ആദ്യം ad ടീവിയിൽ കണ്ടപ്പോൾ ആദിശയം തോന്നി, മലയാളം ടീവിയിൽ ഇങ്ങനെ ഒരു ആശയം ad il കൂടി വരുന്നത് ആദ്യമായിട്ടായിരിക്കും. മലയാളികൾക്ക് ഒരു പോസിറ്റീവ് thinking ഇതിലൂടെ എത്തിക്കാൻ ശ്രേമിച്ച ഭിമാക് ഇരിക്കട്ടേ ഒരു ലൈക്ക്. ഈ കമന്റ് ബോക്സിൽ കാണുന്ന സപ്പോർട്ട് അവർക്കു സൊസൈറ്റിയിൽ നിന്നും ഉണ്ടാവട്ടെ. ഇത് ഒരു ന്യൂസ് ആവുമെന്ന് ad കണ്ടപ്പോൾ ഒട്ടും വിചാരിച്ചില്ല. ന്യൂസിൽ കൂടി വീണ്ടും മലയാളികളിലേക്കു കൊണ്ടുവന്ന 24 നും ഒരു ബിഗ് ക്ലാപ്.
@@lijokoshy3356 പരസ്യങ്ങൾ എല്ലാം അങ്ങിനെയാണ്.ഇത് കണ്ടിട്ട് എല്ലാരും ഭീമയിൽ കയറി സ്വർണ്ണം വാങ്ങില്ലല്ലോ ബ്രോ. എന്റെ മനസ്സിൽ തോന്നിയത് ഒരു ട്രാൻസിനെ മോഡലാക്കി .ട്രാൻസിനെ പകൽ അകറ്റി നിർത്തുന്ന സമൂഹത്തിൽ ഈ പരസ്യ ത്തിലൂടെ അവർക്ക് കുറച്ച് കൂടെ ധൈര്യം കിട്ടില്ലെ
@@lijokoshy3356 കുറച്ച് നാൾ മുമ്പ് വരെ ട്രാൻസിനെ ഫ്ലൂട്ട് എന്ന നിലയിലേ കണ്ടിട്ടുള്ളൂ. ചെയ്യുന്നവരും ഉണ്ടാകും അല്ലാതെയും കാണും അത് അവരുടെ Last opinion ആണ്. അവരും ഈ സമൂഹത്തിൽ നമ്മളോടൊപ്പം ജീവിക്കണം എന്നേ ഞാനുദ്ധേശിച്ചുള്ളൂ. അവർക്കും സിനിമയിലും പരസ്യത്തിലും എല്ലായിടത്തും അവസരങ്ങൾ ഉണ്ടാവട്ടെ .അവരെ അകറ്റി നിർത്താതെ നമ്മളോടൊപ്പം അവരും സന്തോഷമായി ജീവിക്കട്ടെ എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളു ബ്രോ
മനുഷ്യൻ മനുഷ്യനെ അംഗീകരിച്ചും മനസ്സിലാക്കിയും തുടങ്ങി 💖💖💖💖നന്മയുള്ള ഒരു പരസ്യം ഉണ്ടാകാൻ എളുപ്പമാണ്.... എന്നാൽ അത് സമൂഹത്തെ സ്വാധീനിക്കണമെന്നില്ല. പക്ഷെ.... ഈ പരസ്യത്തിന് ചെറിയ രീതിയിലെങ്കിലും അതിനു കഴിയും എന്ന് പ്രതീക്ഷിക്കുന്നു..... ആശംസിക്കുന്നു 💖💖💖💖💖💖
*ഇതൊരു പുതുമയാണല്ലോ എന്ന് പറയുന്നത് മാറി... ഇതൊക്കെ പഴമയാണല്ലോ എന്ന് പറയുന്ന കാലം വരട്ടെ എന്ന് ആശംസിക്കുന്നു..!! ഭീമക്ക് ഒരു നിറഞ്ഞ കൈയ്യടി..!!* 👏👏👏👏👏👏👏👏👏 👍😍👍😍👍😍
മറ്റു ജൂവലറികളെ അപേക്ഷിച്ച് ബീമ ജ്വല്ലറി ഫെയ്മസ് സിനിമ നടിമരെയോ നടന്മാരെ വെച്ചോ പരസ്യം എടുക്കാറില്ല അവർക് അതിന്റെ ആവശ്യം ഇല്ല ബീമക്ക് അവരുടേതായ ഒരു ഐഡന്റിറ്റി ഉണ്ട് ...🔥🔥 എല്ലാ പരസ്യവും ഒന്നിനൊന്നു മെച്ചം 👌👌
ബാക്കി ജ്വല്ലറിക്കാരെല്ലാം ഒരു വീട്ടിൽ കല്യാണം ഉറപ്പിച്ചാൽ ഉടനെ അങ്ങോട്ട് വിളിക്കും, ആളുകളെ വിടും ഒക്കെ ചെയ്യും.. പക്ഷേ ഭിമ ചെയ്യാറില്ല.. അവർക്കതിന്റെ ആവശ്യമില്ല
ഒരു ഹൈ ക്‌ളാസ് സെറ്റപ്പും ക്രിസ്ത്മസ് ട്രീ പോലെ അണിഞ്ഞൊരുങ്ങിയ പെണ്ണും അത് കണ്ട് ആനന്ദനിർവൃതി അടയുന്ന അച്ഛനും ഇല്ലെങ്കിൽ ഒരു സ്വർണക്കടയുടെ പരസ്യം പൂർണമാവില്ല എന്ന ചിലരുടെ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഇവർക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ👍
ഓൺലൈൻ മേധാവി നവ്യ സുഹാസിനിരിക്കട്ടെ ഒരു കുതിരപ്പവൻ പരസ്യത്തിനായി കോടികൾ ചെലവാക്കുന്നത് കുറച്ച് ഒറ്റ പരസ്യത്തിൽ ഹിറ്റാക്കിയതിന് . ഈ ലാഭത്തിൽ നിന്ന് ഒരു വിഹിതം ട്രാൻസ് കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ചിലവഴിക്കാൻ ഭീമക്ക് കഴിയട്ടെയെന്നും ആശംസിക്കുന്നു ❤️
Ad കണ്ട് ഓൺലൈൻ support കൊടുക്കാൻ എല്ലാവരും കാണും.... നേരിട്ട് ഈ support കൊടുക്കാൻ ഒരേണ്ണോം വരില്ല എന്നത് ആണ് ശേരിക്കുള reality.... ആരോട് പറയാൻ ആരു കേക്കാൻ....! Anyway, kudus to Bhima🎉🎉
ഈ പരസ്യത്തിൽ പറയുന്ന ആശയം വളരെ നന്നായിട്ടുണ്ട്. Transgender കമ്മ്യൂണിറ്റിയിൽ ഉള്ള വ്യക്തികളുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു തുറന്ന സ്വീകാര്യത അവരുടെ മക്കൾക്ക് നൽകുകയാണെങ്കിൽ... സമൂഹത്തിൽ വളരെ വലിയൊരു മാറ്റത്തിന് കാരണമാകും....big സല്യൂട്ട് Beema👏👏🤩
24News is also working with Bhima govindan. One of the directors of 24News Bhima govindan. He sued Advocate Hareesh Vasudevan for asking why B.Govindan's pictures with UAE attache involved in Gold smuggling is not produced by any media.. Watch 24South live RUclips channel of Hareesh Vasudevan.
