I have no doubts.... As a regular viewer of your channel, I have come to such a state where I have no doubts in ayurveda as your videos are so clear and concise... Thanks a lot for your dedication doctor for daily uploading such videos....🙏🙏
പറയും പോലൊക്കെ ഒരു കാര്യങ്ങൾ നന്നായിട്ട് ഞങ്ങൾ ചെയ്യുന്നുണ്ട് മരുന്നുകളൊക്കെ നമുക്ക് ഫലം ഞാൻ രാത്രി അവിപത്തി ചൂർണ്ണം കഴിക്കാറുണ്ട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്
Sir, പറഞ്ഞ എല്ലാവിധ ആസ്വസ്ഥതകളും ഉണ്ടായിരുന്നു. ഇപ്പോൾ ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റ് അന്ന്. ട്രീറ്റ്മെന്റ് തുടരുന്നു. ഞാനും ചെറിയ ലചെറിയ കാര്യങ്ങൾ ഒക്കെ ചെയ്തു. പക്ഷെ പറ്റാതെ വന്നു സർ. എന്റെ ഒരു റിക്വസ്റ്റ് ഇതൊന്നും കൊല്ലുന്നതിനു മുൻപേ ചികിൽസിക്കണം എന്നുള്ളതാണ്. താങ്ക്സ് സർ.
All your vedeos r an encyclopedia for us and a good medicine both for mental and body health. Thank you sir. One doubt, can a 22 year old student take one sevenses fish oil tab and one tablespoon chyavanaprasam a day ? Morning and evening each? Waiting for your reply
കാലിന്റെ മുട്ട് തേയ്മാനം മാറാൻ surgery ചെയ്യുന്നത് അപകടം ആണ്. രണ്ട് മുട്ടുകാലിനും surgery വേണം എന്ന് ഡോക്ടർ പറഞ്ഞവർക്ക് പെരുമ്പാവൂർ ഉള്ള sree swami vaidhya gurukula ചെന്നാൽ അവർ മ്ർമമ ചികിത്സ വഴി മാറ്റി തരും. Very good information thanks.
Dr. ഞാൻ സ്ഥിരമായി വീഡിയോ കേൾക്കാറുണ്ട്. എല്ലാവർക്കും share cheyyum. എനിക്ക് അറിയേണ്ടത് കിഡ്‌നി ചുരുങ്ങുന്നു, ക്രിയാറ്റിൻ കൂടുതൽ ആണ് ഇതിന് ആയുർവേദത്തിൽ മരുന്നുണ്ടോ ഡോക്ടർ. ഹിമസാഗര തൈലം വാതത്തിന് നല്ലതാണോ
നമസ്കാരം sir എന്റെ കാലിന്റെ പാദത്തിന്റ ഉപ്പുറ്റി നടക്കുമ്പോൾ ഭയങ്കര വേദനയാണ്, കുറച്ചു നേരം ഇരുന്നതിനു ശേഷം തീരെ കാല് നിലത്തു വെക്കാൻ പറ്റുന്നില്ല, എന്താണ് ഇതിനു ചെയ്യേണ്ടത് ദയവായി ഒരു മറുപടി തരണം വൈകരുത്
സർ നന്ദിയുണ്ട്. പിന്നെ എനിക്ക് എപ്പോഴും കൈ കൽ തരിപ്പുണ്ട് ഇംഗ്ലീഷ് മരുന്നു കഴിക്കുന്പോൾ തത്കാലം മാരും പിന്നെയും വരും വീട്ടിൽചെയ്യാവുന്ന ഇലകൾ കൊണ്ടുള്ള പരിഹാരം പറഞ്ഞുതരാമോ ഡോക്ടർ. 👍👍🙋🏻♀️
ഡോക്ടർമാർ ഏത് വിഭാഗങളായാലും ഒരു 80 വയസ്സൊക്കെ കഴിഞ രോഗികളെ കയ്യിൽ കിട്ടിയാൽ സാധാരണ ഒരു പറച്ചിൽ ഉൺട്: പത്തെൺപത് വയസ്സൊക്കെ കഴിഞില്ലെ, ഇനി ഇത്റയൊക്ക ശരിയാവു. അത് കൊൺട് ചോദിയ്കുകയാണ്, 85 വയസ്സായ എനിയ്ക്ക് കർക്കടക ചികിൽസ ഫലിയ്കുമൊ? ഉവ്വെൻകിൽ,്എന്ത് ചികിത്സ ചെയ്യണം. Sugar, B.P., heart, Cholestrol, vericose vein, prostrate enlargement, thyroid എന്നിവയ്കെല്ലാം മരുന്നുകൾ കഴിയ്കുന്നു. Insulin കാലത്ത് 30 രാത്രി 10 എടുക്കുന്നു. ഇപ്പോൾ എല്ലാം control ൽ ആണ്. അൻചു വർഷം മുൻപ് വരെ എല്ലാ വർഷക്കാലത്തും (കർക്കടകം) അഭൃംഗം 15 ദിവസം ചെയ്യാറൺട്. ഇപ്പോൾ ചെയ്യാറില്ല. അത് പുനരാരംഭിയ്കണൊ?
