എന്നടാ പണ്ണി വച്ചിരിക്കേ 😂🔥 | LEO | Thalapathy Vijay | Kamal Haasan Influences | Lokesh Kanakaraj

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Weakness of Actors Part 02 : • ഒരേ ഐറ്റം വീണ്ടും വീണ്...
    Weakness of Actors Part 01 : • ഓരോരുത്തർക്കും ഓരോ ടേസ...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam | LEO | Lokesh | Lokesh Kanagaraj | Vijay
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Комментарии • 225

  • @VASUDEVAPPU
    @VASUDEVAPPU 9 месяцев назад +186

    ഇതുപോലെ FAN BOY കിട്ടാനും ഭാഗ്യം ❤️🔥🌟
    KAMAL HASSAN 💝LOKESH KANAGARAJ 💗💥

    • @soorajsp7291
      @soorajsp7291 9 месяцев назад +3

      Appo Suryaum GVM okkeya

    • @VASUDEVAPPU
      @VASUDEVAPPU 9 месяцев назад

      @@soorajsp7291 KAMAL SIR FAN BOYS ആണോ

    • @joker6635
      @joker6635 9 месяцев назад

      ​@@soorajsp7291gvm okey Surya?

    • @Who_sleepeebro
      @Who_sleepeebro 9 месяцев назад

      😂😂😂😂😂

    • @Who_sleepeebro
      @Who_sleepeebro 9 месяцев назад +2

      Fan boy🚫 copy past✅😂😂😂

  • @vinodmohan8812
    @vinodmohan8812 9 месяцев назад +88

    ഇത് പോലുള്ള പരിപാടിക്ക് ... അവാഡ് കൊടുക്കുന്നുണ്ടെങ്കിൽ .... നീങ്ങൾക്ക് ഓസ്ക്കാർ തന്നെ തരണം .... ❤

  • @sreejith_kottarakkara
    @sreejith_kottarakkara 9 месяцев назад +61

    ഓരോ video യും ചെയ്യാൻ നിങ്ങൾ എടുക്കുന്ന effort....hatsoff

  • @midhun331
    @midhun331 9 месяцев назад +349

    ലോകേഷ് കമൽ ഹാസ്സൻ Fan boy ആയതുകൊണ്ട് മിക്ക പടങ്ങളിലും കമൽ ഹാസ്സൻ്റെ പഴയ movies ലെ Reference ഉണ്ടായിരിക്കും 🥵💥

    • @MrPops-nm2jp
      @MrPops-nm2jp 9 месяцев назад +25

      Ith thanne alle aa pulliyum paranje😂

    • @midhun331
      @midhun331 9 месяцев назад +16

      ​@@MrPops-nm2jpഈ വീഡിയോ വരുന്നതിന് മണിക്കൂറുകൾ മുമ്പ് ഇട്ട കമൻ്റ് ആണ്...

    • @ParassalaVijayanSpeaking
      @ParassalaVijayanSpeaking 9 месяцев назад +1

      Super 👍👍👍👍🎉🎉🎉🎉🎉🎉

    • @Aneeshr717
      @Aneeshr717 9 месяцев назад +4

      കമൽ ഫാൻ മാത്രമല്ല ലോകേഷ് വിജയ് ഫാൻ കൂടിയാണ് ..

    • @funwithkashiandvidhuzzz3802
      @funwithkashiandvidhuzzz3802 9 месяцев назад +5

      ​@@midhun331eh correct aanallo ithenth maayam😲 sarvam illuminati mayam🤪

  • @amaltrolls9623
    @amaltrolls9623 9 месяцев назад +34

    ലെ Atlee :Loki ചെയ്താൽ inspiration ഞാൻ ചെയ്താൽ copy😏😏

  • @Golden-wings337
    @Golden-wings337 9 месяцев назад +98

    ഇത്രേം കമൽ References കണ്ടുപിടിക്കാൻ ദിവാകൃഷ്ണയുടെ മെനക്കേട് സമ്മതിച്ചിരിക്കുന്നു... 👌

    • @arjin_lasan_TN_75
      @arjin_lasan_TN_75 9 месяцев назад +2

      Tamil RUclips video inte copy paste aanu😂

    • @Golden-wings337
      @Golden-wings337 9 месяцев назад

      @@arjin_lasan_TN_75 തമിഴിൽ ഞാൻ കാണാറുണ്ട്. ഇത്രയധികം റെഫറൻസ് കണ്ടിട്ടില്ല...
      അപ്പോ എല്ലായിടത്തും കണ്ടന്റ് കള്ളന്മാരാണല്ലേ.. 😄

