പ്രപഞ്ചത്തിലെ അദൃശ്യ ശക്തി - Mysterious Invisible Objects in Universe || Malayalam Science Facts

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Mysterious Invisible Objects in Universe
    Join this channel to get access to perks:
    / @brightkeralite
    Subscribe us : bit.ly/2BRlAjx
    Follow me on Instagram : / bright_keralite
    Follow me on Facebook : / bright-keralite-108623...

Комментарии • 171

  • @lovehuman8502
    @lovehuman8502 3 года назад +17

    ഈ അത്ഭുത പ്രപഞ്ചത്തെകുറിച്ച് കൂടുതല്‍ അറിയും തോറും...മനുഷ്യന്‍ എത്ര നിസാരനാണ് എന്നാണു കൂടുതല്‍ മനസ്സിലാവുന്നത്

    • @sudhirsudir7173
      @sudhirsudir7173 2 года назад +1

      മനുഷ്യനെപ്പറ്റി അറിയാത്തത് കൊണ്ടാണ് മനുഷ്യൻ നിസ്സാരൻ ആണെന്ന് തോന്നുന്നത്. മനുഷ്യനാണ് ഏറ്റവും ഗഹനമായ സംഭവം. ദൃശ്യപ്രപഞ്ചം കാണുമ്പോൾ ദ്രഷ്ടാവിനെപ്പറ്റി ഓർക്കുന്നില്ല

  • @seaziz
    @seaziz Год назад +3

    ഇത് സമ്മതിച്ചാൽ തന്നെ, വിശ്വാസികൾ പറയുന്ന അദൃശ്യ ശക്തിയായ ദൈവം ഉണ്ടെന്നതിലേക്കു വിരൽ ചൂണ്ടുന്നതല്ലേ ഇത്തരം കണ്ടെത്തലുകൾ, അത് ഒറ്റയടിക്ക് തള്ളിക്കളയുന്ന യുക്തിവാദികൾ അല്ലെ സത്യത്തിൽ കാര്യങ്ങളെ ആഴത്തിൽ മനസ്സിലാക്കാത്തവർ

  • @thanuthasnim6580
    @thanuthasnim6580 4 года назад +1

    Ithrayum nalla arivukal pakarnnu tharunna Bright keralite channel vekam millionukal akate... oro vidiokalum onninonnu mikachathu👌👌👌👌

  • @annamariajoshy8021
    @annamariajoshy8021 4 года назад +11

    By watch this type of videos I can improve my knowledge

    • @BrightKeralite
      @BrightKeralite  4 года назад +4

      I am extremely happy to hear that ❤️

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 года назад +11

    നമുക്ക് കാണാൻ കഴിയാത്ത വസ്തുക്കൾ ആണ് അധികവും. പ്രകാശത്തെ പൂർണമായും കടത്തിവിടുന്ന എന്തിനെയെങ്കിലും കാണാൻ പറ്റുമോ. അങ്ങനെ സമാധാനിക്കാം.

    • @me-pb2et
      @me-pb2et 4 года назад

      Ante channel ne support cheyanne 😊😊😊 plzzz

  • @Homo73sapien
    @Homo73sapien 4 года назад +4

    Galaxykalude nadukk black hole undenn kettu... Ellaathilum anghanallallo?? Interesting video.
    .Keep going... ❤👏

    • @BrightKeralite
      @BrightKeralite  4 года назад +1

      Undayirikkanam. Ennal alle ellam star systevum athine orbit cheyyu. Heaviest part aayirikkum Center il

    • @Homo73sapien
      @Homo73sapien 4 года назад

      @@BrightKeralite Thank you sir 😊

  • @iamtony6616
    @iamtony6616 2 года назад +2

    ഇരുണ്ട ദ്രവ്യത്തെ ഇരുണ്ടത് എന്ന് വിളിക്കുന്നത് അത് ഇരുണ്ടതായതുകൊണ്ടല്ല, മറിച്ച് അത് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കും ശാസ്ത്രീയ ഉപകരണങ്ങൾക്കും അദൃശ്യമായതിനാലാണ്. ഇരുണ്ട ദ്രവ്യം മറ്റ് Dimention കളിലും ഉണ്ടെന്ന് സിദ്ധാന്തങ്ങൾ അനുമാനിക്കപ്പെട്ടിട്ടുണ്ട്.
    മറ്റ് ലോകങ്ങളെയും അളവുകളെയും സംബന്ധിച്ചിടത്തോളം, അനന്തമായ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു പ്രത്യേക ആശയവും രൂപവും ബോധവും അതിൽ തന്നെ പൂർണ്ണമാണ്, അതിനാൽ ചലനത്തിൽ ചാക്രികമായി കണക്കാക്കാം. അനന്തമായ പ്രപഞ്ചത്തിന്റെ മാട്രിക്സ് നിർമ്മിക്കാൻ പോകുന്ന ഈ വ്യത്യസ്ത തരങ്ങളുടെയും ബോധരൂപങ്ങളുടെയും അനന്തമായ സംഖ്യകളുടെ വിപുലമായ സംയോജന ബന്ധങ്ങളെയാണ് നാം നമ്മെക്കുറിച്ച് പ്രപഞ്ചം എന്ന് വിളിക്കുന്നത്.