Sr. കർക്കടക കഞ്ഞി ഉപയോഗിക്കുന്നവർ അത്രയും ദിവസം മത്സ്യ മാംസാദികൾ കഴിക്കാൻ പാടില്ല എന്നു പറയുന്നു അത് കഴിച്ചാൽ ഉള്ള ദോഷം എന്താണ്. കഴിക്കാതിരൂന്നാൽ ഉള്ള ഗുണം എന്താണ് എന്നുള്ളത് ഒന്നു ദയവായി പറഞ്ഞു തരാമോ. ഷുഗർ രോഗികൾ ക്ക് 14 ദിവസം ഈ കഞ്ഞി ഉപയോഗിക്കാമോ. Please give me replay
കർക്കിടകം ഒന്നാം തീയതി തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് വളരെ നന്ദി ഡോക്ടർ 🙏🙏🙏
Very verygood
Yes. 🙏 Dr.
Good 👍
വല്ല ഭനു പുല്ലും ആയുധം
Share it👍
കർക്കിടക കഞ്ഞി കഴിച്ചാലുള്ള ഗുണവും, അതുണ്ടാക്കുന്ന രീതിയും ലളിതമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം 🙏🏽👍🏽👏🏽👏🏽
Dr you are full of positivity hats off🎉🎉
🙏🙏🤩👍
Ayurveda helps in curing from internally completely long duration but side effects are rare thanks for all your vlogs Dr
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകും വിധം ഡോ പറഞ്ഞു തന്നു 🙏🙏🙏
🙏🙏
I have no doubts.... As a regular viewer of your channel, I have come to such a state where I have no doubts in ayurveda as your videos are so clear and concise... Thanks a lot for your dedication doctor for daily uploading such videos....🙏🙏
Thank you 🙏🙏so much🌹
Thanks sir,Good explanation.
Most welcome
പറയും പോലൊക്കെ ഒരു കാര്യങ്ങൾ നന്നായിട്ട് ഞങ്ങൾ ചെയ്യുന്നുണ്ട് മരുന്നുകളൊക്കെ നമുക്ക് ഫലം ഞാൻ രാത്രി അവിപത്തി ചൂർണ്ണം കഴിക്കാറുണ്ട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്
🙏🙏
Thanks dr.uruad karyngal ariyan kazhinju
Good Topic thank you so much sir
Valichu neettaadhe topic centered aayurunnenkil kollaamaayirunnu...
Very Good narration
Share it maximum 👍
Namaskaram Doctor 🙏 Ithrem nannayi karyangal paranju thanna doctork ayussum arogyavum bhagavan thatte.
🙏🙏🙏
നല്ല അറിവ് തരുന്നതിന് നന്ദി
Thank you 🌹for your comments and support 🙏🙏share it👍👍
Sir, പറഞ്ഞ എല്ലാവിധ ആസ്വസ്ഥതകളും ഉണ്ടായിരുന്നു. ഇപ്പോൾ ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റ് അന്ന്. ട്രീറ്റ്മെന്റ് തുടരുന്നു. ഞാനും ചെറിയ ലചെറിയ കാര്യങ്ങൾ ഒക്കെ ചെയ്തു. പക്ഷെ പറ്റാതെ വന്നു സർ. എന്റെ ഒരു റിക്വസ്റ്റ് ഇതൊന്നും കൊല്ലുന്നതിനു മുൻപേ ചികിൽസിക്കണം എന്നുള്ളതാണ്. താങ്ക്സ് സർ.