    • @arjin_lasan_TN_75
      @arjin_lasan_TN_75 9 месяцев назад

      ruclips.net/video/YkNb2dHCeiQ/видео.htmlsi=NxxOsbJmpOyQs867

  • @prajinkumar9929
    @prajinkumar9929 9 месяцев назад +13

    ലോകേഷ് നേകളും റഫർ ചെയ്തത് നിങ്ങള് ആണല്ലോ ബ്രോ😍

  • @digitalalterations4764
    @digitalalterations4764 9 месяцев назад +31

    "ബ്രേക്കിങ് പോയിൻ്റ്" 1979 ലെ ഫ്രാൻസിസ് ഫോർഡ് കോപ്പോളയുടെ Oscar/Palme d'Or winner ആയ Apocalypse Now ലെ പ്രധാനപ്പെട്ട ഒരു ഡയലോഗിൽ വരുന്നുണ്ട് ..
    "Every man has a breaking point. Walter Kurtz has obviously reached his..."

  • @gklm0015
    @gklm0015 9 месяцев назад +31

    ജയിൽ സീൻ സപ്തമശ്രീ തസ്കരാ:ഹാ യിൽ ഉണ്ട് 😌😅

  • @crownedfilmmaniac
    @crownedfilmmaniac 9 месяцев назад +43

    8:45 വല്ല വത്തിക്കാനിലോ വച്ചായിരുന്നേൽ 🤣🤣🤣 Meme Reference 😁❤️

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin 9 месяцев назад

      വല്ല വത്തിക്കാനിലോ വെച്ചായിരുന്നേൽ ഊമ്പിപ്പോയേനെ 😹🤌🏻

  • @user-yl8cx9iq2d
    @user-yl8cx9iq2d 9 месяцев назад +17

    Two Fan boys of Kamal Hassan
    GVM
    Lokesh Kangarajan
    Both are Notorious fanboys

  • @taufeeqm2677
    @taufeeqm2677 9 месяцев назад +40

    Kuruthi punal one of the cult movies.. must watch aanu🔥🔥

    • @vazhathopevlogs2027
      @vazhathopevlogs2027 9 месяцев назад

      കണ്ടില്ല എങ്കിൽ പോലീസ് അറസ്റ്റ് ചെയ്യുമോ

  • @ajaykeekamkote1018
    @ajaykeekamkote1018 9 месяцев назад +7

    Ithil kanikkunna scenes le kanmal acting 🔥🔥

  • @abhinandss1788
    @abhinandss1788 9 месяцев назад +14

    6:42 എനിക്ക് Legend ആണ്ഓർമവന്നത് ഈ സീനിൽ😌

  • @anoopvenuanuctla5160
    @anoopvenuanuctla5160 9 месяцев назад +7

    വിജയ് ❤

  • @midhun331
    @midhun331 9 месяцев назад +38

    Filmy talks 💯🥵🔥

  • @Gingeora
    @Gingeora 9 месяцев назад +7

    ഇപ്പോളാ ശ്രെദ്ധിച്ചത് ..അണ്ണാ അണ്ണനെ കാണാൻ മൻസൂർ അലി ഖാന്റെ ചെറിയേ ഒരു കട്ട് ഉണ്ട് കെട്ടോ . 😊

  • @ganabhooshanamgirishkochin
    @ganabhooshanamgirishkochin 9 месяцев назад +6

    KS Ravikumar പറഞ്ഞത് പോലെ Pioneer അതാവത് മുന്നോടി!! Aandavar🛐

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 9 месяцев назад +5

    Kamalhaasan❤️❤️🔥

  • @karunyaskamal3793
    @karunyaskamal3793 9 месяцев назад +13

    You referred alot for this content..
    Great work 👏🏻👏🏻👏🏻

  • @vijayfansasociation
    @vijayfansasociation 9 месяцев назад +16

    4:27 ee jail scene Udhayail unde ❤❤

  • @MSDKOLATHUR-nz9wz
    @MSDKOLATHUR-nz9wz 9 месяцев назад +2

    4:32 Sapta Sagaradaache Ello - Side A ഈ movie കണ്ടാൽ അറിയാം ജയിലിൽ remand (കുറ്റം തെളിയുന്നതിനു മുമ്പ് 15 days Uniform undakilla)ചെയ്ത ആളുകൾ ഇങ്ങനെ ആണ്...കുറ്റം തെളിഞ്ഞാൽ uniform കിട്ടും അപ്പോൾ അടുത്ത് കാണാം എന്ന് തോനുന്നു 🫠🫠

