ചില ലിറ്റിൽ എയ്ഞ്ചേൽസ്.... ശരിയ്ക്കും ഈ ഷോ യിലെ പാർട്ടിസിപ്പന്റ്സ് ആവേണ്ടതായിരുന്നു.. അത്രയ്ക്ക് മനോഹരമായി അവർ പാടുന്നുണ്ട്... God bless you.. മക്കളെ... 🌹
ചില കുട്ടികൾക്ക് സ്റ്റേജിൽ എത്തുമ്പോ സംഭവിക്കുന്ന കാര്യമേ ദയക്കും സംഭവിച്ചുള്ളൂ (Original pitch നേക്കാളും ഒരു note ഉയർത്തിപ്പാടാനുള്ള tendency) സാരമില്ല. മോൾ എത്രയോ നല്ല ഗാനങ്ങൾ ഇതിനോടകം ഞങ്ങൾക്ക് സമ്മാനിച്ചു കഴിഞ്ഞു 🥰
Since You are a musician, kids would be very grateful if you could communicate with them directly, something which some of us cannot do (even though we wish to do so) due to ignorance about music. This point was not made by any of the Judges (unless I missed it). The child obviously could not recognize it, even though she understood the mistake of the pitch not being correct. Mr Deepak Dev or Mr MJ might have pointed it out if they were on the Judging panel.
പാട്ടിൽ വല്ല ബുദ്ധിമുട്ട് വന്നാൽ കരയാൻ പാടില്ല എന്ന കാര്യം രക്ഷിതാക്കൾ പറഞ്ഞുകൊടുക്കണേ... കൊച്ചു കുട്ടികൾ പോലും കരയുന്നില്ല... എല്ലാവരും നന്നായി പാടുന്നുണ്ട്..
ഞങ്ങൾ കുട്ടികളുടെ പ്രകടനം കാണാൻ ആണ് മെനക്കെട്ട് ഇരിക്കുന്നത്. അതിനിടക്ക് വളിച്ച തമാശകൾ ഒഴിവാക്കുക. കുറച്ചെങ്കിലും ആസ്വദിക്കാൻ പറ്റുന്നത് റിമിയുടെയും മീനൂട്ടിയുടെയും തമാശകൾ ആണ്
എല്ലാ കുട്ടികളുടെയും സോങ് സെലെക്ഷൻ കൊള്ളാം. പുലിമുരുഗൻ ഹിറ്റ്ലർ ഈ ഫിലിമിലെ പാട്ടുകൾ ഒന്നും കഴിഞ്ഞു സീസനിൽ ആരും പാടിയിട്ടില്ല. ഇന്നത്തെ എപ്പിസോഡ് സൂപ്പർ. സീസൺ 5 വളരെ നന്നാവുന്നുണ്ട്. റാണിയമോളും വേദികയു കലക്കി. നന്നായി പാടി. വലിയ സിങ്ങർ ഒക്കെ പാടുന്നതിനേക്കാളും ഇപ്പോഴത്തെ ലിറ്റിൽ aenjel nannayi പാടുന്നുണ്ട്.. എല്ലാകുട്ടികൾക്കും wish you allthe best. ❤️❤️👏👏👏. വീണ്ടും നാളെക്കായി കാത്തിരിക്കുന്നു. മധു ബാലകൃഷ്ണൻ ഇടയ്ക്ക് വരുന്നത് നന്നായിരിക്കും.
