യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ| Yeshuve Prananatha

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 17

  • @justinbabuephesus7379
    @justinbabuephesus7379 3 месяца назад

    യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ
    വരവിനു താമസമുണ്ടോ-നിന്റെ
    വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻ
    കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)
    1 ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ
    വസന്തകാലം സുദിനമായി- നിന്റെ
    കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ
    വേഗത്തിൽ വന്നീടണേ നാഥാ (2)
    2 മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ
    എന്നുര ചെയ്ത എന്റെ കാന്താ- നിന്റെ
    വരവിന്റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേ
    കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)
    3 ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ
    കർത്തൻ വരവെപ്പോഴാകും- അതിൻ
    ലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല
    എൻ പ്രിയൻ വരവെപ്പോഴാണോ?(2);-

    • @REDVMEDIA
      @REDVMEDIA  3 месяца назад

      God bless you ❣️🙏

  • @joyyyohannansmusic2687
    @joyyyohannansmusic2687 4 месяца назад

    Super👍🙏❤️

  • @bobinthomas6083
    @bobinthomas6083 Год назад +1

    വളരെ നന്നായി പാടി.. തബല സൂപ്പർ

  • @ajid5757
    @ajid5757 Год назад

    നല്ല വോയിസ് സിസ്റ്റർ നന്നായി പാടി സൂപ്പർ

  • @kochusvlog9088
    @kochusvlog9088 Год назад

    Amen

  • @jomolmathew3721
    @jomolmathew3721 Год назад

    Suuuuppppprrrrrr sis 🎉🎉🎉❤❤❤❤❤valare manoharamayi paadiyirikkunnuu ❤❤❤ God bless uu 🙏🙏

  • @rensinghtsi4439
    @rensinghtsi4439 Год назад

    👌👌👌

  • @josepaul-chenkal
    @josepaul-chenkal 2 года назад +2

    ❤️

  • @gejanluke691
    @gejanluke691 2 года назад +1

    God bless all 🙏 from Dubai

  • @sonisaji3545
    @sonisaji3545 2 года назад

    ആമേൻ blessed song🙏🙏

  • @yohannanprasad3336
    @yohannanprasad3336 2 года назад

    Amen good songs

  • @shantythomas1243
    @shantythomas1243 2 года назад

    excellent singing....

  • @BEN-mm9ki
    @BEN-mm9ki 2 года назад

    Amazing

  • @shibinthomas7407
    @shibinthomas7407 2 года назад +1

    Singer name please

  • @susanjacob4701
    @susanjacob4701 2 года назад +2

    വേഗത്തിൽ വന്നിടുവാൻ എന്നല്ല. "മേഘത്തിൽ "വന്നിടുവാൻ എന്നാണ്.

    • @REDVMEDIA
      @REDVMEDIA  2 года назад

      ശരിയായിട്ട് ടൈപ്പ് ചെയ്തിട്ടുണ്ട്
      തെറ്റ് തിരുത്താൻ സഹായിച്ചതിന് നന്ദി
      Good bless you 🙏🙏🙏