ഞാൻ പറഞ്ഞിരുന്നു ഷേർലി മാം നു സംസാരിക്കാൻ അവസരം കൊടുക്കാതെ സംസാരിച്ചു എന്ന് പറഞ്ഞിരുന്നു. ഇനി അവരെക്കാളും ഉയർന്ന ആളെ കൊണ്ട് വരും എന്ന് പറയുന്നു. അപ്പോൾ ഇതിലും നന്നായി വരണ്ടേ .വിമർശനങ്ങൾ വരുമ്പോൾ വിമർശകരെ കുറ്റം പറയാതെ സമാധാനമായിട്ട് ഇരുന്ന് ആലോചിക്കുക . അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന്.നൂറിൽ 80 പേര് നല്ലത് എന്ന് പറഞ്ഞാലും 20പേർ കുറ്റം പറയുമ്പോൾ ഒന്ന് ചിന്തിക്കണം. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ഒരു കുട്ടിയ്ക്ക് മാത്രമേ പറ്റിയുള്ളൂ . ആ കഥ സിംഗിൾ കേട്ടിട്ടുണ്ടവുമല്ലോ . ചുമ്മാ പൊക്കി പറയാൻ ഒരുപാട് ആളുകൾ കാണും തിരുത്തി തരാൻ ഒന്നോ രണ്ടോ പേരും. ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
ഇതിൽ സിങ്കുവിനെ പൊക്കി പറയുന്നവരെ ശ്രദ്ദിക്കുക. വിമർശനമാണ് ശ്രദ്ദിക്കേണ്ടത്. നമ്മിലുള്ള ബാഡ് ആയകാര്യങ്ങൾ തിരുത്തി മുന്നോട്ടു പോവണം. അല്ലാതെ സൂപ്പർ, സൂപ്പർ എന്ന് പറയുന്നവരെ. ശ്രദ്ദിക്കണം. അവരാണ് ഒരാളെ കുഴിയിൽ ചാടിക്കുന്നത്. എന്നോട് അസഹിഷ്ണുത വേണ്ട. സ്നേഹമുള്ളത് കൊണ്ടു പറയുകയാണ്.
@leenaradhakrishnan5905 സത്യം കുറേ പേര് സൂപ്പർ അടിപൊളി എന്നൊക്കെ മാത്രം പറയും.നമ്മൾ ചെയ്യുന്ന തെറ്റ് കുറ്റങ്ങൾ ആരും പറഞ്ഞ് മനസിലാക്കിയില്ലെങ്കിൽ അതേ തെറ്റിലൂടെ മുന്നോട്ട് പോകില്ലേ... എപ്പോഴും സ്വയം വിമർശനം വേണം.അല്ലെങ്കിൽ പടുകുഴിയിൽ വീഴും. ഇന്ന് ആർക്കും വിമർശനം ഉൾക്കൊള്ളാൻ വയ്യ.😀
കുറ്റം പറഞ്ഞതായി തോന്നിയില്ല. നമ്മളെ ഒരാൾ കറക്റ്റ് ചെയ്യുന്നു എന്നേ വിചാരിക്കാവൂ.. അവർക്കു കൂടുതൽ ടൈം കൊടുക്കണം എന്ന് കമന്റ് കണ്ടുള്ളൂ.. വെറുതെ സോപ്പ് ഇടാൻ ആൾകാർ പറയും പോലെ അല്ല.. അത്. പോസിറ്റീവ് ആയി എടുക്കുക. വെറുതെ കുറെ പേര് സൂപ്പർ സൂപ്പർ എന്നൊക്കെ പറയുന്നതിൽ നല്ലത് കാര്യം തുറന്നു പറയുന്നത് അല്ലെ. നെക്സ്റ്റ് time athu ശ്രദ്ധിക്കാൻ പറ്റും
നമ്മൾ ആരും എല്ലാം തികഞ്ഞവരല്ല എന്ന് തിരിച്ചറിവ് നല്ലതാണ് ഞാനും കണ്ടു കമന്റ്സ് പക്ഷെ ചില തിരുത്തലുകൾ നല്ലതാണെങ്കിൽ അംഗീകരിക്കാൻ മനസ്സ് കാണിക്കുക. ഇഷ്ട്ടം കൊണ്ടായിരിക്കാം ചിലർ അങ്ങിനെ പറഞ്ഞത്. നെഗറ്റീവ് ആയി എടുക്കേണ്ട. God bless you❤️
സങ്കടപ്പെടാൻ പറഞ്ഞതല്ലായിടുത്തിയതുമല്ല. എല്ലാവരും പ്പോഴും പൊക്കിപ്പറയണമെന്ന് വാശി പിടിക്കരുത്. കൂടെയുള്ള ആളുകൾ ആരായാലും അവരെ നന്നായി കേൾക്കുക.. സ്നേഹകൂടുതൽ കൊണ്ടാണ് പറഞ്ഞു തന്നത്..അപ്പോൾ ഇനി സിങ്കുവിൻ്റെ കുറവുകൾ പറഞ്ഞു തരേണ്ടല്ലോ അല്ലേ ...
