Platina 110 Engine Oil & Filter Change | At Home | 2023 |
HTML-код
- Опубликовано: 14 фев 2023
- Thank you for watching my all videos
Video Was Created
Video :- Shot on Oneplus 6 At Home
Audio :- Pre Recorded And RUclips Audio Library
Video Edit On :- Adobe® Premiere Pro CC
Audio Vocal Remove On :- Format Factory
Product Was Used In this video
Bajaj Platina 110 Comfort
Motul 4T Plus 3000 10W-30
Mahle 0X830 Oil Filter
10Rs funnel
17mm Ring Spanner
Long Nose Pliers
8mm T Spanner
Waste Towel
Ice Cream cup - Хобби
🥰
🙂🍀
Good job😍😍
🙂🍀 thanks
Can anyone give mr socket set details?
?? Bro which socket set details are you looking for i will help you 🙂🍀
Bro i added all i was used items list in this video description if you not get what you finding for just comment i will help you 🙂🍀
@@Rockworksbyashish thanks for the reply. Wish you all the best..
@@rakibulhasanshowrov5314 thank you bro 🙂🍀
Ith bs6 model aano
Alla bro bs4
എത്ര കിലോമീറ്റർ ആകുമ്പോഴാണ് പുതിയ പ്ലാറ്റിന ഓയിൽ ചേഞ്ച് ചെയ്യേണ്ടത്
ആതിയ സർവീസ് 750km അഗുംപോൾ അണ് രണ്ടാമത്തെ സർവീസ് 3000km അഗുമ്പോൾ മൂന്നാമത്തെ സർവീസ് 5000km അഗുമ്പോൾ അണ് അത് കഴിന്ന് ഓരോ എൻജിൻ oil grade അൻസരിച്ചാണ് minimum 3000km അണ് വരാറുള്ളത് പിന്നെ 5000km പിന്നെ 7000km പൈസ കുറഞ്ഞതണകിൽ 3000km maximum ഓടവു 👍
Platina യുടെ user manual ഇൽ ഉള്ളത്
1st സർവീസ് 750km
2nd സർവീസ് 4500km
3rd സർവീസ് 9000km
പിന്നെ ബജാജിന്റെ oil ആണ് use ചെയ്യുന്ന എങ്കിൽ 5000km ഇൽ ടോപ് up ചെയ്യണം..10000km ഇൽ oil മാറണം എന്നാണ് പക്ഷെ 5000 ഇൽ തന്നെ oil മാറുന്ന ആണ് നല്ലത്
എസ് പക്ഷേ ടോപ് അപ്പ് ചെയ്യാൻ നിക്കരുത് ബ്രോ അത് എൻജിൻ കമ്പ്ലൈന്റ് ആവാൻ ചാൻസ് ഉണ്ട് കാരണം ഇപ്പോഴുള്ള ബൈക്കുകളിൽ ഒക്കെ ഓയിൽ തീരുന്നത് കുറവാണ് so ഓയിൽ മാറ്റുന്നതാണ് നല്ലത് പറ്റുമെങ്കിൽ motul ഓ അല്ലെങ്കിൽ അതുപോലത്തെ ഏതെങ്കിലും കമ്പനി ഓയിൽ മാറ്റാൻ ശ്രമിക്കുക
Oil എത്ര വേഗം കറുത്തോ 😮.. 4:29
😂😂 അത് ബ്രോ അതിൽ കുറച്ച് പഴയ ഓയിൽ ഉണ്ടായിരുന്നു അത് മൊത്തത്തിൽ പോകണമെങ്കിൽ flash ഉപയോഗിക്കേണ്ടിവരും അത് ചിലപ്പോൾ എഞ്ചിന് ലീക്ക് വരാൻ ചാൻസ് ഉണ്ട് അതുകൊണ്ട് മാക്സിമം കളയാൻ പറ്റുന്ന ഓയിൽ ഞാൻ കളഞ്ഞു ബാക്കി കിടന്ന കുറച്ചു ഓയിലുമായി പുതിയ ഓയിൽ മിക്സ് ആയി അതുകൊണ്ട് കള്ളർ എങ്ങനെ വന്നത് 😅😅 നാലഞ്ച് തവണ കറുക്കുന്നതിന് മുമ്പേ ഓയിൽ മാറിയാൽ അത് റെഡിയാകും 😅
@@Rockworksbyashish ഞാൻ കഴിഞ്ഞ മാസം platina 100 എടുത്ത് ഇന്ന് 1st സർവീസ് ആയിരുന്നു.. അത് കഴിഞ്ഞു വീട്ടിൽ വന്നപ്പോ ദേ ഈ വീഡിയോ 😂
@@profitnb 😅😅👍🫣