Nostalgia | ഗൾഫുകാരന്റെ നൊസ്റ്റാൾജിയ | ശുദ്ധമായ നൊസ്റ്റാൾജിയ ഇവിടെ കിട്ടുന്നതാണ്

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 170

  • @John-lm7mn
    @John-lm7mn 11 месяцев назад +32

    Nostalgia ആരോഗ്യത്തിന് ഹാനികരം😂

    • @sajidhvk
      @sajidhvk 11 месяцев назад +1

      😂

  • @ലോലപ്പാൻ
    @ലോലപ്പാൻ 11 месяцев назад +6

    നാട്ടിലെത്തുമ്പോൾ ബന്ധുക്കളും, സുഹൃത്തുക്കളും ചേർന്ന് ആ പെട്ടി പൊട്ടിക്കുന്ന സിൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു.

  • @Fiveten105
    @Fiveten105 11 месяцев назад +8

    സങ്കീർണ്ണമായ കുടുംബ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും താങ്കളുടെ പരിചയസമ്പത്തും വൈഭവവും പ്രകീർത്തിക്കുന്നതിനൊപ്പം സഹായവും പ്രതീക്ഷിക്കുന്നു
    സംഗീതയുടെ ഓർമകൾക്ക് മുൻപിൽ 🏃🏃🏃🏃🏃🏃🏃

  • @roshym
    @roshym 11 месяцев назад +5

    ശരണ്യ എന്ന് കേട്ടപ്പോൾ മുതലുള്ള സുലുന്റെ അഭിനയം കലക്കി സൂപ്പർ അടിപൊളി

  • @omanakrishna7565
    @omanakrishna7565 11 месяцев назад +17

    😁😁😁 ദിനേശ് ഏട്ടൻ നൊസ്റ്റാൾജിയ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു സ്വന്തം കുഴി കുഴിക്കുക ആണെന്ന് 😂😂 ദിനേശ് ഏട്ടനല്ലേ ആള് എന്തെങ്കിലും തരികിട കാണാതിരിക്കില്ല ....പാവം സുലു ഇനി എന്തെല്ലാം നൊസ്റ്റാൾജിയ അറിയാൻ കിടക്കുന്നു....❤️❤️❤️😁😁😁😁

  • @maryamzuvizuvi1343
    @maryamzuvizuvi1343 11 месяцев назад +24

    നൊസ്റ്റാൾജിയ പറഞ്ഞു പറഞ്ഞ് സുലു ഇങ്ങള നൊസ്റ്റാൾജിയ ആക്കാത്തത് ഭാഗ്യം 😂

  • @sreejithinka6199
    @sreejithinka6199 11 месяцев назад +22

    After marriage nostalgia is injuries to health😃😂

  • @vvcreations9992
    @vvcreations9992 11 месяцев назад +5

    നൊസ്റ്റു പറഞ്ഞു ഭിത്തിയിൽ പടം ആകാതെ സൂക്ഷിച്ചോ 😉സുലു, ശരണ്യ, അവളുടെ ചേട്ടൻ, ഹസ്ബൻഡ് ആരൊക്കയോ വരുന്നുണ്ട് 😉😉👍👍👍

  • @mareenareji4600
    @mareenareji4600 11 месяцев назад +13

    എന്റെ ദിനേശേട്ടാ..... പറയുമ്പോ ശ്രദ്ധിച്ചു പറയണ്ടേ......... ആ flow യിൽ എല്ലാം അങ്ങ് പറഞ്ഞു പോയി അല്ലേ...... സാരമില്ല.... ഇനി കിട്ടണത് മേടിച്ചോ 😄😄😄😄😄

  • @anjuAnjali5271
    @anjuAnjali5271 11 месяцев назад +91

    എന്ത് വില കൊടുത്തും ആ ശരണ്യയെ നമുക്ക് കണ്ട് പിടിക്കണം.എന്തായിരുന്നു അന്ന് സംഭവിച്ചത് എന്ന് അറിയണം😅

    • @6345T5
      @6345T5 11 месяцев назад

      വിഡിയോ viral ആക്കാന്‍ അല്ലെ..

    • @sharifcheru7348
      @sharifcheru7348 11 месяцев назад +2

      Ann sambavicchath oru gynechology doctore kaanicch kalanju polum 😂

    • @sunithamanoj9003
      @sunithamanoj9003 11 месяцев назад +1

      Yes..

