ഞങ്ങൾ തിരിച്ചു വരും | Boatlife | we are coming back | travel with abhijith bharath

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 266

  • @sakalakalavi5906
    @sakalakalavi5906 3 года назад +6

    അച്ഛന്റെ ചിരിക്ക് കൊടുക്കണം ഒരു ലക്ഷം ലൈക്.

  • @JD-uj7kh
    @JD-uj7kh 3 года назад +1

    സാഹചര്യം ഉൾക്കൊണ്ട് അത് മനസ്സിലാക്കി തിരിച്ചുവന്നതിന് 👍....ഇനി കണ്ടെത്തേണ്ടത് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പുതുവഴിയാണ്...
    എന്നും കൂടെയുണ്ടാകും❤️

  • @Linsonmathews
    @Linsonmathews 3 года назад +28

    തുടങ്ങിയ യാത്രയുടെ തുടർച്ചയാണ് എന്നും ആഗ്രഹിക്കുന്നെ... അത് കാണാൻ കാത്തിരിക്കുമ്പോ, ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗❣️

  • @ksa7010
    @ksa7010 3 года назад +30

    അച്ഛൻ കൂടെ ഇല്ലേ ബ്രോ അത് തന്നെ ഒരു എനർജി അല്ലേ ഉടൻതന്നെ യാത്ര ചെയ്യാൻ സാധിക്കട്ടെ.💚

    • @midhlajtk5292
      @midhlajtk5292 3 года назад +3

      Youtibil petttittathanoo

    • @travelwithhari7878
      @travelwithhari7878 3 года назад +4

      എല്ലാ channel കാണും comment ആയിട്ട് 0 vedios 2.6k subscribers നിങ്ങൾ പുലി ആണേ ❤️🔥

    • @travelwithabhijithbharath8717
      @travelwithabhijithbharath8717  3 года назад +2

      😍😍

  • @bts8818
    @bts8818 3 года назад +20

    ചാടി ചാടി വേഗം തിരിച്ചു വാ മച്ചാനെ

  • @shijojose7685
    @shijojose7685 3 года назад +19

    Bro.. പൊകാൻ ഉദ്ദേശ്ശിക്കുന്ന വഴി ആദ്യം പറയുകയാണെഗിൽ.. വഴിയിൽ എന്തെകിലും തടസം ഉണ്ടെഗിൽ ഞങ്ങൾ പറഞ്ഞു തരും... and waiting for your boat life videos...

    • @travelwithabhijithbharath8717
      @travelwithabhijithbharath8717  3 года назад +3

      Bro pokunnath. Chettuva vazhy, malappuram, kozhikode, kannor, kasargod inganeya udesikkunnath

    • @gikri8282
      @gikri8282 3 года назад +2

      അതേ പോകുന്ന വഴി പോകുന്നത് മുന്നേ ഒരു പോസ്റ്റ് ഇട്ടാല്‍ video കാണുന്നവര്‍ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ പറയും

  • @nithint8051
    @nithint8051 3 года назад +1

    കൂടുതൽ ശക്തിയോടെ തിരിച്ചു വാ Bro

  • @sarunkumarottil2630
    @sarunkumarottil2630 3 года назад +5

    നമ്മൾ തന്നെയാണ് ഏറ്റവും വലിയ google map, njan kasargodanu, ഞാനും nokki വെക്കാം അവിടത്തെ റൂട്ടിൽ endhenkilum pani nadakkundo enna കാര്യം, 💪💪💪

  • @anoops3745
    @anoops3745 3 года назад +12

    ബ്രോക്കും അച്ഛനും തുടർന്നും നല്ല രീതിയിൽ യാത്ര പുനരാരംഭിക്കാൻ എല്ലാ വിധ ആശംസകളും നേരുന്നു