ശിവാനിയുടെ മറ്റു ഭാഷകളിൽ ഉള്ള പാട്ടുകൾ കട്ട് ചെയ്തത് ശരിയായില്ല കുട്ടിയുടെ കഴിവെല്ലാം യൂട്യൂബ് പ്രേക്ഷകർ കാണേണ്ടതല്ലേ ഇത് വളരെ മോശമായിപ്പോയി ഇത്തരം വീഴ്ചകൾ ഇനി സംഭവിക്കരുത് കുട്ടികളുടെ കഴിവ് പ്രേക്ഷകർക്കും കാണിക്കണം എഡിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
ചിത്ര അസൽ പാട്ടുകാരി പക്ഷെ പ്രസന്നവധനയായി പാടി കാണുന്നില്ല, ഓരോരുത്തർക്കും ഓരോ ശൈലി വരും. കുട്ടികളെ ഒരു പരിധിവിട്ട് കളിയാക്കരുത്, റിമി നെഞ്ചിൽ ഇത്തിരി തുണി കൂടി ഇട്ടാൽ കാണാൻ കൊള്ളാം, ഇല്ലെങ്കിൽ ചക്ക പൊളിച്ചു വച്ചതു പോലെ തോന്നും
ദയക്കുട്ടി സാരമില്ല മോളെ next song സൂപ്പർ ആയി പാടാം 👍.. മോളുടെ മാക്സിമം മോൾ ശ്രമിച്ചു 👌👌😍😍🥰🥰
ചില ലിറ്റിൽ എയ്ഞ്ചേൽസ്.... ശരിയ്ക്കും ഈ ഷോ യിലെ പാർട്ടിസിപ്പന്റ്സ് ആവേണ്ടതായിരുന്നു.. അത്രയ്ക്ക് മനോഹരമായി അവർ പാടുന്നുണ്ട്... God bless you.. മക്കളെ... 🌹
ശിവാനി song selection സൂപ്പർ... മോൾ ഇന്ന് തകർത്തു പാടി... All the best👌👌👏👏🥰🥰♥️♥️
റാനിക്കുട്ടി മോളുടെ costume സൂപ്പർ... പാട്ട് സൂപ്പർ മോൾ ചുന്ദരി വാവ ആയിട്ടുണ്ട്... ഗംഭീര പെർഫോമൻസ് 👌👌🥰🥰♥️♥️
റിമിയുള്ളത് ബ്യൂട്ടിഫുൾ ടോപ് സിങ്ങർ
Dane super steps. Superb episode from all you ❤👋🏼👏🏼
ഗായത്രി വന്നപ്പോൾ ഒന്നൂടെ സൂപ്പർ ആയി ഷോ.. ഗായത്രിയുടെ ജഡ്ജ്മെന്റ് സൂപ്പർ ഇപ്പോൾ എം ജി സാറിന്റെയും 😍😍😍😍😍😍😍
ദേവതീർഥു മോൻ.. അടിച്ചു കേറി വരുന്നുണ്ട്.. God bless you മോനേ... 🌹
സീസൺ 2 ലെ ശ്രീദേവ് മഞ്ചേരി നെ മാത്രം എന്താ കൊണ്ടുവരാത്തത് 😢അവൻ എന്റെ ഫേവറേറ്റ് മോൻ ആയിരുന്നു. അവനെ കൊണ്ടുവരാൻ ശ്രെമിക്കുക 🙏🙏🙏
അവൻ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ 😊
ശിവാനിമോളും, റാനിയമോളും 👍👍👌👌
Rimi, you stole my heart❤️🥰
Maddachare motta thalaya ....lovely singing ❤molu...God Bless ❤oru UMMA ❤
Ee സീസനിലെ little angels എല്ലാവരും ആണ് ഏറ്റവും മിടുക്കികൾ
Raniya molu, excellent performance chakkare. Congrats ❤
Manathe mare kuru bhe peyyalle peyyalle ponneee....you sang very lovely 😍 👌 God Bless molu...nice voice ❤🎉❤
Dain super❤❤😊😊
Rania looked very cute and sweet. നല്ല പാട്ട് - നന്നായി പാടി. Best wishes 👍❤️😀👌
ശിവാനി മോൾ , പാട്ടു സൂപ്പർ , ഞാൻ ഖത്തറിൽ ഇരുന്നും കൊണ്ടാണ് മോളുടെ പാട്ടു കേൾക്കുന്നതും ,, കാണുന്നതും ,,,, All,, the ,, best molu
Dain super dance , thank you Flowers Top Singer team
ശിവാനി പാടിയപ്പോ ദേവിക സീസൺ 1ൽ പാടിയത് ഓർമ്മ വന്നു ❤️
ചില കുട്ടികൾക്ക് സ്റ്റേജിൽ എത്തുമ്പോ സംഭവിക്കുന്ന കാര്യമേ ദയക്കും സംഭവിച്ചുള്ളൂ (Original pitch നേക്കാളും ഒരു note ഉയർത്തിപ്പാടാനുള്ള tendency)
സാരമില്ല. മോൾ എത്രയോ നല്ല ഗാനങ്ങൾ ഇതിനോടകം ഞങ്ങൾക്ക് സമ്മാനിച്ചു കഴിഞ്ഞു 🥰
Since You are a musician, kids would be very grateful if you could communicate with them directly, something which some of us cannot do (even though we wish to do so) due to ignorance about music. This point was not made by any of the Judges (unless I missed it). The child obviously could not recognize it, even though she understood the mistake of the pitch not being correct. Mr Deepak Dev or Mr MJ might have pointed it out if they were on the Judging panel.
