ചിന്തിപ്പിച്ച് ചിരിപ്പിക്കുന്ന ഈ ഉസ്താദ് വെറെ ലെവൽ തന്നെ!🤔😁 | Asharaf Perumugham

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @IsmayilVC
    @IsmayilVC  4 года назад +44

    ബുർദ്ദ അവതരണം. അഷ്‌റഫ്‌ പെരുമുഖം. +919847207786

  • @muhammedali1115
    @muhammedali1115 Год назад +9

    പരിപൂർണ ആരോഗ്യത്തോടെ വേദികളിൽ തിരിച്ചു വരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.....😢

    • @Shareef-o5t
      @Shareef-o5t 10 месяцев назад

      آمين يارب العالمين

  • @sivadasandasan4453
    @sivadasandasan4453 4 года назад +46

    ഉസ്താദ് ഞാൻ ഒരു പേർവാസി ആണ് പക്ഷേ ഞാൻ ഒരു ഹിന്തുവാണ് ഉസ്താദിന്റ ഗുറാൻ പ്രേഭാഷണം കേട്ടപ്പോൾ ഇന്നു വരെയും ജീവിച്ചത് ആർക്കുവേണ്ടിയാണു എന്നു എനിക്കി അറിയില്ല പക്ഷേ ഇന്നു ജീവിവിക്കുന്നത് എന്റെ പടച്ചോനെ വേണ്ടിയും എന്റെ കുടുബത്തിന് എനെ സ്‌നേഹിക്കുന്ന നാട്ടുകാർക്കുവേണ്ടിയു ഞാൻ ദുവ ചെയുന്നു ഉസ്താത് എനിക്കി വേണ്ടി ദുവർക്കണം 🌹💞👍

  • @ajenasaju3329
    @ajenasaju3329 4 года назад +56

    നല്ല ടെൻഷനുള്ള സമയതാണ് എനിക് ഇത് കാണാൻ الله തൗഫിക്ക്‌ തന്നത്.....الله أكبر
    നല്ല മൻസിൽ തട്ടുന്ന വാകുകൽ... നാഥൻ ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ....🤲

  • @meediyaworld5108
    @meediyaworld5108 4 года назад +12

    സുബ്ഹാനള്ളാ എന്ത് നല്ലൊരു പ്രഭാക്ഷണം ശരിയാ ഉസ്താദ് ഞാൻ എപ്പോഴും പറയൽ അങ്ങനെ ആണ് അള്ളാഹു എന്താണോ കണക്കാക്കിയത് അത് നടക്കും താങ്ങാൻ പറ്റാത്ത പരീക്ഷണതെ തൊട്ടു അള്ളാഹു കാക്കട്ടെ

  • @favasp2643
    @favasp2643 5 месяцев назад

    ഉഷാർ ആണ് ഉസ്താദ് ആഫിയത്തും ദീര്ഗായുസും നൽകട്ടെ

  • @mufeedhanoushin6880
    @mufeedhanoushin6880 4 года назад +4

    ഉസ്താതിന്റെ പ്രസംഗം നല്ല ഇഷ്ട്ടായി ഇനിയും ഇതുപോലെ ദുഹാ ചെയ്യാൻ അള്ളാഹു തോഫീക്ക് നൽകട്ടെ

  • @soudabia1773
    @soudabia1773 4 года назад +47

    ഉസ്താദിന്റെ പ്രെസംഗം കഴിയാതിരിക്കട്ടെ എന്ന് പലപ്രവിശ്യം ആഗ്രഹിച്ചു

    • @AbdulHafeez-jx5nh
      @AbdulHafeez-jx5nh 4 года назад +3

      👌👌👌

    • @BTS_ARMYooo7
      @BTS_ARMYooo7 4 года назад

      👍👍👍👍

    • @mubeenapandikad937
      @mubeenapandikad937 4 года назад

      Ashraf perumukam എന്ന് സേർച്ച്‌ ചെയ്ത ഈ ഉസ്താദിന്റെ മുഴുവൻ കേൾക്കാം

  • @mubashiramubashira2756
    @mubashiramubashira2756 4 года назад +97

    മനസ്സിന് ഭയങ്കര ടെൻഷൻ ഉള്ള സമയത്താണ് ഇത് കേട്ടത് അൽഹംദുലില്ലാഹ് ഇത് കേട്ട് കഴിഞ്ഞപ്പോ ടെൻഷൻ മാറി