  • @quizandfacts.24
    @quizandfacts.24 4 года назад +16

    മനുഷ്യൻ എത്ര വലുതായിട്ടും
    ചെറിയ ഒരു കോറോണയെ പോലും ഒന്നും ചെയ്യാൻ പറ്റുന്നില്ല.
    Shame 🙏🙏🙏

    • @BrightKeralite
      @BrightKeralite  4 года назад +3

      Ellaam sheriyaakum

    • @musichealing369
      @musichealing369 4 года назад +3

      മനുഷ്യൻ ഉണ്ടാക്കിവിട്ടതാണ് കൊറോണ

    • @sojajose9886
      @sojajose9886 3 года назад

      Coreect

    • @jafarjafar2256
      @jafarjafar2256 Год назад +1

      Padacha thamburante preekshanangal thanneyanu. Ippo mothathil corona kuranju varunnund.

  • @kingjongun2725
    @kingjongun2725 2 года назад +3

    ഇതൊന്നും താനേ പൊട്ടിമുളക്കുന്നതല്ല ദൈവം ഒരുത്തൻ നിങ്ങൾ ഏതു രൂപത്തിലും കണ്ടോളു അത്‌ നിങ്ങടെ ഇഷ്ടം ഇല്ലെന്നു പറയുന്നവൻ 🙏🏻🙏🏻🙏🏻🙏🏻

  • @malluexplainer185
    @malluexplainer185 4 года назад

    I like your content

  • @ejazulhaq1952
    @ejazulhaq1952 Год назад

    വളരെ നന്നായിട്ടുള്ള വിവരണം 💐👍 വിജ്ഞാനപരം,....

  • @extremefacts1081
    @extremefacts1081 4 года назад +2

    Keep going.. Your videos are so informative

  • @rebel6857
    @rebel6857 4 года назад +6

    ഒരു topic-ൽ നിന്നും കൂടുതൽ information💖💖💖💖🙏

    • @me-pb2et
      @me-pb2et 4 года назад

      Ante channel ne support cheyanne 😊😊😊 plzzz

  • @manavankerala6699
    @manavankerala6699 3 года назад +1

    Alleghilum shakthye nerittuariyuvan sadikkumo

  • @kariveppilaentertainment6859
    @kariveppilaentertainment6859 2 года назад +10

    ഇതൊക്കെയാണ് അറിവ് അല്ലാതെ കുറെണ്ണം മതത്തിന്റെ പിറകിൽ പോകുന്നുനതല്ല. Great sir very thanks. Very important

    • @sparkytc6
      @sparkytc6 2 года назад

      ചില മതങ്ങളും ഇത് ശെരിവെക്കുന്നുണ്ട്
      ഇനിയും ഒരുപാട് മറഞ്ഞു നിൽക്കുന്ന മനുഷ്യന്റെ കണ്ണുകൾക്കു കാണാൻ കഴിയാത്ത സംഭവങ്ങൾ ഭൂമിയിലും ആകാശത്തിലും ഉണ്ടെന്ന് അവർ പറയുന്നു

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад

      നീ ആരാ മതത്തിനെ കുറ്റപ്പെടുത്താൻ

    • @kariveppilaentertainment6859
      @kariveppilaentertainment6859 2 года назад

      @@user-ui4dw8tm2d നിനക്ക് എന്താ വേണം നീ പോയി നിന്റെ പണി നോക്ക്

    • @navaskdr7252
      @navaskdr7252 2 года назад +2

      ഇതൊക്കെ ശാസ്ത്രം ഉണ്ടവുന്നതിൻ മുമ്പ് മതം പറഞ്ഞ karyangala

    • @jafarjafar2256
      @jafarjafar2256 Год назад

      @@navaskdr7252 yes. Very true. But chilarodokke ith paranjal avarkk ath comedy!.

