ഇതിലും പരമൊരു സുകൃതമുണ്ടോ ഇഹപരങ്ങളിലൊരു അമൃതമുണ്ടോ ശബരിശൈലത്തിലെ മേൽശാന്തിപദത്തിലും ഉപരി മറ്റൊരു രാജയോഗമുണ്ടോ ശബരിമലയിലെ മേൽശാന്തിയായിരുന്ന എന്റെ അവസാന ദിനം... അയ്യപ്പന്റെ ദിവ്യ സാന്നിധ്യത്തിൽ, ഭക്തരുടെ ആത്മീയ പ്രാർത്ഥനകളിൽ ഞാൻ എല്ലായ്പ്പോഴും ദാസനായി. പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ തിരുവാഭരണങ്ങളിലേക്ക് വീണപ്പോൾ, ഞാൻ അയ്യപ്പന്റെ കരുണയുടെയും അനുഗ്രഹത്തിന്റെയും ആഴങ്ങളിൽ ഒരു തുള്ളിയായ് ഇടരുന്നു. ഈ യാത്ര ഭക്തിയുടെ അന്ത്യമല്ല, അത് നിത്യ സങ്കീർത്തനമാണ്. അയ്യപ്പന്റെ കടാക്ഷം എന്നും നമ്മുടെ മനസ്സുകൾ തെളിയട്ടെ. അഭിപ്രായവും, പൂജ , ജാതകം എഴുതുന്നതിനും എപ്പോളും ഈ നമ്പറിൽ ബന്ധപെടുക - 6238979524
ക്ഷേത്രം തന്ത്രി : പ്രതിഷ്ഠ നടത്തുന്ന കടമ അദ്ദേഹത്തിന് ആണ് അച്ഛന്റെ സ്ഥാനം മേൽശാന്തി : തന്റെ കുഞ്ഞിനെ ഒരമ്മ പരിപാലിക്കുന്ന പോലെ രാവിലെ ഉണർത്തി കുളിപ്പിച്ചു ഭക്ഷണം കൊടുക്കുന്നു അതാണ് അമ്മ
അയ്യപ്പസ്വാമിയെ പിരിഞ്ഞ് പോകുന്ന രംഗം കണ്ട് സങ്കടം സഹിക്കാൻ വയ്യന്റെ സ്വാമിയേ. എത്രയോ വലിയ സൂ കൃതമാണ് ആ പൂജാരിക്ക് കിട്ടിയത്. ഇനിയൊരു ജന്മമുണ്ടങ്കിൽ സ്വാമിയെ സേവിക്കാൻ കഴിയണം:ഗുരുവായൂരപ്പനെയും:❤️❤️❤️
അയ്യപ്പൻ എന്ന് പറഞ്ഞാൽ അതൊരു സത്യമാണ് പുരുഷ ജന്മം സുഹൃത്മാണ് എന്നെപ്പോലുള്ള സ്ത്രീ ജനങ്ങൾ അൻപതു വയസ്സുവരെ കാത്തിരിക്കണം അതൊരു ഭയങ്കര വേദന തന്നെയാണ് ഇനി ഒരു ആറു വർഷം കൂടി കഴിയണം എന്റെ അയ്യപ്പനെ ഒരു നോക്ക് കാണാൻ സ്വാമിയേ ശരണം അയ്യപ്പ
കണ്ണ് നിറഞ്ഞു 😢😢😢.. അയ്യപ്പൻ അതൊരു സത്യം തന്നെയാണ്.... ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദൈവം ആണ് അയ്യപ്പൻ ❤... പണ്ട് കുഞ്ഞിലേ തൊട്ടു അച്ഛൻ അയ്യപ്പൻറെ കഥങ്ങൾ പറഞ്ഞു തന്ന്.. കേട്ട് കേട്ട് മനസിൽ ഒരു ഇടം പിടിച്ചു എന്റെ അയ്യപ്പൻ.. ജീവിതത്തിൽ അയ്യപ്പൻറെ അനുഗ്രഹം എനിക്കും ഉണ്ടായി... കുഞ്ഞിലേ ഒരു സ്വപ്നം അയ്യപ്പൻ എനിക്ക് കാണിച് തന്നു.. കുഞ്ഞിലേ എന്ന പറഞ്ഞാൽ 10 11 ക്ലാസ്സ് nto പഠിക്കുമ്പോ... എനിക്ക് അയ്യപ്പൻ എന്റെ കുഞ്ഞായി ജനിക്കുമെന്ന്.. ഒരു ആണ് കുഞ്ഞായി.. അങ്ങനെ ഒരു സ്വപനം എനിക്ക് കാണിച്ച തരുക ഉണ്ടായി.. ഇന്ന് എനിക്ക് കല്യാണം kazhnju ഭഗവാൻ കാണിച്ച തന്നത് പോലെ തന്നെ ഒരു ആൺകുഞ്ഞു ഉണ്ടായി... എന്റെ അയ്യപ്പൻ.. ഇപ്പോ മോനു 2 വയസു... ഞാൻ എപ്പോഴും കുഞ്ഞിലേ മനസ്സിൽ പ്രാർത്ഥിക്കുയായിരുന്നു എന്റെ മോനായി ജനിക്കണം എന്ന്..അത്രക് വിശ്വാസം ആണ് എനിക്ക് എന്റെ അയ്യപ്പനെ.... ഒരുപക്ഷെ ഇത് ആരും വിശ്വസിക്കിലായിരികം
സത്യമാണ് എനിക്കും എന്റെ അയ്യപ്പസ്വാമി ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടോണ്ട് വിളിച്ചാൽ വിളികേൾക്കും പൊന്നായ്യപ്പൻ എന്റെ കൺകണ്ട ദൈവം 🙏🏻🙏🏻🌹🌹🙏🏻🙏🏻swamisaranamayyappa
