കവിതയും കാവ്യ ഭംഗിയുമല്ല, പ്രായോഗികതയാണ് സ്കലോനിയുടെ വിജയ മന്ത്രം | Argentina vs France

Поделиться
HTML-код
  • Опубликовано: 27 авг 2024
  • WC FINAL
    Argentina vs France
    Lionel Messi
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 72

  • @soul_of_football
    @soul_of_football Год назад +121

    കല്പന്തു കൊണ്ട് മെസ്സി കവിത രജിക്കും അര്ജന്റീന കപ്പ് ഉയർത്തും 🔥🔥🇦🇷💞

  • @josemonkj9198
    @josemonkj9198 Год назад +50

    ഈ വേൾഡ്കപ്പ് വിലയിരുത്തുമ്പോൾ തന്നെ നമ്മൾ പി എസ് ജി ബെനഫിക്ക ചാമ്പ്യൻസ് ലീഗ് മത്സരം കുടി വിലയിരുത്തുക അതിൽ ഗ്രൂപ് ചാമ്പ്യൻമാർ ബെനഫിക്ക ആണെന്നത് മറക്കരുത് ബനഫിക്ക ടീമിൽ ഉള്ള ഒട്ടമെന്റിയുടെയും എൻസോ ഫെർണാണ്ടസിന്റയും സാന്നിധ്യം കാണാതെ പോകരുത്

    • @LALLUVE-dw2rn
      @LALLUVE-dw2rn Год назад +7

      Very good n practical observation 👏

  • @shereequeaboobacker5162
    @shereequeaboobacker5162 Год назад +15

    SCALONISM ♥️ വലിയ പേര് കേട്ട പരീശീലകനോ ,, ഇതിഹാസ താരമോ ഒന്നും അല്ല .. പക്ഷെ തകര്‍ന്ന് തരിപ്പണമാവേണ്ട ഒരു ടീമിന്റെ ചുമതലയും ഉത്തര വാദിത്വവും സ്വയം ഏറ്റെടുത്ത് ഒരു ആവറേജ് സ്‌ക്വാഡ് വെച്ച് ഇങ്ങേര് കാണിച്ച മാസ്സ് 💪 മൂന്ന് വർഷത്തെ അപരാജിത കുതിപ്പിനിടെ കാലിടറിയ ആദ്യ മത്സരത്തിൽ നിന്ന് പാഠം ഉൾക്കോണ്ടു കൊണ്ട് ‌ ഓരോ ടീമിന് എതിരെയും .. എതിരാളിയുടെ ശക്തി ദൗർഭല്യങ്ങൾ മനസ്സിലാക്കി വ്യത്യസ്ത ഫോർമേശനുകൾ .. വ്യത്യസ്ഥ ലൈൻ അപ്പ് , എതിരാളികളെ കബളിപ്പിക്കുന്ന വേറിട്ട ടാക്ടിസുകൾ .. .. വേണ്ട സമയത്ത് അനുയോജ്യമായ substitutions .. എന്തിന് ടീം ഗോൾ നേടൂമ്പോൾ പോലും സെലിബ്രേഷനും ഡാൻസും ചെയ്ത് സമയം കളയുന്നതിന് പകരം എതിരാളിയുടെ അടുത്ത നീക്കം മുൻകൂട്ടി മനസ്സിലാക്കി .. വരാനിരിക്കുന്ന അപകടം നിര്‍വീര്യമാക്കാൻ അടുത്ത തന്ത്രം നടപ്പിലാക്കാൻ ഉള്ള തന്ത്രപ്പാട് ... ഈ മനുഷ്യൻ നമ്മളെ വീണ്ടും വീണ്ടും മോഹിപ്പിച്ചു കൊണ്ടെയിരിക്കുന്നു ABSOLUTELY.. SUCH A GENIUS MAN ♥️ താരങ്ങളും പരീശീലകരും മാറി മാറി വന്ന് പോയിട്ടും ഒരു മേജർ ട്രോഫിക്ക് വേണ്ടി 28 വർഷങ്ങൾ കാത്തിരുന്ന ഒരു ജനതയ്ക്ക് കോപ്പ അമേരിക്കയും , ഫൈനിലിസിമ ട്രോഫിയും നേടിത്തന്ന ഈ പരിശീലകനിലും ,, അദ്ദേഹത്തിന്റെ തന്ത്രപാഠങ്ങളിലും നമുക്ക് ഇനിയും പ്രതീക്ഷയർപ്പിക്കാം 🥰🥰. THANK YOU LIONEL SCALONI