Ammaകുറച്ചു ശ്രെദ്ധിക്കാനൊണ്ട്.കാരണം അമ്മ വിജയിച്ചു വരുമ്പോൾ അതനുസരിച്ചു ശ്രദ്ധിക്കണം. ശത്രു ഉണ്ടാവും. Amma😄സൂപ്പറാ. ഞാൻ time ഇല്ലെങ്കിലും കുറച്ചു time എന്ക്കിലും വീഡിയോ കാണാൻ ശ്രെമിക്കും. Kurachu ശ്രദ്ധിക്കണം
Singimma, കുറ്റം പറഞ്ഞതല്ല. അടുത്ത ഇന്റർവ്യൂവിൽ അതൊന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്. പോസിറ്റീവ് ആയിട്ട് എടുത്താൽ മതി. Singumma സൂപ്പർ അല്ലെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍🏼
ആരും ഒന്നും പറഞ്ഞില്ലെഗിൽ singu തെറ്റ് എങ്ങനെ മനസിലാകും സിംഗിവിനെ ആരും കുറ്റം പറയുന്നത് ഇഷ്ടമല്ല singu പറയുന്നത് എല്ലാം ഞങ്ങൾ കേൾക്കുന്നു എന്നാൽ ഞങ്ങൾ പറഞ്ഞാൽ ദേഷ്യം വരും അത് ശെരിയല്ല
എല്ലാവരും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ - എന്റെ ഭർത്താവിന് ബ്ലഡ് ക്യാൻസർ ആയിട് തിരുവനന്തപുരം -R - C- -c-യിൽ അഡ്മിറ്റാണ് ആശുപത്രിയിൽ ഇരുന്നാണ് മെസെജ് അയക്കണ്ടത്😭😭🙏🙏🙏
ഞാൻ വീഡിയോ കണ്ടായിരുന്നു എനിക്കു ഇഷ്ടപ്പെട്ടു ഒരുകുറ്റവും തോന്നിയില്ല ചേച്ചി ആവശ്യത്തിന് വിദ്യാഭാസം നേടിയിട്ടുണ്ട് ethra എത്ര വിദ്യ നേടിയാലുംമായിട്ടുള്ളവരെ മനസ്സിലാക്കാൻ കസിവിളത്രവർ ഉണ്ട് ചേച്ചി അവരിൽ നിന്നും എന്ട് ഉയരെ ആണ് ഞാൻ ചേച്ചിയെ follow ചെയ്യുന്ന ആളാണ് ❣️👍
Hello Singu ♥️♥️♥️ ഗ്രീഷ്മയുടെ സംസാരം കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു ഗ്രീഷ്മയെ ആരും കളിയാകാതിരിക്കാൻ ആ അനിയത്തിയെ protect ചെയുന്ന singune ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏 ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ
നല്ല മനസിന് ഉടമയായ സിംഗിവിനെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤❤ singu പറഞ്ഞത് സത്യം ആയിട്ടുള്ള കാര്യമാണ് അത്യമായിട്ടല്ലേ ഒരാളെ ഇന്റർവീവ് ചെയുന്നത് എന്നിട്ടും നല്ലതു പോലെ ചെയ്യ്തു സൂപ്പർ പിന്നെ പിന്നെ ശെരിയാക്കി കൊള്ളും പുറത്തു നിന്നും പറയാൻ നല്ല എളുപ്പമാണ് ഞാൻ ആയിരുന്നെകിൽ അപ്പോഴേ റിലെ പോയേനെ singu മിടുക്കി തന്നെ ആണ് പ്രോത്സാഹിപ്പിക്കുക ❤❤❤
സാരമില്ല ചേച്ചി ദൈവം ഇവിടെ വരെ എത്തി ച്ചല്ലോ ആദ്യമായിട്ടു ആയതു കൊണ്ടുള്ള ടെൻഷൻ മുഖത്തു കാണാൻ ഉണ്ടാരുന്നു എല്ലാം ok ആവും next time ❤️🙏ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏
ആ ഇന്റർവ്യൂ കണ്ടു.. ഞങ്ങൾ അതിൽ തെറ്റായി കണ്ടില്ലട്ടോ 🥰🤝ഇത്രയും സാധിച്ചല്ലോ ചേച്ചിക്ക് എന്നൊരു അത്ഭുതത്തോടെ യേ അത് കണ്ടുള്ളു ട്ടോ.. ഇനിയും ഇങ്ങനെ ഇന്റർവ്യൂ കാണണം എന്നു ത്തന്നെ യാണ് ആഗ്രഹിക്കുന്നത്.. ആ വീഡിയോ കാഴ്ചക്കും സുന്ദരമായിരുന്നു ട്ടോ 👏👏🤝🤝പിന്നെ ഗ്രീഷ്മക്കും സ്നേഹാന്വേഷണം ട്ടോ 🤝🤝
❤❤❤singu വിനെ പോലെ ആണ് ഞാനും വലിയ വിദ്യാഭ്യാസ മൊന്നും ഇല്ല അതായിരിക്കാം singu പറയുന്നതിനോടൊക്കെ ഒത്തു പോകാൻ കഴിയുന്നത് ❤ singu വിന്റെ അറിവുകൾ അപാരം ആണ് 👍👍വിമര്ശിക്കുന്നവരും വരട്ടെ അപ്പോൾ singu വിനു പുതിയ കൺഡന്റ് ആകുമല്ലോ 😂👍
ആരൊക്കെ വിമർശിച്ചു പറഞ്ഞാലും നല്ല കാര്യങ്ങൾ മാത്രം അല്ലേ നമുക്ക് ഉൾക്കൊള്ളാൻ പറ്റു 🙏singuma നല്ലതു പറയുന്നു അതിൽ ഇഷ്ടമില്ലാത്തവർ പോകാൻ പറ 🙏😄പിന്നെ ഗ്രീഷ്മക്ക് നല്ലതേ വരൂ കണ്ടിട്ടില്ലെങ്കിലും ഒരുപാട് സ്നേഹം തോന്നുന്നു 🙏🙏🙏നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക് എല്ലാരേയും 🙏നല്ലതേ വരൂ 🙏🙏
It doesn't need much education to address an elegant highly placed entrepreneur , the way she deserves . Where ego works sense will be away. Self raising attitude God downing outcome ..Milan Boss, liked the way you conducted yourself in that interview . Super Ma'am, an inspiration to many women . 👌❤🙏🏻
