ഈജിപ്തിൽ നിന്നൊരു ഇന്ത്യക്കാരി | Weekend Arabia

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 273

  • @dreamcatcher2163
    @dreamcatcher2163 3 года назад +398

    ദൈവമേ കമന്റ്‌ ബോക്സ്‌ ആണെന്ന് കരുതി ഞാൻ ഓടിക്കയറിയത് കോഴിക്കൂട്ടിലേക്കാണല്ലോ 😱

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 года назад +68

    സമ്മതിച്ചു ഇവരെ. ഇത്ര യധികം ഭാഷ കൈകാര്യം ചെയ്യണമെങ്കിൽ ഇവർ പുലി തന്നെ യാണ്..

  • @shivazzz9423
    @shivazzz9423 3 года назад +84

    നമ്മടെ കേരളത്തിലെ മൊഞ്ചത്തികളോട് മുട്ടാനുള്ള മൊഞ്ചു ഒന്നും ഓൾക് ഇല്ല 😏 KL10💪

    • @dreamcatcher2163
      @dreamcatcher2163 3 года назад +6

      അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ... ഞങ്ങൾ പാവങ്ങൾ..

    • @hibahibz6286
      @hibahibz6286 3 года назад

      😁😁😁

  • @rainbowbouquet7391
    @rainbowbouquet7391 3 года назад +29

    Whitening tips പറഞ്ഞു തരുന്ന ചാനലിൽ വന്ന് നിറമല്ല ഭംഗി, മനസ്സിനാണ് നിറം വേണ്ടത് എന്നൊക്കെ പുലമ്പുന്ന എല്ലാ കോഴികളും ഇവിടെ വന്ന് ഇവരുടെ സൗന്ദര്യം വർണിക്കുകയാണല്ലോ

  • @savtech2466
    @savtech2466 3 года назад +77

    അഹങ്കാരം ഇല്ലാത്ത വർത്താനം... ആ ചിരിയിലെ നിഷ്കളങ്കത..

  • @sumeshvarghese8878
    @sumeshvarghese8878 3 года назад +14

    റാസൽ ഖൈമ എന്ന് കേട്ടപ്പോൾ പ്രേമം മൂവീ ഓർത്തത്.. ഞാൻ മാത്രമെ ഉള്ളോ... ?

    • @pabloescobar1485
      @pabloescobar1485 3 года назад

      ഇവൾ ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു 🤣

  • @amrithasukumaran9550
    @amrithasukumaran9550 3 года назад +22

    ഞങ്ങളുടെ സംസ്കാരം മീരയെ സ്നേഹിച്ചതിന് നന്ദി. നിങ്ങളെ വലിയ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കാനാവില്ല

  • @jinan39
    @jinan39 3 года назад +21

    ഇന്ത്യക്കാരി... നമ്മുടെ കുട്ടി...
    അതൊരു വികാരമാണ്...
    Jai hind.... I❤my india

  • @ashikhgopal5863
    @ashikhgopal5863 3 года назад +49

    ഇത്ര ഒക്കെ സൗന്ദര്യം മ്മേ ഞാൻ ആഗ്രഹിചുള്ളു

  • @rrr.trucklife1985
    @rrr.trucklife1985 3 года назад +71

    മോളെ അവിടെ തന്നെ നിൽക്കുന്നതായിരിക്കും നല്ലത് കേരളത്തിലോട്ടു വരണ്ടാ മൊത്തം പീഡനമാ കുഞ്ഞുങ്ങളെ അടക്കം വെറുതെ വിടുന്നില്ല വരുന്നുണ്ടെങ്കിൽ 100 പ്രാവശ്യം ആലോചിക്കണം കേട്ടോ

  • @R4RiyasOfficial
    @R4RiyasOfficial 3 года назад +71

    ഇതാണ് പടച്ചോന്റെ കാര്യം...ആദ്യം നമ്മുടെ നാട്ടുകാർ അവിടെ പണിക്ക് പോയി ഇപ്പൊ അറബികൾ ഇവിടെ വരുന്നു....😃😜

    • @vivekv5194
      @vivekv5194 3 года назад

      അറേബ്യൻ ഗൾഫ് മേഖലയിൽ മാത്രം. ഈജിപ്റ്റിൽ ആരും പോകാറില്ല. മുൻപ് അപൂർവ്വം ചിലർ ലിബിയയിലും ഒണ്ടായിരുന്ന്.