  • @101vinodroy
    @101vinodroy 9 месяцев назад +3

    Oru karyam koodi ond Kamal reference..climaxil Vijay hyenaye "subramani" ennu paranju vilichu varuthunond...athe pole anu apoorva sahodarangal movies "Jimmy" ennu vilichu kaduvaye varuthunath

  • @dreamshore9
    @dreamshore9 9 месяцев назад +9

    English movies കണ്ടവർക്ക് മനസ്സിലാക്കും costume വരെ അദ്ദേഹത്തെ സ്വദിനിച്ച സിനിമകളിൽ നിന്ന് inspire ആയിട്ടുണ്ട്,നൈറ്റ്‌ scenes 80% വരുന്ന ലോക്കി പടങ്ങൾ മെയിൻ strenght ആണ്, കാരണം ഇന്ത്യൻ സിനിമയിൽ അത്തരം പടങ്ങൾ വിരളം ആണ്

  • @shynuberin5262
    @shynuberin5262 9 месяцев назад +3

    ഇനി മലയാളത്തിലെ ഒരു കമൽ reference പറയാം. ലൂസിഫർ സിനിമയിൽ ലാലേട്ടൻ്റെ ഡയലോഗ്, കർഷകനല്ലെ മേടം കളപറിക്കാൻ ഇറങ്ങിയതാ.... ഇത് ഇന്ത്യൻ എന്ന കമൽ ചിത്രത്തിലെ ഡയോലോഗ് ആണ്. നെടുമുിവേണുവിനോട് പറയുന്നത്. അതിൽ സിംപിൾ ആയിട്ട് പറഞ്ഞു പോകും. ലൂസിഫറിൽ മാസ് ആക്കി.

  • @jenujoseph1999
    @jenujoseph1999 9 месяцев назад +3

    Police Station Scenes
    നടനും വില്ലനുമൊക്കെ പോലീസ് സ്റ്റേഷനിൽ കേറി ഹീറോയിസം കാണിച്ച മൂവീസ് list....
    ie:- സിംഗം 2, KGF 2, LEO, etc.....
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ.....

  • @ChooperMaan
    @ChooperMaan 9 месяцев назад +4

    ഇതെല്ലാം ഇതിനു മുമ്പേ കണ്ടുപിടിച്ച ഞാൻ 😌😌🔥

  • @SreerajSathul-dh2ue
    @SreerajSathul-dh2ue 9 месяцев назад +17

    Semmayna content matiruku pola😊😊😊😊😊

  • @user-uo1jk7gm4b
    @user-uo1jk7gm4b 9 месяцев назад +10

    ലോകേഷ് ന്റെ മാസ്റ്റർ ഷോട്ട് ബാക്ക് സീൻ ക്യാമറ ആംഗിൽ ഷോട്ട്100%👍

  • @ranjithk1363
    @ranjithk1363 9 месяцев назад +8

    Great job man 🔥✌️✌️🥰

  • @a.run143
    @a.run143 9 месяцев назад +6

    ലോകേഷ് /അനിരുധ് ആണെങ്കിൽ influence 😂😂
    വേറെ ആരെങ്കിലും ആണെങ്കിൽ copy😂😂😂

  • @wazeem9916
    @wazeem9916 9 месяцев назад +5

    Kamal fan boy
    Lokesh🔥❤

  • @varunklr809
    @varunklr809 9 месяцев назад +12

    മലയാളത്തിൽ നല്ല സിനിമകൾ കൊണ്ടുവരുമ്പോൾ അതിനെ ട്രോളി ദളപതി അണ്ണൻ ഉയിർ ടാ എന്ന് പറയുന്നവന്മാർക്ക് filmytalks അണ്ണന്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤

