Tatwamasi by Sankaran Namboothiri
 Tatwamasi by Sankaran Namboothiri
  • Видео 53
  • Просмотров 3 676 376
⛔️Save Sabarimala Temple From.മുൻ മേൽശാന്തി പറയുന്നു ഇനി ഒന്നിച്ചു !#sabarimala
#sabarimala #Sabarimala #Ayyappa #SwamiyeSaranamAyyappa #AyyappaSwami #Pamba #SabarimalaTemple #AyyappaDevotional #SwamyAyyappa #LordAyyappa #SaranamAyyappa #SaveSabarimala #Devotional #AyyappaPooja #HinduTemple #Sastha #DailyDevotional #MakaraVilakku #SabarimalaPilgrimage #AyyappanSeva #TempleVibes #SabarimalaDarshan #AyyappaSongs #SabarimalaYatra #HinduDevotional #KeralaPilgrimage #Tatwamasi #AyyappanDevotees #PambaRiver #SpiritualJourney #GodsOwnCountry.ആയുഷ്, ആത്മീയത, പ്രാർത്ഥന, ഭക്തി, ദൈവം, ശബരിമല, അയ്യപ്പസ്വാമി, ഹരിവരാസനം, സന്നിധാനം, മണ്ഡലകാലം, മകരജ്യോതി, പതിനെട്ടാംപടി, അയ്യപ്പക്ഷേത്രം, മലികപ്പുറം, പമ്പ, നെയ്യഭിഷേകം, ഇരുമുടി, വ്രതം, തീർഥാടനം, അയ്യപ്പഭജനങ്ങൾ, ആത്മീയയാത്ര, പുണ്യകൃത്യങ...
Просмотров: 614

Видео

എങ്ങനെ ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നു ? How to Apply for Sabarimala Melshanti Post?
Просмотров 1,9 тыс.День назад
എങ്ങനെ ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കാം ?How to apply for Sabarimala Melashanti post? ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി സംസാരിക്കുന്നു How to Apply for Sabarimala Chief Priest Post | Step-by-Step Guide by Se Sankaran Namboothiri അഭിപ്രായവും, പൂജ, ജാതകം എഴുതുന്നതിനും എപ്പോളും ഈ നമ്പറിൽ ബന്ധപെടുക - 6238979524 For astrology consultations and pooja bookings, contact us at-6238979524 ...
മുൻ ശബരിമല മേൽശാന്തി പറയുന്നു...
Просмотров 4,3 тыс.День назад
മുൻ ശബരിമല മേൽശാന്തി ശങ്കരൻ നമ്പൂതിരി എങ്ങനെ ശബരിമല മേൽശാന്തി ആകാം ?ശബരിമല മേൽശാന്തി.ശബരിമല മേൽശാന്തി.ശബരിമല അനുഭവങ്ങൾ.താത്വമസി ശങ്കരൻ നമ്പൂതിരി.വിദ്യാഭ്യാസം.ശബരിമല ചരിത്രം.അയ്യപ്പന്.മലയാളം.Sabarimala.Sabarimala Melshanthi.Personal Journey.Education Story.Sankaran Namboothiri.Spiritual Journey.Ayyappa Devotees.Temple Priest Experi ence.Kerala Traditions.Tatwamasi by sankaran namboothiri Channel...
ശബരിമല പടിപൂജ 🔴 | Sabarimala Padipooja శబరిమల వివాదం #sabarimala
Просмотров 3,4 тыс.Месяц назад
ശബരിമല പടിപൂജ 🔴 | Sabarimala Padipooja శబరిమల వివాదం #sabarimala
ദാസേട്ടൻ ശ്ലോകം ചൊല്ലുന്നത് കേൾക്കു #sabarimala #yeshudas #guruvayoor
Просмотров 485 тыс.Месяц назад
ദാസേട്ടൻ ശ്ലോകം ചൊല്ലുന്നത് കേൾക്കു #sabarimala #yeshudas #guruvayoor
84 ന്റെ നിറവിൽ അച്ഛൻ ! ശതാഭിഷേക ചടങ്ങുകൾ അച്ഛന്റെ | Father's 84th Birthday
Просмотров 4 тыс.Месяц назад
84 ന്റെ നിറവിൽ അച്ഛൻ ! ശതാഭിഷേക ചടങ്ങുകൾ അച്ഛന്റെ | Father's 84th Birthday
മേൽശാന്തിക്ക് പദവി കൈമാറ്റം ചെയ്ത നിമിഷം | Handing Over the Position to the New Chief Priest
Просмотров 4,1 тыс.Месяц назад
മേൽശാന്തിക്ക് പദവി കൈമാറ്റം ചെയ്ത നിമിഷം | Handing Over the Position to the New Chief Priest
ശബരിമലയിലെ പൂജകൾ శబరిమలలో పూజలు | Pooja at Sabarimala Temple
Просмотров 5 тыс.Месяц назад
ശബരിമലയിലെ പൂജകൾ శబరిమలలో పూజలు | Pooja at Sabarimala Temple
എന്റെ ഇല്ലത്തെ പൂജ Part 2 | Puja conducted at my home
Просмотров 4,8 тыс.Месяц назад
എന്റെ ഇല്ലത്തെ പൂജ Part 2 | Puja conducted at my home
ഗാനഗന്ധർവൻ ഇല്ലത് ! PART 1 | When Mr Yesudas Visited My Home |
Просмотров 37 тыс.Месяц назад
ഗാനഗന്ധർവൻ ഇല്ലത് ! PART 1 | When Mr Yesudas Visited My Home |
🔴Sabarimala Temple Opening Live
Просмотров 3,2 тыс.Месяц назад
🔴Sabarimala Temple Opening Live
🔴 Sabarimala Temple Opening Live ! ശ്രീകോവില്‍ തുറക്കുന്ന കാഴ്ച
Просмотров 5 тыс.Месяц назад
🔴 Sabarimala Temple Opening Live ! ശ്രീകോവില്‍ തുറക്കുന്ന കാഴ്ച
ശബരിമല മേൽശാന്തി ആയുള്ള അവസാന ദിനം | Last Day as Sabarimala Chief Priest
Просмотров 307 тыс.Месяц назад
ശബരിമല മേൽശാന്തി ആയുള്ള അവസാന ദിനം | Last Day as Sabarimala Chief Priest

