താരാ മോൾ സൂപ്പർ ആണ് മോളെ മോൾ വന്നത് കൊണ്ട് ട്ടോപ്പ് സിങ്ങർ ഉഷാറായി മോളെ പാട്ട് എപ്പോഴും എപ്പോഴും കാണും മോൾക്ക് എന്റെ ഒരു ചക്കര ഉമ്മ താര മോൾ 👍👍👍👍👍പിന്നെ എംജി ശ്രീ കുമാർ ഇല്ലാത്ത ടോപ്പ് സിങ്ങർ ഒന്നിനും കൊള്ളത്തില്ല ചെറിയ കുട്ടികൾ ആണ് ഏറ്റവും നന്നായി പാടുന്നത് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚
it makes immense difference when a new judge came to observe and guide children. there is hardly any artificiality in speaking and judgement from the new lady judge. lot of relief 👌👌
ഗൗതം കൃഷ്ണ , അടിപൊളി ഗാനം ആണല്ലോ കൊണ്ട് വന്നത് . പെർഫോമൻസ് നന്നായിരുന്നു . ജെഡ്ജസ് പറഞ്ഞ പോലെ ശ്രദ്ധിച്ചു പാടുക . മൃദലയെ വീണ്ടും കണ്ടതിൽ സന്തോഷം . മോൻ അടുത്തതവണ ഇതിലും അടിച്ചുപൊളിക്കണം കേട്ടോ . 👍
@@ranjithpp5061 Please record all of her top singer performances in HD and upload them to her own channel, so that in the future, we don't need to search for them all over RUclips (eg. Mukthi's Music). Thank You. Also, include the song from episode No: 75. Cuteness overload !!❣🦜🌹🌟💎
താരാ മോളുടെ പാട്ടും ആക്ഷനും നല്ല രസമുണ്ടായിരുന്നു പാട്ട് അടിച്ചുതകർത്തു മോളുടെ ചെറിയ സ്റ്റെപ്പ് കാണാൻ നല്ല രസമുണ്ട് ഈ സീസൺ ഫോറിൽ താരാ മോളുടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ നമ്മുടെ താരാ മോളേ ആരും കണ്ണ് വിടല്ലേ മോൾക്ക് ഇനിയും ഇതുപോലെ നല്ല പാട്ടുകൾ കൊണ്ടുവരാൻ വേണ്ടി ദൈവം അനുഗ്രഹിക്കുമാറാവട്ടെ താരാ മോൾക്ക് ഒരു ചക്കര ഉമ്മ❤❤❤❤
ടോപ് സിംഗർ 4, 1,2,3 ഇവയെ വച്ച്നോക്കുമ്പോൾ തീരെ പോര. ഈ പ്രാവശ്യത്തെ കുട്ടികൾ തീരെ ഉയരുന്നില്ല. ഇനി ടോപ് സിംഗർ 5 ഉണ്ടെങ്കിൽ കുട്ടികളെ നന്നയി തിരഞ്ഞെടുത്തില്ലെങ്കിൽ ഈ പരിപാടി നിർത്തി വാക്കുന്നതായിരിക്കും നല്ലത്.
താര കുട്ടിയുടെ ഡ്രെസ്സും , ആക്ഷനും , സംഭാഷണവും എല്ലാം കൗതുകം ഉണർത്തുന്നവ ആയിരുന്നു . ടോപ് സിംഗർ 4 ൽ താര എന്ന നക്ഷത്രം മിന്നിത്തിളങ്ങി . മോൾ ഉയർച്ചയിൽ എത്തട്ടേ . ആശംസകൾ മോളു 👍
@@prashobhmhസത്യം.. ഇത് പാട്ടിന്റെ program അല്ലേ.. അല്ലാതെ വാചകം കസർത്തിന്റെ അല്ലല്ലോ? അധികം സംസാരമില്ല എന്ന് പറഞ്ഞു പുറത്താക്കാൻ... ആ കുഞ്ഞാണെങ്കിൽ over cuteness ഒന്നും കാണിക്കാത്ത ഒരു genuine character... നന്നായി പാടുന്നുമുണ്ട്
പൊന്നു താരമോൾ തൊണ്ട വയ്യാതെ കൂടി ഇത്രേം സൂപ്പർ ആയി പാടി 😍😍😍ദൈവത്തിന്റെ വരദാനം 🙏🙏🙏
താരകുഞ്ഞിന്റെ വരവ് അത് ഗംഭീരം, ഇനി topsinger കാണാൻ കൂടുതൽ ഇഷ്ടം ആകും 😍😍😍
Thank you so much ☺️💗
❤❤
താര മോൾ വന്നത് സീസൺ 4 ഒരു ജീവൻ വന്നു. love u താര.