    • @evanfrank4050
      @evanfrank4050 9 месяцев назад +3

      അതിനെ അഭിനയിച്ചു കാണിക്കാനും ഒരുകഴിവ് വേണം ദളപതി ഉയിർ ടാ ❤

  • @Devamg_rs
    @Devamg_rs 9 месяцев назад +20

    വല്ല വത്തിക്കാനിലും വെച്ച് ആയിരുന്നെങ്കിൽ 😂

  • @abshabna
    @abshabna 9 месяцев назад +1

    Kuruthipunal and mahanadhi,njaan cheruthile Kanda movies aanu. Sharikkum nammale karayippikkum.😢😢😢.Nammude mind disturbed aavum. Vallathoru manushyanaanu angeru ❤❤

    • @abhijith7480
      @abhijith7480 8 месяцев назад +1

      കുരുതിപ്പുണലിൽ emotional scenes കുറവാണ് ആക്ഷന് പ്രാധാന്യം ഉള്ള പടമാണ്. പക്ഷെ മഹാനദി pakka emotional drama യാണ് ശരിക്കും നമ്മൾ കരയും 🥲🥲🥲

  • @visweshg6349
    @visweshg6349 9 месяцев назад +18

    As a thalapathy fan iam saying
    Atlee uses the same references in all movies(Nb: Not considering jawan)chewing gum style, Hands up, like that.. In theri That chewing gum style was massive, mersal vetrimaran intro style was massive, but coming to bigil he again used the same style and swag that's what is boring.
    Personally references placed in movies are not fault, But as usual and same references are repeating in movies are boring.Lokesh used references in movies are not same and not as usual, that's why audience agree that 😁.

  • @jishnu.ambakkatt
    @jishnu.ambakkatt 9 месяцев назад +17

    _ഞാനും കമൽ ഹാസ്അൻ fan ലോകേഷും കമൽ ഹാസ്അൻ fan! എന്താലേ!"_ 🤣

  • @anoopvenuanuctla5160
    @anoopvenuanuctla5160 9 месяцев назад +3

    കമൽ സർ ❤

  • @nihad3207
    @nihad3207 9 месяцев назад +5

    Atlee ayirunu engil muzhuvan kadahayum copy paste cheyth vachene enit parayum "nan copy pana matten"

  • @danishdanish9567
    @danishdanish9567 9 месяцев назад +7

    Lokesh chaithal inspire mattu directers chaithal copy 😅

    • @abhijith7480
      @abhijith7480 8 месяцев назад +1

      അതെ 🤣🤣🤣

  • @ajmalyazsudheer5675
    @ajmalyazsudheer5675 9 месяцев назад +2

    Njan innium kudi nokiyathe aliyante video kandillallo enn nalla thamasam anu bro

  • @Rahulpalakkad
    @Rahulpalakkad 9 месяцев назад +7

    Poli 👍

  • @sivajithesivan
    @sivajithesivan 9 месяцев назад +11

    ഇതിപ്പോ ലോകേഷ് characters ഒന്ന് ശ്വാസം വിട്ടാൽ പോലും അത് കമൽഹസ്സാനെ കണ്ട് inspire ചെയ്തതാണെന്നു പറയുമല്ലോ ..😪😪
    ഈ അടുത്ത് ഇറങ്ങിയ sapata sagaradaache ello യിലെ similar ജയിൽ സീൻ ഉണ്ട് ... ഹേമന്ത് റാവു കമൽ ഫാൻ അല്ലാത്തോണ്ട് പുള്ളി രക്ഷപെട്ട് 😁😁

