ഭൂലോകം മുഴുവൻ നിലവിളിക്കുന്നകാലം സമീപിക്കുന്നു 2025ൽ ഇത് സംഭവിച്ചു തുടങ്ങും | Pr Saju Chathannoor

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 133

  • @kochumolsunny
    @kochumolsunny 6 дней назад

    നല്ല മെസ്സേജിന് നന്ദി എനിക്ക് പാസ്റ്ററുടെ പ്രസംഗംവലിയ ഇഷ്‌ടം ആണ് ഇങ്ങനെ വചനം കാലഘട്ടം വിവേചിക്കാൻ കർത്താവു തന്ന കൃപ വലുതാണ് മറ്റൊരുതാണിലും resha റേഷിക്കാപെടുവാൻ മനുഷ്യരുടെ ഇടയിൽ വേറെ ഒരുനാമവും ഇല്ല god bless you paster

  • @VinodKumar-li9jp
    @VinodKumar-li9jp 19 дней назад +5

    God bless
    തങ്ങളുടെ പ്രസംഗം പലപ്പോഴും ഊർജം തന്നിട്ടുണ്ട്

  • @zachariahmathew8374
    @zachariahmathew8374 19 дней назад +14

    ഇദ്ദേഹം സുവിശേഷം പ്രസംഗിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ എവിടെയും നിങ്ങളുടെ കയ്യിലുള്ളത് എടുത്ത് ഉയർത്തിപ്പിടിക്കൂ, ഏറ്റവും വലുത് എടുത്ത് ഉയർത്തിപ്പിടിക്കു , അത് ഈ സ്തോത്രക്കാഴ്ച സഞ്ചിയിലേക്ക് ഇടൂ എന്ന് പറയുന്നത് കേൾക്കാൻ ഇടയായില്ല. സ്തോത്രം.
    ഇന്നത്തെ ( വ്യാജ) പ്രാസംഗികരിൽ ഭൂരിഭാഗവും
    വിശ്വാസികളുടെ പോക്കറ്റിൽ ഇരിക്കുന്ന കാശ് അവന്റെ കീശയിൽ ആക്കുവാൻ ശ്രമിക്കുന്നത്. ഏതായാലും ഇദ്ദേഹം അതിന് മുതിരുന്നില്ല എന്നുള്ളത് വളരെ ആശ്വാസകരമായ ഈ സംഗതിയാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉദ്ദേശം, പാപികൾ മാനസാന്തരപ്പെടണം, ദൈവരാജ്യം വരേണം, ക്രിസ്തുവിന്റെ നാമം ഉയർത്തപ്പെടണം എന്നു മാത്രമാണ്. ഇദ്ദേഹത്തെ പോലെയുള്ള ആൾക്കാർ ദൈവത്തിന്റെ നാമം ഉയർത്തി കാണുന്നത് കാണുമ്പോൾ ദൈവത്തെ എത്ര സ്തുതിച്ചാലും മതി വരികയില്ല.

    • @premdas5148
      @premdas5148 19 дней назад

      ഇയാളുടെ ഫീസ് എത്രയാണ്

    • @Judesark-vision-ig3lo
      @Judesark-vision-ig3lo 19 дней назад +1

      ​@@premdas5148 idheham daily conventionukalill busilaanu pokunnath. idheham munp university proffessor aayirunnu

    • @binupaul1696
      @binupaul1696 9 дней назад

      മുല്ലപ്പെരിയാർ പൊട്ടുന്നതിനു മുൻപ് കർത്താവ് വന്നു സഭയെ ചേർക്കും എന്ന് ഇയ്യാൾ പറഞ്ഞിരുന്നു 😂അതിന്റെ തെളിവ് ബൈബിളിൽ നിന്നും കാണിക്കാമോ 😂

  • @StephincMamman
    @StephincMamman 21 день назад +8

    Praise the Lord Pastor 🙏🔥🌹

  • @Valsagratia
    @Valsagratia 2 дня назад

    Deivame nanni❤

  • @radharajan7907
    @radharajan7907 21 день назад +4

    Praise the lord

  • @pradeeshalbert1625
    @pradeeshalbert1625 21 день назад +4

    Prayers for all those who tampared my vehicle when I went to native.Let they all be saved thru the blood of Jesus Christ accepting Jesus Christ as the saviour.

