ഇഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ l life story of joy alukkas

Поделиться
HTML-код
  • Опубликовано: 25 фев 2023
  • പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്‌കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്‌ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
    #Joyalukkas #Joyalukkajewellery #JoyAlukkasVerghese #kerala #DirectorateofEnforcement #Thrissur #Dubai #MM002 #ME002

Комментарии • 296

  • @user-df4yp6pz6u
    @user-df4yp6pz6u Год назад +94

    തട്ടിപ്പിലൂടെ നേടിയത് ഒരിക്കൽ നഷ്ടപ്പെടും.. അതാണ്‌ പ്രകൃതി നീതി

  • @sulfeekarali5145
    @sulfeekarali5145 Год назад +20

    ഈ കഥ യിൽ അമ്മയാണ് ഹീറോ 17 പ്രസവം 15 മക്കൾ 🤝

    • @theuncrownedking9326
      @theuncrownedking9326 Год назад +2

      ഗാര്‍ഹീക ആവശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങളോ,ഇലക്‌ടോണിക് മാധ്യമങ്ങളോ അന്ന് ഉണ്ടായിരുന്നില്ല.....

  • @antojohnpaul2932
    @antojohnpaul2932 Год назад +30

    നമ്മുടെ സത്യസന്ദരായ രാഷ്ട്രീയക്കാർ ഇതു കാണുന്നുണ്ടോ..

  • @haransnair2683
    @haransnair2683 Год назад +30

    അപ്പനും, അമ്മച്ചിക്കും ആയിരുന്നു ശരിക്ക് അമ്പത്തയ്യായിം സ്ക്വയർ ഫിറ്റ് വീട് വേണ്ടിയിരുന്നത്.....

  • @AnilKumar-wk6od
    @AnilKumar-wk6od Год назад +72

    ജോയി ആലുകാസിന്റെ.... അവന്റെ അണ്ടർവൈർ വരെ ED .. കൊണ്ടുപോകും... സത്യം പ്രിയപ്പെട്ട രാഖി മോളെ 🙏🙏🙏🙏

    • @ToeHogan
      @ToeHogan Год назад +20

      അദാനി ഇന്ത്യ മൊത്തം ബി ജെ പ്പിയൊട് ചേര്‍ന്ന് കൊള്ള അടിക്കുംബൊള്‍ ed ന്യുനപക്ഷക്കാരായ കച്ചവടക്കാരെ ടാര്‍ഗെറ്റ് ചെയ്യുന്നു.

    • @pramodmp2728
      @pramodmp2728 Год назад +1

      ദേ കാര്യങ്ങൽ ഒന്നും അറിയാത്ത...പാവങ്ങളെ ഉപദ്രവിക്കുന്നതിലേയ്ക്ക് 🙏🏼🇮🇳 ആണ് പോവുന്നത്.
      വമ്പന്മാരുടെ കളിയിൽ എന്ത് പാവങ്ങൾ അല്ലേ?
      🙈🙉🙊

    • @Rabbei742
      @Rabbei742 Год назад +5

      കല്യാൺ എവിടാ മോനെ അനിൽകു മോനെ

    • @SunilKumar-gt2db
      @SunilKumar-gt2db Год назад

      എന്തൊരു സന്തോഷം ഇതിന്റെ കാരണം മനസ്സിലായി ഇയാൾ ഒരു മലയാളി ആയത് കൊണ്ടല്ലേ നിങ്ങൾക്ക് ഇത്ര സന്തോഷം ഇന്ത്യ മുഴുവൻ വിഴുങ്ങിയ കൊറെ കള്ളൻമ്മാർ ഉണ്ട് അവരെ പറ്റി ഈ ചാനൽ കാർ ഒന്നും പറയുന്നില്ല അത് എങ്ങനെ പറയാൻ കേന്ദ്രത്തിന്റെ ആൾക്കാർ അല്ലെ മിട്ടു കേല പത്തും ഇരുപത്തിഅഞ്ചു o ഒന്നും അല്ല കോടാനുകോടി അതെപ്പറ്റി വല്ലതും പറയടി കൊച്ചേ😜😜

    • @AnilKumar-wk6od
      @AnilKumar-wk6od Год назад +2

      @@Rabbei742 ആ... എവിടെയാ? ചേട്ടാ?

  • @anandan48
    @anandan48 Год назад +1

    Much informative. Thank you.

