അവരുടെ മുഖം ഓർത്ത് കൊണ്ടു ഇതു കാണുക അവർക്ക് നിങ്ങളെ miss ചെയ്യുന്നുണ്ടോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 313

  • @arunsarga2893
    @arunsarga2893 5 месяцев назад +51

    ഇങ്ങോട് സ്നേഹo ഉണ്ടെങ്കിൽ അല്ലെ മിസ് ചെയ്യൂ . എന്തൊക്കെയോ ജീവിതത്തിൽ നടക്കുന്നു ഒരു കാരണവും ഇല്ലാതെ ഇറങ്ങി പോകുന്നവർക്ക് ആരെ മിസ്സ് ചെയ്യാൻ '

    • @Passion-c5v
      @Passion-c5v 5 месяцев назад

      Yes

    • @JosephJosephJoseph-n4w
      @JosephJosephJoseph-n4w 5 месяцев назад

      സത്യം 🙏🏼🙏🏼🙏🏼🙏🏼

    • @Jannah9909
      @Jannah9909 5 месяцев назад

      Yes

    • @SahadhavanC
      @SahadhavanC 5 месяцев назад +1

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. വേഹം. എന്നിൽ. വന്നു. ചേരണം. യൂണിവേസിന്. ഒരുപാട്. നന്ദി.

    • @athiraar7016
      @athiraar7016 5 месяцев назад

      Yes

  • @BindhuMV-y7b
    @BindhuMV-y7b 5 месяцев назад +15

    എന്റെ ദൈവമേ 🙏ഈ റീഡിങ്ങിൽ പറയുന്നത് പോലെ എന്റെ ജീവിതത്തിൽ സംഭവിക്കുവാൻ ❤സർവ്വ ശക്തനായ പ്രപഞ്ച ശക്തി യോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jayapillai4755
    @jayapillai4755 5 месяцев назад +19

    എല്ലാത്തിനും തടസ്സം ആയി ആരോ നില്കുന്നു. Thank you Universe 🙏🏻

  • @seemacb5160
    @seemacb5160 5 месяцев назад +19

    മാം ഈ വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ആൾ മെസേജ് അയച്ചു മാം 🙏

  • @jayaullas1030
    @jayaullas1030 5 месяцев назад +4

    Thank u യൂണിവേഴ്സ് 🙏🙏ഞങ്ങൾ 2പേരും ഒരുമിച്ചു തന്നെയാണ് താമസം.. എങ്കിലും അകൽച്ചയുണ്ട് ഇപ്പോൾ കുറേശെ മാറിവരുന്നു 🙏ഞാൻ ആഗ്രഹിക്കുന്ന പോലെ പൂർണമായും എന്നിലേക്ക് ചേരണം. പഴയ സ്നേഹം തിരികെ കിട്ടണം 🙏🙏ദുഷ്ട ശക്തികൾ മൂലം ഞങ്ങളെ വേർപിരിക്കല്ലേ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏🙏thank ഏഞ്ചൽ 🙏🙏മഹാദേവാ ഞങ്ങളെതമ്മിൽ വേർപിരിക്കല്ലേ 🙏🙏🙏ഞങ്ങളിലേക്ക് പഴയ സ്നേഹം തിരികെ വരണേ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @preethiharidas2617
    @preethiharidas2617 5 месяцев назад +4

    Reading resonate ആകുന്നു ണ്ട് ഇതിലെ പോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിൽ attract ചെയ്യുന്നു.. Tnk u യൂണിവേഴ്സ.. July, 27,വൈറ്റ് കളർ,S,29, red color, മ്യൂസിക്, r, social media, 12,r, 27,, t,p, 29,p,yellow,p ഈ ക്ലൂസ് കണക്ഷൻ ഉണ്ട്.. Tnk u യൂണിവേഴ്‌സിവ്...

