കണ്ണുകളെല്ലാം തൃശ്ശൂരേക്ക്; വനിതാ വോട്ടര്‍മാരെ കേള്‍ക്കാം | Thrissur | Women voters | Election

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 536

  • @rajarani22346
    @rajarani22346 7 месяцев назад +468

    Cpo റാങ്ക് ലിസ്റ്റിൽ വന്നൊരു ഉദ്യോഗാർഥിയാണ് ഞാൻ,2014 മുതൽ LDF ന് വോട്ട് ചെയ്തു, ഇക്കുറി എന്റേം കുടുംബത്തിന്റേം വോട്ട് സുരേഷ് ഗോപിക്കാണ് 👍

    • @sudheerkhalid8720
      @sudheerkhalid8720 7 месяцев назад +23

      അപ്പോൾ k മുരളി ജയിച്ചു കയറും 😂

    • @lyjachacko976
      @lyjachacko976 7 месяцев назад +11

      നിൻ്റെ അധോഗേധി😂

    • @yogyan79
      @yogyan79 7 месяцев назад +21

      ജയ് ഭാരത്🇮🇳🇮🇳🇮🇳
      ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳
      ജയ് മോദിജി🇮🇳🇮🇳🇮🇳

    • @Aaron99949
      @Aaron99949 7 месяцев назад +18

      Yes SG👍🏼❤️

    • @Hydra-zl3xu
      @Hydra-zl3xu 7 месяцев назад +9

      താൻ കോളജിൽ പോയിട്ടുണ്ടോ അയിനു? 😂

  • @jeevankumar-yo1kx
    @jeevankumar-yo1kx 7 месяцев назад +190

    കോര്പറേഷൻ തൊഴിലാളികളുടെ പണി കളയുമോ മനോരമ... അവര് സുരേഷ് ഗോപിയെ support ചെയ്താൽ അപ്പൊ അവരെ പിരിച്ചു വിടും....

    • @Hydra-zl3xu
      @Hydra-zl3xu 7 месяцев назад +3

      അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ അങ് പോട്ടെന്ന് വെക്കണം

    • @ദിനേശൻ
      @ദിനേശൻ 7 месяцев назад +4

      മേയർ വരെ സുരേഷ് ഗോപിയെ ജയിപ്പിക്കണം എന്ന് പറയുന്നു 😂

  • @pradeeshm9497
    @pradeeshm9497 7 месяцев назад +126

    എന്റെ അഭിപ്രായത്തിൽ ഇടതിനെയോ വലതിനെയോ ജയിപ്പിച്ചാലും ഡെൽഹിൽ ചെന്ന് പ്രതിപക്ഷത് ഇരുന്നു കോട്ടനും ഇറങ്ങി പോവാനുമേ പറ്റു തൃശ്ശൂരിൽ എന്തെങ്കിലും കിട്ടണമെങ്കിലോ തൃശ്ശൂർ വികസനം വരണം എങ്കിലോ സുരേഷ് ഗോപി ജയിക്കണം

    • @abrmz1500
      @abrmz1500 7 месяцев назад

      കൂലി എഴുത്ത് കാരാ. നീ പണി കഴിനെങ്കിൽ പോയിക്കോ. ഗോവി ജെയ്കില്ല 😅. അത്രയ്ക്കും വർഗീയത ഉള്ള നശിച്ച പാർട്ടി ആണ് ബിജെപി

  • @jobinsjimsha7771
    @jobinsjimsha7771 7 месяцев назад +39

    ഇടതനെയും വലതന്നെയും വിജയിപ്പിച്ചാൽ പാർലമെന്റിൽ പോയി കട്ടൻ ചായയും. പരിപ്പ് വടയും കഴിച്ചു വരും 😂

  • @sachindastsmaths2070
    @sachindastsmaths2070 7 месяцев назад +199

    Sg മതി
    വേറെ ആരും വേണ്ട
    Sg യിൽ വിശ്വാസമുണ്ട്😊❤

  • @sreekumarm4835
    @sreekumarm4835 7 месяцев назад +60

    തൃശൂരിലെ സ്ത്രീജനങ്ങൾ മന്ദബുദ്ധികളല്ല, അവർ കേന്ദ്രഭരണത്തിൽ വരുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്കേ വോട്ട് ചെയ്യു💪💪🙏🙏🌹🌹