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി സർ
Thank you🌹hope its useful for you 🙏🙏share it🌹👍
All your vedeos r an encyclopedia for us and a good medicine both for mental and body health. Thank you sir. One doubt, can a 22 year old student take one sevenses fish oil tab and one tablespoon chyavanaprasam a day ? Morning and evening each? Waiting for your reply
👍👍
Thank you sir
ഡോക്ടർക്ക് അഭിനന്ദനങ്ങൾ
Thank you🙏🙏so much👍👍
സൂപ്പർ ആണ് എല്ലാം വീഡിയോയും 👍👍👍👍👍
Thank you🌹share it👍
Good vidio orupad karyanghal paranhu Dr thank you
Very informative video. Thank u Sir
very Good explanation in a simple way👌👌👌👌
Haiiii Doctor 🙏🙏🙏🙏🙏Avatharanam manoharam congrats othiri santhosham 🙏🙏🙏🙏thanks a lot 🙏🙏🙏🙏🙏
🙏🙏share it🌹👍
വളരെ വളരെ നല്ല
Rejuvenation 🎉🎉🎉🎉
Hai sir very good information. If u dont mind let me know which brand u mentioned. I think it is affordable for middle class
👍
Very good and detailed video medicine avidekittum
Good information
Churukkaruthu sir. Thurannu PARAYANAM. Apozan. Sathyam Njagal manasilavollu. English. Marunnu Tharunna Dr. Orupad. Chora valich kudiku ud. Esttalloru ketal mathi.
any advice for Varicose wine please
RUclips search Dr T L Xavier Vericose vein
What is the brand name of oushadha kanji kit you mentioned
Sir karukayila (karuvapattayude ila) athinekurichu oru video idumo sir plzzz
Dr All the vedeos very good information 🌹
Thank you🌹so much for your support 🤩and positive comments🌹🙏share the maximum 👍
Ghumavaayan Ullam ghumankeri Tala Tala thalapatta thailam parayamo
Sir...pls tell about thyroid and fatty liver treatments
Thanks,dr
കാലിന്റെ മുട്ട് തേയ്മാനം മാറാൻ surgery ചെയ്യുന്നത് അപകടം ആണ്. രണ്ട് മുട്ടുകാലിനും surgery വേണം എന്ന് ഡോക്ടർ പറഞ്ഞവർക്ക് പെരുമ്പാവൂർ ഉള്ള sree swami vaidhya gurukula ചെന്നാൽ അവർ മ്ർമമ ചികിത്സ വഴി മാറ്റി തരും. Very good information thanks.
Thanks.sir
Sir,block engane Ann ayurvedathiloode mattan kazhiyuka..better treatmentsine kurich parayamo??
👍
Thankyou doctor
Sir...I live in france...winter samayath ee kanji kazhikkamo?
Of course no problems 👍
Very good 😊
Thank you🌹
Valare ishttapettu dr
Thank you 🙏🙏share it👍🌹
Dr. ഞാൻ സ്ഥിരമായി വീഡിയോ കേൾക്കാറുണ്ട്. എല്ലാവർക്കും share cheyyum.
എനിക്ക് അറിയേണ്ടത് കിഡ്‌നി ചുരുങ്ങുന്നു, ക്രിയാറ്റിൻ കൂടുതൽ ആണ് ഇതിന് ആയുർവേദത്തിൽ മരുന്നുണ്ടോ ഡോക്ടർ.
ഹിമസാഗര തൈലം വാതത്തിന് നല്ലതാണോ
👍👍
Namasthe doctor..... Doctor milk kudichal enikk skin allergy agunnond.... What will be the reason? And i have rheumatoid arthritis....