എത്രയൊക്കെ ഉയരങ്ങൾ കീഴടക്കിയാലും ട്രാൻസ് കമ്മ്യൂണിറ്റിയെ അവജ്ഞയോടെ കാണുന്ന മലയാളികൾ ഇപ്പോഴും ഒരുപാടുണ്ട്. അവർക്ക് മുന്നിൽ ഭീമ പോലെ ഒരു ബൃഹത്ത് സംഭരംഭം ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത് മലയാളികൾക്കിടയിൽ വലിയൊരു ചർച്ചക്ക് ഇടയാകും എന്നതിൽ സംശയം ഇല്ല. അഭിന്ദാർഭവും മാതൃകാ പരവുമായ ആശയം 🙏🙏🙏🙏🙏
മറ്റുള്ളവർക്ക് മാതൃകയായി പരസ്യം ഇറക്കിയ ഭീമയ്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്🔥👍 പരസ്യങ്ങൾ എല്ലാം പണ്ടേ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു നിറവും ഭംഗിയും മാത്രം നിറഞ്ഞതാണ് ആണ് പരസ്യം എന്നതിലുപരി ഇപ്പോൾ പരസ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു Close Up ന്റെ പരസ്യത്തിലും അങ്ങനെ ഒരു മാറ്റം വന്നായിരുന്നു
നമ്മുടെ സമൂഹം മാറി വരുന്നുണ്ട് hatsoff ഭിമ ❤️❤️❤️ നവ്യക്ക് വലിയ ഒരു കയ്യടി പെണ്ണായാൽ പൊന്നുവേണം എന്ന പൊള്ളു പൊളിച്ചടുക്കിയ നവ്യക്കും ഭിമയ്ക്കും 🙏🙏🙏🙏🙏🙏🙏❤️❤️❤️ ഇനി നമ്മുടെ നാട്ടിലെ ചെറിയ ചെറുക്കന്മാർ ആണ് മാറേണ്ടത് ❤️
2000 സമയത്തൊക്കെ ഭീമയുടെ പരസ്യഗാനം ഓർമ്മകളിൽ സൂക്ഷിക്കുന്നവർ ഉണ്ടായിരിക്കും ഇപ്പോഴും!!!! മറക്കരുതീ വരികൾ💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻 അവളുടെ മനമാകെ തളിരിടും ഒരു കാലം കനവുകളിൽ നിറയെ നിറഞ്ഞൊഴുകി ഭീമ💋💋💋💋💋💋💋💋💋
വിരിയട്ടെ പൊൻ വസന്തം പുലരട്ടെ പുത്തൻ കാഴ്ചകൾ ട്രാൻസ്ജെൻഡേഴ്സ് നമ്മളെപ്പോലെ എല്ലാ അവകാശങ്ങളും അർഹിക്കുന്ന ഒരാൾ വേർതിരിവില്ലാതെ സ്നേഹിക്കാം നമുക്കും അവരെ
പരസ്യം ഒക്കെ കൊള്ളാം അടിപൊളി പക്ഷെ അ സമൂഹത്തിൽ ജീവിക്കുന്ന എത്ര പേർക് ഭീമ ജോലി നൽകി എന്ന് കൂടെ ആലോചിക്കണം ആശയത്തിൽ അല്ല കാര്യം ആവർത്തിയിൽ ആണ് കാര്യം 👍👍👍എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതു എന്റെ കാഴ്ചപ്പാട് ആണ് മറ്റുള്ളവർക് ശെരി ആകണം എന്നില്ല അല്ലെ. ഭീമ ജ്യൂലറി ഒരുപാട് ഉണ്ട അവിടെ എവിടെലും ഒന്നിനെ കാണിച്ചു തരാൻ കഴിയോ ഇക്കൂടാരെ. ആശയം കൊണ്ട് വിശപ് അടക്കാൻ ആകില്ല എന്നുടെ മനസിലാക്കിയാൽ നല്ലത് 🙏
സ്വർണത്തിന് നിത്യ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല.അതുകൊണ്ട് തന്നെ ഈ പരസ്യത്തിന് ഒരു പ്രത്യേകതയും ഇല്ല.......ഇപ്പൊൾ എന്തും വൈറൽ ആവുന്നത് കൊണ്ട് ഉണ്ടായ സ്വാഭാവികമായ ഒരു പൊലിമ മാത്രം ................. ഇത്രമാത്രം കൊട്ടി ഘോഷിക്കാൻ എന്തിരിക്കുന്നു....... ........സ്വർണം സർക്കാരിനെ പറ്റിച്ച് ഒളിച്ചു കടത്തി കൊണ്ടുവന്നു വ്യാപാരം ചെയ്യുക യാണ് ഇപ്പൊൾ നടക്കുന്നത്.........,..അയച്ച ആളിനെയും വാങ്ങിയ ആളിനെയും ഇത് വരെ പിടിക്കാൻ പോലും കഴിഞ്ഞില്ല.....സ്വർണത്തിന് ഒരു വിലയും നമ്മൾ കൊടുക്കത്തിരുന്നാൽ അതിൻ്റെ വില താനേ ഇടിഞ്ഞോളും........
