തങ്ങളുപ്പാപ്പയുടെ ഈ വാക്കുകൾ ഒന്നു കേൾക്കണേ... | Muthanur Thangal

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 340

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 года назад +14

    🌹തങ്ങളോട് ഇഷ്ട്ടം മാത്രം...♥️💚
    അല്ലാഹ്.... തങ്ങൾപ്പാപ്പാന്റെ എല്ലാ ദുആകളും നീ സ്വീകരിക്കണേ... 🤲😢

    • @KING_122
      @KING_122 3 месяца назад

      11:36 11:36

  • @sainabavesainabave6241
    @sainabavesainabave6241 2 года назад +1

    ദുഹാ ചെയ്യണം ഉസ്താദ് 👍👍👍👍👍👍👍

  • @Finusvlog-e3i
    @Finusvlog-e3i 3 года назад +17

    വല്ലാത്ത ഇഷ്ടം മായി തങ്ങൾ ഉപ്പാന്റെ വാക്കുകൾ അല്ലാഹുവേ ആഫിയത്തുള്ള ദിർഗായുസ് നൽകണേ

  • @comedy_role1
    @comedy_role1 3 года назад +1

    എൻ്റെ ഉമ്മയും ആങ്ങളെയും ചെറിയ പ്രഷ്നത്തിലാണ് എല്ലാം ശരിയായി പഴയ പോലെ ആകാൻ ഉസ്താ.. ഒന്ന് ആത്മാർത്ഥമായി ദുആ ചെയ്യെണെ

  • @kiddygames9999
    @kiddygames9999 3 года назад +3

    എന്റെ മുതഹാൽലിമായ കുട്ടി നല്ല മാർക്കോടെ വിജയിക്കാൻ ദുഹാ ചെയ്യണം താങ്കളുപ്പാപ്പ

  • @raheemk2003
    @raheemk2003 4 года назад +5

    മാഷാ അല്ലാഹ്
    മനസ്സിൽ കാത്ത് സൂക്ഷിക്കാനും
    ഹൃദയസ്പർഷനമായ പ്രഭാഷണം
    എന്തൊരു ശൈലി,,,
    സാധാരണക്കാർക്ക് മനസ്സിലാക്കാനു
    ള്ള,, പ്രഭാഷണം,,,
    അല്ലാഹു തങ്ങളുപ്പാ പാക്ക് ഇസ്സത്തും
    ഹിന്മത്തും സിഹഹത്തും ആഫിയത്തു
    ള്ള ദീർഘായുസും നൽകുമാറാകട്ടെ,,
    ആമീൻ,,,

  • @nidumonnidu583
    @nidumonnidu583 4 года назад +22

    നിഷ്കളങ്ക മായ സ്പീച് ഉസ്താദേ ഈമാൻ ഉള്ളവരാകൻ ദുആ ചെയ്യണേ

  • @rayyanrazakrayyanrazak1450
    @rayyanrazakrayyanrazak1450 4 года назад +7

    അല്ലാഹ് പ്രസംഗം കേട്ട് ഇരിക്കും. നല്ല ഉഷാർ തങ്ങൾ പറഞ്ഞത് ശരിയാ 👍👍👍👍സ്‌നേഹം താത്ത ന്റെ പറഞ്ഞപ്പോ 😭😭😭കരഞ്ഞു പോയി. ഇന്ഷാ അല്ലാഹ്. ഈ കമന്റ് കാണുന്നവർ എനിക്ക് വേണ്ടി ദുആ ചെയ്യണം അത്രയും വിഷ മത്തിലാ...

