ഈ ഇന്റർവ്യൂ തന്ന ജനം TV ക്ക് അഭിനന്ദനങ്ങൾ. കാരണം ഒരു ക്രിസ്ത്യൻ മത അധ്യക്ഷൻ മനസ്സ് തുറക്കുന്നു. ഇത് നല്ലൊരു തുടക്കം ആകട്ടെ. ഇത് പോലെ ഹിന്ദു സന്യാസിമാർ മനസ്സ് തുറക്കണം. ഇനിയെങ്കിലും ഒരു ഒത്തൊരുമ വേണം.
🙏🙏🙏നമസ്ക്കരിക്കുന്നു അച്ചോ... ഞാൻ ഒരു ഹിന്ദുവാണ്.. . അങ്ങയുടെ കാഴ്ചപ്പാട് ഈ കേരളത്തിലെ ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ... കേരളം എന്നേ നന്നായാനേ. ഇവിടെയുള്ള 2പാർട്ടികൾ അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്ക് ഇവിടത്തെ ജനങ്ങളെ പറ്റിച്ചു കൊണ്ട് മുതലെടുപ്പ് നടത്തുക ആണ്... ഇത് ഇവിടത്തെ ജനങ്ങൾ എന്നെങ്കിലും മനസ്സിലാകുന്ന കാലം വിദൂരമല്ല
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 8 യൂണിയൻ ടെറിടറീസ് ഉം ഉണ്ട് എന്നാൽ കേരളത്തിലെ മിക്കവാറും മെയിൻ സ്ട്രീം ചാനലുകൾ യു പി എന്ന സംസ്ഥാനം മാത്രമേ ഇന്ത്യയിലുള്ളു എന്ന മട്ടിലുള്ള വാർത്തകളാണ് ഏറെ സമയവും ചർച്ച ചെയ്യുന്നത്. അത്തരം പൊള്ളത്തരങ്ങൾ ഈ പുരോഹിതൻ പൊളിച്ചടക്കുന്നു. Very informative interview.
ഞാൻ ഒരു ക്രിസ്ത്യൻ ആണ് തിരുമേനി പറഞ്ഞതിന് എന്താണ് തെറ്റ്, മീഡിയ, ചുമ്മാതെ ഉണ്ടാക്കുന്ന കോലാഹലം ആണ്, ഹിന്ദു,സമൂഹം നല്ലവർ ആയതു കൊണ്ട് ആണ് ഇന്ന് ഇന്ത്യയിൽ ക്രിസ്ത്യൻ, മുസ്ലിം ഒക്കെ ഉണ്ടായത്
ബഹുമാനപ്പെട്ട തൃരുമേനിക്ക് ആശംസകൾ..... ലോകം കണ്ട് പരിചയം ഉള്ള അങ്ങയുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ് ..... നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നാണല്ലോ ക്രിസ്തു പറഞ്ഞത് .... അത് തന്നെ അഭിവന്ദ്യ പിതാവ് കൂട്ടി ചേർത്തു.... ദേശം ഉണ്ടെങ്കിലേ നമ്മൾ ഉള്ളു...... നല്ല ഒരു അഭിമുഖം .... 👍🏻👍🏻🙏🏻🙏🏻
Very much informative session... I could understand some real facts in this session. I like it... 👍 Good Thirumeni 🙏 ur persepectives nd findings r true nd honest..
Well done Dr. Yulis Thrumani. Your thinking and ideologies are great, because you got Doctorate in Hindu philosophy. So you give great respect for Hinduism and it is good. Great, keep it up.