Thank you so much ☺️💗
@@ranjithpp5061 most welcome.
❤
@@ranjithpp5061😊😊33ky
❤️❤️
M. G. Sir. മൃ ദുല. ഇന്നത്തെ ഓപ്പനിംഗിൽ 👍പാട്ട് മനസ്സ് നിറഞ്ഞു ആസ്വദിച്ചവർ ❤👍👍👍
❤
CT ni
6:50 81❤❤❤😊@@MaryammaYK6:50
@@MaryammaYKyyy
🌹താരകുട്ടി 🙏വാചകകാസർത്തും കൊണ്ടും പാട്ടുകൊണ്ടും പ്രേയക്ഷ കരെ ആകർഷിക്കുന്ന മോൾക്ക് ലൈക്കുകൾ കൊണ്ട് 😂നിറയട്ടെ 🥰❤️
Thank you so much ☺️💗
താര കുട്ടി പൊളിച്ചടുക്കി കിലുക്കാം പെട്ടി. മോളുടെ ആക്ഷനും, പാട്ടും മേഘന കുട്ടിയെ ഓർമ്മ വന്നു. ടോപ് സിംഗറിന് ഒരു പുതുജീവൻ വന്നു.God blessd mole
Thank you so much ☺️💗
താര കുട്ടിയുടെ അമ്മ അഞ്ജു കൃഷ്ണൻ അസാധ്യമായി പാടുന്ന കലാകാരി ആണ് അവർക്കും ഒരവസരം കൊടുത്താൽ ഒന്നൂടെ കളർ ആവും❤❤❤
അതെ അവരുടെ പാട്ട് കാണാൻ കാത്തിരിക്കുന്നു അഞ്ജു കൃഷ്ണൻ നല്ല പാട്ട് കാരി ആണ്
❤❤🎉
❤❤
❤❤
താരാ മോൾ സൂപ്പർ ആണ് മോളെ മോൾ വന്നത് കൊണ്ട് ട്ടോപ്പ് സിങ്ങർ ഉഷാറായി മോളെ പാട്ട് എപ്പോഴും എപ്പോഴും കാണും മോൾക്ക് എന്റെ ഒരു ചക്കര ഉമ്മ താര മോൾ 👍👍👍👍👍പിന്നെ എംജി ശ്രീ കുമാർ ഇല്ലാത്ത ടോപ്പ് സിങ്ങർ ഒന്നിനും കൊള്ളത്തില്ല ചെറിയ കുട്ടികൾ ആണ് ഏറ്റവും നന്നായി പാടുന്നത് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Thank you so much ☺️💗
❤️❤️
Thara mole valiya ishttamane❤a soundum actionum❤ 🥰😍😍😍😍😍😍
Thank you ☺️💙
താരാ മോളുടെ പാട്ടിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു താര മോൾ പാടാൻ വന്നതോടുകൂടി ടോപ് സിംഗർ ഉത്സവ ലഹരിയായി മറ്റു കുട്ടികളും നന്നായി പാടി😍😍
Thank you so much ☺️💗
@@ranjithpp5061 നമ്മൾ ഒരു നാട്ടുകാർ ആണ്
❤❤
താര അസാധാരണ കഴിവ് ഉള്ള കുഞ്ഞു മോള്..എപ്പിസോഡ് കൂടുതൽ മധുരോദാരമായ അനുഭവം ആയി
ബാബുമോഹൻ🎉
Thank you so much ☺️💗
❤️❤️
it makes immense difference when a new judge came to observe and guide children. there is hardly any artificiality in speaking and judgement from the new lady judge. lot of relief 👌👌
Thara molu manoharamayi padi kepet
Eneyum nalla pattu konduvareka nannayi paduka
Padithathel sradikuka gunam chaiyan
Very good..God bles u. 🌹🌹🌹👍
Thank you ☺️💗
❤️❤️
ദേവി നന്ദ കുട്ടി , നന്നായി പാടി , ഡാൻസ് അടിപൊളി ആയിരുന്നു . കാണാൻ നല്ല രസമുണ്ടായിരുന്നു , all the best
വേദലക്ഷ്മി കുഞ്ഞിന്റെ ഇമ്പ്രൂവ്മെന്റ് അത് ഈ പാട്ടിൽ കാണാം, നന്നായി പാടി 👍👍👍
Endhe medhakutty poyappol oru tharakutty vannu❤ santhisham
Molu supera 😍
❤️
താര മോളെ കണ്ടപ്പോൾ എനിക്ക് ഇവാൻ കുട്ടന്റെ കഴിഞ്ഞ stage ലെ ഡയലോഗ് ഓർമ വന്നു 😂😂😂😂😂😂😂😂
❤
