Next class nale thanne idum..ഇതിന്റെ part 2 notes and explanation playlist il class 9 il und..Ella activitiyum ചെയ്യിക്കും..sure stay tuned dears..luv u all
ടീച്ചർ thanks നല്ല ടീച്ചർ 10ലും 7 ലും ബാക്കിയെല്ലാ ക്ലാസ്സിലും ഹിന്ദി full ഹിന്ദി യാണ് ഒരു അർത്ഥം പോലും മലയാളത്തിലല്ല 9th മാത്രം very very very tanks big salutt👍👍😊
ടീച്ചർ ഞാൻ ഇപ്പോൾ kite victers ചാനലിൽ live കണ്ടു. പക്ഷെ എനിക്ക് ഒന്നും മനസിലായില്ല. ഹിന്ദിയിൽ വായിച്ചു ഹിന്ദിയിൽ തന്നെ explain ചെയ്യുകയാണ്. പക്ഷേ ഇത് വളരെ മനസ്സിലായി. ക്ലാസ്സിൽ ഇരിക്കുന്ന പോലെ ഉണ്ട്. താങ്ക്സ് ടീച്ചർ.
Miss.. I understood your class very well first i watch live on kite victers but i didnt got any head or tail about the chapter but now i was totally intrested to watch your classes pls include some questions and activities 💓✨️💕
നല്ല ക്ലാസ്സ് ആണ് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ നല്ല ക്ലാസുകൾ ട്രൈ ചെയ്യണം സൂപ്പർ ക്ലാസ് എനിക്ക് ഒരുപാട് ഇഷ്ടമായി വിക്ടേഴ്സ് ചാനലിലെ കാൾ ഭംഗിയിൽ ക്ലാസ്സെടുത്തു
ruclips.net/video/Hgvl5018W2Y/видео.html എല്ലാ ക്ലാസുകളും ലഭിക്കാൻ ഈ വീഡിയോ നോക്കിയാൽ മതി
ok . Miss ..
super teaching Thanksgiving
Ok miss
Ok mam
Ok
Victers live ൽ മലയാളം സംസാരിക്കുന്നില്ല. അത് onnum മനസിലാവുന്നില്ല. ഇത് ആണ് മനസിലാവുന്നത്
Sathiyam
Crt manassilavand prandiduthirikkumbazha idu kandadu thanks mam
Correct 👍
Victersinelum nallath chechida classa
Thankyou 😊
Satyam
Next class nale thanne idum..ഇതിന്റെ part 2 notes and explanation playlist il class 9 il und..Ella activitiyum ചെയ്യിക്കും..sure stay tuned dears..luv u all
Tnx
😊
Question, answer please
@@sujithjames2028 part2
@@sujithjames2028 ruclips.net/video/YBdCPTOxcWk/видео.html
വിക്ടർ ചാനെലിൽ നിന്ന് ഹിന്ദി ഒന്നും മനസ്സിലായില്ല ...അപ്പോളാണ് ഇൗ വീഡിയോ കണ്ടത് എനിക്ക് അത്യാവശ്യം മനസ്സിലായി. .
Thanks teacher
Correct 😃
Sthyam
Yes
😃
Correct
Victers channel ഇൽ പഠിപ്പിച്ചത് ഒന്നും മനസിലായില്ല ഇത് നന്നായി മനസിലായി thanks
👍
👍
സത്യം
👍👌
അതെ 😭
നല്ല രീതിയിൽ പഠിപ്പിക്കുന്നു. വാക്കുകൾ വ്യക്തമായ അർത്ഥത്തോട് കൂടി അവതരിപ്പിച്ചു
Yes
👍👍👍🤩
Yes
Yes
Yes
ടീച്ചർ thanks നല്ല ടീച്ചർ 10ലും 7 ലും ബാക്കിയെല്ലാ ക്ലാസ്സിലും ഹിന്ദി full ഹിന്ദി യാണ് ഒരു അർത്ഥം പോലും മലയാളത്തിലല്ല 9th മാത്രം very very very tanks big salutt👍👍😊
Thank you mam
Nanum ee coment nodu cherrunnu
Were is your house witch is your school
വളരെ ഉപകാരപ്പെട്ടു. ഇനിയും തുടരണം എല്ലാ parts കളും, 👍
Suppear👍👍👍
Victers chanel ഹിന്ദി ക്ലാസ്സ് കണ്ടു പക്ഷെ മനസിലായില്ല. എന്നാൽ ടീച്ചറുടെ ക്ലാസ്സ് മനസിലായി thank you😊
👌👌👍👍👍👍👍👍👍
ടീച്ചർ ഞാൻ ഇപ്പോൾ kite victers ചാനലിൽ live കണ്ടു. പക്ഷെ എനിക്ക് ഒന്നും മനസിലായില്ല. ഹിന്ദിയിൽ വായിച്ചു ഹിന്ദിയിൽ തന്നെ explain ചെയ്യുകയാണ്. പക്ഷേ ഇത് വളരെ മനസ്സിലായി. ക്ലാസ്സിൽ ഇരിക്കുന്ന പോലെ ഉണ്ട്. താങ്ക്സ് ടീച്ചർ.