ഒരു സാധാരണ വീട്ടമ്മയായ singu ഇത്രയും ചെയ്തില്ലേ ഞാൻ അതിനെയാണ് സൂപ്പർ എന്നുപറഞ്ഞതു വീണു വീണല്ലേ നടക്കാൻപടിക്കുക പിന്നെ സിംഗിവിനെ പോലെ അനുഭവസമ്പത്തുള്ളയാൾക്ക് ഇനിയും ഒരുപാടു നന്നാവാൻ കഴിയും ലവ് you singu❤❤❤
Dear singu etra degree undayittum karyamilla singunte ezayalatu varilla avaronum Education ellanjittum etra nannayi talk cheyunu etraper eshtapedunu Actually njanigananu bai. Enu matram mathi answer you are pure soul innocent real and straightforward woman role model for lakhs of subscribers No need to explain this ❤❤❤ Hair sooperayi valrunu
ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ഉള്ള അവസരം ജഗദീശ്വരൻ നൽകട്ടെ 🥰വിമർശനങ്ങൾ അതിന്റെതായ വഴിക്കു വിടുക.. പക്ഷെ അതിൽ നിന്നും മനസിലാകുന്ന - -- മനസിലാക്കുന്ന -കാര്യങ്ങൾ ഉൾക്കൊണ്ടു ധെര്യപൂർവം മുന്നോട്ടു പോവുക.. പേരിന്റെ മുന്നിലോ പിന്നിലോ ഉള്ള ഡിഗ്രി അതിനു അതിന്റെതായ വില ഉണ്ട് പക്ഷെ അതിനേക്കാൾ എത്രയോ വലിയൊരു ഡിഗ്രി എന്ന് ഞാൻ വിശ്വസിക്കുന്നത് - വന്ന വഴി മറക്കാതിരിക്കുക, മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കുക, ഉപകാരം ചെയ്യാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക എന്നതാണ് 🙏singയു ennu എത്രപേർക്ക് ആശ്വാസം ആണെന്ന് അറിയോ 🥰singu ന്റെ വാക്കുകൾ അത് ജീവിതത്തിൽ വളരെ പോസിറ്റിവ് തരുന്നു.. Singu നും കുടുംബത്തിനും നല്ലതു വരട്ടെ 🥰🥰🥰🥰🥰🥰🥰🥰
ഇൻറർവ്യൂ നല്ലതായിരുന്നു സിങ്കുമാ ❤വിമർശനങ്ങൾ ഒരു ഭാഗത്തു കൂടി ഉണ്ടാവും സിങ്കുമാ അതിന് എല്ലാം മനസ്സിലാക്കി തരണം ചെയ്ത് മുന്നോട്ടു ഉയരങ്ങളിൽ എത്തും നമ്മുടെ സിങ്കുമ ❤❤❤
ഇട്ടാൽ പൊട്ടി യുടെ സ്വഭാവം ഉള്ള സിംഗിൾ.... ഒരാളോടും പ്രത്യേകിച്ച് പേടിയും ഭയവും ഒന്നുമില്ലാത്ത സിംഗിൾ ഇനി ചിലപ്പോൾ യൂസഫലി സാറിനെ കൂടെ ഇന്റർവ്യൂ ചെയ്യേണ്ടി വന്നാലും സിംഗിൾ ഇതുതന്നെയാണ് 😂❤❤❤ കേറി വാടോ....... 👏👏👏💪
Sweetheart Super_Singoo, Never mind about people’s Negative Comments🙏 I highly Appreciate you that, that too you have expressed in a very positive sense🙏 You are a Gem of the Person!! Great Singooo🫡🙏🤩🤩❤️ Love youuu soooooo muchhhhh🤗❤️
സങ്കടം വേണ്ട സിങ്കു: ഞാൻ ഇന്നലേ പറഞ്ഞില്ലേ. തുടക്കം അല്ലേ പോകേ . പോകേ ഇതിലും നന്നയിട്ട് ചെയ്യും. ആൾക്കാര് പറഞ്ഞതിൽ കുറ്റം എന്ന് വിജാരിക്കണ്ട ഇതിലും നന്നായിട്ടായിരിക്കും അവർ പ്രതീക്ഷിച്ചത് അങ്ങിനെ വിജ) രിച്ച മതി..'
സിങ്കുമ എനിക്ക് ഇന്റർവ്യു ഒരുപാടു ഇഷ്ട്ടായി 🥰സിങ്കുമ ഒരുപടിമുന്നിൽതന്നെ ആയിരുന്നു 👍🏻പണത്തിലോ എഡ്യൂക്കേഷൻ മഹിമയോ അല്ല അവിടെ സിങ്കുമയുടെ കഴിവ് 💪🏻💪🏻💪🏻♥️🥰♥️
ഞാൻ പറഞ്ഞിരുന്നു ഷേർലി മാം നു സംസാരിക്കാൻ അവസരം കൊടുക്കാതെ സംസാരിച്ചു എന്ന് പറഞ്ഞിരുന്നു. ഇനി അവരെക്കാളും ഉയർന്ന ആളെ കൊണ്ട് വരും എന്ന് പറയുന്നു. അപ്പോൾ ഇതിലും നന്നായി വരണ്ടേ .വിമർശനങ്ങൾ വരുമ്പോൾ വിമർശകരെ കുറ്റം പറയാതെ സമാധാനമായിട്ട് ഇരുന്ന് ആലോചിക്കുക . അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന്.നൂറിൽ 80 പേര് നല്ലത് എന്ന് പറഞ്ഞാലും 20പേർ കുറ്റം പറയുമ്പോൾ ഒന്ന് ചിന്തിക്കണം. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ഒരു കുട്ടിയ്ക്ക് മാത്രമേ പറ്റിയുള്ളൂ . ആ കഥ സിംഗിൾ കേട്ടിട്ടുണ്ടവുമല്ലോ . ചുമ്മാ പൊക്കി പറയാൻ ഒരുപാട് ആളുകൾ കാണും തിരുത്തി തരാൻ ഒന്നോ രണ്ടോ പേരും. ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
ഇതിൽ സിങ്കുവിനെ പൊക്കി പറയുന്നവരെ ശ്രദ്ദിക്കുക. വിമർശനമാണ് ശ്രദ്ദിക്കേണ്ടത്. നമ്മിലുള്ള ബാഡ് ആയകാര്യങ്ങൾ തിരുത്തി മുന്നോട്ടു പോവണം. അല്ലാതെ സൂപ്പർ, സൂപ്പർ എന്ന് പറയുന്നവരെ. ശ്രദ്ദിക്കണം. അവരാണ് ഒരാളെ കുഴിയിൽ ചാടിക്കുന്നത്. എന്നോട് അസഹിഷ്ണുത വേണ്ട. സ്നേഹമുള്ളത് കൊണ്ടു പറയുകയാണ്.
