പ്രതീക്ഷയറ്റ് ഷിരൂർ; ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പ്രതീക്ഷയറ്റ് ഷിരൂർ; ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു
    #ArjunRescueMission #ShirurLandslide #GangavaliRiver
    #ankola #Karnataka #24News

Комментарии • 56

  • @Abhishek-uj5ou
    @Abhishek-uj5ou 2 месяца назад +37

    ഒരുപാട് തിരഞ്ഞില്ലേ ഞങ്ങളെ നിരാശരാക്കല്ലേ അമ്മേ മാതാവേ ഒന്നു കാണിച്ചു തരേണമേ ഓരോ മലയാളിയും ഇതോർത്തു നീറുകയാണ് ഒന്നു കാണിച്ചുതാ മാതാവേ 🙏

    • @KL-is9wf
      @KL-is9wf 2 месяца назад

      Maathav crane kondvaruvo

  • @johnjoseph3530
    @johnjoseph3530 2 месяца назад +51

    ചില കാര്യങ്ങൾ മനുഷ്യരുടെ കയ്യിൽ നിൽക്കില്ല.

    • @Ahalya123
      @Ahalya123 2 месяца назад

      Ella technology um koodi ann Titanic erakkiyath.Enitt enth undayi?​@@user-keraleeyan

    • @vishnupillai300
      @vishnupillai300 2 месяца назад +4

      Nammude disaster management okke comedy aanu..

    • @Human_957
      @Human_957 2 месяца назад +5

      ​@@user-keraleeyan സബ് മറൈൻ ഒക്കെ നടപ്പുള്ള കാര്യം ആണോ, എല്ലാത്തിനും ലിമിറ്റ് ഉണ്ട്‌ സുഹൃത്തേ, നിങ്ങൾ ഒക്കെ ഇപ്പോഴും marvel ലോകത്ത് ആണ്, ഹോളിവുഡ് പടം പോലെ അല്ല കാര്യങ്ങൾ, അർജുൻ അയാൾ മരണപ്പെട്ടു, യാഥാർഥ്യം മനസിലാക്കു, ഇനി ലോറി കിട്ടണമെങ്കിൽ വെയിറ്റ് ചെയ്യണം കാലാവസ്ഥ അനുകൂലം ആകണം, വെള്ളം താഴണം

    • @user-keraleeyan
      @user-keraleeyan 2 месяца назад

      @@Human_957 മാർവേലോ, ഹോളിവുഡോ, അതെന്ത് പറി.ഇന്ത്യയ പിന്നെ യുദ്ധത്തിന് വേണ്ടി കൊണ്ടുനടക്കുന്ന 😴പതിനാറു സബ്മറൈൻ പിന്നെ കടലാസ് വഞ്ചി ആയിരിക്കും അല്ലയോ. എടാ കോപ്പേ കാര്യം പറയ്യുന്നത് മനസ്സിലാക്കട.അണ്ടർ വാട്ടറിലൂടെ സഞ്ചരിക്കുന്ന അന്തർവാഹിനി നിർമ്മിക്കാമെങ്കിൽ അതിന്റെ ചെറുത്‌ submersible ഇവിടെ ഇല്ല. ഇതുപോലെ ഉള്ള അവസ്ഥകളിൽ ഒക്കെ ഉപകരിക്കില്ലേ.ഇവിടെ ഇന്നും ആരേലും പൊട്ടകിണറ്റിലോ തോട്ടിലോ പോയാൽ വേറെ ഒരുത്തൻ പിറകെ ഇറങ്ങേണ്ടി വരുന്നു.ഇതിപ്പോ ഒരുത്തൻ മണ്ണിന്റെ അടിയിൽ പോയിട്ട് 11 ദിവസം ആയി

    • @KL-is9wf
      @KL-is9wf 2 месяца назад

      Pinne aarude kayyila

  • @muhammadmp7336
    @muhammadmp7336 2 месяца назад +13

    കേരള സർക്കാരിന് മേസിരി പണി യുടെ മുടക്ക് മാത്രം

  • @valsageorge5663
    @valsageorge5663 2 месяца назад +5

    അവരും മനുഷ്യൻ അല്ലേ വല്ലതും പറ്റിയാൽ അവരുടെ കുടുംബത്തിന് പോവും

  • @sahida-ko3mz
    @sahida-ko3mz 2 месяца назад +15

    വണ്ടി യും അവനെയും ആരെങ്കിലും തട്ടി കൊണ്ട് പോയോ ഇത്ര ദിവസം ആയിട്ടും അത്ര വലിയ ട്രക്ക് ന്റെ ഒരു ഭാഗം പോലും കണ്ടില്ല എന്ന് കേട്ടപ്പോൾ സംശയം

