നാട്ടിൽ നിങ്ങളുടെ കൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഒരു പ്രതീതിയാണ് ഇത് കാണുന്ന ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നത്. ഈ കൊറോണക്കാലത്ത് റൂമിൽ തടവിലാക്കപ്പെട്ട എല്ലാ പ്രവാസികൾക്കും , താങ്കളുടെ പേരിൽ സമർപ്പിക്കുന്നു.. കൂടെ ഒത്തിരി ആശംസകളും.
ഒറ്റയ്ക്കാ.....36 എണ്ണം പറഞ്ഞ ഭികരൻമാരായിരുന്നു അവർ....പടർന്നു കിടന്ന ആ ചെമ്മീൻകെട്ടിൽ അവന്മാർ വിരാജിച്ചു.... Quote"ഇപ്പ നിങ്ങക്ക് മനസിലായിക്കാണുല്ല ഞങ്ങട ചെമ്മീൻകെട്ട് എങ്ങനാന്ന്"-from k&k
കാളാഞ്ചി വധം.. പൊളിച്ചു.... ലണ്ടനിൽ പോയ ഭായ് ഇതൊക്കെ കണ്ടു മിസ്സ് അടിച്ചു പണ്ടാരമടങ്ങി അവിടെ ഇരുന്നു പിറു പിറുക്കുന്നുണ്ടാകും.... പൊളി സാനം.... ചെമ്മീൻ കെട്ടു മതിയാക്കി കാളാഞ്ചി കൃഷി തുടങ്ങു ... എന്നിട്ടു വേണം 20കിലോ ഉള്ള കാളാഞ്ചിയെ പിടിച്ചു പൊരിക്കാൻ🤩🤩🤩💞💞💞
വളരെ മനോഹരമായിട്ടുണ്ട് വിശപ്പ് തോന്നാതിരുന്ന എനിക്ക് നല്ല വിശപ്പ് പിന്നെ ഒരു sugection മാത്രമാണ് അലേയ് ഉരുളിയക്ക് പകരം ഓട്ടുരുളി പാചകത്തിനായി ഉപയോച്ചു നോക്കു ഇതിലും രൂചിയാരിക്കും
ചേട്ടോയ് കിടു... സൂപ്പർ.. ഒരു ജാടയും ഇല്ലാത്ത ഉഗ്രൻ അവതരണം... ദയവു ചെയ്തു ഇത്രയും നല്ല കറികൾ ഉണ്ടാക്കുമ്പോൾ കൂടെ കഴിക്കാൻ വല്ല കപ്പയോ, അപ്പമോ കൂടി ഉണ്ടാക്കണം ആ ബ്രെഡ് കാരണം കറിയുടെ ടേസ്റ്റ് പോയത് പോലെ തോന്നി...
കാളാഞ്ചി വല പൊളിച്ചു നമ്മളെ ചതിച്ചിട്ടു പോയ വീഡിയോ കണ്ടിട്ടില്ലയെങ്കിൽ... ലിങ്ക്.. ruclips.net/video/8xz3O8kPLtk/видео.html വെള്ളം വറ്റിയതിനു ശേഷം ഉള്ള വീഡിയോ ഉടനെ ഇടാം...
