Ayyappa Ganangal | Udichuyarnnu Mamala Mele | KJ Yesudas | ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 134

  • @sreejitha9776
    @sreejitha9776 Месяц назад +47

    ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം
    സ്വാമിയേ ശരണം
    കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം
    അയ്യപ്പശരണം
    നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം
    കലിയുഗവരദാ, കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍
    കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
    കായബലം താ പാദബലം താ
    കായബലം താ പാദബലം താ ഭക്തജനപ്രിയനേ
    ഇരുമുടിയേന്തിപ്പാതകള്‍ താണ്ടി ചിന്തുകളും പാടി
    കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍
    ഹരിഹരനന്ദന! നിറകതിരൊളിയായ്
    ഹരിഹരനന്ദന! നിറകതിരൊളിയായ് ഞങ്ങളിലുണരേണം

  • @HAkeemlSmartline
    @HAkeemlSmartline Месяц назад +36

    അതിരാവിലെ തൊട്ടടുത്തുള്ള അമ്പലത്തിൽ നിന്നും കേട്ട് കേട്ട് മന:പാഠമാണ് അതി മനോഹരമായ ഈ ഗാനം

  • @ABHILASH.V.S-s1w
    @ABHILASH.V.S-s1w 9 месяцев назад +25

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏

  • @k.petchiappank.petchiappan4603
    @k.petchiappank.petchiappan4603 10 месяцев назад +16

    அனைத்து ஐயப்பன் பாடலும் k.j.ஜேசுதாஸ் அவர்களின் இனிமையான குரல் சூப்பரா இருக்கும்

  • @kandhasamypitchai6056
    @kandhasamypitchai6056 10 месяцев назад +20

    ஓம் ஶ்ரீ சுவாமியே சரணம் ஐயப்பா , சரணம் சரணம் பொன் ஐயப்பா சரணம் 🙏🙏🙏🙏🙏

  • @shajichekkiyil
    @shajichekkiyil Месяц назад +8

    ഒരുപാട് ഇഷ്ടമുള്ള ഒരു അയ്യപ്പസ്വാമി ഗാനം...❤എത്ര കേട്ടാലും എപ്പോ ഈ പാട്ട് കേട്ടാലും വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും..

  • @gopakumar5890
    @gopakumar5890 11 месяцев назад +25

    ഭഗവാന്റെ ദാസൻ K-j-Yesudas

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 11 месяцев назад +10

    Om swamiye saranam Ayyappa ❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰🥰❤️🥰🥰❤️🥰❤️🥰❤️🥰🥰🥰❤️🥰❤️🙏🙏🙏🙏🙏🙏

  • @TITTANSMOOTH-t9u
    @TITTANSMOOTH-t9u 2 месяца назад +109

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്ത് ഇഷ്ട്ടം ആണ് എന്നോ ഈ പാട്ട് ❤️❤️

    • @SreejishaSabinesh-p1k
      @SreejishaSabinesh-p1k 2 месяца назад +4

      യൂട്യൂബർ എല്ലേ 👍

    • @rajeshkj1158
      @rajeshkj1158 Месяц назад +6

      സംഗീതത്തിന് എന്തു ജാതിയും മതവും സഹോ

    • @aiswaryasunil594
      @aiswaryasunil594 Месяц назад +4

      ഈ പാട്ട് പാടിയതും ഒരു ക്രിസ്ത്യൻ തന്നെയാണ്.