ബിസിനസ് il ആണും പെണ്ണും ഒന്നും ഇല്ല എന്തിനു മനുഷ്യൻ പോലും ഇല്ല.. പണം കൊടുത്തു സ്വന്തം പൂച്ചയ്ക്ക് 10പവൻ വേണമെന്ന് പറഞ്ഞു ചെന്നാലും അവർക്കു സന്തോഷമേ ഉളൂ... ബിസിനസ് ബുദ്ധി decoration ഒന്നും വേണ്ട... ഒരു സ്വർണ മാല മാത്രം ഇട്ട് കല്യാണം നടത്തുന്ന ad കാണിക്കട്ടെ... പെണ്ണ് ആന അല്ല നെറ്റിപ്പട്ടം പോലെ 100 പവൻ ഇട്ട് നിൽക്കാൻ 🌹🌹🌹🌹🌹🌹അതിനു ധൈര്യം ഉണ്ടോ?
ഭീമയുടെ പുതിയ തലമുറ ആ സ്ഥാപനത്തിന് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സ്വർണ്ണം transenter വിഭാഗത്തിനു കൂടി നിർബന്ധമുള്ള കാര്യമാണെന്ന് അടിച്ചേൽപ്പിക്കുകയാണ്....
24 തിരുവനന്തപുരം എന്ന് പറഞ്ഞ് ചേട്ടൻ അവസാനിപ്പിച്ചു ഇത് അവരുടെ കച്ചവട തന്ത്രം ചേട്ടന് ധൈര്യമുണ്ടെങ്കിൽ അവരുടെഎല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ ആൺകുട്ടികൾ ഉണ്ട് പെൺകുട്ടികൾ ഉണ്ട് ഓരോ സ്ഥാപനങ്ങളിലും ഇവർക്കും പത്തോ ഇരുപതോ വേക്കൻസി വാങ്ങിച്ചു കൊടുക്ക് ഇവരും സന്തോഷമായിട്ട് ജോലിചെയ്ത് അന്തസ്സ് ആയിട്ട് ജീവിക്കട്ടെ
ഇങ്ങനെയൊരു പരസ്യം ചെയ്യാൻ ധൈര്യം കാണിച്ച ഭീമ ഗ്രൂപ്പിന് ഇന്നത്തെ ലൈക്ക് 👍
enna pinne oru trans genderine avar oru ceo akatte apo kanam avarude sneham haha, onnu podo these are just for public attention
@@hollycow8171 enthinayalim cheythille bro.. Cheythathin ulla angeekaram kodknde... Vere ethlm jwlrs cheyyn dairym katteettundo🥴
@@hollycow8171 athinulla kazhivu undenkil CEO aakkunnenu kuzhappamilla
@@SSS20025 oh thangalano Bhima Owner !!!
@@hollycow8171 kuzhappamilla ennalle paranjullu.... duranthangal ellayidathum undallo 🤨
നല്ലൊരു പരസ്യം .അവരും ജീവിക്കട്ടെ
@akash well said
അവർ ഇവർ എന്ന് ഒന്നും ഇല്ല...pure as love❤️
Avarum jeevukatte ennalla aavarkkum jeevikanam ennanu 🙄
Avarum jeevikkatte nn parayalle.. Avar jeevikkuka thanne cheyyum..
24 ന്റെ partner അല്ലെ ഈ മുതലാളി, കഴിഞ്ഞ ആഴ്ച ഭീമയിൽ കയറിയ കള്ളൻ ഇത് അറിഞ്ഞു വന്നതാണോ
മറ്റുള്ളവർക്ക് മാതൃകയായ ഒര് പരസ്യം.!!
ഭീമയ്ക്ക് നിറഞ്ഞ കയ്യടി. 👏
Oru replay tharo
@@killscounter3930 hi
@@killscounter3930 hi,
enne onnu support cheyyo chettayimaare
ഡേയ് എവിടാ സുഖമാണോ
മറ്റുള്ളവർക്ക് മാതൃക ആയ ഭീമ ടീമിൻ്റെ ഈ പരസ്യത്തിന് ഇരിക്കട്ടെ ഇന്നത്തെ like👍.
ഇതൊരു വാർത്തയാകാത്ത കാലം വരട്ടെ. എല്ലാം normalize ചെയ്തു കാണുന്ന കാലം വരട്ടെ. എല്ലാവരെയും 'മനുഷ്യർ' ആയി കാണുന്ന കാലം വരട്ടെ. ❤️❤️
👍👍
👏🏾💯
🙌
Athaa
അതാണ്.
😍😍👍
ആദ്യം ad ടീവിയിൽ കണ്ടപ്പോൾ ആദിശയം തോന്നി, മലയാളം ടീവിയിൽ ഇങ്ങനെ ഒരു ആശയം ad il കൂടി വരുന്നത് ആദ്യമായിട്ടായിരിക്കും. മലയാളികൾക്ക് ഒരു പോസിറ്റീവ് thinking ഇതിലൂടെ എത്തിക്കാൻ ശ്രേമിച്ച ഭിമാക് ഇരിക്കട്ടേ ഒരു ലൈക്ക്. ഈ കമന്റ് ബോക്സിൽ കാണുന്ന സപ്പോർട്ട് അവർക്കു സൊസൈറ്റിയിൽ നിന്നും ഉണ്ടാവട്ടെ. ഇത് ഒരു ന്യൂസ് ആവുമെന്ന് ad കണ്ടപ്പോൾ ഒട്ടും വിചാരിച്ചില്ല. ന്യൂസിൽ കൂടി വീണ്ടും മലയാളികളിലേക്കു കൊണ്ടുവന്ന 24 നും ഒരു ബിഗ് ക്ലാപ്.
ബീമാ ജൂവല്ലറിക്കും ഒരു Big salut
Good
Evar...nan... gold..coin..vaggiyathu....caver. . turannappole....ellayirunnu...enne ..ptticju.......
Actually ഇതൊക്കെയാണ് advertisement promotion എന്നതിലുമുപരി സാമൂഹിക പ്രതിബന്ധത വരച്ചുകാട്ടുന്ന ക്വാളിറ്റി ad 😊👏 kudoos to the entire bhima team
ഈ പരസ്യം തേടി നടക്കുകയായിരുന്നു. മറ്റുള്ളവരെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കാണിച്ച ആ മനസ്സിന് എന്റെ നമസ്കാരം
Ente ponnu teame ithu avarude marketing thanthram aanu..ippo sales total kuravayathondu avaru kandupidicha idea aanu..