    • @SelfMotivatedEternal
      @SelfMotivatedEternal 3 года назад +1

      അതിന് മസരികൾ അത്ര സമ്പന്ന രാജ്യമല്ലല്ലോ!

    • @vivekv5194
      @vivekv5194 3 года назад

      @@SelfMotivatedEternal അല്ല., അതുതന്നെല്ല് ഞാനും പറഞ്ഞത്.

    • @SelfMotivatedEternal
      @SelfMotivatedEternal 3 года назад

      @@vivekv5194 ✌️

    • @pabloescobar1485
      @pabloescobar1485 3 года назад

      അതും പടച്ചോന്റെ മണ്ടക്ക് 🤣

  • @hashimck9531
    @hashimck9531 3 года назад +14

    ഈജിപ്തിലെ കൈറോ ,അലക്സാഡ്രിയ അടിപൊളി സ്ഥലങ്ങൾ ആണ്‌ .ചരിത്ര പ്രസിദ്ധമാണ്.

    • @harilalkallada
      @harilalkallada 3 года назад +2

      അലക്സാൻഡ്രിയ ok. വിവരമുള്ളവർ വിദ്യാഭ്യാസമുള്ളവർ ധാരാളമുണ്ട്. ബാക്കിയെല്ലാം മിസ്‌രി..... മാർ

    • @faizalhussain1134
      @faizalhussain1134 3 года назад +1

      @@harilalkallada sathym bro..baki vivarm ilatha thayolikal ane,,,gulfil enik ishtm iltha or varkam undkil ath ee mayrnmr ane

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 года назад +52

    കേരളം തിങ്ങും കേരള നാട്ടിലേക്ക് സ്വാഗതം.... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️

    • @majeedcm649
      @majeedcm649 3 года назад +3

      Keram thingum kerala naad

    • @saidksd2253
      @saidksd2253 3 года назад

      എന്നിട്ട് വേണം മതംമാറ്റി കൊണ്ടുപോകാൻ

  • @shihabkk5488
    @shihabkk5488 3 года назад +14

    Egyptians are so beautiful peoples

  • @arunsuresh4824
    @arunsuresh4824 3 года назад +38

    ഒമർലുലുവിൻ്റെ സിനിമയിലാണോ...?😁

  • @anjusworld7946
    @anjusworld7946 3 года назад +20

    നല്ല സംസാരം 😍....

  • @AnilKumar-ly3ze
    @AnilKumar-ly3ze 3 года назад +1

    Nice

  • @LIONZ_456
    @LIONZ_456 3 года назад +2

    Welcome to Kerala ❤️

  • @monoosmedia3348
    @monoosmedia3348 3 года назад +18

    ഈജിപ്ത് എനിക്ക് ഒരു പാടിഷ്ട്ടമുള്ള നാടാണ്..

  • @Ordinaryperson1986
    @Ordinaryperson1986 3 года назад +2

    Lots of love from kerala

  • @amnasworld1780
    @amnasworld1780 3 года назад +7

    ഇത് ദൈവത്തിന്റെ സ്വന്തം നാട് അല്ല, അതൊക്കെ മാറി ഇപ്പോൾ സാത്താന്റെ സ്വന്തം നാടാ....ചെറിയ മക്കൾ മുതൽ വൃദ്ധരെ വരെ വെറുതെ വിടാത്ത സാത്താന്റെ സ്വന്തം നാട്😡😡😡

  • @nifampm5486
    @nifampm5486 3 года назад +13

    ഞമ്മളെ മലബാറി മൊഞ്ചത്തികൾക്ക് അടുത്ത് എത്തുമോ ith...

  • @muhammedshafick6078
    @muhammedshafick6078 3 года назад +25

    കേരളത്തിലേക്ക് സ്വാഗതം......

  • @vijiviji8915
    @vijiviji8915 3 года назад +17

    ഈ മലയാളി ആങ്ങള മാരൊക്കെ 🐓🐓🐓🐓🤦‍♀️🤦‍♀️🤦‍♀️ മരുന്നിനുപോലും നല്ല ഒരെണ്ണം കേരളക്കരയിൽ ഇല്ലല്ലോ. 😄😄

  • @mariaandbaraa6465
    @mariaandbaraa6465 3 года назад +4

    Very nice
    Egypt and india
    Like brothers
    From Egypt we love you 💕💕🇪🇬🇪🇬

  • @run-yj4ox
    @run-yj4ox 3 года назад +50

    നമ്പർ കിട്ടിയാൽ മലയാളം പഠിക്കാൻ ഹെൽപ് ചെയ്യാമായിരുന്നു 😕😜

    • @jaisygeorgr9845
      @jaisygeorgr9845 3 года назад +1

      She has

    • @keeleriachu3558
      @keeleriachu3558 3 года назад +1

      സൈക്ലോജിക്കൽ മൂവ് 🤣🤣

    • @pkchannels9470
      @pkchannels9470 3 года назад

      +919876543210

    • @ansariansari3025
      @ansariansari3025 3 года назад +2

      ഓ വേണ്ട . പഠിപ്പിക്കാൻ അവിടെ ആളുകൾ ഇപ്പൊത്തന്നെ അധികം ഉണ്ട്... 😂😂😂

    • @pam4840
      @pam4840 3 года назад

      Yelp nda

  • @rafhath81raf24
    @rafhath81raf24 3 года назад +12

    She is my friend..

  • @mullikkadsaif440
    @mullikkadsaif440 3 года назад +21

    It's the result of the study of Indian school 😅😅😅😅

  • @saneerms369
    @saneerms369 3 года назад +2

    Amazing vlog

  • @keeleriachu3558
    @keeleriachu3558 3 года назад +168

    അവിവാഹിതൻ
    സൽസ്വാഭാവി
    വയസ്സ് 34🤣🤣🤣😜😜ചിലപ്പോൾ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ😊😊

    • @ramabu7166
      @ramabu7166 3 года назад +3

      😂😂😂

    • @PETSKERALA
      @PETSKERALA 3 года назад +2

      🙄😂😂😂

    • @el-shaddayi5810
      @el-shaddayi5810 3 года назад +3

      😂

    • @ameershahajiyar1793
      @ameershahajiyar1793 3 года назад +2

      Murikaade'kayukaade naarunna kunna moonjaan vidikappeta streekal swayam rkshak vendi thoongi chaavunnu kashtam niteoke pennumpillayude avasta 😤 verudeyella kaakamuta tedi streekalpokunnad naatam maatada mrikalinkame indiayil maatramulla daridrathinte vamshanaasha sandadikale

    • @meghaminnu2322
      @meghaminnu2322 3 года назад +4

      Mm tharum reshanariyude biriyani😀😀😀

  • @aabaaaba5539
    @aabaaaba5539 3 года назад +7

    എന്തായാലും അറബികളുടെ ഉച്ചാരണം അല്ല. പ്രേത്യേകിച്ചും ഈജിപ്‌തകാരുടെ ഉച്ചാരണം വ്യത്യസ്തമാണ്.

  • @sageetasubramaniam1394
    @sageetasubramaniam1394 3 года назад +5

    Can't wait to watch you on big screen dear Meera - welcome to kerala and to Malayalam industry

  • @loverhater
    @loverhater 3 года назад +38

    ഇനി അതിന്റെ കുറവേ ഉള്ളൂ,,, മോളെ സമാധാനമായി.. ഈജിപ്തിൽ കഴിഞ്ഞോ

  • @prakashchungathpaul2662
    @prakashchungathpaul2662 3 года назад

    Valare nannayittundu

  • @baburaj4788
    @baburaj4788 3 года назад +1

    Nice super,

  • @muzthoo
    @muzthoo 3 года назад +1

    Love

  • @ashkararknpr2282
    @ashkararknpr2282 3 года назад +7

    ആസൈ തീരും ക്കാലം എപ്പോഴുത്? ചാവുമ്പോൾ. 😄😄

  • @safamarvan5454
    @safamarvan5454 3 года назад +2

    മിസരി 👍

  • @socialist10
    @socialist10 3 года назад +80

    മിസ്റിലെ റാണി😂

  • @aksharamedu
    @aksharamedu 2 года назад

    യവ്വന സുന്ദരി

  • @mohmedshaji6914
    @mohmedshaji6914 3 года назад +1

    I love Egypt Alexandria beautiful City 👍

    • @Underworld121
      @Underworld121 3 года назад

      Did you ever been there before

    • @mohmedshaji6914
      @mohmedshaji6914 3 года назад

      @@Underworld121 yes four months I was there

    • @Underworld121
      @Underworld121 3 года назад +1

      @@mohmedshaji6914 can you give me your WhatsApp number

  • @NavjotSingh-ip2gl
    @NavjotSingh-ip2gl 3 года назад +9

    Meeraaaaaaaa 😍😍😍😍

  • @watchit5426
    @watchit5426 3 года назад +12

    Any Tamil movie fans watching this ?

