സ്ത്രീകൾ റോബോർട്ട് അല്ല | Ammayum Makkalum | Ammayum Makkalum Web series

Поделиться
HTML-код
  • Опубликовано: 1 апр 2022
  • Ammayum Makkalum Latest Videos

Комментарии • 85

  • @savithaunni3790
    @savithaunni3790 2 года назад +27

    വളരെ നല്ല ഒരു vdo ആണ് ആദ്യ ഭാഗം കണ്ട് ശരിക്കും മനസ്സ് നിറഞ്ഞു 😍😍 സൂപ്പർ vdo 👌👌❤

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 года назад +65

    എന്ത് ചെയ്താലും നിനക്ക് എന്താ ഇവിടെ പണി എന്ന് ചോദിക്കുമ്പോൾ ഉണ്ടാകുന്ന ദേഷ്യം ആർക്കൊക്കെ ഉണ്ടായിട്ടുണ്ട്

  • @rinshaktni4751
    @rinshaktni4751 2 года назад +21

    എന്റെ ഇക്ക ഒരു പ്രവാസിയാണ്. നാട്ടിലുള്ള സമയത്ത് എന്നെ വീട്ടു ജോലികളിൽ സഹായിക്കാറുണ്ട്.😊ഏതൊരു പെണ്ണിനും അത് സന്തോഷമുള്ള കാര്യമാണ്. ജോലിയിലെ ഭാരം കുറഞ്ഞത് കൊണ്ടല്ല നമ്മളോടൊപ്പം കൂടി ജോലി ചെയ്യുമ്പോ കിട്ടുമ്പോ ഉണ്ടാകുന്ന സന്തോഷം വല്ലാത്ത ഒരു feel ആണ് അതിന്.

    • @remyasreekumar2452
      @remyasreekumar2452 2 года назад +1

      Correct.

    • @sameerkblm5434
      @sameerkblm5434 2 года назад

      സത്യം എന്റെയും hus ഇങ്ങനെ ആണ് സഹായിക്കും ഒരു സമാദാനന്ന്

  • @jaseelajasi645
    @jaseelajasi645 2 года назад +46

    ഞാനെപ്പോഴും പറയുന്ന കാര്യം... നമ്മൾ ഇരുമ്പിന്റെ ഉരുപ്പടി ആണെന്നാ ഇവരുടെയൊക്കെ വിചാരം

  • @Sajidhakannadan274
    @Sajidhakannadan274 2 года назад +6

    ആദ്യത്തേത് എന്റെ വീടും രണ്ടാമത്തെ എന്റെ ഇക്കാടെ വീടും രണ്ടാമത്തെ വീട്ടിലുള്ളോർക് ആദ്യത്തെ വീട്ടിലെ കാര്യം പറഞ്ഞാൽ മനസ്സിലാവില്ല മനസിലായാലും മാറാനും പോണില്ല 🤣

  • @vanajakk2964
    @vanajakk2964 2 года назад +47

    ഞാനിടക്ക് ഹസിനോട് പറയാറുണ്ട് യന്ത്രം ആണെലും തേയ്മാനം വരും... ഞാൻ അതുക്കും മേലെ എന്തേലും ആണെന്നാണോ വിചാരം എന്ന്?
    എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടിപോകാൻ തോന്നാറുണ്ട്...