ന ട യ ട ച്ച്.. തി രി ഞ്ഞി റങ്ങി യതു മുതൽ. അ ദ്ദേ ഹത്തിന്റെ മനസ്സ്. അയ്യപ്പ സ്വാമി യിൽ മാ ത്ര മായി രുന്നു ആ മുഖഭാ വം കണ്ടാൽ.. അ റി യാം വിട്ടുപിരി യു ന്ന തി ന്റെ.. വേ ദ ന. സ്വാ മി അയ്യ പ്പൻ.. കൂടെ ത ന്നെ ഉണ്ട് 🙏🏻🙏🏻🙏🏻
ഹൊ മഹാഭാഗ്യം....ദാസേട്ടാ...ഞാൻ കഴിഞ്ഞ വർഷം ശബരിമലയിൽ പോയിരുന്നു..ദർശനത്തിന് ശേഷം അങ്ങയുടെ ഹരിവരാസനം അവിടെ നിന്ന് കേട്ടു...ജന്മാന്തര സുകൃതം ആണ് അങ്ങേക്ക് ayyappaswamiye പാടിയുറക്കാൻ... തിരുമേനി അങ്ങയോടൊപ്പം ഞാനും കരഞ്ഞു....അങ്ങയുടെ വേദന മനസ്സിലാവുന്നു
പല തവണയായി തിരുമേനി അയ്യപ്പനെ കണ്ടിട്ടുണ്ട്, പലരീതിയിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... അവിടെ നിന്നു പിരിയുന്ന സമയത്തു അതൊക്കെ മനസ്സിൽ വന്നതായി എനിക്കു തോന്നി... ഞങ്ങളെക്കാട്ടിലും തിരുമേനിയുടെ കൂടെ എന്നും കാണും❤..... അയ്യപ്പൻ❤.... സ്വാമി ശരണം..... From Alex playback singer tvm
കണ്ണും ഹൃദയവും വേദനിക്കുന്നു മോനെ പുണ്യ ജന്മം മകനായി എപ്പോഴും കൂടെയുണ്ടാകും വിഷമിക്കണ്ട സ്വാമിയേ saranamayyappa🙏🏼🙏🏼🙏🏼 ഞാൻ ഇതുവരെയും ശബരിമലയിൽ പോയിട്ടില്ല എന്റെ അച്ഛൻ അയ്യപ്പ സ്വാമിയുടെ upasakanayirunnu🙏🏼🙏🏼🙏🏼
ഈ കാഴ്ച എനിക്കും ഒരു ഹൃദയമുണ്ടെന്നും അതിൽ നാനാജാതി വർഗത്തിലുള്ള ചെടികൾ ഉണ്ടെന്നും അതിലെല്ലാം പലവിധ വർണ്ണങ്ങളുള്ള, സുഗന്ധമുള്ള പൂക്കൾ ഉണ്ടാവുമെന്നും, മഞ്ഞുതുള്ളികൾ അതിൽ ഭാരമുണ്ടാക്കുമെന്നും ആ ഭാരം എന്നെ ഞാനെന്ന ധ്വന്ദ ഭാവമുണ്ടാക്കുമെന്നും എന്നാൽ ദൈവസന്നിധിയിൽ നിന്നുള്ള ദർശനമേറ്റാൽ മഞ്ഞുരുകി ഹൃദയം പൂപോലാകുമെന്നും അപ്പോൾ ഹൃദയം ഭാരരാഹിത്യം പൂണ്ട് വനിലേക്കുയരുമെന്നും ആ നിമിഷം ഉരുകിയ മഞ്ഞുതുള്ളികൾ കണ്ണിലൂടെ വീണ്ണിലേക്കലിഞ്ഞു ചേരുമെന്നും ഞാനറിഞ്ഞു. എന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ ഞാൻ എന്നെ അവിടെ അന്വേഷിച്ചു. പൂക്കൾ പറഞ്ഞു കണ്ണീരിനോടൊപ്പം ഒഴിക്കിപ്പോയത് നിങ്ങളായിരുന്നു എന്ന്. സ്വാമി ശരണം. 🙏
🙏🏻 സ്വാമിയേ ശരണമയ്യപ്പാ.. 🙏🏻 നിറഞ്ഞ കണ്ണും, നിറഞ്ഞ മനസ്സുമായി.. ഒരു പടിയിറക്കം.. ഇത് കാണുന്നവരുടെ ഉള്ളിലും, കനമുള്ളൊരു സങ്കടം, ഇരുമുടിക്കെട്ടായി അവശേഷിക്കുന്നു.. സാക്ഷാൽ അയ്യപ്പന്റെ ഉള്ളിൽനിന്ന്, താങ്കൾ ഒരിക്കലും പടിയിറങ്ങില്ല... കലിയുഗവരദാ.. ശരണം.!!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാമിയേ!അങ്ങേയ്ക്ക് എത്രയോ അച്ഛന്മാരുടെ പിതൃസ്നേഹം കിട്ടിയിട്ടുണ്ട്. അതു തുടരുകയും ചെയ്യും. അങ്ങയുടെ സാനിധ്യം വിട്ടു പോവുന്ന ഒരോയച്ഛനും ഈപ്പോൾ അനുഭവിച്ച വേദന സഹിക്കാനുള്ള കരുത്തു അങ്ങ് നൽകണേ!
