രോമാഞ്ചം എനിക്ക് ഇഷ്ടപ്പെട്ടില്ല😲😮 !! | Sabumon Abdusamad | RJ Hemanth | Red FM Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 17

  • @CITYTIGERS225
    @CITYTIGERS225 Год назад +8

    മറ്റേ പരിപാടിയിൽ പോയിരുന്നു ചളി കോമഡി കേട്ട് മറിഞ് വീണ് ചിരിക്കുനത് കണല്ലോ.. അതിനേക്കാൾ എന്തു ഭേദമാണ് രോമാഞ്ചം

  • @rjwantage9158
    @rjwantage9158 8 месяцев назад +5

    രോമാഞ്ചം എനിക്കും ഇഷ്ടപ്പെട്ടില്ല... അർജുൻ അശോകൻ നന്നായിരുന്നു

  • @ajaytkochu8593
    @ajaytkochu8593 10 месяцев назад +2

    സാബു അണ്ണൻ 🥰💥🫂

  • @RS-gn8nv
    @RS-gn8nv Месяц назад

    Kazhivullavan aaanu. Big boss winner. Fearless attitude. Machan

  • @abhilash7381
    @abhilash7381 Год назад +1

    Romancham is exprienced well in theatres because of its songs, BGM.

  • @alexfrancis61
    @alexfrancis61 Год назад +1

    Correct

  • @L.M143
    @L.M143 5 месяцев назад

    I'm glad I'm not the only person who didn't like romancham. And I only watched it recently, on a second attempt. I got bored of watching it within 15mins of the movie and walked away. But someone recommended it and I watched it, but no, I don't like it. I hate recent movie trend - trying to have a 2nd part of the movie without fully finishing of the movie and not actually giving a clarity.

  • @shajikumaran1766
    @shajikumaran1766 Год назад +3

    സെൻസറിംഗ്‌ ആവശ്യമില്ല, റേറ്റിംഗാണു വേണ്ടത്‌,ഈ പറഞ്ഞതിനോട്‌ യോജിക്കുന്നു.

  • @praveenmdkm
    @praveenmdkm Год назад

    രാഷ്ട്രീയത്തിൽ തരികിട ഉദ്ദേശിച്ചത് ഭീമൻ രഘുവിനെ പറ്റി അല്ലെന്ന് മനടിലായവർ ഉണ്ടോ

  • @abinjohnson2121
    @abinjohnson2121 Год назад +18

    Romancham...!! 👎🏻

  • @karimparappil
    @karimparappil Год назад +3

    താങ്കൾ ഒരു സത്യം പറഞ്ഞു, എനിക്ക് വിവരം ഇല്ല എന്ന്. സിനിമ യുവാക്കളെ സ്വാധീനിക്കും. സിനിമ കുടുംബ സമേതം കാണാൻ പറ്റിയ നല്ല മെസ്സേജ് നൽകുന്നതോ അല്ലെങ്കിൽ നല്ല കോമഡി ആയിരിക്കണം. പിന്നെ സോഷ്യൽ മീഡിയയിലും നിയന്ത്രണമില്ലായിരുന്നെങ്കിൽ എന്തെല്ലാം വന്നേനെ

    • @rawmediamalayalam
      @rawmediamalayalam Год назад

      കുടുംബമായി മാത്രം അല്ലല്ലോ സിനിമ കാണുന്നത്..

    • @jayarajsathyan9532
      @jayarajsathyan9532 Год назад

      @@rawmediamalayalam potta ayal paranjathu manasilakatha pottan

    • @rawmediamalayalam
      @rawmediamalayalam Год назад

      @@jayarajsathyan9532 മനസ്സിലാക്കാൻ മനസ്സില്ലഡാ ഓച്ചാളി.. നീ മനസ്സിലാക്കിയാൽ മതിയട ജയരാജ് ഓച്ചാളി

  • @vishnuvijayan8183
    @vishnuvijayan8183 Год назад +2

    Evide kandaalum Romancham waste thanne..

  • @jishnupradeep971
    @jishnupradeep971 Год назад

    Interviewer flop