  • @manjusanthosh8236
    @manjusanthosh8236 5 месяцев назад +2

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️🙏🙏

  • @shajithekkadayil2741
    @shajithekkadayil2741 5 месяцев назад +2

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻

  • @devanmg8687
    @devanmg8687 5 месяцев назад +2

    ചേച്ചിക്ക് എന്താ പനി അന്നൊ ❤പ്രാർത്ഥക്കാം 🔥ഇത്രയും നല്ല റിഡിങ് തന്ന യൂണിവേഴ്സ് നോട് നന്ദി പറയുന്നു ചേച്ചിയോടും നന്ദി പറയുന്നു ഉറപ്പായുംഅവൾ വരും ഞാൻ യൂണിവേഴ്‌സിന്റെ കയ്യിൽ നിന്നും അവളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു ♥️
    താങ്ക് യൂ യൂണിവേഴ്സ് 🙏താങ്ക് യൂ എഞ്ചൽ ❤ താങ്ക് യൂ 🙏 ♥️താങ്ക് യൂ 🙏🙏🙏🙏 ആമേൻ 🙏🙏🙏

  • @AnsiAshi
    @AnsiAshi 5 месяцев назад +5

    Thank you universe ഒക്കെ കറക്റ്റ് ആണ് ട്ടോ ❤❤❤

  • @deepukumarkumar8290
    @deepukumarkumar8290 5 месяцев назад

    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏
    Thank you ma'am ❤️☺️
    Thank you Universe 🙏🙏❤️
    Thank you Angels 🙏🙏❤️
    Thank you Divine 🙏🙏❤️

  • @annakkuttyannama6081
    @annakkuttyannama6081 5 месяцев назад

    റീഡിംഗ് വളരെ തന്നായിരുന്നു പറഞ്ഞതുപോലെ ദൈവം നടത്തി തന്ദമെന്ന് വിശ്വസിക്കുന്നു ആശിക്കുന്നു വളരെ നന്ദി യൂണിവേഴ്സ്

  • @minin5017
    @minin5017 5 месяцев назад

    ഈ റീഡിങ് പറഞ്ഞതുപോലെ യൂണിവേഴ്സ് തന്നെ ശരിയാക്കി തരണം ഈ പ്രപഞ്ചശക്തിയെ യൂണിവേഴ്സ് തന്നെ ഞങ്ങളെ ഒന്നിപ്പിക്കുന്നു എൻറെ സ്നേഹം സത്യം ഉള്ളതാണ് അവൻ എൻറെ അടുത്ത് വരും തന്നെ ചെയ്യും ഈ റീഡിങ് കേൾക്കുമ്പോൾ മനസ്സിനെ വളരെയേറെ സന്തോഷം തോന്നുന്നു ഇതെനിക്ക് സത്യമായും ഇത് എൻറെ റീഡിങ് തന്നെയാണ് താങ്ക്യൂ മേടം❤ താങ്ക്യൂ യൂണിവേഴ്സ്❤ താങ്ക്യൂ എയ്ഞ്ചൽ❤ താങ്ക്യൂ ഡിവൈൻ❤ താങ്ക്യൂ ഗോൾഡ്❤❤🎉🎉🎉🎉🎉

  • @subaidhaph-xv5so
    @subaidhaph-xv5so 5 месяцев назад +3

    Thank u GOD❤ Thanku Universe❤ Thanku Mam❤

  • @user-th5nd3sj5b
    @user-th5nd3sj5b 5 месяцев назад +4

    ഈ റീഡിങ് കാണുന്ന ടൈം തന്നെ ലൈക് 111, ടൈം 222 എന്റെ കണ്ണിൽ പെട്ടു താങ്ക്സ് യൂണിവേഴ്‌സ്

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад +1

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലെഫ്യിലേക്ക് ഞാൻ അട്രാക്റ്റ് ചെയുന്നു നന്ദി യുണിവേഴ്സ് 🙏🙏🙏🙏🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад +1

