98 тыс.2 года назад
പുണ്യ റബീഇന് സ്വാഗതം | മുനീർ ബാഖവി മറ്റത്തൂർ | മുനീർ ബാഖവിയുടെ ഏറ്റവും പുതിയ പ്രഭാഷണം | 24/09/2021
മുനീർ ബാഖവിയുടെ വലിയ പെരുന്നാൾ സന്ദേശം | Eid Mubarak | Muneer Baqavi Mattathur | SH Media Live
Просмотров 3,8 тыс.3 года назад
മുനീർ ബാഖവിയുടെ വലിയ പെരുന്നാൾ സന്ദേശം | Eid Mubarak | Muneer Baqavi Mattathur | SH Media Live
CM വലിയുള്ളാഹി അനുസ്മരണ ഗാനം | ഫയാസ് ഫാളിലി തേഞ്ഞിപ്പാലം | Fayas Falily Thenjhippalam | SH Media
Просмотров 9853 года назад
CM വലിയുള്ളാഹി അനുസ്മരണ ഗാനം | ഫയാസ് ഫാളിലി തേഞ്ഞിപ്പാലം | Fayas Falily Thenjhippalam | SH Media
കോവിഡ് കാരണം സമൂഹത്തിൽ വന്ന മാറ്റങ്ങൾ | ഇനിയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു | Covid 19 | Corona
Просмотров 3553 года назад
കോവിഡ് കാരണം സമൂഹത്തിൽ വന്ന മാറ്റങ്ങൾ | ഇനിയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു | Covid 19 | Corona
മുനീർ ബാഖവിയുടെ പെരുന്നാൾ പ്രഭാഷണം | Muneer Baqavi Eid Mubarak Speech 2021 |
Просмотров 14 тыс.3 года назад
മുനീർ ബാഖവിയുടെ പെരുന്നാൾ പ്രഭാഷണം | Muneer Baqavi Eid Mubarak Speech 2021 |
ഈ ഉപദേശങ്ങൾ കേൾക്കാതെ ഒരാളും പോകരുത് ഇത് നമുക്ക് വേണ്ടിയാണ്, ഈ ലോകത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്🤲🌙
Просмотров 1,5 тыс.3 года назад
ഈ ഉപദേശങ്ങൾ കേൾക്കാതെ ഒരാളും പോകരുത് ഇത് നമുക്ക് വേണ്ടിയാണ്, ഈ ലോകത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്🤲🌙
വിട പറയുന്ന റമളാൻ | മുനീർ ബാഖവി മറ്റത്തൂർ | Muneer Baqavi Mattathur | Ramadan 2021 | SH Media
Просмотров 8 тыс.3 года назад
വിട പറയുന്ന റമളാൻ | മുനീർ ബാഖവി മറ്റത്തൂർ | Muneer Baqavi Mattathur | Ramadan 2021 | SH Media
ഇത്ര ഫീലിങ്ങിൽ മദ്ഹ് പാടാൻ തങ്ങൾക്കേ കഴിയൂ... | സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ | SH Media
Просмотров 1,5 тыс.3 года назад
ഇത്ര ഫീലിങ്ങിൽ മദ്ഹ് പാടാൻ തങ്ങൾക്കേ കഴിയൂ... | സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ | SH Media
പാട്ടുപാടി സദസ്സിനെ ഒന്നടങ്കം കരയിപ്പിച്ചു | സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ | SH Media |
Просмотров 8573 года назад
പാട്ടുപാടി സദസ്സിനെ ഒന്നടങ്കം കരയിപ്പിച്ചു | സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ | SH Media |
നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Perod Muhammad Azahari | മുഹമ്മദ് അസ്ഹരി പേരോട്. SH Media
Просмотров 1,2 тыс.3 года назад
നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Perod Muhammad Azahari | മുഹമ്മദ് അസ്ഹരി പേരോട്. SH Media

Комментарии

  • @nizammuhammed8479
    @nizammuhammed8479 12 дней назад

  • @Jijo-v6z
    @Jijo-v6z 18 дней назад

    ഈ അച്ഛനെ പിടിച്ചു ആദ്യം കൊണ്ട് പോയി ജെയിലിൽ അടക്കു,, ഇവൻ എന്നോ കൊടച്ചു കുത്രേം ആണ് പറയുന്നത്

  • @jazimpk1989
    @jazimpk1989 19 дней назад

    മുട്ട് ന്യായം saqafi 🤣

  • @apnoushad9185
    @apnoushad9185 23 дня назад

    ഒരുപാട് പേരുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. പക്ഷേ ജീവിതത്തിൽ പലതും ഉപേക്ഷിക്കാനും, പലതും ജീവിതത്തിൽ നിത്യമാക്കാനും തുടങ്ങിയത് ഈ ഉസ്താദിന്റെ പ്രസംഗം കേട്ട് തുടങ്ങിയത് മുതലാണ്. അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @anzarkaikara2914
    @anzarkaikara2914 25 дней назад