@leenaradhakrishnan5905 സത്യം കുറേ പേര് സൂപ്പർ അടിപൊളി എന്നൊക്കെ മാത്രം പറയും.നമ്മൾ ചെയ്യുന്ന തെറ്റ് കുറ്റങ്ങൾ ആരും പറഞ്ഞ് മനസിലാക്കിയില്ലെങ്കിൽ അതേ തെറ്റിലൂടെ മുന്നോട്ട് പോകില്ലേ... എപ്പോഴും സ്വയം വിമർശനം വേണം.അല്ലെങ്കിൽ പടുകുഴിയിൽ വീഴും. ഇന്ന് ആർക്കും വിമർശനം ഉൾക്കൊള്ളാൻ വയ്യ.😀
സത്യം
Very true
കുറ്റം പറഞ്ഞതായി തോന്നിയില്ല. നമ്മളെ ഒരാൾ കറക്റ്റ് ചെയ്യുന്നു എന്നേ വിചാരിക്കാവൂ.. അവർക്കു കൂടുതൽ ടൈം കൊടുക്കണം എന്ന് കമന്റ് കണ്ടുള്ളൂ.. വെറുതെ സോപ്പ് ഇടാൻ ആൾകാർ പറയും പോലെ അല്ല.. അത്. പോസിറ്റീവ് ആയി എടുക്കുക. വെറുതെ കുറെ പേര് സൂപ്പർ സൂപ്പർ എന്നൊക്കെ പറയുന്നതിൽ നല്ലത് കാര്യം തുറന്നു പറയുന്നത് അല്ലെ. നെക്സ്റ്റ് time athu ശ്രദ്ധിക്കാൻ പറ്റും
❤️
കൃത്യമായി അഭിപ്രായങ്ങൾ പറയുന്നത് കുറ്റമായി കാണരുത് ആരും കുറ്റപ്പെടുത്തിയതായി കണ്ടില്ല.❤
Exactly....
ഇനി ആവർത്തിയ്ക്കാതിരിയ്ക്കനാണ് 'പറഞ്ഞത് 'അത് Singu വിനോടുള്ള ഇഷ്ടം കൊണ്ടാണ്.......
True I also commented the same
നമ്മൾ ആരും എല്ലാം തികഞ്ഞവരല്ല എന്ന് തിരിച്ചറിവ് നല്ലതാണ് ഞാനും കണ്ടു കമന്റ്സ് പക്ഷെ ചില തിരുത്തലുകൾ നല്ലതാണെങ്കിൽ അംഗീകരിക്കാൻ മനസ്സ് കാണിക്കുക. ഇഷ്ട്ടം കൊണ്ടായിരിക്കാം ചിലർ അങ്ങിനെ പറഞ്ഞത്. നെഗറ്റീവ് ആയി എടുക്കേണ്ട. God bless you❤️
സങ്കടപ്പെടാൻ പറഞ്ഞതല്ലായിടുത്തിയതുമല്ല. എല്ലാവരും പ്പോഴും പൊക്കിപ്പറയണമെന്ന് വാശി പിടിക്കരുത്. കൂടെയുള്ള ആളുകൾ ആരായാലും അവരെ നന്നായി കേൾക്കുക.. സ്നേഹകൂടുതൽ കൊണ്ടാണ് പറഞ്ഞു തന്നത്..അപ്പോൾ ഇനി സിങ്കുവിൻ്റെ കുറവുകൾ പറഞ്ഞു തരേണ്ടല്ലോ അല്ലേ ...
Ammaകുറച്ചു ശ്രെദ്ധിക്കാനൊണ്ട്.കാരണം അമ്മ വിജയിച്ചു വരുമ്പോൾ അതനുസരിച്ചു ശ്രദ്ധിക്കണം. ശത്രു ഉണ്ടാവും. Amma😄സൂപ്പറാ. ഞാൻ time ഇല്ലെങ്കിലും കുറച്ചു time എന്ക്കിലും വീഡിയോ കാണാൻ ശ്രെമിക്കും. Kurachu ശ്രദ്ധിക്കണം
Good ❤❤👍
Singimma, കുറ്റം പറഞ്ഞതല്ല. അടുത്ത ഇന്റർവ്യൂവിൽ അതൊന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്. പോസിറ്റീവ് ആയിട്ട് എടുത്താൽ മതി. Singumma സൂപ്പർ അല്ലെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍🏼
ആരും ഒന്നും പറഞ്ഞില്ലെഗിൽ singu തെറ്റ് എങ്ങനെ മനസിലാകും സിംഗിവിനെ ആരും കുറ്റം പറയുന്നത് ഇഷ്ടമല്ല singu പറയുന്നത് എല്ലാം ഞങ്ങൾ കേൾക്കുന്നു എന്നാൽ ഞങ്ങൾ പറഞ്ഞാൽ ദേഷ്യം വരും അത് ശെരിയല്ല
വിമർശനങ്ങൾ ആണ് കൂടുതൽ ഉയരാൻ സഹായിക്കൂ.... ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങൾ നൽകട്ടെ 🙏
കുറ്റം പറഞ്ഞതല്ല നന്നാക്കാൻ പറഞ്ഞതാണ് ഇനിയും ഇന്റർവ്യൂ ചെയുമ്പോൾ നേരെ നേരെ ഇരിക്കുവാ അവർക്ക് കൂടുതൽ സമയും kodukuva
കാര്യങ്ങൾ സത്യസന്ധമായി മനസ്സിലാക്കി കമൻ്റിടുമ്പോൾ അത് ആ അർത്ഥത്തിൽ കാണുക.,
ചേച്ചി നെഗറ്റീവ് പറയുബോൾ അതു പോസിറ്റീവ് ആയി എടുക്ക് നമ്മുടെ തെറ്റ് മനസിലാക്കാൻ പറ്റും ❤️❤️❤️
Single നിങ്ങൾ ചെയ്തത് നിങ്ങളുടെ ശൈലി ആണ് അതാണ് നിങ്ങളുടെ വിജയം അതാണ് എല്ലാവർക്കും ഇഷ്ടവും , ❤പിന്നെ കുഞ്ഞു കുഞ്ഞു അപാകത അത് സ്വാഭാവികം ആണ്.
