പച്ചകറി പൊടിപൊടിയായി അരിയാൻ ഇനി എന്തെളുപ്പം with 5 Tips | Kitchen Tips

Поделиться
HTML-код
  • Опубликовано: 26 фев 2022
  • #bangletips
    #simplevegetablecuttting
    #vegetablescutting
    #oldbanglereuse
    #amazingbangletips
    #naturalpreservative
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks

Комментарии • 457

  • @minhafathima1940
    @minhafathima1940 2 года назад +1

    valare useful aaya video your all videos are useful thanks dear

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Cabbage ini try cheythu nokkam.. Insha Allah...

  • @itzeasy102
    @itzeasy102 2 года назад +3

    vala kondulla tip superb veg cutting is amazing

  • @remyajayan2185
    @remyajayan2185 2 года назад +5

    Very useful thank u dear👍

  • @user-cd1zk6vt4w
    @user-cd1zk6vt4w 3 месяца назад

    സൂപ്പർ വീഡിയോ 👍😊thanks 🌹

  • @lathasanthosh
    @lathasanthosh 2 года назад +2

    Njanum vegitable thoranu mixie l inganeya cheyyunne

  • @robinc9242
    @robinc9242 2 года назад +1

    Adipoli tips aalo easy aayi vegetable cuttings

  • @sureshbabu9897
    @sureshbabu9897 2 года назад +1

    Thank you ammayi

  • @sonasanu2874
    @sonasanu2874 2 года назад +7

    vala kodulla tip very very useful

  • @aamiakkumar9371
    @aamiakkumar9371 2 года назад +5

    will try this all tips, really informative video

  • @Anuanu-tg2ki
    @Anuanu-tg2ki 2 года назад +19

    ഞാൻ കുറച്ചു നാളുകളായി ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓമക്ക..... ഒക്കെ ഇങ്ങനെ മിക്സിയിൽ പൊടിച്ചു എടുക്കാറാണ് പതിവ്, സമയം ലാഭം ഉണ്ട്. തേങ്ങ വറുക്കാനും തിരുമ്മി എടുത്ത തേങ്ങ മിക്സിയിൽ ഇങ്ങനെ പൊടിച്ചെടുത്തിട്ട് വറുക്കും, പെട്ടന്ന് തന്നെ അത് റെഡിയായി കിട്ടും 👍🏻

  • @sainabapm8560
    @sainabapm8560 2 года назад

    Eshtamay Thanks 😊 🙏

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 2 года назад +6

    നല്ല അവതരണം സ്വീറ്റ് വോയിസ്‌ dear

  • @fasmiyakt6205
    @fasmiyakt6205 Год назад

    ഞാൻ ക്യാരറ്റും ബീറ്റ്‌റൂട്ടും അരിയുന്ന ബുദ്ധിമുട്ട് കരുതി വാങ്ങാറില്ല ഇനി ഇപ്പോൾ സന്തോഷ ത്തോടെ വാങ്ങാം വളരെ അതിഗം Thenks 💐💐💐 gamumm എനിക്ക് വളരെ ഉപയോഗ മായി തോന്നി 👍👍👍👍

  • @haizasworld12
    @haizasworld12 2 года назад +1

    very use full tips thanks

  • @snehasworld8770
    @snehasworld8770 2 года назад +2

    Super tip🦋❤

  • @shajithaanwar4335
    @shajithaanwar4335 2 года назад

    Thanks mole

  • @sunithakesavan2524
    @sunithakesavan2524 2 года назад +1

    ഞാനും ചെയ്യാറുണ്ട് 👌

  • @afiyanaja7812
    @afiyanaja7812 2 года назад

    aaha ithu kollaalo..try cheydhu nokkam

  • @janetgeorge2223
    @janetgeorge2223 Год назад

    Kabage kuzhapamilla carrot and betroot ithil ninnu water purath varum taste kuranyann chansund thoran vekam👍👍

  • @shailabishaila9025
    @shailabishaila9025 Год назад

    Thankyou 👍🏻👍🏻👍🏻🌹

  • @Alfurqanalkareem
    @Alfurqanalkareem 2 года назад +4

    Useful വീഡിയോ 👌

  • @msminujojo5365
    @msminujojo5365 Год назад +1

    നല്ല വിഡിയോ thank you
    cutting board ന്റെ അടിയിൽ ഒരു കിച്ചൻ ടവൽ ഒന്ന് വിരിച്ചിട്ടാൽ ബോർഡ്‌ അനാകാതെ ഇരിക്കാൻ സഹായിക്കും . പേപ്പർ ടവൽ നേരിയ നനവോടെ ഇട്ടാലും നല്ലതാണു

