'പത്മജ ബിജെപിയിലേക്ക് പോയെന്ന് അറിഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞുപോയി' | Point Blank | K Muraleedharan

Поделиться
HTML-код
  • Опубликовано: 8 мар 2024
  • പത്മജ ബിജെപിയിലേക്ക് പോയെന്ന് അറിഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞുപോയി, വർക്ക് അറ്റ് ഹോം പരാമർശം ഈ വേദനയിൽ നിന്നുണ്ടായതാണെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് പോയിൻറ് ബ്ലാങ്കിൽ
    #LoksabhaElections #LoksabhaElection2014 #Elections2024 #congress #CPM #BJP #padmajavenugopal #LokanathBehera #KMuraleedharan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 372

  • @user-pb5pc2xl9f
    @user-pb5pc2xl9f 2 месяца назад +11

    മുരളിസാർ എവിടെ നിന്നാലും ജയിക്കും. അദ്ദേഹം ജനങ്ങളുടെ നേതാവാണ്. അദ്ദേഹം പാർട്ടിനോക്കിയിട്ടല്ല പ്രശ്നംപരിഹരിക്കാറ് പ്രശ്നവുമായിവന്നവൻ ന്യായമായ ആവശ്യമാണ് ഉന്നയിച്ചതെങ്കിൽ അദേഹം ഇടപെടും. അതാണ് മുരളിസാർ

    • @user-my7tw6it2y
      @user-my7tw6it2y 2 месяца назад +1

      Muraly sooper secular leader❤❤❤❤❤❤good by muraly sir

    • @kesavkarthakartha4346
      @kesavkarthakartha4346 2 месяца назад

      ഇങ്ങനെ തള്ളാതെ - മുരളി യും കരുണാകരനും തൃശൂരിൽ തോറ്റിട്ടുണ്ടല്ലൊ. പിന്നെ എന്തിനാ മുരളിക്കു വേണ്ടി ഇങ്ങനെ തള്ളുന്നത് - കഷ്ടം

  • @renjithvs23
    @renjithvs23 2 месяца назад +36

    SG❤❤❤

  • @Nepolian164
    @Nepolian164 2 месяца назад +21

    നിങ്ങളുടെ രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ 😍 സ്ഥാനാർഥിയായി നിന്ന എല്ലാ മണ്ഡലങ്ങളുടെയും വിജയ പുത്രൻ 😍😍വടകരയുടെയും വട്ടിയൂർക്കാവിന്റെയും വികസന നായകൻ ശ്രീ മുരളീധരനെ ❤️ തൃശൂരിൽ വിജയിപ്പിക്കുക 😍😍 വർഗീയതയും ഹൈന്ദവ ജാതി പ്രീണനവും അഴിമതിയും ദാർഷ്ട്യവും തൃശൂരിൽ വേണ്ട...

    • @VGK-vm9eu
      @VGK-vm9eu 2 месяца назад +1

      The same Muraleedharan supported Hamas terrorist. They killed a keralite in Israel, and no secular politicians visited that house even though the murdered person belongs to the Christian minority

    • @renjithpv1295
      @renjithpv1295 2 месяца назад

      നേമത്തെ പോലെ ആകും

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 месяца назад +32

    തൃശൂർകാർക് വിവരം ഉണ്ടെങ്കിൽ ഭരണത്തിൽ പ്രതിനിധ്യം ഉണ്ടാകാണ്മെങ്കിൽ ആർക്കു വോട്ട് ചെയ്യണം എന്ന് ചിന്തിക്കുക

    • @ranjithp4044
      @ranjithp4044 2 месяца назад

      5

    • @user-fp3sf7tw8o
      @user-fp3sf7tw8o 2 месяца назад

      കോൺഗ്രസ്

    • @Hert355
      @Hert355 2 месяца назад

      10 കൊല്ലം ഇല്ലാതെ നോകി

  • @thulaseedharannk4962
    @thulaseedharannk4962 2 месяца назад +31

    പ്രതാപൻ വലിയ വിജയം അവകാശപ്പെട്ടതല്ലേ ? ഇപ്പോൾ പ്രതാപൻ പരാജയം സമ്മതിക്കുന്നു.

    • @MCKannan1
      @MCKannan1 2 месяца назад +2

      പ്രതാപൻ പരാജയം മുരളിക്ക് കൈമാറി.

