ഞാൻ അറിഞ്ഞോ അറിയാതെയോ നിന്നോട് തെറ്റ് ചെയ്തു പോയെങ്കിൽ നീ എന്നോട് ക്ഷമിക്കു. നീ എന്നോട് ചെയ്തത് ഞാൻ ക്ഷമിച്ചിരിക്കുന്നു. എനിക്ക് നിന്നെ പിരിയാൻ വയ്യ എനിക്ക് നിൻ്റെ സാഹചര്യം അറിയാം. നിനക്ക് എന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും അറിയാം. നമ്മൾ തമ്മിൽ വളരെ വലിയ അന്തരമുണ്ട്. നിന്നെ ഇതുവരെ നേരിൽ കാണുവാനോ ഒരു ഫോൺ കോൾ ചെയ്യുവാനോ കഴിഞ്ഞിട്ടില്ല. കാരണം നീയായിട്ടാണ് നാം സോഷ്യൽ മിഡീയ വഴി പരിചയപ്പെട്ടതും സ്നേഹിച്ചതും അത് കൊണ്ടു നിന്നെ ഏത് വിധേന നിന്നോട് കാര്യങ്ങൾ വിശദികരിക്കണം എന്ന് എനിക്കറിയില്ല. നിന്നെ ഒരു വിധത്തിലും സങ്കടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്ക് എന്നിലേക്ക് വന്ന് ചേരാൻ കഴിയില്ലെങ്കിലും 'നമുക്ക് പരസ്പരം സ്നേഹിക്കാമല്ലൊ അതിന് ആരുടേയും അനുവാദം വേണ്ടല്ലൊ നിൻ്റെ പോലും. നിനക്ക് ഒരു സങ്കടപ്പാടും ഞാൻ മുഖാന്തിരം ഉണ്ടാവരുത് സ്നേഹം അത് ത്യാഗം കുടിയാണ് 'എൻ്റെ ദൈവങ്ങളോട് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് നിനക്ക് നന്മകൾ ഉണ്ടാവട്ടെ. നന്ദി നന്ദി
Thankas univers mam ennodu mindunilla njangale pirikkalle fagavane 🙏🙏🙏🙏🙏🙏kathhone thamburane 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏
നന്ദി നന്ദി യൂണിവേഴ്സ🙏🙏❤️🤍😍🥰🌺🌺👍👍
85% resonated 🥰
❤❤ amen 🙏🙏♥️ we will together soon thank u universe 🙏♥️
👌ഓം നമഃ ശിവായ
Nuna yum Kallatharavum Muzhuvanum Cheyyunnathu Avalaanu, Yenikku Nerittu Kandu Manassil Aayittundu. Athu Chodikkumbol Nunaye Parayoo. Yente Paisa Maathram Mathi Avalkku,Njaan Moove on Cheyyunnu, ini Vayya.ithellam Nerathe Ariyicha, Universe__nu Yente Manassu Niranja Kodi Kodi Thanks.
നിങ്ങൾ ഇത്ര public ആയി പങ്കാളിയെ അതിക്ഷേപിക്കുന്നു
ഇത് തന്നെ നിങ്ങളുടെ negative attitude ആണ് കാണിക്കുന്നത്
Thank you universe 🙏🙏🙏
Iam sory please forgive me 🙏 thank you I love you muneershan ❤❤❤ thank you univers 🙏🙏🙏 thank you angels 🙏🙏🙏
🙏🕉️🙏ക്ളീം നമഃശിവായ🙏🕉️🕉️
എനിക്ക് പുള്ളിക്കാരോനോട് സ്നേഹമാണ് but എന്നെ മനസ്സിലാക്കുന്നില്ല എനിക്ക് മറക്കാൻ പറ്റില്ല universe ഒന്നിപ്പിക്കട്ടെ വരാൻ ആൾക്ക് തോന്നട്ടെ 🙏🙏🙏🙏🙏🙏
ഞാൻ അറിഞ്ഞോ അറിയാതെയോ നിന്നോട് തെറ്റ് ചെയ്തു പോയെങ്കിൽ നീ എന്നോട് ക്ഷമിക്കു. നീ എന്നോട് ചെയ്തത് ഞാൻ ക്ഷമിച്ചിരിക്കുന്നു. എനിക്ക് നിന്നെ പിരിയാൻ വയ്യ എനിക്ക് നിൻ്റെ സാഹചര്യം അറിയാം. നിനക്ക് എന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും അറിയാം. നമ്മൾ തമ്മിൽ വളരെ വലിയ അന്തരമുണ്ട്. നിന്നെ ഇതുവരെ നേരിൽ കാണുവാനോ ഒരു ഫോൺ കോൾ ചെയ്യുവാനോ കഴിഞ്ഞിട്ടില്ല. കാരണം നീയായിട്ടാണ് നാം സോഷ്യൽ മിഡീയ വഴി പരിചയപ്പെട്ടതും സ്നേഹിച്ചതും അത് കൊണ്ടു നിന്നെ ഏത് വിധേന നിന്നോട് കാര്യങ്ങൾ വിശദികരിക്കണം എന്ന് എനിക്കറിയില്ല. നിന്നെ ഒരു വിധത്തിലും സങ്കടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്ക് എന്നിലേക്ക് വന്ന് ചേരാൻ കഴിയില്ലെങ്കിലും 'നമുക്ക് പരസ്പരം സ്നേഹിക്കാമല്ലൊ അതിന് ആരുടേയും അനുവാദം വേണ്ടല്ലൊ നിൻ്റെ പോലും. നിനക്ക് ഒരു സങ്കടപ്പാടും ഞാൻ മുഖാന്തിരം ഉണ്ടാവരുത് സ്നേഹം അത് ത്യാഗം കുടിയാണ് 'എൻ്റെ ദൈവങ്ങളോട് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് നിനക്ക് നന്മകൾ ഉണ്ടാവട്ടെ. നന്ദി നന്ദി
❤❤
🙏
❤❤❤🙏🙏🙏🙏
എൻ്റെ ഫ്രണ്ട് തന്നെയാണ് കള്ളം പറയുന്ന ആ ആൾ. അത് എനിക്ക് മനസ്സിലായ കാര്യമാണ്. ദൈവം അവളോട് ക്ഷമിക്കട്ടെ🙏
Anno
🙏🙏🙏