  • @msavariyath3167
    @msavariyath3167 4 года назад +10

    ഉസ്താദിന്റെ പ്രസംഗം എനിക്ക് നല്ലവണ്ണം ഇഷ്ട്ടായി🥰🥰

    • @jaseelahabeeb4617
      @jaseelahabeeb4617 3 года назад +2

      എനിക്കു ഇഷ്ടായി അൽഹംദുലില്ലാഹ്

    • @msavariyath3167
      @msavariyath3167 3 года назад +1

      @@jaseelahabeeb4617 ❤️

  • @hrworld2464
    @hrworld2464 4 года назад +19

    സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യ്യനെ ഉസ്താദേ

  • @mrbeast_official8932
    @mrbeast_official8932 4 года назад +61

    ഹോ എന്താ രസം ഇടക്ക് പാട്ടും ഇടക്ക് പ്രഭാഷണം 😍😍💚💚👳👍👍

    • @sajisalma81
      @sajisalma81 4 года назад +1

      അതെ 💞💞💞🤲👍👍👍😍😍

    • @habeebullamar56
      @habeebullamar56 4 года назад

      കടം തീരാൻ ഉള്ള ആ ഒരു ആയത് കട്ടാക്കികളഞ്ഞു

    • @bismillah9275
      @bismillah9275 4 года назад

      Masha allh

  • @fathimakannanchery7608
    @fathimakannanchery7608 9 месяцев назад

    Usthadinde prasangavum pattum valare nannayitund... Ella prasangavum kelkarund.. Alhamdhulillah.

  • @thewaybyvpn5941
    @thewaybyvpn5941 4 года назад +5

    തല വേദനിച്ച് പത്തിരി ഉണ്ടാക്കുമ്പോഴാണ് ഇത് കേട്ടത്, തല വേദന എങ്ങോട്ടു പോയന്നറിയില്ല.mashaallah, Alhamdulillah

  • @bisharav4949
    @bisharav4949 4 года назад +47

    Masha allhaa👍al hamdhulilha❤ eee usthadinte shishyatham kittaan enikk bakyam labichittund😍allhahu usthadine deergaayuss nalkattee

  • @muhammedmidlajmidlaj5198
    @muhammedmidlajmidlaj5198 4 года назад +17

    മാഷാ അള്ളാ' അള്ളാ ഉ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സനൽകട്ടെ ആമിൻ ദുആ ചെയ്യണം ഉസ്താ ദേ

  • @abdullanh8490
    @abdullanh8490 4 года назад +3

    Waalaikumussalam varahmathulla vabarakathuhu. Aameen aameen yarabbal aalameen ഉസ്താദിന്റെ ദൂ ആ യിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ!

  • @ashiqkv1538
    @ashiqkv1538 3 года назад +1

    മാഷാ അല്ലാഹ് അള്ളാഹു റസൂലുളളാനെ സ്നെഹിചവരിൽ നമ്മെ ഉൾപെടുതട്ടെ....ആമീൻ

  • @tajmahalariv3099
    @tajmahalariv3099 2 года назад +6

    Maasha allah.. Allahh madheenayil എത്താൻ വിധി koottane allah.. ആമീന്‍ I LOVE MADHEENA 😘😘😍

  • @pooviasma5255
    @pooviasma5255 4 года назад +10

    Njan ente sangadam kond orupad karayarund. Enikk kshama kittanum ente hridayam shudhiyavanum ningal ellavarum enikk vendi duha cheyyane.

    • @AbdulAli-vn5op
      @AbdulAli-vn5op 2 года назад

      Entha ningalude prashnam? Share cheyyuka

  • @maimoonagfg6329
    @maimoonagfg6329 3 года назад

    അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ അതിൽ എല്ലാം ഉൾ പെട്ട വളാണ് റബ്യിന്റ് പരീസണം എനിക്ക് വിഷമം ഇല്ല സന്തോഷംമാത്രം തവക്കൽ ത്തു അലല്ലാഹ്

  • @nazarnk9078
    @nazarnk9078 4 года назад +39

    ഇങ്ങനെ വേണം ജനങ്ങൾക്ക് ജീവിതത്തെ കുറിച്ച് പറഞ്ഞ് കൊടുക്കണം

  • @safiyamusthafa6274
    @safiyamusthafa6274 Год назад

    ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ...