    ഉണ്ട് സത്യമാണ് നന്ദി 🙏🙏🙏യൂണിവേഴ്സ് 🙏🙏

  • @SheebaSheeba-t1d
    @SheebaSheeba-t1d 5 месяцев назад

    എല്ലാം പറഞ്ഞത് സത്യ സത്യമാണ് മൂന്നുമാസമായി ഞങ്ങൾ തുടങ്ങിയിട്ട് ഇപ്പോൾ ഞങ്ങൾ രണ്ട് ദിവസമായി സംസാരിക്കാൻ തുടങ്ങി ഇങ്ങോട്ട് വന്നു സന്തോഷമായി പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🙏🙏🙏🙏❤️❤️❤️

  • @limyagovind8469
    @limyagovind8469 4 месяца назад

    പറഞ്ഞതൊക്കെ എല്ലാം ❤️സത്യമായി ❤️ എല്ലാം കറക്റ്റ് ആണ് റീഡിങ്

  • @ponnu9270
    @ponnu9270 5 месяцев назад +1

    എൻറെ ദൈവമേ..,..... പ്രപഞ്ചത്തിലെ ദൈവമേ ഒരുപാടു നന്ദി.. എനിക്ക് വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിൽ ദൈവത്തിൻറെ ഓരോ വാക്കുകളും എൻറെ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട് ഒരുപാട് നന്ദിയുണ്ട് ദൈവമേ... ഈ റീഡിങ് പറഞ്ഞ രീതിയിൽ നടക്കാൻ വേണ്ടി ഞങ്ങളുടെ കൂടെ ഉണ്ടാവണേ ദൈവമേ.....🥺❤🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад +4

    Thankyou മാം ♥️♥️🥰🙏, thankyou യൂണിവേസ് 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏 എല്ലാ . പോസിറ്റീവ് എനർജി എന്റെ ജീവിതത്തിലേക്കു അട്രാക്ട ചെയ്യുന്നു, 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏..

  • @VaheedaVahee-t4f
    @VaheedaVahee-t4f 5 месяцев назад

    ക്ലൂസ്. M 16 മെഡിക്കൽ field
    S റെഡ് colour. മ്യൂസിക് fllower 20 .ടാറ്റൂ
    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു..
    Thanku universe.... ❤️

  • @SheebaSheeba-t1d
    @SheebaSheeba-t1d 5 месяцев назад

    സത്യമാണ് ഞങ്ങൾ മൂന്നുമാസമായി പിണക്കത്തിലായിരുന്നു ഇപ്പോൾ വന്നു രണ്ടു ദിവസമായി ഞങ്ങൾ സംസാരിക്കാന്‍ തുടങ്ങി പിണക്കങ്ങൾ മാറി വന്നു സംസാരിക്കാൻ തുടങ്ങി സന്തോഷമായി🙏🙏🙏🙏🙏❤️❤️❤️

  • @Prameela-w9t
    @Prameela-w9t 5 месяцев назад +1

    ആ വ്യക്തി എത്രയും വേഗം എന്നിലേക്ക് univers കൊണ്ടുവരട്ടെ ❤🎉 Thank you univers ❤🙏

  • @amaltreesa
    @amaltreesa 5 месяцев назад +3

    I strongly claim this positive energy ❤❤❤ thank you divine ❤❤❤ thank you universe ❤❤❤❤🙏🙏🙏🙏

  • @simiasokan4960
    @simiasokan4960 5 месяцев назад +4

    Attracting positive vibe🔥❤️✨.. Delete all negativity 🔥🔥🔥..thnku universe✨✨... Thnku maam😘😘

  • @AjiSiva-cu3pg
    @AjiSiva-cu3pg 5 месяцев назад

    Thank you മാം 🥰🥰🥰🥰🥰❤️❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 5 месяцев назад +3

    Positive energy of this video is attracting in my life thank you mam thank you universe thank you angels ❤❤❤