    • @sreeharim2232
      @sreeharim2232 2 месяца назад

      ​@@MCKannan1കോവിയും ഉണ്ടാവും തോൽ കാൻ

  • @ansaralic.i.3548
    @ansaralic.i.3548 2 месяца назад +11

    K. മുരളീധരൻ ഉപയോഗിക്കുന്ന വാക്കുകളും പറയുന്ന നിലപാടുകളും എത്രയോ നിലവാരമുള്ളതാണ്.💯💯
    പത്മജ തനി വീട്ടമ്മ. അവർക്ക് Work at home ആണ് ഏറ്റവും ചേർന്ന പരിപാടി. പത്മജക്ക് രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്തണം എന്നറിയില്ല. അവർക്ക് കഴിവില്ല അത്കൊണ്ട് ജനങ്ങൾ അംഗീകരിക്കുന്നില്ല. പാർട്ടിയിലും വലിയ വില ഇല്ല അത്ര തന്നെ.

  • @jdjr5203
    @jdjr5203 2 месяца назад +11

    KM❤️💙

  • @PrasadAs-su5kx
    @PrasadAs-su5kx 2 месяца назад +15

    S.g❤

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 2 месяца назад +15

    ത്രിശൂർ ഏറ്റവും വലിയ ഭൂരിപക്ഷം നേടി മുരളി വിജയിക്കും 👍❤️

  • @abdulnizar863
    @abdulnizar863 2 месяца назад +14

    നല്ല അവതാരകന്‍,സൗമ്യന്‍❤

  • @sivadasanMONI
    @sivadasanMONI 2 месяца назад +11

    Good program

  • @shinodlk8918
    @shinodlk8918 2 месяца назад +34

    SG❤️❤️❤️❤️❤️❤️SG❤️❤️❤️❤️

    • @chandrabos3405
      @chandrabos3405 2 месяца назад +2

      എന്നാലും ഒന്നാംതിയതിയുമായിട്ട് ഗുരുവായൂരിൽ തൊഴാൻ വന്ന അച്ഛനെ ആക്രമിക്കാൻ വന്നവരോട് പോയി ചേർന്നല്ലോ.. ഈ മോള് 🤭

    • @jaijukoshy9529
      @jaijukoshy9529 2 месяца назад

      😊😊😊😊

  • @valsakumar3673
    @valsakumar3673 2 месяца назад +27

    കിങ്ങിണി കുട്ടൻ വന്നല്ലോ😂😂..
    അഭിവാദ്യങ്ങൾ.🎉🎉🎉
    ലീഡറുടെ ആത്മാവിന് ❤❤❤ശാന്തി നേരുന്നു🎉🎉

  • @MidhunSyd
    @MidhunSyd 2 месяца назад +12

    വളരെ നല്ല interview..ആരാണ ഈ മാധ്യമപ്രവര്‍ത്തകന്‍?

    • @nithinm7391
      @nithinm7391 2 месяца назад +2

      Sandeep thomas

    • @ammadc4606
      @ammadc4606 2 месяца назад

      അതെയോ ഒരു മുരളി മറ്റൊരുമുരളളിയെ ഇൻ്റവൂ ചെയ്യുന്നു എന്നാൺ എനിക്ക് ഈ മുരളിയെ ഇന്ന് മുട്ടിക്കാൻ തോന്നിയത്

  • @rajeshpothen6190
    @rajeshpothen6190 2 месяца назад +7

    All the best Mr Murulidharan

  • @jdjr5203
    @jdjr5203 2 месяца назад +7

    Muraleedaran❤️🔥

  • @mehaboobnizam7427
    @mehaboobnizam7427 2 месяца назад +1

    ലീഡർക് പകരം മകൻ 💝🇮🇳

  • @BabuMadhavan.
    @BabuMadhavan. 2 месяца назад +33

    ഉള്ളത് 20- സീറ്റ്. ഇന്ത്യ മുന്നണിയിലെ ഇടതും വലതും ചേർന്ന് 40- സ്ഥാനാർത്ഥികൾ.

    • @MCKannan1
      @MCKannan1 2 месяца назад +4

      ഈ വീഡിയോയിൽ മുരളീധരൻ ഇരിക്കുന്നത് ശ്രദ്ധിക്കൂ.
      ഒരു ജന സേവകനാണ്. സാധാരണക്കാരായ നമ്മൾ തീറ്റി പോറ്റേണ്ട ഒരു വെള്ളാനയാണ് അദ്ദേഹം. എന്നല്ലേ അദ്ദേഹം
      ചിന്തിക്കുന്നത്?
      അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ലൈക്‌ ചെയ്യൂ.