    • @zree_editz
      @zree_editz Месяц назад

      ഇത് എന്റെ ലോഗോ ayirunnu

    • @SandoshA-n9y
      @SandoshA-n9y Месяц назад

      ❤❤❤www❤❤❤​@@rajeshkj1158

  • @GeethaManu-q8q
    @GeethaManu-q8q День назад

    എനിക്ക് വലിയ ഇഷ്ടമാണ് ഈ പാട്ട് സ്വാമിയേ ശരണം അയ്യപ്പ

  • @SulekhaG-n7l
    @SulekhaG-n7l Месяц назад +7

    ദാസേട്ടന്റെ ശബ്‌ദം കൂടിയായപ്പോൾ 🙏🙏സ്വാമി ശരണം

  • @AbhiJith-vv3im
    @AbhiJith-vv3im Месяц назад +7

    സ്വാമി ശരണം അയ്യപ്പാ

  • @harikumarramannair2553
    @harikumarramannair2553 11 месяцев назад +15

    സ്വാമി ശരണം 🙏🙏🙏

  • @suryaammusuryamm2908
    @suryaammusuryamm2908 10 месяцев назад +6

    Swamiye saranamayyappa

  • @Sreerekha11
    @Sreerekha11 11 месяцев назад +7

    Swamiyesararnamayyappa

  • @jijimonchakkattu4397
    @jijimonchakkattu4397 Месяц назад +2

    കണ്ണുകൾ നിറഞ്ഞൊഴുകുന്ന വരികൾ എൻ്റെ ജീവനായ അയ്യപ്പ സ്വാമി ...........ഓം സ്വാമിയേ........ ശരണമയ്യപ്പാ........ ഭഗവാനെ കോടിപ്രണാമങ്ങൾ🙏

  • @Baburaj-c7k
    @Baburaj-c7k Месяц назад +5

    സ്വാമി ശരണം

  • @sageerpm2408
    @sageerpm2408 Месяц назад +4

    ഞാൻ ഒരു സുഡാപ്പിയാണ് അയ്യപ്പ ഗാനങ്ങൾ പ്രത്യേക ഇഷ്ടമാണ്❤❤

  • @riviaprince4025
    @riviaprince4025 Год назад +8

    സ്വാമിയേ ശരണം അയ്യപ്പാ. 🙏🙏🙏🙏🙏

  • @RemadeviAlingal
    @RemadeviAlingal 2 месяца назад +5

    Ayyappa Swami Adiyane kathoIane Ente KudmpateKatholane

  • @sudheeshkumar5262
    @sudheeshkumar5262 Месяц назад +7

    ഇത്രയും ഭക്തി നിർഭരമായ ഗാനം ദാസേട്ടനിലൂടെ മാത്രം... എന്നും അനശ്വരമായ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ദാസേട്ടൻ... ഇനിയും ഗാനങ്ങൾ സമ്മാനിച്ചു കൊണ്ടേയിരിക്കട്ടെ 🥰🥰🥰

  • @DivyaS-zc8nq
    @DivyaS-zc8nq 16 дней назад

    എൻ്റെ വീടിൻ്റെ അടുത്തുള്ള അമ്പലത്തിൽ എന്നും വൈകിട്ട് ഇടുന്ന പാട്ട്... സ്വാമി ശരണം.🙏