Dr. Nea kannan book cheyunna number kittumo
Currect sir thank u
Creatinine kuduthal ulla alk kazhikavo doctor.....plz reply me
Sir nte perrr murshida Eanik 24 vayase aayullu but enik eppozhum kazhuth vedhana athin nthangilum marunnundo
Thank u 🙏🇮🇳
🌹
Anikku muttinu neerana. Hudupidikkamo
Kayyum kaapum. Kazhith kattukazhapp. Und...paracetol kazhikumbol kurayum ...enthaa cheyyaaa
Consult an Ayurvedic Doctor
Sir.thairoidinu.marunnu.parayumo
Kyyum kaapum. Kattukazhapp. Und....enthu marunna kazhikuka 48 yearsund
Sir consultatation fee kurayumo?
നമസ്കാരം sir എന്റെ കാലിന്റെ പാദത്തിന്റ ഉപ്പുറ്റി നടക്കുമ്പോൾ ഭയങ്കര വേദനയാണ്, കുറച്ചു നേരം ഇരുന്നതിനു ശേഷം തീരെ കാല് നിലത്തു വെക്കാൻ പറ്റുന്നില്ല, എന്താണ് ഇതിനു ചെയ്യേണ്ടത് ദയവായി ഒരു മറുപടി തരണം വൈകരുത്
Urinarey in function nu marunnu paraju tharuka
NAMASTE....PATHILA KAL BHAKSHANATHIL ULPEDUTHENDATH KARKKADAKAM 10 DIVASATHINULLIL UPAYOGIKKANAM ENNUNDO DOCTOR ?
No
Sirplease advice for vertigo any oil not suit to headbath so please told any oil
Consult an Ayurvedic Doctor
തൃശൂർ എവിടെ ആണ് ക്ലിനിക്
Sir ഉപ്പുകല്ല് ചൂടാക്കി കിഴി വെച്ചാൽ വേദന കുറയുമോ
Urakka kurave andhu cheyyam
🤔👍
RUclips search Dr T L Xavier sleep
Vericose kurachu unde treatment undo Dr❤njan Tr ayirunnu
Need to consult
Thrissur il എവിടെ യാണ്
ലിവർ സിറോസിസ് മലയാളത്തിൽ എന്താണ് രോഗം ഈ രോഗത്തിൻറെ പേരൊന്നു പറഞ്ഞുതരാമോ
Namasthe Sir
തൃശ്ശൂർ എവിടെ വച്ചാണ് consultaion എന്ന് പറഞ്ഞാൽ നന്നായി രുന്നു
ഞാൻ ത്രിശ്ശൂരിൽ ആണ് മുംബയിൽ ആണ് താമസം
Ok👍
Sathyamanu
Hai sir
🙏🙏🙏
സർ എനിക്ക് രണ്ട്. വർഷം നസയി ഗദ്റ്റിക് അൾസർ. ആണ്. ഇതിനു. ഒരു. ചികിത്സ പാഞ്ഞു. തരാമോ
Great speech sir
Thank you🙏so much🌹share the maximum 👍
Thank you🙏so much🌹share the maximum 👍
ലിവർ സിറോസിസ് എന്തെങ്കിലും മാർഗം ഉണ്ടോ ( മാറാൻ )
U R a great
🙏
Endha pazham can use vata raktha patients, your advice please
Spondylitis pain dr valare kooduthal aane.enthu cheyam
. കൈകാലുകളുo ശരീരം മുഴുവനും മൊത്തം ഫുൽ ടൈറ്റായി നടക്കാനും മറ്റും വളരെ പ്രയാസം അനുഭവിക്കുന്നു. പ്രതിവിധിയുണ്ടോ ?