ഗൗതം കൃഷ്ണ , അടിപൊളി ഗാനം ആണല്ലോ കൊണ്ട് വന്നത് . പെർഫോമൻസ് നന്നായിരുന്നു . ജെഡ്ജസ് പറഞ്ഞ പോലെ ശ്രദ്ധിച്ചു പാടുക . മൃദലയെ വീണ്ടും കണ്ടതിൽ സന്തോഷം . മോൻ അടുത്തതവണ ഇതിലും അടിച്ചുപൊളിക്കണം കേട്ടോ . 👍
Thara Ranjith is so cute like Meghna (A combo of Meghna and Medika in cuteness, to be precise). So entertaining and adorable.
Thank you so much ☺️💗
@@ranjithpp5061 Please record all of her top singer performances in HD and upload them to her own channel, so that in the future, we don't need to search for them all over RUclips (eg. Mukthi's Music). Thank You. Also, include the song from episode No: 75. Cuteness overload !!❣🦜🌹🌟💎
❤️
what a sincere judgement by Mridula warrier, 👍👍
ഞങ്ങളുടെ താരക്കുട്ടി ❤❤❤❤❤
Thank you so much ☺️💗
Super performance by Tarakutty❤️ 🔥Waiting for more performance from you and humble request to flowers to give a chance to her mom to sing
Thank you so much ☺️💗
❤❤
താരാ മോളുടെ പാട്ടും ആക്ഷനും നല്ല രസമുണ്ടായിരുന്നു പാട്ട് അടിച്ചുതകർത്തു മോളുടെ ചെറിയ സ്റ്റെപ്പ് കാണാൻ നല്ല രസമുണ്ട് ഈ സീസൺ ഫോറിൽ താരാ മോളുടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ നമ്മുടെ താരാ മോളേ ആരും കണ്ണ് വിടല്ലേ മോൾക്ക് ഇനിയും ഇതുപോലെ നല്ല പാട്ടുകൾ കൊണ്ടുവരാൻ വേണ്ടി ദൈവം അനുഗ്രഹിക്കുമാറാവട്ടെ താരാ മോൾക്ക് ഒരു ചക്കര ഉമ്മ❤❤❤❤
Thank you so much ☺️💗
Thara mol poliyaann
താരകുട്ടി ❤❤❤❤❤ഒന്നും പറയാനില്ല ഒരു 100ആയുസ് ദൈവം തരും. ഗോഡ് ബ്ലെസ് യു മോളെ ❤❤❤നന്നായി പാടി 🙏🥰
Thank you so much ☺️💗
❤❤
താരമോൾ വന്നതിൽ പിന്നെ ടോപ് singer ഉണർന്നു ❤❤❤❤😅
Thank you❤❤
Gowtham mon manoharamayi padi kepet kelkan nalla oru gumunayirenu
Don't worry next pattu nannayi paduka
Padithathel sradikuka gunam chaiyan
Very good..God bles u. 🌹🌹🌹👍
Thara mole tharamayi ❤❤❤ top singer now good 💯
Thank you ☺️💗
താരക്കുട്ടി സൂപ്പർ 🫰🏻🫰🏻
താരമോ ൾ സൂപ്പറായി പാടി. മോൾ വന്നതോടെ ടോപ് സിംഗർ സീസൺ 4 മെച്ചപ്പെട്ടു.. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
Thank you both 💙💙☺️
😂😂😂🎉❤Ente Chempuannaa.....Chirichu chirichu Mannukappi😂😂😂Love❤you❤Tharramole❤
Anyway m.g.sir made tharakutty very happy
ടോപ് സിംഗർ 4, 1,2,3 ഇവയെ വച്ച്നോക്കുമ്പോൾ തീരെ പോര. ഈ പ്രാവശ്യത്തെ കുട്ടികൾ തീരെ ഉയരുന്നില്ല. ഇനി ടോപ് സിംഗർ 5 ഉണ്ടെങ്കിൽ കുട്ടികളെ നന്നയി തിരഞ്ഞെടുത്തില്ലെങ്കിൽ ഈ പരിപാടി നിർത്തി വാക്കുന്നതായിരിക്കും നല്ലത്.