അണ്ണാ സൂപ്പർ. ♥️ എന്റെ അണ്ണനെ ഓർമ വന്നു. മിക്ക ദിവസങ്ങളിലും മീൻ നോക്കാൻ പോകുമായിരുന്നു ചേട്ടനുമായി. ഇന്ന് ചേട്ടന് ജോലി കിട്ടിയപ്പോൾ എല്ലാം ദൂരെ അകന്നു പോകുന്നു. ഇപ്പോൾ ചേട്ടൻ ലീവിന് വരുമ്പോൾ മാത്രം ഞാനും ചേട്ടനും കൂടി രാത്രിയിൽ മീൻ നോക്കാൻ പോകും. ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഓർമ്മകൾ. 💞💞
അങ്ങനെ കാളാഞ്ചിയെ പിടിച്ച് കൈയ്യും കാലും തല്ലി ഒടിച്ച് തോല് വലിച്ച് വിരിഞ്ഞ് ഉപ്പും മുളകും ചേർത്ത് തേച്ച് എണ്ണേലിട്ട് മൊരിച്ച് ചട്ടീലിട്ട് കറി വച്ച് ബ്രെഡും കൂട്ടി അടിച്ച്. "ഹൊ വല്ലാത്തൊരു പക വീട്ടലായിപ്പോയി". പക്ഷേ ആദ്യത്തെ വീഡിയോയിൽ മച്ചാൻ കളാഞ്ചി പോയതറിയാതെ ഉരുളീം തോളിൽ വച്ചുള്ള ആ വരക്കം ഉണ്ടല്ലോ ആ സീൻ ജീവിതത്തിൽ മറക്കാനാവാത്ത ഒന്നാണ്. ആ ക്രെഡിറ്റ് കളാഞ്ചിക്കിരിക്കട്ടെ.😍❤️😊👏👌🤗
കൊറോണയ്ക്ക് നിലവിൽ വേറെ മരുന്ന് ഇല്ല ബ്രോ.. പിന്നെ എല്ലാവർക്കും കൊറോണ കാര്യമായി ബാധിക്കുന്നുമില്ല... മരുന്ന് പോലും കഴിക്കാതെ രോഗം മാറിയ സുഹൃത്തുക്കളും എന്നെ വിളിക്കുന്നുണ്ട്...
മച്ചാനേ വീഡിയോ ആദ്യമായി കാണുകയാണ് സൂപ്പർ ഒന്നും പറയാനില്ല പൊളി.channel സസ്ക്രൈബ് ചെയ്തിട്ടുണ്ട്. മച്ചാൻ്റെ സംസാരം പൊളി നാട്ടിൽ എവിടെയാ ആദ്യമായി കേൾക്കാണ് ഈ സംസാരം. ഏതായാലും പൊളിച്ച്.All the best
Chetta i was waiting since 4 days for ur kalanchi Video .. ningalokke parnjituu kalaanji odukathe kothiyayi ennelum avide varuvanel oru kalanjiye pidichi tharum enu vishwasikkunna oru pavam..but viedos oke supper aaanu ee fishing vlogs oke kandu kalanji and chemablli odukathe craz aayi poyi ..but thnks for ur entertainment nh good video....🥰🥰🥰😘
ബാക്കിയുള്ളോരുടെ ചെമ്മീൻകെട്ടിലെ മീൻപിടുത്തം വള്ളി പുള്ളി വിടാതെ കാണിക്കുന്ന നിങ്ങൾ നിങ്ങടെ ചെമ്മീൻ കെട്ടിലെ രണ്ട് മൂന്നെണ്ണം മാത്രം കാണിച്ചത് ഇൻകം tax കാരെ പേടിച്ചിട്ടല്ലേ 🤔
Njagala coronaku thinnaann koduthittu nigal kalanji thinnunnuu..... Ethinnanalladoo than enna egottuu undhithallii vittathuu 😂😂😂😂 enthayallumm thinnapoll oorrthalloo.... 😢😢😢😢
തേജൂ ബഡ്ഡീ......ഇങ്ങോട്ട് പോര്... നമ്മക്ക് ഇവിടെ ഞണ്ടും മീനും പിടിച്ചു കറി വെച്ച് തിന്ന് പൊളിക്കാം.. അവൾ അവിടെ പണിയെടുക്കട്ടെ... 😜❤️❤️❤️❤️
Broo nega okk alle eppo
@@thejasrajeev1604 eppol OK annu buddy
തേജൂമച്ചാനെ മീനൊക്കെ നമുക്ക് പിന്നേം തിന്നാം ഇപ്പൊ സേഫായിട്ടിരിക്കു
തേജു ചേട്ടായീ
സേഫ് അല്ലെ, അസുഖം മാറിയില്ലേ
എന്നാ നാട്ടിൽ വരുന്നത്
കളഞ്ഞി ഒരു ധീരനായിരുന്നു
ആദരാഞ്ജലികൾ 🌹
ഹഹഹ 😂
👍❤️❤️❤️❤️❤️
അത് പൊളിച്ചു
കളഞ്ഞി അല്ല പഴങ്കഞ്ഞി
നിങ്ങളിനി 1 മണിക്കൂർ വീഡിയോ ഇട്ടാലും സ്കിപ്പ് ചെയ്യാതെ ഇരുന്നു കാണും ബായ് 😍❤️ k&k ഉയിർ 🔥
❤️❤️❤️❤️❤️🤗🤗🤗🤗🤗
Enikkettavum ishtappettta vdo k&k
Rashik Rashi
എന്നിക് ഏറ്റവും ഇഷ്ട്ടം ഓള്ള ചാനൽ
K&k Techs
സത്യം
കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല💪......