    • @minnupk6748
      @minnupk6748 3 года назад

      Insha allaah

    • @subaidasubi4720
      @subaidasubi4720 3 года назад

      ആമീൻ

    • @ayishan1391
      @ayishan1391 3 года назад

      ¹q

    • @sabooramuhammed7940
      @sabooramuhammed7940 3 года назад

      Usthathinte.thamashayodeyulla
      Avatharanam adipoli allahu qairilakkatte.Ameen

    • @ubaidp1349
      @ubaidp1349 2 года назад

      അള്ളാഹു ശാന്തി നൽകട്ടെ

  • @quranrecitation5764
    @quranrecitation5764 2 года назад +1

    സ്വാലിഹായ മക്കൾ ആവാൻ തങ്ങൾ ദുആ cheyyane

  • @arifarif-zg9sn
    @arifarif-zg9sn 3 года назад +1

    ഉസ്താദിനേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aslamaslu1582
    @aslamaslu1582 3 года назад +2

    ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളാൻ. കഴിഞ്ഞു.. അൽഹംദുലില്ലാഹ്.. ഇനിയും ഒരുപാട് അറിവ് പകരാൻ. നാഥൻ തൗഫീഖ്. ചെയ്യട്ടെ.... ആമീൻ

  • @shanidiyachannel9544
    @shanidiyachannel9544 3 года назад

    Alhamdulilla thanglpapa duyil ulpeduthane

  • @safwanmohammed9471
    @safwanmohammed9471 4 года назад +22

    തങ്ങളുപ്പാക്ക് കുടുംബത്തിലെ എല്ലാ വർക്കും സുഗാണൊ ആഫിയതോടെ ദീർഘ ആയുസ് നൽകട്ടെആമീൻ എന്ന് കിട്ടാൻ

  • @mohammada6268
    @mohammada6268 4 года назад +88

    തങ്ങൾ ഉപ്പാപക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shibilicholakkan9587
    @shibilicholakkan9587 4 года назад +10

    ക്ലാസ്സ്കേട്ടു അൽഹംദുലില്ലാഹ് നല്ലവരായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ameen

  • @fathimafathima4285
    @fathimafathima4285 4 года назад +5

    തങ്ങൾ പ്പാപ്പ വിവാഹം ശരിയാവാന്നു ഒരു പാട് പ്രയാസങ്ങളണ്ട് ദുആ ചെയ്യയണെ ഉപ്പാപ്പ

  • @faseelaansar6450
    @faseelaansar6450 3 года назад

    Veeed vittu kitaan usthaath duha cheyane Aameen

  • @safiyapk3618
    @safiyapk3618 3 года назад +6

    Alhamdulillah. Allah Thangal uppappakku afiyathulla deerghayus kodukkane Aameen Ameen ya rabba lameen

  • @eprmp6121
    @eprmp6121 2 года назад

    ത ങൾ ഉപ്പ എ നി ക്കും കുടുമ്പ ത്തിനും വേ ണ്ടി ദുആ ചെയ്യണം 😭😭😭😭💞🤲🤲🤲🤲🤲

  • @MuhammedSinan-dq2sw
    @MuhammedSinan-dq2sw 3 года назад +2

    മക്കൾനന്നാവുവാനുംകുടുംബംഒത്തൊരുമയിൽ കയുവാനും ഭർത്താവ് അടക്കംകുറെപ്രവാസികൾ ഉണ്ട് എല്ലാവർക്കും മനസമാധാനംകിട്ടുവാൻ ദുഹാചെയ്യണം തങ്ങൾ ഉപ്പാപ്പ

  • @shamnashahana9817
    @shamnashahana9817 3 года назад

    തങ്ങളെ ഞാനും ഒരു സയ്യിദത്ത് ആണ്. എൻെറ രണ്ട് മക്കളെ ഒരു വീട്ടിലെക്കാണ് വിവാഹം കഴിച്ചയച്ചത്, അന്ന് മുതൽ പ്രശ്നങ്ങളാണ് പത്തു വർഷം കഴിഞ്ഞു മക്കളായി പ്രശ്നങ്ങൾക്ക് മാറ്റമൊന്നു ഇല്ല സുരക്ഷിതമായവീടീല്ല. തങ്ങളെ പ്രത്യേകം ദുആഅ് ചെയ്യണേ....انشالله