  • @princemathew175
    @princemathew175 4 года назад +1

    Golbular culsterena kurechu oru video chayamo

  • @rkns2011
    @rkns2011 Год назад

    👍👍👍very informative

  • @firovlog
    @firovlog 4 года назад +3

    സൃഷ്ടിയിൽ ആരുടെയോ കൈകടത്തൽ ഉണ്ടൊ കാരണം എല്ലാ കാണുന്ന കണ്ണാണെങ്കിൽ നമ്മുക്ക് ഒന്നും കാണാൻ പറ്റില്ല കാരണം വായു കാണുവാൻ പറ്റുവെങ്കിൽ കടുത്ത മൂടൽ മഞ്ഞ് ഉള്ള അവസ്ഥയായിരിക്കും മുമ്പിൽ

    • @musichealing369
      @musichealing369 4 года назад +2

      ശാസ്ത്ര ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആൺമേധാവിത്വ ഗോത്രകാല മതങ്ങളുടെ ഭാവനയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒത്തിരി ഒണ്ടായിരുന്നോണ്ടാണ് എല്ലാം ഒരാൾ (അതോണ്ട് ഒരുത്തി ആയില്ല🤔😂?) സൃഷ്ടിച്ചു എന്നു വരുത്തി ശക്തി മാൻ കഥകൾ തള്ളിയത്. ഒരു 2000sqfeet വീടുണ്ടാവണമെങ്കിൽ തന്നെ സ്ത്രീകളടക്കം ഏറ്റവും കുറഞ്ഞത് 25പേരുടെ കൂട്ടായ പ്രവർത്തനം വേണം. അപ്പഴാണ് അഖണ്ഡകോടി universe കൾ ഏതോ മാമൻ കുത്തിയിരുന്നങ്ങ് സൃഷ്ടിച്ചുന്നുള്ള കഥകൾ ഈ International specs station കാലത്തും മതങ്ങൾ തള്ളിവെളുപ്പിക്കണത്.😁
      ശാസ്ത്രം മാത്രമാണ് ശരിയായ സത്യത്തിൽ എത്തിച്ചേരുന്നത്

    • @firovlog
      @firovlog 4 года назад

      @@musichealing369 ഉത്തരം കിട്ടില്ല.

    • @moinudeenpm5866
      @moinudeenpm5866 3 года назад

      @@musichealing369 നിങ്ങൾക് ബുദ്ധി ഇല്ലേ...

    • @sanighvlogs6314
      @sanighvlogs6314 3 года назад

      @@musichealing369 serikkum nammal cheruthano valuthanao

  • @arunbhodanandan6618
    @arunbhodanandan6618 4 года назад +1

    Bro super

  • @wilsonmani689
    @wilsonmani689 4 года назад +1

    Thanks..

  • @ajinaji2193
    @ajinaji2193 4 года назад +3

    👍

  • @vijayj136
    @vijayj136 4 года назад +1

    Good

  • @syamambaram5907
    @syamambaram5907 2 года назад

    Super

  • @chrison7681
    @chrison7681 4 года назад

    Wow😯,iniyum pooratte

  • @anwarozr82
    @anwarozr82 4 года назад +2

    Woww.. So Great🥰🙏👏👏👏

  • @shinoobsoman9269
    @shinoobsoman9269 4 года назад +1

    Super..✌️✌️🤩🤩❤️

  • @jasminmv326
    @jasminmv326 4 года назад +2

    First comments

  • @rambo9876
    @rambo9876 4 года назад +1

    Hi... sir 🖐

  • @Prakash-nf8xh
    @Prakash-nf8xh 4 года назад +3

    👌🦅👌

  • @chanduc3673
    @chanduc3673 4 года назад

    Super video

  • @user-iu5dt6kn6u
    @user-iu5dt6kn6u 4 года назад

    നല്ല അറിവ്

    • @me-pb2et
      @me-pb2et 4 года назад

      Ante channel ne support cheyanne 😊😊😊 plzzz

  • @YuvalNoahHarri
    @YuvalNoahHarri 4 года назад

    പൊളി 👍👍👍

  • @Nothing-fr9xk
    @Nothing-fr9xk 4 года назад +2

    Super 👌

  • @rafiahamed7345
    @rafiahamed7345 4 года назад +1

    ബിഗ്ബാങ് അതിനുള്ള Extreme Heat and density എവിടെ നിന്നും ആണ് ഉണ്ടായത്

    • @BrightKeralite
      @BrightKeralite  4 года назад +1

      Energy eppozhum undakumallo. Energy ye create cheyyaan pattilla.. Cheythaal Conservation law kk ethiraakum. Energy eppozhum und

    • @smayy12
      @smayy12 3 года назад

      @@BrightKeralite 😍😍

  • @hitheshyogi3630
    @hitheshyogi3630 3 года назад +3

    എല്ലാം അറിയുന്നത് ആ പരാശക്തിക്കു മാത്രമാണ്.