  • @fathimahibahiba2984
    @fathimahibahiba2984 4 года назад +11

    അഷറഫ് ഉസ്താദ് 😍എന്റെ ഗുരു 👍👍🌹

  • @thaslishamsu3487
    @thaslishamsu3487 4 года назад +6

    Ameen.....ameen......ameen.....ameen.....ameen yarabbal halameen

  • @salahudeenabdulrazak1723
    @salahudeenabdulrazak1723 4 года назад +4

    اللهم آمين آمين يارب العالمين. أوصيكم باالدعا ء ياأستاد

  • @ayshashajahan8323
    @ayshashajahan8323 4 года назад +14

    അൽഹംദുലില്ലാ നല്ല പ്രസംഗം

  • @sffmmhmmd3215
    @sffmmhmmd3215 4 года назад +2

    Nalla prabashanam usthad dhuaayil ulpeduth...eppoyum

  • @rukkiyarukku2299
    @rukkiyarukku2299 4 года назад +20

    الحمد لله الحمد لله الحمد لله
    الحَمْدُ ِلله،الحَمْدُ ِلله،الف مرة
    *അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*

  • @musthafamusthafa5097
    @musthafamusthafa5097 4 года назад +43

    Usthadin aafiyath ulla deergayuss nallkaneee...امين...

  • @dhilsh8208
    @dhilsh8208 4 года назад +5

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രസംഗം

  • @AbduRahman-bd4zh
    @AbduRahman-bd4zh 4 года назад +57

    Masha alla Ashraf ഉസ്താദ് സൂപ്പർ ആണ് 🌺🌹💐

  • @rukkiyabeevimm
    @rukkiyabeevimm 4 года назад +6

    ما شاء الله alhamdulillah الله أكبر aameen aameen yarabbal aalameen

  • @فاطمةبنتمجيب
    @فاطمةبنتمجيب 4 года назад +4

    മാഷാ അള്ളാഹ് ഉസ്താദ് പൊളിയാണ് ❤🥰🥰❤❤

  • @misiriyav.v6958
    @misiriyav.v6958 4 года назад +7

    മാഷാഅല്ലാഹ്‌ നല്ല പ്രഭാഷണം

  • @teachingworld9297
    @teachingworld9297 4 года назад +4

    Enne padippicha 2 usthaathumaar(perumugham usthad,ali falili usthad), Allah barakathodukudeyulla deergaayuss nalgatte 🤲aameen

