Это видео недоступно.
Сожалеем об этом.

Spoken Kannada through Malayalam/vocabulary and sentences related to worship places / divine places

Поделиться
HTML-код
  • Опубликовано: 2 апр 2022
  • every day sentences and vocabulary related to devotion
    #spokenkannada
    #saralaanuvada

Комментарии • 32

  • @shruthi3922
    @shruthi3922 2 года назад +1

    ಧನ್ಯವಾದಗಳು ಮೇಡಂ 🙏👍😊

  • @prasanthprasanth809
    @prasanthprasanth809 2 года назад

    Wowwwwwwww.......suuuuupr......kollur my place 😍🙏🙏🙏😄😄

  • @prasanthprasanth809
    @prasanthprasanth809 2 года назад

    Tanku dear teacher.....

  • @niyuvlogs4086
    @niyuvlogs4086 2 года назад

    Sasikala madam's class has been very helpful in my Mysore life... Thanks🙏

  • @nikshepanikshepa303
    @nikshepanikshepa303 2 года назад +1

    Thanks mam😍

  • @ravikk8655
    @ravikk8655 2 года назад

    മാർച്ച്‌ 29 30 ത് ഞാൻ മുരുഡേശ്വർ മൂകാംബിക ഉടുപ്പി ദർശനം നടത്തിയിരുന്നു ഞാൻ ഇങ്ങനെ ഒരു ക്ലാസ് ആവശ്യപ്പെട്ടിരുന്നു ഈ ഭാഷ കുറച്ചു പഠിച്ചതുകൊണ്ട് വളരെ പ്രയോജനം ഉണ്ടായി നന്ദി നന്ദി ടീച്ചർ

    • @SaralaanuvadaMalayalamKannada
      @SaralaanuvadaMalayalamKannada  2 года назад

      ഈ video request ചെയ്തപ്പൊ തന്നെ ചെയ്യണമായിരുന്നു അല്ലെ ? അപ്പൊ കുറച്ചു കൂടി useful ആകുമായിരുന്നു.
      എന്റെ ക്ലാസ് ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്.

  • @nikshepanikshepa303
    @nikshepanikshepa303 2 года назад +1

    Mam Nim videos kannada inda Malyalam kaliyoke .. Malyalam avrige kannada kaliyoke very helpful agthide ..... thanks 🙏 mam .....keep rocking ❤️

  • @noushadnoushad64
    @noushadnoushad64 2 года назад

    മാം വളരെ use full ആയി

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 2 года назад

    Good class Mam🙏

  • @prasanthprasanth809
    @prasanthprasanth809 2 года назад

    Hoo.....polichu...class 😂👏👏👏👏etra message chydutum madiyakunnilla....number enganum undenki sandosham kond kookivilichene....thnks alot teacher.... very useful class.....😀😀😀👍👍👍👍🙏🙏🙏ellam kandarinju cheyanulla teacher de kazivu sammadichirikunnu.. pinne teachr temple q nikkumboo nammal parayarille areyenkilum parijayamulla alkarod enneyonnu vegam linil kayatividu ennu ...adenganeya parayaa

    • @SaralaanuvadaMalayalamKannada
      @SaralaanuvadaMalayalamKannada  2 года назад +1

      ഒത്തിരി സന്തോഷം പ്രശാന്ത് .... Thank you😊
      Queue = സറതി സാലു
      സറതി / സാലു - ഒറ്റ വാക്കായും പറയാം.
      യാറാദറൂ പറിചയവിദ്ദറെ നന്നന്നു Q നല്ലി സേറിസോക്കെ ഹേൾത്തീറാ ? - ആരെയെങ്കിലും പരിചയമുണ്ടെകിൽ എന്നെ Q-ൽ ചേർക്കാൻ പറയാമൊ?
      സറതിയല്ലി നന്നന്നു മുംദെ നില്ലിസുത്തീറാ? - Q-ൽ എന്നെ മുന്നിൽ നിർത്താമോ?
      നന്നന്നു Q നല്ലി സേറിസി ബിഡ്ത്തീറാ ? - Q-ൽ എന്നെ കയറ്റിവിടാമൊ?
      സേറിസു = ചേർക്കുക (മലയാളം അതുപോലെ തന്നെ translate ചെയ്യാൻ കഴിയില്ല. )
      I hope your doubt is cleared.

    • @prasanthprasanth809
      @prasanthprasanth809 2 года назад

      Yes👍

  • @noushadnoushad64
    @noushadnoushad64 2 года назад

    ക്ഷേത്ര എന്ന kannada വാക്കിന്റെ അർത്ഥം സ്ഥലം

  • @bakirbaki1842
    @bakirbaki1842 2 года назад

    ഇന്തഹ, മാഡിദന്തഹ, യാകെംദരേ എന്നീ വാചകപ്രയോഗങ്ങളെ കുറിച്ച് വീഡിയോ cheyyaamo.

    • @SaralaanuvadaMalayalamKannada
      @SaralaanuvadaMalayalamKannada  2 года назад

      തീർച്ചയായും....wait ചെയ്യണേ .
      കൂടെ ഈ ഒരു video യും കണ്ടു നോക്കൂ. അംദറെ എന്ന വാക്കിനെ കുറിച്ചുള്ള video ആണ്.ruclips.net/video/0Fe6cD1ylh8/видео.html
      യാകെദംറെ = എന്തുകൊണ്ടെന്നാൽ

  • @noushadnoushad64
    @noushadnoushad64 2 года назад

    എന്നെ കൊണ്ട് പറ്റുമെങ്കിൽ ഞാൻ ചെയ്യുമായിരുന്നു
    ഇതിന്റെ kannada പറയാമോ മാം

    • @SaralaanuvadaMalayalamKannada
      @SaralaanuvadaMalayalamKannada  2 года назад

      നന്നിംദ ആഗുവുദാദറെ (ആഗോദാദ്രെ ) നാനു മാഡ്ത്തിദ്ദെ.

    • @noushadnoushad64
      @noushadnoushad64 2 года назад

      @@SaralaanuvadaMalayalamKannada ok mam

  • @sachinchavan4963
    @sachinchavan4963 2 года назад +1

    Hi

  • @noushadnoushad64
    @noushadnoushad64 2 года назад

    മാം ഇലക്ട്രിക് ഉപകരണങ്ങളെ കുറിച് ഒരു ക്ലാസ്സ്‌ ചെയ്യാമോ അടുത്തതായി eg: Tv, current, ഫ്രിഡ്ജ്, ഇവയൊക്കെ ഉൾപ്പെടുന്ന നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവയാണല്ലോ ഇവയൊക്കെ ഉൾപെടുത്തിയുള്ള സെന്റൻസ് കൾ വെച്ചുള്ള ക്ലാസ്സ്‌ ചെയ്യാമോ മാം

    • @SaralaanuvadaMalayalamKannada
      @SaralaanuvadaMalayalamKannada  2 года назад

      തീർച്ചയായും ... നല്ല topic👍 പക്ഷേ wait ചെയ്യണേ ...

    • @noushadnoushad64
      @noushadnoushad64 2 года назад

      @@SaralaanuvadaMalayalamKannada തീർച്ചയായും wait ചെയ്യാം മാം

    • @noushadnoushad64
      @noushadnoushad64 2 года назад

      @@SaralaanuvadaMalayalamKannada wait ചെയ്യണേ എന്നതിന്റെ kannada കൂടി പറയാമോ