  • @amalkc5663
    @amalkc5663 Год назад +30

    Messi 🐐🇦🇷

  • @TONY_415
    @TONY_415 Год назад +31

    DI MARIA oru Average pleyer alla oru Big pleyer thanne aanu

    • @ckb6.3
      @ckb6.3 Год назад +3

      Romero Otamendi Alvarez Depaul Mac onnum avg alla

  • @rohithkrishnan3071
    @rohithkrishnan3071 Год назад +18

    Lionel scaloni and Lionel Messi together break the French team and Argentina will lift the golden world cup 🏆
    Vamos Argentina 🔥🌟🎉🇦🇷

  • @hijasichappi1847
    @hijasichappi1847 Год назад +31

    Vamos ..padachone minnichekane🇦🇷🤍🤲🏻

    • @Mhdraeees
      @Mhdraeees Год назад +1

      Aameen😢🇦🇷

  • @TONY_415
    @TONY_415 Год назад +10

    God please help Argentina 🤲🤲

  • @maheshpg5694
    @maheshpg5694 Год назад +16

    🇦🇷💙🥳

  • @akashps1160
    @akashps1160 Год назад +28

    Nalloru penalty shootout kaanan saadhikkatte🥰
    Hope argentina will win💙

    • @fbl6755
      @fbl6755 Год назад +3

      Dai pk shootout onnum alla Argentina jeyikkum

    • @suhailmhd2365
      @suhailmhd2365 Год назад

      ഉഫ്ഫ്ഫ് ejjaathi

    • @saleemcty
      @saleemcty Год назад +4

      എന്റെ പൊന്നോ 😎👍😁

    • @rashidsinan2388
      @rashidsinan2388 Год назад +3

      Daayy😂

  • @amalushihab9709
    @amalushihab9709 Год назад +4

    Oru kadutha cricket aaradhikaya njan itre polum tension 2011 Indian srilanka ICC world cup final timil anubhavichitillaaa.... Football inte abcd ariyathirunna enik a kaliyodu ishtam thonnan oru otta Peru matramanu karyam Messi ❤️. Nessiyude kalikaloode panth urulumbolanu e kaliyude soundarym njan ariyunnath... Annu 2011Sachin vendi India team cup uyarthiya pole inn Messik vendi Argentina a swarnakireeedam uyarthan sadhikatte enn agrahikunnu prarthikunnu.

  • @mansoorali6457
    @mansoorali6457 Год назад +15

    Copa വിജയം പോലെ തന്നെ ആവും ഇന്നത്തെ ജയവും....... 👌👌അതികം ഗോൾ ആരും പ്രതീക്ഷിക്കണ്ട... 🔥

  • @prajithpraju5253
    @prajithpraju5253 Год назад +2

    ആശാൻ 🥺🙏വാക്കുകൾ ഇല്ല 🥺😭🙏🇦🇷

  • @mansoorali6457
    @mansoorali6457 Год назад +9

    അര്ജന്റീന കപ്പ് എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്..... കോച്ച് ൽ ആണ് എന്റെ വിശോസം..... ❤❤❤❤❤

  • @shibinpaul6928
    @shibinpaul6928 Год назад +9

    churukki paranjaa
    Margamallaa lakshamanu prathanyam😁

  • @muhammedyunas4328
    @muhammedyunas4328 Год назад +12

    ഇന്നത്തെ പ്രവചനങ്ങൾ എല്ലാം അർജന്റീനക്കെതിരാണല്ലോ പ്രവചനങ്ങൾ ഒക്കെ കാറ്റിൽ പറത്തി യുദ്ധഭൂമിയിൽ അവൻ ഇന്ന് ചരിത്രം എഴുതും 🇦🇷🇦🇷🇦🇷💪🏻💪🏻