👍
ഡോക്ടർ ആശുപത്രി ക്കാരുടെ കഞ്ഞി കുടി മുട്ടിക്കുമോ
🤔
സർ നന്ദിയുണ്ട്. പിന്നെ എനിക്ക് എപ്പോഴും കൈ കൽ തരിപ്പുണ്ട് ഇംഗ്ലീഷ് മരുന്നു കഴിക്കുന്പോൾ തത്കാലം മാരും പിന്നെയും വരും വീട്ടിൽചെയ്യാവുന്ന ഇലകൾ കൊണ്ടുള്ള പരിഹാരം പറഞ്ഞുതരാമോ ഡോക്ടർ. 👍👍🙋🏻♀️
വയറിന് അസുഖമുള്ളവർകറുത്ത എള്ള് കഴിക്കാമോ
Can try👍
Hai. Sir
Thank you🙏🙏
കാട്ടുള്ളി ചുട്ട്, പറ്റാവുന്ന ചൂടോടെ ചവിട്ടി തിരുമ്മുന്നത് കാലിന്റെ ഉപ്പൂറ്റി വേദനക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്... ഡോക്ടറുടെ അഭിപ്രായത്തിൽ ഇത് നല്ലതാണോ...... 🙏
ഡോക്ടർമാർ ഏത് വിഭാഗങളായാലും
ഒരു 80 വയസ്സൊക്കെ കഴിഞ രോഗികളെ കയ്യിൽ കിട്ടിയാൽ സാധാരണ ഒരു പറച്ചിൽ ഉൺട്:
പത്തെൺപത് വയസ്സൊക്കെ കഴിഞില്ലെ, ഇനി ഇത്റയൊക്ക
ശരിയാവു. അത് കൊൺട് ചോദിയ്കുകയാണ്, 85 വയസ്സായ എനിയ്ക്ക് കർക്കടക ചികിൽസ ഫലിയ്കുമൊ? ഉവ്വെൻകിൽ,്എന്ത് ചികിത്സ ചെയ്യണം. Sugar, B.P., heart,
Cholestrol, vericose vein, prostrate
enlargement, thyroid എന്നിവയ്കെല്ലാം മരുന്നുകൾ കഴിയ്കുന്നു. Insulin കാലത്ത് 30 രാത്രി 10 എടുക്കുന്നു.
ഇപ്പോൾ എല്ലാം control ൽ ആണ്.
അൻചു വർഷം മുൻപ് വരെ എല്ലാ വർഷക്കാലത്തും (കർക്കടകം) അഭൃംഗം 15 ദിവസം ചെയ്യാറൺട്. ഇപ്പോൾ ചെയ്യാറില്ല. അത് പുനരാരംഭിയ്കണൊ?
Tharan,, vallarekooduthalannusir, athucheyum
Sciatica for treatment
Frocen sholderന്എന്താണ്റമഡിസ്
RUclips search Dr T L Xavier frozen shoulder
Vallabhanu pullum ayudham
🤩🤩
Hai
Raji Nair
Hello🤩hope you fine🌹👍
Vallabhanu pullum ayudam
🤩🤩
കർക്കിടക കഞ്ഞി അത്താഴമായി കഴിക്കുന്നത് ഫലപ്രദമാണോ
ഞാൻ ഈ പ്രോഗ്രാം സ്ഥിരമായി കേൾ ക്കാരുണ്ട് മൈൻ സബ്ജക്ട് മാറി മറ്റു മറു പടി പറയുന്നത് അരോ ചക മായി തോന്നി take positive
Ok Thank you for your comments... Last few weeks there ws no live so every one tried to chat with their required queries and l couldn't ignored 🙏
നടും കാലും നല്ലവേധനാ എന്തെങ്കിലും പ്രതിവിധി ഉണ്ടൊ
Sr. കർക്കടക കഞ്ഞി ഉപയോഗിക്കുന്നവർ അത്രയും ദിവസം മത്സ്യ മാംസാദികൾ കഴിക്കാൻ പാടില്ല എന്നു പറയുന്നു അത് കഴിച്ചാൽ ഉള്ള ദോഷം എന്താണ്. കഴിക്കാതിരൂന്നാൽ ഉള്ള ഗുണം എന്താണ് എന്നുള്ളത് ഒന്നു ദയവായി പറഞ്ഞു തരാമോ. ഷുഗർ രോഗികൾ ക്ക് 14 ദിവസം ഈ കഞ്ഞി ഉപയോഗിക്കാമോ. Please give me replay
പുതിയഅറിവ്
🙏🙏
കന്ധ വീക്കം എന്താ മരുന്ന്
Very interesting toppic... Keepitup.... 👌👌
Thank you🌹so much for your🙏comments and support 👍
Hello
Dr appointment kittan enthu cheyyannam
Whats app message
Dr Thrissur anno?
Yes
Sir kunjngalkk immunity boost cheyann pattunna oushatham medicine paranju tharamo