Комментарии

  • @rgopalakrishnannair940
    @rgopalakrishnannair940 13 минут назад

    എന്തൊരു ഭംഗി... ദാസേട്ടൻ്റെ രൂപം കാണാൻ! സാക്ഷാൽ ദൈവത്തിൻ്റെ മുഖം

  • @mrmethun3201
    @mrmethun3201 10 часов назад

    ❤❤❤❤❤

  • @vijijayaraj7897
    @vijijayaraj7897 13 часов назад

    ❤🙏

  • @DevadasKk-x5j
    @DevadasKk-x5j 19 часов назад

    സ്വാമിയെ ശരണ്ണം ayyappa

  • @PKPRASANNAN
    @PKPRASANNAN 20 часов назад

    Dasettante vaakkukal ee ayyappan songil … keetu nokkoo ruclips.net/video/_2hDoBWLgK8/видео.htmlsi=ZiFF9KA__vkHOFkP

  • @PKPRASANNAN
    @PKPRASANNAN 20 часов назад

    Dasettante vaakkukal ee ayyappan songil … keetu nokkoo ruclips.net/video/_2hDoBWLgK8/видео.htmlsi=ZiFF9KA__vkHOFkP

  • @BegoBegoo-jw2of
    @BegoBegoo-jw2of 21 час назад

    🙏🙏🙏

  • @musicboom2600
    @musicboom2600 21 час назад

    🙏🌟

  • @girijakumari8413
    @girijakumari8413 22 часа назад

    ഗുരുവായൂർ അമ്പലത്തിൽ പ്രവേശനം കൂടി കിട്ടിയിരുന്നെങ്കിൽ 🙏. പ്രശസ്‌നായതുകൊണ്ടല്ലേ അദ്ദേഹത്തിന്റെ മതം അറിയുന്നത്. എത്രയോ മറ്റു മതക്കാർ കയറുന്നുണ്ട്. ഭഗവാൻ ജാതിയും, മതവും കണക്കാക്കുന്നയാൾ അല്ല. ഗുരുവായൂർ അമ്പല നടയിൽ ഒരുദിവസം ഞാൻ പോകും എന്ന ഗാനം ഞാൻ കൂടെ കൂടെ കേൾക്കാറുണ്ട്. ഗുരുവായൂരപ്പൻ അതിന് അവസരം നൽകട്ടെ. ഈശ്വരൻ ഹിന്ദുവോ, ഇസ്ലാമോ, ക്രിസ്ത്യനിയോ അല്ല എന്ന ഗാനവും, എനിക്കു വളരെ ഇഷ്ടമാണ് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഗുരുവായൂരപ്പൻ നൽകട്ടെ 🙏🌹