ഇന്ത്യയിൽ ഇതിനുമുമ്പ് ധാരാളം പുതിയ തീവണ്ടികളും ബസുകളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടി പതാക പിടിച്ച് ആരും വന്നിട്ടില്ല. നിങ്ങൾക്ക് ബിജെപിയെ ഇഷ്ടമാണെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമാണ് എന്നാൽ അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്
What Thirumeni said are to be heard again and again and make an sincere efforts to understand what he said, what he saw and what he felt about everything that has happened in India, happening in India with open mind . Truth will come out, peace will prevail, progress will be achieved. Spreading rumours, falsification of truth, twisting of facts may get some impact for sometime but when truth come to fore all those who spread venom, hatred, and mistrust in the Society will become miniscule. This is what that is going to happen in Kerala as it is Keralites who are in the forefront to spread wrong things to the world who all accept every word that comes out from Kerala purely because somehow we Keralites got the appreciation from all over the World that we are highly educated and literate and what we are telling are absolutely correct and true.
അന്ന് ഡൽഹിയിൽ പള്ളി തീ വെച്ചത് ആർഎസ്എസ് ആണ് എന്ന് പറഞ്ഞു വലിയ വാർത്ത ( കേരളത്തിൽ പ്രത്യേകിച്ച്) കൊടുത്തത് മാധ്യമങ്ങളാണ്. ഇവരാണ് വർഗ്ഗീയത വളർത്തുന്ന വലിയ കണ്ണി.
സ്വർഗ്ഗീയ ദൈവത്തിന് എന്നെക്കും സ്തുതി. കർത്താവിൻ്റെ തിരുശരിരം എടുക്കുന്ന ഇടയൻമാർ സ്വന്തം കുഞ്ഞാട്കളെ ചെന്നായ്ക്കളിൽ നിന്നും രക്ഷിക്കാൻ ആയുദമെടുക്കേണ്ടി വന്നേക്കാം. Hallelujah, Praise the lord 🙏,
ബിജെപി ഒരു സുപ്രഭാതത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതല്ല ....വർഷങ്ങളുടെ പ്രവർത്തനം കൊണ്ട് ;വട്ട പൂജ്യത്തിൽ നിന്നാണ് രാജ്യത്തിൻറെ ഭരണം പിടിച്ചത് അങ്ങനെയുള്ള അവർക്ക് വെറും മൂന്നരക്കോടി ജനങ്ങൾ വസിക്കുന്ന കേരളത്തിലെ ഭരണം ഒരു കീറാമുട്ടിയല്ല ....കേരളത്തിൽ ഭരണം പിടിക്കും എന്ന് പറഞ്ഞത് ലോകാരാധ്യനായ ശ്രീ നരേന്ദ്ര മോദിയാണ്,. അത് വെറും വാക്ക് ആകില്ല...💯
തിരുമേനിയുടെ ബുദ്ധി സൂപ്പർ. ആരുമില്ലാത്തവർക്ക് ദൈവം കൂട്ട് എന്ന് കേട്ടിട്ടുണ്ട്.അങ്ങ് അത് തിരുത്തി എഴുതി. പ്രിയ ഗവർണർ പിള്ള സാറിനെ വെറുപ്പിക്കാതെയും ഗുജറാത്തിലെ വരുമാനം കളയാതെയും അങ്ങനെ മൊത്തത്തിൽ സങ്കി പാർട്ടിയെ സുഖിപ്പിച്ചുള്ള അങ്ങയെ ദൈവം കൈവിട്ടാലും കാതോലിക്ക കൈവിടാതിരിക്കട്ടെ. മറ്റുള്ളവർക്കിട്ട് പണികൊടുക്കാൻ അല്പം കാലത്തേക്ക് സങ്കി പറ്റും. അവരുടെ അജണ്ട പൂർത്തിയായാൽ പിന്നെ ഡാഷ് പോയ അണ്ണാന്റെ കഥാപോലെ ആകും.