  • @safwanchappu7933
    @safwanchappu7933 3 года назад +5

    Maashaa Allah 🥰👍👌

  • @اشرف-ج2ت
    @اشرف-ج2ت 2 года назад +1

    امين يا رب العالمين

  • @saifulhamdad3498
    @saifulhamdad3498 3 года назад +2

    മകന്‍ ഹാഫിളാവാന്‍
    തങ്ങളുപ്പാപ്പ ദുആചെയ്യണം

  • @tuuugghhu6218
    @tuuugghhu6218 4 года назад +3

    Nasee ma: അൽഹംദുലില്ല. നല്ല അറിവു പകർന്നു തരുന്നതങ്ങൾ ഉപ്പാപ്പക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകണെ അള്ളാ: എന്ന് ദുആ വസിയ്യത്തോടെ ഒരു സഹോദരി ..

  • @jaszz6300
    @jaszz6300 4 года назад +2

    തങ്ങൾ ഉപാപ്പക്ക് ദീർക അ യ സ് ന ൽ കട്ടെ അമീൻ

    • @jaszz6300
      @jaszz6300 4 года назад +1

      തങ്ങൾ ഉപാപ്പക്ക് അഫിയത്ത് ഉള്ള ദീർക അയ സ് അല്ലാഹു നൽകട്ടെ

  • @abdulsalam-tk
    @abdulsalam-tk 4 года назад +7

    തങ്ങൾ ഉപ്പാപ്പ എന്റെ 18വയസ്സുള്ള ഇൽമ്. പഠിച്ചുകൊണ്ടിരിക്കുന്ന മകന്ന് ഇപ്പോൾ പഠിക്കാൻ കുറച്ചു മടികാണുന്നുണ്ട്. അവൻ നന്നാവാൻ വേണ്ടിദുആ ചെയ്യണേ.

  • @اشرف-ج2ت
    @اشرف-ج2ت 2 года назад

    ഉസ്താദിന്റെ യാത്ര
    الله
    ന്റെ കാവൽ നൽകണംالله

  • @muhammedkoyaakareem5941
    @muhammedkoyaakareem5941 3 года назад +1

    ദുആയിൽ ഉൽപെടുത്തണേ.

  • @jamshijamshiulpeduthanne2173
    @jamshijamshiulpeduthanne2173 4 года назад +48

    താങ്കളുപ്പാപ്പയുടെ എല്ലാ ദുആ യിലും എന്നെയും കുടുംബത്തിലും ഉൾപെടുത്തണെ

  • @yahiyakhan4116
    @yahiyakhan4116 4 года назад +7

    മനസ്സിന് സന്തോഷമായി കേട്ടിരുന്നു പോകും അൽഹംദുലില്ലാഹ് അള്ളാഹു നമ്മുടെ ഉസ്താദ് മാർ കൊക്കെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲👍

  • @muhammedmommi6269
    @muhammedmommi6269 4 года назад +12

    Molk സുഖപ്രേസവത്തിന് വേണ്ടിയും ആരോഗ്യമുള്ള നല്ല makale kittanum thaghalude ദുആയിൽ ulpeduthane..

  • @mashaallah2696
    @mashaallah2696 4 года назад +11

    തങ്ങൾ ഉപ്പാ എന്റെ മകൾ ഗർഭിണിയാണ് സുഖമായി പ്രസവിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ

  • @kabeerchaappi5285
    @kabeerchaappi5285 2 года назад +3

    വാക്കുകൾ 👍👍തങ്ങളുടെ

  • @nafluzzvlog1061
    @nafluzzvlog1061 3 года назад +1

    Duhacheyyanam...