  • @anfarkhan
    @anfarkhan 3 года назад

    മോനെ വല്ലാത്ത പരാജയം ആണല്ലോ നമ്മൾ യാത്ര ചെയുമ്പോൾ ഒന്ന് റൂട്ട് നോക്കണം അവിടെ എങ്ങനെ പോകാം എന്ന് ചുമ്മാതെ ഇറങ്ങി പോകരുത് നമുക്ക് പോകണ്ട വഴികൾ എങ്ങനെ നമുക്ക് പോകാം ഇത് എല്ലാം നോക്കണം ഇല്ലെങ്കിൽ എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും അതിനെ അതിജീവിച്ചു പോകണം ഇങ്ങനെ പിന്മാറരുത് ലക്ഷ്യം അതാണ് നമുക്ക് വേണ്ടത് നല്ലതു വരുത്തട്ടെ നല്ലതു പോലെ പ്ലാൻ ചെയ്തു യാത്ര ചെയ്യാൻ തുടങ്ങുക പിന്നീട് ഉള്ളതിന് നമ്മൾ അല്ല കാരണക്കാർ
    നാട്ടിൽ ഉള്ളവർ കോവിഡ് എന്ന് പറയുമ്പോൾ ചിരിക്കുകയാണ് ചെയുന്നത് എല്ലാവരും ഒന്നിച്ചു നിന്ന് പോരാടിയാൽ നമുക്ക് ജയിക്കാം
    മോനെ നീ വീണ്ടും ശ്രമിക്കു ജയിക്കാൻ പറ്റും നമുക്ക് ഈ ഭൂമിയിൽ നേടാൻ പറ്റാത്തത് ഒന്നും ഇല്ല

  • @Nonameok880
    @Nonameok880 3 года назад +7

    പ്രതിസന്ധികൾ മറികടന്നു *മുന്നോട്ട് പോവുന്നവർ എവിടെയും തോൽക്കില്ല... Bro പൊളിക്ക്... ഞങ്ങ കൂടെയുണ്ട്* 😍🤩🥰🥰🥰🥰🥰🥰🤩

  • @unnikrishnankm3437
    @unnikrishnankm3437 3 года назад +2

    Ningal pokan udheshikunna vazhi engotano aa vazhik abhijith 1st poy nokuka...byknu...ennit thadasangal onum illa enn urapp varuthi restrt cheyuka...athnu 2 days mati vekendi vannalum sarilla...

  • @asharafku7632
    @asharafku7632 3 года назад

    നിങ്ങളുടെ പുതിയ യത്രകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ

  • @pavinsvlogart5656
    @pavinsvlogart5656 3 года назад

    പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു പോകാൻ ചേട്ടായിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @Reneesh1983
    @Reneesh1983 3 года назад

    ബ്രോ ആരൊക്കെ എന്തെങ്കിലും പറഞ്ഞോട്ടെ യാത്ര ചെയ്ത നിങ്ങൾക്കാണ് ബുദ്ധിമുട്ടുകൾ അറിയുള്ളൂ. വീട്ടിലിരുന്ന് ആർക്കും എന്തും പറയാം, പെട്ടെന്ന് യാത്ര തുടങ്ങാനുള്ള കാര്യങ്ങൾ റെഡി ആക്കു. Never give up. ചാടി ചാടി ഞങ്ങൾ കൂടെ ഉണ്ട്...❤️❤️❤️

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +1

    ടെൻഷൻ അടിക്കേണ്ട മച്ചാനെ എല്ലാം ശരിയാകും 🤝🇮🇳

  • @praveenchinju6321
    @praveenchinju6321 3 года назад

    Bro thalararuthu arokke nthu paranjalum eniyum munnottu pokuka katta saport aanu bro ✌🥳

  • @rahulbhaskar7918
    @rahulbhaskar7918 3 года назад

    Waiting bro....katta support...😍

  • @jeromvava
    @jeromvava 3 года назад

    പെരിയാർ. മൂവാറ്റുപുഴ. .......
    വഴി
    കോതമംഗലം
    Try chyanom

  • @sarunkumarottil2630
    @sarunkumarottil2630 3 года назад +2

    നമ്മളിൽ ആർകെങ്കിലും rootine kurich അറിയാമെങ്കിൽ paranju കൊടുക്കണം, ഇനി ഇങ്ങനെ ഉള്ള സാഹചര്യം, റൂട്ട് block, pani നടക്കുന്ന area kal ഉണ്ടെങ്കിൽ പറഞ്ഞു കൊടുത്താൽ നന്നായിരിക്കും, ath എല്ലാവർക്കും oru അറിവായിരിക്കും

  • @hackergirl185
    @hackergirl185 3 года назад +5

    Bro nammmal fulll spt annn.... Elllam set avum bro ❤❤❤😍😍

  • @sujasanthoshkumar8323
    @sujasanthoshkumar8323 3 года назад

    Don't worry Abhijith ellam pettannu nadakette god bless uuu

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    എല്ലാവിധ ആശംസകളും തുടരും യാത്ര ഇനിയും തുടരുന്നു മുന്നോട്ടങ്ങനെ മുന്നോട്ട് 😍🥰