  • @rajalakshmip4208
    @rajalakshmip4208 Год назад

    Thankyou Ansi

  • @hasnassongsvlogs
    @hasnassongsvlogs 2 года назад

    Upayogapradamaya video..super

  • @dr.josepulickan2053
    @dr.josepulickan2053 2 года назад

    Great Great Great Great Great Super 👍👍👍👍👍 Idea God bless Ansi

  • @rc123snmcbe
    @rc123snmcbe 2 года назад +1

    Excellent sister

  • @MagickitchenByPrasanna
    @MagickitchenByPrasanna Год назад +1

    സൂപ്പർ ഐഡിയ

  • @k.kzareena4651
    @k.kzareena4651 2 года назад +3

    Very useful video, thanks

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад

    Mask idea superayittund veg cut chopperanu best

  • @ajithamohan2565
    @ajithamohan2565 2 года назад +19

    Hi Ansi , first time ആണ് ഞാൻ വീഡിയോ കാണുന്നെ.. ഒരുപാട് ഇഷ്ടമായി ഈ tips.. 👍👍 super തീർച്ചയായും ട്രൈ ചെയ്യും... അടുത്ത usefull വീഡിയോ കാത്തിരിക്കുന്നു. ❤❤❤

  • @pushpalatham3269
    @pushpalatham3269 2 года назад

    നമ്മൾ സ്ഥിരമായി ഇങ്ങനെ ആണ് ചെയ്യുന്നത്. എങ്കിലും താങ്ക്സ്

  • @Rose-pt3ti
    @Rose-pt3ti 2 года назад

    എല്ലാം നല്ല ടിപ്സ് .

  • @haseenakhalid23
    @haseenakhalid23 2 года назад +1

    Mattulla tips use full aanu

  • @nismamuhammadmikhdad4505
    @nismamuhammadmikhdad4505 2 года назад

    Superanu enikk. Eshtamayitto

  • @dhanyaas1787
    @dhanyaas1787 2 года назад

    സൂപ്പർ 😊🙏

  • @salinatc408
    @salinatc408 2 года назад

    Thanks

  • @wilmateddy3409
    @wilmateddy3409 2 года назад +1

    Very good 👍

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +2

    Very good information

  • @deepthivasudevan1025
    @deepthivasudevan1025 2 года назад +3

    Useful tips

  • @Nunnoos
    @Nunnoos 2 года назад +6

    ചിലതൊക്കെ ഇതുപോലെ ചെയ്യാറുണ്ട് ചിലത് ഇതുപോലെ അറിയില്ലായിരുന്നു ഇപ്പൊ അതും കിട്ടി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @subinims495
    @subinims495 2 года назад

    Adi poli chechi👌👌👌

  • @reejasdiningworld
    @reejasdiningworld 2 года назад +4

    Very good and useful tips my dear friend 🙏❤️❤️❤️❤️❤️🙏🙏❤️❤️❤️👍

  • @lindajoshy1928
    @lindajoshy1928 2 года назад

    Thanku so munch

  • @anudevas110
    @anudevas110 2 года назад

    Thanks for sharing dear

  • @jessyjess5873
    @jessyjess5873 2 года назад

    Gud tips..bt...Cloth mask mathramaanu kazhuki use cheyyan padullu.. Matulla maskukal kazhukiyaal adhinte quality nashtamaakum.. Use cheyunnadhinu karyam undakilla..

  • @Randomvideos-ih1zs
    @Randomvideos-ih1zs 2 года назад +8

    അടിപൊളി ടിപ്സ് 👍👍👍

    • @tasteandarts
      @tasteandarts Год назад

      Ente channelkoodi onnu visit cheyyumo. Red button press cheythu🔔all cheythu support cheyyamo pls