    ഇത്രയും കളിയാക്കിക്കൊണ്ടും മറുപടി പറയുന്നതായ ഒരു മഹാൻ!! മുമ്പിൽ ഇരുന്നു തക്ബീർ വിളിക്കുന്ന ആളുകളുടെ ആരവം കേട്ടുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കണ്ണിൽ കണ്ട മറുപടി പറഞ്ഞു ഇവിടെ ഒഴിയാൻ കഴിയും പക്ഷേ ഈ ആളും ആരവും ഇല്ലാതെ പടച്ചതമ്പുരാന്റെ കോടതിയിൽ ആദം നബി മുതൽ അവസാന മനുഷ്യൻ വരെയും തിങ്ങിനിറയുന്നതായ കോടതിയിൽ ഇതിനെല്ലാം സമാധാനം പറയേണ്ടി വരുമെന്നുള്ള ഒരു ചിന്ത ഒരുവേള വന്നിരുന്നു എങ്കിൽ

  • @PixelGraphic-bt1do
    @PixelGraphic-bt1do Месяц назад

    ഉസ്താദ് ചിരിയൊക്കെ സൂപർ ആണ്..പക്ഷെ അതുപോരല്ലോ ഉസ്താദേ..

  • @mariyaep615
    @mariyaep615 Месяц назад

    ❤❤❤

  • @MKamal-ql7wq
    @MKamal-ql7wq Месяц назад

    ഉസ്താദേ ഈ ഉഡായിപ് ഇവിടെ നടക്കും അല്ലാഹുവിനെ സൂക്ഷിച്ചോ

  • @aliebrahim9063
    @aliebrahim9063 Месяц назад

    من الجهل إلى الجهل اين دعاة الصالحين

  • @underworld2770
    @underworld2770 Месяц назад

    കമ്പിളിപ്പുതപ്പ് എപ്പോഴും തോളിലിട്ട് നടക്കുന്നതെന്താ.... എപ്പോഴും ഉറക്കം വരുന്ന സ്വഭാവംഉണ്ടോമുനീറേ....

  • @Abdullatheef-vt4fg
    @Abdullatheef-vt4fg Месяц назад

    നിങ്ങൾ പറയുന്ന തു പൊട്ടത്തരം ആണ് മൗലവി. ഭക്ഷണം മുളപ്പിച്ചു തരുന്നവൻ അള്ളാഹു വാണ്... വെള്ളം മഴയിലൂടെ നമുക്ക് തരുന്നവൻ അള്ളാഹു വാണ് കാദരിക്ക യുടെ ചായക്കടയിൽ ഇക്ക ഉണ്ടാക്കിയ പുട്ടും കടലേം തിന്നു ആരാ തന്നെ? ഇക്കയോ? അള്ളാഹു വോ? ഒരു ഗ്ലാസ് വെള്ളം ഇക്ക മുന്നിൽ വെച്ച് തന്നു ആരാ തന്നെ ഇക്കയോ അള്ളാഹു വോ? പറ... ഇക്ക യാണ് വെള്ളം തന്നത് ഇക്ക യാണ് പുട്ട് തന്നത് എന്ന് പറയുന്ന വൻ മണ്ടൻ ആണ് അള്ളാഹു വാണ് നിനക്ക് തന്നത്

  • @user-py1dg5xi1r
    @user-py1dg5xi1r Месяц назад

    Ustade, oru paad neettiyum paadiyum parayade, idh pole parayan sramikkkoo!

  • @shareefshareef8600
    @shareefshareef8600 Месяц назад

    അൽഹംദുലില്ലാഹ് ഇതുപോലെ ഉള്ള നാല് സഖഫി മാരുടെ മുഖമുഗം കണ്ടാൽ മതി ഇത് സമസ്ത മുഴുവൻ തട്ടിപ്പാണ് എന്ന് മനസിലാക്കാൻ

  • @noushadsaqafikunjani9986
    @noushadsaqafikunjani9986 Месяц назад

    ❤❤❤❤❤

  • @aliebrahim9063
    @aliebrahim9063 Месяц назад

    انك لا تعرف الكتاب وتقول مراجع الكتاب

  • @aliebrahim9063
    @aliebrahim9063 Месяц назад

    اتق الله يا شيخ منير باقري . عليك بفقه الدعوة. لا تكن معجب الرأي في دعوتك كما هي حظت كثير

  • @Muxxiy
    @Muxxiy Месяц назад

    Mash. Allah

  • @aliebrahim9063
    @aliebrahim9063 2 месяца назад

    يا اخي انك تتكلم غرائب الكلام ونحن من اهل السنة والجماعة نرى امثالك خطر للعقائدنا المطهرة ومخالف للشرف

  • @Isramihraj
    @Isramihraj 2 месяца назад

    Shakir😂

  • @UniseUnise-hp1xv
    @UniseUnise-hp1xv 2 месяца назад

    Mashallah

  • @shaji1610
    @shaji1610 2 месяца назад

    ഹനീഫനോട് തെറ്റ് ചെയ്താൽ ഹനീഫനോട് പൊരുത്തപ്പെടീച്ച് അള്ളാഹുവിനോട് പാപമോചനം തേടണം. നാബിയോട് തെറ്റുചെയ്താൽ അദ്ദേഹത്തോടും.