    • @18abhinavp36
      @18abhinavp36 3 года назад

      ആര്?

    • @hitheshyogi3630
      @hitheshyogi3630 3 года назад +1

      @@18abhinavp36 ദൈവം എന്ന ജനനവും മരണവും ഇല്ലാത്ത പരമാത്മ ചൈതന്യം.

    • @നേർവഴിയൻ
      @നേർവഴിയൻ 3 года назад

      @@hitheshyogi3630 സൃഷ്ടിക്കപെട്ട ഒരു വസ്തുവെ നമ്മുക്ക് കാണാനാകും ..... പക്ഷേ ജനനവും മരണവുമില്ലാത്തതായി ഈ ഗ്യാലക്സിയിലുണ്ടോ......?? ദയവായി ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നൂ

    • @hitheshyogi3630
      @hitheshyogi3630 3 года назад +1

      @@നേർവഴിയൻ ആ പ്രപഞ്ചം എങ്ങനെ ഉണ്ടായി? വൈദ്യുതി ഇല്ലാതെ കൃത്യമായി ഗ്രഹങ്ങൾ എങ്ങനെ നക്ഷത്രത്തെ ചുറ്റുന്നു. മനുഷ്യന് ആരാണ് തലച്ചോറും കാലും കയ്യും ഭക്ഷണം കഴിക്കാൻ വായും, അതിനുള്ളിൽ ചവക്കാൻ പല്ലും ഒക്കെ തന്നത്?ഈ കാര്യത്തെ പറ്റി ഒക്കെ ചിന്തിച്ചാൽ ദൈവം ഉണ്ടെന്ന് മനസ്സിലാവും. ദൈവത്തെ ഏത് കാലത്തും ആദരിക്കാം. കാരണം ദൈവത്തിനെ ആരും ജനിപ്പിച്ചില്ല, ആ ശക്തി ഇല്ലാതാവുന്നുമില്ല... UA

    • @നേർവഴിയൻ
      @നേർവഴിയൻ 3 года назад

      @@hitheshyogi3630 ഞാൻ അങ്ങയെ പരിഹസിച്ചതല്ല......❤
      പ്രപഞ്ചം എന്നുപറയുന്നത് ശരിക്കും ശ്യൂന്യതയും , ആ ശ്യൂന്യതയിൽ സ്ഥിതിചെയ്യുന്ന ഗ്രഹനക്ഷത്രാതികളും ,...
      അങ്ങിനെയാകുമ്പോൾ ഗ്രഹങ്ങളുണ്ടാവുന്നതിന് മുൻപ് ശൂന്യതമാത്രം .........
      അപ്പോൾ ദൈവം ഉണ്ടാകുന്നത് ശ്യൂന്യത ഉണ്ടായതിന് ശേഷം ...!! അല്ലേ .....?

  • @princemathew175
    @princemathew175 4 года назад

    Good info

  • @rayoosrayoos6104
    @rayoosrayoos6104 4 года назад

    Thank you sir..

  • @ratheesh.rratheesh.r6293
    @ratheesh.rratheesh.r6293 4 года назад

    Great

  • @aswathybiju7090
    @aswathybiju7090 3 года назад +3

    dhyvathe kandu pidikumo 🤩🥳

  • @masterff8204
    @masterff8204 3 года назад

    Hiii

  • @kamalpm123
    @kamalpm123 3 года назад +1

    Humen Listening limited aanu

  • @pradeepnirmal3541
    @pradeepnirmal3541 3 года назад

    Microscopium& Capricorns

  • @iordspidey
    @iordspidey 4 года назад

    Lag adippikkathe kurchoode speedil parayan sremikkuka

    • @BrightKeralite
      @BrightKeralite  4 года назад

      Speed kooduthal aanenn paranjond kurachathaan.. Maattam varuthaam

  • @ramdaskdm9438
    @ramdaskdm9438 4 года назад

    Wow

  • @Subi-jf5do
    @Subi-jf5do 4 года назад

    Black hole engana pinne kandethiye

  • @barishbari2266
    @barishbari2266 4 года назад

    Suppppppprrr🌷🌷🌷🌷

  • @melbinbenny7626
    @melbinbenny7626 4 года назад +1

    Speed il parayan try cheyyanam. Lag feel
    Cheyyunnu.👍

  • @vijayj136
    @vijayj136 4 года назад +1

    ഇപ്പൊൾ മനുഷ്യൻ കണ്ടുപിടിച്ച അത്രയും സയൻസ് മുഴുവൻ ഒരാൾക്ക് പഠിക്കാൻ possible ആണോ?