  • @muhsinmuthu3107
    @muhsinmuthu3107 4 года назад +2

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ 🤲

  • @kajahussain6978
    @kajahussain6978 4 года назад +24

    മാഷാ അള്ളാഹു,, നല്ല അമലുകൾ എല്ലാർക്കും എത്തട്ടെ,, ആമീൻ

  • @jasminjasmin5275
    @jasminjasmin5275 4 года назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആ ചെയ്യണേ ഉസ്താദേ

  • @alimancherym1376
    @alimancherym1376 4 года назад +9

    മാഷാ അല്ലാഹ് . നല്ല ഇടപെടൽ: സന്തോഷം

  • @muhammedshaheer441
    @muhammedshaheer441 3 года назад +1

    ഉമ്മാക്കും ഉപ്പാക്കും ദുആ ചെയ്യണേ

  • @AbdulRasheed-mw4cd
    @AbdulRasheed-mw4cd 2 года назад +2

    ആമീൻ 🤲🤲🤲🤲🤲

  • @muhsinmuthu3107
    @muhsinmuthu3107 3 года назад +1

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rayeessp7342
    @rayeessp7342 4 года назад +5

    Ente ummante qabar vishalamanum ummante qabar sorghum avanum dua cheyyane.thaggal uppapak hafiyathulla deergayus kodukane Allah Aameen

  • @salmathilamdesha.3224
    @salmathilamdesha.3224 3 года назад +3

    ദുആ ചെയ്യണം ഉസ്താദ് എന്റെ വയറുവേദന മാറാൻ ദുആ ചെയ്യണം എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @nusaibachemban34
    @nusaibachemban34 4 года назад +7

    എന്റെ aniyank solihathaya bariye കിട്ടാനും ...ഞങ്ങളുടെ കടങ്ങൾ veedanum ഉസ്താദ് duha ചെയ്യണം

  • @മദീനമീഡിയ-ജ6ഘ
    @മദീനമീഡിയ-ജ6ഘ 4 года назад +5

    ആഗിമ്പത് നന്നാവാൻ ഉസ്താദ് തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണേ...

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 года назад +1

    🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍👍👍🌹🌹🌹🌹

  • @CuddleSnow
    @CuddleSnow 3 года назад

    Halalaya uddesham niraveri kittan prethem dua cheyyanam usthad

  • @rameesnedugottor8721
    @rameesnedugottor8721 4 года назад +4

    അൽ ഹംദുലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @mariyammariyam1372
    @mariyammariyam1372 4 года назад +16

    എനിക്ക് മയിഗ്രൻ തല വേദന എപ്പോയും ഉണ്ടാകുന്നു അതിനു പൂർണ ഷിഫാക്ക് വേണ്ടി ദുആ ചെയ്യണം തങ്ങളെ

  • @ibraheempkd6502
    @ibraheempkd6502 3 года назад +1

    എല്ലാ മുറാദും ഹാസിലാവാൻ ദുആ ചെയ്യണേ

  • @sameeramujeeb1048
    @sameeramujeeb1048 3 года назад +1

    Enth nalla vakkukal

  • @jabbarpracheeri6766
    @jabbarpracheeri6766 3 года назад +2

    Mashallah 🤲🤲🤲🤲🤲

  • @Diyahfathim
    @Diyahfathim 4 года назад +9

    അൽഹംദുലില്ലാഹ്.... ദുആ ചെയ്യണം, നല്ല അവതരണം അടിപൊളി, സൂപ്പർ

  • @junaidkp3171
    @junaidkp3171 3 года назад +1

    ماشاءاللہ

  • @muhammedjaseem7379
    @muhammedjaseem7379 3 года назад +1

    Alhamdulillah......

  • @blogofknr8963
    @blogofknr8963 3 года назад +1

    അസ്സലാമു അലൈകും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲💘

  • @alameen7348
    @alameen7348 4 года назад +8

    امين امين امين يارب العالمين

  • @faseelaansar6450
    @faseelaansar6450 3 года назад

    Makkal salih akaanum anusarikaanum usthaath duha cheyane

  • @rahmathuk3984
    @rahmathuk3984 4 года назад +5

    എന്നയും കുടുബത്തിനും വേണ്ടി ദുഹാ ചെയണം തങ്ങൾ ഉപ്പാപ്പ മരിച്ചു പോയ ഉപ്പാക്ക് വേണ്ടി യും