    • @abdullahh3378
      @abdullahh3378 9 месяцев назад +2

      ഇതെല്ലാം പറയുന്നതും ലോകേഷ് തന്നെ 😂എന്നിട്ടും ചില അന്തങ്ങൾക് സഹിക്കുന്നില്ല

    • @sivajithesivan
      @sivajithesivan 9 месяцев назад

      @@abdullahh3378 ഇതിൽ പറഞ്ഞ സത്യ name inspire ആയത് കമൽ ഹസ്സന്റെ സത്യയിൽ നിന്നാണ് എന്ന് ലോകേഷ് പറഞ്ഞിട്ടുണ്ടോ? ജയിൽ സീൻ മഹാനദി inspire ആയതാണ് എന്ന് ലോകേഷ് പറഞ്ഞിട്ടുണ്ടോ?? ടൈറ്റിൽ അനിമേഷൻ ആവളവാന്തൺ inspire ആയതാണ് എവിടേലും പറഞ്ഞിട്ടുണ്ടോ?? Gvm ഡയലോഗ് അത് കുരുതിപുനൽ inspire ആയിട്ട് ചെയ്താണെന്ന് ലോകേഷ് പറഞ്ഞിട്ടുണ്ടോ.. ഇതൊക്കെ എവിടെയാണ് ലോകേഷ് പറഞിട്ടുള്ളത് എന്ന് കൂടി അന്തം അല്ലാതാ സാർ ഒന്ന് പറഞ്ഞു തന്നിരുന്നെകിൽ തെറ്റ് തിരുത്താമായിരുന്നു...
      Infact ആ GvM ന്റെ ആ seqence ൽ ഏത് writers ആയാലും ഇങ്ങനത്തെ ഡയലോഗ്സെ എഴുതൂ..
      അയാൾ റഫറൻസ് വയ്ക്കുണ്ട് എന്നത് കൊണ്ട് ആർക്കും പ്രശ്നമില്ല.. ഇങ്ങനെ ബന്ധമില്ലാത്തതിനെ ഒക്കെ ആവശ്യമില്ലാതെ ലിങ്ക് ചെയ്ത് കാണിക്കുന്നത് നല്ല ഓവറാണ്...

  • @BijoMonj-tn7nz
    @BijoMonj-tn7nz 9 месяцев назад +1

    Ethu kandethiya effort oru salute ❤

  • @vishnuedeator9054
    @vishnuedeator9054 9 месяцев назад +3

    പൊളിച്ചു മച്ചു... പൊളിച്ചു...

  • @itzmenoufal
    @itzmenoufal 9 месяцев назад

    ഒരു രക്ഷയുമില്ല ബ്രോ... Videos & contents എല്ലാം സൂപ്പർ.. എന്റെ വകയായി ആരും ചെയ്യാത്ത ഒരു Thread ബ്രോക്ക് തരാനുള്ള searching ൽ ആണ് ഞാൻ.. കിട്ടായാ ഞാൻ അയച്ചു തരാം.. അത് Develop ചെയ്തു ഒരു കിടുക്കാച്ചി video ഉണ്ടാക്കണേ ✌️

  • @ambadiviji4333
    @ambadiviji4333 9 месяцев назад +1

    Bro you nailed it,The perfect details ever.Hats off❤️‍🔥

  • @nellikkaoriginals5489
    @nellikkaoriginals5489 9 месяцев назад +7

    Loki ❤

  • @humanbeingindian7
    @humanbeingindian7 9 месяцев назад +1

    Good analysis. I wish I had analysed my life like this.

  • @abdhulrahman992
    @abdhulrahman992 9 месяцев назад +1

    legend kamal haasan

  • @ferosenoushad9429
    @ferosenoushad9429 9 месяцев назад +2

    എന്നാ പടം making 💯🔥

  • @adithyadev1515
    @adithyadev1515 9 месяцев назад +2

    Nelson moviesile Breaking Bad reference

  • @aswinkmenon155
    @aswinkmenon155 9 месяцев назад +17

    നെടുമുടി വേണു ചേട്ടൻ്റെ വത്തിക്കാൻ റെഫറൻസ് 😂😂😂😂

  • @11987.
    @11987. 9 месяцев назад +1

    Bro, variety content ആണല്ലോ, hatsoff 🎉

  • @Hope-li3pw
    @Hope-li3pw 9 месяцев назад +2

    ലോകേഷിനെ മാത്രമല്ല തമിഴ് ഇൻഡസ്ട്രിയെ മുഴുവൻ തന്റെ "commercially flop" സിനിമകൾ കൊണ്ട് educate ചെയ്ത വ്യക്തിയാണ് കമൽ ഹാസൻ. Both technically & creatively.
    ഇതിൽ കാണിക്കുന്ന Vishwaroopam സീൻ. സംഭവം പോക്കിരിരാജയിലെ "ചേട്ടന്റെ അടി നോർമൽ സ്പീഡിൽ ആലോചിച്ചാൽ പിടികിട്ടില്ല" ഐറ്റം തന്നെ. പക്ഷെ കമൽ അത് make ചെയ്തിരിക്കുന്ന രീതി with that bgm 🔥
    അവിടെയാണ് അയാൾ മറ്റു film makersനു ഒരു inspiration ആവുന്നത്.