(ലെ കാളാഞ്ചി പറയാൻ പറഞ്ഞു.. 😜)
എന്റെ bro നിങ്ങളുടെ വീഡിയോസ് വേറെ ലെവൽ ആണ് കണ്ട് ഇരുന്ന് പോകും സൂപ്പർ bro കിടിലൻ അവതരണം അടിപൊളി
Pranav.... ❤️❤️❤️❤️❤️
ചത്ത് കിടന്നാലും ചമഞ്ഞ് കിടന്നവന്നാണ് ഞങ്ങടെ ഹീറോ കാഞ്ചി😋🐟🐟🐟
നിങ്ങളുടെ സംസാരം നല്ല rassamunde കേട്ടോണ്ട് ഇരിക്കാൻ 👏👏👏👏അടിപൊളി പ്രോഗ്രാം ആണ് ട്ടോ
ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലെ
ഇപ്പോ കാളഞ്ചി മൊത്തം പൊക്കി
പൊളിച്ചു😎😘😍
നാട്ടിൽ നിങ്ങളുടെ കൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഒരു പ്രതീതിയാണ് ഇത് കാണുന്ന ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നത്.
ഈ കൊറോണക്കാലത്ത് റൂമിൽ തടവിലാക്കപ്പെട്ട എല്ലാ പ്രവാസികൾക്കും , താങ്കളുടെ പേരിൽ സമർപ്പിക്കുന്നു.. കൂടെ ഒത്തിരി ആശംസകളും.
❤️❤️❤️❤️❤️
ഹെഡിംഗ് കണ്ടപ്പോൾ മുതൽ ചിരി തുടങ്ങി യത്താണ്.
കാരണം ഞാൻ ഒരുപാട് തവണ... കളാഞ്ചി ചതി ചു ആശാനെ എന്ന video കണ്ടതാണ്...
ജെസ്സി ജോസഫ്... ❤️❤️❤️❤️❤️🤗🤗🤗🤗
Machane Kalakki.thimarthu .Kidukkiiiii super 👌👌👌👌👌👌👌👌👌👌👌
😂ചിരിച് ഒരു വഴി ആയി... 🤣 "കുരുമുളക് പൊടി.... ഇനി ഇല്ല സാധനം തീർന്ന്... "😂😂
ഇജ്ജ് മുത്താണ് epozum കാണും vedeos പൊളി 😀😍😍
K&k കൂട്ടമായാണ് വന്നത്
കാളാഞ്ചി അവൻ ഒറ്റക്കായിരുന്നു 😜
😀😀
ഒറ്റയ്ക്കാ.....36 എണ്ണം പറഞ്ഞ ഭികരൻമാരായിരുന്നു അവർ....പടർന്നു കിടന്ന ആ ചെമ്മീൻകെട്ടിൽ അവന്മാർ വിരാജിച്ചു....
Quote"ഇപ്പ നിങ്ങക്ക് മനസിലായിക്കാണുല്ല ഞങ്ങട ചെമ്മീൻകെട്ട് എങ്ങനാന്ന്"-from k&k
😆😆😂😀😀😀
Poor kalanji. Hahaha
ആഹാ.... കണ്ടിട്ട് കൊതിയാവുന്നു.. 😍👍👍
നിങ്ങളുടെ ഭാഗ്യം ഇങ്ങനെ ഒരു പച്ചയായ ജീവിതത്തിലെ ഒന്നാന്തരം കുക്കിംഗ് ❤️👍
ആരും ഇഷ്ട്ടപ്പെട്ടുപോകും ♥️
ഉരുളിം കൊണ്ടുള്ള ആ വരക്കം അത് മച്ചാൻ്റെ എക്കാലത്തേയും ക്ലാസിക് ലുക്കാണ് കേട്ടാ....