  • @sanasood7925
    @sanasood7925 3 года назад +8

    Welcome to Mollywood 🤩

  • @ajiharan
    @ajiharan 3 года назад +1

    Malavika Wales pole und

  • @santhoshfelix8459
    @santhoshfelix8459 3 года назад

    Great

  • @ashrafvalavil7085
    @ashrafvalavil7085 3 года назад +1

    👍👌

  • @jestinrock
    @jestinrock 3 года назад +12

    നമ്മുടെ നാട്ടിൽ ഇതിനെ കൾ കഴിവു ള്ള കൂടികൾ ധരാളം ഉണ്ട്..

  • @kareemm8138
    @kareemm8138 3 года назад +38

    മലയാള സിനിമയിൽ വന്നാൽ തൽക്കാലം ആരെങ്കിലും കെട്ടാനും സാധൃത ഉണ്ട്

    • @R4RiyasOfficial
      @R4RiyasOfficial 3 года назад +1

      മനസിലായി....😜

    • @vivekv5194
      @vivekv5194 3 года назад

      എങ്കിലും കേട്ടുന്നവന് ഈജിപ്റ്റിൽ പൗരത്ത്വം കിട്ടുകയില്ലല്ല് ?

    • @noufalnoufal525
      @noufalnoufal525 3 года назад

      P

    • @vivekv5194
      @vivekv5194 3 года назад

      @@noufalnoufal525 Raise your vision to the Power of 4.

    • @vivekv5194
      @vivekv5194 3 года назад

      @ASHARAFF Andikkattil അത് "P" യെന്ന് ഉത്തരം നൽകിയ വ്യക്തിക്ക് മാത്രമുള്ള മറുപടി തന്നെ.

  • @shabnaziyad4232
    @shabnaziyad4232 3 года назад +5

    👍👍👍

  • @hamdanali8727
    @hamdanali8727 3 года назад +7

    هلا ميرة 🌹 proud of you girl

  • @Jack_sparrow992
    @Jack_sparrow992 3 года назад +8

    ആ ഫ്രണ്ട്നെ കൂടി ഒന്ന് കാണിക്കാമായിരുന്നു

  • @jafarsadique3298
    @jafarsadique3298 3 года назад +1

    🌹🌹🌹

  • @loveandloveonly9393
    @loveandloveonly9393 3 года назад +3

    റാസൽ ഖൈമയിലെ ഈ വലിയ വീട്ടിൽ ഞാൻ ഒറ്റക്കാണ് 🤭🤭

    • @veepee1557
      @veepee1557 3 года назад

      എന്താ സാർ, ഇങ്ങനെ?

    • @favouritemedia6786
      @favouritemedia6786 3 года назад

      Monster... ധീര ധീര...

    • @loveandloveonly9393
      @loveandloveonly9393 3 года назад

      @@veepee1557 എങ്ങനെ 🤔🤔🤔

    • @veepee1557
      @veepee1557 3 года назад

      @@loveandloveonly9393 സാർ ഒരു നല്ല ആള് ആണെന്ന് തോന്നിയത് കൊണ്ട്,, "ഒറ്റക്കാണ് "എന്നതിൽ ഒരു മോശം "ധ്വനി "തോന്നിയത് കൊണ്ട് എഴുതിയതാണ്. Sorry sir.