  • @shaneeshkothery-bu3bu
    @shaneeshkothery-bu3bu Месяц назад +17

    ഭക്തി ഗാനത്തിന്റെ ഇടയിൽ ആണോ നിങ്ങളുടെ പരസ്യം ഇതു നിർത്തിക്കോളണം

    • @bindunandakumar6535
      @bindunandakumar6535 Месяц назад

      സന്ധ്യാനാമത്തിനിടയിൽ നിങ്ങളുടെ പരസ്യം ശരിയല്ല

    • @SabuKp-pe2mx
      @SabuKp-pe2mx 22 дня назад

      പരസ്യം അല്ലെ ellam

  • @sujithp4942
    @sujithp4942 Год назад +6

    Daasetoooo big salute Swamiye saranamayappa

  • @ShyjiSatheeshan
    @ShyjiSatheeshan Месяц назад +2

    One and only.. Dasetten❤

  • @sumaharihari1940
    @sumaharihari1940 Месяц назад +4

    👌👌👌🙏🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ 🥰🥰

  • @qrmalayali
    @qrmalayali 2 месяца назад +5

    സ്വാമിയേ ശരണമയ്യപ്പാ🙏

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +10

    Swamiyesaranamiya ppa

  • @KrishnapriyaPriya-gl3uh
    @KrishnapriyaPriya-gl3uh Месяц назад +3

    അയ്യപ്പാ പ്രണാമം 🙏🙏♥️♥️

  • @anoopanu1733
    @anoopanu1733 Месяц назад +4

    ഉത്രം നക്ഷത്രം അങ്ങനെ എല്ലാവർക്കും കിട്ടില്ല

    • @ajipappachan828
      @ajipappachan828 Месяц назад

      എനിക്ക് കിട്ടി

  • @SubhashSubhash-qt5cm
    @SubhashSubhash-qt5cm 23 дня назад

    സ്വാമി ശരണം 🥰🥰🥰ദാസേട്ടൻ 🥰🥰🥰

  • @SreeKala-z6g
    @SreeKala-z6g 29 дней назад +1

    Enikku eshttam annu ee song ❤❤🙏🙏🙏

  • @RadhikaK-t5k
    @RadhikaK-t5k Месяц назад +2

    Uff ee song ipozhum kelkubol vere feel❤️‍🔥📿🙏

  • @SooryaNm-g4g
    @SooryaNm-g4g Месяц назад +2

    Super Song 🎉❤😊

  • @AnandhuKhari
    @AnandhuKhari Месяц назад +2

    Bigsalute gangaiamaransir

  • @VISHNUBABU-cs3pk
    @VISHNUBABU-cs3pk Месяц назад +1

    സ്വാമിയെ.. ശരണമയ്യപ്പാ ...🙏🏼

  • @shilpashilpa8427
    @shilpashilpa8427 Месяц назад +2

    My favourite song ❤❤❤

  • @arsbsh
    @arsbsh Месяц назад

    Ayyappa swani adiyane katholane ente kudmpstekatholanr

  • @vineethraghav1946
    @vineethraghav1946 11 месяцев назад

    Karunaamayane ninnekanaan natakkalethunnu Swamisaranam Maalikappurathamma saranam

  • @ajithanair1744
    @ajithanair1744 Месяц назад

    Swamiye sharanam Ayyappa

  • @byjutk6784
    @byjutk6784 2 месяца назад +2

    Super 😍

  • @vyshatp7277
    @vyshatp7277 Месяц назад

    Swamiyee saranamayyappa🙏

  • @patturaj9955
    @patturaj9955 6 месяцев назад +1

    Swamiye saranam ayappa

  • @subhashmbr-of8jl
    @subhashmbr-of8jl Год назад +59

    ഭഗാവന്റെ ദാസൻ

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt Месяц назад +1

    Super

  • @mathewlukose7522
    @mathewlukose7522 Месяц назад

    Ultimate meditation

  • @soumyapreeju1239
    @soumyapreeju1239 3 месяца назад +2

    എശു ദ്യസ് ❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saneeshsaneesh2749
    @saneeshsaneesh2749 Месяц назад

    എനിക്ക് ❤️❤️🥰🥰👍👍

  • @NoorjahanS-e6h
    @NoorjahanS-e6h Месяц назад

    Super❤

  • @subramaniansrmani413
    @subramaniansrmani413 Год назад +4

    சாமியே சரணம் ஐயப்பா

  • @PrakasanKodukattil
    @PrakasanKodukattil Месяц назад

    Swami saranam

  • @sneha7610
    @sneha7610 26 дней назад

    🙏❤❤❤👍

  • @shibinom9736
    @shibinom9736 Месяц назад +1

    💞💞❤️❤️💞💞

  • @Sambath-i5o
    @Sambath-i5o Месяц назад

    Swami saranam

  • @bosekuttythomas1036
    @bosekuttythomas1036 Месяц назад

    Good song.

  • @AnithaAnitha.m-us8wt
    @AnithaAnitha.m-us8wt 27 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @soumyapreeju1239
    @soumyapreeju1239 5 месяцев назад +2

    🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤

  • @KankaLatha-i3m
    @KankaLatha-i3m Месяц назад

    ❤️❤️❤️🙏🙏

  • @dileepbhaskaran3082
    @dileepbhaskaran3082 2 месяца назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @surendranvk2308
    @surendranvk2308 2 месяца назад +2

    🙏🏽🙏🏽🙏🏽🙏🏽

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад +1

    🤔 ഉത്രം⭐

    • @SreejishaSabinesh-p1k
      @SreejishaSabinesh-p1k 2 месяца назад +2

      ഭഗവാന്റെ നക്ഷത്രം 🙏

    • @AncyThomas-b8z
      @AncyThomas-b8z Месяц назад +2

      എന്റെ മകന്റെ നാളും ഉത്രം 🥰, എന്നെ വലിയ കരുതല, എപ്പോളും എന്നെ ചുറ്റിപറ്റിയ nadappu🥰🥰.