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад +3

      Athilum valare valuthaa puzhayum mankoonayum

    • @sahida-ko3mz
      @sahida-ko3mz 2 месяца назад +4

      @@AnoopVE-jl3zf അത് അറിയാം എന്നാലും അതിന്റെ ചെറിയ ഒരു ഭാഗം പോലും കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ അതിൽ മരthadikal ഇല്ലേ അതിന്റെ ഒരു തടി പോലും കിട്ടിയില്ല എന്ന് ഓർക്കുമ്പോൾ സംശയം

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад

      @@sahida-ko3mz marathadikal vere eatho sthalathuninnu kitti ennoru vaartha kandu

    • @SweetHome-i3k
      @SweetHome-i3k 2 месяца назад +1

      എന്തിനാ ഇത്രേം വലിയ ദുരിതം നടന്നപ്പോൾ അങ്ങനെ ചിന്തിക്കണോ

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад

      @@SweetHome-i3k athe

  • @alexaa181
    @alexaa181 2 месяца назад +12

    കുറ്റം പറയുന്നവർ ഇറങ്ങ് അവരെ പുഴയിലേക്ക് ഇടണം അർജുൻ പ്രകൃതിയിൽ ലയിച്ചു ഭഗവാനിൽ ലയിച്ചു

  • @Sujeeshcolony
    @Sujeeshcolony 2 месяца назад +14

    എന്ത് തന്നെയായാലും അർജുൻ്റെ 12 വീലുള കൂറ്റൻ ട്രക്ക് എവിടെ ❓എന്നതിന് ഒരു ഉത്തരം കിട്ടിയിട്ടില്ല! പുഴയിലെ മൺ കൂനയ്ക്ക് അകത്ത് ഉണ്ടാവും അത് മാറ്റാൻ മനുഷ്യ കരങ്ങൾക്ക് സാധ്യമല്ല 😢

  • @manojkolassry1803
    @manojkolassry1803 2 месяца назад +4

    അർജുൻ തിരിച്ചു വരും

  • @kainadys
    @kainadys 2 месяца назад +10

    Nammude rajyam technologies-il othiri vikasikkuvaan undennalle ee sambhavam theliyikkunnathu.....🤔

    • @nandanas187
      @nandanas187 2 месяца назад +5

      എന്നിട്ട് kavalapara പുത്തുമല ഒക്കെ എല്ലാവരെയും കിട്ടിയോ ആരും ഒന്നും മിണ്ടില്ല

    • @Sughamthanne
      @Sughamthanne 2 месяца назад +1

      Ennal nee poyi indak

  • @koipallyrajneesh
    @koipallyrajneesh 2 месяца назад

    നല്ല കാര്യം.

  • @manascherkala
    @manascherkala 2 месяца назад +3

    ഈ ന്യൂസ് ആങ്കറിന് എപ്പോ നോക്കിയാലും മൂക്കടപ്പാണല്ലോ.... Use Otrivin 😁

  • @indhukrishnan706
    @indhukrishnan706 2 месяца назад

    Mobile tagging technology വച്ച് Major Indrabalan sir പറഞ്ഞത് പോലെ അർജുൻ truck ഇൽ ഉണ്ടായിരുന്നോ എന്ന് കണ്ടുപിടിക്ക്.. വെള്ളം clear ആയിട്ട് dive ചെയ്യുന്നെന്നു മുന്നേ ഇതൊക്കെ ചെയ്യാൻ പറ്റുമല്ലോ

  • @mykidsofficial5435
    @mykidsofficial5435 2 месяца назад +1

    Pinne Lori manninadiyil ennum thala keeyayi nilkunnuvennum paranjatho . Enthokke kathaakal ivan mar undakunnath.pavam arjun😢😢😢

  • @noushadtk6983
    @noushadtk6983 2 месяца назад +3

    കുറെ ആൾദൈവങ്ങൾ ഉണ്ടല്ലോ അവരുടെ അടുത്ത് ചോദിക്കാം കുറേതാക്കന്മാരും സ്വാമിമാർ ഉണ്ടല്ലോ അവര് കാണിച്ചു തരും

  • @koipallyrajneesh
    @koipallyrajneesh 2 месяца назад

    ഇനി ഒരു ജീവൻ കളയരുത്.