@@lijokoshy3356 പരസ്യങ്ങൾ എല്ലാം അങ്ങിനെയാണ്.ഇത് കണ്ടിട്ട് എല്ലാരും ഭീമയിൽ കയറി സ്വർണ്ണം വാങ്ങില്ലല്ലോ ബ്രോ. എന്റെ മനസ്സിൽ തോന്നിയത് ഒരു ട്രാൻസിനെ മോഡലാക്കി .ട്രാൻസിനെ പകൽ അകറ്റി നിർത്തുന്ന സമൂഹത്തിൽ ഈ പരസ്യ ത്തിലൂടെ അവർക്ക് കുറച്ച് കൂടെ ധൈര്യം കിട്ടില്ലെ
@@ചന്ദ്രപ്പൻദൈവം786 ..oru parasaythil act cheythu ennu karuthi enthu dairyam aanu broo kittunne
@@lijokoshy3356 കുറച്ച് നാൾ മുമ്പ് വരെ ട്രാൻസിനെ ഫ്ലൂട്ട് എന്ന നിലയിലേ കണ്ടിട്ടുള്ളൂ. ചെയ്യുന്നവരും ഉണ്ടാകും അല്ലാതെയും കാണും അത് അവരുടെ Last opinion ആണ്. അവരും ഈ സമൂഹത്തിൽ നമ്മളോടൊപ്പം ജീവിക്കണം എന്നേ ഞാനുദ്ധേശിച്ചുള്ളൂ. അവർക്കും സിനിമയിലും പരസ്യത്തിലും എല്ലായിടത്തും അവസരങ്ങൾ ഉണ്ടാവട്ടെ .അവരെ അകറ്റി നിർത്താതെ നമ്മളോടൊപ്പം അവരും സന്തോഷമായി ജീവിക്കട്ടെ എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളു ബ്രോ
MALLU HONEYBEES 🐝 channel ഉണ്ട് മക്കളെ...മല്ലു ഹണിബീസ് love story കിടു ആണ്.ഒന്ന് പ്രണയിക്കാൻ തോന്നും..😍ൽ
അതെ. ഈ പരസ്യം ഞാനും ശ്രദ്ധിച്ചു. എല്ലാവരിൽ നിന്നും ഒരു വേറിട്ട കാഴ്ചപ്പാട് എടുത്ത ബീമാക്കിരിക്കട്ടെ ഒരു like👍
അടി മക്കളെ ഭിമ ടെ പരസ്യത്തിന് ഒരു ലൈക് 😍
Ok
എന്തിന്
@@abduljaleela.m3597 മനസിലായില്ലേ..
സ്വർണ്ണത്തിന് വില കുറച്ചാ ലൈക് തരാം
ഇഷ്ട്ടപെട്ടാൽ ലൈക് ചെയ്യാൻ അവിടെ വേറെ like button ഉണ്ട്.. ഞങ്ങൾ അതിൽ ചെയ്തോളാം 😜😜
മനുഷ്യൻ മനുഷ്യനെ അംഗീകരിച്ചും മനസ്സിലാക്കിയും തുടങ്ങി 💖💖💖💖നന്മയുള്ള ഒരു പരസ്യം ഉണ്ടാകാൻ എളുപ്പമാണ്.... എന്നാൽ അത് സമൂഹത്തെ സ്വാധീനിക്കണമെന്നില്ല. പക്ഷെ.... ഈ പരസ്യത്തിന് ചെറിയ രീതിയിലെങ്കിലും അതിനു കഴിയും എന്ന് പ്രതീക്ഷിക്കുന്നു..... ആശംസിക്കുന്നു 💖💖💖💖💖💖
ഈ ധൈര്യത്തിന് തുറന്നു പറച്ചിലിന് ഒരു ബിഗ് സല്യൂട്ട്
Ithoru TVC factory ad alle
ഇത് ഒരു പരസ്യം അല്ല ഈ ജനതക്ക് നൽകുന്ന സന്ദേശം ആണ് അവരും ജീവിക്കട്ടെ ഭീമക്ക് കൊടുക്കാം ഒരു ബിഗ്ഗ് സല്യയൂട്ട് 😊
ഇനിയും ഇവരെ അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തിന് ഇവരും നമ്മളിൽ ഒരാളാണെന്ന് ഓർമ്മപ്പെടുത്തുന്ന നല്ലൊരു പരസ്യം
Great Wrk By Bhima Group 👍👍✌️✌️
Arum ivark joli kodukunila.athanu main problem
*ഇതൊരു പുതുമയാണല്ലോ എന്ന് പറയുന്നത് മാറി... ഇതൊക്കെ പഴമയാണല്ലോ എന്ന് പറയുന്ന കാലം വരട്ടെ എന്ന് ആശംസിക്കുന്നു..!! ഭീമക്ക് ഒരു നിറഞ്ഞ കൈയ്യടി..!!*
👏👏👏👏👏👏👏👏👏
👍😍👍😍👍😍
കേരളത്തിലെ ജ്വല്ലറി പരസ്യ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനം ഭീമയുടേത് ആണ് ...ഇന്നും മനസ്സിൽ നിന്നും മായാതെ നിറഞ്ഞു നിൽക്കുന്നു ...ഭീമ 🔥
Yes
സത്യം
മറ്റു ജൂവലറികളെ അപേക്ഷിച്ച് ബീമ ജ്വല്ലറി ഫെയ്മസ് സിനിമ നടിമരെയോ നടന്മാരെ വെച്ചോ പരസ്യം എടുക്കാറില്ല അവർക് അതിന്റെ ആവശ്യം ഇല്ല ബീമക്ക് അവരുടേതായ ഒരു ഐഡന്റിറ്റി ഉണ്ട് ...🔥🔥 എല്ലാ പരസ്യവും ഒന്നിനൊന്നു മെച്ചം 👌👌
ലെ കല്യാൺ ജ്വല്ലറി: ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.😂
@@DreamTeam.trolls എറകുറെ 😂😂😂
ബാക്കി ജ്വല്ലറിക്കാരെല്ലാം ഒരു വീട്ടിൽ കല്യാണം ഉറപ്പിച്ചാൽ ഉടനെ അങ്ങോട്ട് വിളിക്കും, ആളുകളെ വിടും ഒക്കെ ചെയ്യും.. പക്ഷേ ഭിമ ചെയ്യാറില്ല.. അവർക്കതിന്റെ ആവശ്യമില്ല
@@tharakrishna5356 exactly👍👍
ഒരു ഹൈ ക്‌ളാസ് സെറ്റപ്പും ക്രിസ്ത്മസ് ട്രീ പോലെ അണിഞ്ഞൊരുങ്ങിയ പെണ്ണും അത് കണ്ട് ആനന്ദനിർവൃതി അടയുന്ന അച്ഛനും ഇല്ലെങ്കിൽ ഒരു സ്വർണക്കടയുടെ പരസ്യം പൂർണമാവില്ല എന്ന ചിലരുടെ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഇവർക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ👍
എല്ലാ ദിവസവും കൊടുക്കുന്നുണ്ടോ..ഈ കുതിര പവൻ?