  • @arifarif-zg9sn
    @arifarif-zg9sn 4 года назад +9

    ദുഅ ചെയ്യണം ഉസ്താദ് 👍👍👍

  • @ameedameed5355
    @ameedameed5355 4 года назад +6

    alhamdulilla jazakkamullahu khair

  • @suhail8255
    @suhail8255 Год назад

    ഉസ്താദ് ദുആയിൽ ഉത്പാടുത്തണേ 🤲🏾

  • @faizalbabu4313
    @faizalbabu4313 4 года назад +5

    Masha Allah padachon namukkum ingane okke jeevikkan thoufeeq nalgatte ആമീൻ

  • @habeebmonumonu2303
    @habeebmonumonu2303 4 года назад +4

    Masha allah .... Polichu usthad😎🌹🥀🌺🌻🌼🌷🌹

  • @muhammedameen9136
    @muhammedameen9136 4 года назад +10

    സൂപ്പർ
    മനസ്സിൽ തട്ടുന്ന വാജകങ്ങൾ

  • @kammuchanmu3383
    @kammuchanmu3383 4 года назад +4

    Masha allah.......... yendh... ya allah.. allahu ബോധം നൽകട്ടെ അമീൻ

  • @katheejabeevi9215
    @katheejabeevi9215 4 года назад +13

    Maashaa Allah.... Baaraqallaah... 👍👌💐

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +4

    അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍

    • @saleemmgd3587
      @saleemmgd3587 4 года назад

      10000 salvath എപ്പോളും ചൊല്ലുണ്ട് യി സലാവാത്ത സി കരിക്കിൻ ദുവ ചെയ്യണെമെ

  • @arshidanv9219
    @arshidanv9219 4 года назад +2

    Alhamdulillah🥰 ee usthadinte prabashanam njan neritt kandittund😊

  • @prophetlover4918
    @prophetlover4918 4 года назад +3

    ماشاء الله
    بارك الله فيك💕💕💕

  • @shamna-q2m
    @shamna-q2m 4 года назад +7

    Masha allah👌👍💖

  • @razijeeli2300
    @razijeeli2300 4 года назад +9

    പെരുമുഖം ഉസ്താദിന്റെ അടുത്ത് ഇരിക്കുന്നത് ഇഷ്ടഗായകൻ മജീദുസ്താദ് അല്ലെ🤩🤩🤩🤩🤩

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 4 года назад +11

    >>> Masha allah ...... Super

  • @JANNAHDIARIES
    @JANNAHDIARIES 4 года назад +4

    *Super Speech*
    *million ishttam* 😍😍😍🌼🌻🌸🌺

  • @fathimaminhazz4007
    @fathimaminhazz4007 4 года назад +4

    Masha Allah .super

  • @anshadanshu8320
    @anshadanshu8320 4 года назад +16

    മാഷാ അള്ളാ

  • @qasimm052
    @qasimm052 4 года назад +7

    Masha.hallah
    Halhamdulilla
    Aameen.yarabbal.aalameen

  • @Dhuniyavucom
    @Dhuniyavucom 4 года назад +9

    Mashallah 👍😊
    .....entha paraya..muzhuvanum kettirunnu poyi.....❤️🌹🌹🌹

  • @noufalnoufal7593
    @noufalnoufal7593 4 года назад +6

    Enikku tentinon ulla timil najan verudhea idhu nokkiyadha masha allah endhoru ashosam

  • @thahiramuthumuthu4614
    @thahiramuthumuthu4614 4 года назад

    Mashallha, mashallha,allahuve kabool cheyyaneer

  • @navaskadvathur6485
    @navaskadvathur6485 4 года назад +5

    MashaAllah Nalla.. Avatharanam... InshaAllah ENIYUM Udavanam...

  • @aamihasee3839
    @aamihasee3839 4 года назад +2

    Alhamdulila usthade Dua cheyannam

  • @shareefpunacha9182
    @shareefpunacha9182 4 года назад +7

    Ameen yarabbal alameen

  • @anchuzchannel1680
    @anchuzchannel1680 4 года назад +3

    Subhanallha Nallavakukal laichirunnu poyi Alhamdulilla 🤲🏻🤲🏻🤲🏻

  • @Noname-yz5ue
    @Noname-yz5ue 4 года назад +10

    മാഷാ അല്ലാഹ്...
    നല്ല വയള്..😍😍😍

  • @rasheedakp2026
    @rasheedakp2026 3 года назад

    Masha Allah nalla uarangalil usthath ethanam

  • @saleenasulaiman2423
    @saleenasulaiman2423 4 года назад +5

    ماشاء الله أمين أمين يا رب العالمين 🤲🤲🤲

  • @snsysh2624
    @snsysh2624 4 года назад +7

    Usthaadd.. vere levelllllll👍❤️❤️

  • @ismailputhiyapurayil6013
    @ismailputhiyapurayil6013 4 года назад +5

    മാഷാഅള്ളാഹ്‌...👍👍👍

  • @muhammadek9056
    @muhammadek9056 4 года назад +10

    അൽഹംദുലില്ലാഹ് 🌹🌹🌹👌👌👌

  • @kunjolktkl7314
    @kunjolktkl7314 2 года назад

    ഉസ്താദെ പൃതേഗം ദുഹാ ചെയ്യണം ഞാൻ ഒരു പാട് വെശമതിൽ ആണ്

  • @abdullaanas8051
    @abdullaanas8051 4 года назад +6

    Njn ente rabbine sthudikunnu🤲🤲🤲

  • @nasirlogically4407
    @nasirlogically4407 4 года назад +3

    സൂപ്പർ പ്രെസംഗം

  • @studymaterial74
    @studymaterial74 4 года назад +4

    Patt kolaam Usthadai masha allah

  • @muhammadayman2020
    @muhammadayman2020 4 года назад +11

    Usthade ente moothamonk vendi duarkanam rand masamayi sugamiladhe prethegich duarkanam usthade