  • @midhun331
    @midhun331 9 месяцев назад +7

    🥵🔥🔥

  • @simple_human123
    @simple_human123 9 месяцев назад +7

    Pakshe kaithiyil vala koduthilla....pakaram vilangu 😂😂😂

  • @himaafshan
    @himaafshan 9 месяцев назад +3

    8:37 copy okay, eecha copy n‘okay 🧠🤏

  • @anilrajr1012
    @anilrajr1012 9 месяцев назад +1

    രണ്ടാം ഭാഗത്തിന് കാത്തിരുന്നു ഇത് വരെയും വരാത്ത സിനിമകൾ ഈ content ചെയ്യുമോ

  • @aslamazzer3471
    @aslamazzer3471 9 месяцев назад +13

    Lokesh അറിഞ്ഞോ എന്തോ😂

  • @SPECTRAL_FLAME
    @SPECTRAL_FLAME 9 месяцев назад +1

    LCU and copy oh sorry inspired scenes ulppeduthi oru video cheyyamo
    Kaithi
    Vikram
    Leo
    ee 3 movies ilum ishtam pole scenes Hollywood umayum dicto copy und

  • @user-pg4id9vv8h
    @user-pg4id9vv8h 9 месяцев назад +1

    ❤ fan boy

  • @abinyjoseph2541
    @abinyjoseph2541 9 месяцев назад +1

    Aandavar ❤

  • @ashiryahiya6442
    @ashiryahiya6442 9 месяцев назад +3

    വിജയുടെ കണ്ണ് കാണിച്ച് കൊടുക്കുന്ന സീൻ ഉണ്ട് അതേ പോലെ ഒന്ന് കമൽ ഹാസൻ ചെയ്തിട്ടുണ്ട്

    • @dreamshore9
      @dreamshore9 9 месяцев назад +1

      Vettayaadu vilayadil ഇൻട്രോ സീനിൽ കമൽ കണ്ണ് കാണിച്ചു കൊടുക്കുന്ന scene വിജയ് 1000 retake എടുത്താലും ശരിയാകില്ല

    • @midhungeorge2955
      @midhungeorge2955 9 месяцев назад

      ​@@dreamshore9വളി

  • @doxtexien7868
    @doxtexien7868 9 месяцев назад +3

    ആഹ... അപ്പൊ ഇതൊക്കെ LCU അല്ലല്ലേ, KCU ആയിരുന്നോ 🙄🙄

  • @2825arc
    @2825arc 9 месяцев назад

    Churuki paraja kamalahasanthe padangal vachu oru cinema undaki leo ennu ittu...
    Atlee jawan cheythapo ohhooo.....Ith Ahaaa

  • @Bpositive885
    @Bpositive885 9 месяцев назад +2

    Aa kiss kanda enik entho pole thoni

  • @minhamunna9002
    @minhamunna9002 9 месяцев назад

    തനിക്ക് ന്യൂ മൂവി റിവ്യൂ ചെയ്തൂടെ ബ്രോ. അടിപൊളി ആയിരിക്കും

  • @naturejokes
    @naturejokes 9 месяцев назад +2

    Subtitle add chey bro
    Famous avate

  • @manjima2077
    @manjima2077 9 месяцев назад

    Nice video bro..u deserve more subscribers😍

  • @mridullaksh9525
    @mridullaksh9525 9 месяцев назад

    Good one

  • @aneeshbabu2063
    @aneeshbabu2063 9 месяцев назад

    Leo il hyena ye pidicha sheahan desperse akkuna janangalkidayil vijayum nadannu pokunna scene athu Vikram climax il kamal rolexinte meeting kazhinuju pokunna scene aanu

  • @athiratheertha4490
    @athiratheertha4490 9 месяцев назад

    Great work bro❤️

  • @ananthucinephile
    @ananthucinephile 8 месяцев назад +2

    Jail scene oke sapthama sree thaskara cliche polichatha😂😂

  • @121hacks
    @121hacks 9 месяцев назад +1

    Atlee aanel4padam orumich kanichene

  • @josephfrancis264
    @josephfrancis264 9 месяцев назад

    You are the real fan boy...