@@baijujoseph8290 pinala😎 enkappa richda
That bride in the thumbnail her nose 👃. she looks so beautiful
പിറക്കട്ടെ പുതിയ പുലരി 🔥🔥
ഞാൻ ഇതു വരെ കണ്ടിട്ടുള്ളതിൽ സമൂഹത്തിൽ ഏറ്റവും നല്ല പരസ്യം
ബിഗ് സല്യൂട്ട് ഭീമാ 👍👏
ഓൺലൈൻ മേധാവി നവ്യ സുഹാസിനിരിക്കട്ടെ ഒരു കുതിരപ്പവൻ പരസ്യത്തിനായി കോടികൾ ചെലവാക്കുന്നത് കുറച്ച് ഒറ്റ പരസ്യത്തിൽ ഹിറ്റാക്കിയതിന് . ഈ ലാഭത്തിൽ നിന്ന് ഒരു വിഹിതം ട്രാൻസ് കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ചിലവഴിക്കാൻ ഭീമക്ക് കഴിയട്ടെയെന്നും ആശംസിക്കുന്നു ❤️
Appo ningalaaanalle ee corona
@@icancyou 🤔
Ad കണ്ട് ഓൺലൈൻ support കൊടുക്കാൻ എല്ലാവരും കാണും.... നേരിട്ട് ഈ support കൊടുക്കാൻ ഒരേണ്ണോം വരില്ല എന്നത് ആണ് ശേരിക്കുള reality.... ആരോട് പറയാൻ ആരു കേക്കാൻ....! Anyway, kudus to Bhima🎉🎉
ബീമാ ജ്വല്ലറിക്ക്!big സല്യൂട്ട്
ആ ബിജിഎം എന്റെ അമ്മോ... ഒരു രക്കഷയുമില്ല...... ഒരുപാട് ഒരുപാട് ഇഷ്‌ടമായി ആ വരികൾ 💖❤🔥
ഈ പരസ്യത്തിൽ പറയുന്ന ആശയം വളരെ നന്നായിട്ടുണ്ട്. Transgender കമ്മ്യൂണിറ്റിയിൽ ഉള്ള വ്യക്തികളുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു തുറന്ന സ്വീകാര്യത അവരുടെ മക്കൾക്ക് നൽകുകയാണെങ്കിൽ... സമൂഹത്തിൽ വളരെ വലിയൊരു മാറ്റത്തിന് കാരണമാകും....big സല്യൂട്ട് Beema👏👏🤩
Yes ellam veetil ninnanu thudangunnath ennalle parayunnath👍
പൊളിച്ചു ഭീമ സൂപ്പർ....2.50 cr ജനങ്ങളെക്കാൾ... എന്റെ അഭിനന്ദനങ്ങൾ ഭീമക് പ്രചോദനം നൽകും.... 👍👍സൂപ്പർ love y tooo.... 🥰🥰🥰
തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകട്ടെ.... ഇതൊന്നും ഒരു വാർത്ത അല്ലാതാകുന്ന കാലം വരട്ടെ.... ഭീമ യ്ക്കു ആകട്ടെ ഇന്നത്തെ സല്യൂട്ട്....
@Learning Malayalam and konkani from Pakistan. 🙏നമോവാകം
ഈ പരസ്യം കണ്ടപ്പോൾ ഒരു പ്രേതീക്ഷയും സന്തോഷവും....നമ്മളിൽ പലരും ഈ patriarchal സമൂഹത്തിൽ നിന്നും maari മനസ്സ് വിശാലമായി ചിന്തിച്ചൂതുടങ്ങും എന്ന് 💜💜💜
Comment box കണ്ടിട്ട് അഭിമാനം തോന്നുന്നു...എൻ്റെ അമ്മ work ചെയ്യുന്നത് ഭീമയോടൊപ്പമാണ്...😍 nd Navya👏👏👏😍 well done dear🥳
24News is also working with Bhima govindan.
One of the directors of 24News Bhima govindan.
He sued Advocate Hareesh Vasudevan for asking why B.Govindan's pictures with UAE attache involved in Gold smuggling is not produced by any media..
Watch 24South live RUclips channel of Hareesh Vasudevan.
@@icancyou വോ വേണ്ട....താൽപര്യം ഇല്ല😊🤗
ഇങ്ങനെ തുല്യത കൊടുക്കുന്ന പരസ്യം ഇടാൻ ധൈര്യം കാണിത്ത ഭീമക്ക് ഒരായിരം കൈയ്യടി👏👏👏👏👏🙌
നല്ല നല്ല ആശയം കൊണ്ടുവന്നു പൊതു ജനങ്ങളെ ബോധവത്കരണം ചെയ്‌ത ഭീമക്ക് ഇരിക്കട്ടെ ഇന്നത്തെ സ്നേഹം...!!❤️🤍
വാർപ്പുമാതൃകകളെ ഉടച്ചു വാർത്തുകൊണ്ട് നല്ല ഒരു തുടക്കം 👏ഇനി വരുന്ന തലമുറയും മാറി ചിന്തികട്ടെ 🥰✨️
3:06 അതെന്താ ആ കേട്ടത് 🤣🤣🤣...
ത്വ..യാന്റി ഫൂർ തിരു വനത്പുരം. 😂
Yes I got it ഞാനും ഈ comment തപ്പി വന്നതാ...😂
@@abhiztech3566 ഞാനും തപ്പിയാരുന്നു കണ്ടില്ല.. അപ്പോൾ അങ്ങ് ഇട്ടു 😂
@@Ameen007a2m2 😂
@@abhiztech3566 njanum... 😃
@@aaryaarun3363 തപ്പുവിൻ കാണപ്പെടും എന്നാണല്ലോ ശാസ്ത്രം😁.