  • @vkp3864
    @vkp3864 7 месяцев назад +80

    Suresh Gopi ❤❤❤BJP ❤❤❤❤

  • @sajayankrkr6435
    @sajayankrkr6435 7 месяцев назад +259

    ഇന്നലെ വരെയും എൽഡിഎഫ് നൊപ്പം നിന്ന ഞാൻ ഇത്തവണ സുരേഷ് ഗോപിയെ ജയ്പികും. വൻ ഭൂറി പക്ഷത്തോടെ അദ്ദേഹം ജൈകും

    • @Hydra-zl3xu
      @Hydra-zl3xu 7 месяцев назад

      Haa തൻ്റെ പഴയ കമൻ്റുകൾ നോക്കിയാൽ മനസ്സിലാവും ഇടത് തന്നെ😂
      Enthonnade സംഘി . ബിജെപി ആണെന്ന് പറയാൻ ഇത്രക്ക് നാണക്കേട് ആണോ

    • @binutank
      @binutank 7 месяцев назад +5

      Suresh gopi ക് കൊടുക്കുന്ന ഓരോ വോട്ടും മോദി ക് ആണ് പോകുന്നത്

    • @atulmohana7700
      @atulmohana7700 7 месяцев назад +4

      @@binutankyes vote is only for modi ❤

    • @shanibkk3356
      @shanibkk3356 7 месяцев назад

      സ്വപ്നത്തിൽ 🥹🥹

    • @dingribeast
      @dingribeast 7 месяцев назад

      Ninte vote kittiyal Poori Pakshathode Jayikkum

  • @soulsoul1110
    @soulsoul1110 7 месяцев назад +154

    ഞാനും എന്റെ കുടുംബതിൽ ഉള്ള 7 വോട്ടുകളും പഴാകില്ല..അതു ജയിച്ചാൽ കേന്ദ്ര മന്ത്രി ആകുന്ന സുരേഷ് ഗോപിക്ക് തന്നെ കൊടുക്കും....മറ്റുള്ളവർ ഒക്കെ mp ആയിട്ടു തൃശ്ശൂറിനു വേണ്ടി എന്തു ചെയ്തു എന്നു എല്ലാവർക്കും അറിയാം..തൃശ്ശോറിനു മാറ്റം വേണമെങ്കിൽ...mp ഫണ്ട്‌ നു അപ്പുറം വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവ് ഉള്ള പിഎം മോദി യുടെ വലം കൈ ആയ sg തന്നെ ജയിക്കണം

    • @siljojoseph.t2558
      @siljojoseph.t2558 7 месяцев назад +10

      ചേട്ടൻ ഏങ്ങനെയാണ് ഉറപ്പിച്ച് പറയുന്നത് അടുത്ത പ്രധാനമന്ത്രി വീണ്ടും മോദിയാണെന്ന് ??

    • @soulsoul1110
      @soulsoul1110 7 месяцев назад

      @@siljojoseph.t2558 ഞാൻ മാത്രം അല്ല..ചിന്താ ശേഷി ഉള്ള ജനങ്ങൾ എല്ലാവരും പറയുന്നതാണ്..

    • @anandkoduvally8848
      @anandkoduvally8848 7 месяцев назад

      100 % മോദിജി ഭരിക്കും ​@@siljojoseph.t2558

  • @ziriesz4147
    @ziriesz4147 7 месяцев назад +289

    SG ജയിച്ചിട്ട് മാത്രമേ കാര്യമുള്ളൂ

    • @KL-is9wf
      @KL-is9wf 7 месяцев назад +1

      😂😂

    • @realmusing
      @realmusing 7 месяцев назад +1

      അതെ. suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

    • @realmusing
      @realmusing 7 месяцев назад

      അതെ. suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

    • @realmusing
      @realmusing 7 месяцев назад +2

      suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 7 месяцев назад

      JATTIYIL NIRTHIYALLE, VETTINARY COLLEGILR PAYYANE ADICHU KONNU KETTITHOOKIIYATHU...NINTE VAPPAYUDE ANUJANANO...
      ....
      KURAKYATHE.......​@@realmusing

  • @VijeshChandran-vq9up
    @VijeshChandran-vq9up 7 месяцев назад +84

    Sg❤❤❤

  • @niyaanentertainment5280
    @niyaanentertainment5280 7 месяцев назад +79

    വനിതകൾ കരുത്ത് കാണിച്ചാൽ തൃശ്ശൂർ നിന്ന് കരുത്തും കഴിവും ഉള്ള കേന്ദ്ര മന്ത്രി ഉണ്ടാവും