ഇതിലും പരമൊരു സുകൃതമുണ്ടോ ഇഹപരങ്ങളിലൊരു അമൃതമുണ്ടോ ശബരിശൈലത്തിലെ മേൽശാന്തിപദത്തിലും ഉപരി മറ്റൊരു രാജയോഗമുണ്ടോ
ശബരിമലയിലെ മേൽശാന്തിയായിരുന്ന എന്റെ അവസാന ദിനം... അയ്യപ്പന്റെ ദിവ്യ സാന്നിധ്യത്തിൽ, ഭക്തരുടെ ആത്മീയ പ്രാർത്ഥനകളിൽ ഞാൻ എല്ലായ്പ്പോഴും ദാസനായി. പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ തിരുവാഭരണങ്ങളിലേക്ക് വീണപ്പോൾ, ഞാൻ അയ്യപ്പന്റെ കരുണയുടെയും അനുഗ്രഹത്തിന്റെയും ആഴങ്ങളിൽ ഒരു തുള്ളിയായ് ഇടരുന്നു. ഈ യാത്ര ഭക്തിയുടെ അന്ത്യമല്ല, അത് നിത്യ സങ്കീർത്തനമാണ്. അയ്യപ്പന്റെ കടാക്ഷം എന്നും നമ്മുടെ മനസ്സുകൾ തെളിയട്ടെ.
അഭിപ്രായവും, പൂജ , ജാതകം എഴുതുന്നതിനും എപ്പോളും ഈ നമ്പറിൽ ബന്ധപെടുക - 6238979524
🙏🙏
🙏🙏🙏
🙏🙏🙏🙏
സ്വാമി ശരണം 🥺🙏🏻🙏🏻🙏🏻
സ്വാമി ശരണം 🙏
കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢 പൊന്നു മോനെ പിരീഞ്ഞു പോകേണ്ടിവരുന്ന അച്ഛന്റെ വേദന 🙏🙏🙏🙏🙏🙏🙏
ക്ഷമിക്കണം...മേൽശാന്തി ക്ക് അമ്മയുടെ സ്ഥാനം ആണ് തന്ത്രിക്ക് അച്ഛൻ സ്ഥാനവും ❤❤❤.
സ്വാമിയേ ശരണം
മേൽശാന്തിക്ക് ഭഗവാന്റെ അമ്മയുടെ സ്ഥാനമാണ്
🙏🙏🙏🙏
ക്ഷേത്രം തന്ത്രി : പ്രതിഷ്ഠ നടത്തുന്ന കടമ അദ്ദേഹത്തിന് ആണ് അച്ഛന്റെ സ്ഥാനം
മേൽശാന്തി : തന്റെ കുഞ്ഞിനെ ഒരമ്മ പരിപാലിക്കുന്ന പോലെ രാവിലെ ഉണർത്തി കുളിപ്പിച്ചു ഭക്ഷണം കൊടുക്കുന്നു അതാണ് അമ്മ
ഇതിലും വലിയ സുകൃതം ഇല്ല, ശരണം അയ്യപ്പാ
സ്വാമിയേ ശരണം
കണ്ണു നിറഞ്ഞുപോയി. പുണ്യം ചെയ്ത ജന്മം ആണ് അദ്ദേഹം 🙏
സ്വാമിയേ ശരണം
സ്വാമിയേ ശരണം
അയ്യനിനി സ്വൊന്തം മകനായി എപ്പോഴും താങ്കളുടെ കൂടെ തന്നെ ഉണ്ടാവും തീർച്ച സങ്കടപ്പെടേണ്ട 😢😢😢🙏🙏🙏സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏
സ്വാമിയേ ശരണം
❤❤❤❤
അയ്യപ്പസ്വാമിയെ പിരിഞ്ഞ് പോകുന്ന രംഗം കണ്ട് സങ്കടം സഹിക്കാൻ വയ്യന്റെ സ്വാമിയേ. എത്രയോ വലിയ സൂ കൃതമാണ് ആ പൂജാരിക്ക് കിട്ടിയത്. ഇനിയൊരു ജന്മമുണ്ടങ്കിൽ സ്വാമിയെ സേവിക്കാൻ കഴിയണം:ഗുരുവായൂരപ്പനെയും:❤️❤️❤️
സ്വാമിയേ ശരണം
കണ്ണ് നിറഞ്ഞു '😢 ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം
കണ്ണ് നിറഞ്ഞു😢😢സത്യം 🙏🙏🙏നിങ്ങൾ ഭാഗ്യം cheytha ആൾ എത്ര യോ പേര് ഒരു നോക്ക് കാണാൻ കാത്തിരിക്കുന്നു 🙏🙏🙏.