    • @BrightKeralite
      @BrightKeralite  4 года назад +1

      Orikkalum pattilla

    • @esmu-800-z-x
      @esmu-800-z-x 3 года назад

      പോസ്സിബിൾ ആണ്, ഇല്ല എന്ന് തെളിയിക്കാൻ തെളിവ് ഇല്ല,

    • @vijayj136
      @vijayj136 3 года назад +1

      @@esmu-800-z-x എന്ത്?

    • @esmu-800-z-x
      @esmu-800-z-x 3 года назад

      @@vijayj136 എന്ത് 🤔

    • @vijayj136
      @vijayj136 3 года назад

      @@esmu-800-z-x അത് തന്നെയല്ലേ ഞാനും ചോദിച്ചത്?

  • @abeljohn4052
    @abeljohn4052 4 года назад +1

    ഒരു സംശയം ചോദിക്കുവാ ഈ പ്രപഞ്ചം ഉണ്ടായത് ശൂന്യതയിലെ ഒരു ബിന്ദു പൊട്ടിത്തെറിച്ചപ്പോൾ ആണല്ലോ പക്ഷേ അത് പൊട്ടാൻ ഒരു energy source vende

    • @BrightKeralite
      @BrightKeralite  4 года назад +1

      Extreme heat and density kaaranam aan.

    • @abeljohn4052
      @abeljohn4052 4 года назад

      @@BrightKeralite അപ്പൊ ഈ പൊട്ടിത്തെറിക്കും മുന്നേ heat എങ്ങനെ വരും ella energy um matter um ഒക്കെ ഈ ബിന്ദുവിൽ നിന്നല്ലേ

    • @BrightKeralite
      @BrightKeralite  4 года назад +1

      Heavy density results in the heat.

    • @abeljohn4052
      @abeljohn4052 4 года назад

      Thanks bro

    • @BrightKeralite
      @BrightKeralite  4 года назад +1

      Ath nammal vicharikkum poloru point alla. Space polum undakum munpulla point aan.

  • @rafiahamed7345
    @rafiahamed7345 4 года назад

    ഞാൻ ചോദിച്ച സംശയം Bigbang അതിന്റെ High temperature and pressure reason അറിയാൻ വേണ്ടിയാണ്.

    • @BrightKeralite
      @BrightKeralite  4 года назад +1

      Ippol undaya matter ine kaaraanamaaya sub atomic particles ellaam valare cheriya oru point il aarunnu. Appol pressure increases heat um koodum

  • @travelbag1360
    @travelbag1360 Год назад

    om namah shivay

  • @funluttu
    @funluttu 4 года назад +5

    ഇതെല്ലാം ദൈവത്തിന്റെ സൃഷ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു..സാധാരണ മനുഷ്യൻ ആയ ഞാൻ പോലും ചെറിയ ഒരു പുല്നാമ്പിൽ പോലും ദൈവത്തിന്റെ സാന്നിധ്യം മനസ്സിലാക്കുന്നു...എന്നിട്ടും പ്രബഞ്ചത്തിനുമപ്പുറത്തേക്ക് സഞ്ചരിക്കുന്ന scientific ചിന്തകർക്കു ഇതു അംഗീകരിക്കാൻ എന്താണ് ഇത്ര മടി.. Pls anwr mee

    • @BrightKeralite
      @BrightKeralite  4 года назад +1

      Science angeekarikkanam enkil athine scientific aaya reason venom. Creator und enkil physics ile fundamental theorems thettaakum. Antonio Lavoisier paranja conservation of mass thettaakum.. conservation of energy thettakum