മൃദുല good judgment❤👍
താരക്കുട്ടീ...😘😘😘
M G sir and Mridula beautiful sung super
The child wanted magic, but has put us all under spell, Radha....I mean 🌺Thara🌺
Thank you ☺️💗
ഗൗതം നല്ല പാട്ട് ❤onu🙏കൂടി ശ്രദ്ധിച്ചു പാടുക. ഗോഡ് ബ്ലെസ് യു
Thara,❤❤❤
Thara Middukki Mole ❤
താരക്കുട്ടി എം.ജി സാറിന് പണി കൊടുത്തു😂
Eyy😊
താര കുട്ടിയുടെ ഡ്രെസ്സും , ആക്ഷനും , സംഭാഷണവും എല്ലാം കൗതുകം ഉണർത്തുന്നവ ആയിരുന്നു . ടോപ് സിംഗർ 4 ൽ താര എന്ന നക്ഷത്രം മിന്നിത്തിളങ്ങി . മോൾ ഉയർച്ചയിൽ എത്തട്ടേ . ആശംസകൾ മോളു 👍
Thank you so much ☺️💗
Tarakutty❣️❣️❣️47:17
❤❤
Tharakuttiee love you da chakkare adichu polichu padi Masha Allah keep it up moloo❤❤❤
Thank you ☺️💗
Thara moll super low you mutha ❤❤❤
Thank you ☺️💙
എ.ജി സാർ. സൂപ്പർ
Tara kutty🌹❤👌
Thank you so much ☺️💗
നന്ദൂട്ടി നന്നായി പാടി പൊന്നെ അഭിനന്ദനങ്ങൾ മോളെ.
Thaara molde cute performance ❤
Thank you so much ☺️💗
Tharamol adipoli❤❤
Tharamoluty suuuuuper,,,,kurachu nerathe topsingeril edukkendathayirunnu
Thank you ☺️💗
താരകുട്ടി❤❤❤❤❤❤
Thank you so much ☺️💗
വേദ ലക്ഷിമിയോട് പാടുന്നതിന്റെ മുമ്പ് ഒരോന്ന് ചോദിച്ച് കാരണം മാന്ന് മോള്ക്ക് പാട്ടിൽ പ്രശനം വന്നത് മോളു നല്ല പട്ടുകാരിയാണ് God bless you
Nadodi poonthikal season krishnasree adipoli ayitt solo padiyittund😍
സുവർണ താര, നിഷ്കളങ്ക ബാല്യം നന്നായി പാടി.
Thank you so much ☺️💗
Tharamol❤
Thank you ❤❤❤
Suuper ഉണ്ട് താര മോളേ
Thank you ☺️💙
മൃദുല നല്ല ജഡ്ജ്മെന്റ് 👌👌
Thara mol top singer thaaram❤
Congrats Thora kuttiiiii❤❤❤
ഇപ്പോൾ ഒന്ന് കൂടി ഉഷാർ ആയി top singer ❤👍മൃദുല മക്കൾക്ക് എല്ലാം curect ആയി പറഞ്ഞു കൊടുക്കുന്നു സൂപ്പർ ❤👌🏻
മൃദുല വന്നത് വലിയ ഒരു ആശ്വാസം
Thara.mole.sooper
❤❤❤
Thank you ❤☺️
Thara molooty, your singing was awesome. Keep it up Kunjumma.