    • @AbdulAzeez-iv4pr
      @AbdulAzeez-iv4pr 2 месяца назад

      X

  • @remeshbabu9108
    @remeshbabu9108 2 месяца назад +26

    ആരും ഒന്നും മറന്നിട്ടില്ല കിങ്ങിണി. ഇതോടെ മിക്കവാറും തന്റെ കള്ളക്കളി പൊളിയും.

  • @MidhunMathew5770
    @MidhunMathew5770 2 месяца назад +40

    കോൺഗ്രസിൽ നിന്നും രാജിവച്ചു DIC പാർട്ടി രൂപീകരിച്ചു പിന്നെ NCP ചേർന്നപ്പോൾ ആരുടേയും നെഞ്ച് പൊട്ടിയില്ലെ കിങ്ങിണി കുട്ടാ 😂😂😂

    • @skm2112
      @skm2112 2 месяца назад

      അത് വർഗീയ പാർട്ടി ആയ ബിജെപി അല്ലല്ലോ

    • @Shakkir192-qt1vi
      @Shakkir192-qt1vi 2 месяца назад

      അതൊക്കെ പാർട്ടികളല്ലേ. ഇതിപ്പോ ചാണകക്കുഴി അല്ലേ.

    • @roseed8816
      @roseed8816 2 месяца назад +1

      Don't worry. Nyrali will win Thrissur this time. Thrissur people don't want heartless LDF of brainless Bjp😅

  • @anandmvanand8022
    @anandmvanand8022 2 месяца назад +25

    അപ്പൊ തൃശ്ശൂരിൽ ശക്തമായ ത്രി കോണ മത്സരം ആണെന്ന് മുരളീധരനും സമ്മതിച്ചു.

    • @MCKannan1
      @MCKannan1 2 месяца назад +2

      എന്നെപ്പോലെ ഒരു സീനിയർ നേതാവ് വേണമെന്ന് പ്രതാപൻ പറഞ്ഞു പോലും.
      സ്വയം പ്രഖ്യാപിത സീനിയർ
      മുരളിയുടെ കോൺഗ്രസ്‌ മെമ്പർഷിപ്പിന് വർഷങ്ങൾ മാത്രമേ പാഴക്കമുള്ളൂ. പദ്മജയുടെ കോൺഗ്രസ്‌ മെമ്പർഷിപ്പിന് പതിറ്റാണ്ടുകൾ പാഴക്കമുണ്ട്.
      DIC ലും NCP യിലും മറ്റും പോയി ഉലകം ചുറ്റിയ ഈ വാലിബന് ഓർമ്മക്കുറവും തൊലിക്കട്ടി കൂടുതലുമാണ്.

    • @jubythundiyil258
      @jubythundiyil258 2 месяца назад +3

      @@MCKannan1 BJP യുടെ ഏക അക്കൗണ്ട് നിയമസഭയിൽ പൂട്ടിച്ച നേതാവ് , ആധുനിക കോൺഗ്രസിന്റെ അനിഷ്യേദ്യ നേതാവ് .. കേരളത്തിലെവിടെയും മത്സരിക്കാനും എതിരാളിയെ തോൽപ്പിക്കാനും കഴിയുന്ന രാഷ്ട്രീയ പ്രവർത്തകൻ

    • @Manushyan_123
      @Manushyan_123 2 месяца назад

      Prathapanu MLA aait manthri sthaanm aan nottam​@@MCKannan1

  • @user-vc1ur3rp1o
    @user-vc1ur3rp1o 2 месяца назад +7

    വടക്കാഞ്ചേരി മുരളി ഒരു തവണ ബലറാംനെ മാറ്റി നിന്ന് തോറ്റു പോയത് പോയതാണ്. തൃശൂർ കരുണാകരൻ തോറ്റു പോയിട്ടുണ്ട്. എനി മുരളീധരൻ ഒരുപ്രാവശ്യം തൃശൂർനിന്നും തോറ്റു കാണാൻ ചാൻസ് ഉണ്ട്‌.

  • @abdullapalam3632
    @abdullapalam3632 2 месяца назад +18

    വടകരക് ഒരു എംപി ഉണ്ട് എന്ന്
    മുരളി തെളിയിച്ചു

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 2 месяца назад +24

    കിങ്ങിണി കുട്ടൻ😂🤣 ,, SG❤

  • @johngeorge8772
    @johngeorge8772 2 месяца назад +27

    ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷം ഉറപ്പ് കെ. മുരളിക്ക് 💪

  • @salahudeena2837
    @salahudeena2837 2 месяца назад +1

    മുരളീധരൻ മതേതര കേരളത്തിന് അഭിമാനമാകട്ടെ!