  • @subhashchandrabose2986
    @subhashchandrabose2986 7 месяцев назад +346

    സുരേഷ് ഗോപി ജയിക്കും 🧡🧡🧡

  • @manojmohan699
    @manojmohan699 7 месяцев назад +49

    Vote for സുരേഷ് ഗോപി, അദ്ദേഹം ജയി ച്ചാൽ വളരെ നല്ല കാര്യങ്ങൾ ചെയ്യും അതു കൊണ്ടു പാർട്ടി നോക്കാതെ അദ്ദേഹത്തിനു vote നൽകാം 🥰🥰🥰

  • @jayaramankm9220
    @jayaramankm9220 7 месяцев назад +53

    അടുത്ത ലോകസഭ ഇലക്ഷന് ഈ നാട്ടുകാര് ഇതുതന്നെ പറയും.. വീടില്ല, വെള്ളമില്ല, വെളിച്ചമില്ല അങ്ങനെ നൂറുപരാതികൾ.. കാരണം മറ്റൊന്നും കൊണ്ടെല്ല ഇടത്തും വലത്തും ഇതിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഇവർ ജയിപ്പിക്കും.. എന്നിട്ട് വടക്കോട്ടു നോക്കി കരയും 😂😂

  • @AAA-m6t
    @AAA-m6t 7 месяцев назад +191

    സുരേഷ് ഗോപിയെ വിജയിപ്പിക്കു പരാജയം മുന്നിൽ കണ്ട് തൃശ്ശൂർ പൂരം പോലും കലക്കി മീൻ പിടിക്കാൻ നോക്കുന്ന ഇടതന്മാരെ തോൽപ്പിക്കു മുരളിയെപ്പേടിക്കണ്ട മുരളിയെ കോൺഗ്രസ്സുകാർ തന്നെ തോൽപ്പിച്ചോളും

    • @realmusing
      @realmusing 7 месяцев назад +5

      Pooram kalangiyal ee avasarathil aarkkan Gunam? Aarkkan ath paranj Vote pidikkan pattunnath?
      .
      Poorathil enth sambavichalum vote pokunnath bharikkunna party kk aan.

    • @YunusYunus-b6z
      @YunusYunus-b6z 7 месяцев назад

      Nee paranjathvachunokkumbol Gopi jayikkumallo😅😅 aagrahamkollaam but nadakkamaatte.km❤❤❤❤

    • @Fasal-xg1xc
      @Fasal-xg1xc 7 месяцев назад

      നിങ്ങൾക്ക് തെറ്റുപറ്റി ഇതു "തൃശ്ശൂർ " ആണ്😊

    • @Ianayc
      @Ianayc 7 месяцев назад

      ​@@Fasal-xg1xcetha malayalikalude madatharam. Enthayalum kenthram bjp aanu. Evidannu onno rando bjp jayichalum thottalum. Appol evalathum edathum Mari onnu pareeshikkan polum ulla nattellilla.😂

    • @Ianayc
      @Ianayc 7 месяцев назад

      Ente veettil oru home nurse undayirunnu. Oru paniyum cheyyilla. Ravile muthal tv kandirikkum. Avare paranju vidan paranju njan maduthu. Aarum kelkkilla
      Avaru poyal pinne pralayam ennu paranjirunnu. Avasanam ellarodum thattikeran thudagiyappol paranju vittu. Pakaram athyavashyam nalla oral vannu. Ethu thanneya malayaliude chinthagethium. Onnu pareeshikkan polum ulla dyrayamilla. Kenthrathil aranennu urappullel ok. Ethu urappaya sthithik onnu pareeshikkan ulla nattellu venam. Evarelum vallom cheyyumonnu

  • @soulsoul1110
    @soulsoul1110 7 месяцев назад +59

    ശ്രദ്ധിക്കുക..ഏപ്രിൽ ഒന്നു ഏപ്രിൽ ഫൂൾ പോലെ അല്ല
    april 26..ശ്രദ്ധിച്ചില്ലെങ്കിൽ 5 വർഷത്തേക്ക് വിഡ്ഢികൾ ആകും...ഇടതനും വലതനും ഇത്രയും കാലം തൃശ്ശൂർക്കരെ വിഡ്ഢികൾ ആക്കി..ഇനി വോട്ട് മാറ്റത്തിന്..vote for sg. .❤❤❤❤