    • @nishavnair3198
      @nishavnair3198 10 месяцев назад +1

      Haha athu correct 😂

  • @soumya9948
    @soumya9948 11 месяцев назад +3

    അത്രേം നേരം പറഞ്ഞ സകല നൊസ്റാൾജിയയും മൗനമായി കേട്ട് നിന്ന സുലു പെട്ടെന്ന് ഭാവം മാറി.. ശരണ്യ ന്ന് അറിയാണ്ട് പറഞ്ഞു പോയതാണേയ് 😂😂😂😂😂.. ഓടിക്കോ ദിനേശേട്ടാ 😂😂😂

  • @SirajThekkekara-tb8wb
    @SirajThekkekara-tb8wb 4 месяца назад

    ഓരോ ഓർമകളെ കുറിച്ച്, പറയുമ്പോൾ,, ചേച്ചീടെ, ആ ഭാവം,, എന്റെ പൊന്നോ,,, 😁😁😁ഒരു രക്ഷയും ഇല്ല,,മൂന്നാളും,,, പൊളിയാണ് ❤️❤️❤️

  • @smitha830
    @smitha830 11 месяцев назад +1

    സൂപ്പർ ആയിരുന്നു.. ഞാൻ നിങ്ങളെ kannur state ബാങ്കിൽ വെച്ചു കണ്ടിരുന്നു. വീഡിയോസിൽ കാണുന്ന അത്രയും... Age രണ്ടാളെയും നേരിൽ കാണുമ്പോൾ തോന്നില്ല.. Monnalum സൂപ്പർ ആണ് കേട്ടോ

  • @apginbox
    @apginbox 11 месяцев назад +2

    molude aa expression (0:07) 🤣

  • @soorajkrishnan8897
    @soorajkrishnan8897 11 месяцев назад

    Endaylum nostalgia khuda gava. Chirakkal chira kandappo enikkum ichiri nostalgia vannu. Eni nostalgia mookumbol control cheyanae 😂😂😂.

  • @teslamyhero8581
    @teslamyhero8581 10 месяцев назад +1

    വിട്ടു കള സുലു... പുള്ളി കുറച്ചു നൊസ്റ്റാൾജിയ അയവെട്ടട്ടെ 😄😄😄

  • @rejaniaji3577
    @rejaniaji3577 11 месяцев назад +1

    Nokkim kandum okke nostalgia parayande dinesettaaaa ❤

  • @SnehaSneha-f1p
    @SnehaSneha-f1p 11 месяцев назад +1

    നൊസ്റ്റാൾജിയ തലക്കു പിടിച്ചപ്പോ,, കൈ വിട്ടു പോയല്ലോ ദിനേശേട്ട 💞

  • @vijiv3208
    @vijiv3208 11 месяцев назад +3

    😂😂😂😂 chirichu oru vazhikay😂😂 super 3 perum😂😂

  • @anjusinesh467
    @anjusinesh467 11 месяцев назад +1

    Vallatha oru nostalgia thanne😂😂😂. Iniyum undo dineshettaa ithu pole ulla nostalgia 😂😂😂. "Nostalgia Aarogyathinu Hanikaram" alle dineshettaaa🤣🤣🤣🤣.

  • @saranyapradeep96
    @saranyapradeep96 11 месяцев назад +3

    എവിടേതിരിഞ്ഞാലും നൊസ്റ്റു 😁😁😁

  • @aadidev7827
    @aadidev7827 11 месяцев назад +2

    ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😂

  • @binuvalsan4100
    @binuvalsan4100 11 месяцев назад +1

    മതി മറക്കരുത് ദിനേശാ, മതി മറക്കരുത്. എന്നാലും കൂട്ടിലുള്ള കിളിയെക്കാളും പറന്നു പോയ കിളിയെയാ എല്ലാവർക്കും പെരുത്തിഷ്ടം..

  • @Infinity123-ns5zp
    @Infinity123-ns5zp 11 месяцев назад +1

    Hi dears ,
    Saw u today frm caltex juice corner😊😊
    Vannu samsarichirunnu

  • @romuiyer5791
    @romuiyer5791 11 месяцев назад +1

    😂😂😂 കണ്ടംവഴി ഓടിയതും നൊസ്റ്റാൾജിയ 😂😂

  • @kkstorehandpost2810
    @kkstorehandpost2810 11 месяцев назад +1

    X ലവ് ർ ശരണ്യ 😂

  • @valsalaep262
    @valsalaep262 11 месяцев назад +2

    നൊസ്റ്റാൾജിയ തകർത്ത കുടുംബം 😡😡😡😡🤕🤕🤕🤕😄😄😄😄😄😄

  • @hudhavh3121
    @hudhavh3121 11 месяцев назад

    Ippo sherkum nostalgia ayi....