  • @Suneesh-ln6vs
    @Suneesh-ln6vs 2 месяца назад +6

    Sg❤❤❤

  • @vavarevindran2533
    @vavarevindran2533 2 месяца назад +17

    ചരിത്ര പരമായ തോൽവി ഏറ്റുവാങ്ങും കോൺഗ്രസ്‌

    • @kathalan162
      @kathalan162 2 месяца назад

      😂😂😂paid മാപ്ര കൾ തട്ടി വിടുന്ന സംഖി അനുകൂല വാർത്തകൾ വിശ്വസിച്ചു മനപ്പായസം ഉണ്ണല്ലെ സങ്ഖീ.
      ബിജെപി കേരളത്തിൽ ഒന്നും അല്ല.
      big സീറോ ആണ്.😂

  • @sulthanbabu7126
    @sulthanbabu7126 2 месяца назад

    😊ഗുഡ്

  • @josephvarkey4785
    @josephvarkey4785 2 месяца назад +8

    KM❤❤❤❤❤❤

  • @simonfernandez5121
    @simonfernandez5121 2 месяца назад +2

    Well done muralee bro.. 🌹

  • @absmail007
    @absmail007 2 месяца назад +1

    Anchor should ask his current opinion about Hamas...

  • @jhemshimperod6344
    @jhemshimperod6344 2 месяца назад +1

    വടകരയിലെ പിള്ളേർക്ക് തെറ്റിയില്ല.❤ ധീരനെയാണ് അവർ എംപി ആക്കിയത്

  • @riyassalim123
    @riyassalim123 2 месяца назад +1

    SG❤

  • @user-tb1br4wl3p
    @user-tb1br4wl3p 2 месяца назад +3

    ഞങ്ങൾ ഒക്കെ സഹോദരങ്ങൾക്കു വേണ്ടിയും ശക്തമായ ഒരു ബന്ധങ്ങൾക്കു വേണ്ടിയുംജനാധിപത്യത്തിൽ വിശ്വസിച്ചു സാമൂഹികമായ ഉന്ന മനനത്തിനുവേണ്ടി തുടരുന്നവരാണ് അതുപോലെ ഞങ്ങളെ പോലെ ഉള്ള കുറച്ചൊക്കെ ബുദ്ധിയും സ്നേഹവും കാരുണ്യവും സഹോദര്യവും കൊണ്ട് കഴിയുമ്പോൾ പോലും ഇങ്ങനെ താങ്കൾക്ക് പറയാൻ തോന്നിയതിൽ അതിശയം തോനുന്നു

  • @user-up2zf7tg2n
    @user-up2zf7tg2n 2 месяца назад

    സൂപ്പർ ഡയലോഗ്

  • @ajithkumarmn1336
    @ajithkumarmn1336 2 месяца назад +16

    അഹങ്കാരിയുടെ പതനം ഇപ്രാവശ്യം ഉറപ്പ്😂 പ്രത്യേകിച്ച് സ്വന്തം പിതാവിനെ ചതിച്ചവന് '

  • @unnyn8668
    @unnyn8668 2 месяца назад +1

    K' muralidhan sir 2024 February 11th Sunday lokanath behera & team chennai mahabhalipuram beach (why)

  • @ranijose4163
    @ranijose4163 2 месяца назад +3

    K Muraleedharan ❤

  • @hanakhan7738
    @hanakhan7738 2 месяца назад +2

    K m leader

  • @bijijoseph8072
    @bijijoseph8072 2 месяца назад +1

    S G വിജയിക്കും ❤❤❤🇮🇳🇮🇳🇮🇳

  • @samadmirfa4786
    @samadmirfa4786 2 месяца назад

    🎉

  • @jubythundiyil258
    @jubythundiyil258 2 месяца назад +14

    BJP യുടെ ഏക അക്കൗണ്ട് നിയമസഭയിൽ പൂട്ടിച്ച നേതാവ് , ആധുനിക കോൺഗ്രസിന്റെ അനിഷ്യേദ്യ നേതാവ് .. കേരളത്തിലെവിടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി മാത്രം മത്സരിക്കാനും എതിരാളിയെ തോൽപ്പിക്കാനും കഴിയുന്ന രാഷ്ട്രീയ പ്രവർത്തകൻ (കെ മുരളീധരൻ + ഇന്ത്യൻ നാഷണൽ കോൺഗ്രസ് = എതിരാളിയുടെ പരാജയം ) ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ 🔥