സ്വാമിയേ ശരണം
Swamiye Saranamayyappa🙏🙏🙏🙏🥰🥰🥰🥰🌹🌹🌹
🙏🙏🙏
ദൈവത്തെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ദൈവീകത നിറഞ്ഞ ഈ മനോഹര സംഗീതം കേൾക്കാൻ കഴിയുന്നതാണ് ഈ ജൻമം കിട്ടിയ സൗഭാഗ്യം.
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ദാസേട്ടൻ 🥰❤️
അയ്യപ്പൻ എന്ന് പറഞ്ഞാൽ അതൊരു സത്യമാണ് പുരുഷ ജന്മം സുഹൃത്മാണ് എന്നെപ്പോലുള്ള സ്ത്രീ ജനങ്ങൾ അൻപതു വയസ്സുവരെ കാത്തിരിക്കണം അതൊരു ഭയങ്കര വേദന തന്നെയാണ് ഇനി ഒരു ആറു വർഷം കൂടി കഴിയണം എന്റെ അയ്യപ്പനെ ഒരു നോക്ക് കാണാൻ സ്വാമിയേ ശരണം അയ്യപ്പ
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കണ്ണ് നിറഞ്ഞു 😢😢😢.. അയ്യപ്പൻ അതൊരു സത്യം തന്നെയാണ്.... ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദൈവം ആണ് അയ്യപ്പൻ ❤... പണ്ട് കുഞ്ഞിലേ തൊട്ടു അച്ഛൻ അയ്യപ്പൻറെ കഥങ്ങൾ പറഞ്ഞു തന്ന്.. കേട്ട് കേട്ട് മനസിൽ ഒരു ഇടം പിടിച്ചു എന്റെ അയ്യപ്പൻ.. ജീവിതത്തിൽ അയ്യപ്പൻറെ അനുഗ്രഹം എനിക്കും ഉണ്ടായി... കുഞ്ഞിലേ ഒരു സ്വപ്നം അയ്യപ്പൻ എനിക്ക് കാണിച് തന്നു.. കുഞ്ഞിലേ എന്ന പറഞ്ഞാൽ 10 11 ക്ലാസ്സ് nto പഠിക്കുമ്പോ... എനിക്ക് അയ്യപ്പൻ എന്റെ കുഞ്ഞായി ജനിക്കുമെന്ന്.. ഒരു ആണ് കുഞ്ഞായി.. അങ്ങനെ ഒരു സ്വപനം എനിക്ക് കാണിച്ച തരുക ഉണ്ടായി.. ഇന്ന് എനിക്ക് കല്യാണം kazhnju ഭഗവാൻ കാണിച്ച തന്നത് പോലെ തന്നെ ഒരു ആൺകുഞ്ഞു ഉണ്ടായി... എന്റെ അയ്യപ്പൻ.. ഇപ്പോ മോനു 2 വയസു... ഞാൻ എപ്പോഴും കുഞ്ഞിലേ മനസ്സിൽ പ്രാർത്ഥിക്കുയായിരുന്നു എന്റെ മോനായി ജനിക്കണം എന്ന്..അത്രക് വിശ്വാസം ആണ് എനിക്ക് എന്റെ അയ്യപ്പനെ.... ഒരുപക്ഷെ ഇത് ആരും വിശ്വസിക്കിലായിരികം
സ്വാമി ശരണം🙏🙏🙏
സത്യമാണ് എനിക്കും എന്റെ അയ്യപ്പസ്വാമി ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടോണ്ട് വിളിച്ചാൽ വിളികേൾക്കും പൊന്നായ്യപ്പൻ എന്റെ കൺകണ്ട ദൈവം 🙏🏻🙏🏻🌹🌹🙏🏻🙏🏻swamisaranamayyappa
സ്വാമി ശരണം 🙏മോന്റെ പേര് എന്താ
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
നിങ്ങൾ എത്രയോ ഭാഗ്യം ചെയിത മനുഷ്യനാണ് 🙏🏻🙏🏻🙏🏻
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കരഞ്ഞു കൊണ്ടല്ലാതെ ഈ കാഴ്ച കാണാൻ പറ്റത്തില്ല എന്റെ അയ്യപ്പ സ്വാമി🙏🏽🙏🏽🙏🏽❤️❤️❤️
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ന ട യ ട ച്ച്.. തി രി ഞ്ഞി റങ്ങി യതു മുതൽ. അ ദ്ദേ ഹത്തിന്റെ മനസ്സ്. അയ്യപ്പ സ്വാമി യിൽ മാ ത്ര മായി രുന്നു ആ മുഖഭാ വം കണ്ടാൽ.. അ റി യാം വിട്ടുപിരി യു ന്ന തി ന്റെ.. വേ ദ ന. സ്വാ മി അയ്യ പ്പൻ.. കൂടെ ത ന്നെ ഉണ്ട് 🙏🏻🙏🏻🙏🏻
സ്വാമിയേ ശരണം
എന്നുംനന്മകൾ നൽകി തിരുമേനിയെയും കുടുംബത്തിനെയും അനുഗ്രഹിക്കണമേ എന്റെ അയ്യപ്പ സ്വാമി🙏🏽🙏🏽🙏🏽❤️❤️❤️🌹🌹
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കരഞ്ഞുപോയ വിഡിയോ... സ്വാമി എന്നും കൂടെ തന്നെയുണ്ട് തിരുമേനി... 🙏🙏🙏😢😢😢
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
എന്റെ പ്രിയ സുഹൃത്തും, സഹപാടിയും ആയ ശ്രീ ശങ്കരൻ നമ്പൂതിരിക്ക് അയ്യപ്പ സ്വാമിയുടെ പേരിൽ അഭിനന്ദനങ്ങൾ 🙏🙏❤️
സ്വാമിയേ ശരണം അയ്യപ്പ