  • @changathamtv1241
    @changathamtv1241 3 года назад

    Allhamdulilla geevitham rahathilakkan duhayil ullpeduthuka

  • @shahabanmathilakam3960
    @shahabanmathilakam3960 4 года назад +10

    ഈ ചെറിയവനെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ

  • @HD2kuttistar
    @HD2kuttistar 4 года назад +11

    വീടുപണി പൂർത്തിയായി തമാസമക്കൻ അല്ലാഹു തൗഫീഖ് നൽകാൻ തങ്ങൾ ഉപ്പാപ്പ ദുഹാ ചെയ്യണം

  • @yoonusvpmill8013
    @yoonusvpmill8013 4 года назад +8

    Duhayil ulpeduthane 🤲🤲😢

  • @afeefmtricks8280
    @afeefmtricks8280 4 года назад +1

    Mon swalihavan duarkanam usthade

  • @mariyammariyam1372
    @mariyammariyam1372 4 года назад +18

    മോൾക്ക് സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണം മോൾക്കും കുട്ടിക്കും പ്രശ്നം ഒന്നും ഇല്ലാതിരി ക്കാനും

  • @sanuff9637
    @sanuff9637 2 года назад

    Amen

  • @emmuemmu462
    @emmuemmu462 3 года назад

    Veetilsathosam undavan usthadduaehayanam

  • @musthafamusthafa5097
    @musthafamusthafa5097 4 года назад +8

    feeling speech mashaallah... طول الله عمره مع صحة ولعافيه... امين..

  • @hasnathc4708
    @hasnathc4708 3 года назад +1

    മാഷാഅല്ലാഹ്‌

  • @muhammedahaseebrv52
    @muhammedahaseebrv52 4 года назад +6

    Masha allah 👍👍❤️ super

  • @raseenaraseena1865
    @raseenaraseena1865 3 года назад

    Duayil ulpeduthanee thangalee

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 года назад +10

    Assalamu Alaikum Wa Rehmatellah
    Subuhanallah Alhamdulillah
    Insha Allah Ameen Ameen Ameen

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 4 года назад +2

    Aameeen ya rabbal aalameen

  • @abdullaks7155
    @abdullaks7155 3 года назад

    എന്റെ മകന്റെ കല്യാണം എത്രയും പെട്ടെന്ന് ഖൈറായ രീതിയിൽ നടക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണമെന്നും എല്ലാ ശരിയായീട്ട്അവസാനസമയതത്ഒഴിഞുപോകുന്നു പെട്ടെണ്ആവാൻഉസ്താദ് ദുഹ ചെയണേ മക്കൾ ്് സ്വലീഹിങളാവനുംപഠിപ്പിൽതാൽപരൃത്തീനും ദ എന്റെ മകന്റെ കല്യാണം എത്രയും പെട്ടെന്ന് ഖൈറായ രീതിയിൽ നടക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണമെന്നും എല്ലാ ശരിയായീട്ട്അവസാനസമയതത്ഒഴിഞുപോകുന്നു പെട്ടെണ്ആവാൻഉസ്താദ് ദുഹ ചെയണേ മക്കൾ സ്വലീഹാവാനുംഅനുസരണ പഠനത്തിൽ താൽപര്യം ഓർമ്മശക്തി നിസ്കാരം നിലനിർത്താൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണമെന്നും