കേരളത്തിലെ ന്യൂനപക്ഷങ്ങൾ , മതപരമായ കാരണത്താൽ വോട്ട് കൊടുക്കും. 1947 ന് ശേഷം, കേരളത്തിൽ ഒരു പുതിയ സംരഭം, ഇൻസ്റ്റിട്യൂഷൻ, പ്രോജക്ട്, സ്ഥാപനം പോലും വന്നിട്ടില്ല. ഒരു സംരഭം പോലും കേരളത്തിൽ ഉണ്ടാക്കിയില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ പേര് പറയുക. സ്ഥാപനത്തിൻ്റെ പേര് പറയുക. 1947 മുതൽ രാഷ്ട്രീയം പറഞ്ഞ്, കേരളത്തെ ഈ സ്ഥിതിയിൽ ആക്കി. 15 വയസ്സ് കഴിഞ്ഞാൽ, മറ്റു സംസ്ഥാനങ്ങൾ/രാജ്യങ്ങളിൽ പോകണം , പഠിക്കാനും, തൊഴിൽ ചെയ്യാനും, സ്വന്തം ബിസിനസ് തുടങ്ങാനും. മുസ്ലിം വോട്ടുകൾ 95% CPM ന് ആണ്. കുഞ്ഞാലിക്കുട്ടിയും സിപിഎം ൽ ചേരാൻ റെഡ്ഡി ആണ്. എസ്ഡിപിഐ PFI കേരളത്തിലെ ഭരണം ഇപ്പോൽ തന്നെ കയ്യിലാക്കി.അടുത്തത്, മുസ്ലിം CM മാത്രമാണ് ലക്ഷ്യം. ക്രിസ്റ്റ്യൻ താൽപര്യങ്ങൾ ആരു സംരക്ഷിക്കും ? കോൺഗ്രസ്സ് എങ്ങനെ കേരളത്തിൽ അധികാരം പിടിക്കും? പോപ്പ് ( = Jesus Christ) വത്തിക്കാൻ പോപ്പ്, ബിഷപ്പിന് എതിരെ ഉള്ള എല്ലാ അഴിമതി കേസുകളും തള്ളികളഞ്ഞു. പോപ്പ് ദൈവത്തിന് തുല്യം. നുണ പറയുകഇല്ല. പോപ്പ് മോദിയുടെ കൂടെ ഒരേ സ്റ്റേജിൽ പ്രസംഗിക്കാൻ കേരളത്തിൽ വരുന്നു. രാഹുൽ ഗാന്ധിക്ക് ഇനി 10 കേസുകളിൽ ശിക്ഷ ഉറപ്പ്. നാഷണൽ ഹെറാൾഡ് 9000 കോടി രൂപ മോഷിട്ടിച്ചത്, വിധി വന്നാൽ മാത്രം മതി. എല്ലാ തെളിവുകളും കോടതി, സുപ്രീം കോടതി വരെ, കണ്ടൂ കഴിഞ്ഞു. മുസ്ലീം - ഹിന്ദു - ക്രിസ്റ്റ്യൻ സമൂഹങ്ങൾ അടികൂടി കഴിയണം അതാണ് ഗാന്ധിയുടെ തന്ത്രം. ഗാന്ധി കുടുംബം ഇപ്പോൽ മോദിയുടെ ദയവിൽ ആണ് ജയിൽന് പുറത്ത് ജീവിക്കുന്നത്. കോൺഗ്രസ്സ് നശിച്ചു കൊണ്ടിരിക്കുന്നു. സച്ചിൻ പൈലറ്റ് ആണ് അടുത്ത് പുറത്താക്കുക..കാരണം കഴിവുള്ള നേതാവാണ്. Scindia യെ പോലെ നല്ല നേതാവ്. ശശി തരൂരിൻ്റെ കാര്യം അതിലും കഷ്ടം. കോൺഗ്രസിൽ ഒരു നല്ല നേതാവിനും ഭാവി ഇല്ല. കർണാടകയിൽ കോൺഗ്രസ്സ് ജയിക്കുക, DK ശിവകുമാർ കാരണം ആണ്. ബിജെപി കോൺഗ്രസ്സ് മാറി മാറി വരും. എന്നാലും ലോക സഭ കർണാടകയും, ബിജെപിക്ക് ഉറപ്പ്. പ്രിയങ്ക - രാഹുൽ - സോണിയ, കോൺഗ്രസ്സ് പാർട്ടിയെ പോക്കറ്റിൽ ആക്കി. ഗാന്ധി കുടുംബം മാത്രമാണ് അവർക്ക് താൽപര്യം.. മോദിയുമായി രഹസ്യ ധാരണ ഉണ്ട്. മോദിക്ക്, രാഹുൽ പ്രധാന നേതാവായി തുടരുന്നത് ഇഷ്ടം ആണ്. തോൽപിക്കാൻ എളുപ്പം. വേറെ കഴിവുള്ള നേതാക്കൾ വന്നു ബിജെപി യെ തൊല്പിക്കില്ല. മുസ്ലിം വോട്ട് സിപിഎം ന് ഉറപ്പായി. അതുകൊണ്ട്, കേരളത്തിൽ കോൺഗ്രസ്സ് ജയിക്കില്ല 100% ജയിക്കില്ല. കേരളത്തിൽ സിപിഎം മുസ്ലിം സഖ്യം. കേന്ദ്രത്തിൽ ബിജെപി കുറച്ചു നല്ലമുസ്ലിം ജനവിഭാഗം, ബിജെപി യുടെ കൂടെ പോകും. ക്രിസ്റ്റ്യൻ താൽപര്യങ്ങൾ ആരു സംരക്ഷിക്കും ? ശശി തരൂരിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി Sent from my Galaxy
@@malabarn7154 1947 മുതൽ 2023 വരെ കേരളത്തിൽ ഒരു വലിയ വ്യവസായo, പ്രോജക്ട്, സ്ഥാപനം, സംരംഭം ഒന്നും ആരംഭികാതെ, മതം വളർത്താൻ മാത്രം സഹായിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുന്നവർ " നല്ല പൗരൻ" അല്ല. കേരളത്തെ സാമ്പത്തികമായി വളരാൻ കഴിവുള്ള എംഎൽഎ എംപി മാരെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നവർ " നല്ല വരായ ജനങ്ങൾ " - മുസ്ലിം മതത്തിൽ , ഉദാഹരണം - യൂസഫ് അലി, കുഞ്ഞാലി കുട്ടി. പാലക്കാട് ഈ ശ്രീധരൻ ജയിച്ചിരുന്നെങ്കിൽ, പാലക്കാട് പുതിയ പ്രോജക്ടുകൾ വരുമായിരുന്നു. കുട്ടികൾക്ക് ബിസിനെസ്സ്, ജോലി ചെയ്യാൻ അവസരം ഉണ്ടാകുമായിരുന്നു. ഈ ശ്രീധരൻ ഒരു മതത്തിനും എതിരായ മനുഷ്യൻ അല്ല. എംഎൽഎ യുടെ കടമ മാത്രം ചെയ്യുന്ന ഒരു എംഎൽഎ ആയിരിക്കും .പക്ഷേ തോൽപ്പിച്ചു. 1947 മുതൽ കേരളത്തിൽ വന്ന ഒരു വ്യവസായo, പ്രോജക്ട്, സ്ഥാപനം, സംരംഭം, ഏതാണെന്ന് പറയാമോ ? പേര് പറയണം.
മതസ്പർദ്ധ വളർത്താനുള്ള രാഷ്ട്രീയക്കാരുടെ തന്ത്രം തിരിച്ചറിഞ്ഞ തിരുമേനിക്ക് അഭിനന്ദനങ്ങൾ❤❤❤
ഈ ഇന്റർവ്യൂ തന്ന ജനം TV ക്ക് അഭിനന്ദനങ്ങൾ. കാരണം ഒരു ക്രിസ്ത്യൻ മത അധ്യക്ഷൻ മനസ്സ് തുറക്കുന്നു. ഇത് നല്ലൊരു തുടക്കം ആകട്ടെ. ഇത് പോലെ ഹിന്ദു സന്യാസിമാർ മനസ്സ് തുറക്കണം. ഇനിയെങ്കിലും ഒരു ഒത്തൊരുമ വേണം.
എവടെ....