  • @mercymathew6911
    @mercymathew6911 20 дней назад +2

    ഹല്ലേലുയ 🙏🙏

  • @jijialbey582
    @jijialbey582 21 день назад +1

    Amen 🙏 praise the Lord Hallelujah 🙌

  • @varghesechalil9362
    @varghesechalil9362 18 дней назад

    He is preaching in the bible
    God bless

  • @AnnammaKoshy-k2k
    @AnnammaKoshy-k2k 14 дней назад

    Amen. Please pray for me.

  • @Valsagratia
    @Valsagratia 2 дня назад

    Every thing is right 👍

  • @beenamathwe2767
    @beenamathwe2767 21 день назад +4

    Amen🙏🙏🙏

  • @SreekumarK-g2h
    @SreekumarK-g2h 21 день назад +5

    Prise the lord paster🎉❤

  • @SaharaSahara-k5c
    @SaharaSahara-k5c 21 день назад +12

    എല്ലാവരും വിചാരിക്കുന്നത് കർത്താവിൻറെ രണ്ടാം വരവ് ആഹ്ലാദം ആണെന്നും പറഞ്ഞ് ഇരിക്കുന്നത് നേരെ തിരിച്ചാണ് ഭൂവാസികൾക്ക് ഉണ്ടാക്കുന്നത് ആകാശ നക്ഷത്രങ്ങൾ താഴെ വീഴും ലോകം മുഴുവനും ഭൂമി കിടുകിടാ വിറകും കെട്ടിടങ്ങൾ പിഴുതെറിയുന്ന കൊടുങ്കാറ്റ് കൂരാക്കൂരിരുട്ട് കടലിൽ വൻ സുനാമികൾ എല്ലാ കപ്പലുകളും മുങ്ങിപ്പോകും മനുഷ്യനിർമ്മിതമായ എല്ലാ ഉപകരണങ്ങളും തകർന്നടിയും ഇലക്ട്രോണിക് യുഗങ്ങൾ അതോടെ അവസാനിക്കും ഒരു ലൈറ്റ് പോലും കത്തില്ല

    • @maxie_6e
      @maxie_6e 21 день назад

      രഹസ്യ വരവ് ആരും അറിയില്ല. പക്ഷേ മഹോപദ്രവകാലം കഴിഞ്ഞ് യഹൂദന്മാരുടെ രാജാവായി ഒരു വരവുണ്ട്. ഇസ്രായേലിനെ തകർത്ത സാത്താൻ മതക്കാരെ തീർക്കാൻ .
      അപ്പോളാണ് ഇതൊക്കെ സംഭവിക്കാൻ പോകുന്നത്.

    • @sheejaBoss-if8mk
      @sheejaBoss-if8mk 19 дней назад

      Paranju pedippikkalle

    • @vidhyamolthomas720
      @vidhyamolthomas720 10 дней назад

      Sathyam

  • @AnniesShaji
    @AnniesShaji 21 день назад +4

    Amen

  • @Lilijoseph3669
    @Lilijoseph3669 19 дней назад +1

    ദാനീയേൽ
    12:1 ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
    12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
    12:3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.

  • @arunima8127
    @arunima8127 21 день назад +1

    Amen Sthouthram

  • @Valsagratia
    @Valsagratia 2 дня назад

    Amen 🙏

  • @pradeeshalbert1625
    @pradeeshalbert1625 21 день назад +3

    We are at endtimes. Huge earth quakes,air plane crash happening as pastor mentioned.

  • @jincybinoy
    @jincybinoy 21 день назад +3

    Amen ❤❤❤

  • @minisaji6561
    @minisaji6561 21 день назад

    Hallelujah

  • @kgvarghese6685
    @kgvarghese6685 21 день назад +2

    രാജസ്താനിൽ ഭൂമി പിളർന്നു സാറേ അതുമെടുക്കണം വരും ദിവസങ്ങളിൽ. സ്തോതറം. 💕🤔🤔🤔

    • @Lilijoseph3669
      @Lilijoseph3669 19 дней назад +2

      ദാനീയേൽ
      12:1 ആ കാലത്ത് ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
      12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.