  • @CAGeorge-oh7fn
    @CAGeorge-oh7fn 7 месяцев назад +149

    ഇടതനും വലതനും മച്ചാനും മച്ചാനുമാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുരളിയെയും, സുനിലിനെയും മഷിയിട്ടു കാണാൻ കിട്ടില്ല എന്ന് '...... തൃശൂരിലെജനങ്ങളിൽ ഭൂരിഭാഗവും സുരേഷ് ഗോപിയെയാണ്. അവരുടെ നേതാവായി കാണുന്നത്.. സുരേഷ് ഗോപിതന്നെ വിജയി.💪

    • @Hydra-zl3xu
      @Hydra-zl3xu 7 месяцев назад +4

      സുരേഷ് ഗോപിയെ പിന്നെ സിനിമേൽ നോക്കിയ മതി

    • @Cskbnnnm
      @Cskbnnnm 7 месяцев назад +1

      ​@@Hydra-zl3xujihadi sg the issue undarinnu

    • @Hydra-zl3xu
      @Hydra-zl3xu 7 месяцев назад

      @@Cskbnnnm myr
      ithenth തേങ്ങയാണ് enn മനസ്സിലാവാൻ ഇനി ശാഖയിൽ പോവേണ്ടി വരുമോ?

    • @AlbertJames-lo9mk
      @AlbertJames-lo9mk 7 месяцев назад +2

      @@Hydra-zl3xu ബോലോ തക്ബീർ ഇക്കാ

    • @Hydra-zl3xu
      @Hydra-zl3xu 7 месяцев назад

      @@AlbertJames-lo9mk എടാ ഡ്യൂപ്ലിക്കേറ്റ് ഇന്ത്യൻ പൊലയാടി മോനെ😂

  • @dipin2
    @dipin2 7 месяцев назад +103

    എന്റെ full ഫാമിലി ഇപ്രാവശ്യം സുരേഷ്‌ഗോപിക്കാണ് വോട്ട് ചെയുന്നത് എന്റെ wife ഫാമിലി അടക്കം. LDF നു UDF നു മാറി മാറി വോട്ടു ചെയ്തിട്ടുള്ള ഫാമിലി ആണ് ഞങ്ങടെത്. പക്ഷെ കാര്യമായി ഒരു മാറ്റവും ഉണ്ടായിട്ടില്ല.

    • @prathp294
      @prathp294 7 месяцев назад +4

      സംഘീയാണെന്ന് പറയാനും ഇത്ര നാണക്കേടാണോ😂😂😂

    • @sudheerkhalid8720
      @sudheerkhalid8720 7 месяцев назад +1

      സംഘി കൾ മുഴുവൻ മെഴുകുകയാണ് പല ഫേക്ക് id കളിലും ldf udf ന് മുമ്പ് വോട്ട് ചെയ്തവരാണ് ഇപ്രാവശ്യം കോവി നെ ജയിപ്പിക്കണം 🤣🤣🤣

    • @atulmohana7700
      @atulmohana7700 7 месяцев назад +1

      @@prathp294proud sanghi ❤❤❤❤

    • @arathit8022
      @arathit8022 6 месяцев назад +1

      സമ്മതിക്കെടോ പൊട്ടാ നീ സംഘിയാണെന്ന്🤣🤣

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 5 месяцев назад

      ne BJP anennu ninte samsaram ketttal ariyam...😄😄

  • @CAGeorge-oh7fn
    @CAGeorge-oh7fn 7 месяцев назад +159

    തൃശ്ശൂരിലെ ഇത്തിരി വകതിരിവുള്ള ജനങ്ങള് തൃശ്ശൂരിന് ഗുണം ഉള്ള സുരേഷ് ഗോപിക്കെ വോട്ട് ചെയ്യൂ
    ബാക്കി രണ്ടെണ്ണം ആരെലും പോയാൽ തൃശ്ശൂരിന് ഒരു മാറ്റവും ഉണ്ടാകില്ല

    • @KL-is9wf
      @KL-is9wf 7 месяцев назад

      😂😂😂

    • @jacobmani9553
      @jacobmani9553 7 месяцев назад +1

      If they have little brain suresh will 💯

    • @Shanavas-l7o
      @Shanavas-l7o 7 месяцев назад +1

      വോട്ട് ചെയ്യൂ പെട്ടെന്ന് മനപ്പൂർ ആക്കി തരും

    • @Ianayc
      @Ianayc 7 месяцев назад

      ​@@Shanavas-l7oappol e 10 varsham munne ullavar manipooru kandillayirunno mahanubhava. Avarodu ethu chodikkathathentha. Pinne West Bengal Ile ividathe madyamagal mindiyillelum social mediayil undu ketto