  • @xaviermechery1
    @xaviermechery1 Год назад +86

    ഈ വാർത്തായിലെ ചില ശുദ്ധ മണ്ടത്തരങ്ങൾ.
    1. ജോയ് ആലുക്ക ജനിച്ചത് 1986 ൽ അല്ല ജനിച്ചത്
    2. ഇവരുടെ ആദ്യ കച്ചവടം എന്ന് പറയുന്നത് ഇറച്ചി കച്ചവടമാണ്, ഈ കുടുംബം അറിയപ്പെട്ടിരുന്നത് "തല വെട്ടികൾ " എന്നായിരുന്നു. ഇവർക്ക് ഈ പേര് വരാൻ കാരണം ഗുണ്ടകൾ ആയതുകൊണ്ടല്ല.
    3. ഇവരുടെ ജനങ്ങളോടുള്ള ചതി ഇവര് തന്നെ ഒരു ഹോൾമാർക്കിങ് സ്ഥാപനം തുടങ്ങി ടച് കുറഞ്ഞ സ്വർണം ഹോൾമാർക്ക് ചെയ്ത് അവരുടെ കടയിൽ വിളിക്കുക എന്നതായിരുന്നു. ഈ സ്ഥാപനം പല പ്രാവശ്യം ഹോൾമാർക്കിങ് അതോർട്ടി ഫൈൻ അടപ്പിക്കുകയും അവസാനം പൂട്ടിക്കുകയും ചെയ്തു.
    ഇനിയുമുണ്ട് തെറ്റുകൾ. നിങ്ങൾ ആദ്യം തൃശൂർ അങ്ങാടിയിൽ വന്ന് അന്വേഷിച്ചതിന് ശേഷം വേണമായിരുന്നു ഈ വാർത്ത കൊടുക്കേണ്ടത്.

    • @chiccammachix7069
      @chiccammachix7069 Год назад +6

      Correct, she said 1956,

    • @thomasvt330
      @thomasvt330 Год назад

      ¹89

    • @shyamkrishnan3897
      @shyamkrishnan3897 Год назад +1

      Paul yeettan interview kandal mati

    • @rahulkrishnan444
      @rahulkrishnan444 Год назад +7

      എന്തൊക്കെ ആണെങ്കിലും ഒന്നും ഇല്ലായ്മയിൽ നിന്നും എല്ലാം നേടിയ അദ്ദേഹത്തിന്റെ ഇച്ഛാ ശക്തി സമ്മതിക്കാതെ ഇരിക്കാൻ സാധിക്കില്ല

    • @rajeshvijayan7
      @rajeshvijayan7 Год назад +3

      പഴയ രാഗം തീയേറ്ററല്ല.. സ്വപ്ന തീയേറ്ററാണ്.

  • @gireeshg8525
    @gireeshg8525 Год назад +24

    ഇവനെ ഇപ്പോഴും ആലുക്കാസ് ജോയ് എന്നു പറയാതെ..
    കള്ളൻ ജോയ് എന്ന് പറയാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് കഴിയണം..

  • @kalimi202
    @kalimi202 Год назад +8

    1986ൽ ജനിച്ച ജോയ്ആലുക്കാ വിനു ഇപ്പൊ 65 വയസ്സ്..

  • @theuncrownedking9326
    @theuncrownedking9326 Год назад +27

    ജോയ് ആലുക്കാസിന്റെ പരസ്യ ചിത്രങ്ങളില്‍ എല്ലാം നല്ല കിളുന്തു പെണ്ണുങ്ങളാണ് അഭിനയിച്ചു കൊണ്ടിരുന്നത്......

    • @smokienigatha2537
      @smokienigatha2537 Год назад +3

      YEnna pinne ni poyi abhinayik.

    • @theuncrownedking9326
      @theuncrownedking9326 Год назад +1

      @@smokienigatha2537 അതുങ്ങളെ ഇനി കാണാന്‍ കഴിയില്ലെന്നോര്‍ത്തുള്ള ദെണ്ണമാണെടാ സ്മോക്കീ........

    • @seejochacko
      @seejochacko Год назад +3

      ഒരു മനസുഖം അല്ലെ

  • @santhoshvilapuram8603
    @santhoshvilapuram8603 Год назад +47

    അറ്റ്ലസ് രാമചന്ദ്രന്റെ ശാപവും കാണും

    • @jobinjoseph6559
      @jobinjoseph6559 Год назад

      Than onnum podoo ellavarudeyum jivithathil up and down undadooo ....ellavarudeyumm

  • @sureshk3283
    @sureshk3283 Год назад +31

    പാവം അറ്റ്ലസ് രാമചന്ദ്രനെ മനഃപൂർവം ഉപദ്രവിച്ചതിന് കിട്ടിയ ശിക്ഷ.