അതെ ചേച്ചി 👍🏻❤️
❤❤❤❤
നല്ല ഇന്റർവ്യൂ ആയിരുന്നു അത്, singu അതൊന്നും മൈൻഡ് ചെയ്യണ്ട, നല്ല രീതിയിൽ singu ചെയ്തു, ഇനിയും പുതിയ പുതിയ ഇന്റർവ്യൂ വീഡിയോക്കായി കാത്തിരിക്കുന്നു ❤
എല്ലാവരും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ - എന്റെ ഭർത്താവിന് ബ്ലഡ് ക്യാൻസർ ആയിട് തിരുവനന്തപുരം -R - C- -c-യിൽ അഡ്മിറ്റാണ് ആശുപത്രിയിൽ ഇരുന്നാണ് മെസെജ് അയക്കണ്ടത്😭😭🙏🙏🙏
പ്രാർത്ഥന കൂടെയുണ്ട് 🙏🙏
Prayers
സിങ്കു നിങ്ങൾക്ക് പകരം വയ്യിക്കാൻ വേറെ ആരും ഇല്ല 🙏🏻
വിഷമിക്കണ്ട നെഗറ്റീവ് പറയുമ്പോ തെറ്റു തിരുത്താൻ patumallo
ആദ്യം വീഡിയോ കാണുന്നവർക്ക് ഒന്നും തോന്നില്ല. നന്നായിരുന്നു. പക്ഷെ കാല് വച്ചിരുന്ന കാര്യം ഞാനും ശ്രദ്ദിച്ചു.
ഞാൻ വീഡിയോ കണ്ടായിരുന്നു എനിക്കു ഇഷ്ടപ്പെട്ടു ഒരുകുറ്റവും തോന്നിയില്ല ചേച്ചി ആവശ്യത്തിന് വിദ്യാഭാസം നേടിയിട്ടുണ്ട് ethra എത്ര വിദ്യ നേടിയാലുംമായിട്ടുള്ളവരെ മനസ്സിലാക്കാൻ കസിവിളത്രവർ ഉണ്ട് ചേച്ചി അവരിൽ നിന്നും എന്ട് ഉയരെ ആണ് ഞാൻ ചേച്ചിയെ follow ചെയ്യുന്ന ആളാണ് ❣️👍
Greeshmayude sound enkilum kelkan pattiyathil orupad santhosham. Ennum nanmakal undavatte ilfil, guruvayoorappan anugrahikyatte ❤❤❤❤
Hello Singu ♥️♥️♥️ ഗ്രീഷ്മയുടെ സംസാരം കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു ഗ്രീഷ്മയെ ആരും കളിയാകാതിരിക്കാൻ ആ അനിയത്തിയെ protect ചെയുന്ന singune ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏 ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ
🙏🏿🙏🏿🙏🏿🙏🏿
🙏
ചേച്ചി ആദ്യമായി നമ്മൾ ഒരു
കാര്യം ചെയ്യുമ്പോൾ എല്ലാം
ശരിയാകില്ല, അടുത്ത തവണ
നന്നാവും , ധൈര്യമായി
മുന്നോട്ട് പോകൂ ചേച്ചി 👍👍
നല്ല മനസിന് ഉടമയായ സിംഗിവിനെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤❤ singu പറഞ്ഞത് സത്യം ആയിട്ടുള്ള കാര്യമാണ് അത്യമായിട്ടല്ലേ ഒരാളെ ഇന്റർവീവ് ചെയുന്നത് എന്നിട്ടും നല്ലതു പോലെ ചെയ്യ്തു സൂപ്പർ പിന്നെ പിന്നെ ശെരിയാക്കി കൊള്ളും പുറത്തു നിന്നും പറയാൻ നല്ല എളുപ്പമാണ് ഞാൻ ആയിരുന്നെകിൽ അപ്പോഴേ റിലെ പോയേനെ singu മിടുക്കി തന്നെ ആണ് പ്രോത്സാഹിപ്പിക്കുക ❤❤❤
ഇതുപോലെ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ singu chechi ക്ക് സാധിക്കട്ടെ എല്ലാ നന്മകളും നേരുന്നു❤🥰👏
ഞാൻ ആദ്യമായ് ആണ് ഈ വീഡിയോ കാണുന്നത് നിങ്ങൾ അടിപൊളിയാണ് എനിക്ക് വീഡിയോ ഇഷ്ടമായി നിങ്ങളിൽ എവിടെയൊക്കെയോ ഞാൻ ഉണ്ട് thanks for your videos
സിൻഗുമാ .. ഇത്രയൊക്കെ പറ്റിയല്ലോ എന്നാണ് നമുക്ക് തോന്നിയത്. വിമർശനങ്ങളെ അംഗീകരികുക
Kuzhappamulla karyangal paranjal mathiyallo, discourage cheyaruthu,ennanu ente abhiprayam.❤❤❤
സിങ്കുവിനെ ദൈവം അനുഗ്രഹിക്കട്ടേ ...God bless u dear🙏🙏
ചേച്ചിടെ confidence ഉണ്ടല്ലോ അത് എത്ര വിദ്യാഭ്യാസo ഉണ്ടെങ്കിലും എല്ലാർക്കും കിട്ടണമെന്നില്ല... ഇനിയും ഒരുപാട് ഇന്റർവ്യൂ ചെയ്യാൻ സാധിക്കട്ടെ ❤
നല്ലതായിരുന്നു ചേച്ചി..... പറയുന്നവർ പറയട്ടെ സൂപ്പർ ❤️🙏👍
വളരെ, വളരെ നന്ദി സിംഗ് ഈ വാക്കുകൾക്ക്. ഗ്രീഷ്മയ്ക്ക് സിംഗിന്റെ മഹാലക്ഷ്മികളുടെ Happy, Christmas.❤️❤️❤️❤️❤️❤️
❤
Singummaa interview nte aa day il kandathilum innu kanaan aanu kurachu koodea sundari❤❤❤ Annu mudi okkea nthopole aayi thoni.