  • @abubakersidhik5339
    @abubakersidhik5339 4 года назад +1

    Thanghal uppapa duayil ulpeduthane

  • @sakheerroopesh8183
    @sakheerroopesh8183 4 года назад +17

    SSLC ക്നല്ലമാർക്ക് ഓടെ വിജയിക്കാൻ ദുആ ചെയ്യണേ ആമീൻ

  • @mashaallah2696
    @mashaallah2696 4 года назад +3

    എന്റെ മകന്റെ ബുദ്ധി നന്നാക്കാൻ ്ച ദുആ ചെയ്യണം തങ്ങളുപ്പാപ്പ

  • @rifamol5389
    @rifamol5389 4 года назад +14

    എല്ലാ murathum ഹാസിലാവാൻ ദുആ ചെയ്യണേ

  • @i.ameen_h
    @i.ameen_h 4 года назад +1

    Adipoli aayittillee

  • @jamfas9136
    @jamfas9136 4 года назад +6

    ഉപ്പാപ്പ മോന്‍ ഉന്നത നിലയിലെത്താന്‍ ദുആ cheyyanee

  • @subaidasubi4720
    @subaidasubi4720 3 года назад

    തങ്ങളുപ്പാ ദുആ ചെയ്യണം

  • @muhammadkutti5367
    @muhammadkutti5367 4 года назад +2

    Kudumbathinum ahlinum sahayichavarkum snehichavarkum dua kond vasiy ath cheithavarkum ellavarkum duachene usthade

  • @rabia4941
    @rabia4941 4 года назад +7

    Dua cheyyane😥

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +9

    12:55😀😀😀
    ഞാൻ കാമറ നോക്കി വണ്ടി ഓടിക്കുകയായിരുന്നു😀😀😀👌👌👌

  • @yusufsp1572
    @yusufsp1572 4 года назад +1

    Thangale nigal muthan arogiyam kodkane allh ameen

  • @muhammadkutti5367
    @muhammadkutti5367 4 года назад +6

    Thangalupap njangalk dua cheyyane

  • @muhsinmuthu3107
    @muhsinmuthu3107 4 года назад +1

    ആമീൻ 😭ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲ആമീൻ 🤲

  • @snehalokamtalks904
    @snehalokamtalks904 4 года назад +8

    ما شاء الله بارك الله
    آمين آمين آمين يا رب العالمين

  • @ahammedasmil9428
    @ahammedasmil9428 3 года назад

    ദുഹാ ചെയ്യണം ഉസ്താദേ...

  • @lukmank1494
    @lukmank1494 4 года назад +2

    Veshamangal marikkittan prathyekam duaaa cheyyanam

  • @sabeenasameer1360
    @sabeenasameer1360 4 года назад +3

    Alhamdulilla Dua cheyyanne Usthade

  • @ahamad6257
    @ahamad6257 4 года назад +4

    Dua cheyyuka 🤲🤲🤲

  • @nkmnalakathnkmnalakath3490
    @nkmnalakathnkmnalakath3490 4 года назад +5

    അള്ളാഹു സയ്യിദവർക്കു ആഫിയത്തുള്ള ദീർക്കായുസ്സ് നൽകണേ നാഥാ ആമീൻ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @abdilraheem1781
    @abdilraheem1781 4 года назад +1

    തങ്ങളെ ഞാൻ ഗർബിണിയ മറുപിള്ള താഴെയാന്ന് പറഞ്ഞു അടുത്ത സ്കാനിങ്ങിൽ ശരി ആവാനും എനിക്കും കുഞ്ഞിനും ആരോഗ്യത്തിനും ഒരു പ്രശ്നവും മില്ലതെ സുഖപ്രസവത്തിനും ദുഖചൈണെ

  • @afsathashraf8406
    @afsathashraf8406 4 года назад +3

    Jhangaley ellaveryum emman salanathakeyney ameen

  • @rukkiyarukku2299
    @rukkiyarukku2299 4 года назад +4

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤝
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚

  • @lm0randamathkuttiundavandu163
    @lm0randamathkuttiundavandu163 4 года назад +1

    Randamath kuttiundavan duachayyanm uppapa

  • @razijeeli2300
    @razijeeli2300 4 года назад +2

    അള്ളാഹ് എന്താ അവതരണം
    🌹🌹🌹🌹🌹🌹

  • @saleenashaji8554
    @saleenashaji8554 3 года назад +2

    അല്ലാഹു തങ്ങൾ ഉപ്പയെ അനുഗ്രഹിക്കട്ടെ ആമീൻ എന്റെ മോന് വേണ്ടി ഭർത്താവ് വിനു വേണ്ടി ദുആ ചെയ്യണേ ഇന്ശാല്ലാഹ്