Devatheerth കുഞ്ഞിക്കൂനൻ ആയി വന്ന് തകർത്തു പാട്ടും പെർഫോമൻസും സൂപ്പർ All the best 👌👌🥰🥰♥️♥️
DD super ❤❤❤
ദേവൂട്ടൻ ഒരു വിധം നന്നായി പാടി ആസിനിമ യിൽ നവ്യ അല്ലെ അഭിനയിച്ചത് നിത്യ ദാസ് അല്ലല്ലോ എംജി തെറ്റിച്ചു പറഞ്ഞു
പാട്ടിൽ വല്ല ബുദ്ധിമുട്ട് വന്നാൽ കരയാൻ പാടില്ല എന്ന കാര്യം രക്ഷിതാക്കൾ പറഞ്ഞുകൊടുക്കണേ... കൊച്ചു കുട്ടികൾ പോലും കരയുന്നില്ല... എല്ലാവരും നന്നായി പാടുന്നുണ്ട്..
അതെ
ശി വാനി കുട്ടിയുടെ 7ഭാക്ഷ യിൽ പാടിയ കേൾക്കാൻ പറ്റിയില്ലലോ പ്ലീസ്
ഞങ്ങൾ കുട്ടികളുടെ പ്രകടനം കാണാൻ ആണ് മെനക്കെട്ട് ഇരിക്കുന്നത്. അതിനിടക്ക് വളിച്ച തമാശകൾ ഒഴിവാക്കുക. കുറച്ചെങ്കിലും ആസ്വദിക്കാൻ പറ്റുന്നത് റിമിയുടെയും മീനൂട്ടിയുടെയും തമാശകൾ ആണ്
ശിവാനി.... മനോഹരം.. God bless you.. 🌹
എല്ലാ കുട്ടികളുടെയും സോങ് സെലെക്ഷൻ കൊള്ളാം. പുലിമുരുഗൻ ഹിറ്റ്ലർ ഈ ഫിലിമിലെ പാട്ടുകൾ ഒന്നും കഴിഞ്ഞു സീസനിൽ ആരും പാടിയിട്ടില്ല. ഇന്നത്തെ എപ്പിസോഡ് സൂപ്പർ. സീസൺ 5 വളരെ നന്നാവുന്നുണ്ട്. റാണിയമോളും വേദികയു കലക്കി. നന്നായി പാടി. വലിയ സിങ്ങർ ഒക്കെ പാടുന്നതിനേക്കാളും ഇപ്പോഴത്തെ ലിറ്റിൽ aenjel nannayi പാടുന്നുണ്ട്.. എല്ലാകുട്ടികൾക്കും wish you allthe best. ❤️❤️👏👏👏. വീണ്ടും നാളെക്കായി കാത്തിരിക്കുന്നു. മധു ബാലകൃഷ്ണൻ ഇടയ്ക്ക് വരുന്നത് നന്നായിരിക്കും.
The effort of the judges to make a singer happy when she is upset over a performance is really appreciable
Marivil pooghuele....God Bless you molee 🎉don't worry da molu ❤
Sivanikutty super superb congratulations
Flowers top singer reality show very nice song good All ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
റാനിയക്കുട്ടി തകർത്തു 👌🏻നല്ല jill ആയിട്ട് പാടി 🥰
Minna minni kutty ...
Very good singer love you da molu🎉😂🎉😂
Kujjan adiche polichu
Love you mutheee ❤🎉❤
മുത്ത് മണി തൂവൽ തരാം അല്ലി തളിരാട തരാം എന്ന പാട്ട് ദേവദർശ് മോൻ പാടി കേൾക്കണം എന്നാഗ്രഹിക്കുന്നു 🙏
എത്ര നന്നായിട്ടാണ് കുട്ടികൾ പാടുന്നത്. സൂപ്പർ 👍🌹
Daya Kutty, good attempt molu. Be happy chakkare. Follow judges please. Congrats ❤
Excellent പെർഫോമൻസ്
Shivani Kutty, you sang very well molu. Good attempt. Congrats ❤
Resplendent · MEANING...വിശേഷണം · പ്രകാശിക്കുന്ന · ..
Top singer now top bore all podi pillar. Watch star singer amritha t. V ❤️❤️❤️
ദയമോൾ സാരമില്ല കേട്ടോ
റാണിയയെ ആക്റ്റീവ് ആക്കാൻ താണാലാവും വിധം ഡൈൻ ശ്രമിച്ചിട്ടുണ്ട്
തന്നാൽ ആവും വിധം ശ്രമിച്ചിട്ടുണ്ട് 🥰
Very sweet voice da molu 😂🎉❤
ശിവാനി നല്ല ഫീലോടെ പാടി ❤
Resplendent പൂക്കുറ്റി ♥️
ദേവൻ അടിപൊളി സൂപ്പർ❤❤🎉🎉
പരിപാടി തുടങ്ങുമ്പോൾ എത്രാമത്തെ എപ്പിസോഡ് (Episode No. ...) ആണെന്ന് അവതാരകർക്ക് പറഞ്ഞുകൂടേ? അങ്ങനെ പറയുവാൻ വേണ്ടപ്പെട്ടവർ നിർദേശം കൊടുക്കണം.