ഇതിലും വലിയ ഒരു സുകൃതം വേറെ ഒന്നും ഇല്ല ❤ ആരുടെയും കണ്ണ് നിറഞ്ഞു പോകും
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നതെന്തേ?? സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
സ്വാമിയേ ശരണം
കണ്ണ് നിറഞ്ഞു പോയി എന്റെ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
വല്ലാത്തൊരു ദൃശ്യം ആയിരുന്നു. കരച്ചിൽ തടുക്കാൻ കഴിഞ്ഞില്ല. ആദ്യം ആയി ഭഗവാനെ കാണാൻ പോകുകയാണ്. അതിന്റ സന്തോഷത്തിൽ ആണ് 🙏🏽🙏🏽🙏🏽
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
നിന്നിൽ സമർപ്പിച്ചതൊന്നും പാഴാവില്ല...... അയ്യപ്പൻ എന്നും അങ്ങയുടെ കൂടെ ഉണ്ടാവും ഒരു മകനായി തന്നെ.... സ്വാമി ശരണം 🙏🙏🙏
സ്വാമിയേ ശരണം
ഹൊ മഹാഭാഗ്യം....ദാസേട്ടാ...ഞാൻ കഴിഞ്ഞ വർഷം ശബരിമലയിൽ പോയിരുന്നു..ദർശനത്തിന് ശേഷം
അങ്ങയുടെ ഹരിവരാസനം അവിടെ നിന്ന് കേട്ടു...ജന്മാന്തര സുകൃതം ആണ് അങ്ങേക്ക് ayyappaswamiye പാടിയുറക്കാൻ...
തിരുമേനി അങ്ങയോടൊപ്പം ഞാനും കരഞ്ഞു....അങ്ങയുടെ വേദന മനസ്സിലാവുന്നു
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ജന്മപ്പുണ്യം 🙏🥰❤️മഹാത്മാവ്വേ കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
@@SabarimalaMelshanthi 🙏🙏🙏🙏🙏🙏
പല തവണയായി തിരുമേനി അയ്യപ്പനെ കണ്ടിട്ടുണ്ട്, പലരീതിയിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... അവിടെ നിന്നു പിരിയുന്ന സമയത്തു അതൊക്കെ മനസ്സിൽ വന്നതായി എനിക്കു തോന്നി... ഞങ്ങളെക്കാട്ടിലും തിരുമേനിയുടെ കൂടെ എന്നും കാണും❤..... അയ്യപ്പൻ❤.... സ്വാമി ശരണം..... From Alex playback singer tvm
സ്വാമിയേ ശരണം
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
സ്വാമിയേ ശരണം
ഇതു പോലെ ഒരു ഭാഗ്യം ഇനി ജീവിതത്തിൽ ലഭിക്കാനുണ്ടോ പുണ്യ ജ ന്മം പ്രണാമം തിരുമേനി 🙏🙏🙏🕉️♿🕉️
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏 കണ്ണുനിറഞ്ഞുപോയി കരഞ്ഞുപോയി 🙏 സത്യമായ പൊന്നു പതിനെട്ടാം പടിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏
@@vilacinimp സ്വാമിയേ ശരണം
SWAMI SHARANAM 🙏🕉🙏
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
കണ്ണും ഹൃദയവും വേദനിക്കുന്നു മോനെ പുണ്യ ജന്മം മകനായി എപ്പോഴും കൂടെയുണ്ടാകും വിഷമിക്കണ്ട സ്വാമിയേ saranamayyappa🙏🏼🙏🏼🙏🏼 ഞാൻ ഇതുവരെയും ശബരിമലയിൽ പോയിട്ടില്ല എന്റെ അച്ഛൻ അയ്യപ്പ സ്വാമിയുടെ upasakanayirunnu🙏🏼🙏🏼🙏🏼
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
അയ്യപ്പൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും.🙏🙏🙏🙏🙏🥲🥲🥲
സ്വാമിയേ ശരണം
എന്റെ അയ്യപ്പ സ്വാമി ❤️❤️🙏🙏ഹൃദയം നിറഞ്ഞു 🙏❤️കാണും നിറഞ്ഞു 😭😭😭❤️❤️❤️❤️തിരുമേനിയുടെ കണ്ണ് നിറഞ്ഞു കണ്ടു സഹിക്കാൻ പറ്റിയില്ല ❤️❤️🙏🙏🙏😭😭😭
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കരയരുത് അയ്യപ്പൻ കൂടെയുണ്ട് കൂടെയുണ്ട്🙏🙏🙏🙏🙏🙏 സെൽഫി
സ്വാമിയേ ശരണം
ഇതിലും പരമൊരു സുകൃതമുണ്ടോ 🙏🏻🙏🏻🙏🏻🙏🏻സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🎶🎶
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകും !
@SabarimalaMelshanthi 🙏🏻🙏🏻🙏🏻😍സ്വാമി ശരണം
കരയിച്ചല്ലോ ഭഗവാനേ...❤❤❤🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
പടിയിറക്കം 🙏🏽🙏🏽🙏🏽 കണ്ണു നിറഞ്ഞു ഭഗവാനെ ശരണമയ്യപ്പ 🙏🏽🙏🏽🙏🏽
സ്വാമിയേ ശരണം
ജ്യോതി സ്വരൂപാ ശരണമയ്യപ്പാ❤️❤️❤️🙏🙏🙏
സ്വാമിയേ ശരണം
കണ്ണ് നിറഞ്ഞു അയ്യപ്പാസ്വാമി 🙏🙏🙏
@@RemaDevi-s2z സ്വാമിയേ ശരണം
Karayichallo ente bhagavane punyam cheytha jenmam ane oru.kodi namskaram a. Thrippadangalil❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണം
എന്റെ ദാസേട്ടൻ 🥰❤️ സംഗീത സാഗരം 🥰❤️swami ശരണം 🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
നിർവചിക്കാനാവാത്ത ഈ ജന്മത്തിലെ പുണ്യം അങ്ങേക്ക് കിട്ടി സ്വാമി എന്നും അങ്ങയുടെ കൂടെയുണ്ട്
സ്വാമിയേ ശരണം
കണ്ണ് നിറഞ്ഞു പോയി 😢 അയ്യപ്പാ 🙏🙏
സ്വാമിയേ ശരണം
ഈ വിടവാങ്ങൽ കാണുമ്പോൾ സങ്കടവും ഭക്തിയും കാരണം കണ്ണൂകൾ നിറഞ്ഞു പോയി സ്വാമിയേ ശരണമയ്യപാ
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
സ്വാമി ശരണം, ayyappaswamiye angayude അനുഗ്രഹം ennum ellaverkkum udakename 🙏🙏🙏🙏🙏🙏🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ഭഗവാനേ അവിടുത്തെ അടുത്തറിഞ്ഞവർക്കേ അങ്ങയുടെ പരമാനന്ദം നുകരാനാകൂ. മറക്കാൻ കഴിയില്ല അത്രയും കരുണാമയനാണേ പൊന്നുണ്ണീ ..സ്വാമി ശരണം
സ്വാമിയേ ശരണം
Swamiye.........saranam Ayyappa ..........🙏🙏🙏🙏
🙏🙏🙏🙏🙏🙏
@@User-etgk സ്വാമിയേ ശരണം
കണ്ണ് നിറങ്ങുപോയി താങ്കൾ സുക്രതം ചെയ്തു 🙏🙏🙏🙏
സ്വാമിയേ ശരണം
കണ്ണു നിറഞ്ഞു പോയി.സ്വാമി ശരണം🙏🏻
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
സങ്കടപെടരുത് മണികണ്ഠൻ മകനായി കൂടെ തന്നെയുണ്ട്🙏🙏🙏🙏🙏🙏
സ്വാമിയേ ശരണം
കണ്ണ് നിറഞ്ഞുപോയി....😢🙏🏻🙏🏻
സ്വാമി ശരണം 🙏🏻
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ഈ മേൽശാന്തി യുടെ കൈയില് നിന്നും പ്രസാദം സ്വീകരിക്കാൻ അവസരം എനിക്കും കിട്ടി ,🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏🙏🙏 , തത്വമസി ❤❤❤
സ്വാമിയേ ശരണം
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി
@@sabarinath-ri3cg സ്വാമിയേ ശരണം
ഭക്തിനിർഭരമായ ഈ ചടങ്ങ് കണ്ട് കണ്ണ് നിറഞ്ഞുപോയി. സ്വാമിയേ ശരണം അയ്യപ്പ
സ്വാമിയേ ശരണം
തിരുമേനി പുണ്യ ജന്മമാണ് അങ്ങയുടെ 🙏🙏🙏🙏🌹🌹🌹🌹
@@sushamasurendran5448 സ്വാമിയേ ശരണം
സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@@RemyaRatheesh-uc3wy സ്വാമിയേ ശരണം
സ്വാമിയേ ശരണം.. കണ്ണ് നിറയുന്ന കാഴ്ച 😢😢😢😢😢🙏🏻🙏🏻🙏🏻
സ്വാമിയേ ശരണം
2020 ജനുവരി ഒന്നിന് സന്നിധാനത്തു വന്നു ഭഗവാനെ കാണാൻ അവസരം ഉണ്ടായി,,, സ്വാമി ശരണം 🙏🙏🙏🙏
@@vimalal8664 സ്വാമിയേ ശരണം
സ്വാമി ശരണം
കണ്ണ് നിറഞ്ഞത് കൊണ്ട് കാണാൻ പറ്റാതെ ആയി🙏🙏🙏🙏🥹🥹🥹🥹