    • @pradeepsanthanaseelan383
      @pradeepsanthanaseelan383 2 месяца назад +1

      😂 churuli

    • @shaijupaulose
      @shaijupaulose 2 месяца назад +1

      തനിക്കു തലയ്ക്കു നല്ല സുഖം ഇല്ലേ 😂

    • @shikarshikars2757
      @shikarshikars2757 2 месяца назад +1

      ആര് ഇവൻ... യെടെ കൊണ്ഗ്രെസ്സ് കുത്താൻ നാടില്ലാതെ ഞൊണ്ടുന്നു... അച്ഛൻ, അമ്മ, അപ്പാപ്പൻ, അനിയൻ, മോൾ, മോൻ, മരിമോൾ... ഇത് ഇന്ത്യ ആ... അത് മറന്നു ഈ ബന്ധുക്കൾ... നരേന്ദ്രൻ ഭരിക്കുന്ന ഇന്ത്യ മറക്കണ്ട 👍👍👍👍

    • @ARULAYA
      @ARULAYA 2 месяца назад +1

      Ee seat kittitu venalo bjpkku India bharikan 😅

  • @thenkara8262
    @thenkara8262 2 месяца назад +3

    അണ്ണാ പോട്ടെ പെങ്ങളെ ❤❤❤

  • @ajj9209
    @ajj9209 2 месяца назад +20

    മുരളി ജയിക്കും.തീർച്ച

  • @francisthekkiniyath5842
    @francisthekkiniyath5842 2 месяца назад

    🙏🙏🙏❤️❤️❤️👍👍👍

  • @sajicherian539
    @sajicherian539 2 месяца назад +1

    K muralitharan is great leader

  • @kichulachu2783
    @kichulachu2783 2 месяца назад +1

    Ji conggs ❤❤❤

  • @sarithaasokan7036
    @sarithaasokan7036 2 месяца назад +2

    Modili♥️♥️♥️

  • @ahamedshibinkk8957
    @ahamedshibinkk8957 2 месяца назад +6

    മുരളിയേട്ടൻ ❤️

  • @junaidcm4483
    @junaidcm4483 2 месяца назад +1

    👍👍💚⚪❤️

  • @VGK-vm9eu
    @VGK-vm9eu 2 месяца назад +9

    There is no use for voting Congress as their MP never done anything for the constituency, whereas SG, even after losing the election, done more than any parliament member can do. The ground reality is favorable to BJP as Hindu-Christian voters are voting for SG this time.
    In 2019, Hindu voters voted for UDF to defeat LDF at any cost because of the Sabarimala factor, and Christians voted by false propaganda of Congress return to power. Now, neither Hindus nor Christians are voting for the opposition party. For any betterment of the constituency, SG should win from there 💯💯💯

    • @rodeo293
      @rodeo293 2 месяца назад +3

      Win or lose,my vote and my company with close to 8000 odd voters will vote overwhelmingly in favour of SG.
      We are sure SG will deliver what he preaches for the overall development of Thrissur.
      Congress candidates like the type of Prathapan are mere "birds of passage"....

    • @purushothamankani3655
      @purushothamankani3655 2 месяца назад

      👍

    • @fathimahaneef8740
      @fathimahaneef8740 2 месяца назад

      He is a good film actor

  • @extremeTruth23
    @extremeTruth23 2 месяца назад +4

    *KM ❤❤❤*

  • @user-ox1ft8jk8f
    @user-ox1ft8jk8f 2 месяца назад

    Whit & see Mr Murali 😢 😢 😢

  • @greenpointworldschoolofart8636
    @greenpointworldschoolofart8636 2 месяца назад +2

    പത്മജ എന്ന സ്ത്രീത്വത്തെ കുടുംബപരമായും , സ്ത്രീത്വത്തെയും അപമാനിച്ചത് എന്ത് ന്യായീകരണമാണ്.

  • @pramodkv7208
    @pramodkv7208 2 месяца назад +5

    എന്തു തന്നെ പറഞ്ഞാലും, കെ.മുരളീധരൻ്റെ വരവിൽ ഭയന്ന് വിറച്ച്, BJP യും CPM ഉം

  • @balachandrannair3004
    @balachandrannair3004 2 месяца назад

    K.Muraleedharantea. Kaariyaggal
    Serikkum. Ariyanamenggil
    Unnithaan. Parayunnthu. Oru
    Kamasasram. Pusthakam
    Vaayikkunnathinu Thuliyamaayirikkum. Annu.