  • @rajanjoseph6012
    @rajanjoseph6012 Год назад +16

    ഹവാല പണം ഇല്ലാത്ത ധനവാൻ ന്മാർ എത്ര ഉണ്ട് ഇൻഡ്യയിൽ,🤔🤔🤔

  • @jomindevasia8646
    @jomindevasia8646 Год назад +9

    പുള്ളിക് അപ്പോൾ ഇപ്പോൾ 36 വയസ്സ്... എന്റെ മോളെ നീ എനിക്ക് പറ്റിയ ആളാ... കണക്ക് അറിയില്ല അല്ലെ...

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom Год назад +39

    1986 എന്നാണ് കേട്ടത് ....1956 ആയിരിക്കും

    • @mathewmm440
      @mathewmm440 Год назад +2

      Yes

    • @bhargaviamma7273
      @bhargaviamma7273 Год назад

      കേൾവിക്കുറവും ആവാം.

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom Год назад +1

      @@bhargaviamma7273 ആകാം പക്ഷെ, കേട്ടവർക്ക് മുഴുവൻ ആകാൻ വഴിയില്ല......മറ്റു കമെന്റുകൾ ശ്രദ്ധിക്കുക.......🙏

    • @sunithamg65
      @sunithamg65 Год назад +2

      1956 ഇത് ശരിയാണ്

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom Год назад

      @@sunithamg65 വ്യക്തത വരുത്തിയതിനു നന്ദി 🙏

  • @rejiradhakrishnan2061
    @rejiradhakrishnan2061 Год назад +22

    ED should trace the same with Malabar Gold
    More than this you can find
    All the retail showrooms are owned by film stars and Politicians of kerala

    • @Sagittarianalways12
      @Sagittarianalways12 Год назад

      Endina do nannavathadu? Oru nattukaran de valarcha baaki Ulla states in support Cheyyum… Panshet nammude nattile ayalkaran valarunnadil eppozhum kannukadi. Successful businesses always hv issues like this- Adani Ambani ellam paalil kulicha nallavara? ED avare thodugayilla. Only difference is their own ppl are not their cutthroats. Onnum illengilum kurey malayalis nu joli koduthille Alukkas?

    • @thecitizen87935
      @thecitizen87935 Год назад

      Onnum nedatha reji radhakrishnan te rodhanam ,

    • @rejiradhakrishnan2061
      @rejiradhakrishnan2061 Год назад

      @@thecitizen87935 Poda mooreemoney

  • @franciskt4171
    @franciskt4171 Год назад +5

    He bought and demolished a beautiful landmark called Sapna Theatre in Thrissur Swaraj Round, which seems to be an outrageously foolish venture. There was a stunning modern art in the front wall of this theatre, facing the busiest road of Thrissur town.

  • @vibhasatheesh7399
    @vibhasatheesh7399 Год назад +14

    ഇതൊക്കെ രണ്ടു ദിവസം..💯 പിന്നെയും പോകും world's favorite jewellers യ്ക്ക് 😏

  • @sureshvm3241
    @sureshvm3241 Год назад +13

    ശോഭ സിറ്റിക്ക് സമീപമല്ല ശോഭ സിറ്റിക്ക് അകത്താണ് ഇദ്ദേഹത്തിന്റെ വീട്. അതുപോലെ സ്വപ്ന തിയേറ്റർ ഇരുന്ന സ്ഥലം ഒരേക്കർ ഇല്ല. ഏകദേശം അതിന്റെ പകുതിയെ ഉണ്ടാകു.

  • @fayasfayas706
    @fayasfayas706 Год назад +8

    എത്രയുണ്ടായിട്ടെന്തു കാര്യം. സഹോദരസ്നേഹമില്ല. അച്ചായന്മാർ.?

    • @tvabraham4785
      @tvabraham4785 Год назад +2

      എന്താ അച്ചായൻ നിന്റെ വീട്ടിലോട്ടു വന്നോ?