  • @mallu3171
    @mallu3171 Год назад +5

    Scaloni + messi🐐+ 🇦🇷= WORLD CUP🏆

  • @irshad6226
    @irshad6226 Год назад +12

    𝕊𝕔𝕒𝕝𝕠𝕟𝕚🔥🔥

  • @muhammedshabithk5768
    @muhammedshabithk5768 Год назад +4

    Lionel Scaloni😍🔥

  • @nigeeshnige
    @nigeeshnige Год назад +1

    Hope 💯 Vamos Argentina 💙🇦🇷✊
    Vamos Leomessi 💯🐐👑♥️💙🇦🇷✊
    Vamos Lionel Scaloni Master mind ♥️💯♥️

  • @robertantony6904
    @robertantony6904 Год назад +2

    Nice talking Argentina 🥰🥰👌

  • @yousufyaz5170
    @yousufyaz5170 Год назад +2

    Vamos Argentina

  • @hamzathpp3017
    @hamzathpp3017 Год назад +9

    ലെ മുർശി: യഥാർത്ഥത്തിൽ.........സംബന്ധിച്ചിടത്തോളം .......
    Repeat...
    Repeat....😊

  • @thejusmk3848
    @thejusmk3848 Год назад +1

    VAMOS ARGENTINA 🇦🇷

  • @mhdshahim7851
    @mhdshahim7851 Год назад +3

    Vamos 💙🇦🇷💪💥

  • @rajesh-zz8cb
    @rajesh-zz8cb Год назад +3

    പിന്നെ ഇന്നത്തെ കാലത്ത് കവിത കോ സൗന്ദര്യത്തിനോ പ്രാധാന്യം ഇല്ല. Only റിസൾട്ട്‌

  • @4rs10
    @4rs10 Год назад +3

    Scaloni💙💙💙

  • @shibuthomas4497
    @shibuthomas4497 Год назад +9

    ആഫ്രിക്ക ക്കാരെ എല്ലാവരെയും കളിപ്പിച്ചിട്ടും ജയിക്കാനായില്ല 😃😃😃😃

  • @user-iu1md2wg7c
    @user-iu1md2wg7c Год назад +2

    വേൾഡ് കപ്പ് അര്ജന്റീന ഇങ്ങേടുത്തിട്ടുണ്ട് വാമോസ് അര്ജന്റീന 🤩🤩🤩

  • @harishmr864
    @harishmr864 Год назад +1

    നമ്മുടെ മാധ്യമം അല്ലേലും range വേറെ അല്ലേ 😇😇😇 !!!!

  • @sharonsharon5961
    @sharonsharon5961 Год назад +3

    🇦🇷🇦🇷🇦🇷❤️

  • @sreenathvk6166
    @sreenathvk6166 Год назад +2

    Correct 💯

  • @shaijuinni7497
    @shaijuinni7497 Год назад +1

    റാഫിക്ക. ഞങ്ങൾ. പറയണ്ട. കാര്യം. നിങ്ങൾ. പറയുന്നു. സന്തോഷം. മെസ്സി. ഫാൻസ്.

  • @You-vo4xh
    @You-vo4xh Год назад +1

    Vamos💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @rajesh-zz8cb
    @rajesh-zz8cb Год назад +4

    Scaloni copa finalisma കപ്പ്‌ നേടികൊടുത്തത് വെറുതെ അല്ല. കളിക്കാരെ എതിർ ടീമിന് അനുസരിച്ചു കളിപ്പിക്കാനും എതിർ കോച്ചിനനുസരിച് കളി മാറ്റാൻ കഴിയും