എത്രയൊക്കെ ഉയരങ്ങൾ കീഴടക്കിയാലും ട്രാൻസ് കമ്മ്യൂണിറ്റിയെ അവജ്ഞയോടെ കാണുന്ന മലയാളികൾ ഇപ്പോഴും ഒരുപാടുണ്ട്. അവർക്ക് മുന്നിൽ ഭീമ പോലെ ഒരു ബൃഹത്ത് സംഭരംഭം ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത് മലയാളികൾക്കിടയിൽ വലിയൊരു ചർച്ചക്ക് ഇടയാകും എന്നതിൽ സംശയം ഇല്ല. അഭിന്ദാർഭവും മാതൃകാ പരവുമായ ആശയം 🙏🙏🙏🙏🙏
മറ്റുള്ളവർക്ക് മാതൃകയായി പരസ്യം ഇറക്കിയ ഭീമയ്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്🔥👍
പരസ്യങ്ങൾ എല്ലാം പണ്ടേ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു നിറവും ഭംഗിയും മാത്രം നിറഞ്ഞതാണ് ആണ് പരസ്യം എന്നതിലുപരി ഇപ്പോൾ പരസ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു Close Up ന്റെ പരസ്യത്തിലും അങ്ങനെ ഒരു മാറ്റം വന്നായിരുന്നു
ഒരാളുടെ വ്യക്തിതത്തെ ബഹുമാനിക്കാൻ ഉള്ള മനസ് ആണ് ഈ വീഡിയോയുടെ ഇതിവൃത്തം.കിടിലൻ concept👌👌👌👌👌
നമ്മുടെ സമൂഹം മാറി വരുന്നുണ്ട് hatsoff ഭിമ ❤️❤️❤️ നവ്യക്ക് വലിയ ഒരു കയ്യടി പെണ്ണായാൽ പൊന്നുവേണം എന്ന പൊള്ളു പൊളിച്ചടുക്കിയ നവ്യക്കും ഭിമയ്ക്കും 🙏🙏🙏🙏🙏🙏🙏❤️❤️❤️ ഇനി നമ്മുടെ നാട്ടിലെ ചെറിയ ചെറുക്കന്മാർ ആണ് മാറേണ്ടത് ❤️
ട്രാൻസ്ജെൻഡർനെ ഇലക്ഷനിൽ മത്സരിപ്പാൻ അവസരം നൽകിയ ഒരേ ഒരു പാർട്ടി NTK💪💪💪
Ath eth party aade uvve kettit polum illalo
@@teslaaf5830 കേൾക്കാത്തത് നിങ്ങളുടെ തെറ്റ്
പരസ്യത്തിൽ ഇതൊക്കെ കണ്ടാൽ ജനം കൈയ്യടിക്കും പക്ഷേ യഥാർത്ഥ ജീവിതത്തിലോ ? ഹിപ്പോക്രസിയുടെ മറ്റൊരു മുഖം 😡😡😡
Athin change varan vendi aan ee type ad
ഏയ്" ആ കാലവും മാറിമറിയും
Athinu change varan alle ee parasyam chetta
മാറട്ടെ
ഈ പരസ്യത്തെ ഒരു മോട്ടിവേഷൻ ആയി എടുക്കാൻ പറ്റുന്നവർ അല്ലെ നമ്മൾ
👏👏👏🤝👍👌👌👌🎉🎉 ഇത് കണ്ട ഉടൻ കയ്യടിച്ചതാ ❤️ഇരിക്കട്ടെ ഒരു കുതിര പവൻ🙏🙏🙏👍
ഹൃദയത്തിൽ സ്പർശിച്ച പരസ്യം..സമൂഹത്തിൽ വളരെ വലിയൊരു മാറ്റത്തിന് കാരണമാകും....big സല്യൂട്ട് 👏👏🤩
മാറ്റങ്ങൾക് ഇതൊരു തുടക്കമാവട്ടെ,
Hat's off👍👍👍
കാലം മാറുന്നു ആളുകൾക്ക് വിവരവും വെക്കുന്നു❤️❤️❤️
BIG SALUTE FOR BHIMA FOR THIS GREAT MOVE❤️❤️❤️
ഒരിക്കലുമില്ല
Really Great 🙏🙏🙏
അവരും നമ്മളെപ്പോലെ മനുഷ്യരല്ലേ..
അവരെക്കുറിച്ചു ചിന്തിക്കാൻ കാണിച്ച ആ വലിയ മനസ്സിന് നിറഞ്ഞ കയ്യടി 👏👏👏👏
ഗ്രേറ്റ്... 🥰👍
*മാറ്റങ്ങൾ വരുന്നുണ്ടല്ലോ സന്തോഷം* ❤
ഇത് ഇവിടെ പോസ്റ്റ് ചെയ്തു ഭീമക്കാരുടെ കയ്യിൽനിന്നും ഭീമമായ തുക കൈപ്പറ്റിയ SKN നും 24 നും ഇരിക്കട്ടെ ഒരു കുതിരപ്പവൻ...
"തിരുവനന്തപുരം "ഇത്തിരി കടുത്തുപോയി 😀😀😀😀
Hahahahahahahahahahahahahahahahahahaha
24ഉം 🤣
Polich
🤣🤣🤣🤣🤣
Ha ha
ഇതൊരു വാർത്ത അല്ല പക്ഷെ
ഇങ്ങനെ ഒരു വർക്ക് ചെയ്യാൻ ധൈര്യം കാണിച്ച ഭീമാ ഗ്രുപ്പിനു അഭിനന്ദനങ്ങൾ 👍
ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട് ഏതോ ഒരു ചായ പൊടിയുടെ പരസ്യം അത് നിങ്ങൾ കണ്ടിട്ട് ഇല്ലേ 24... ഈ ഇടക്ക് ആണ് ഇറങ്ങിയത് ആ പരസ്യം
ശെരിയാണ്. ഏത് ടീ ബ്രാൻഡ് ആണെന്ന് ഓർമ കിട്ടുന്നില്ല
@@നീലി-1 brooke bond red label ആണെന് തോന്നുന്നു
അതിൽ മോഡലിന് സൗന്ദര്യമില്ലല്ലൊ അതായിരിക്കും
@@നീലി-1 red label
@@fishbirds1469 correct ithinekal athaaanu adipoli.... 🙏🙏🙏
ഞാനും കണ്ടിരുന്നു ഇത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി 🥰🤗കാരണം അവരെയും അംഗീകരിക്കാൻ സമൂഹം തയ്യാറായല്ലോ 👍🙏
👍👍👍👍👍
Salute to Bhima team❤️
മനുഷ്യൻ എന്നാ oru ഒറ്റ വാക്ക് മതി ഇവിടെ 🥰
Manushyaril aanu pennu enna lingabhedam srishticha daivathinu oruddesham undayirinnu...
Reproduction.... ellarum trans aayal... reproduction engane nadakkum.