  • @mohammedsanjidtk2933
    @mohammedsanjidtk2933 3 года назад +2

    Ellam settaavum bro

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 года назад +1

    കടലിൽ കുടി യാത്ര ചെയ്തു നോക്ക് അത് ആകുമ്പോൾ ഇത് പോലെ ഷട്ടർഉണ്ടാക ല്ല

  • @busywithoutwork
    @busywithoutwork 3 года назад

    Carry on bro.. All the best👍

  • @arabianmalluvlogs
    @arabianmalluvlogs 3 года назад +1

    Bro ഞാൻ @അറേബ്യൻ മല്ലു വ്ലോഗ്സ്. നിങ്ങൾ ഇരുട്ടിൽ വീഡിയോ ക്ലിയർ ഉണ്ടാവില്ല ബട്ട്‌ ഇരുട്ടിൽ നിങ്ങൾ എടുത്ത അടുവെന്റുറസ്. ഉള്ള വെളിച്ചത്തിൽ കാണിച്ചാൽ കാണാൻ നല്ല രസം ഉണ്ടായേനെ എല്ലാവർക്കും അങ്ങനെ ഉള്ള കാര്യങ്ങൾ കാണാനാണ് ഇഷ്ട്ടം. രാത്രിഇൽ 30മി ഫിഷിങ് നടത്തിയാലും ഞങൾ കാണും സോ പ്ലീസ് ഡോണ്ട് മിസ്സ് ലൈക്‌ ദിസ്‌ ചൻസ് ബ്രോ ഓൾ ദി ബെസ്റ്റ്

  • @sarunkumarottil2630
    @sarunkumarottil2630 3 года назад

    Ni polik machunia , koode thanneyund, ഈ കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത് 🥰🥰🥰, with lot of love

  • @mohammednajeeb7990
    @mohammednajeeb7990 3 года назад

    Puli pathukunnath olikan alla kuthikan an
    Katta support $$

  • @espvlog01
    @espvlog01 3 года назад +3

    എല്ലാ ശരി ആകു മുത്തേ ❤❤

  • @vishnuvr1540
    @vishnuvr1540 3 года назад

    Polik machane chadi chadi nike കട്ടക് കൂടെ ഉണ്ടാവും

  • @ramdasvly
    @ramdasvly 3 года назад

    Ella thadasagalum vegam marikittate!!

  • @twistjourneylife1298
    @twistjourneylife1298 3 года назад +7

    Love from saudi arabia bro😍✨️🥰🤗🐪
    Everything will be ok 🤗✨️✨️
    Continue your journey ✌️

  • @renjithaddicts
    @renjithaddicts 3 года назад +2

    No worries bro, you will come back rocking ... Wishes for trying your best ...

  • @sathishkumar7037
    @sathishkumar7037 3 года назад

    ഉടൻ യാത്ര തുടങ്ങാൻ സാധിക്കട്ടെ

  • @hajisaudi6100
    @hajisaudi6100 3 года назад +1

    തളരരുത് 👍👍👍

  • @beenadani6542
    @beenadani6542 3 года назад

    Risk adothe yathra chayyanda wait chayye try to best

  • @albinkumarpa620
    @albinkumarpa620 3 года назад +1

    Aa poli... puthiya vallathinde videoyum uplode cheyyanee

  • @thomaschacko6527
    @thomaschacko6527 3 года назад +1

    നമ്മൾ പോയിരിക്കും

  • @thomaschacko6527
    @thomaschacko6527 3 года назад

    Bro muvattupuzha poi noke

  • @ornatestyle
    @ornatestyle 3 года назад +3

    Once a while can you add Google maps location of your travel in your video. I am looking at maps side by side and it is very interesting.
    May your video prompt authorities to open up our water ways for more boat journeys. Keep it up 👍

  • @Scratchdogfellas
    @Scratchdogfellas 3 года назад +1

    Aduthu pravashyam poukkathinu munpu frontil oru search light pole enthenkilum fit cheyyane ...