  • @RoseRose-me3qw
    @RoseRose-me3qw 5 месяцев назад +9

    Thankyu uinivers❤❤❤❤ ഇതിലെ പോസിറ്റീവ് എനര്ജി എന്നിലേക്ക് atract ചെയ്യുന്നു

  • @deepasreedeepam3817
    @deepasreedeepam3817 5 месяцев назад +2

    Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤🙏🙏🙏🙏

  • @sindhudevi8572
    @sindhudevi8572 5 месяцев назад +3

    Thank you Ma'am... Thank you universe ❣️

  • @lathikas2769
    @lathikas2769 5 месяцев назад +1

    എല്ലാം നല്ലത് ആവട്ടെ ❤️👍👍👍

  • @ponnu9270
    @ponnu9270 5 месяцев назад +1

    ഒരുപാട് നന്ദിയുണ്ട് ചേച്ചി 🙏🏻

  • @achumolachu2714
    @achumolachu2714 5 месяцев назад

    മ്യൂസിക് എം p f ആര്ടിസ്റ്റ് റെഡ് എല്ലോ സോഷ്യൽ മീഡിയ എല്ലാം കറക്ട് ❤❤❤

  • @varshavarsha3671
    @varshavarsha3671 5 месяцев назад

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് എപ്പോഴെങ്കിലും ഒന്ന് ഓർത്താൽ മതിയായിരുന്നു യൂണിവേഴ്സറി സഹായിക്കണം 🙏🏻🙏🏻🙏🏻❤️ യൂണിവേഴ്സ് ആ വ്യക്തിയുടെ മനസ്സിൽ എപ്പോഴും എന്റെ മുഖം മാത്രമായിരിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ്

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 месяцев назад +2

    Thanku. Mam. Eppol. Ethu. Nadannukonditikkunnu

  • @AneeshKumar-so1cl
    @AneeshKumar-so1cl 5 месяцев назад +2

    താങ്ക്സ് മാം. ❤️

  • @AmbikaVinod-q9r
    @AmbikaVinod-q9r 5 месяцев назад +1

    Ellam universe anugrahikete thank you

  • @ArifaArackal
    @ArifaArackal 5 месяцев назад

    Thankyou univers paranjathu pole ellam aavatte

  • @ashavijayan3351
    @ashavijayan3351 5 месяцев назад +2

    I claim this positive energy❤️❤️❤️❤️🌹🌹🌹🌹thank u universe❤️❤️❤️❤️🌹🌹🌹🌹Resonated❤️❤️❤️❤️🌹🌹🌹🌹

  • @miltonfrancis4617
    @miltonfrancis4617 5 месяцев назад +3

    Thanku universe ❤️

  • @vijunath3521
    @vijunath3521 5 месяцев назад +3

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @ManjuManju-qx1sn
    @ManjuManju-qx1sn 5 месяцев назад +1

    Clues resinate ആകുന്നു 😘😘😘🥰❤️🌹🌹thank you universe
    Thank you universe
    Thank you universe🌹🌹❤️

  • @Vini-i5g
    @Vini-i5g 5 месяцев назад +1

    ഞാൻദൈവത്തിൽ വിശ്വസിക്കുന്നു.

  • @nisharoopesh2968
    @nisharoopesh2968 5 месяцев назад +1

    Positive energy attract cheyyunnu

  • @limyagovind8469
    @limyagovind8469 4 месяца назад

    Thanku യൂണിവേഴ്സ് thanku മാതാവേ ❤️❤️❤️❤️❤️❤️

  • @anikgeorge2966
    @anikgeorge2966 5 месяцев назад +2

    Oru big Tanks 💯🥰💚 Universe Amma💯🥰💙🖤♥️💯💚💙👌😘😍🩸❤🙏🙏😍🖤💯🥰💚💙❣️👍🤩💜😲🩸❤️🖤♥️💯🥰💚💙💙🩸🩸❣️💞🖤💯🥰💚

  • @JisZacharia
    @JisZacharia 5 месяцев назад +1

    Thank you universe ❤❤❤❤
    Today I saw 11:11 , I am waiting.clues ellam resonate aakunnudu repeat clue vannittundu .
    Thank you Devine
    100% resonate aakunnundu