മച്ചാനെ... നമ്മൾ കാളാഞ്ചിനെ പിടിച്ചു..... 😀😎
@@KKTechs ഹല്ല പിന്നെ ങ്ങള് പുലിയാന്ന് മ്മക്ക് പണ്ടേ അറിയാരുന്നു🤗😍
Ningalude avatharanam kollam valare naturalane super
വ്ലോഗ് കാണുമ്പോൾ ചിരിച്ചു ചിരിച്ചു കാണുന്നത് k&k വീഡിയോസ് കാണുമ്പോഴാണ്... വീഡിയോ അടിപൊളി.... 👍👍
എന്റെ ബ്രോ നിങ്ങൾ തകർക്കുവാണെല്ലോ.. കൊതിപ്പിച്ചു പണ്ടാരം അടങ്ങി...
ഹായി ഇന്ന് കുറെ നേരം വീഡിയോ ഉണ്ടല്ലോ എനിക്ക് സന്തോഷമായി 🤗🤗🤗🤗
Hii
കാളാഞ്ചി വധം.. പൊളിച്ചു.... ലണ്ടനിൽ പോയ ഭായ് ഇതൊക്കെ കണ്ടു മിസ്സ് അടിച്ചു പണ്ടാരമടങ്ങി അവിടെ ഇരുന്നു പിറു പിറുക്കുന്നുണ്ടാകും.... പൊളി സാനം.... ചെമ്മീൻ കെട്ടു മതിയാക്കി കാളാഞ്ചി കൃഷി തുടങ്ങു ... എന്നിട്ടു വേണം 20കിലോ ഉള്ള കാളാഞ്ചിയെ പിടിച്ചു പൊരിക്കാൻ🤩🤩🤩💞💞💞
ഈ കാളാഞ്ചി ഏത് ജില്ലയിൽ കിട്ടും. ഇനി നാട്ടിൽ വരുന്ന സമയത്ത് തീർച്ചയായും അതിന്റെ രുചി ഒന്ന് അറിയണമെന്നുണ്ട്.
വളരെ മനോഹരമായിട്ടുണ്ട് വിശപ്പ് തോന്നാതിരുന്ന എനിക്ക് നല്ല വിശപ്പ്
പിന്നെ ഒരു sugection മാത്രമാണ് അലേയ് ഉരുളിയക്ക് പകരം ഓട്ടുരുളി പാചകത്തിനായി ഉപയോച്ചു നോക്കു ഇതിലും രൂചിയാരിക്കും
ആാാ ചമ്മിയ ചിരി മറക്കാൻ പറ്റുന്നില്ല 🤣🤣🤣🤣 കാത്തിരുന്ന വീഡിയോ ആണ് ഏട്ടാ ഇത് സൂപ്പർ. കാളാഞ്ചിക്കു എന്റെ കൊറോണ ആദരാഞ്ജലികൾ
Ee video kaanumbo ettom kooduthal santhoshikkunnath thejupadi aarikkum nalla suhurthbandangal missing my nattile friends 😢
മുപ്പത്തഞ്ച് കാളാഞ്ചി മച്ചാനെ പൊളിച്ച്👌👌👌
രമേഷ് ചേട്ടോ ശരിക്കും കാളാഞ്ചിയാണ് പൊളിച്ചത്... 😢😢😢❤️❤️❤️❤️❤️
😍😁😁😜
@@KKTechs 😄😄😄
ചേട്ടോയ് കിടു... സൂപ്പർ.. ഒരു ജാടയും ഇല്ലാത്ത ഉഗ്രൻ അവതരണം...