Dain dance suuuuuuper
ഇതെന്തു K പരിചാടിയാ കൊച്ച് 7 ഭാഷയിൽ പാടിയത് എവിടെ
Rani. Kutty. Superyi. Paadi. all. the. best❤🤓👄👩🌾💘
Shivanimol. Kalakki. Good. Song. Selection.. Beautiful. Singing. Congratulations❤💚💜💕🌹👏💯💯 30:26
Devatheerthmon. Nannayi. Paadi. all
. The. Best. ❤🎉😊
Deyamolu.. Saramella. Next. Paatte. Superyi. Paadaam. All. The. Best❤🥰😂💘
ദയ മോളെ അടുത്ത song adipoliyayipadm❤❤❤❤
Supar Supar 👏🏻👏🏻💖
Maadhuriyammayodoppam ee song paadiyathu P Susheela Deviyaanu, Susheelaammayalla. Judges thiruthendathaayirunnu...
Good night to all 🙏❤️🙏
ഞാൻ വേദിക കുട്ടിയുടെ പാട്ടിനായി കാത്തിരിക്കും, റാനിയ മോളെയും ഇഷ്ടമാ, എന്തു രസമാണ് വേദികയുടെ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️
Rimiiiiiiiiiii♥️♥️♥️♥️♥️♥️🌹🌹🌹🌹pokallleeeeeeeee
Devautta❤️
GRADE FOR COSTUME....
MG - 90/100
RIMI - 85/100
MEENUKUTTY - 95 /100
GAYATRI - 92/100
DAYADANESH - 95/100
👍🏻
ശിവാനിയുടെ 7 പാട്ടുകൾ എവിടെ?
👍👌
പോന്നൂസേ ❤❤❤
ദേവൂട്ടൻ 😘😘😘
ഇതൊരു കൊച്ചു sheelammaya
Very good 👌🏻👌🏻
വേദിക മോളെ 😘😘😘😘♥️♥️♥️
ശിവാനികുട്ടിയെ കാണാൻ ഹാൻസികയെ പോലെ ഉണ്ട്...
very well
Aryan mone vayooooo,,,,waiting
Days kutti super
👏🏻👏🏻🥰
Rand sundarimarude naduvil MG❤
ആ കുട്ടി ഏഴ് ഭഷയിൽ പാടുന്നത് ഞങ്ങൾ കേട്ടില്ലല്ലോ
ടീവിയിൽ സംപ്രേഷണം ചെയ്തപ്പോൾ അത് ഉണ്ടായിരുന്നു 😮യൂട്യൂബിൽ ഇട്ടപ്പോൾ അവർ കട്ട് ചെയ്തു കളഞ്ഞെന്ന് തോന്നുന്നു 🙄🙄
❤
❤️❤️❤️❤️❤️👍
എംജി സാർ ഒര് കുപ്പായം എത്ര ദിവസം ഉപയോഗിക്കും
ആര്യൻ കുട്ട്ടൻ എവിടെ... 🤔
Abhimanyu Thiruvananthapuram aapko tide Pattu
French paat keatilla
Vethikamolu. Super. Super. Umma. 🤡🥳🥰👄👄👩🦱❤
Deva theerth kutta, suuuuuuuuuuper performance. Congrats ❤
ആർജിത എവിടെ പോയീ
ശിവാനിയുടെ മറ്റു ഭാഷകളിൽ ഉള്ള പാട്ടുകൾ കട്ട് ചെയ്തത് ശരിയായില്ല കുട്ടിയുടെ കഴിവെല്ലാം യൂട്യൂബ് പ്രേക്ഷകർ കാണേണ്ടതല്ലേ ഇത് വളരെ മോശമായിപ്പോയി ഇത്തരം വീഴ്ചകൾ ഇനി സംഭവിക്കരുത് കുട്ടികളുടെ കഴിവ് പ്രേക്ഷകർക്കും കാണിക്കണം എഡിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
ചിത്ര അസൽ പാട്ടുകാരി പക്ഷെ പ്രസന്നവധനയായി പാടി കാണുന്നില്ല, ഓരോരുത്തർക്കും ഓരോ ശൈലി വരും. കുട്ടികളെ ഒരു പരിധിവിട്ട് കളിയാക്കരുത്, റിമി നെഞ്ചിൽ ഇത്തിരി തുണി കൂടി ഇട്ടാൽ കാണാൻ കൊള്ളാം, ഇല്ലെങ്കിൽ ചക്ക പൊളിച്ചു വച്ചതു പോലെ തോന്നും
❤️❤️❤️❤️👌👌👌
❤❤❤🎉🎉🎉🎉👌👌