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 5 месяцев назад

    Self employ, letter S, artist, white colour, thank you Universe 🙏❤️❤️❤️❤️🙏

  • @246amt
    @246amt 5 месяцев назад +2

    Resonating...get well. Soon

  • @emmagreen1929
    @emmagreen1929 5 месяцев назад

    തിരിച്ചു വരും.. ക്ലൂ ഒരുപാട് മാച്ച് ആയി... Thank u universe 🙏🙏🙏❤️

  • @SujaS-ku7ft
    @SujaS-ku7ft 5 месяцев назад +3

    Thanku universe🙏❤️ mam❤️🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 5 месяцев назад

    സത്യം ആണ് മാഡം പറഞ്ഞത് 🙏🙏🙏🙏🙏Thnx

  • @BindhuAngel-n7s
    @BindhuAngel-n7s 5 месяцев назад +1

    Ethrayum vegam annilek varatte univers

  • @yogic_tales9788
    @yogic_tales9788 5 месяцев назад +1

    Thankyou universe for our reunion

  • @AbhiRavindren-ko9un
    @AbhiRavindren-ko9un 5 месяцев назад +2

    Thank you universe thank you angels thank you mam

  • @rajimol2450
    @rajimol2450 5 месяцев назад +1

    Thanku universe, anikku very soon resonate akum

  • @sajithasajitha2694
    @sajithasajitha2694 5 месяцев назад +2

    Thank you universe 🙏Avan Eni thirichu varillan ariyam ennalum chechide reeding enik ishttam ann❤️

  • @vineeshviswam115
    @vineeshviswam115 5 месяцев назад +1

    I strongly claim all positive energies..Thank you Universe

  • @Kukku914
    @Kukku914 5 месяцев назад +1

    💯 resonate akunnundu..
    Thanku universe 🙏
    Thanku god😢❤🙏

  • @JaysDasan
    @JaysDasan 5 месяцев назад +2

    Ellaposit എന്നർജിയു? Njan യൂണിവേൽസിൽ അഡ്രക്ട് ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻താങ്ക്യു യൂണിവേൽസ്

  • @mini.pkumar2327
    @mini.pkumar2327 2 месяца назад

    Madamji parajathellam OK anu thank you very much

  • @Beinganangel
    @Beinganangel 5 месяцев назад

    Nee oru vakk paranjathi. Ini enne vittitt povulann... Reunion with marriage with blessings our parents 💕🙏🏾✨Thankyou Universe...purple is my fav colour... Past life connection feel sometimes.... Music.... Artist anu njan. Social media vazhi parachayapettu.. Lovable.. Smile.... Ear related disability anu enikk.... 111....onn vikikana daivame...

  • @vinithavs3479
    @vinithavs3479 5 месяцев назад +1

    Correct innaleellam seriyayikondirikkunnu

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 4 месяца назад

    100% My reading 🙏🙏 Thanks mam

  • @sajinavv2120
    @sajinavv2120 5 месяцев назад +2

    My reading super

  • @Naina11177
    @Naina11177 5 месяцев назад +1

    Thanks Universe❤❤🙏🙏 Thanks God❤❤🙏🙏 Thanks Mam❤❤🙏🙏

  • @afrinfathima6829
    @afrinfathima6829 5 месяцев назад +1

    I strongly claim this positive energy❤thank you univeres ❤thank you agels ❤thank you madam❤

  • @vineethavb1800
    @vineethavb1800 5 месяцев назад

    Iam greatful for your postive reading so this completely resonate to my love life beacause of that iam watching your videos about to 6 months only your reading gives me positive energy towards this journey. Todays reading 101% is currect we are turning to our big commitment something feel from my heart. Yes god is always with me teach me something everything I feel.
    Thanku mam for this love from heart . True one always rare and beautiful.
    Clues: 11 -my bday. 10 - his bady .27 -his age . Gardening .flowers.music.white color.tatoo etc

  • @sreelathasasi9735
    @sreelathasasi9735 5 месяцев назад

    No കോൺടാക്ട് സിറ്റുവേഷൻ ആണ്. എത്രയും വേഗം എന്നെ കോൺടാക്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു. എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം.