  • @sandeepthundikandy8671
    @sandeepthundikandy8671 22 часа назад

    Raja yogham Idhannu

  • @sreejithg6242
    @sreejithg6242 День назад

    Swamiye Saranam Ayyappa 🙏🙏🙏

  • @creativewoodartsandsculptu2904
    @creativewoodartsandsculptu2904 День назад

    സ്വാമി Saranam🙏🙏🙏🙏🙏

  • @LeenaPk-we5ud
    @LeenaPk-we5ud День назад

    Swamiye sharanamayyappa.hari hara sudhannanandha chithanayappa swamiye sharanamayyappa.🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏👍🍧🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @shijuabraham6806
    @shijuabraham6806 День назад

    Hrivarasanam dhasetta grate

  • @abinca3622
    @abinca3622 День назад

    സ്വാമി ശരണം

  • @sasidharannair6291
    @sasidharannair6291 День назад

    ഭാഗംവന്റെ കൃപിയാണ് 👍🏻🌹🙏🏻🙏🏻🙏🏻🙏🏻

  • @RadhamaniKamalasanan
    @RadhamaniKamalasanan День назад

    🙏🙏🙏🙏👌👌👌❤

  • @ragunadh5179
    @ragunadh5179 День назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👌👌👌👌❤️❤️❤️

  • @abhijithnambiar8398
    @abhijithnambiar8398 День назад

    അമരൻ 😍

  • @Vipinv-j4h
    @Vipinv-j4h День назад

    ❤❤❤❤❤❤❤

  • @rakhivinod4918
    @rakhivinod4918 День назад

    തിരുമേനിയെ തിരുപ്പൂർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ വച്ചു കാണനും സംസാരിക്കാനും പറ്റിയത് വലിയ ഭാഗ്യം ആയി കാണുന്നു 🙏🏻

  • @rakhivinod4918
    @rakhivinod4918 День назад

    തിരുപ്പുർ അയ്യപ്പ സ്വാമി ക്ഷേത്രം ത്തിൽ വച്ചു കാണാൻ പറ്റിയ ത്തിനു 🙏🏻🥰

  • @rakhivinod4918
    @rakhivinod4918 День назад

    സ്വാമിയേ ശരണം അയ്യപ്പ 🙏🏻

  • @AjithDavid-n3d
    @AjithDavid-n3d День назад

    മനുഷ്യത്തമില്ലാത്ത ഗായകൻ.

  • @Manikandan-id4fm
    @Manikandan-id4fm День назад

    Swamiiiii

  • @vppradeepkumar2818
    @vppradeepkumar2818 День назад

    ❤❤❤❤

  • @ramachandranstarstudio6245
    @ramachandranstarstudio6245 День назад

    🙏💖

  • @AnilKumar-hr1xl
    @AnilKumar-hr1xl День назад

    🙏🙏🙏

  • @varthinkal5692
    @varthinkal5692 День назад

    ഗാനഗന്ധർവന് സർവ്വ മംഗളം ഭവിക്കട്ടെ....!

  • @sharathsharu6209
    @sharathsharu6209 День назад

    🙏🙏🙏

  • @GireeshAppu-g5x
    @GireeshAppu-g5x День назад

    ശബരിമല ദർശനതിനു വരുന്ന അയ്യപ്പന്മാർക്ക് വേണ്ടി ദേവസ്വോം ബോർഡ് എന്ധൊക്കെ ചെയ്യുന്നു ഒന്നു പറയു 41ദിവസം വൃതം എടുക്കുന്നതിനെക്കാൽ കഷ്ടമാണ് ഒന്നോ രണ്ടോ ദിവസംകൊണ്ട് ദർശനം നടത്തുന്നത് നിങ്ങൾ പറയുന്നതൊക്കെ ചെയ്യാം ആദ്യം അവിടെ വരുന്ന അയ്യപ്പന്മാർക്ക് വേണ്ടി എന്ധെലും ചെയ്യ്‌