    • @smokienigatha2537
      @smokienigatha2537 Год назад

      @@tvabraham4785 🤣. Ooki vittu

  • @bisnndks9222
    @bisnndks9222 Год назад +4

    If it happens in another man like kaladaa case, joly case, maradu flat.. asianet ,manorama, matrubhumi. They put a special programme take the poctures of house,their biography with details. In this case they avoid or cover their ethics

  • @musthafa6719
    @musthafa6719 Год назад +2

    ആലുക്യാഷ് ❤️❤️

  • @antonybinu8075
    @antonybinu8075 Год назад +1

    പെട്ടന്ന്

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 Год назад +6

    I have heard the authoritative story of Alukkas from Paul Alukkas. Great family, educated and cultured too.They speak a different kind of Malayalam in public.

  • @AnilKumar-wk6od
    @AnilKumar-wk6od Год назад +47

    ഞാൻ ആലോചിച്ചതാ.. ഈ... മലബാർ ഗോൾഡ്... അവനെയും പുട്ടണം... 😂🙏🙏

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Год назад +11

      ഇന്ന് ഞായറാഴ്ചയല്ലേ നാളെ നോക്കാം,

    • @theuncrownedking9326
      @theuncrownedking9326 Год назад +7

      അതിന് ED നൂറ് തവണ ജനിക്കേണം......

    • @AnilKumar-wk6od
      @AnilKumar-wk6od Год назад +8

      @@theuncrownedking9326 അപ്പോൾ അവിടുന്ന് അവരുടെ ബിനാമിയാ.. അല്ലെ?

    • @sunilmathews6851
      @sunilmathews6851 Год назад +12

      മാപ്പിളമാർക്ക് പൊളളിയല്ലോ

    • @AnilKumar-wk6od
      @AnilKumar-wk6od Год назад +3

      @@sunilmathews6851 🙏സുനിൽ സർ... ആർക്കും പൊള്ളിക്കാൻ വേണ്ടിയല്ല.... ഈ പാവപെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന അവരെ പൂട്ടാനാണ്... ഈ പാവം... ഞാൻ പറഞ്ഞത് 🙏🙏❤🌹🥰👌👍

  • @hafsalhafsal8433
    @hafsalhafsal8433 Год назад +12

    അപ്പച്ചനും അമ്മച്ചിയും സമ്മതിക്കണം 15 കുട്ടികളൊക്കെ ആ കാലത്ത് ഉണ്ടാക്കിയതിനു അവർ നല്ല നിലയിൽ എത്തിയതിന്

  • @rathnakumar8409
    @rathnakumar8409 Год назад +1

    What goes up fast comes down fast. Greed is the reason for all downfall.

  • @josen.k.8620
    @josen.k.8620 Год назад

    Sometimes all toppest concerns will be naturally get destroyed. It will be replaced by active medium concerns.

  • @theuncrownedking9326
    @theuncrownedking9326 Год назад +23

    മലബാര്‍ ഗോള്‍ഡാണ് ഇപ്പോള്‍ താരം.....ആലുക്കാസ് ഒരു പണത്തൂക്കം പിന്നില്‍ ആണ്.......

    • @jeniles7394
      @jeniles7394 Год назад

      Kalakadu

    • @AnilKumar-wk6od
      @AnilKumar-wk6od Год назад +2

      ഇനിയും സംഭവിക്കുവാൻ പോകുന്നത്... നമുക്ക് കാണാം.... ഈ സ്വർണരാജാക്കന്മാരെ പൂട്ടിയാൽ .... നമ്മുടെ കേരളം രക്ഷപെടും.... 🙏പ്രിയപ്പെട്ട സഖാവേ... പിണറായി .... പ്രിയനേ... എല്ലാം... അവിടുത്തെ.... നന്മ.... വളരട്ടെ നമ്മുടെ മലയാളം, വളരട്ടെ നമ്മുടെ മലയാളിജനത 🙏🙏🙏❤❤🥰🥰🥰നന്ദി... പ്രിയപ്പെട്ട സഖാവേ 🙏🙏❤❤❤ലാൽസലാം 🙏🙏👌👌👍