  • @Lilijoseph3669
    @Lilijoseph3669 19 дней назад +1

    അതെ കർത്താവു ഉള്ളവർ ആണ്.. ലോകത്തിലെ ഭാഗ്യവാന്മാർ... മറ്റാരും അല്ല.

  • @VinodKumar-li9jp
    @VinodKumar-li9jp 19 дней назад +3

    വരും ഉടനെ ഉറപ്പ്

  • @pradeeshalbert1625
    @pradeeshalbert1625 21 день назад

    Dear Tamilnadu.Accept Jesus Christ.Live a life of purity following his teachings and ten commandments of God

  • @mustafaperla7608
    @mustafaperla7608 8 дней назад

    islam💚💚💚💚
    e nayik batt natakam man e vekthi ne visvasikonna ninghalk and batt...

  • @JessyMonachan
    @JessyMonachan 20 дней назад +1

    ഹല്ലേലുയ

  • @sureshsoman8093
    @sureshsoman8093 21 день назад

    🙏🕉️✝️☪️🙏

  • @AnniesShaji
    @AnniesShaji 21 день назад +2

    Sthothrom

  • @pradeeshalbert1625
    @pradeeshalbert1625 21 день назад +1

    Philippians 2:9-11
    “For this reason God raised him to highest place above and gave him to the highest place above and gave him the name that is greater than any other name.
    And so,in honour of the name of Jesus all beings in heaven,on earth and in the world below will fall on their knees,
    and all will openly proclaim that Jesus Christ is Lord,
    to the glory of God the Father”
    Prayers for evangelisation all nations,reaffirmation and reinforcement of Faith in Lord Jesus Christ ,Proclaim that Jesus Christ is Lord for redemption of all souls.Amen

  • @shajimathew3340
    @shajimathew3340 13 дней назад

    Shaji thalavady

  • @SaharaSahara-k5c
    @SaharaSahara-k5c 21 день назад +3

    നീ ഭൂമിയുടെ ആഴിയിൽ പോയി ഒളിച്ചാലും അവിടെനിന്നും ഞാൻ ഉയർത്തും ആകാശങ്ങളിൽ പോയി കൂടു വെച്ചാലും നിന്നെ ഞാൻ ഭൂമിയിൽ ഇറക്കും അന്ത്യ നിമിഷത്തിൽ ഇത് സംഭവിക്കും

  • @കുപ്പിമോൻ
    @കുപ്പിമോൻ 21 день назад +3

    ഇപ്പൊ തുരു തുര വിമാനങ്ങൾ കത്തുന്നു

  • @Amralngatt
    @Amralngatt 21 день назад +2

    Proud to be a muslim❤❤ insha allah islm is the only true religion in the wrld❤❤

    • @nodeal3315
      @nodeal3315 21 день назад

      Get lost you idiot…Your religion is the way to hell. Teaches people to kill others. Not a doctrine of peace. But Christianity is the only way for salvation.

    • @3081-wcc
      @3081-wcc 20 дней назад

      That’s why the whole world is in Hell.

    • @MrTuser6363
      @MrTuser6363 19 дней назад

      Pocso Muhammad is a comedy pdf file 😂

    • @MrTuser6363
      @MrTuser6363 19 дней назад

      Everyone in social media knows your pocso Muhammad 😂 pdf file😮

    • @Judesark-vision-ig3lo
      @Judesark-vision-ig3lo 19 дней назад +1

      😂Fake religion in this world

  • @SINAIGOSPELMINISTRY-w1k
    @SINAIGOSPELMINISTRY-w1k 20 дней назад +1

    ന്യൂസിലൻഡിൽ വൻ ഭൂചലനം പ്രവചനം
    നടക്കുന്നു

  • @johnsonantony8
    @johnsonantony8 21 день назад +2

    ഈ na റീടെ വായില്‍ പഴം ആയിരുന്നോ ഇതുവരെ?