Thank you so much ☺️💗
Nithya chechi.. Miss you😞
MG യുടെ പെരുമാറ്റത്തിൽ വലിയ മാറ്റം കാണുന്നു .കുട്ടികളോടുള്ള soft സമീപനത്തിൽ സന്തോഷം .😊
ഇല്ല ദ്യുതി കുഞ്ഞിനെ eliminate ചെയ്യുമെന്ന് പറഞ്ഞു കഷ്ടം
@@prashobhmhസത്യം.. ഇത് പാട്ടിന്റെ program അല്ലേ.. അല്ലാതെ വാചകം കസർത്തിന്റെ അല്ലല്ലോ? അധികം സംസാരമില്ല എന്ന് പറഞ്ഞു പുറത്താക്കാൻ... ആ കുഞ്ഞാണെങ്കിൽ over cuteness ഒന്നും കാണിക്കാത്ത ഒരു genuine character... നന്നായി പാടുന്നുമുണ്ട്
Mg മൃദുല ❤❤❤സൂപ്പർ
Intro song പൊളി ♥️♥️
Tharamol 🥰🥰🥰🥰🥰
Thank you ❤❤
ഈ കുടുംബ ക്കാരെ പരിചയപെടുത്തൽ വേണ്ടായിരുന്നു. അച്ഛനും അമ്മയും ഒക്കെ. ബാക്കി ഒക്കെ ബോർ ആണ്
Comedy and magic nirthi show usharaku
താര മോളു 👌👌👌👌
❤❤❤❤❤
Thank you so much ☺️💗
Top singer matam varuthyathodey. Super. Aayi
താര മോൾ❤
Mg Sirum....🎉🎉🎉Sharath Sirum🎉🎉 Anivarrya Gadakamaanu🎉🎉🎉🎉Best Wishes❤🎉❤
..
DAVANANDA MOLU MANOHARAMAYI KEPET
MAXIMAM NANNAYI PADI
PADITHATHEL SRADIKUKA GUNAM CHAIYAN
VERY GOOD..GOD BLES U. 🌹🌹🌹👍
താര മോൾ സൂപ്പർ ഉമ്മ
❤❤❤
Episode starting m.g sir &mrithula song super 👍👍👌
Devi nanda..... The Amazing Singer ❤️❤️❤️❤️
ഗൗതം ❤
ഗൗതം,
സൂപ്പർ പെർഫോമൻസ്..
God bless you
Thara mole excellent
Sweet voice
Thanks❤
Thara mool muthaanu
ദേവി നന്ദ മോളു 👌👌👌👌👌സൂപ്പർ song❤️❤️❤️
താരമോൾ സൂപ്പ൪ ❤❤❤💋💋💋
Thank you so much ☺️💗
നമ്മുടെ നാട്ടുകാരി തായന്നൂരിന്റ താരാമോൾ
Love you Tharakutty...❤❤
Thank you so much ☺️💗
What happened.. video not centralised properly
ഇന്നത്തെ ആദ്യ സോങ് എം ജി മൃദുല സൂപ്പർ 😍😍
Tarakutty❤❤❤
Thank you so much ☺️💗
സുന്ദരിവാവേ ❤️❤️❤️❤️
EPISODE 78
TOP SINGER SESON 4
SUPPER SINGER PORAGARAM
FROM TAMIL NADU JAMAL MOHAMED
09 12 2023
Tarakutty🥰❤️🔥
Super Molu.. 👍👍👍
താര മോൾ 🌱🌱❤
Thank you ☺️💙
Vedakutey kollam maximam nannayi padi
Don't worry next pattu nannayi paduka kepet
Padithathel sradikuka gunam chaiyan
Very good..God bles u. 🌹🌹🌹👍
Tharamol Super❤❤❤❤
Thank you ☺️💗
താരം ❤️
Thank you ☺️💗
M. G സാറും മൃദുലയും മനോഹരമായി പാടി, ഈ പാട്ട് സീസൺ 2 ലെ കൃഷ്ണ ശ്രീ ഒറ്റക്ക് പാടിയത് ഓർത്തു പോയി
Gouthan mon സൂപ്പർ ആയിപാടി 🎉🎉🎉👌👌👏👏👏
Nandutty super🥰🥰🥰