ദയവു ചെയ്തു ഇത്രയും നല്ല കറികൾ ഉണ്ടാക്കുമ്പോൾ കൂടെ കഴിക്കാൻ വല്ല കപ്പയോ, അപ്പമോ കൂടി ഉണ്ടാക്കണം
ആ ബ്രെഡ് കാരണം കറിയുടെ ടേസ്റ്റ് പോയത് പോലെ തോന്നി...
ഒരു ചെറിയ homestay സെറ്റപ്പ് റെഡിയാക്കിക്കൂടെ ഒരുതവണ വരാൻ ആഗ്രഹമുണ്ട്
Point aanu
Entammo aagraham chettanu nalla biusinessum aavum nalla groth undavum urappaa aarkka ithokke aagraham illathathu how poli
sheriya angane thudanganam
ആദരാഞ്ജലികൾ dear കളാഞ്ചി.. ചേട്ടൻ super അ
എഴുപുന്ന ചെല്ലാനം റൂട്ടിൽ ആണോ ചേട്ടായിട സ്ഥലം ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ
Mutheyyy polichu itta njangale kudi pichu tharumo kalnjiye😍😂😍😂😍
അവിടെ പോലീസും ട്രോൺ ഒന്നും ഇല്ലേ
Videos ellam nannayittundu...keep it doing same like...
മച്ചാനെ.. കൊച്ചി യിൽ വരുമ്പോൾ കാണാൻ പറ്റുമോ.. കൊറോണ സീസൺ കഴിയട്ടെ.. love frome നിലമ്പൂർ (മലപ്പുറം )
Avatharanam, samsaram supper athilum supper pajakam
കാളാഞ്ചി വല പൊളിച്ചു നമ്മളെ ചതിച്ചിട്ടു പോയ വീഡിയോ കണ്ടിട്ടില്ലയെങ്കിൽ... ലിങ്ക്..
ruclips.net/video/8xz3O8kPLtk/видео.html
വെള്ളം വറ്റിയതിനു ശേഷം ഉള്ള വീഡിയോ ഉടനെ ഇടാം...
WhatsApp number taroo
Njhan vijarichu veendum aa vdo ittenn😂
6238519477
ഞമ്മള് അത് കണ്ടിട്ട് ഇരുക്ക പൊറുതി ഇല്ലാതെ ആണു പഹയാ രണ്ടാം part കാണാൻ വന്നത് 😁😁
അണ്ണാ സൂപ്പർ. ♥️
എന്റെ അണ്ണനെ ഓർമ വന്നു. മിക്ക ദിവസങ്ങളിലും മീൻ നോക്കാൻ പോകുമായിരുന്നു ചേട്ടനുമായി.
ഇന്ന് ചേട്ടന് ജോലി കിട്ടിയപ്പോൾ എല്ലാം ദൂരെ അകന്നു പോകുന്നു. ഇപ്പോൾ
ചേട്ടൻ ലീവിന് വരുമ്പോൾ മാത്രം ഞാനും ചേട്ടനും കൂടി രാത്രിയിൽ മീൻ നോക്കാൻ പോകും. ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഓർമ്മകൾ. 💞💞
Bro supeer video
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ ഞാൻ കണ്ണും
ഞാൻ ദുബായിൽ ആണ് പഠിക്കുന്നു
സംഭവം പൊളിച്ച്... അപ്പൊ ഈ വീഡിയോ കണ്ടതോടു കൂടി ഞാനും അണ്ണന്റെ subcriber🤩🤩🤩🤩🤩😘😘😘😘
അങ്ങനെ കാളാഞ്ചിയെ പിടിച്ച് കൈയ്യും കാലും തല്ലി ഒടിച്ച് തോല് വലിച്ച് വിരിഞ്ഞ് ഉപ്പും മുളകും ചേർത്ത് തേച്ച് എണ്ണേലിട്ട് മൊരിച്ച് ചട്ടീലിട്ട് കറി വച്ച് ബ്രെഡും കൂട്ടി അടിച്ച്. "ഹൊ വല്ലാത്തൊരു പക വീട്ടലായിപ്പോയി".