  • @beeshma_tcr
    @beeshma_tcr 14 дней назад

    ജോയ് ആലുക്കാസ് എന്ന വ്യക്തിയെ കരിവാരി തേക്കാൻ നിൽക്കുന്നവർ സ്വയം അപഹാസ്യർ ആവുകയാണ് ചെയ്യുന്നത്... നേരിട്ട് അദ്ദേഹത്തെ അറിയുന്ന ആളാണ് ഞാൻ... ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയുന്നുണ്ട് അതിൽ പരസ്യപെടുത്തിയതും പെടുത്താത്തയുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് മറ്റു സ്ഥാപനങ്ങളിൽ സ്റ്റാഫിനെ കുറിച്ചോ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ പോലും ചർച്ച ചെയ്യപ്പെടുന്നില്ല.... എന്നാൽ ജോയ് ആലുക്കാസ് എന്ന firm ൽ ഒരു തവണയെങ്കിലും വർക്ക്‌ ചെയ്തവർക്ക് joyalukkas എന്ന മനുഷ്യനോടുള്ള ബഹുമാനം കണ്ടറിയേണ്ട ഒന്നാണ്... ഒരുപാട് പേരെ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.. നിന്റെ ഒന്നും ഊച്ചാളി ന്യൂസ്‌ കൊണ്ട് അദേഹത്തിന്റെ രോമത്തിൽ തൊടാൻ പറ്റില്ല

  • @michaeljoby5244
    @michaeljoby5244 4 месяца назад

    he actually improved his ranking from 60 to 50th richest person in INDIA

  • @benph22
    @benph22 Год назад +14

    തട്ടിച്ചു ജീവിച്ചാൽ ദൈവം തന്നെ നീതി നടത്തും

  • @nkrpkd2984
    @nkrpkd2984 Год назад +1

    @11.13 it is not RAGAM. It is SWAPNA theater...

  • @sujathafrancis9255
    @sujathafrancis9255 Год назад +10

    Kidappaadam ED kondu poyille ..swandhm veedu protect cheyyan kazhiyatha kodeeeeswaran ..paavam 😞😞

    • @abuswawab
      @abuswawab Год назад +2

      അറ്റാച്ച് ചെയ്തു എന്ന് പറഞ്ഞാൽ കൊണ്ട് പോയി എന്നല്ല അർത്ഥം, അത്‌ ക്രയ വിക്രയം നടത്താൻ സാധിക്കില്ല എന്നാണ്. അവിടെ താമസം ഒന്നും തടഞ്ഞിട്ടില്ല. കേസ് ജയിച്ചാൽ അറ്റാച്ച്മെന്റ്റ് ഇല്ലാതാകും. ഇനി കേസ് തോറ്റാൽ തന്നെ ഫൈൻ അടച്ചു ക്ലിയർ ചെയ്യാൻ ഉള്ള ശക്തി ഒക്കെ അയാൾക്കുണ്ട്

    • @sujathafrancis9255
      @sujathafrancis9255 Год назад

      Ithrem problem ayi eni ath thirich eduthitt endha...

  • @johncabraham-qf4dg
    @johncabraham-qf4dg Год назад +3

    Kandukondirikkum janagale
    Kandillennu varuthunnathum bhawan
    Malikamugal erunna mannante
    Tholil maaraapu ketunnathum bhawan🙏🙏🙏

    • @kmupeter7355
      @kmupeter7355 Год назад

      Theranjeduppu fundilekke kurache kaasherinjaal theeravunna kaaryame ullu Johne🤭

  • @miageorge6905
    @miageorge6905 Год назад +2

    Malabar gold should be next!!!!

  • @LinsenSydney
    @LinsenSydney Год назад +1

    ഇങ്ങേരുടെ kadayil orikkalum customers ine kaanarrilla. I too wondered how come he opening more shops.

  • @nazeernazeerr8846
    @nazeernazeerr8846 Год назад

    Chachi കലക്കി

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 Год назад

    Behind all the crime the important thing is MONEY. Hence Govts. should concentrate on economic crimes

  • @chandrasekharankn4262
    @chandrasekharankn4262 Год назад +7

    കുട്ടീ തെറ്റുകൾ പറയരുത്. വാർത്തയാണ് : ഇത് മറക്കരുത്. ഞങ്ങൾ യൂറോപ്പിൽ
    ആണെങ്കിലും ചാനലിന്റെ ആരാധകരാണ്

  • @thecitizen87935
    @thecitizen87935 Год назад +1

    No issues joy is still strong he is still 89 in position 39 th position adani is there only 50 nos away

  • @theindian2226
    @theindian2226 Год назад +10

    Behind every Wealth, there is a crime.