  • @shyamkumarkvskumarkavungal4403
    @shyamkumarkvskumarkavungal4403 2 месяца назад +1

    കപ്പൽ വരട്ടെ എന്തായാലും ഫലം കിട്ടും

  • @swathytbabu5398
    @swathytbabu5398 2 месяца назад +3

    Ale paranjut enthukaryam. Manshan mare kond pattunathellam cheythuttund. Arjune ariyillangilum innu nammal kathirikunna oral aanu. Pradheeksha kalayunnila. Ennalum parasparam thirachil vijayakaramallanu parayunna kekkumbho vishamam. Pragrithi nammade kayil allalo. Robot nte sadhyatha kandethunnathagum nallathu.

  • @sajikumar8068
    @sajikumar8068 2 месяца назад +5

    ഡിവൈഎഫ്ഐയെ ഇറക്ക് റിയറസ്

  • @SS65147
    @SS65147 2 месяца назад

    13 divasam kazhinjittu eniyum kittumennu engane aanu ivar parayunathu avide help cheyunavarum manushyaranu ozhikipoyathavananu sadhya tha athu accept cheythe pattu

  • @TomThomas-oo8lh
    @TomThomas-oo8lh 2 месяца назад

    റിയസ് സർ കുറച്ചു resha പ്രവർത്തനം നടത്താൻ പൈസ വല്ലതും കൊടുത്തോ

  • @shaharbanbanu2435
    @shaharbanbanu2435 2 месяца назад

    Arjun undd marichittilla karnm atghhanu

  • @TomThomas-oo8lh
    @TomThomas-oo8lh 2 месяца назад

    അവിടെ 👍മണ്ണ് ഇളകി vyttal കുത്ത് ഒഴുക്യൽ ഒഴുകി പോകും

  • @RR-be2ts
    @RR-be2ts 2 месяца назад +19

    അർജുൻ ബോഡി ഇതിനകം പുഴയുടെ അടിയോഴുക്കിൽ പെട്ട് അറബികടലിന്റെ അടിത്തട്ടിൽ എത്തിയിട്ടുണ്ട് 😢

    • @naderkabeer
      @naderkabeer 2 месяца назад +7

      Pakshe, where is the truck?

    • @jithinchacko5968
      @jithinchacko5968 2 месяца назад

      ​@@naderkabeer truck nt cabin verpettu poyittundakam, cabin mathrem puzhayil evidwlum undakum

    • @vishnupillai300
      @vishnupillai300 2 месяца назад

      I guess the body is trapped some where..Otherwise it would be found at some shores..Because a dead body will usually float above the water because of gas formation in rotten body..

    • @rasheelarehman2321
      @rasheelarehman2321 2 месяца назад

      Athy

    • @SweetHome-i3k
      @SweetHome-i3k 2 месяца назад

      ​@@jithinchacko5968എല്ലാത്തിനും പ്രകൃതി കൂടി സമ്മതിക്കണം

  • @elizabethvarghese1798
    @elizabethvarghese1798 2 месяца назад

    Arjun thereke varum, namuku kathyrikam.

  • @SajilSajil-y1l
    @SajilSajil-y1l 2 месяца назад

    എന്തേലും നഷ്ട്ടപരിഹാരം കിട്ടുമേൽ മേടിക്കു... ഈ ഇന്ത്യ ഒരു മണ്ണാങ്കട്ട നടക്കില്ല

  • @shameenasavad5966
    @shameenasavad5966 2 месяца назад

    Daaa kunje nee evideyada Keri vaada kaathirunnu maduthu 😰😰

  • @library4233
    @library4233 2 месяца назад +1

    ഇയാൾ പറഞ്ഞതു തന്നെയല്ലേ നേവിയും പറഞ്ഞത്.

  • @yoosufyoosuf7858
    @yoosufyoosuf7858 2 месяца назад +3

    ഇപ്പോൾ മരുമോൻ വന്നോ

  • @manojkolassry1803
    @manojkolassry1803 2 месяца назад

    ഇതാണോ ഡിജിറ്റൽ ഇന്ത്യ

    • @AgniVeer-x2h
      @AgniVeer-x2h 2 месяца назад +1

      Number one keralathile kavalaparayil 13 per ennum manninadiyil aanu