സത്യം
Yes
Correct
Mm
✨💯💯
puthiya classukal upload cheyyunnund....9th std social science chapter 1 innu upload cheyuuneyanu...ningalude abhiprayam urappayum ariyikkanm
👍👍👍👍
👍👍👍👍👍👍👍all the best mam
👍👍👍
yes....no doubt
Surely please 😣😣
so useful......thankz for giving this useful class ma dear teacher....hope u will uploade more videos for us...
Miss thank you
Very helpful 👍🏻
സൂപ്പർ ക്ലാസ്സ് നല്ല വണ്ണം മാനസിലായ് 👌👌👌✌️✌️👍👌👌
Audio Holi
Teacher audio
Ayyinh....
ഇത് വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ്. ഇനിയും ഇ തുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Tnx teacher
it's very helpfull
victers class നെക്കാൾ മനസ്സിലാകുന്നുണ്ട്.
victers - ൽ Hindi യുടെ മലയാള അർത്തു പറയുന്നില്ല
very good class
Class✌️✌️✌️✌️
കൊറേ കലാമായി ഇത്ര നല്ല ഹിന്ദി ക്ലാസ് കണ്ടിട്ട് thnku മിസ്സ്
Superb cls thank u mam☺️
താങ്ക് യു മിസ് ' ചാനലിൽ ഒന്നും മനസ്സിലായില്ല 'മലയാളം മീഡിയം കുട്ടികൾക്ക് ഇത് ഉപകാരപെട്ടു
Good classs👍❤
This is a perfect class Thank you
നല്ല രീതിയിൽ ക്ലാസ്സ് എടുത്തു.
Thank u so much Teacher 🙏🙏🙏
Teacher നന്നായി മനസ്സിലാകുന്നുണ്ട് victers ചാനലിൽ കുറച്ച് മനസിലായി ഇപ്പോൾ നന്നായി മനസിലായി Thanku teacher🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
excellent cls👍👍👍
ഗുഡ് ക്ലാസ്സ് താങ്ക്യൂ ടീച്ചർ
നന്നായി മനസ്സിലാക്കി തന്നു ,... Tanku miss
Good class❤️
നല്ല പോലെ മനസിലാവുന്നു
താങ്ക്സ് ടീച്ചർ ☺️
Super class👌👌🏻👌👌👌👌👌👌👌🏻👌🏻👌👌
നല്ലം മനസ്സിലാകുന്നുണ്ട് ക്ലാസ്സിൽ ഇരിക്കുന്നതു പോലെ
Exactly
Very very correct
@@ponnuscakery5430 yes
Exacty
Thankyuu👍👍👍
Chapterile questions parayanam plz..... Chapter nalla reethiyil manassilaakki thannathinn lot of thankzzz😊🙌🙌
Have a nice class teacher thank you teacher 👌👏
Super നന്നായി പഠിപ്പിച്ചു
നല്ല ക്ലാസാണ് . വിക്ടേർസിലെ ക്ലാസിൽ നിന്നും ഒന്നും മനസ്സിലായില്ല .ടീച്ചർ ൻ്റെ ക്ലാസുകണ്ടപ്പോൾ എല്ലാം മനസിലായി
ചേച്ചി സൂപ്പർ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു
Thanks for your class teacher 👍😊😊
idh continue cheyyanam......nalla upagaaramaayirikkum....😍
Thank you techar ☺😀😀😙😙😙😘😘😘😚😚
നല്ലവണ്ണം മനസിലായി
Thank you because this channel very useful to me
Miss.. I understood your class very well first i watch live on kite victers but i didnt got any head or tail about the chapter but now i was totally intrested to watch your classes pls include some questions and activities 💓✨️💕
Thanks for posting 😊😊❤️👍
Nalla classayieunnu adipoli 🤗😍
👌👌👍👍👍👍
victersinte classine kaal nallath chechiyude class aane
Teacher super class നന്നായി മനസ്സിലായി തുടർന്നും പ്രതീക്ഷിക്കുന്നു
നല്ലവണ്ണം മനസ്സിലായി victers ചാനലിലെ hindi ottum മനസ്സിലായില്ല you tube il nokki hindi പഠിക്കാൻ തീരുമാനിച്ചപ്പോഴാ ith kande thanks teacher 😍😍❤️❤️
Soooper class teacher
സൂപ്പർ ക്ലാസ്സ് താങ്ക്സ്
Question answers paranju തരുമോ teacher
Thank you so much for this video 🙏🙏🙏
വിക്ടർ ചാനലിലെ പോലെ അല്ല നന്നായി മനസിലായി. Thank you mam
ഇത് കണ്ടപ്പോൾ എല്ലാം മനസ്സിലായി THANK YOU VERY MUCH😃😃😃
ക്ലാസ്സിലിരിക്കുന്നൊരു ഫീൽ
S
Teacher Tanks enik ea class nallavannam mansilayi
Spr class🥰
നല്ലവണ്ണം മനസിലാവുനുണ്ട് ചേച്ചി
Very. Very. Thanks. Somach Miss
നല്ല വണ്ണം മനസ്സിലായി
Shariya
Channel ishttamayavar like
Best teaching...am taking tution for 9th std student..its very helpful class🤗thnk u 🙂
Anu teacher kollam nalathyi cheythu
thanku
Thanks teacher
Nallavannam manassilavunnud very very thanks teacher
നല്ലതുപോലെ മനസ്സിലാകുന്ന class very thanks chechi😘😍
Miss 😘😍😍
Miss Class poliyan..