  • @SivaramanNayappulli
    @SivaramanNayappulli 5 месяцев назад +2

    🙏🙏🙏

  • @soumyapreeju1239
    @soumyapreeju1239 5 месяцев назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijeshRaj-s5o
    @VijeshRaj-s5o 5 месяцев назад +3

    🙏🙏🙏🙏🙏

  • @SreeKala-z6g
    @SreeKala-z6g Месяц назад

    ❤🙏

  • @KrishnapriyaPriya-gl3uh
    @KrishnapriyaPriya-gl3uh Месяц назад

    Ayappantaathusongkattalum👌aan

  • @dileepbhaskaran3082
    @dileepbhaskaran3082 2 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🕉️

  • @shanmukram
    @shanmukram Месяц назад

  • @aradhyalali5860
    @aradhyalali5860 24 дня назад

    👍

  • @DevikaDevika-e6x
    @DevikaDevika-e6x Месяц назад +1

    🙏🙏🙏🙏🙏🙏🌹🙏👌👌👌👌👌👌👌

  • @RoshniRoshni-z1n
    @RoshniRoshni-z1n Месяц назад

    🎉

  • @shwethakulamarva
    @shwethakulamarva 7 месяцев назад +2

    👏👌🙏

  • @PARVATHYVS-h4t
    @PARVATHYVS-h4t Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Viswayy._
    @Viswayy._ Год назад

    ❤❤❤

  • @Raju-fo3ge
    @Raju-fo3ge Год назад +2

    1:42

  • @adarshp8132
    @adarshp8132 Год назад +6

    🙏❤🙏❤🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤🙏❤🙏

  • @ashwinclipping
    @ashwinclipping 9 месяцев назад +1

    Hello Anushree !

  • @shabithashabithamanoj9466
    @shabithashabithamanoj9466 Год назад +1

    Ok

  • @SujathaChandran-j3w
    @SujathaChandran-j3w 2 месяца назад

    Iappamn

  • @Sudhimr-g2r
    @Sudhimr-g2r 3 месяца назад

    😂

  • @sureshpg4824
    @sureshpg4824 Месяц назад

    സ്വാമി ശരണം

  • @surajsuresh299
    @surajsuresh299 28 дней назад

    Swami Sharanam

  • @mounish4580
    @mounish4580 7 месяцев назад +5

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏

  • @saneeshsaneesh2749
    @saneeshsaneesh2749 Месяц назад

    എനിക്ക് ❤️❤️🥰🥰👍👍

  • @Rajesh-h3f
    @Rajesh-h3f 11 дней назад

    Swami sarannam

  • @PetchimuthuR-h3r
    @PetchimuthuR-h3r 10 дней назад

    👍👍👍❤️❤️❤️🙏

  • @VINODKUMAR-uo9id
    @VINODKUMAR-uo9id Месяц назад

    🙏🏻🙏🏻🙏🏻

  • @Rollx-kw5ve
    @Rollx-kw5ve 9 месяцев назад +2

    ❤❤❤❤

  • @baijunarayanan4057
    @baijunarayanan4057 3 месяца назад +1

    🙏❤️

  • @SudheerAduthila
    @SudheerAduthila Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumarc8904
    @anilkumarc8904 2 месяца назад

    🙏🙏🙏🙏🙏

  • @PramodPP-l6u
    @PramodPP-l6u 2 месяца назад +1

    1:34

  • @SureshCM-g3l
    @SureshCM-g3l Месяц назад

    𝕾𝖜𝖆𝖒𝖎𝖞𝖊🙏🙏🙏🙏🙏🙏

  • @patturaj9955
    @patturaj9955 6 месяцев назад +3

    Swamiye saranam ayyappa

  • @DineshKumar-xe2ob
    @DineshKumar-xe2ob Месяц назад

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

  • @indhuprasad7238
    @indhuprasad7238 Месяц назад

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @AbhilashVS-nl8sb
    @AbhilashVS-nl8sb 6 месяцев назад +3

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏

  • @sivada__
    @sivada__ 5 месяцев назад +2

    Swamiye saranam ayappa

  • @RameshChelambil
    @RameshChelambil 29 дней назад

    ❤❤❤🙏🙏

  • @PrakashPraksg
    @PrakashPraksg 26 дней назад

    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