  • @ishakemerald469
    @ishakemerald469 2 месяца назад +3

    മുരളീധരൻ കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തൻ ,🔥🔥

  • @ABM257
    @ABM257 2 месяца назад +16

    എന്തിന് നെഞ്ച് പിടയണം താമസിയാതെ താങ്കളും അങ്ങോട്ട് പോകുമല്ലോ 😂

    • @Indian1992
      @Indian1992 2 месяца назад +3

      കൂടെ കൂട്ടാതെ പോയത് കൊണ്ടാകും 😅

    • @melvinkrishn3785
      @melvinkrishn3785 2 месяца назад +3

      Waste disposal place Kerala BJP😂😂😂

    • @mohamedshareef3361
      @mohamedshareef3361 2 месяца назад +4

      താങ്കൾ സംസ്കാരമില്ലാത്ത കമന്റ്കൊണ്ട് മുരളീധരനെ താങ്കൾ ആഗ്രഹിക്കുന്നിടത്ത് വരണമെന്ന് ചിന്തിക്കേണ്ട മുരളീധരൻ പിണറായിയേകാൾ മതേതരത്വ ചിന്തയുള്ളയാളാണ്

    • @mirrorI44
      @mirrorI44 2 месяца назад +1

      അതൊരിക്കലും സംഭവവിക്കില്ല, ആർക്കും വേണ്ടാത്ത പത്തുപേരുടെ പിന്തുണയില്ലാത്ത "നേതാക്കൾക്ക്" പറഞ്ഞതല്ലേ bjpയിൽ ചേരൽ, ഇയാൾക്ക് സ്വന്തമായി പത്തുപേരുടെ ഉണ്ടെടോ

    • @purushothamankani3655
      @purushothamankani3655 2 месяца назад

      എങ്ങോട്ട്.. ഹൗസ്ഫുൾ 😊

  • @neog3461
    @neog3461 2 месяца назад +2

    കിങ്സ് ❤

  • @ytb81153
    @ytb81153 2 месяца назад

    Inc❤️

  • @trouble_shooter
    @trouble_shooter 2 месяца назад +42

    അപ്പോൾ ലീഡറുടെ കുടുബംത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ബെഹ്റ ആണോ🤔

    • @JoseThom-jf9qs
      @JoseThom-jf9qs 2 месяца назад

      ലീഡറുടെ കുടുംബത്തിലെ കാര്യമല്ല,കുടുംബങ്ങളുടെ മാനം കെടുത്തുന്ന ചില പിഴച്ച ജന്മങ്ങളുടെ കാര്യം ബെഹ്റ തീരുമാനിക്കും.
      പിന്നെ പിണറായിയുടെ ഭരണത്തിൽ ഡിജിപി ആയിരുന്ന ഈ ബെഹ്റ മോൺസൻമാവുന്കലിൻറെ അടുക്കളക്കരനാ യിരുന്നല്ലോ?
      സർവ്വീസ് കാലാവധി കഴിഞ്ഞിട്ടും ബിജെപി യുമായി പിണറായിക്കുള്ള പാലമായി പ്രവർത്തിക്കുന്നു.
      ഇപ്പൊൾ ബിജെപി യുടെ ഒത്താശയോടെ കോൺഗ്രസ്സിനെ തകർക്കാൻ സിപിഎം കേരളത്തിൽ ബെഹ്റയേ ഉപയോഗിച്ച് ശ്രമിക്കുന്നു.😮

    • @jainibrm1
      @jainibrm1 2 месяца назад

      😜😜

    • @Aarzoo783
      @Aarzoo783 2 месяца назад

      Unnithan paranjath vechu nokkiyal ethaand 😂😂😂

  • @shiraskhan7539
    @shiraskhan7539 2 месяца назад +2

    K .Muralidharan Nammude chankannu,Nammal evideyalum full support Muralidharan sir.🎉🎉🎉🎉

  • @Vellattupoker
    @Vellattupoker 2 месяца назад +11

    ഹമാസൻ 🤣🤣🤣🤣

  • @pmgopinathan6679
    @pmgopinathan6679 2 месяца назад +14

    ഇവൻ ശിഖണ്ഡി ആണെന്ന് സുഹൃത്ത് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ പറഞ്ഞിട്ടുണ്ട്.