  • @dasvlogs007
    @dasvlogs007 3 года назад

    All the best👍👍👍👍

  • @MrShajahan985
    @MrShajahan985 3 года назад

    മാള കടവിൽ വന്നു മാള പുൾ കവർ ചെയ്യുക മാള 2 പളളി ശവകോട്ട വടമ ജൂതപളളി........ പിന്നെ ഹാരിസ്ക്ക

  • @sumeshatho755
    @sumeshatho755 3 года назад

    വീണ്ടും തുടങ്ങുക

  • @shijugopivlogs2912
    @shijugopivlogs2912 3 года назад +1

    എല്ലാം ശരി ആകും ഉടൻ തന്നെ യാത്ര തുടങ്ങാൻ സാധിക്കട്ടൊ

  • @arshadkareem7150
    @arshadkareem7150 3 года назад

    All the very best machane

  • @mohananss5811
    @mohananss5811 3 года назад +1

    National water way authority yumayi meet cheyyuka route map kittum ennu ariyunnu

  • @Buddy567
    @Buddy567 3 года назад

    ഇഷ്ടം ✌️💖🤩 എല്ലാ മുത്തുമണികളും ഇതിലും ഒന്ന് കയറി നോക്ക് ട്ടാ കണ്ട് ഇഷ്ടപ്പെട്ടാൽ കട്ടക്ക് കൂടെ നിന്നാ മതി 🙏🙏🤩🤩💖💖

  • @madhunair3072
    @madhunair3072 3 года назад

    രാത്രി യാത്ര കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ രസമായേനെ.

  • @irshadph6409
    @irshadph6409 3 года назад +1

    Polikk bro

  • @wolfcast8474
    @wolfcast8474 3 года назад

    Ellaathilum same bgm idalle bro. Please. Different musics use cheyyu

  • @unnikrishnankm3437
    @unnikrishnankm3437 3 года назад

    Bro ellam portable ayt set cheyy......fixed ayt cheythekunna ellam...roof ulpade...iniyum ith polulla thadasangal munneri pokan iniyoru margam itheyollu...

  • @lijinmathew6767
    @lijinmathew6767 3 года назад

    Set avum bro

  • @thomaschacko6527
    @thomaschacko6527 3 года назад

    Ellam ok akumm

  • @vijithvikraman7149
    @vijithvikraman7149 3 года назад

    മച്ചാനെ നമ്മുടെ ചങ്കുകൾ നാട്ടിലുണ്ട് എന്റെ e bull jett ആദ്യ വാൻ ലൈഫും ആ ദ്യ ബോട്ടു ലൈഫും ഒന്നിക്കാൻ ഒരുമിച്ചു കാണാൻ ആഗ്രഹം ചങ്കുകൾ നാട്ടിലുണ്ട് ഒരു കൂടികയ്ച്ചക്ക് ശ്രെമിച്ചുനോക്ക് ഇന്ത്യക്ക് അഭിമാനിക്കാം

  • @sabukurian5220
    @sabukurian5220 3 года назад

    Daivam kude undakum muttey talaranda .
    Take it easy man.

  • @NitroDad
    @NitroDad 3 года назад

    The perfect way of traveling. Google Map illatha samayathum traveling oke undayirunu enu manasilakanam.

  • @subicheg
    @subicheg 3 года назад +3

    ❤️❤️❤️❤️

  • @MrShajahan985
    @MrShajahan985 3 года назад +3

    Mala kadavil vannu mala full explore cheyyu

  • @sadiq509
    @sadiq509 3 года назад

    ഒക്കെ ശെരിയാകും മുത്തേ

  • @jeromvava
    @jeromvava 3 года назад

    ഇനി യും
    കുറെ നാളുകളിൽ
    വീട്ടിൽ
    നിൽക്കുക

  • @lookingarabians8629
    @lookingarabians8629 3 года назад

    All the best bro

  • @hisan___8921
    @hisan___8921 3 года назад +1

    Suppar.. 🤟🤟

  • @sumalalsuman1088
    @sumalalsuman1088 3 года назад

    All the best bro 👍 be +ve

  • @Unni-zr2ic
    @Unni-zr2ic 3 года назад

    Bro seeen illa potte namuk set aakaa ini varumbo super aayi varum

  • @miniaturevandi5054
    @miniaturevandi5054 3 года назад +1

    Allam seri aavum

  • @whitedevil2.051
    @whitedevil2.051 3 года назад

    Machane first like first comment

  • @Art_at_teckkkk
    @Art_at_teckkkk 3 года назад

    Panam💰 potte power 💪varatte 👍

  • @praneesh369
    @praneesh369 3 года назад

    തിരിച്ചു വരണം 🥰

  • @balamus
    @balamus 3 года назад +1

    പമ്പയാർ, അച്ചന്കോവിലാർ, മണിമലയാർ, മീനച്ചിലാർ ഒക്കെ എക്‌സ്‌പ്ലോർ ചെയ്തൂടെ?