  • @athulpv8512
    @athulpv8512 11 месяцев назад

    Ithu pole pand oru nostu adichatha😢😢 innum marannittilla😅😅😅

  • @thejyash
    @thejyash 11 месяцев назад +6

    ശരണ്യേ ഞാൻ പെട്ടു നീ അറിഞ്ഞോ 😂😂😂😂

    • @Malabaricafe
      @Malabaricafe  11 месяцев назад

      😁😁

    • @6345T5
      @6345T5 11 месяцев назад +3

      ശരണ്യ : നീയോ പെട്ട്. എന്തിനാടാ മഹാപാപി എന്നെയും കൂടെ പെടുത്തിയത്

    • @thejyash
      @thejyash 11 месяцев назад

      @@6345T5 😁😁😁

  • @Purppelheart12233
    @Purppelheart12233 11 месяцев назад +1

    Mol ഭാവം പൊളി

  • @jazmin6166
    @jazmin6166 11 месяцев назад

    Noklagia enikelloom manasivanddd😂😂😂😂

  • @Vellithirachannel123
    @Vellithirachannel123 10 месяцев назад

    Mappla school....❤nhnum azhikodeaanuutta❤❤

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 11 месяцев назад +1

    കുറച്ച് നൊസ്റ്റാൾജിയ ശരിക്കും ആയേനെ 😀😀😀

  • @Reshma-fb6zk
    @Reshma-fb6zk 10 месяцев назад

    Valla kaariyam undaa nostalgia irakkaan 😂😂😂 kandam vazhi oodukko 🏃🏃🏃🏃

  • @gigilkzr1
    @gigilkzr1 11 месяцев назад +1

    എന്നാലും മതിലിന്റെ അപ്പുറത്തു മറഞ്ഞിരുന്നു ഇവർ എന്തായിരിക്കും ചെയ്തത് 🤔

  • @garuda8295
    @garuda8295 11 месяцев назад

    Kuruppukal moonnum nattil und alley........enjoy the vacation dears

  • @sajnarahman8278
    @sajnarahman8278 11 месяцев назад

    😂😂😂appo ellam teerumanamayi

  • @saranyacharu689
    @saranyacharu689 11 месяцев назад

    Kannur kaari saranya ennu perulla njan pettennu peru kettappol njettipoyi.. 😂😂😂

  • @dailyinspiration327
    @dailyinspiration327 11 месяцев назад +1

    1:44 Dineshettane kannan ella..kandukitunavaru odane thane aduthula police station ile vevaram arekuka. 😅

  • @TheMalabariReaction
    @TheMalabariReaction 10 месяцев назад

    നൊസ്റ്റാൾജിയ......😅😅😂😂😂

  • @Tisamuz
    @Tisamuz 11 месяцев назад

    അത് ശെരിയ ഇവടെ മുങ്ങിയാൽ അവടെ പൊങ്ങുള്ളൂ nnu😜

  • @Tvlogs-u3s
    @Tvlogs-u3s 11 месяцев назад +9

    ലെ വക്കീൽ :- ആണ്ടവാ ഒരു ഡിവോഴ്സ് കേസല്ലേ ആ വരണത് 😂😂😂

    • @Malabaricafe
      @Malabaricafe  11 месяцев назад +2

      😄

    • @Advocate-2012
      @Advocate-2012 11 месяцев назад +3

      Vakkeeline anweshichu budimuttandatta ivde und😅

    • @aswathip7758
      @aswathip7758 11 месяцев назад

      ​@@Advocate-2012😂

    • @noonavas8915
      @noonavas8915 11 месяцев назад

      😂😂😂

  • @themightyriderfamily1138
    @themightyriderfamily1138 11 месяцев назад

    Annu odiyadu Pol tanne odi alle... nostalgia 😂😅

  • @LaijyJoseph
    @LaijyJoseph 10 месяцев назад

    ദിനേശിന്റെ അഭിനയം നെടുമുടി വേണുവിന്റെ style Super

  • @sajeenapk3135
    @sajeenapk3135 11 месяцев назад

    നൊസ്റ്റാൾജി ഇപ്പൊ പടം ആയേനെ 😂😂😂

  • @sreeyeshrajan7931
    @sreeyeshrajan7931 9 месяцев назад

    Bhai ningalku valla filimilum poyi act chayara… superb anu acting

  • @vijivijitp9622
    @vijivijitp9622 11 месяцев назад

    അറിയാതെ വായിൽ വന്നതാ, ഇക്കുറി മാപ്പകണം.😂😂😂😂 ലേലു അല്ലു ലെലു അല്ലു, ലേലു അല്ലു 😂😂😂🫢🫢🫢🫢

  • @chitrame2
    @chitrame2 11 месяцев назад

    ഇത് ചിറക്കൽ ചിറ.