  • @rejiradhakrishnan2061
    @rejiradhakrishnan2061 Год назад +5

    ED can also go beyond the fool Bobby Chemmannur who is the next culprit

  • @chiccammachix7069
    @chiccammachix7069 Год назад +2

    Why can't Joy help Atlas Ramachandran Sir while Sir was imprisoned

  • @jeniles7394
    @jeniles7394 Год назад +2

    1986

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom Год назад

      1986 എന്നാണ് കേട്ടത് ....1956 ആയിരിക്കും

  • @hafsalhafsal8433
    @hafsalhafsal8433 Год назад +2

    അയാള് ബിസിനസ് ചെയ്തു ഉണ്ടാക്കിയതാണ് ഇ സ്ഥാപനങ്ങളെല്ലാം ഇനി നിങ്ങൾ എന്തു ചെയ്താലും അയാള് തിരിച്ചെടുക്കും

  • @BinushaManju
    @BinushaManju Год назад +2

    Variety selection ,customer 👌

  • @rubydevassy5267
    @rubydevassy5267 Год назад

    She said he was born 1956 not 1986, please listen properly and make your comments.

  • @afsalsalim585
    @afsalsalim585 Год назад +1

    Madam .check before Air the news

  • @stephennedumpilli8059
    @stephennedumpilli8059 Год назад +1

    1986 il ano jananam

  • @sojithomas218
    @sojithomas218 Год назад

    10% സത്യവും ബാക്കി പൊടിപ്പും തൊങ്ങലും 100 കോടിക്ക് ഒരേക്കർ വാങ്ങി സ്വർണം കൃഷിച്ചെയ്യുന്നു 🙏🙏

  • @rohithm8867
    @rohithm8867 4 дня назад +1

    Now#50 rank in india

  • @pippiladan
    @pippiladan Год назад +2

    ഇന്ന് നല്ല ശമ്പളമുള്ള ഒരു ജോലി ഡോക്റ്റർ ജോലിയാണ് , ഷെരായശേരി ഒരു ഡോകട്ടർക്ക് മൂന്നു ലക്ഷം ശമ്പളം വരും , വർഷത്തിൽ 36 ലക്ഷം വേണ്ട 50 ലക്ഷം പിടിച്ചോളൂ , എങ്കിലും സർവചിലവും കഴിഞ്ഞു 30 ലക്ഷം മിച്ചം പിടിച്ചാലും നികുതി കഴിഞ്ഞു അയാളുടെ ജീവിതകാലം കൊണ്ട് പരമാവതി 5 അല്ലെങ്കിൽ 6 കോടി രൂപയാണ് , അതിൽ കൂടുതൽ പണം വരുന്നുണ്ടെങ്കിൽ ഉറപ്പായും അഴിമതിയോ, കള്ളനോട്ടോ , മയാക്കുമരുന്നോ , സ്വർണ്ണം കടത്തോ പോലുള്ള ഏതെങ്കിലും നിയമവിരുത്ത നടപടികൾ അതിനു പിന്നില് ഉണ്ട്, എന്നുറപ്പിക്കാം

  • @jomindevasia8646
    @jomindevasia8646 Год назад +2

    1986 😭😭😭😭ചേച്ചി ഒന്ന് calculate ചെയ്തു നോക്ക്

  • @manojparameswarannair7069
    @manojparameswarannair7069 Год назад +1

    may be 1956....

  • @shyamkrishnan3897
    @shyamkrishnan3897 Год назад

    Poolettante interview kandayirynoo

  • @alantoamos1924
    @alantoamos1924 Год назад +16

    Comment section കണ്ടാൽ തോന്നും ഇതോടെ ജോയ് ആലുക്കാസ് ഗ്രൂപ്പ് തീർന്നു എന്ന് ed attachment ഒക്കെ മറ്റു states ഒക്കെ നടക്കുന്നത് അന്ന് just pay the fine and come out and will make anyone of the higher officials as sacrifice if need more action

    • @josepd8426
      @josepd8426 Год назад +2

      Dear friend, may be joy and his company may come back after paying fine.. But who will compensate the damage caused to the reputation and credibility of Joy and Joyalukas brand... According to ED, Joy is directly involved in the hawala transactions. As a sequence to ED raid, the UAE govt might initiate investigations into the shady business of Joyalukkas which and if found guilty, may lead to downing of the shutter of the Dubai branches of Joyalukkas. Moreover, who will supply gold to Joy on credit, who will invest in Joyalukas IPO in the stock market????? So the world's favourite jeweller has turned out to be the world's most hated jeweller....