  • @sreeram8579
    @sreeram8579 3 года назад +3

  • @MelvuTechyVlogs
    @MelvuTechyVlogs 3 года назад

    Chadi chadi varum 😊😊👍

  • @nitheshnits4033
    @nitheshnits4033 3 года назад +1

    Pote vid bro korchi rest aaikote ..pudhiye video aaith pettan vaa All the best ❤️❤️

  • @bey0n
    @bey0n 3 года назад

    vellom nadakooo machaa
    chaddi chaddi ninoo
    ultsavam vellom indaaa

  • @vijilvvijil2472
    @vijilvvijil2472 3 года назад

    വീണ്ടും ഭായിമാർ 😁

  • @lightomatic6016
    @lightomatic6016 3 года назад

    Vegam boat set avate broh

  • @alexjacob1551
    @alexjacob1551 3 года назад

    Hi Abhijith bro,
    കടൽ യാത്രയ്ക്കും കൂടി പറ്റിയ ഒരു ബോട്ട് സെറ്റ് ആക്കാൻ പറ്റുമോ, യാത്ര കൂടുതൽ safe ആകും, പിന്നെ അത്യാവശ്യം കടൽ വഴിയും പോവാൻ സാധിക്കും...

  • @vincentjohnson7789
    @vincentjohnson7789 3 года назад

    Saramila potu bro dhaywam nalla oru vazithurakum veshmekaruthu

  • @Vaisakhthoppil
    @Vaisakhthoppil 3 года назад

    Polik puthiya boatil🥰

  • @mohammadhafeez6942
    @mohammadhafeez6942 3 года назад

    Namaskaram bro

  • @drogvinod
    @drogvinod 3 года назад

    ഫൈബർ ബോട്ടായാൽ ഭാരം കുറയില്ലേ ? സോളാർ പാനലുകളും മറ്റും വെൽഡ് ചെയ്യാതെ മടക്കി വയ്ക്കാവുന്നതു പോലെ ക്രമീകരിക്കുന്നത് നന്നായിരിക്കും
    കനോലി കനാൽ പഴയ പ്രൗഡിയിലാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കുന്നുണ്ട്

  • @mohananss5811
    @mohananss5811 3 года назад

    Deepukal kendrikarichu yatra cheyyamallo

  • @rockybhai5212
    @rockybhai5212 3 года назад

    Poli macha

  • @tpjanardhanan8423
    @tpjanardhanan8423 3 года назад

    സർക്കാർ പറയുന്ന ട്രിവാൻഡ്രം കാസർകോട് ബോട്ട് ട്രിപ് അപ്പം എതി ലൂടെ യാ പോകുക 🤔

  • @aswinprasad5362
    @aswinprasad5362 3 года назад

    🤩👍

  • @livingstonss9916
    @livingstonss9916 3 года назад +1

    Bro എടിറ്റിങിന് നലൊര് phone ഉപയോഗിച്ചാൽ computer and ups system ഒഴിവാക്കാമലോ.

  • @yunusammad3484
    @yunusammad3484 3 года назад

    Idilum shakthiyode thirichu vaaa

  • @somethingfishy8
    @somethingfishy8 3 года назад

    M4 tech aayittu oru video cheyu ningal ore naatukar alle

  • @sudheeshsudheesh932
    @sudheeshsudheesh932 3 года назад

    thirichu pokan vegan sadikkatte

  • @KLvlogs7736
    @KLvlogs7736 3 года назад +1

    😔😔😔😔😔

  • @muthuchemmala7737
    @muthuchemmala7737 3 года назад

    Ok

  • @Alap04
    @Alap04 3 года назад +2

    Either
    We will come back
    Or
    We are coming back

  • @ajeshga4594
    @ajeshga4594 3 года назад

    👍

  • @brokenff7532
    @brokenff7532 3 года назад +1

    first view

  • @arjunts3541
    @arjunts3541 3 года назад

    മോനെ ആദ്യം പോകുന്ന റൂട്ടിനിപ്പെറ്റി ഒരു ധാരണ വേണം, അതിലുപരി ചെറിയ ഒരുപ്ലാനിങ് വേണം, ഇനി തുടങ്ങി മുടങ്ങരുത്,

  • @nidhish998
    @nidhish998 3 года назад

    👍👍☺️☺️

  • @nvworld7459
    @nvworld7459 3 года назад

    👍👍👍👍👍👍

  • @arun5332
    @arun5332 3 года назад

    Good

  • @abinsatheesh8842
    @abinsatheesh8842 3 года назад +5

    Bro cheriya oru mistake und we are comming back enn aan bro ! pls do correct it