  • @Meowmeow23453
    @Meowmeow23453 5 месяцев назад

    Claim this energy posetively❤️

  • @sabithakumari2732
    @sabithakumari2732 5 месяцев назад

    Reading full correct, Thanks Universe 🙏🏻🙏🏻🙏🏻

  • @shimaykrishnashimay8851
    @shimaykrishnashimay8851 5 месяцев назад

    thanku.universe
    thanku..blassengs
    reading.reasanett
    🙏🙏🏻🙏

  • @renukhareghunath8911
    @renukhareghunath8911 5 месяцев назад

    Letter R, Music, red color 👍🥰

  • @333love9
    @333love9 5 месяцев назад +1

    Thank u univers 💙
    Thank u angels🤍🤍🤍
    Thank u mam❤️❤️❤️❤️

  • @MayaSatheesh-y3k
    @MayaSatheesh-y3k 5 месяцев назад +1

    Thank u universe🙏🙏🙏 Ente bharthaavu ennilek thirichu varaan Anugrahikene😔🙏🙏🙏🙏

  • @PraveenM-t7i
    @PraveenM-t7i 5 месяцев назад +1

    Thankyoumam🥰thamil💞💞

  • @sudhasudheer7224
    @sudhasudheer7224 5 месяцев назад +1

    Purple,Number one, white, 12,S, self employ, 27,10,past life, gardening, flower, loveable, music, February,social media, smile, 11,🙏🙏🙏🙏🙏🙏🙏

  • @sunithasunitha3196
    @sunithasunitha3196 5 месяцев назад +1

    Thanku univers thanku mamm

  • @rajesh1894
    @rajesh1894 5 месяцев назад

    Thank you universe 🙏🏻🙏🏻🙏🏻. ഞങ്ങൾക്കിടയിൽ എന്തോ ഒരു തടസ്സം ഉണ്ട്. എന്താണെന്നറിയില്ല. എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Thank you mam 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @RJ-bz8fn
    @RJ-bz8fn 5 месяцев назад

    E.readingile Ella positive energy youm Jan ennilekk atract cheyyunnu..clus R.M . thank you universe.Thankyou mam

  • @padmac3827
    @padmac3827 5 месяцев назад

    താങ്ക് യു യൂണിവേറ്റസ് 🙏❤️🙏🌹❤️🌹🙏

  • @Indiradevi-q2q
    @Indiradevi-q2q 5 месяцев назад

    ദൈവമേ ഇത് എന്റെ റീഡിംഗ അയിരിക്കണെ🙏🙏🙏🙏🌹🙏🙏

  • @swapnahoney3665
    @swapnahoney3665 5 месяцев назад

    Reading and clues resonated
    I Claim Strongly positive energies this reading
    I Claim Strongly positive energies attract in my life❤
    I Claim Strongly permanent reunion with my person❤
    I Claim Strongly happy and prosperous married life with my person❤
    I Claim Strongly love forever and togetherness with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @adv.aparna
    @adv.aparna 5 месяцев назад