  • @HidenHiden-b6v
    @HidenHiden-b6v День назад

    പിന്നണിയിലുള്ള സോങ്ങ് വളരെ മനോഹരം യേശുദാസിന്റെ ആലാപനം പറയേണ്ട ആവശ്യമില്ലല്ലോ.... സംഗീതം കൊടുത്ത ആള് അപാര മിടുക്കൻ തന്നെ ❤️❤️❤️❤️❤️ ഞാൻ ഒരിക്കലും ദൈവവിശ്വാസി അല്ല.... എല്ലാ അമ്പലങ്ങളിലും പള്ളികളിലും മോസ്കകളിലും വിശ്വാസികൾക്ക് കയറുവാൻ ഒരുവിധത്തിലുള്ള തടസ്സങ്ങളും ഉന്നയിക്കരുത് അങ്ങനെ ഉന്നയിക്കുന്ന ആളുകൾ ആധുനിക കാലഘട്ടത്തിലെ മരമണ്ടൻമാർ 👍👍👍👍👍👍👍👍 ജാതി മതം ലിംഗ വർണ്ണ വ്യത്യാസം ആധുനിക കാലഘട്ടത്തിലെ മണ്ടത്തരങ്ങൾ......

  • @SrinivasanR-ys5xm
    @SrinivasanR-ys5xm День назад

    Swami Sharanam ayyappa.🙏

  • @saayasum
    @saayasum 2 дня назад

    Bhagavane🙏🏻

  • @rameshrkrishna7706
    @rameshrkrishna7706 2 дня назад

    സ്വാമിയേ... ശരണമയ്യപ്പാ 🙏🙏🙏🙏

  • @SP-hu6vr
    @SP-hu6vr 2 дня назад

    സ്വാമിയെയും ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @gitaindien8554
    @gitaindien8554 2 дня назад

    അകത്തു പാടുന്നത് പുറത്ത് കേൾപ്പിക്കുന്നതും വ്യത്യസ്തമാണല്ലോ

  • @pradeeppa4356
    @pradeeppa4356 2 дня назад

    സ്വാമിയേ ശരണമയ്യപ്പ വളരെ നല്ലത് മനോഹരഠ

  • @mohanakumarmk6714
    @mohanakumarmk6714 2 дня назад

    ❤❤

  • @prasadpk7490
    @prasadpk7490 2 дня назад

    🙏🙏🙏

  • @v.j7163
    @v.j7163 2 дня назад

    Thanks for info sir❤

  • @ShylajaMohan-f4v
    @ShylajaMohan-f4v 2 дня назад

    സ്വാമിയേ ശരണമയ്യപ്പാ സ്വാമി ശരണം

  • @lalut.g.9187
    @lalut.g.9187 2 дня назад

    Ayappa saranam ❤❤❤

  • @jithin462
    @jithin462 2 дня назад

    അമ്പത്തിൽ നിന്ന്🙏 ഇറങ്ങുമ്പോൾ പുറകിലോട്ട് തിരിഞ്ഞ് ആണോ ഇറങ്ങണ്ടെ?

  • @sanalkumar9966
    @sanalkumar9966 2 дня назад

    Swami saranam ayyappaaa❤️✨🙏🙏🙏

  • @pranavsivadas-j4z
    @pranavsivadas-j4z 3 дня назад

    ❤ Swamiye saranamayappa 💪

  • @vijayanraghavan7214
    @vijayanraghavan7214 3 дня назад

    ജീവിതത്തിൽ ഇന്നുവരെ ഇദ്ദേഹത്തിൻ്റെ ഒരു വരിയെങ്കിലും കേൾക്കാത്ത ദിവസം ഉണ്ടായിട്ടില്ല ലവ് യു❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @ragunadh5179
    @ragunadh5179 3 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏

  • @thekkumbhagam3563
    @thekkumbhagam3563 3 дня назад

    Swami sharanam

  • @sadrusyathumbi7974
    @sadrusyathumbi7974 3 дня назад

    Ayyappaa