തൊട്ടില്‍കമ്പി കളയുന്നതിന് മുമ്പ് കണ്ടു നോക്കൂ|Kitchen tips malayalam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 28

  • @binucool8727
    @binucool8727 Месяц назад +1

    അഞ്ചു ടിപ്സ്ഉം വളരെ ഉപകാരപ്രദം തന്നെ ആണ്, കൊള്ളാം 👌

  • @anumol5700
    @anumol5700 Месяц назад +1

    Tooth paste kond Kari kalayanulla tip adipoli..thottil kambi ivide veruthe irikkunnund ithupole cheythu nokkanam

  • @Hennabyaadhi
    @Hennabyaadhi Месяц назад

    Useful tips👍orithi ishtayi
    Daily life il enthayalum useful ahn.good sharing

  • @naseemamk677
    @naseemamk677 Месяц назад

    Naseema.super.tip

  • @icmworld1144
    @icmworld1144 Месяц назад

    Valare nalloru video ayirunnu. Yella tipsum super

  • @rayliyu8557
    @rayliyu8557 Месяц назад

    Ella tips um use ulladanutto,,, thanks for sharing 😊

  • @monumoluponnu1929
    @monumoluponnu1929 Месяц назад

    എല്ലാ ടിപ്സും അടിപൊളി... Thanks for sharing q

  • @RedRose-g2c
    @RedRose-g2c Месяц назад

    എല്ലാ ടിപ്സുകളും വളരെ ഉപകാരം ചെയ്യുന്ന താണ് useful വീഡിയോ ❤

  • @naseemaahamed7248
    @naseemaahamed7248 Месяц назад

    Kurey Nalla useful tipsayirunnu, endayalum onnu parekshichu nokanam

  • @shareefamahmood8512
    @shareefamahmood8512 Месяц назад

    Super tips anallo eni ingane cheyyam video nannayitund ketto

  • @zamilfaizal2496
    @zamilfaizal2496 Месяц назад

    Very useful tips Thanks for sharing

  • @marjufood
    @marjufood Месяц назад

    എല്ലാ ടിപ്സുകളും വളരെ ഉപകാരം ഉള്ളതായിരുന്നു❤

  • @thansiyarasi-pb3os
    @thansiyarasi-pb3os Месяц назад

    Usefull aaya tips aayirunnu tto ellaam.. Ithonnum enik ariyillaayirunnu.. Sherikkum upakaaram cheyyunna video

  • @AbdulAziz-mx8eg
    @AbdulAziz-mx8eg Месяц назад

    All tips are useful and informative video. Thanks for sharing

  • @ayrinpathu7250
    @ayrinpathu7250 Месяц назад

    Ella tipsum Nallath ayirunnu glass njan eth pole kayukarundu no cost tips

  • @ranisree836
    @ranisree836 Месяц назад

    അടുപ്പ് കത്തിക്കുമ്പോൾ എനിക്കുണ്ടാകുന്ന Main പ്രശ്നം ആണ് ഇത് plastic പാത്രങ്ങളിൽ കരിപിടിക്കുന്ന അവസ്ഥ അത് ഇത്ര ഭംഗിയായി നീക്കാം 'അതും ടൂത്ത് പേസ്റ്റ് കൊണ്ട് തീരാറായ ടൂത്ത് പേസ്റ്റ് കവർ കൊണ്ട് എന്തെല്ലാം ഉപയോഗങ്ങളാണ് പറഞ്ഞു തന്നത് അതുപോലെ തൊട്ടിൽ കമ്പി കൊണ്ടുള്ള ഉപയോഗവും വളരെ നന്നായിട്ടുണ്ട് അത് ഗേറ്റിൽ ഉപയോഗിക്കാമെന്ന് പുതിയ അറിവാണ് എല്ലാ ടിപ്സുകളും നന്നായിട്ടുണ്ട്🎉

  • @mypandarocks3564
    @mypandarocks3564 Месяц назад

    Plastic pathrethile karipovan buddimutanu nalloru tips anu nalathinu pakarambtooth paste cover use cheythu ellam nalla tips anu👍

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p Месяц назад

    അപ്പോൾ നമുക്ക് ഒരു quote കൊടുക്കാം. "Colgate എന്നാൽ Cleaning.. Cleaning എന്നാൽ Colgate". എല്ലാ tips ഉം very useful ആണ്.😊

  • @njas12345-
    @njas12345- Месяц назад

    Enthokke suthrapanikala ningalude channelil ullath..kollam

  • @minya3795
    @minya3795 Месяц назад

    പുതിയ അറിവുകൾ ആണല്ലോ വീഡിയോയിൽ കൂടിയ ഇതെല്ലാം കാണാൻ കഴിഞ്ഞു

  • @rekhagopi9326
    @rekhagopi9326 Месяц назад

    Colgate കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ ഇതെല്ലാം നല്ല ടിപ്സ് ആണല്ലോ

  • @Rahmarasheed56
    @Rahmarasheed56 Месяц назад

    Super tips

  • @omanasreenath7944
    @omanasreenath7944 Месяц назад

    Super tips