    • @realmusing
      @realmusing 7 месяцев назад +1

      Chetta ഈ എം. എസ് Golwalkar ആരാണെന്ന് അറിയാമോ?
      BJP യുടെ യും RSS ന്റെ യും okke തല മൂത്ത ഗുരു ആണ്.
      അയാളുടെ വിചാരധാര (Bunch of Thoughts) എന്നൊരു പുസ്‌തകം ഉണ്ട്. ബിജെപി യുടെ പ്രധാന ആശയങ്ങൾ.
      അതിൽ മുസ്ലിങ്ങളും ക്രിസ്ത്യനികളും ഇന്ത്യയുടെ ആന്തരിക ഭീക്ഷണികൾ ആണെന്ന് വിശദമായി എഴുതിയിട്ടുണ്ട്.
      സംശയമുണ്ടെങ്കിൽ ഗൂഗിൾ ഇൽ നോക്കാം, യൂട്യുബിലും നോക്കാം.
      അത് വിശ്വസിച്ചു പ്രവർത്തിക്കുന്ന bjp നിങ്ങൾ ഇഷ്ടപ്പെടുന്നെകിൽ ഒന്നും പറയാനില്ല 👌👍

  • @vijaym2124
    @vijaym2124 7 месяцев назад +42

    Vote For SG🔥

  • @ManeeshMp-hw3zd
    @ManeeshMp-hw3zd 7 месяцев назад +44

    SG🔥🔥🔥

  • @prabinn.p.1207
    @prabinn.p.1207 7 месяцев назад +70

    Sg❤ only

  • @saseendranp3063
    @saseendranp3063 7 месяцев назад +108

    Suresh gopi തരംഗം ആണ്..... മറ്റേ രണ്ടു വാഴകളും വീഴും

    • @ajayanpk9736
      @ajayanpk9736 7 месяцев назад +4

      വീഴുന്നവർ വാഴകൾ ആണെങ്കിൽ കേരളത്തിൽ ബിജെപി വാഴകൾ ഒരു പാടുണ്ടാകും. ഇത് ഇലക്ഷൻ ആണ് ഒരാൾക്കെ ജയിക്കാൻ പറ്റു. മറ്റു സ്ഥാനാർഥികളെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരു സ്ഥാനാർഥിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.

    • @sudheerkhalid8720
      @sudheerkhalid8720 7 месяцев назад +1

      കേരളത്തിൽ 20 വാഴകൾ 😂

  • @nijeshnnair2954
    @nijeshnnair2954 7 месяцев назад +69

    SG

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad 7 месяцев назад +103

    Thrissur കാരെ ചിന്തിക്കൂ..... സുരേഷ് ഗോപിക്ക് ഒരു ചാൻസ് കൊടുത്തു നോക്കൂ 🙏🏻...

    • @jebbyjan1376
      @jebbyjan1376 7 месяцев назад +6

      Poojepy athu mathi 😂😂😂😂😂😂

    • @atulmohana7700
      @atulmohana7700 7 месяцев назад +2

      @@jebbyjan1376Pavam 😂😂
      Rajyam bharikkynath RSS aan da 😂😂😂
      Ne okk kidann karayathe 😂

  • @shilpasham7124
    @shilpasham7124 7 месяцев назад +42

    Suresh Gopi ❤

  • @hareeshb8537
    @hareeshb8537 7 месяцев назад +42

    SG❤❤❤

  • @sreeleshmp9846
    @sreeleshmp9846 7 месяцев назад +89

    SG🧡🧡❤️❤️🧡🧡🤍🤍🧡🧡

  • @nidheeshm.s.9630
    @nidheeshm.s.9630 7 месяцев назад +36

    Suresh gopi 🥰🥰🥰

  • @entertainment_live_media_2024
    @entertainment_live_media_2024 7 месяцев назад +30