    • @alantoamos1924
      @alantoamos1924 Год назад

      @@josepd8426 this all is not going to happens there are many companies who faced ed attachment later went to ipo and also gold on credit is not an issue since gold lenders too does this activities

  • @beenageorge7273
    @beenageorge7273 Год назад +42

    പലനാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും👍🙏 ആരായാലും😡

    • @maryjosepht4388
      @maryjosepht4388 Год назад +1

      സ്വത്തും കൂടുതൽ അംഗങ്ങളും ഉള്ള മറ്റു കുടുംബങ്ങളിലും ഈ അടിച്ചു മാറ്റൽ നടക്കുന്നുണ്ട മോളെ

  • @vijayanpillai8065
    @vijayanpillai8065 Год назад +6

    അപ്പൊ ജോയ് ബൈ ദുബൈ 🤣🤣🤣

  • @abhilashnarayanan781
    @abhilashnarayanan781 Год назад +1

    Kalyan ilum bhima yilum okke ithe pole pratheekshikunnu

  • @coreleck905
    @coreleck905 Год назад +2

    ആത്മാർത്ഥമായി കച്ചവടം ചെയ്തവർ പൊട്ടിപ്പോയി കാണുന്നു

  • @krishnakumar-tl7do
    @krishnakumar-tl7do Год назад

    1986??

  • @bijuthyagarajan3423
    @bijuthyagarajan3423 Год назад +2

    There's many errors in the years mentioned by the anchor, please watch it and correct

  • @seekerala2122
    @seekerala2122 Год назад

    1986 il ജനിച്ചു...2023-1986=37

  • @soniaaggarwal7066
    @soniaaggarwal7066 Год назад +4

    actually he is giving jobs to many guys many are dependent on him. If he is having problem then many malayalees will get unemployed .
    don't spread negativity like these guys. appreciate vtgeir effort and pray .

  • @pknizarudeen8738
    @pknizarudeen8738 Год назад +2

    അന്ന് തുടങ്ങി കളവ് ഇപ്പോൾ കൊള്ളക്കാരനും എത്ര പറഞ്ഞാലും കള്ളൻ പുണ്ണിയാളൻ ആകില്ല പലനാൾകള്ളൻ ഒരുനാൾ പിടിയിൽ 😀

  • @jineshscaria7112
    @jineshscaria7112 Год назад +4

    please Malabar gold check

  • @rajiramachandranramachandr6780

    1986 IL janichal 36 vayasse undavukatullu.Kallam parayaruthu

  • @sassasq5613
    @sassasq5613 Год назад

    Religion and region issues......

  • @pka816
    @pka816 Год назад +2

    രാഗം അല്ല, പഴയ 'രാമവർമ്മ'.
    ഇവർക്ക് വേറേയും കൊട്ടാരസമാനമായ വീടുകൾ സിറ്റിയിൽ തന്നെ ഉണ്ട്.

  • @valsalamohan4254
    @valsalamohan4254 Год назад +2

    Date of birth 1986.?

  • @user-gz8ni6my7g
    @user-gz8ni6my7g Год назад +2

    The Kollam show room, worst construction.

  • @subharajan2318
    @subharajan2318 Год назад +6

    1986?He is above 60.....

  • @younusvp1981
    @younusvp1981 Год назад

    Joy

  • @starmusic5842
    @starmusic5842 Год назад +7

    Joy alukkas samrajyam thirichi pitikum feeldil varum👍

  • @user-gz8ni6my7g
    @user-gz8ni6my7g Год назад +1

    Welcome 😁🤗 Joy 💘 to BJP.

  • @bku1969
    @bku1969 Год назад

    ⭐⭐⭐⭐⭐

  • @jollykochukunju
    @jollykochukunju Год назад +1

    Many false news this lady
    1.1986?(DOB)
    2.His house inside sobha city, entrance gate 1st house. (Next nieghbour Kalyan)
    3.Not Ragam theatre (ragam still there and running successful ).
    Etc...

  • @Sulaiman-hr5om
    @Sulaiman-hr5om Год назад

    To😊

  • @miniov7113
    @miniov7113 Год назад +1

    Not Ragam,Swapna

  • @bijujoseph1858
    @bijujoseph1858 Год назад

    Madam what about Adhani for you he looks like 24 carrot gold or what

  • @jalajas8873
    @jalajas8873 Год назад +4

    86ൽ ജനിച്ചോ,78കാരൻ

  • @seenasaleem6593
    @seenasaleem6593 Год назад

    Janangale pattichathu aarayalum avarkk ee gathi varum.. Jolly silksum pattippil ottum pinnilalla