Adutha interview nu ellam set aakum ❤ guruvayoorappante anugraham ennum undakum ❤❤❤❤
എന്റമ്മോ എനിക്ക് വയ്യാ ഈ സിങ്കുന്റെ ഒരു കാര്യം 😂😂❤️❤️❤️
Parayunnavaru parayatte singu... Athra bore onnum aayirunnilla... Ee parayunnavarkku ingane onnu cheythu kaanikkan pattumo, avarkku ingane parayane pattu. Enthaanelum nalla oru attempt aayirunnu... Congratzzzz singumma❤❤
ഷർളി Mam ന്റെ ഒപ്പം ഉള്ള വീഡിയോ 👌ആയിരുന്നു.. രണ്ടു സുഹൃത്ക്കൾ തമ്മിൽ ഉള്ള സംഭാഷണം ആയി കണ്ടാൽ മതി 🥰❤️🥰❤️❤️🙏🙏
സിങ്കു ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ. ഞങ്ങൾ മഹാലക്ഷ്മികളുടെ എല്ലാം പ്രാർത്ഥന ഞങ്ങളുടെ ചക്കരയോടൊപ്പം ഉണ്ടാകട്ടെ. ലവ് യൂ ഡിയർ 🥰🥰🥰
സാരമില്ല ചേച്ചി ദൈവം ഇവിടെ വരെ എത്തി ച്ചല്ലോ ആദ്യമായിട്ടു ആയതു കൊണ്ടുള്ള ടെൻഷൻ മുഖത്തു കാണാൻ ഉണ്ടാരുന്നു എല്ലാം ok ആവും next time ❤️🙏ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏
ആ ഇന്റർവ്യൂ കണ്ടു.. ഞങ്ങൾ അതിൽ തെറ്റായി കണ്ടില്ലട്ടോ 🥰🤝ഇത്രയും സാധിച്ചല്ലോ ചേച്ചിക്ക് എന്നൊരു അത്ഭുതത്തോടെ യേ അത് കണ്ടുള്ളു ട്ടോ.. ഇനിയും ഇങ്ങനെ ഇന്റർവ്യൂ കാണണം എന്നു ത്തന്നെ യാണ് ആഗ്രഹിക്കുന്നത്.. ആ വീഡിയോ കാഴ്ചക്കും സുന്ദരമായിരുന്നു ട്ടോ 👏👏🤝🤝പിന്നെ ഗ്രീഷ്മക്കും സ്നേഹാന്വേഷണം ട്ടോ 🤝🤝
ഒത്തിരി നന്ദിയുണ്ട് ❤❤❤
❤❤❤singu വിനെ പോലെ ആണ് ഞാനും വലിയ വിദ്യാഭ്യാസ മൊന്നും ഇല്ല അതായിരിക്കാം singu പറയുന്നതിനോടൊക്കെ ഒത്തു പോകാൻ കഴിയുന്നത് ❤ singu വിന്റെ അറിവുകൾ അപാരം ആണ് 👍👍വിമര്ശിക്കുന്നവരും വരട്ടെ അപ്പോൾ singu വിനു പുതിയ കൺഡന്റ് ആകുമല്ലോ 😂👍
Singu ആര് പറയുന്നത് കേൾക്കണ്ട നല്ലൊരു ഇന്റർവ്യു ആയിരുന്നു ഇരിപ്പിൽ ഒന്നും കാര്യം ഇല്ല എല്ലാം നന്നായിരുന്നു ഡോണ്ട് വറി ❤❤❤
Singumma സൂപ്പറായിരുന്നു ❤❤❤❤
ആരൊക്കെ വിമർശിച്ചു പറഞ്ഞാലും നല്ല കാര്യങ്ങൾ മാത്രം അല്ലേ നമുക്ക് ഉൾക്കൊള്ളാൻ പറ്റു 🙏singuma നല്ലതു പറയുന്നു അതിൽ ഇഷ്ടമില്ലാത്തവർ പോകാൻ പറ 🙏😄പിന്നെ ഗ്രീഷ്മക്ക് നല്ലതേ വരൂ കണ്ടിട്ടില്ലെങ്കിലും ഒരുപാട് സ്നേഹം തോന്നുന്നു 🙏🙏🙏നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക് എല്ലാരേയും 🙏നല്ലതേ വരൂ 🙏🙏
❤
Greeshma paranjathu kettu othiri santhoshamai Nammude Singumekku pakaram Singuma mathram Kuttam parayunnavare mind cheyyukee venda ketto Singuma 🥰🥰🥰🥰🥰🥰🥰
It doesn't need much education to address an elegant highly placed entrepreneur , the way she deserves . Where ego works sense will be away. Self raising attitude God downing outcome ..Milan Boss, liked the way you conducted yourself in that interview . Super Ma'am, an inspiration to many women . 👌❤🙏🏻
ഒരു സാധാരണ വീട്ടമ്മയായ singu ഇത്രയും ചെയ്തില്ലേ ഞാൻ അതിനെയാണ് സൂപ്പർ എന്നുപറഞ്ഞതു വീണു വീണല്ലേ നടക്കാൻപടിക്കുക പിന്നെ സിംഗിവിനെ പോലെ അനുഭവസമ്പത്തുള്ളയാൾക്ക് ഇനിയും ഒരുപാടു നന്നാവാൻ കഴിയും ലവ് you singu❤❤❤
Hi single. Vizhamikanda. Nallathayirunnu. First impression is the best impression. God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Dear singu etra degree undayittum karyamilla singunte ezayalatu varilla avaronum
Education ellanjittum etra nannayi talk cheyunu etraper eshtapedunu