  • @cvdinesh
    @cvdinesh 2 месяца назад +2

    അഹംഭാവത്തിൻ്റെ മൂർത്ത ഭാവം കിങ്ങിണി കുട്ടൻ ഈ പ്രാവശ്യം മൂന്നാം സ്ഥാനം

  • @krishnadasc4647
    @krishnadasc4647 2 месяца назад +4

    Neeyaaru....???... Magiciano....???......Murali's magic will not success @ Trichur... Sureshji will surely win now...Double sure... Ok.... 👍👍👍👍🙏🙏🙏🙏🙏🙏🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴

    • @ravifanboy
      @ravifanboy 2 месяца назад

      Suresh G is contesting from Bolivia or Ghana?!! Hope you are not a voter in Trissur.. if yes, G will lose your vote, you may cast your vote to hand symbol instead of Lotus.. like 🇧🇴🇮🇳😂

  • @vishnuprasad2685
    @vishnuprasad2685 2 месяца назад

    SG❤️

  • @abdusamadac
    @abdusamadac 2 месяца назад +2

    ❤❤❤❤. കേരള കോൺഗ്രസ്സിൽ എനികേറ്റവും ഇഷ്ടമുള്ള നേതാവ്. ❤❤❤

  • @unnikrishnan9221
    @unnikrishnan9221 2 месяца назад

    3 is agreed...😅

  • @Nithinkadavil
    @Nithinkadavil 2 месяца назад +3

    കെ.കരുണാകാരനെ ബിജെപി ക്ക് കൊടുക്കില്ല എന്ന് കേട്ടതിൽ സന്തോഷം 😊

  • @Arackal_Vlog
    @Arackal_Vlog 2 месяца назад

    സാരമില്ല, ആ നെഞ്ച്പിടച്ചിൽ താങ്കളും ആ പാർട്ടിയിലേക്ക് മാറിയാൽ മാറാവുന്നതേയുള്ളൂ. അതല്ലെങ്കിൽ പത്മജയ്ക്ക് താങ്കളേക്കാൾ ഉന്നതമായ പദവികൾ ലഭിക്കുമ്പോൾ.

  • @MathewAlex-hc4bf
    @MathewAlex-hc4bf 2 месяца назад +3

    K Muraleedharan 💙

  • @joytharayil2745
    @joytharayil2745 2 месяца назад

    12:26 🎉🎉🎉🎉❤😊

  • @roygeorge4670
    @roygeorge4670 2 месяца назад +2

    No need of comments necessary for this Padmajayude kalumattom

  • @user-mw8rb7sv7b
    @user-mw8rb7sv7b 2 месяца назад +2

    മുരളീധരന് വിജയാശംസകൾ

  • @praveenindia1935
    @praveenindia1935 2 месяца назад +1

    എല്ലാ പാർട്ടിയുടെയും ഫണ്ട്‌ കൈകാര്യം ചെയ്യുന്നവർക്ക് ചാകര ആണ്.പാവങ്ങൾ വെയിലും മഴയും കൊണ്ട് പോസ്റ്ററും ഒട്ടിച്ചു നടക്കും

  • @jayandevipuram247
    @jayandevipuram247 2 месяца назад

    SG

  • @user-ff3tb9fs7g
    @user-ff3tb9fs7g 2 месяца назад +3

    ഇദ്ദേഹം മീഡിയയോട് സംസാരിക്കുമ്പോൾ,പദ്മജ സ്വന്തം പെങ്ങളാണെന്നോർക്കണം. പദ്മജ അത് എപ്പോഴും ഓർക്കുന്നതായി കാണുന്നു.

  • @theeternalstudent6582
    @theeternalstudent6582 2 месяца назад

    He is a fighter and will be with the people of Thrissur no matter what. Unlike a film star, whose role as a politician is rather part-time.

  • @ashokankemmangaya9296
    @ashokankemmangaya9296 2 месяца назад +2

    K murelidharan👍

  • @ponnappanop4240
    @ponnappanop4240 2 месяца назад +1

    "pv " യെBJP യിൽ എത്തിച്ചത് ED പേടി

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +14

    കിങ്ങിണി കുട്ടൻ എന്ന് മുരളീനരനെ വിളിച്ചത് കോൺഗ്രസ്സുകാർ തന്നെ !!
    കോൺഗ്രസ്സ് വിട്ട്, DIC എന്ന പാർട്ടി രൂപീകരിച്ചതും, പിന്നീട് NCP യിൽ ചേർന്നതും കിങ്ങിണി കുട്ടൻ !!
    Congs കാർ കിങ്ങിണി കുട്ടനെ ഇപ്പോൾ
    Karunakaran മുരളീധരൻ എന്ന് വിളിക്കാൻ തുടങ്ങി !!
    KPCC പ്രസിഡന്റ് ആയി വിലസിയ മുരളീധരനെ ആ സ്ഥാനത്ത് നിന്നും ഒഴിവാക്കി മന്ത്രി പദം നൽകി, പിന്നീട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുകാർ തന്നെ വോട്ട് മറിച്ചു തോല്പിച്ചതും ഇതേ മുരളീധരനെ തന്നെ !!