    • @vidhyavasanth6906
      @vidhyavasanth6906 2 года назад +2

      Cheythu kodukkan nilkkallu help cheythillel ith 16 th century alla

    • @mariammathew4832
      @mariammathew4832 2 года назад

      Yes correct 🤔🤔🙏🙏

    • @vanajakk2964
      @vanajakk2964 2 года назад +2

      @@vidhyavasanth6906 അദ്ദേഹത്തിന്റെ ജോലി അത്തരത്തിൽ ആണ്.
      അമ്പലത്തിൽ പൂജാരി.
      വീട്ടിൽ നിന്നും ഒരു മണിക്കൂർ ബൈക്കിന് പോണം.
      വലിയ അമ്പലം. രാവിലെ 5 ന് നട തുറക്കാൻ 3.45 ന് ഇറങ്ങണം. ഉച്ചയ്ക്ക് 11 ന് നട അടക്കൂ..
      പോന്നാൽ വൈകിട്ട് 4 ന് തിരിച്ചു പോണം... ചില ദിവസങ്ങളിൽ വരില്ല. രാത്രി നട അടക്കുന്നത് 8 മണിക്ക്. വീട്ടിലെത്താൻ 9/ 9.15.
      വീട്ടുജോലികൾ, മക്കളുടെ കാര്യം, ജോലി കൂടെ സ്വന്തം താത്പര്യം ഉള്ള ജൈവ കൃഷി....

    • @vidhyavasanth6906
      @vidhyavasanth6906 2 года назад +1

      @@vanajakk2964 ohh. Paranjitt karyamilla. Veetil vere arumille appol

    • @vanajakk2964
      @vanajakk2964 2 года назад

      @@vidhyavasanth6906 ഇല്ല.

  • @sheebasatheesan4833
    @sheebasatheesan4833 2 года назад +13

    Daily videos ഇല്ലേ? അമ്മേടെ Red Maxi adipoli.

  • @devikabs503
    @devikabs503 2 года назад +7

    Enik etavum ishtamulla series 👍

  • @nocturnalcitizen2435
    @nocturnalcitizen2435 2 года назад +4

    കൊള്ളാം.ഇത് എല്ലാ ഭർത്താക്കന്മാരും കാണണം

  • @younaz5643
    @younaz5643 2 года назад +13

    എത്ര നന്നായിട്ടാ അച്ഛൻ ദോശ ചുടുന്നേ... 👍💚
    എന്റെ ഉപ്പ നന്നായിട്ട് പാചകം ചെയ്യും... ഉമ്മാക്ക് പാചകം പഠിപ്പിച്ചു കൊടുത്തത് ഉപ്പയാണ്... എനിക്കും 🥰

  • @lt6744
    @lt6744 Год назад +1

    Adipoli,Nannayittund

  • @RiluRayyu
    @RiluRayyu 2 года назад +2

    സൂപ്പർ bro, അമ്മയും അച്ഛനും പൊളിച്ചു

  • @vidhyavasanth6906
    @vidhyavasanth6906 2 года назад +11

    first ullathan ente life. orumich adukkalayil kerum orumich theerkkum. chirichum kalichum cooking cheyyumpll cook cheythu theerunnath ariyilla. vaiyyandayalo mrng bed coffee thott night fud vare chettan undakkikond ente aduthu ethikkum.😂😅😊

  • @nidhunidhas4624
    @nidhunidhas4624 2 года назад +5

    Idonnum aarum manassilakkunnillalloooo.ningalude oro vediosum adipoli aan.good msg.

  • @geethamani4073
    @geethamani4073 2 года назад +3

    First family anu super
    But adikam second family life anu kannunnath

  • @sajinafaizal9330
    @sajinafaizal9330 2 года назад +1

    First family poli. Angane ayirunnekil ennu agrahichponu

  • @devdaarshk6054
    @devdaarshk6054 2 года назад +6

    സത്യം ആണ് ta ഓഫീസ് work kazhinittu viitil വന്നു കേറിയ appa thodangi pani yaanu chela ദിവസം food kuda കഴിക്കാൻ viyadae orangi poovum

  • @sanjaysanal3177
    @sanjaysanal3177 2 года назад +2

    നല്ലൊരു മെസ്സേജ് ആണ്

  • @mareenareji4600
    @mareenareji4600 2 года назад +3

    Aadyathe family aanengil jeevitham swargam ayirikkum.......randamathe family naragavum