  • @Abcdefgh11111ha
    @Abcdefgh11111ha 3 года назад +10

    മമ്മുക്ക,ലാലേട്ടൻ ടോവിനോ

  • @buttercup8172
    @buttercup8172 3 года назад +13

    എത്രയോ മലയാളി പെൺകുട്ടികളും ആൺകുട്ടികളും സിനിമയിൽ ഒരു അവസരം കിട്ടാതെ അലഞ്ഞു നടക്കുന്നു...... ഇവർക്കൊക്കേ അവസരം കൊടുക്കാൻ എങ്ങനെ തോന്നുന്നു 😭😭😭😭😭... കഷ്ടം

    • @leostablet
      @leostablet 3 года назад +1

      സിനിമയിൽ അഭിനയിക്കണം എന്നുള്ളത് ജന്മവകാശമാണോ. അലഞ്ഞു തിരിഞ്ഞു നടക്കാൻ . നിനക്കൊന്നും വിവരമില്ലേ .

  • @nadeeraziyad2964
    @nadeeraziyad2964 3 года назад

    Damn prity .. juz like an angel..MashaAllah

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +14

    ക്ലിയോപാട്ര ♥️♥️

  • @shahnashahna6131
    @shahnashahna6131 3 года назад

    ചോക്ലേറ്റ് മൂവി യിൽ നൂറിൻ ആണ് ഉണ്ണി യുടെ പെയർ എന്നാണല്ലോ പറഞ്ഞിരുന്നത്

  • @dracostudio
    @dracostudio 3 года назад

    Some Life's are Beautiful.

  • @haseena9270
    @haseena9270 3 года назад

    Very nice❤️👍

  • @doncbenny
    @doncbenny 3 года назад

    പോരുന്നോ എന്റെ കൂടെ 😅❤️

  • @vineshkc9703
    @vineshkc9703 3 года назад

    സംഗതി എന്തായാലും ഞമ്മക്ക് ഇഷ്ടായികന്

  • @indiancr7352
    @indiancr7352 3 года назад +2

    💚💚

  • @philipvarghese100ify
    @philipvarghese100ify 3 года назад

    Marhaba

  • @AbdulRahman-yb1yp
    @AbdulRahman-yb1yp 3 года назад

    Good egin

  • @bineeshm7804
    @bineeshm7804 3 года назад +1

    👌👏👏👍

  • @silentvoice9982
    @silentvoice9982 2 года назад

    Malavikayeppole und...serial actress😁😌

  • @brianangelsantos
    @brianangelsantos 3 года назад +1

    Ho enth sunthari 🌝😍😍🥰🥰 njaan veenu, enne veezhichu

  • @niyeenarmuhamad7000
    @niyeenarmuhamad7000 3 года назад +1

    അവിടെ മൗദൂതിക ഇല്ലാത്തത് ഭാഗ്യം.
    കറുത്ത ചാക്കില്‍പൊതിഞ്ഞ് അട്ടത്ത് വക്കൂലല്ലോ

  • @pelefans6549
    @pelefans6549 3 года назад

    Tamil girls monjathi

  • @richuvlog7925
    @richuvlog7925 3 года назад +1

    വൗ.....സൂപ്പർ

  • @FaihaayidinNishida
    @FaihaayidinNishida 3 года назад +6

    Misri chiri

  • @pramode2197
    @pramode2197 3 года назад

    O my god

  • @krishnapavithram8985
    @krishnapavithram8985 3 года назад +2

    This girl will rule the entire south industry one day

  • @jeweljibishponnu1365
    @jeweljibishponnu1365 3 года назад +1

    Sundariii

  • @sreejatomy4333
    @sreejatomy4333 3 года назад

    വരട്ടെ ഒരു മലയാളം സിനിമ ഇവരെ വെച്ച്

  • @muhammedhashir9036
    @muhammedhashir9036 3 года назад

    I have seen once or two in tiktok, I just swiped away thinking some random Malayali doing an act.. now I am shocked to see an Arab that too in my place Sharjah!!

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 года назад

    Super duper

  • @zubair5053
    @zubair5053 3 года назад

    Mammooka first

  • @notonlybutalso24
    @notonlybutalso24 3 года назад +4

    Rasal kemele aa vittil ottakayirunnu aa rajakamuri😂

  • @unitedstates017
    @unitedstates017 3 года назад

    Media one interested in Egypt,Pakistan,Arebia,Syria,iran,iraque..
    Forget about bharat..