Manushyakulam extinct aavum
2000 സമയത്തൊക്കെ ഭീമയുടെ പരസ്യഗാനം ഓർമ്മകളിൽ സൂക്ഷിക്കുന്നവർ ഉണ്ടായിരിക്കും ഇപ്പോഴും!!!! മറക്കരുതീ വരികൾ💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
അവളുടെ മനമാകെ തളിരിടും ഒരു കാലം
കനവുകളിൽ നിറയെ നിറഞ്ഞൊഴുകി ഭീമ💋💋💋💋💋💋💋💋💋
ഇങ്ങനെയുള്ള മാറ്റങ്ങൾ മനുഷ്യ മനസ്സുകളില് ഉം ഉണ്ടാവട്ടെ ❤️❤️❤️
ഭീമയുടെ പണ്ടത്തെ പരസ്യങ്ങൾ ❤️❤️❤️. ആ പാട്ടൊക്കെ കേൾക്കുമ്പോൾ ന്തോ ഒരു ഫീലിംഗ്
ഭീമയ്ക്ക് അഭിനന്ദനങ്ങൾ.
അതാണല്ലോ ഭീമയുടെ സ്വർണത്തിനും പത്തര 💫💛💛❤️💛💛മാറ്റ് മായാതെ നിൽക്കുന്നത്
അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട്. ഇതുകണ്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി.
രോമാഞ്ചം വന്നു ഈ പരസ്യം കണ്ടപ്പോൾ 🤗🤗
ഭീമക്ക് നിറഞ്ഞ കയ്യടി❤️❤️
തുള്ളിച്ചാടുന്ന അവതാരകനും ചേരുന്ന റിപ്പോർട്ടറും ടുന്റി ഫൂർ ... തരു വ്യാനന്ദ പൂരം🙄🙄🙄
😁😄😁😄
ത്വണ്ടി ഫ്ഫോർ തിര് രു വ ന ന്ത പുറം...
അവതാരകൻ്റെ കഥാപ്രസംഗം കേൾക്കാൻ നിന്നില്ല.. കേട്ടാൽ സംഗതി കാണാൻ പറ്റൂല
അന്നും ഇന്നും പരസ്യം ചെയുന്നതിൽ ബീമാ ജുവെലേഴ്‌സ് വേറെ ലെവൽ ആണ് 👍👍👍
ഭീമയുടെ ഒരു കസ്റ്റമർ എന്ന നിലയിൽ അഭിമാനം
😉
@@parvathysvijayakumar9c566 ഭീമ ഗോൾഡ് വാങ്ങിയാൽ നിങ്ങൾ എവിടെ ആ സ്വർണ്ണം വിറ്റാലും .ആ ദിവസത്തെ പണം 1 രൂപ കുറയാതെ കിട്ടും. അതാണ് ഭീമ
@@ചന്ദ്രപ്പൻദൈവം786 athu sathyamaa
@@ചന്ദ്രപ്പൻദൈവം786 njangal avidunnu gold vangarundu
ഭീമയുടെ എല്ലാ advertisementum പൊളിയാണ് 💖
ഒരു നിമിഷം മനസ്സിൽ തട്ടി നോക്കുന്ന ഓർമപെടുത്തലുകളുമായി,,,ഭീമ
3:01 uff aaa ചിരി ❤️👌👌
*Bhima jwllery ക്ക് ഒരായിരം big salute* 💥
വിരിയട്ടെ പൊൻ വസന്തം പുലരട്ടെ പുത്തൻ കാഴ്ചകൾ ട്രാൻസ്ജെൻഡേഴ്സ് നമ്മളെപ്പോലെ എല്ലാ അവകാശങ്ങളും അർഹിക്കുന്ന ഒരാൾ വേർതിരിവില്ലാതെ സ്നേഹിക്കാം നമുക്കും അവരെ
പാർവതി എന്നും ഒരു പണതൂക്കം മുന്നിലാണ് 😘😘👏👏👏👏👏👏
പൊന്നായൽ പെണ്ണ് വേണം എന്ന പരസ്യം മാറ്റിയിട്ട് ഇത് വച്ചതിൽ നന്ദി.
പൊന്നല്ല കാര്യം എന്ന് ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ കാണുക നിസ്സാരമായ കാര്യമല്ല... ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 😍😍😍😍
LGBT കമ്മ്യൂണിറ്റി അവരെ ഉൾപെടുത്തിയതിൽ ഒരുപാട് സന്തോഷം. ഞങ്ങളും മനുഷ്യർ ആണ്. ജീവിതവും ജീവനും ഉള്ളവർ...
transmen ano?
❤
ഞാൻ ഇന്ന് കൂടി കണ്ടപ്പോൾ ചിന്തിച്ചതേ ഉള്ളൂ.....
anyway good ....
നല്ല പരസ്യം.....
നല്ലൊരു മെസ്സേജ്.......
അത് പൊളി 👌
ഇതിൽ ഭീമയെ ബൂസ്റ് ചെയ്ത് ഒരു ഡയലോഗും പോലും കണ്ടില്ല . അതാണ് ഇതിന്റെ ഹൈ ലൈറ്റ് ❤️ കച്ചവട തന്ത്രം ആണോ എന്നറിയില്ല
എന്നാലും പോളി❤️
ആ അവസാനം പറയുന്ന തിരുവനന്തപുരം ഞങ്ങളൊക്കെ ശ്രദ്ധിച്ചു🤣🤣😂😂
പരസ്യം ഒക്കെ കൊള്ളാം അടിപൊളി പക്ഷെ അ സമൂഹത്തിൽ ജീവിക്കുന്ന എത്ര പേർക് ഭീമ ജോലി നൽകി എന്ന് കൂടെ ആലോചിക്കണം ആശയത്തിൽ അല്ല കാര്യം ആവർത്തിയിൽ ആണ് കാര്യം 👍👍👍എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതു എന്റെ കാഴ്ചപ്പാട് ആണ് മറ്റുള്ളവർക് ശെരി ആകണം എന്നില്ല അല്ലെ. ഭീമ ജ്യൂലറി ഒരുപാട് ഉണ്ട അവിടെ എവിടെലും ഒന്നിനെ കാണിച്ചു തരാൻ കഴിയോ ഇക്കൂടാരെ. ആശയം കൊണ്ട് വിശപ് അടക്കാൻ ആകില്ല എന്നുടെ മനസിലാക്കിയാൽ നല്ലത് 🙏
A big salute for Bheema Group ❤️❤️❤️
Wonderful😍😍😍Hatzoff💐💐💐Great message🙏🙏🙏
നല്ലത് 👍👍
സ്വർണത്തിന് നിത്യ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല.അതുകൊണ്ട് തന്നെ ഈ പരസ്യത്തിന് ഒരു പ്രത്യേകതയും ഇല്ല.......ഇപ്പൊൾ എന്തും വൈറൽ ആവുന്നത് കൊണ്ട് ഉണ്ടായ സ്വാഭാവികമായ ഒരു പൊലിമ മാത്രം ................. ഇത്രമാത്രം കൊട്ടി ഘോഷിക്കാൻ എന്തിരിക്കുന്നു.......