    • @liyaligin6033
      @liyaligin6033 21 день назад +5

      നിനക്കൊക്കെ എന്നതാണോ വരുന്നത് 🤔

    • @bijoypaul3915
      @bijoypaul3915 21 день назад +4

      ​@@liyaligin6033കെടാത്ത തീയും, ചാകാത്ത പുഴുവും ....😢😢😢

    • @reality52408
      @reality52408 19 дней назад +1

      "അയ്യോ കഷ്ടം " നിന്റെ 😢 തല വര അനുതപിക്കു ശപിക്കപ്പെട്ടവരുടെ വാർഡിൽ പോകലെ സഹോദര 😮 lottery അല്ല ഈൗ ഷോക്കടിക്കും 🙏🙏🙏

    • @ANGEL-ys7cx
      @ANGEL-ys7cx 19 дней назад +1

      The word you used is showing what you are.
      Repend yourself brother.

    • @Judesark-vision-ig3lo
      @Judesark-vision-ig3lo 19 дней назад +1

      @@ANGEL-ys7cx youre right

  • @ThomasJohn-rz7yf
    @ThomasJohn-rz7yf 18 дней назад

    All frauds

  • @ThomasJohn-rz7yf
    @ThomasJohn-rz7yf 18 дней назад

    A talent to talk rubbish

  • @binojaugustin3155
    @binojaugustin3155 21 день назад +1

    പത്തു വർഷം കഴിഞ്ഞു

    • @reality52408
      @reality52408 19 дней назад +1

      "അയ്യോ കഷ്ടം " നിന്റെ 😢 തല വര അനുതപിക്കു ശപിക്കപ്പെട്ടവരുടെ വാർഡിൽ പോകലെ സഹോദര 😮 lottery അല്ല ഈൗ ഷോക്കടിക്കും 🙏🙏🙏

  • @tmvarghese4396
    @tmvarghese4396 21 день назад +8

    അല്പം ഓവർ ആക്ടിങ്

    • @iammerin6303
      @iammerin6303 19 дней назад +1

      Sathyam

    • @sungjinwoo1234
      @sungjinwoo1234 15 дней назад +7

      വേണമെങ്കിൽ കേട്ടാൽ മതി സഹോദരാ

    • @ivygeorge9386
      @ivygeorge9386 13 дней назад +2

      Yess correct

    • @sheejaBoss-if8mk
      @sheejaBoss-if8mk 10 дней назад

      @@tmvarghese4396 your absolutely correct 💯. Over aanu ayaal

    • @unniunni6817
      @unniunni6817 День назад +1

      ഓവർ ആക്ടിങ് എന്ന് പറയുമ്പോൾ പറഞ്ഞതൊക്കെ അതു പോലെ നടന്നിട്ടും പാസ്റ്ററെ വിമർശിക്കാൻ ഒരു മടിയും ഇല്ല ഇങ്ങനെ ദൈവ വചനം കേൾക്കുന്നത് ഞങ്ങൾക്ക് അനുഗ്രഹം തന്നെ

  • @philipp.a461
    @philipp.a461 21 день назад +4

    ഇതൊക്കെ കേട്ടിരിക്കാനും ആളെ കിട്ടുന്നുണ്ടല്ലോ

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 21 день назад +26

      ചെവിയുള്ളവൻ കേൾക്കട്ടെ, കേട്ടാലും കേട്ടില്ലെങ്കിലും ബൈബിൾ പറഞ്ഞത് സംഭവിക്കും.

    • @ചീറ്റപുലി
      @ചീറ്റപുലി 21 день назад +21

      ബൈബിൾ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ ഇഷ്ടപ്പെടുന്നില്ല അല്ലേ അച്ഛോ.... 😂

    • @keeasow8176
      @keeasow8176 21 день назад +10

      നീ കേൾക്കാൻ സാത്താൻ സമ്മതിക്കത്തില്ല.