    • @funluttu
      @funluttu 4 года назад

      @@BrightKeralite സർ, സയൻസ് വിശ്വസിക്ക്കാത്ത ഒരു ആളല്ല ഞാൻ.. സയൻസ് എന്നു പറയുന്നത് മനുഷ്യനിൽ മേൽ അടിച്ചേൽപ്പിക്കുന്ന തിയറികൾ ആകരുത്.. കുഞ്ഞുനാളിൽ ഡാർവിന്റെ പരിണാമ സിദ്ധന്ധം പഠിച്ചു വളർന്ന ഞാൻ..അതേ സിദ്ധാന്തം തെറ്റാണെന്നു മുതിർന്ന ക്ലാസ് കളിൽ പഠിക്കുന്നു.. എന്താണ്‌ അപ്പോൾ ഇതിനാധാരം.. ഒൻപതു ഗ്രഹങ്ങൾ ഉണ്ടെന്നു പഠിച്ചിട്ടു.. പ്ലൂട്ടോയെ ഒഴിവാക്കി എട്ടാക്കുന്നു.. അപ്പോൾ ഈ നിയമങ്ങൾ എല്ലാം പഠിച്ചു വെച്ച് വീമ്പു പറയുന്നതിൽ എന്തു അർത്ഥമാണ് ഉള്ളത്.. സയൻസ് എന്നു പറയുന്നത് കണ്ടെത്തലുകൾ മാത്രമല്ലെ.. നിലവിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ യഥാർഥ്യങ്ങൾ കണ്ടുപിടിക്കുന്നത് മാത്രമല്ലെ സയൻസ്.. ദൈവത്താൽ നിർവചിക്കപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും ഇനിയും മനുഷ്യന് കീഴടക്കാൻ കഴിയുമോ.. സൂര്യൻ എന്താണെന്നും അതിലടങ്ങിയ മൂലകങ്ങൾ മുതൽ എരിഞ്ഞടങ്ങാൻ ഇത്ര വർഷം എന്നു വരെ കൃത്യമായി പറയുന്ന സയൻസിനു ഒരു കൃത്രിമ സൗരയുധം നിർമ്മിക്കാൻ കഴിയുമോ..??
      ഭൂമിയുടെ ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രൻ എന്ന ഗോളത്തിൽ വീട് വെച്ച് താമസിക്കേണ്ട സമയം കഴിഞ്ഞു.. എന്നിട്ടും മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത കോടാനുകോടി പ്രകാശവർഷം അകലെയുള്ള ഗോലങ്ങളിലേക്കും മറ്റും ആളുകളെ എത്തിക്കുന്ന പദ്ധതികളിൽ ഇന്ത്യയിൽ നിന്ന് ഉള്ളവർ പോലും ടിക്കറ്റ് എടുത്തു നിൽക്കുന്നു എന്നു പറയുമ്പോൾ കഷ്ട്ടം തോന്നുന്നു...

    • @BrightKeralite
      @BrightKeralite  4 года назад +2

      @@funluttu , Science il vishvasikkaan padilla.. what one believes is irrelevant in physics.
      Darwin’s Theory thettalla...
      Thangal Phd or Master Thesis cheythittund enkil manasilaakum.. Science ile thett kandethukayo, allenkil athine mechappeduthukayo aakum Nammude joli. Athaan Science. Athile thett scientifically prove cheythaal ningalk noble Peize vare thann adharikkum. Science aareyum compel cheyyilla. Science und ningalkk ath padikkaan. Pattumenkil scientific temperament undakkaam.. science tharunna applications use cheyyaam

    • @vijayj136
      @vijayj136 4 года назад +1

      @@funluttu no creator needed

    • @vijayj136
      @vijayj136 4 года назад +2

      @@funluttu God lives only in Human minds

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 4 года назад +3

    മനുഷ്യൻ. കൂടുതൽ. കാണുന്നത്. മനസ്സിൽ. മാത്രം. പിന്നെ. ഉറക്കത്തിൽ.

    • @abdulameerkv8160
      @abdulameerkv8160 3 года назад

      Athenganeyanu Urakkathil Kanan Kazhiyunnath Arengilum Kanichu Tharunnathano ?Atho Verum Chinthakalano? Atho Daivam Udhesichath Kond Manusian Kandethunnatho?

  • @shahidarasheed2628
    @shahidarasheed2628 3 года назад +7

    ചിന്തിക്കുന്നവർക്ക് drstanthmunfu

  • @elivisk1657
    @elivisk1657 4 года назад

    Elvis Chennai

  • @arjunkpm1119
    @arjunkpm1119 4 года назад

    Thank you sir 💕💕👍

  • @dp3286
    @dp3286 4 года назад

    Super 👌👌❤️👍