  • @makkarmm165
    @makkarmm165 2 месяца назад

    ഇൽ മിന്റെ ലാഭം മനസിലായി.....

  • @mansoorali8592
    @mansoorali8592 2 месяца назад

    അയ്യാൾ എന്താ ചോദിച്ചത് ഇയ്യാൾ എന്താ മറുപ്പടി പറയുന്നത്😂😂😂😂

  • @SabiShabeer
    @SabiShabeer 2 месяца назад

    തന്നാളൂർ സി കിത്സ ചെയ്യുന്ന ഉസ്താദ് ഇല്ലേ

  • @firosfiroskhan3843
    @firosfiroskhan3843 3 месяца назад

    അല്ല, ഈ സാധനം കിറുകൃത്യമാണ് എങ്കിൽ ഇതൊന്നു അറബി നാട്ടിൽ പോയി സംവദിച്ചു കൂടെ, സകാഫിക്. അബുജാഹിൽ ഇമിറ്റേഷൻ ആൻഡ് കോമഡി ഷോ

  • @mohamedmadathil9366
    @mohamedmadathil9366 3 месяца назад

    Usthad can’t explain this quraan ayat..He is a good comedy actor not a Aalim....

  • @findnabeel
    @findnabeel 3 месяца назад

    Haneefa is not given proper time to complete the question and explain it. The questionnaire should not be interrupted like this in my opinion.

  • @farzad_dirar7218
    @farzad_dirar7218 3 месяца назад

    ഇവരെ ഒരു കാര്യം പറഞ്ഞു വരും, പിന്നേ അതിനു ഉത്തരം കിട്ടിയാൽ ഇവര് അടുത്തത്തിലേക്ക് ചാടും... ചാട്ടമാണ് full 🤦‍♂️

  • @feelgoodguyz
    @feelgoodguyz 4 месяца назад

    അല്ലാഹു അക്ബർ, ലാ ഹൗല വലാ കൂവ്വത്ത ഇല്ലാബില്ലാ, ഹസ്ബുനല്ലാഹു നി അമൽ വക്കീൽ എന്നെല്ലാം പഠിപ്പിച്ച നമ്പി ബദരീങ്ങളേക്കാക്കണേ ബദരീങ്ങളേ രക്ഷിക്കണേ എന്നും പറയാനും വിശ്വാസിക്കാനും പഠിപ്പിച്ചില്ല. നമ്പിയും ബദരീങ്ങളും സഹാദത്തും ഔലിയാക്കളും വിളിച്ചത് അല്ലാഹുവിനെ മാത്രമാണ്. മക്കാ മുശിരിക്കിങ്ങൾ അല്ലാഹുവിനെ വിളിക്കാറുണ്ട് പക്ഷേ അവർ മറ്റ് പല മഹാന്മാ രേയും കൂടി വിളിക്കും. അല്ലാഹുവിനെ മാത്രം എന്ന് നമ്പി അവരോട് പറഞ്ഞപ്പോൾ അവർ ഇസ്‌ലാമിൻ്റെ ശത്രുക്കളായി. Surah Al-Fatir (فاطر), verses: २२ وَ مَا یَسۡتَوِی الۡاَحۡیَآءُ وَ لَا الۡاَمۡوَاتُ ؕ اِنَّ اللّٰہَ یُسۡمِعُ مَنۡ یَّشَآءُ ۚ وَ مَاۤ اَنۡتَ بِمُسۡمِعٍ مَّنۡ فِی الۡقُبُوۡرِ ﴿۲۲﴾ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല

  • @basheerpp4205
    @basheerpp4205 4 месяца назад

    ഈ പൊട്ടൻ ഉസ്താദ് ഏഥാ

  • @najeebabdulla9249
    @najeebabdulla9249 4 месяца назад

    4:14 സഖാഫി കട്ടു

  • @itsmerajula2502
    @itsmerajula2502 4 месяца назад

    ഏയ്‌ മടവൂർ പൊറുക്കും

  • @itsmerajula2502
    @itsmerajula2502 4 месяца назад

    ഇങ്ങനത്തെ കുബുരികൾക്ക് അള്ളാഹു ദീര്ഗായുസ്സ് കൊടുക്കും നരകത്തിൽ ആളുകൾ വേണമല്ലോ

  • @itsmerajula2502
    @itsmerajula2502 4 месяца назад

    കുബുരികൾ അള്ളാനെയും ബാഡ്രെങ്ങളേയു വിളിക്കും അവരോടു സംസാരിക്കരുത് വയറ്റ് പിഴപ്പിന് വേണ്ടി പലതും പറയും