Actually njanigananu bai. Enu matram mathi answer you are pure soul innocent real and straightforward woman role model for lakhs of subscribers
No need to explain this ❤❤❤
Hair sooperayi valrunu
Singu, red color nannayi cherunnundu, sundharikutty.❤
Hi Chechi adipoli erayum chyunnalo chechi ude nallamae aane ottiri eshttam
single nattil vannittu velukkanulla treatment cheyyunnundo annoru vidio yil paranjirunnallo athukondu chothichathanu 🥰🥰🥰🥰🥰🥰🥰🥰🥰
സത്യം ❤❤❤❤❤❤👍
ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ഉള്ള അവസരം ജഗദീശ്വരൻ നൽകട്ടെ 🥰വിമർശനങ്ങൾ അതിന്റെതായ വഴിക്കു വിടുക.. പക്ഷെ അതിൽ നിന്നും മനസിലാകുന്ന - -- മനസിലാക്കുന്ന -കാര്യങ്ങൾ ഉൾക്കൊണ്ടു ധെര്യപൂർവം മുന്നോട്ടു പോവുക.. പേരിന്റെ മുന്നിലോ പിന്നിലോ ഉള്ള ഡിഗ്രി അതിനു അതിന്റെതായ വില ഉണ്ട് പക്ഷെ അതിനേക്കാൾ എത്രയോ വലിയൊരു ഡിഗ്രി എന്ന് ഞാൻ വിശ്വസിക്കുന്നത് - വന്ന വഴി മറക്കാതിരിക്കുക, മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കുക, ഉപകാരം ചെയ്യാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക എന്നതാണ് 🙏singയു ennu എത്രപേർക്ക് ആശ്വാസം ആണെന്ന് അറിയോ 🥰singu ന്റെ വാക്കുകൾ അത് ജീവിതത്തിൽ വളരെ പോസിറ്റിവ് തരുന്നു..
Singu നും കുടുംബത്തിനും നല്ലതു വരട്ടെ 🥰🥰🥰🥰🥰🥰🥰🥰
Njagaĺ angeekaricheda chakkare sagadapedanda ini pokubol njan varam❤❤
ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ടല്ലോ പിന്നെഞാ ചക്കരെ ♥️🙏
Greeshmakku nalloru jeevitham kittatte singu interview nannayirunnu❤❤❤❤❤❤❤❤
ഇൻറർവ്യൂ നല്ലതായിരുന്നു സിങ്കുമാ ❤വിമർശനങ്ങൾ ഒരു ഭാഗത്തു കൂടി ഉണ്ടാവും സിങ്കുമാ അതിന് എല്ലാം മനസ്സിലാക്കി തരണം ചെയ്ത് മുന്നോട്ടു ഉയരങ്ങളിൽ എത്തും നമ്മുടെ സിങ്കുമ ❤❤❤
Singu a kochinu aarum ellayennuparayarunth mole ellavarum unduennu vicharich munnottupovuka nammude kannanumundu kude.singu othiriyishttam ❤❤❤❤❤
Entha kuzhapam interview cheythapol. Illvarkum undakum pedi open. Platform cheyuna alle chechikutty vishamikanda❤❤❤️❤️❤️ ath illam marum❤️❤️
നല്ലകാര്യം ❤❤❤❤
Chechi guruvayoor വരുമ്പോൾ കാണാൻ ആഗ്രഹമുണ്ട്
ആരെന്ത് പറഞ്ഞാലും ഞങ്ങള്ക്ക് ഒന്നും ഇല്ല. സിംഗമ ഇഷ്ടം ❤❤❤❤
Eni ehilum othiri nannakum first time alle saaramilla❤❤❤shiji antony❤❤
നാട്ടിൽ വന്നപ്പോൾ ഒരു പ്രത്യേക ഭംഗി യുണ്ട് സിംഗിവിനു ❤️❤️❤️
എനിക്ക് അതിൽ ഒരു കുഴപ്പവും തോന്നിയില്ല singummaa 🥰🥰🥰🥰🥰
Interview nallathayirunnu singuma ❤❤❤❤❤❤
Njangalkellaam singumaye orupaade istamaa❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Singuumma super ❤❤❤
Singumole abudhabi yil oru day care thudagunno njngal varam
Singu വിന്റെ ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ടു 👍👍👍ആളുകൾ എന്തും പറയട്ടെ ❤️❤️
സിഗുവിൻ്റെ നല്ല മനസ്സിന് നന്ദി
Nalla interviirunnu ❤ rajani
Greeshmayude sound kettappol kannu niranjupoyi singhuu ❤❤❤❤❤❤
എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
സിങ്കുമ്മഭഗവാന്റെ എല്ലാ നു ഗ്രാഹങ്ങളും ഉണ്ടാവും👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
Chechi negative comment paranjathu kondu vishamikanda ithu manasilaki adutha interviewil polikanam athiyam oru kunju nilathu vinannu nadakan padikunnathu chakare ethuvare ethan patiyallo ella veettamamarkum patumo ithu pole kuduthalum madichikalanu nammude singuvalle eni polikum muthe all the best💪💪💪💪💪💪😄😄😄😄😄😄❤❤❤❤❤