    • @binuthomas2481
      @binuthomas2481 21 день назад +11

      സാത്താൻ അച്ഛന്റെ ഹൃദയം കഠിനം ആക്കി

    • @maxie_6e
      @maxie_6e 21 день назад

      അല്ലേലും സുവിശേഷം പള്ളിക്കാർക്ക് ഹറാം ആണല്ലോ..😂 അവസാനം പെന്തക്കോസ്തുകാർ തന്നെ വേണ്ടി വന്നു ചെകുത്താൻ മതക്കാരെ പൊളിച്ചെടുക്കാൻ.

  • @NaufalPa-t7w
    @NaufalPa-t7w 21 день назад +1

    😂😂

  • @janzyjanzy2557
    @janzyjanzy2557 19 дней назад

    50 വർഷം കഴിഞ്ഞാലും യേശു വരില്ല. ഒരിക്കലും വരില്ല എന്നു ഞാൻ പറയുന്നില്ല.

  • @kgvarghese6685
    @kgvarghese6685 21 день назад +1

    കപ്പല് വീഴത്തില്ല സാറേ മുങ്ങു. 🤭🤭🤭

    • @pandagaming8361
      @pandagaming8361 21 день назад +2

      Dont joke

    • @pandagaming8361
      @pandagaming8361 21 день назад +2

      Ni poda

    • @kingqueen6549
      @kingqueen6549 21 день назад

      Aano unclee bhayankara bhudi thanne... Unda choorunu nanni kaaniku

    • @sheejasheelas1437
      @sheejasheelas1437 21 день назад

      Kollam athil pidichirunno murukki pidichu erunno.tianic onnu kanu athu mungukayum odinju kadalil veezhukayum anu chaithathu.ariyamo nee pastor ne kaliyakkanda Bible vayichu thanneya pastor parayunnathu allathe enthenkilum parayaukayalla ketto. Vedana varumbol karayaruthu.chirikkanam ok

    • @reality52408
      @reality52408 19 дней назад +1

      "അയ്യോ കഷ്ടം " നിന്റെ 😢 തല വര അനുതപിക്കു ശപിക്കപ്പെട്ടവരുടെ വാർഡിൽ പോകലെ സഹോദര 😮 lottery അല്ല ഈൗ ഷോക്കടിക്കും 🙏🙏🙏

  • @josekochumathew6165
    @josekochumathew6165 19 дней назад

    യേശു ഭവനം പണിയാൻ പോയതാണ്. ഇവിടുത്തെ രാജു മേശരിക്ക് തച്ച് കോടുത്തിരുന്നേൽ എന്നേ തീർന്നേനേ😂😂😂 ഭവനം

  • @3081-wcc
    @3081-wcc 20 дней назад +1

    Joker with Jocks 😅😅😅😅.

    • @reality52408
      @reality52408 19 дней назад +1

      "അയ്യോ കഷ്ടം " നിന്റെ 😢 തല വര അനുതപിക്കു ശപിക്കപ്പെട്ടവരുടെ വാർഡിൽ പോകലെ സഹോദര 😮 lottery അല്ല ഈൗ ഷോക്കടിക്കും 🙏🙏🙏

    • @sheejaBoss-if8mk
      @sheejaBoss-if8mk 10 дней назад

      @@3081-wcc .

    • @sheejaBoss-if8mk
      @sheejaBoss-if8mk 10 дней назад

      @@3081-wcc ninnappoleyolla theettamgalkk ithu Joke aayithonnum oole

  • @jessypadayattil3180
    @jessypadayattil3180 21 день назад

    eadaa nee rapture nuna paranjaal shiksha undu eannu manassilaakkuka.

  • @VargheseNinan-e7j
    @VargheseNinan-e7j 20 дней назад +1

    Ee aalkku vattano¿?

    • @Varughesevt
      @Varughesevt 20 дней назад +4

      Manasantharapetto valare kashtam ayirikkum aa time. ???

    • @sheejaBoss-if8mk
      @sheejaBoss-if8mk 10 дней назад

      @@VargheseNinan-e7j nintappanaanu vatt

  • @mercyjacob6231
    @mercyjacob6231 21 день назад +3

    Amen🙏🙏

  • @susammajohn2769
    @susammajohn2769 21 день назад +2

    Amen