  • @jamesk.j.4297
    @jamesk.j.4297 2 года назад

    ഇതു കൊള്ളാമല്ലോ പരിപാടി 🌹

  • @karthikkoushik4086
    @karthikkoushik4086 2 года назад +3

    👌👌👌👌

  • @ashiquevlogger8832
    @ashiquevlogger8832 2 года назад +1

    Super 👌

  • @khansaashik5891
    @khansaashik5891 2 года назад +1

    Very useful sister. Allah bless u

  • @nasila....2027
    @nasila....2027 2 года назад +172

    അതികം വലിച്ചു നീട്ടല്ലേ ചുരുക്കി പറയു

    • @jesteena569
      @jesteena569 2 года назад +24

      Speed കൂട്ടി ഇട്ട് കണ്ടാൽ മതി കാണുകയും ചെയ്യാം time lafikkam

    • @asns4018
      @asns4018 2 года назад +2

      🤣🤣🤣

    • @hasnassongsvlogs
      @hasnassongsvlogs 2 года назад +2

      Valya neetalonnuulla.oru tips allallo..atha..kurachadhikam thonnunnath

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 2 года назад +11

      ഒന്നുകിൽ സമയം ഇല്ല. അല്ലങ്കിൽ ക്ഷമയില്ല. 🤭🤪

    • @vimaladas856
      @vimaladas856 2 года назад +1

      PP 🎉🎉🎉🎉😭

  • @manjumahesh6306
    @manjumahesh6306 2 года назад +1

    Thank u chechi

  • @tpjamal5231
    @tpjamal5231 2 года назад

    Adipolli.Tips.👍👍👍

  • @shahanasrafeekshahana1699
    @shahanasrafeekshahana1699 2 года назад +25

    വെജിറ്റബിൾ Chopper ഉപയോഗിച്ച് കട്ട് ചെയ്യുന്നതാണ് ഇതിനേക്കാൾ എളുപ്പം

    • @aswathysr5710
      @aswathysr5710 2 года назад +1

      ചോപ്പർ ഇല്ലാത്തവർക്ക് ഉപകാരപ്പെടും

    • @palakkadan6170
      @palakkadan6170 2 года назад +3

      @@aswathysr5710 ബ്ലൈഡ് ഒടിഞ്ഞു പോകും

  • @muhammedkkandy3199
    @muhammedkkandy3199 Год назад

    വളരെ നല്ല ടിപ്സ്, അധികം വലിച്ചു നീട്ടുന്നതിനെ പറ്റി പരിഭവം കണ്ടു, അതിന് 164 ലൈകും, ശ്രദ്ധിക്കണം നിങ്ങളുടെ ഉദ്യമത്തിൽ അസഹിഷ്ണുത കാണുന്നു.
    ആർക്കും ഒരു സംശയം ചോദിക്കാനുള്ള ഒരവസരം കിട്ടാത്തതിലുള്ള y.. cla.. ഭ്യമാവാം. best...

  • @dream_land_786
    @dream_land_786 2 года назад

    Masha allah

  • @sinisadanandan1525
    @sinisadanandan1525 2 года назад +17

    Mask ന്റെ ഐഡിയ സൂപ്പർ 🥰🥰

  • @mehzaayisha3387
    @mehzaayisha3387 2 года назад

    2 vattam koodi arinnal ningal udheshicha pole cheruthayi murikkalo. Pinna mixiyude bladinte karyathil theerumanamaayi

  • @suhararasheed5439
    @suhararasheed5439 Год назад

    Nalla box ...meet vachath..nox nte peerenta?...evidunna vangiye?

  • @safvanasafu3126
    @safvanasafu3126 2 года назад

    Very useful good ideas

  • @ranibabu4175
    @ranibabu4175 2 года назад

    സൂപ്പർ

  • @aysharabeeba775
    @aysharabeeba775 2 года назад

    അടിപൊളി ടി പ് സാണ് ട്ടോ

  • @amaane.a5219
    @amaane.a5219 Год назад

    ഉപകാരപ്രദം

  • @remyasreekanthsreekanth1601
    @remyasreekanthsreekanth1601 2 года назад

    I like this video.