  • @manjusabu1451
    @manjusabu1451 11 месяцев назад

    ഓടിക്കോ 😂ഇനി ഈ വഴി കണ്ട് പോയേക്കരുത് 😂😂😂

  • @remyaksivaraman6996
    @remyaksivaraman6996 11 месяцев назад

    Thumb nail super

  • @Nike-qc3vl
    @Nike-qc3vl 11 месяцев назад

    Dinesh eatta all the best 🥳 take care🤣🤣🤣

  • @GopikaJithu
    @GopikaJithu 11 месяцев назад

    Sharanya 😂😂😂😂 ath kettu Sulu echi .

  • @bindhudas8999
    @bindhudas8999 11 месяцев назад

    Nalla dress

  • @shaijujoh7721
    @shaijujoh7721 11 месяцев назад

    Noklachiya kandam vazhi Odi......😂

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 11 месяцев назад

    അടുത്തത് സുലുന്റെ നൊസ്റ്റാൾജിയ ആയിക്കോട്ടെ, അപ്പൊ ഞമ്മക് മടല് വെട്ടി അടിക്കാം 😃

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj 11 месяцев назад

    As usual adipoliii😂😂😂😂

  • @ananthakrishnankv4374
    @ananthakrishnankv4374 11 месяцев назад +1

    Chupper👍🏼

  • @JithinChirakkal-g2c
    @JithinChirakkal-g2c 11 месяцев назад +1

    Chirakkalchira

  • @pnrsalim265
    @pnrsalim265 11 месяцев назад

    ശരണ്യ ഇതൊന്നും ഓർക്കുന്നുണ്ടോ ആവോ 😂

  • @priyeshtkpriya8578
    @priyeshtkpriya8578 11 месяцев назад

    Start ok but end kalanju😔😔

  • @saleemm6451
    @saleemm6451 11 месяцев назад

    Polichu broooo😂

  • @roshym
    @roshym 11 месяцев назад

    Super acting

  • @sofamajeed7669
    @sofamajeed7669 10 месяцев назад

    Enikku ninghalkku biriyani undaaki tharanaayirunnu comments type cheyyaa madiyaayondaanu ennum kandadhenje kaanum chilappol manassarinju chirikaan patunnu makkale❤❤❤❤❤ dubail aayittendha kaanaan patende

  • @naliniradhakrishnan3824
    @naliniradhakrishnan3824 5 месяцев назад

    😂😂

  • @rahulkrishna3537
    @rahulkrishna3537 11 месяцев назад +1

    Noklachiya koodipoyadhinal dineshane hospital aakkiyirikkanu 😂

  • @themightyriderfamily1138
    @themightyriderfamily1138 11 месяцев назад

    Bro naatil undo. Meet up enganjm chaiyuvanengil pareyenam. Pettuvanengil kaanam.

  • @jabirmuhammed2960
    @jabirmuhammed2960 11 месяцев назад

    Naatil ethiyaa...kaanan varatte

  • @shifanasalim3429
    @shifanasalim3429 11 месяцев назад

    Sathyanu... Padicha schoolikkoe pokmbo..... Ho

  • @ambikasreenath8381
    @ambikasreenath8381 11 месяцев назад

    😃👍

  • @roomilapavithran2591
    @roomilapavithran2591 11 месяцев назад

    Sharanya nee evide ippol kananam😂😂😂😂

  • @janijacob7649
    @janijacob7649 11 месяцев назад

    Sulu ruined all nostalgic memories 🤓🤓🤓🤾🤾🤾

  • @ayinahilafrahtripleasiblin1778
    @ayinahilafrahtripleasiblin1778 11 месяцев назад