  • @haneefziyana3501
    @haneefziyana3501 4 месяца назад

    Dbdh😂kkgaz

  • @hafeelabdullah-lf1fe
    @hafeelabdullah-lf1fe 4 месяца назад

    Jafar usthath, നല്ല മുഖാമുഖം 👍🏻 തൃപ്തി കരം

  • @shafeeqakkara8656
    @shafeeqakkara8656 4 месяца назад

    ശിർക് ന്റെ കാവൽ ക്കാർ കാന്ത മതം

  • @MoideenAbdullah
    @MoideenAbdullah 4 месяца назад

    I love this Usthaad Maa Shaa Allah Thabaarakumullaah

  • @musthaque813
    @musthaque813 4 месяца назад

    ഏതൊരു വിഷയവും ഇങ്ങനെ വിശദീകരിക്കാം. അതുകൊണ്ടൊന്നും അല്ലാഹുവിന്റെ അടുക്കൽ രക്ഷപെടില്ല. റസൂൽ ജീവിച്ചിരിക്കുമ്പോൾ ചോദിക്കാൻ പറഞ്ഞ കാര്യം അത്‌ ഇപ്പോൾ ഉപയോഗിക്കുന്നത് എത്ര മാത്രം തെറ്റാണ്. ഇപ്പോഴും നമ്മൾ ഒരാളോട് തെറ്റ് ചെയ്‌താൽ അയാളോട് മാപ്പ് പറയണം അതോടപ്പം അല്ലാഹുവിനോട് പാവമോചനം നേടുകയും വേണം. എന്തിനാണ് ജനങ്ങളെ തെറ്റിലേക്ക് നയിക്കുന്നത്. അള്ളാഹു ഹിദായത് നൽകട്ടെ

  • @user-bj1ug8xc3d
    @user-bj1ug8xc3d 4 месяца назад

    മുസ്ലിയാർക് മറുപടിയില്ല എല്ലാ സമസ്ത തലേ കെട്ടു കാരും ഉരുണ്ടു മറിയും മതത്തെ വികലമായി പഠിപ്പിക്കുന്ന മുസ്ലിയാകൾ വഹാബി വഹാബി എന്നു വിളിച്ചു കുവും 😂😂😂

  • @KunjavaNbr
    @KunjavaNbr 4 месяца назад

    mashallah

  • @aboobakkervp3589
    @aboobakkervp3589 4 месяца назад

    ഈ ഉസ്താദിന്റെ ന്യയം ആടിനെ പട്ടിയാക്കുന്നതാണ്

  • @user-bx1kv2xx3d
    @user-bx1kv2xx3d 4 месяца назад

    Usthade mujahidanod arenkilum samsarikkumo😂😂😂chodichadu thannee chodikkummmmmmmm.vivaramillatha sadangalanuuu

  • @user-bx1kv2xx3d
    @user-bx1kv2xx3d 4 месяца назад

    Mujahid nereeswaravadathil pokkummm😅😅😅😅

  • @user-bx1kv2xx3d
    @user-bx1kv2xx3d 4 месяца назад

    ❤❤❤masha allahh mujahidd odi rakshappettuuuu😅😅😅😅

  • @KGD313
    @KGD313 5 месяцев назад

    *✨💚مَـــوْلاَيَ صَــلِّ وَسَــلِّــمْ دَائِـمًــا أَبَــدًا💚✨* *✨💚عَـلَـی حَــبِـيــبِــكَ خَـیْر الْخَـلْقِ كُـلِّـهِـمِ💚✨*

  • @Kuppezhan
    @Kuppezhan 5 месяцев назад

    പറഞ്ഞിട്ട് കാര്യമില്ല താടിയും തലേക്കെട്ടും സിക്ക് കാർക്കും ഉണ്ട്

    • @user-bq9ql4zg4w
      @user-bq9ql4zg4w Месяц назад

      🤬 നീയപം ശിർക്കാണ ല്ലെ🤬🤬🤬

  • @seeyu8085
    @seeyu8085 5 месяцев назад

    ജാറ വ്യാപാരികൾ, മതത്തെ നശിപ്പിക്കും

  • @baheejalatheef
    @baheejalatheef 5 месяцев назад

    😊

  • @Latest_porkphet
    @Latest_porkphet 5 месяцев назад

    Paniyeduthu jeevikkadey 😂😂😂 Viddikalaya vishwasikale pattichu jeevikkathe 😂😂