    Resonated ❤ Thank you Universe♥️

  • @rajuvs2683
    @rajuvs2683 5 месяцев назад +2

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤

  • @manchukzr7717
    @manchukzr7717 4 месяца назад

    Universe e parajadh pole avalk nallonam miss avanam.... thank you universe 💞❤️

  • @sudhasudheer7224
    @sudhasudheer7224 5 месяцев назад +1

    Thankyou Universe 🙏🙏🙏🙏🙏
    Thankyou mam 🥰🥰🥰🥰🥰

  • @jaya5033
    @jaya5033 5 месяцев назад

    Thank you univers 🙏
    Thank you mam🙏
    തേർഡ് പാർട്ടി ഉണ്ട് . സ്‌നേഹം യാചിച്ചു വാങ്ങണ്ട ഒരു സാധനം അല്ലല്ലോ. അത് ഹൃദയത്തിൽ നിന്ന് വരേണ്ട ഒന്നാണ് . ഇ തേർഡ് പാർട്ടി വന്നത് മുതൽ ആണ് ഞങ്ങൾ അകന്ന് തുടങ്ങിയത് . കാരണം ചോദിച്ചിട്ട് ഒന്നും വിട്ട് പറയുന്നും ഇല്ല. അത് തന്നെ ഏറ്റവും വലിയ കള്ളം അല്ലെ . നമ്മൾ ഒരാളെ മനസ്സിൽ ആകുബോ ആ വ്യക്തിയും നമ്മളെ അതു പോലെ മനസിലാകും എന്ന് കരുതുന്നത് ഏറ്റവും വലിയ വിഡ്ഢിത്തരം ആണ് എന്ന് ഞാൻ മനസിലാക്കി mam അല്ലെങ്കിൽ ആരോ പറഞ്ഞ നുണ മനസ്സിൽ ഇട്ട് എന്നോട് പെരുമാറുമോ . 6മാസം ആയി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് . ബ്ലോക്ക് ചെയ്തിട്ട് ഇല്ല . മെസ്സേജ് ഇട്ടൽ പെട്ടന്ന് സിൻ ആകും റിപ്ലൈ തരുല്ല.. ആദ്യം ഒക്കെ കുറെ വിഷമം ഉണ്ടായിരുന്നു . ഇപ്പോ ഞാൻ കുറെ ഹാപ്പി ആയി തുടങ്ങി . ഞാൻ ചെയ്തു പോയ തെറ്റ് എന്താണ് എന്ന് എനിക്ക് അറിയണം അതിന് വെയിറ്റ് ചെയുകയാണ്.. ഇങ്ങനെ ഉള്ള ആളെ എങ്ങനെ വിശ്വസിക്കും അത് കൊണ്ട് ഞാൻ എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും മഹാദേവനിൽ അർപ്പിക്കുന്നു. എനിക്കുള്ള ഉത്തരം അവിടുന്ന് കാണിച്ചു തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏ഓം കാളിയെ നമഃ 🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 месяцев назад

    Thankuuuu universe. Giving possitive energy.. I am wait🥰👍🏼👍🏼

  • @radhamania9079
    @radhamania9079 5 месяцев назад +1

    Thank you universe i attract the positive energy i surrender in unbiverse

  • @Anu-un5qz
    @Anu-un5qz 5 месяцев назад +2

    Yes thank you universe ❤❤❤

  • @ammu6156
    @ammu6156 5 месяцев назад +2

    Thank you universe ❤

  • @dr.bindujohn8308
    @dr.bindujohn8308 5 месяцев назад

    Thank you for such a positive reading... Many clues are matching

  • @divyapradeep1170
    @divyapradeep1170 5 месяцев назад +1

    Thank you mam...Thank you universe 🙏🏻❤

  • @mtmack8260
    @mtmack8260 5 месяцев назад +1

    Thank. You. Universe

  • @amruthaammu440
    @amruthaammu440 5 месяцев назад +1

    Thank u universe thank u god

  • @NishaKochum
    @NishaKochum 5 месяцев назад

    Ente aaal ethraum vegam ente aduthekku ethikkename. Daivame reading spr aaanuuniversinum chechikkum tnks

  • @jyothikajayan1929
    @jyothikajayan1929 5 месяцев назад

    My fav clr purple, 7aalde bday date, S aalde letter, july nte bday month, past life conection feel cheyythittond,26love anniversary date social media vazhi anu realation aye red yellow aalde fav clr.. Smile cute aanu pullide❤️

  • @Mtm848
    @Mtm848 5 месяцев назад +1

    എൻ്റെ ദവമേ അവൻ എന്നെ വിളിച്ചു എന്നോടു തുറന്നു പറയാൻ അവൻ അവസരം ഒഒക്കണമേ എൻ്റെ കൂണിവേഴ്സ് അനുഗ്രഹിക്കണമേ❤🎉🎉