    SG WIN THRISSUR 🥰😍

  • @vivekshankar8400
    @vivekshankar8400 7 месяцев назад +48

    Vote for BJP 🎉❤❤

  • @sudheercpPalode
    @sudheercpPalode 7 месяцев назад +65

    NDA win🧡❤️🧡👍

  • @vivekshankar8400
    @vivekshankar8400 7 месяцев назад +26

    Vote for Suresh Gopi 🎉🎉❤❤

  • @harikumar4940
    @harikumar4940 7 месяцев назад +34

    Suresh gopi ' ❤❤❤❤

  • @swalahthirurangadi4669
    @swalahthirurangadi4669 7 месяцев назад +10

    കെ മുരളീധരൻ 😘😘👌👌👌👌

  • @dreamsworld8429
    @dreamsworld8429 7 месяцев назад +58

    Sg

  • @__rohitkr
    @__rohitkr 7 месяцев назад +24

    Suresh gopi❤

  • @Suresh-bz5ko
    @Suresh-bz5ko 7 месяцев назад +30

    S. G

  • @keralafanfun
    @keralafanfun 7 месяцев назад +12

    തൃശൂർ വോട്ടർമാരോട് ഒരു അഭ്യർത്ഥന... കാലങ്ങൾ ആയി എന്ത് മാറ്റം ആണ് തൃശൂർ നടന്നത്.. ഇനിയും ചിന്തിക്കൂ.. ഇത് നിങ്ങൾക്ക് നല്ല അവസരം ആണ്.. സുരേഷ് ഗോപി എന്ന സ്ഥാനാർത്ഥിക്ക് നിങ്ങൽ ഒരു അവസരം കൊടുക്കൂ.. തീർച്ചയായും സുരേഷ് ഗോപി നിങ്ങൾക്ക് ഒപ്പം മാത്രം ആകും.. ഞൻ ബിജെപി അല്ല..പക്ഷേ നാടിന് നല്ലത് വരണം എങ്കിൽ സുരേഷ് ഗോപി എന്ന വ്യക്തി നിങ്ങളാൽ ലോകസഭയിൽ എത്തട്ടെ... ഇതു് നിങ്ങളുടെ സുവർണാവസരം...

  • @shibubabusinger6516
    @shibubabusinger6516 7 месяцев назад +5

    Support SG ❤️ ❤️

  • @Ronaldo-d3o9y
    @Ronaldo-d3o9y 7 месяцев назад +16

    എൻ്റെ വോട്ട് സുരേഷ് ഗോപി ❤

    • @lekhara8014
      @lekhara8014 7 месяцев назад

      Thank you🙏🙏🙏

  • @vivekshankar8400
    @vivekshankar8400 7 месяцев назад +15

    Suresh Gopi 🎉🎉❤❤❤

  • @lintojohn2595
    @lintojohn2595 7 месяцев назад +14

    Ithavana THRISSUR Suresh Gopi jayikkum ❤❤❤❤❤

  • @ajilprakashcj
    @ajilprakashcj 7 месяцев назад +5

    Vote for SG❤

  • @vimalur7197
    @vimalur7197 7 месяцев назад +5

    SG വിജയിക്കും.. 👍

  • @harikumar4940
    @harikumar4940 7 месяцев назад +18

    Vote for BJP, suresh gopi ❤❤❤❤❤❤

  • @arunjayan5765
    @arunjayan5765 7 месяцев назад +18

    Sureshgopi❤❤

  • @rameshk5071
    @rameshk5071 7 месяцев назад +5

    മുരളി ജയിക്കും 👍

  • @akhi492
    @akhi492 7 месяцев назад +1

    KM❤❤❤

  • @amalnarayan9397
    @amalnarayan9397 7 месяцев назад +8

    ഈ തവണ SG 🚩🚩🚩🚩🚩

  • @yogyan79
    @yogyan79 7 месяцев назад +4

    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

  • @NS-vq5cc
    @NS-vq5cc 7 месяцев назад +8

    സ്ത്രീ വോട്ടേഴ്‌സ് ബിജെപി അനുകൂലം ആയി വോട്ട് ചെയ്യും

  • @gopakumargopakumar1645
    @gopakumargopakumar1645 7 месяцев назад +6

    സുരേഷ് ഗോപി ❤❤❤❤❤

  • @JMSAK-k6z
    @JMSAK-k6z 7 месяцев назад +5

    Congress 🇮🇳🇮🇳👌🏽❤️

  • @santhoshanjanam8494
    @santhoshanjanam8494 7 месяцев назад +4

    അവിടെ ഇത് വരെ ജയിച്ചവർ ഒന്നും ചെയ്തില്ല ന്ന് മനസിലായി... ഇനിയെങ്കിലും എന്തേലും മാറ്റം പാവങ്ങൾ ക്ക് വരട്ടെ