പക്ഷേ ആദ്യത്തെ വീഡിയോയിൽ മച്ചാൻ കളാഞ്ചി പോയതറിയാതെ ഉരുളീം തോളിൽ വച്ചുള്ള ആ വരക്കം ഉണ്ടല്ലോ ആ സീൻ ജീവിതത്തിൽ മറക്കാനാവാത്ത ഒന്നാണ്. ആ ക്രെഡിറ്റ് കളാഞ്ചിക്കിരിക്കട്ടെ.😍❤️😊👏👌🤗
മച്ചാനെ.... 👍❤️❤️❤️❤️🤗🤗🤗🤗
Hi... മാഷേ നിങ്ങളുടെ commentaries
Dialogue...
അടിപൊളി
അതിനർത്ഥം നിങ്ങടെ കാളാഞ്ചി തോറ്റു പോയെന്നാണോ 😄😄😄
Nostalgic . Super video bro 👌👌👌👌
8:03 ആ ഉരുളി കാണുമ്പോഴേ ചിരിവരും 😄😄😄
❤️❤️❤️❤️❤️
Avasanam Kalannjji pidikkapeettu... He was a real fighter till his last breath.. Hats off u Kalannjji...
😀😀😀
മീനുകളിലെ രാജാവ് കാളാഞ്ചി 🤩🤩😍
വിലയിലും ടേസ്റ്റിലും 👌👌
എത്രയോ ആള്ക്കാര് മീൻ പിടിക്കണ വീഡിയോ ചെയ്യുന്നു ഉണ്ട് പക്ഷെ നിങ്ങടെ വീഡിയോസ് ആണ് നിക്ക് കൂടുതൽ ഇഷ്ടം....... K&K..... നിങ്ങൾ പൊളി ആണ് 🥰🥰🥰
🤗🤗🤗🤗❤️❤️❤️❤️
12:35 പാരസെറ്റമോൾ കഴിച്ച് കോറോണമാറി😆😆😆😆 എന്താല്ലേ
കൊറോണയ്ക്ക് നിലവിൽ വേറെ മരുന്ന് ഇല്ല ബ്രോ.. പിന്നെ എല്ലാവർക്കും കൊറോണ കാര്യമായി ബാധിക്കുന്നുമില്ല... മരുന്ന് പോലും കഴിക്കാതെ രോഗം മാറിയ സുഹൃത്തുക്കളും എന്നെ വിളിക്കുന്നുണ്ട്...
Kure perkk maarunund brw........... vere marunnilla
@@KKTechs bro ninga evidaanu place
Kandatt sahikkanilla machane ,kothi ayittumela ,fish Kanda Kalam marannu😋😋😋
മച്ചാനെ മീൻകൃഷി എന്തായി മീനൊക്കെ കിട്ടിയോ
അതോ അതും കാളാഞ്ചിയായോ
പറയാം
super aayittundu. ningalude place onnu kanan thonnunnu..
എല്ലാം പൊളി ആരുന്നു, ലാസ്റ്റ്, 🥺 കപ്പ ആരുനെങ്കിൽ കിടുകിയേനെ
പണ്ട്..ഒത്തിരി ബാലെ കണ്ടിട്ടുണ്ട്...പക്ഷെ ഇതുപോലെ ഒരു കോമഡി ബാലെ ആദ്യമായിട്ടാ കാണുന്നെ...ചിരിച്ചു..ഒത്തിരി...
ശ്യാം ചേട്ടോ..... ❤️❤️❤️❤️❤️🤗🤗🤗
The best thing is your friendship, bonding, and jovial sharing.
I miss them.