    ❤😂🎉😂 nice 😂

  • @SaleemPunnakkal-l2e
    @SaleemPunnakkal-l2e 10 месяцев назад

    Chirakkal chira alle ith

  • @ninjasoon9188
    @ninjasoon9188 11 месяцев назад

    Gulfkarante vayar😂 corrct kittitund

  • @muhammedshabeer777
    @muhammedshabeer777 11 месяцев назад

    Video short akellepa

  • @null-undefined
    @null-undefined 11 месяцев назад

    👍🏼👍🏼👍🏼

  • @binahahamed1309
    @binahahamed1309 11 месяцев назад

    😀😀

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 11 месяцев назад

    രാത്രി വരെ വെള്ളം കോരി അവസാനം കലം ഉടച്ചു എന്ന് പറഞ്ഞപ്പോലെ ആയി.. സമാധാനം ആയില്ലേ ദിനേശേട്ട.. കള്ള കിളവൻ ശരണ്യൽ മാത്രം ഒതുക്കി മഞ്ജു സരള ഫത്തിമെ ലിസി ഒരേ കാര്യം കൂടേ പറയ്..🤣🤣🤣🤣🤣🤣

  • @Deepa-z8t
    @Deepa-z8t 11 месяцев назад

  • @anupamashajikumar7096
    @anupamashajikumar7096 11 месяцев назад

    😅😅😍😍

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 11 месяцев назад

    ഇത് ഏതാ സ്ഥലം?
    ചിറക്കൽ ചിറ ആണോ?

  • @anusreesajay2251
    @anusreesajay2251 11 месяцев назад

    നാട്ടിൽ എത്തില്ലേ ഇനി ശരണ്യയെ കാണാൻ പൊയ്ക്കോ 😂

  • @sikhasaneesh5306
    @sikhasaneesh5306 11 месяцев назад

    Hii sulu chechi nd dineshetta

  • @dhanya.kdhanya.k6592
    @dhanya.kdhanya.k6592 11 месяцев назад

    🤣🤣🤣🤣👍🏻👍🏻👍🏻👍🏻

  • @prajishap.k8782
    @prajishap.k8782 11 месяцев назад +1

    Nostalgia karanam Pettu poyi 😂😂😂😂 ningal naatil undo?

    • @Malabaricafe
      @Malabaricafe  11 месяцев назад

      😁😁 yz👍

    • @prajishap.k8782
      @prajishap.k8782 11 месяцев назад

      Aano.. njangalum undu in azhikode..😊 onnu kaanamayirunnalo😀

  • @shintak4717
    @shintak4717 11 месяцев назад

    😃 Evide saranya? Suluvee thappiyedukkavale....

  • @jencymol2539
    @jencymol2539 11 месяцев назад

    🤣🤣🤣

  • @shamnak.p8934
    @shamnak.p8934 11 месяцев назад

    ചിറക്കൽ ചിറ ആണോ നീന്തി കടന്നത്

  • @travelbookofneethuz4602
    @travelbookofneethuz4602 11 месяцев назад

    😂😂😂❤❤

  • @aparnamohan2852
    @aparnamohan2852 11 месяцев назад

    Firstee🎉

  • @potatogaming9943
    @potatogaming9943 11 месяцев назад

    Ettane kandappo oodiya ottam pole thanne last odiyathu 😂

  • @bibeeshsouparnika677
    @bibeeshsouparnika677 11 месяцев назад

    🎈🎈🎈🎈🎈😂🙏

  • @renjurs7739
    @renjurs7739 11 месяцев назад

    എന്നാലും ആരയിരിക്കും ഈ ശരണ്യ🤔

  • @dhanishanittor7929
    @dhanishanittor7929 11 месяцев назад

    ദിനേശേട്ടാ നോക്കിയും കണ്ടും നൊക്കാൾച്ചിയ പറയണേ.....ഇല്ലെങ്കിൽ പായണ്ടി വരും 😂😂😂😂😂😂

  • @akksakku5733
    @akksakku5733 11 месяцев назад

    Climax pora

  • @RoopakAN
    @RoopakAN 11 месяцев назад

    ഈ വിഡിയോയിൽ പഴയ ആ ശരണ്യ comment ചെയ്യാൻ വേണ്ടിയുള്ള അടവ് അല്ലെ ? 😂

  • @nichumuji6579
    @nichumuji6579 11 месяцев назад

    നശിപ്പിച്ചു 😅😅😅😅

  • @ansysuresh525
    @ansysuresh525 11 месяцев назад

    Second

  • @shaanvi2016
    @shaanvi2016 11 месяцев назад +1

    Noklagia🥲😂😂