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ഈ കാഴ്ച എനിക്കും ഒരു ഹൃദയമുണ്ടെന്നും അതിൽ നാനാജാതി വർഗത്തിലുള്ള ചെടികൾ ഉണ്ടെന്നും അതിലെല്ലാം പലവിധ വർണ്ണങ്ങളുള്ള, സുഗന്ധമുള്ള പൂക്കൾ ഉണ്ടാവുമെന്നും, മഞ്ഞുതുള്ളികൾ അതിൽ ഭാരമുണ്ടാക്കുമെന്നും ആ ഭാരം എന്നെ ഞാനെന്ന ധ്വന്ദ ഭാവമുണ്ടാക്കുമെന്നും എന്നാൽ ദൈവസന്നിധിയിൽ നിന്നുള്ള ദർശനമേറ്റാൽ മഞ്ഞുരുകി ഹൃദയം പൂപോലാകുമെന്നും അപ്പോൾ ഹൃദയം ഭാരരാഹിത്യം പൂണ്ട് വനിലേക്കുയരുമെന്നും ആ നിമിഷം ഉരുകിയ മഞ്ഞുതുള്ളികൾ കണ്ണിലൂടെ വീണ്ണിലേക്കലിഞ്ഞു ചേരുമെന്നും ഞാനറിഞ്ഞു. എന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ ഞാൻ എന്നെ അവിടെ അന്വേഷിച്ചു. പൂക്കൾ പറഞ്ഞു കണ്ണീരിനോടൊപ്പം ഒഴിക്കിപ്പോയത് നിങ്ങളായിരുന്നു എന്ന്. സ്വാമി ശരണം. 🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Swamiye saranam ayyappa 🙏
Entha paraya ithinokke😢😢😢 ethra bhagyand kodaanu koodikal nenjodu chertha Ayyappa swamiye swantham kunjine pole kulippikkanum...
Aniyichorukkanum....nivedyam arppikkanum...paatu paadi urakkanum kaziya...
Mujjanmabhagyam🙏🙏🙏🙏🙏🙏
സ്വാമിയേ ശരണം
കണ്ണു നിറഞ്ഞു സ്വാമിയേ ശരണമയ്യപ്പ
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
God bless you oru makane piriyunnaachente vedhana swamy swarnam ayyappa
അയ്യപ്പന്റെ അനുഗ്രഹം എന്നുംഉണ്ടാകട്ടെ ! സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ. ഹരിഹരസുതനേ ശരണമയ്യപ്പ.
സ്വാമിയേ ശരണം
സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
@@നീലാംബരി-ര7ഖ സ്വാമിയേ ശരണം
പൊന്നു അയ്യപ്പാ കണ്ണ് നിറഞ്ഞു പോയി 😢😢😢🙏
@@rejanips5905 സ്വാമിയേ ശരണം
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
@@ChithragVishwanath സ്വാമിയേ ശരണം
സ്വാമി ശരണം ,
ഭഗവാൻ എന്നും കൂടെ
യുണ്ടാകും . ❤❤❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
എനിക്ക് അപ്പാ നിങ്ങളുടെ ഹരിവരാസനം പാടുമ്പോൾ സങ്കടം വരും കണ്ണ് നിറഞ്ഞു സ്വാമിയേ ശരണം 1
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !. സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പ ശരണം ❤🙏🏾🙏🏾🙏🏾
@@unnikrishnan2709 സ്വാമിയേ ശരണം
സ്വാമി ശരണം
എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏😘😘😘😘💚💚💚💚
@@bindhyamurali3222 സ്വാമിയേ ശരണം
സ്വാമി ശരണം
അയ്യപ്പസ്വാമിയേ വിട്ടു പോകുന്ന അച്ഛന്റെ വേദന സഹിക്കാൻ പറ്റുന്നില്ല😢😢❤🙏💐
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കരഞ്ഞു പോയി😰😰😰🙏🙏🙏🙏🙏❤️❤️
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കണ്ണു നിറഞ്ഞു പോയി.ഒരച്ഛന്റെ വേദന.അയ്യപ്പാ എന്നും കത്തോളനെ.സ്വാമിയെ ശരണമയ്യപ്പാ🙏🙏🙏🙏.