Greetings from mexico
Theju muthe I miss u
Polich policheee. Ee sangathi varaan vendi katta waiting aarnney
മച്ചാനെ....... ❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗
മച്ചാനെ അവസാനം അവൻ നമ്മുടെ കയ്യിൽ പെട്ടു. പൂച്ച എടുത്തിരുന്നെകിൽ വീണ്ടും പണി ആയേനെ. Super
❤️❤️❤️❤️❤️
അവസാനം നായകനെ ആ കൃമി കൊന്നു ശുഭം.. 🥰😍😍😍🤩🤩🤩
😁😁😁😁👍
ഇത് ചെമ്മീൻ കേട്ട് ആണോ അതോ കാളാഞ്ചി കെട്ടോ 😅😅
Korach puli koode idarnnu appo kari 👍👍ayirikkum video super
പ്രതികാരം എന്നൊക്കെപറഞ്ഞാൽ ഇതാണ്, കാളാഞ്ചിടെ കുലംവരെ മുടിച്ചുകളഞ്ഞു. 😂😂
😁😁😁😃😃😃
Uff pwli chanel...pakka natural ishttayi...sub cheyyunnu♥️♥️
Ningalude ee sawhridham thudaruka
നിങ്ങളുടെ ഭാഗ്യം.. ഗൾഫിൽ കിടക്കുന്ന മീൻ പിടിത്ത പ്രാന്ത് ഉള്ള എനിക്കൊക്കെ ഇത് കാണുമ്പോൾ അസൂയ തോന്നുന്നു
Right
Enikkum
മച്ചാനേ വീഡിയോ ആദ്യമായി കാണുകയാണ് സൂപ്പർ ഒന്നും പറയാനില്ല പൊളി.channel സസ്ക്രൈബ് ചെയ്തിട്ടുണ്ട്. മച്ചാൻ്റെ സംസാരം പൊളി നാട്ടിൽ എവിടെയാ ആദ്യമായി കേൾക്കാണ് ഈ സംസാരം. ഏതായാലും പൊളിച്ച്.All the best
Ezhupunna
Waiting ayirnu😍😍
❤️❤️❤️❤️
Enik meene ishtta kazhikkanum vallarthanum eee meene njn kazhichittilla enik kond tharooo😋
പൊരിച്ചു വെച്ച കാളാഞ്ചി പൂച്ച അടിച്ചോണ്ട് പോയിരുന്നേൽ കഥ പൂർണം ആയേനെ "യോഗമില്ലാമ്മിണിയെ പായ അങ്ങട് മടക്കിയാണ് "
😀😀jinoj❤️❤️❤️
ചിരിച്ചൊരു വഴി ആയി.... ടെൻഷൻ free prgrm 😍😍😍
പലനാൾ കാളാഞ്ചി ഒരു നാൾ ചട്ടിയിൽ💪
Chetta i was waiting since 4 days for ur kalanchi Video .. ningalokke parnjituu kalaanji odukathe kothiyayi ennelum avide varuvanel oru kalanjiye pidichi tharum enu vishwasikkunna oru pavam..but viedos oke supper aaanu ee fishing vlogs oke kandu kalanji and chemablli odukathe craz aayi poyi ..but thnks for ur entertainment nh good video....🥰🥰🥰😘
വെറുതേ കാളാഞ്ചി ശാപം വാങ്ങി വയ്ക്കാതെ.
വീഡിയോ നന്നായിട്ടുണ്ട്
Adipoli kodhiyavunnu meen pidikunathukanumbol ethrayum kalanji evidannuvannu
ചെമ്മീൻ തേടി വരുന്ന കാളാഞ്ചി ചുണ്ട തേടി വരില്ല അതിനെ അതിന്റെ......................
Nalla rasamaanu ningade videos kaanaan
ബാക്കിയുള്ളോരുടെ ചെമ്മീൻകെട്ടിലെ മീൻപിടുത്തം വള്ളി പുള്ളി വിടാതെ കാണിക്കുന്ന നിങ്ങൾ നിങ്ങടെ ചെമ്മീൻ കെട്ടിലെ രണ്ട് മൂന്നെണ്ണം മാത്രം കാണിച്ചത് ഇൻകം tax കാരെ പേടിച്ചിട്ടല്ലേ 🤔
😜😜
മീനുകളിൽ ഏറ്റവും നല്ല മീൻ ഏതാണ്ട് bro
വെള്ളം വറ്റിയതിന് ശേഷമുള്ള വിഡിയോകൾ വരുന്നുണ്ട്.. ഇത് കാളാഞ്ചി സ്പെഷ്യൽ എപ്പിസോഡ് ആണ്...