    • @MCKannan1
      @MCKannan1 2 месяца назад

      Aluminium Patel. ഓർമ്മയുണ്ടോ 😂

  • @naabad123
    @naabad123 2 месяца назад

    മുരളി സാർ😊

  • @omshivayanama9
    @omshivayanama9 2 месяца назад

    പൊളിഞ്ഞു പാലീസാകും പിന്നെ സ്വീകരിക്കാവുന്ന മാതൃക മുന്നിലുണ്ട് അത് തെളിയട്ടെ.

  • @armstrong4048
    @armstrong4048 2 месяца назад +1

    Murali & shailaja teacher should loose MP election & join BJP in state election & win is our prayer.

  • @sulekhad2619
    @sulekhad2619 2 месяца назад +1

    All the best sir

  • @teenavarughese29
    @teenavarughese29 2 месяца назад +3

    K Muraleedhran ❤❤

  • @shajithankachan3003
    @shajithankachan3003 2 месяца назад +3

    മുരളീധരന് ഇങ്ങനെ നാണം കെട്ട പെങ്ങൾ ഉണ്ടായതു നിർഭാഗ്യകരം.

  • @ajiabraham3744
    @ajiabraham3744 2 месяца назад +2

    Murali ❤❤❤❤❤❤❤

  • @BBVISUALMEDIA2022
    @BBVISUALMEDIA2022 2 месяца назад +12

    കോൺഗ്രസ്സിന് തൃശൂരും പോയി വടകരയും പോയി

  • @shifadkalathil1168
    @shifadkalathil1168 2 месяца назад +2

    Km❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 месяца назад

    കരുണാകര കുടുംബത്തിലെ ആരും തൃശൂർ ൽ നിന്നും വിജയിച്ചിട്ടില്ല എന്ന് ഓർക്കുന്നത് നന്ന്. പരാജയപ്പെട്ടത് : കരുണാകരൻ 2 തവണ, പദ്മജ 2 തവണ മുരളി ഒരു തവണ തോറ്റു. ഇത്തവണ എന്തായാലും തോൽക്കും. അപ്പോൾ അതും 2ആയി.

  • @mohansubusubu2116
    @mohansubusubu2116 2 месяца назад +1

    കിങ്ങിണി മൂന്നു പ്രാവശ്യം പാർട്ടി മാറിയവൻ ആണ് ഇപ്പോൾ പുണ്യാളൻ ചമയുന്നത്

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 месяца назад +1

    ആ ഒരു കോടി ഇലക്ഷൻ കഴിയുന്നതോടെ സ്വാഹാ സോണിയഗാന്ധി എന്നല്ലല്ലോ പണ്ട് പറഞ്ഞത് അലുമിനിയം പട്ടെലെന്നും മതാമ്മയെന്നും ആണെല്ലോ ഞാൻ കേട്ടത് അന്ന് കരുണാകരനെ തടയ്ക മാത്രമാണോ ചെയ്തത് ബാക്കി കൂടെ പറയാമായിരുന്നു പണ്ട് അച്ഛനും മോനും പോയപ്പോൾ പത്മജ കോൺഗ്രസിൽ ഉറച്ചു നിന്ന ആള് ആണ് അതുകൊണ്ട് മുരളിയെ ഏങ്ങനെ വിശ്വസിക്കും.

  • @thomaskannampuzha4465
    @thomaskannampuzha4465 2 месяца назад

    കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ഏത് മണ്ഡലത്തിലും ഏത് പാർട്ടിയുടെ ലേബലിൽ മത്സരിച്ചാലും ജയിക്കാൻ അർഹതയില്ലാത്ത വ്യക്തിത്തിനുടമയാണ്.

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +1

    Fear of failure make Congress to shift K Muralidharan from Vadakara to Thrissur.

  • @musthafam1004
    @musthafam1004 2 месяца назад +2

    Ellaam Shariyavm Jai UDF Jai Jai K M 🙏

  • @user-zm2qp8pu3l
    @user-zm2qp8pu3l 2 месяца назад +1

    Thrissuril tholckan vendi

  • @babuprasad2242
    @babuprasad2242 2 месяца назад +2

    Kinginikuttan thanne...