  • @farasg850
    @farasg850 3 года назад +1

    Dq nea ariyulla

  • @itzmemubi9980
    @itzmemubi9980 3 года назад +5

    എന്ത് ഭംഗിയാ le mashaallah🥰

    • @chandhusurendran2086
      @chandhusurendran2086 3 года назад

      അതിലും ഭംഗി നിനക്കുണ്ടാലോ

    • @itzmemubi9980
      @itzmemubi9980 3 года назад

      @@chandhusurendran2086 അത് നോക്കണ്ട 😄snapchatt ഉള്ളോണ്ട് bhagyam🤣

    • @chandhusurendran2086
      @chandhusurendran2086 3 года назад

      @@itzmemubi9980 സ്നാപ്പ് chatto എന്താ

    • @itzmemubi9980
      @itzmemubi9980 3 года назад

      @@chandhusurendran2086 ath എഡിറ്റിംഗ് app alle

    • @itzmemubi9980
      @itzmemubi9980 3 года назад

      @@chandhusurendran2086 അതിൽ എന്നെ പോലുള്ളൊരു ആൾ pic എടുത്ത പൊളിക്കും u must try😄

  • @lyyyyyyy365
    @lyyyyyyy365 3 года назад +13

    Kandal indiakkariye pole

  • @fathimathsafira6906
    @fathimathsafira6906 3 года назад +5

    Ivide motham🐓🐓kal aanallo😂

  • @sanjaysukesan
    @sanjaysukesan 3 года назад

    ബാബു ആന്റണി ഇച്ചായന്‍ ആകും ഹീറോ അല്ലെ??

  • @shyma5954
    @shyma5954 3 года назад

    Eyebrow black color kurachu kurachirunenkil kurachude bhangiyayene

  • @razzaazza7781
    @razzaazza7781 3 года назад +2

    Comment box full kozhikalanallo

  • @hasanulbanna.n6594
    @hasanulbanna.n6594 3 года назад

    Vedio kollaam.....
    Akarshaneeyamaaanu

  • @ameershahajiyar1793
    @ameershahajiyar1793 3 года назад +3

    Raamante mrikalinkangale sahikumo?

  • @jayarajg2846
    @jayarajg2846 3 года назад +1

    വേറെ പണിയൊന്നുമില്ല ഞമ്മക്ക് '

  • @xtradecent
    @xtradecent 3 года назад +4

    ഫാഷ ചിലർക്കു ഒരു പ്രശ്നം അല്ല 😂

    • @ഒരുകാര്യവുംഇല്ല
      @ഒരുകാര്യവുംഇല്ല 3 года назад +2

      ഫാഷ അല്ല ഭാഷ ആണ്

    • @ShibutiShibuti
      @ShibutiShibuti 3 года назад +2

      @@ഒരുകാര്യവുംഇല്ല, ഭാഷ പ്രശ്നം ആയതുകൊണ്ട് ആയിരിക്കും "ഫാഷ " എന്നെഴുതിയത്...

  • @shabeer6012
    @shabeer6012 3 года назад

    അവസാന നാളിന്റെ ചപ്പു ചവറുകൾ ... ലോകമേ.. നാശത്തിന്റെ പടിവാതിൽക്കൽ

  • @shanibrilvene3766
    @shanibrilvene3766 3 года назад

    Egyptian with Indian accent.

  • @ahammadshafi4198
    @ahammadshafi4198 3 года назад

    eyeluvuuu. .......

  • @arjunrnair2082
    @arjunrnair2082 3 года назад +11

    Chummathe chodikuva,,,Porunno ente kooode😁??

    • @signjobworks483
      @signjobworks483 3 года назад +1

      😂

    • @rameezmv4029
      @rameezmv4029 3 года назад

      🤣🤣😂

    • @arjunrnair2082
      @arjunrnair2082 3 года назад

      @ASHARAFF Andikkattil aagraham aanu bro😉ithoke kanditu comments idumbol oru samadanam😁Karanam njan ipol disc bulge problem ayitu kidapil ane

    • @fathimashahan7049
      @fathimashahan7049 3 года назад

      @@arjunrnair2082 🙄

  • @sainabamuhammed5219
    @sainabamuhammed5219 3 года назад +5

    Ahamgaram malayalikalkalla ullu

  • @dia6976
    @dia6976 3 года назад +1

    Anthuuuu

  • @shafeequest7553
    @shafeequest7553 3 года назад +1

    onn abinakanam