❤️❤️❤️
35 kalinjiye um pidikunnath.. njglk kananum.. 🤩
ഒരു രക്ഷേം ഇല്ല ഇഷ്ടപ്പെട്ടു.. 😍😍
മണ്ടന്മാർ ലണ്ടനിൽ അത് കൊള്ളാം കലക്കി ബ്രോ
നിങ്ങളെ കൂട്ടുകാർ എല്ലാം പൊളിയാണ് ചേട്ടാ ✌️✌️💙💙
കാളിഞ്ചി പാവായിരുന്നു 😥
തീര്‍ത്തൂല്ലേ
😬😬😀😀😀
Hi.. super vedeos..
നിങ്ങൾ മാസല്ല മരണ മസാണ്
Pwolichu , intro kidu. Simple but powerful
അല്ല നിങ്ങൾ ചെമ്മീൻ കൃഷിയാണ് എന്ന് പറഞ്ഞു പറ്റിച്ചിതല്ലേ.. കാളാഞ്ചി ആണ് വളർത്തിയിരുന്നത് കള്ളൻ 🥰🥰🥰
😀😀😀😀
ഇപ്പോഴാണ് happy ആയത് ... അന്നവൻ പറ്റിച് പോയത് കണ്ടപ്പോ ഉള്ള സങ്കടം ആയിരുന്നു 😍😍😍
സൂപ്പർ വീടിയോ ഒരു മീൻ ചുട്ടതു വരേ ഇല്ലാതെ ചോറ് കഴിക്കുന്ന ഞാൻ
അവതരണം അടിപൊളി മച്ചാനെ
സത്യത്തിൽ ഇത് ചെമ്മീൻ കെട്ട് ആണോ കാളാഞ്ചി കെട്ടോ 😆😆😆😆😜😜😜😜😜
😀.. എനിക്കും ഈ സംശയം ഉണ്ട്... ❤️❤️❤️❤️
Super super super bro......👏👏👏👍👍👍👍
പിന്നെ തേജുവിനോട് പോയി "കാണ" കഴുകാൻ പറഞ്ഞതു പൊള്ളിച്ചു😅😅.പാവം ഇപ്പോൾ കുഴപ്പം ഒന്നും ഇലാലോ തേജ്‌ജു ഭടിക്ക്
ഇല്ല... പുള്ളി ഓക്കെയാണ്...
പൊളിച്ചു മച്ചാനെ ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിന് ഒരു സന്തോഷം
ബ്രിട്ടീഷ്കാർ കളഞ്ഞിട്ടു പോയ വല എടുത്തു ഉപയോഗിച്ചാൽ ഇങ്ങനെയാവും ഫലം
നിങ്ങളുടെ അവതരണം നാച്വറലാണ്. keep it up
Like നമ്പർ 100 ഞാൻ 😒🙃
❤️❤️❤️❤️
എന്തായാലും പക അത് വീട്ടാൻ ഉള്ളതാണ്. കൊറോണ മാറിയ കൂട്ടുകാരനെ പ്രതെക അന്വേഷണം💥 വീഡിയോ കൊള്ളാം അടിപൊളി ❤👏👏
Visakh bro... എവിടെ ആണ്... ❤️❤️❤️❤️
@@KKTechs നിങ്ങളെ മറക്കുവോ... കൂടെയുണ്ട്
Muthe polichu kedukkiii
Saijay... ❤️❤️❤️❤️❤️❤️
Brothers...ningalude samsaara saili othiri ishtapettu.
❤️❤️❤️❤️
K&K video Skip cheyyathe kanan thonnum eppozhum😍😍😋
So funny you are jumping with net to catch kalanji....Eniku natyvarumpol oru Kalanjiye tharumo k&k??
All your videos are amazing..stay safe...
Jacklin.... 😁❤️❤️❤️❤️❤️❤️
Machante voice poli aaaan💫
എന്റെ പൊന്നു ചേട്ടാ.. cooking time കണ്ടിട്ട് സിരിച്ചു സിരിച്ചു സത്തു🤣🤣