ഇതിന്റെ വേറൊരു പാർട്ട് കണ്ടു. ഇനിയും ക്ലാസ്സ് പ്രദീക്ഷിക്കുന്നു.
Sure
ithu pole english class aarengilum parayanundo?
@@prajithaus746 ariyillallo കുഞ്ഞേ
@@veenaslearningworld2925 Ok miss😊🙏😍😘😘😘
suppar class
ഞങ്ങളെ Sar പഠിപ്പിക്കല്ലും ഇങ്ങന്നെ തന്നെ എന്നും എല്ലാ പാഠഭാഗവും വിടണെ ticher
Adipwoliiiiiiii💝Thnkhuuu Sooooo Much💕
Nalla class ayirunnu miss😍
Onne parayanullu
👌👌👌👌👌
I am Studing in 9th..
I loved ur class.. 💙
Its very useful..
Thnz..
ചേച്ചി, നല്ല പോലെ മനസ്സിലാകുന്നുണ്ട് thanks
Teacher aanu
Super class ee class kandappol ellaam manasilaayi THANKS TEACHER
Mam super I could understand everything with this class
Supper
😀
Thank you miss ellam manasillayi
Nannayi class edukkunnund👍
Athil manassilavaayittaa njanithil vannath☺☺
Thanks 😍😍😍😍
Super class very helpful thanku 👌👌👌
നല്ല ക്ലാസ്സ്
👌👌👌
സൂപ്പർ നല്ല ക്‌ളാസ് ഈ ക്ലാസ് എനിയും തുടരണം 👌👌👌👌👌👌👌👌👌👌
നല്ലം മനസിലായി activities കൂടി പറഞ്ഞു തരുവോ
പറഞ്ഞു തരുമോ
Parnju tharumo
Paranjutharumo
പറഞ്ഞുതരുമോ
Super class .Thanks, .Thanku so mach
ini chechi ellaathum igane idanam
തീർച്ചയായും ഇനി മുതൽ ഇങ്ങനെ തന്നെ വിടണം plees
Athe
Super class I will understand very much
Please upload next classes
അടുത്ത ക്ലാസ്സും പ്രതീക്ഷിച്ചു കൊണ്ട്,,
ഞാൻ 9പതിലാണ് എനിക്ക് ഇതിൽ പറഞ്ഞത് മാനസ്സിലായി വളരെ നന്ദി ഇത് പോലെ ഇനിയും ചെയ്യണ്ണോ ,,,,,
എൻ്റെ അനിയൻ 6റിലാണ് എൻ്റെ അനിയൻ്റെ ക്ലസ് കുടെ ചെയ്യണ്ണോ
Samayam pazhakkiyath verutheyayilla
നല്ല ക്ലാസ്സ് ആണ് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ നല്ല ക്ലാസുകൾ ട്രൈ ചെയ്യണം സൂപ്പർ ക്ലാസ് എനിക്ക് ഒരുപാട് ഇഷ്ടമായി വിക്ടേഴ്സ് ചാനലിലെ കാൾ ഭംഗിയിൽ ക്ലാസ്സെടുത്തു
ഇംഗ്ലീഷും ഇതുപോലെ അർത്ഥം പറഞ്ഞ് തരുമോ
മിസ് നല്ലവണ്ണം മനസിലായി. Thankyou miss
Classil irukkunnath pole thanne takes miss
☺️☺️👍👍👍👍👌👌
Victersil onnum manassilavunnilla id manassilavunnund
Miss Thanks നല്ലതുപേലെ മനസിലാവുന്നുണ്ട്
GoD bless you🤗🤗🤗
Teacher question answer onnu paranju tharumoo
Yes
Yes sathyam
Super class
വിക്ടേസിലെ ഹിന്ദി മനസ്സിലായില്ല എന്നാൽ ഇത് കുറച്ച് മനസ്സിലായി