  • @krishnadas-jv8kf
    @krishnadas-jv8kf 7 месяцев назад +11

    Ipravashyam SG ykk kodukkam le orupaad kenchi kelkkunnathalle nammukk koduttheykkam e vattam sureshettan❤❤❤

  • @jobinsjimsha7771
    @jobinsjimsha7771 7 месяцев назад +3

    എന്റെ വോട്ട് സുരേഷ് ഗോപിക്ക്

  • @remyam9796
    @remyam9796 7 месяцев назад

    Very good report 👍

  • @shontonypa6101
    @shontonypa6101 7 месяцев назад +8

    K muralidharan❣️

  • @rajeshk4638
    @rajeshk4638 7 месяцев назад +7

    Km 💙

  • @sreehari997
    @sreehari997 7 месяцев назад +2

    ഒരു കാര്യം ഉറപ്പാണ് സുരേഷ് ഗോപി ആയിരുന്നു mp എങ്കിൽ ട്രിവാൻഡ്രം cpo റാങ്ക് ലിസ്റ്റ് സമരം ഇത്രേം പോകില്ലായിരുന്നു

  • @lallbp1814
    @lallbp1814 7 месяцев назад +8

    Vote for sg ❤❤.. Sunil or murali... Endu gunam...😂

  • @anjaha3660
    @anjaha3660 7 месяцев назад +2

    K muraleedharan ❤💙💚✌️✌️

  • @srjth143
    @srjth143 7 месяцев назад

    Good report❤❤❤❤

  • @faithfeba5043
    @faithfeba5043 7 месяцев назад +4

    K Muraleedharan........

  • @ManojKumar-tn8qi
    @ManojKumar-tn8qi 7 месяцев назад +5

    Vote for muralidharan❤️❤️❤️👍👍👍

  • @laljithac9615
    @laljithac9615 7 месяцев назад

    ഞാൻ ഒരു ഹിന്ദുവാണ്, ഹിന്ദുവിന് വേണ്ടി നികുന്ന പാർട്ടിക് എന്റെയും വീട്ടുകാരുടെയും വോട്ട് 🎉

  • @mastermaster6116
    @mastermaster6116 7 месяцев назад +2

    മുരളിധരൻ...❤❤

  • @mahimas183
    @mahimas183 7 месяцев назад

    Support SG🧡🧡

  • @RESPECTCHANNEL-123s
    @RESPECTCHANNEL-123s 7 месяцев назад

    എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഓട്ട് ഇത്തവണ സുരേഷ് ഗോപിക്ക് ചെയ്തു ❤❤❤

  • @personalso
    @personalso 7 месяцев назад +1

    ❤Sg

  • @Vdffkfhsgdjdj
    @Vdffkfhsgdjdj 7 месяцев назад +1

    Suresh Gopi ❤❤❤❤❤❤❤❤❤

  • @HaneefaOph
    @HaneefaOph 7 месяцев назад +1

    Thrishoorile votermar manandammaravunna divasam innan suresh gopiyude vakugalil thrishoorile aalugalk piyachu avar ee pravashiyam mandanmmarayi😂

  • @bijukpbijukp3882
    @bijukpbijukp3882 7 месяцев назад +5

    ഞാറ് നടുന്നതും കെയ്യംന്നതും ഇപ്പോൾ ഹിന്ദിക്കാരാണ്

  • @sufyanjs991
    @sufyanjs991 7 месяцев назад +2

    ഞാനൊരു ബിജെപിക്കാരനല്ല പക്ഷേ എന്റെ വോട്ട് മനുഷ്യസ്നേഹി കോവിക്കാണ്
    എന്ന് കമന്റിടുന്ന ഐടി സെല്ലുകരരെക്കൊണ്ട് നിറഞ്ഞല്ലോ കമന്റ് ബോക്സ് 😂😂

  • @Aaron99949
    @Aaron99949 7 месяцев назад +3

    Sg varanam 🔥

  • @rasheedkallakkanrasheed8573
    @rasheedkallakkanrasheed8573 7 месяцев назад +1