  • @GauthamGokul-kk2xe
    @GauthamGokul-kk2xe 9 месяцев назад

    Bro oru dialogue kondu popular Aya acters nte video cheyyammo

  • @mr.justin3839
    @mr.justin3839 9 месяцев назад +1

    Lokesh kamal fan boy ayath kond cheruth ayi okke reference kond varum allathe full same copy adich vekilla

  • @sajithsj8612
    @sajithsj8612 9 месяцев назад

    Ente anna ijjathi❤

  • @janin__
    @janin__ 9 месяцев назад

    Adi poli vdo

  • @sinoysibi8061
    @sinoysibi8061 9 месяцев назад +1

    Mahanadhi vere level movie

  • @naaaz373
    @naaaz373 9 месяцев назад +8

    ആറ്റലി ഇത് കാണേണ്ട, ഈ വിഡിയോ അതേപടി കോപ്പിയടിച്ചു പുള്ളി ഒരു സിനിമ എടുത്തു കളയും
    കില്ലാടി ആണ് 😂

  • @blackdahliyacreations3736
    @blackdahliyacreations3736 9 месяцев назад +2

    അപ്പോൾ ലിയോ ൽ സ്വന്തമായി ലോക്കി ക്ക് ഒന്നുല്ലേ 😂

  • @kikosprapancha6140
    @kikosprapancha6140 9 месяцев назад

    Ne ithokke engane kandupidichu 👏👏👏👏

  • @alan-fi5rl
    @alan-fi5rl 9 месяцев назад +20

    കോപ്പി അടിച്ചതിനുശേഷം ഞാൻ കമൽഹാസൻ ബോയ് ആയതുകൊണ്ട് റഫറൻസ് ചെയ്തതാണ് എന്ന് പറഞ്ഞാൽ മതിയല്ലോ പ്രശ്നം തീർന്നു

    • @gamingguardian3795
      @gamingguardian3795 9 месяцев назад +2

      പുള്ളി പടം ചെയ്യുന്നേനു മുന്നേ തന്നെ പറഞ്ഞതാ കമൽ fan ആണ് എന്ന്

    • @abhijith7480
      @abhijith7480 8 месяцев назад +1

      ​@@gamingguardian3795പക്ഷെ എല്ലാ സിനിമയിലും ഇങ്ങനെ copy അടിക്കുന്നത് ഭയങ്കര over ആണ് 🙌🙌🙌

  • @J.Lawrence3d
    @J.Lawrence3d 9 месяцев назад

    എന്നാലും എന്റെ ചേട്ടാ സമ്മതിച്ചു

  • @faisalt.k1555
    @faisalt.k1555 9 месяцев назад +1

    In a nutshell lokesh had not to do any research or thought everything is from old Kamal movie

    • @737e7dhs4
      @737e7dhs4 9 месяцев назад

      Anganeyum parayam

  • @evanfrank4050
    @evanfrank4050 9 месяцев назад

    എന്നാ കണ്ടുപിടിത്തം അണ്ണാ 🙏✌️

  • @yougavenger7786
    @yougavenger7786 9 месяцев назад +3

    Hi

  • @pkvcool
    @pkvcool 9 месяцев назад

    Nice work

  • @attalks3876
    @attalks3876 9 месяцев назад

    Filmy talks ❤️

  • @syamkrishna5110
    @syamkrishna5110 9 месяцев назад +2

    Eppudraa....🔥🔥

  • @ShifnaFayeescake
    @ShifnaFayeescake 9 месяцев назад +1

    Bakiyullor cheyumbol copyadi...ith inspire 😑 🤗

  • @udeshunni2337
    @udeshunni2337 9 месяцев назад

    ❤️‍🔥❤️‍🔥❤️‍🔥

  • @silojinap6166
    @silojinap6166 9 месяцев назад +2

    ഡെയ് നീ പറഞ്ഞതുള്ളതാണേൽ പിന്നെ കമൽഹാസനെ വച്ച് ഈ പടം എടുത്താൽപ്പോരേ 😂😂

  • @afeelap.p5891
    @afeelap.p5891 9 месяцев назад

    Good job

  • @Shibulalg
    @Shibulalg 9 месяцев назад +1

    sangeetham sreenivas rao alla singitham sreenivasa rao ennanu

  • @mahimavijay8364
    @mahimavijay8364 9 месяцев назад

    Coin style Title is publicity designer gopi prasanna's idea i think

  • @sidharthsuresh333
    @sidharthsuresh333 9 месяцев назад +3

    3:27 😹😹🤌

  • @TanushUdyawar
    @TanushUdyawar 9 месяцев назад +2

    ലോകേഷ് സാറിന് ഇതൊക്കെ അറിയാമോ.😂😂😂