അയ്യപ്പന്റെ അനുഗ്രഹം എന്നുംഉണ്ടാകട്ടെ ! സ്വാമി ശരണം
Its heart wrenching to see the chadangu... Karayathe kanaan sadhikkilla.... 10 vattam kandu 🙏🙏🙏🙏🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Swamiyee saranamayyappa🙏🙏🙏
സ്വാമിയേ ശരണം
കരയിപ്പിച്ചു.. സ്വാമി ശരണം.. 🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കണ്ണുകൾ നിറഞ്ഞ അല്ലാതെ ഇതു കാണാൻ പറ്റുന്നില്ല പൊന്നു അയ്യപ്പ 🙏🙏🙏🙏
സ്വാമിയേ ശരണം
സ്വാമിയേ ശരണമയ്യപ്പ ഈ ലോകം അടക്കാ വാഴുന്ന ഹരിഹരൻ സുതൻ എന്റെ ഗണേശൻ ശരണം
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
എന്റെ കണ്ണു നിറഞ്ഞു 🙏സ്വാമി ശരണം 🙏🙏
സ്വാമിയേ ശരണം
അദ്ദേഹം സുകൃതം ചെയ്തു സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !. സ്വാമി ശരണം
🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പോ 🙏🏻🙏🏻🙏🏻 ശബരിമല ശാസ്തവേ ശരണം അയ്യപ്പോ
🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പോ
സ്വാമിയേ ശരണം
🙏🏻 സ്വാമിയേ ശരണമയ്യപ്പാ.. 🙏🏻 നിറഞ്ഞ കണ്ണും, നിറഞ്ഞ മനസ്സുമായി.. ഒരു പടിയിറക്കം.. ഇത് കാണുന്നവരുടെ ഉള്ളിലും, കനമുള്ളൊരു സങ്കടം, ഇരുമുടിക്കെട്ടായി അവശേഷിക്കുന്നു.. സാക്ഷാൽ അയ്യപ്പന്റെ ഉള്ളിൽനിന്ന്, താങ്കൾ ഒരിക്കലും പടിയിറങ്ങില്ല...
കലിയുഗവരദാ.. ശരണം.!!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാമിയേ ശരണം
Swamiye saranam 🙏🙏🙏 katholane Swami 🙏🙏
@@pankajampankajam9077 സ്വാമിയേ ശരണം
എൻ്റെ അയ്യപ്പാ എല്ലാവരെയും കാത്ത് രക്ഷിക്കേണമേ..
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ശരണം അയ്യപ്പാ ശരണം അയ്യപ്പാ ശരണം അയ്യപ്പാ
സ്വാമിയേ ശരണം
Angu punyam cheytha janmamaanu.. Video kandappol vallathe sankadam thonni. Swamiye saranam ayyappa
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !. സ്വാമി ശരണം
Hridhayampottipoyi❤❤❤
സ്വാമിയേ ശരണം
Swamiye sharanamaham mayyappa 🙏🙏🙏
സ്വാമിയേ ശരണം
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
സ്വാമിയേ ശരണം
ആണ് കണ്ണ് നിറഞ്ഞൊഴുകി അത്രയ്ക്ക് ആത്മബന്ധം 🙏🙏🙏🙏🙏🙏🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
സ്വാമിയേ!അങ്ങേയ്ക്ക് എത്രയോ അച്ഛന്മാരുടെ പിതൃസ്നേഹം കിട്ടിയിട്ടുണ്ട്. അതു തുടരുകയും ചെയ്യും. അങ്ങയുടെ സാനിധ്യം വിട്ടു പോവുന്ന ഒരോയച്ഛനും ഈപ്പോൾ അനുഭവിച്ച വേദന സഹിക്കാനുള്ള കരുത്തു അങ്ങ് നൽകണേ!
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകും !
കണ്ണുനിറഞ്ഞു.🙏🙏🙏🙏🙏🙏🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം എന്നുംഉണ്ടാകട്ടെ ! സ്വാമി ശരണം
എന്റെ സ്വാമി 😔🥹ചങ്ക് പൊട്ടി പോകും അയ്യാ നിന്നെ പിരിഞ്ഞു വരുമ്പോൾ 🥹😔
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Kannunirayunna rengham. Swami saranam.🎉🎉🎉
സ്വാമിയേ ശരണം
കരയാതിരിക്കാൻ ശ്രമിച്ചുനോക്കി സാധിച്ചില്ല ❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Swamiye sharanam ayappa🙏🏻😭😭😭🥰
സ്വാമിയേ ശരണം
ഭഗവാൻ നിഴൽ പോലെ കൂടെ ഉണ്ടാകും. സ്വാമിയെ ശരണമയപ്പാ🙏🙏🙏🌹🌹🌹❤️❤️❤️
സ്വാമിയേ ശരണം അയ്യപ്പ
സ്വാമിയേ ശരണമയ്യപ്പാ
@@ratnamcv9875 സ്വാമിയേ ശരണം
സ്വാമി ശരണം
😭😭 സ്വാമിയേ ശരണം അയ്യപ്പോ 🙏🙏
@@jaanuslove.7528 സ്വാമിയേ ശരണം
സ്വാമി ശരണം
very divine... സ്വാമി ശരണം🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
സ്വമി ശരണം അയ്യപ്പ 🙏🙏🪔🙏🙏
സ്വാമിയേ ശരണം