  • @razijeeli2300
    @razijeeli2300 4 года назад +22

    അല്ലാഹ്.... നമ്മുടെ ഒക്കെ അവസ്ഥ എന്താ 😭😭😭😭😭

  • @sayyidbishrulhafi4b995
    @sayyidbishrulhafi4b995 4 года назад +2

    Masha Allah 🌹🌹🌹 Alhamdhu

  • @hasan.hasan.9975
    @hasan.hasan.9975 4 года назад +5

    മാഷാഅല്ലാഹ് ......👍👍👍👍

  • @thaslishamsu3487
    @thaslishamsu3487 4 года назад +4

    Muth nabinde sunnathine pennbatte jeevikkan thoufeek nalgatte......ameen

  • @shanugdly6267
    @shanugdly6267 4 года назад +5

    Allah alhamdhulillah ella halalaya murathukalum hasilakan duaa cheyyane 😔😔🤲🤲

  • @abdullamazhukkeri4195
    @abdullamazhukkeri4195 4 года назад +1

    Salihaya sandhanamundavanum ehaparavijayathinum dua cheyane usthade

  • @nanbansthechy9416
    @nanbansthechy9416 4 года назад +4

    Masha allah❣️ usthathe super

  • @hamzakutteeri8806
    @hamzakutteeri8806 4 года назад +1

    MASHA. ALLAH. GOOD. MESSAGE

  • @ridhumizhu9830
    @ridhumizhu9830 4 года назад +3

    Usthad enikk duha cheyyanam enikk vasavaas und

  • @alice-wr1kl
    @alice-wr1kl 4 года назад +1

    Masha allah allahu rakshikkatte

  • @shameemajafar2185
    @shameemajafar2185 4 года назад +5

    Masha Allah

  • @khairunnisakalathil3264
    @khairunnisakalathil3264 4 года назад +4

    Dua cheyyane usthaade aameen

  • @shamilm5002
    @shamilm5002 3 года назад

    Vishamathilaanu dua cheyyane. Usthaade

  • @diyaworld4520
    @diyaworld4520 4 года назад +3

    Ashrafusthad Super Thamashakkaran panayappurathu othipadicha kuttikkalam mudhal ariyam

    • @rukkiyak484
      @rukkiyak484 4 года назад

      അതെ... ഞാൻ പനയപ്പുറത്താണ്.... ബീരാൻകോയ മുസ്ലിയാരുടെ makan

  • @rifadktk5449
    @rifadktk5449 4 года назад +3

    Masha.allah

  • @hafeelahafeela100
    @hafeelahafeela100 4 года назад +3

    ماشاءالله ماشاءالله الحمدلله الحمدلله

  • @BTS_ARMYooo7
    @BTS_ARMYooo7 4 года назад +3

    ഉസ്താദെ super

  • @abdullanh8490
    @abdullanh8490 4 года назад +3

    ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @sirajsiraj3164
    @sirajsiraj3164 4 года назад +2

    Good
    Live

  • @hafsaabid2239
    @hafsaabid2239 4 года назад +3

    Jazakkalllah hair

  • @muhammadp8390
    @muhammadp8390 4 года назад +2

    Aameen

  • @saleenacp2361
    @saleenacp2361 4 года назад +5

    അൽഹംദുലില്ലാഹ്

  • @ArifArif-nb3es
    @ArifArif-nb3es 3 года назад

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @DARKOP8808
    @DARKOP8808 3 года назад +1

    അള്ളാഹുവേ നിന്റെ ഫള്ല് കൊണ്ട് അഷ്‌റഫ്‌ ഉസ്താദിന്റെ എല്ലാ വിഷമങ്ങളും നീക്കി കൊടുക്കണേ!
    ആമീൻ യാറബ്ബൽ ആലമീൻ

    • @abdulfathah6635
      @abdulfathah6635 Год назад

      امين امين امين يارب العالمين

  • @febidilu3737
    @febidilu3737 4 года назад +1

    ماشاء الله...👍

  • @hexax_bird7929
    @hexax_bird7929 4 года назад +4

    Swallallaahu alaamuhammed swallallaahu alaivasallam

    • @fousiyakabeer1175
      @fousiyakabeer1175 4 года назад

      സ്വാലിഹായമക്കളുണ്ടാവാൻ ദുആ cheyyaneee

  • @noorjahannoorju3704
    @noorjahannoorju3704 4 года назад +8

    മനസ്സിൽ ഉള്ള ആഗ്രഹം നുരവേരൻ due ചെയ്യണം

  • @ജുമാനകാദർജുമാനകാദർ

    ദുആ വസിയ്യത്തോടെ

    • @afnazz5953
      @afnazz5953 4 года назад

      ഉസ്താദേ നിങ്ങളുടെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണേ എൻറെ അയൽവാസികളെയും ഉസ്താദുമാരെയും