  • @mirshadmirshad384
    @mirshadmirshad384 Год назад +15

    Jayikkatee💙 ❤️ from cr7

  • @jasnajasi9216
    @jasnajasi9216 Год назад +1

    🇦🇷🇦🇷💙💥💫

  • @sudheeshkadavath7551
    @sudheeshkadavath7551 Год назад

    argentina jaikaname vamos

  • @sshaddad3730
    @sshaddad3730 Год назад +1

    കപ്പ് മെസ്സി അങ്ങ് എടുത്തു 😜❣️

  • @farooqfaroow5896
    @farooqfaroow5896 Год назад +2

    enn arjanteena kk vendi fainalil adya goal adikkum messi

  • @momiabdu6419
    @momiabdu6419 Год назад +3

    Giroudin injury ഉണ്ട് എന്ന് പറയുന്നു ഒരു വീഡിയോ ചെയ്യുമോ

  • @dream_sequence
    @dream_sequence Год назад

    4-3-3 തന്നെ നമ്മുടെ മാധ്യമങ്ങൾ പണ്ടേ പറഞ്ഞതാ 😂

  • @pachuajmal1239
    @pachuajmal1239 Год назад +1

    നല്ല വിശകലനം raftalks ഒരു രക്ഷയും ഇല്ല perfect ❤

  • @roshnakrisvyyamhna1237
    @roshnakrisvyyamhna1237 Год назад +3

    നിങ്ങൾ പൊളി aanu

  • @Sp_Editz_leo10
    @Sp_Editz_leo10 Год назад +2

    Dimariya ആവറേജ് താരം ആണോ ഇദ്ദേഹം ഓക്കെ എന്താണ് ഇങ്ങനെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ചാമ്പ്യൻസ് leaguil അസ്സിസ്റ്റ്‌ കൂടുതൽ ഉള്ള കളിക്കാരൻ ആണ് dimariya.

  • @arahoofpulikkal1
    @arahoofpulikkal1 Год назад +2

    Indian cricket team inte nere opposit

  • @kannarajasekharan1478
    @kannarajasekharan1478 Год назад

    Di mariya patti oru video chaythude???

  • @faizalknr3956
    @faizalknr3956 Год назад +1

    Pablo aymer pls mention that name

  • @AslamAslam-dn8cl
    @AslamAslam-dn8cl Год назад

    3....2 argentina.... Vaa mos

  • @raneeshrb8189
    @raneeshrb8189 Год назад

    Ennit enthaayi... Argentina 4-3-3 alle kaliche. Iyaalk bhaki ullavarod oru pucham aan le...

  • @mohammedniyaz3493
    @mohammedniyaz3493 Год назад

    Argentina formation 4-3-3

  • @murshikp6682
    @murshikp6682 Год назад +2

    FINALISSIMA marAnnu ath major trophy alle

  • @nimaljacob3257
    @nimaljacob3257 Год назад +1

    De Maria average alla

  • @Sp_Editz_leo10
    @Sp_Editz_leo10 Год назад +2

    ഇവന്മാർ അർജന്റീനയെ പോർട്ടുഗലിന്റെ തൊഴുത്തിൽ കേട്ടുകയാണ് മെസ്സി മാത്രമല്ല അര്ജന്റീന എന്ന് മനസ്സിലാക്കണം സത്യം പറഞ്ഞാൽ ഇവന്മാർ കുറെ കാര്യങ്ങൾ പഠിച്ചു പറയണം juvantus athletico മാഡ്രിഡ്‌, manchester city ഇന്റർ പോലെ ഉള്ള ക്ലബ്ബുകളി കളിക്കുന്ന players ശരശേരി കരോ.

  • @sambathkdevidas6551
    @sambathkdevidas6551 Год назад

    4 3 3 il തന്നെ ടീം കളിച്ചു

  • @hina123-xy9xk
    @hina123-xy9xk Год назад

    argentina players avg players alla

  • @yousufyaz5170
    @yousufyaz5170 Год назад

    Scalonism

  • @shemitt3588
    @shemitt3588 Год назад

    UN. _ ;::_