  • @sreeharibkurup5739
    @sreeharibkurup5739 2 года назад

    നല്ല യൂസ്ഫുൾ വീഡിയോ

  • @littleorchard6119
    @littleorchard6119 2 года назад +1

    Thanks for sharing this helpful vedeo with us 👍

  • @sushamasurendran5448
    @sushamasurendran5448 2 года назад

    Cheythu nokiyitt പറയാം

  • @raslarafeek4426
    @raslarafeek4426 2 года назад

    Thanks full vidio chechi

  • @akkuaari2439
    @akkuaari2439 2 года назад +3

    അടിപൊളി ടിപ്സ് ഇനിയും ഇത് പോലെ ഉള്ള ഡിപ്സ് പ്രതീക്ഷിക്കുന്നു താങ്ക്സ് ചേച്ചി

  • @gayanair9386
    @gayanair9386 2 года назад +10

    Ella tips um valare useful aanallo. Thanks 👍👍

  • @saheeraat3410
    @saheeraat3410 Год назад

    Nalla useful video

  • @suluabbassuluabbas5447
    @suluabbassuluabbas5447 2 года назад +1

    Super

  • @hemavasu8561
    @hemavasu8561 2 года назад

    Very useful tips

  • @vasanthap3150
    @vasanthap3150 2 года назад

    Super idea

  • @shilpaelizabathjohn1340
    @shilpaelizabathjohn1340 2 года назад

    Adipoli chechi

  • @jaseelatk713
    @jaseelatk713 2 года назад

    അടിപൊളി

  • @anshilms8825
    @anshilms8825 2 года назад

    👍🏻👍🏻

  • @vkjose5859
    @vkjose5859 Год назад +8

    ചെടികൾക്ക് ഉപ്പു ചേർത്ത വെള്ളം ഒഴിക്കാൻ പാടില്ല.. പച്ചക്കറി ചെടികൾക്ക് ഉപയോഗിക്കുന്ന ഉപ്പു വേറെ ആണ്. എഫ്സം salt എന്നാണ് അതിന്റെ പേര്

  • @fathimaahmed1622
    @fathimaahmed1622 2 года назад +1

    Super 💘💘

  • @haju4545
    @haju4545 2 года назад

    👍👍

  • @sujathat.t9040
    @sujathat.t9040 2 года назад

    👍

  • @kumariissac2634
    @kumariissac2634 Год назад +2

    എല്ലാം നല്ലതുതന്നെ ഒരു കാര്യം ശ്രദ്ധിക്കണം സംസാരം നീണ്ടു പോകുന്നു( ഒരു കാര്യം തന്നെ റിപ്പീറ്റ് ചെയ്ത് വരുന്നു)❤

  • @farhath2837
    @farhath2837 2 года назад +35

    Choper ആണ് simple... കറന്റും ആവില്ല ❤👌

  • @chinnukutiyoutubechannel
    @chinnukutiyoutubechannel Год назад

    സൂപ്പർ tips

  • @shamnasafar6516
    @shamnasafar6516 2 года назад +1

    👍👍🥰

  • @muhammadfaisal7452
    @muhammadfaisal7452 2 года назад +1

    ottum boradippikkathe pettennu paranju thannu ella tipsum thankyou

  • @ponnuvumkunjiyum
    @ponnuvumkunjiyum 2 года назад +9

    ഇതു പോലെ പച്ചക്കറി ഞാൻ വർഷങ്ങൾക്കു മുൻപേ അരിയാൻ തുടങ്ങിയതാ.

  • @prajoos9217
    @prajoos9217 2 года назад +34

    എല്ലാം അടിപൊളിയാട്ടോ ,, waiting for next video

  • @joyjohn6819
    @joyjohn6819 2 года назад +3

    കുട്ടി പരിപാടി നന്നായിട്ടുണ്ട് റബർ കമ്പിനി യിലാണോ ജോലി വളരെ നീളുന്നുണ്ട് വിവരണം 🙏😁😁

  • @evelyns1517
    @evelyns1517 2 года назад +2

    This is very helpful video.. thanks for sharing.

  • @jalshinasinu6211
    @jalshinasinu6211 2 года назад

    👌

  • @nirmalasoman428
    @nirmalasoman428 2 года назад

    super

  • @dinewithjayson621
    @dinewithjayson621 2 года назад +3

    Kollalo nice sharing 👌👍

  • @vtube8208
    @vtube8208 Год назад

    👌👌👌❤️thank you for sharing 🥰new friend.stay connected ❤️

  • @indianrecipesmalayalambyin6622
    @indianrecipesmalayalambyin6622 2 года назад

    Good tips

  • @manikutty3249
    @manikutty3249 2 года назад

    Very good

  • @subairpk5000
    @subairpk5000 2 года назад +1

    waiting for your next video

  • @mercyantony3322
    @mercyantony3322 2 года назад

    Great

  • @cibyvarghese766
    @cibyvarghese766 2 года назад

    Mask kolathilittal nananju pokum athukondu koluthilidanam vakkukal nalla.spudathayode parayuka