  • @lovecyjohnson1951
    @lovecyjohnson1951 2 года назад +4

    Good message👍👍

  • @subhak3694
    @subhak3694 2 года назад +1

    Kollaam...👍👍👍

  • @savithrichembulli4871
    @savithrichembulli4871 Год назад

    Enikku endhishttamanenno ningalude videos kanan 🤗🤗🤗🤗🤗🤗

  • @nithasini2521
    @nithasini2521 2 года назад

    Super video good message

  • @achysvlog9566
    @achysvlog9566 2 года назад +1

    നല്ല video✌️✌️

  • @parvathyajay9113
    @parvathyajay9113 2 года назад +1

    Suuuuuuuppperrrr👌👌👍👍👍👍

  • @harithac2320
    @harithac2320 2 года назад

    Nice video.second kanichatha ente veetil nadakkunnath.njan prathikarichittum oru mattavum illa

  • @sandraaugustine1161
    @sandraaugustine1161 2 года назад +1

    Super ❤️❤️❤️❤️❤️❤️👍👍👍👍

  • @seebajoy3714
    @seebajoy3714 2 года назад

    God bless you all

  • @sulaikhaskitchen3355
    @sulaikhaskitchen3355 Год назад

    Supper ❤👍👍👍👍

  • @jazzs5460
    @jazzs5460 2 года назад +4

    Onnamathe ent ummade jeevitham😭...randamathe entethum😘...

    • @sanuponnu7290
      @sanuponnu7290 2 года назад

      സെയിം

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад

      തിരിഞ്ഞുപോയോ. First അല്ലെ നല്ല life അതിനാണോ കരയുന്നത്

  • @seenathseena7830
    @seenathseena7830 2 года назад +1

    👌👌👌

  • @anulallal4626
    @anulallal4626 2 года назад +5

    ആരോട് പറയാൻ. പറഞ്ഞിട്ടും കാര്യമില്ല.

  • @ushasathian7904
    @ushasathian7904 Год назад

    ❤❤❤👌👌💐💐

  • @rajiraghu8472
    @rajiraghu8472 2 года назад +2

    Yes,my life same of second family

  • @sihabudeenka75
    @sihabudeenka75 2 года назад +1

    Super 👌 😄 🏈 👌

  • @suttuz5055
    @suttuz5055 2 года назад +1

    👍🏻

  • @anishagireesh442
    @anishagireesh442 2 года назад

    👌👌👌🥰🥰🥰

  • @jinix7506
    @jinix7506 2 года назад

    👌👌👍👍😊😊

  • @user-mi6iy2if3c
    @user-mi6iy2if3c 2 года назад

    Supper

  • @advisworld7006
    @advisworld7006 2 года назад

    Super

  • @Bigbosss6804
    @Bigbosss6804 2 года назад +4

    Namuk cheyyam pattunnath aankuttiyo penkuttiyo enne nokkathe nammude kuttikale oru veettile ella paniyum cheyyan sheelippikkuka ennathaane. Cheruppathile thanne kuttikal kanunnadh vtle pen kuttikale matrm joli cheith padippikkunnu.. apol sobhavikamayum avarane joli cheyyendath enne aankuttikal karuthi pokunnu.. ath maari vtl ninney e oru krym avar manassilakkiyal theerchayayaum husband enna positioninil ethumbol avar wife-ney theerchayayum help cheyyum

  • @annarahul9257
    @annarahul9257 2 года назад +2

    ആദ്യത്തെ വീഡിയോ പോലെ ആണ് എന്റെ ഭർത്താവ് നന്നായി ഹെല്പ് ചെയ്യും എനിക്കു വയ്യാതെ വരുമ്പോൾ ജോലി എല്ലാം തനിയെ ചെയ്യും