    സുനിൽകുമാർ തൃശൂർ ജയിക്കും ഉറപ്പ് 🚩💪😍😍

  • @thadayooselazar5687
    @thadayooselazar5687 7 месяцев назад +10

    Dear mothers and sisters do not get fooled by fake promises

    • @Chrono7003
      @Chrono7003 7 месяцев назад

      Yes u are right, always ldf and UDF gives fake promises 😢

  • @trypluschemistry
    @trypluschemistry 7 месяцев назад +1

    ❤sg❤️

  • @MaheAmbady
    @MaheAmbady 7 месяцев назад +1

    എന്റെ63 വോട്ടു കൾ സുരേഷ് ഗോപിക്ക് തന്നെ കൊടുക്കും ഇത്തവണ 💪💪🙏🙏

  • @legeshkumarmk7515
    @legeshkumarmk7515 7 месяцев назад +1

    SG WILL WIN❤❤❤

  • @sunilkumar-bx6ij
    @sunilkumar-bx6ij 7 месяцев назад +1

    ❤ സുരേഷ് ഗോപി ❤️

  • @muneerdubai1498
    @muneerdubai1498 7 месяцев назад +8

    Muraleedaran ❤❤❤❤

  • @vivekms9937
    @vivekms9937 7 месяцев назад

    സുരേഷ് ഗോപി ക്ക് വോട്ട് ചെയ്യൂ ❤❤❤❤Sg ❤❤❤❤

  • @shabeerali8427
    @shabeerali8427 7 месяцев назад +17

    മുരളീധരൻ ♥️♥️♥️♥️

  • @anoopantony7104
    @anoopantony7104 7 месяцев назад +2

    സുരേഷ് ഗോപിയെ തോൽപ്പിക്കാൻ മനോരമ നന്നായി പണി എടുക്കുന്നുണ്ട് 😂

  • @sakthikumar4674
    @sakthikumar4674 7 месяцев назад +1

    We support sureshgopi

  • @manuprasadnv3365
    @manuprasadnv3365 7 месяцев назад +1

    കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടതിനും വലതിനും മാറി മാറി വോട്ട് ചെയ്യുന്നു, പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കുന്നില്ല, ഇനി ഒന്ന് മാറ്റി ചിന്തിക്കാൻ സമയം ആയെന്ന് തോന്നുന്നു......

  • @toseealo
    @toseealo 7 месяцев назад +4

    Murali 🌹🌹🌹

  • @sanjukp2953
    @sanjukp2953 7 месяцев назад +13

    അവരുടെ പണി കളയാൻ നോക്കല്ലേ റിപ്പോർട്ടറെ

  • @gopakumarg3517
    @gopakumarg3517 7 месяцев назад +1

    മാപ്ര മനോരമ നോക്കിയപ്പോൾ കൊങ്ങികളെ ആരും സപ്പോർട്ട് ചെയ്യുന്നില്ല. അതോടെ ആര് ജെയിക്കും, ആര് ജെയിക്കണം എന്ന ചോദ്യം ഉപേക്ഷിച്ചു.
    വെറുതെ മാപ്ര കുറച്ചു സമയം ചിലവാക്കിയത് മിച്ചം. 😂😂😂😂😂😂😂😂😂😂
    ഒത്തില്ല 😂😂😂😂😂😂

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 7 месяцев назад

    SG ❤❤❤❤❤❤❤ വിജയിച്ചാൽ കേരളം രക്ഷപെട്ടു

  • @unnikrishnan7696
    @unnikrishnan7696 7 месяцев назад

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....

  • @lintojohn2595
    @lintojohn2595 7 месяцев назад +2

    Suresh Gopi

  • @cmadhu1965
    @cmadhu1965 7 месяцев назад

    SG💪💐

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 7 месяцев назад

    ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ ഓർക്കണം കാര്യങ്ങൾ ചെയ്യാൻ മടിക്കുന്നവരെ തിരഞ്ഞെടുക്കാൻ പാടില്ല പുതിയ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാൻ നോക്കൂ ഞങ്ങളുടെ പ്രശ്നങ്ങൾ അതിലൂടെ പരിഹരിക്കപ്പെടും

  • @pscclass5150
    @pscclass5150 7 месяцев назад

    എന്റെയും ഫാമിലി യുടെയും വോട്ട് സുരേഷ് ഗോപി

  • @anirudhvenugopal1063
    @anirudhvenugopal1063 7 месяцев назад

    jai jai SG

  • @ramleshrr6002
    @ramleshrr6002 7 месяцев назад +8

    ഇടതും വലതും അല്ല NDA...SG♥️♥️♥️