Interview nallathayirunnu singumma❤❤
Saramilleda aduamayittalle oru problem illa ininiyuminiym better akatte No problem midukkiyanu Singu
അടുത്ത തവണ ശരിയാകും അതിനടുത്ത തവണ അതിലും ശരിയാകും ❤❤❤
നല്ല മനസിന് ഉടമയായ സിംഗിൾ ബോബൻ എന്ന മുത്തിന് ഇനിയും ഇങ്ങനെ ഇന്റർവ്യൂ എല്ലാം ഉണ്ടാകട്ടെ ❤❤
❤❤❤❤❤❤❤❤❤❤❤❤❤
Apakathakal ellarkkum undagum kariyamakkathe munnottu pogu singu ❤
ഇട്ടാൽ പൊട്ടി യുടെ സ്വഭാവം ഉള്ള സിംഗിൾ.... ഒരാളോടും പ്രത്യേകിച്ച് പേടിയും ഭയവും ഒന്നുമില്ലാത്ത സിംഗിൾ ഇനി ചിലപ്പോൾ യൂസഫലി സാറിനെ കൂടെ ഇന്റർവ്യൂ ചെയ്യേണ്ടി വന്നാലും സിംഗിൾ ഇതുതന്നെയാണ് 😂❤❤❤ കേറി വാടോ....... 👏👏👏💪
Interview എനിക്ക് ഇഷ്ടായി.❤❤Singoo
Singu chechi l Love you❤❤❤❤❤
Sweetheart Super_Singoo, Never mind about people’s Negative Comments🙏 I highly Appreciate you that, that too you have expressed in a very positive sense🙏 You are a Gem of the Person!!
Great Singooo🫡🙏🤩🤩❤️
Love youuu soooooo muchhhhh🤗❤️
Sinkku നല്ല. ഇന്റർവ്യു ആയിരുന്നു ❤❤❤❤❤
എൻ്റെ. Siggu അതൊന്നും കാര്യാക്കണ്ട ഞങ്ങൾക്കൊന്നും അങ്ങനെ ഒന്നുംതോന്നിയിട്ടില്ല സൂപ്പർ ആയിരുന്നു ഞാനാണെങ്കിൽ അവിടെ തളർന്നു വീണേനെ അവരോട് പോവാൻ പറ ❤❤❤❤
Ellavarum abhiprayam parayatte. Thettukal undengil thiruthamallo alle... Ente abhiprayam interview enikku nannayi ishtapettu tto❤
Chechi ethu negative comment aayit kanaruthu.karanam ethupole aarelum paranjenkil mathrame next time kooduthal improve aakan pattu.allathe ellarum supper paranjal chechi korachukoodi nallathakkan nokumo.athukondu ee parayunnathu negative aaye karuthanda chechi.❤
തുടക്കം അല്ലെ ഇനിയും നന്നാകണം എന്ന് നമുക്ക്തന്നെ തോന്നും ഗോഡ് ബ്ലെസ് യു
God bless you all 💓
Experience koodumbol ellam correct aayikollum chechiii kutty❤
Sinjummaaaaaaa ummaa love you❤❤❤❤❤❤❤
Singu interview was very good.keep it up❤❤❤❤❤
സങ്കടം വേണ്ട സിങ്കു: ഞാൻ ഇന്നലേ പറഞ്ഞില്ലേ. തുടക്കം അല്ലേ പോകേ . പോകേ ഇതിലും നന്നയിട്ട് ചെയ്യും. ആൾക്കാര് പറഞ്ഞതിൽ കുറ്റം എന്ന് വിജാരിക്കണ്ട ഇതിലും നന്നായിട്ടായിരിക്കും അവർ പ്രതീക്ഷിച്ചത് അങ്ങിനെ വിജ) രിച്ച മതി..'
Chechikutty vishamikyendaatto Nalla interview aayirunnu keep going love youu ❤❤❤❤
ചേച്ചി❤❤
നല്ല ഇൻന്റർവ്യൂ ആയിരുന്നു
Singu godblessyou love yu ou chakkare ❤❤❤❤❤
love you singumma ❤❤❤❤❤❤❤❤❤
❤ സമ്മതിച്ചിരിക്കുന്നു❤👏🥰😂
കുറ്റം പറയാനായി കുറെയെണ്ണം ഉണ്ട് അധ്കാര്യം ആക്കാൻ പോകണ്ട 👍🏽
Singuuu negative onnum Kanallee iniyum munnottu pokuuuu ❤❤❤❤
അടുത്ത ഇന്റർവ്യുവിൽ ശരിയാകാൻ വേണ്ടി പറഞ്ഞതായിരിക്കും ❤❤❤❤
Eth kandit interview kandath.. madam parenne ketit nammal adutha question choichal nallath.. anyways, all the best Singu❤
സിങ്കുമ എനിക്ക് ഇന്റർവ്യു ഒരുപാടു ഇഷ്ട്ടായി 🥰സിങ്കുമ ഒരുപടിമുന്നിൽതന്നെ ആയിരുന്നു 👍🏻പണത്തിലോ എഡ്യൂക്കേഷൻ മഹിമയോ അല്ല അവിടെ സിങ്കുമയുടെ കഴിവ് 💪🏻💪🏻💪🏻♥️🥰♥️
Wtsp msg ittu sinkuma onnu nokkane🥰
Singunte video kandathumuthal njan prayar time kurachukoody neetti