  • @muhammedshabeel3871
    @muhammedshabeel3871 2 года назад

    👍👍👍❤❤❤

  • @ramashiju5973
    @ramashiju5973 2 года назад

    👌👌👌👌👌👌💯

  • @rasmins8709
    @rasmins8709 2 года назад

    👍👍👍

  • @jyothikap3773
    @jyothikap3773 2 года назад

    👍👍👍👍

  • @sudhasudhi7804
    @sudhasudhi7804 2 года назад

    Correct

  • @riswanaramlath5056
    @riswanaramlath5056 Год назад

    🥰👍❤️👌😍

  • @sajanafiroz5170
    @sajanafiroz5170 2 года назад

    ithil randamath kaanicha vediokaalum ethreyo kashtapettatha ente jeevitham

  • @nancysimple5560
    @nancysimple5560 Год назад

    ഫസ്റ്റ് വീട്ടിലെ പോലെ ആണ് എൻ്റെ വീട്.എൻ്റെ husband veedu aanu രണ്ടാമത്തെ.

  • @monishad2340
    @monishad2340 2 года назад

    Enikke vayyathevannal ok. Illengi nammal vettile enthram thanne. Vayyathe varumbokanikkunna oru karuthalkanumbo thonnum ennum inganayalonne🤪

  • @jesnajesimol8482
    @jesnajesimol8482 2 года назад

    Story pole thanne aano jeevithathilum achan help cheyyo amme

  • @sajis8818
    @sajis8818 Год назад

    Hai

  • @anuparu9000
    @anuparu9000 2 года назад

    ശരി ആണ് പക്ഷെ അത് എല്ലാരും മനസ്സിൽ ആകണം

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Fast ok

  • @richuhi1311
    @richuhi1311 2 года назад

    Anikk nighadaveediyoorupadisttan

  • @meghashemon768
    @meghashemon768 2 года назад

    Ithyoke ladies matryim ulla pani ennanu vichrim

  • @girijamd6496
    @girijamd6496 Год назад +1

    ഇതൊക്കെയാണ് ജീവിതം അല്ലാതെ ഒരു ആൾ മാത്രം വീട്ടു പണി ചെയ്ത് kastapeduunnidath എന്ത് ജീവിതം

  • @thechronicle010
    @thechronicle010 2 года назад +1

    Nice video pin cheyoo

  • @sonysabu7924
    @sonysabu7924 Год назад

    Enta avastha ethanu

  • @seebajoy3714
    @seebajoy3714 2 года назад

    My husband is helper

  • @sherlyzavior3141
    @sherlyzavior3141 Год назад

    JOLIKKUPOYAL.SALARYKITTUM BUTVEETUJOLY!😭😭😭

  • @angelrose4076
    @angelrose4076 2 года назад

    Allarum angane alla, nte husband help chyuum

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад +2

    ഇതൊക്കെ ആരോട് പറയാൻ. നിനക്കെന്താ ഇവിടെ മല മറിക്കുന്ന പണി എന്നാ ചോദിക്കുക. പനി പിടിച്ചു വയ്യാതെ അമ്മ ജോലികൾ ചെയ്യുന്ന വീഡിയോ കണ്ടിട്ട് കരഞ്ഞു. എന്റെ കാര്യം പറയുന്നപോലെ..... 👍🏼

  • @sharmilachandrannair5974
    @sharmilachandrannair5974 2 года назад

    Randamathu kandathanu ende avastha...kudikkunna vellam polum eduthu kayill kodukkanam kulikazhinju vannal mattiyidanulla adivasthram kanninde munbill undengilum eduthu kayill kodukkanam ho..bagyam ittukodukkenda ..pinne vayathurakkunnathu aaharam kazhikkanum kuttam kuravukal parayanum mathram kaikal chalippikkunnathu adipidi koodanum bakshanam plateillninnum eduthu vayill idanum mathram....ee video kanumbol marichupoya ende kazhinjakaalam orkkunnoo...

    • @saheelv8403
      @saheelv8403 2 года назад

      Maint chayyarud..

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад

      മരിച്ചുപോയ കഴിഞ്ഞകാലമൊ 🤔