  • @susialex2692
    @susialex2692 Год назад +5

    😭😭😭😭 daivame avidunnu valiyava ennu parayathirikkan kazhiyunnilla ee thushattante bhumiyile sahala verum attupokatte
    Thambutane agu valiyavan.....valiyavan....valiyavan
    Karthavinte vacham parayunnu dushttan ninnirunna bhumipolum avide avasheshikkilla aa thruvacham sathiyamanenkil ath athupole sambhavikkatte 😭😭😭😭🙏

    • @kmupeter7355
      @kmupeter7355 Год назад +1

      Addheham Susiyeyum patticho 🤭

  • @balachandranairns3032
    @balachandranairns3032 Год назад +6

    Veenu poyal chavittan dharalam alukal varum

  • @42870
    @42870 Год назад

    Njanum 1986 ilanu janichathu enikku 37 ayathe ullu ee joy alukkas ethra pettenna 60 vayassu ayathu 😇😇😇😇

    • @gilbertjoseph5624
      @gilbertjoseph5624 Год назад

      കുന്തം...
      25000 കോടിയുള്ളവന് 300 കോടി യുടെEDപിടുത്തം എന്താകാനാണ്.പൊട്ട മാധ്യമങ്ങൾ😃

  • @basheerexellendahamed502
    @basheerexellendahamed502 Год назад

    Hi

  • @reghunadh.583
    @reghunadh.583 Год назад

    🕉️ഏതൊരുവൻ കണക്കിൽ കവിഞ്ഞു ധനം വാരി കൂട്ടുന്നുവോ ആ പ്രയത്നത്തിന് പിന്നിൽ ചതിവും വഞ്ചനകളും തട്ടിപ്പും വെട്ടിപ്പുകളും ഒക്കെയുണ്ടായിരിക്കും.!!!
    എന്തെങ്കിലും ഒക്കെ ചീഞ്ഞത് കൊണ്ടാണല്ലോഎന്തിനെങ്കിലുമൊക്കേ വളമായത്.!!!
    🕉️ തളർന്നവൻ ശപിക്കും.!
    🕉️ വളർന്നവനും തളരും.!!
    🕉️ അതാണ് ദൈവഹിതം!!!

  • @renju6566
    @renju6566 Год назад

    1986..🤔🤔

  • @josephmg2181
    @josephmg2181 Год назад

    See him mugam to much honest

  • @jpmaliakkal2862
    @jpmaliakkal2862 Год назад +2

    ശരിക്ക് ജോയി ജനിച്ചത് അന്വേഷിച്ച് പറയുക.

  • @super603
    @super603 Год назад

    15 makkalo...joy ikkaa

  • @sbhasi1736
    @sbhasi1736 Год назад +5

    രാഗം അല്ല സപ്ന തിയേറ്റർ

  • @mohangoutham5268
    @mohangoutham5268 Год назад +18

    ഈ ആലുക്കാസിന് മാത്രം പറയാതെ ഗൗതം അദാനി യെക്കുറിച്ചും കൂടി ഒന്ന് പറയണം അതു മോദിയുടെ സ്വന്തം ആൾ ആയതുകൊണ്ടാണോ?

  • @SN-wi5kt
    @SN-wi5kt Год назад +3

    എന്തിനാ ഒരു മനുഷ്യനെ നിങ്ങളുടെ ചാനൽ കാർ ഇങ്ങനെ കരിവാരിതേക്കുന്നത്. അദ്ദേഹത്തിന്റെ ഷോപ്പിൽ പോയാൽ സ്റ്റാഫ്‌ ഒക്കെ എന്ത് നന്നായിട്ടാണ് behave ചെയ്യുന്നത്.
    ഒരാളുടെ തകർച്ച ആഘോഷിക്കുന്ന ഇതുപോലെ ഒരു ചാനൽ വേറെ ഇല്ല.

  • @bijijames1345
    @bijijames1345 Год назад +1

    Joy Alukkas family mathrame kandollo ED ykku pokkan ? Backi ellavarum sathya sandhar Aano ?

  • @thecitizen87935
    @thecitizen87935 Год назад

    Joy kku india il register cheythu licence ulla bussinace valare churukkam mathram,appol pedikkanilla

  • @joseprakash6542
    @joseprakash6542 Год назад +2

    Evide neerav modi evide vijay mallya

  • @ramadasmenon3855
    @ramadasmenon3855 Год назад

    Not Ragam theatre. But swapna theatre

  • @uprm4944
    @uprm4944 Год назад

    Not raagam theatre , swapna theatre.