........സ്വർണം സർക്കാരിനെ പറ്റിച്ച് ഒളിച്ചു കടത്തി കൊണ്ടുവന്നു വ്യാപാരം ചെയ്യുക യാണ് ഇപ്പൊൾ നടക്കുന്നത്.........,..അയച്ച ആളിനെയും വാങ്ങിയ ആളിനെയും ഇത് വരെ പിടിക്കാൻ പോലും കഴിഞ്ഞില്ല.....സ്വർണത്തിന് ഒരു വിലയും നമ്മൾ കൊടുക്കത്തിരുന്നാൽ അതിൻ്റെ വില താനേ ഇടിഞ്ഞോളും........
Enthoru sundaryalleeee😍😍😍😍😍🤗😍😍🤗😍
ഞാൻ ഈ പരസ്യം ടിവിയിൽ കണ്ടു. Really touchy🥰
Great Navya.Welcomes new themes.
ഇങ്ങനെയൊരു thought ന് നവ്യ സുഹാസിനും ഭീമയ്ക്ക് Big Salute
I don't know why my eyes get filled with tears watching this🙄
Gold rate transgenders inu kurachu kodukkanam in bhima.. Enkil sammatikkam
ഒരു പരസ്യത്തിലുപരി വലിയൊരു സന്ദേശം.ആശയത്തിന്റെ പിന്നിലുള്ളവർക്ക് അഭിനന്ദനങ്ങൾ.
നിങ്ങൾ ആദ്യം പോയി ആ സ്റ്റാർ മാജിക് ban ചെയ്യ്... ഈ കാലത്തും ഇങ്ങനെ ഉള്ള racist പരുപാടി നടത്തുന്നത് വളരെ കഷ്ടമാണ്😤
thalparyam illel kanenda mothathil ang ozhivakkanann parayan
neeyanello kodathi ....................
അവക്ക് വേണ്ടി ഇങ്ങനെ ഒരു അഡ്വെർടൈസ്‌മെൻറ് എടുക്കാനായിട്ടു ഭീമ കാണിച്ച ധൈര്യത്തിന് .
ഒരു ബിഗ് സല്യൂട്ട്.
Mr. Aa oru transwomen nu vendi alla ad iduthe... Athe pole ulla lakshakanakikn transgenders nu vendi ahn.
Last ഓൻ പറഞ്ഞത് ഞമ്മക്ക് പറ്റീല 😉പരസ്യം പൊളി
ബിസിനസ് il ആണും പെണ്ണും ഒന്നും ഇല്ല എന്തിനു മനുഷ്യൻ പോലും ഇല്ല.. പണം കൊടുത്തു സ്വന്തം പൂച്ചയ്ക്ക് 10പവൻ വേണമെന്ന് പറഞ്ഞു ചെന്നാലും അവർക്കു സന്തോഷമേ ഉളൂ... ബിസിനസ് ബുദ്ധി decoration ഒന്നും വേണ്ട... ഒരു സ്വർണ മാല മാത്രം ഇട്ട് കല്യാണം നടത്തുന്ന ad കാണിക്കട്ടെ... പെണ്ണ് ആന അല്ല നെറ്റിപ്പട്ടം പോലെ 100 പവൻ ഇട്ട് നിൽക്കാൻ 🌹🌹🌹🌹🌹🌹അതിനു ധൈര്യം ഉണ്ടോ?
മാറ്റമെന്ന മാറ്റമേ നേർവഴിക്ക് മാറണം മാറി മാറി നാം മനുഷ്യരൊന്ന് പോലെയാകണം😍
Nannaittund 🙏
0:57 eniku maathramano unboxing dude aano ennu thonniyathu
ഭീമയുടെ പുതിയ തലമുറ ആ സ്ഥാപനത്തിന് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സ്വർണ്ണം transenter വിഭാഗത്തിനു കൂടി നിർബന്ധമുള്ള കാര്യമാണെന്ന് അടിച്ചേൽപ്പിക്കുകയാണ്....
24 തിരുവനന്തപുരം എന്ന് പറഞ്ഞ് ചേട്ടൻ അവസാനിപ്പിച്ചു ഇത് അവരുടെ കച്ചവട തന്ത്രം ചേട്ടന് ധൈര്യമുണ്ടെങ്കിൽ അവരുടെഎല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ ആൺകുട്ടികൾ ഉണ്ട് പെൺകുട്ടികൾ ഉണ്ട് ഓരോ സ്ഥാപനങ്ങളിലും ഇവർക്കും പത്തോ ഇരുപതോ വേക്കൻസി വാങ്ങിച്ചു കൊടുക്ക് ഇവരും സന്തോഷമായിട്ട് ജോലിചെയ്ത് അന്തസ്സ് ആയിട്ട് ജീവിക്കട്ടെ
ഇത് പോലുള്ള ആരും ശ്രദ്ധിക്കാത്ത കാര്യങൾ റിപ്പോർട്ട് ചെയ്യുന്ന 24 ആണ് ശരിക്കും ഹീറോ...
*ഒരു പരസ്യത്തിന്റെ ന്യൂസ് വരെ ട്രെൻഡിങ്ങിൽ കിടക്കുന്നു. ഏറെ ഇഷ്ട്ടപെട്ട പരസ്യം*
ആ അവസാനത്തെ ത്വന്റി ഫ്യൂർ തിരു വനന്തപുരം പറയാനും നിങ്ങൾ അങ്ങ് ഡൽഹിന്ന് ആളെ വിളിച്ചോ 😂😂😂
Ey Alex chettan Thiruvananthapurathu thannya ..😂
Athentha
😄😄
@@haishamofficial1165 അല്ല ആ പരസ്യം ചെയ്തതിന്റെ ചില ക്രെഡിറ്റുകൾ അങ്ങ് ഡൽഹിയിൽ ആണ് അതുകൊണ്ട് ചോദിച്ചു പോയതാ 😂😂
@@anupama.m266 ഹഹഹ 😂😂