തിരുമേനിയോട് എല്ലാ സ്നേഹവും ❤❤❤🙏🙏🙏🙏
ഗീ വർഗീസ് മാർ യൂലിയോസ് തീരുമേനിക്ക് 💯 സപ്പോർട്ട്
Kopp..ee vrithikettavanano ninte ninte chalute...onnu podauveee
ബഹുമാനപ്പെട്ട പിതാവിന്റെ അഭിപ്രായം പൂർണമായും സത്യസന്ധമാണ്. അങ്ങയുടെ നിർദ്ദേശങ്ങൾ നല്ലവരായ ജന സമൂഹം ഏറ്റെടുക്കും. നന്ദി 🌹 നമസ്കാരം 🌹👍🇮🇳🇮🇳🇮🇳
🙏🙏🙏നമസ്ക്കരിക്കുന്നു അച്ചോ... ഞാൻ ഒരു ഹിന്ദുവാണ്.. . അങ്ങയുടെ കാഴ്ചപ്പാട് ഈ കേരളത്തിലെ ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ... കേരളം എന്നേ നന്നായാനേ. ഇവിടെയുള്ള 2പാർട്ടികൾ അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്ക് ഇവിടത്തെ ജനങ്ങളെ പറ്റിച്ചു കൊണ്ട് മുതലെടുപ്പ് നടത്തുക ആണ്... ഇത് ഇവിടത്തെ ജനങ്ങൾ എന്നെങ്കിലും മനസ്സിലാകുന്ന കാലം വിദൂരമല്ല
അതു കുറച്ചു പേരെങ്കിലും മനസ്സിലാക്കി അത്ര തന്നെ
വിദ്യാഭ്യാസമില്ലാത്തവനെ മന്ത്രിയാക്കിയ മലയാളികൾ മണ്ടന്മാർ ആണെന്ന് പറയാതെ പറഞ്ഞു തിരുമേനി 😆😆😆😆🙏🙏🙏🙏❤️❤️❤️❤️
സ്വന്തം സഭയിൽ പോലും സ്ഥാനമില്ല
Vidyaabhyaasam illengilum vera ellaa abhyaasavum kayyillundu
Vidhyabhyasam illathavane prime minister aakkiyenno, aaru paranju????
MALAYALI ALLALO PM NE THIRANJEDUTHATHU......
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 8 യൂണിയൻ ടെറിടറീസ് ഉം ഉണ്ട് എന്നാൽ കേരളത്തിലെ മിക്കവാറും മെയിൻ സ്ട്രീം ചാനലുകൾ യു പി എന്ന സംസ്ഥാനം മാത്രമേ ഇന്ത്യയിലുള്ളു എന്ന മട്ടിലുള്ള വാർത്തകളാണ് ഏറെ സമയവും ചർച്ച ചെയ്യുന്നത്. അത്തരം പൊള്ളത്തരങ്ങൾ ഈ പുരോഹിതൻ പൊളിച്ചടക്കുന്നു.
Very informative interview.
APPO UP ANGERKU POLUM PIDIKKUNNILLA ALLE.........KATTU NEETHI AANU AVIDE NADAKKUNNATHU.
പിതാവ് അടിപൊളി...... 🌹👍🏻🙏🏻
ഒരേയൊരു പിതാവേ ഉള്ളൂ
അത് സ്വർഗത്തിൽ ഇരിക്കുന്ന യേശു തമ്പുരാൻ.
സമയമുള്ളപ്പോൾ യോഹന്നാൻ എഴുതിയ സുവിശേഷം വായിക്കുന്നത് നന്നായിരിക്കും.
@@kunjumonkunjachan4819 Alla.allahu.
@@kunjumonkunjachan4819 അങ്ങേക്ക് ജന്മം നൽകിയ ആളെ എന്താണാവോ വിളിക്കുന്നത്?
അച്ചാച്ചൻ.
@@vandematharam509 അവരെ പിതാവ് എന്ന് വിളികാം.. but ഈ പള്ളി പാതിരികളെ പിതാവ് എന്ന് വിളിക്കുന്നതിന്റെ ഉദ്ദേശം 😂
സത്യം, മനസ്സിലാക്കിയ തിരുമേനിക്ക് നമസ്കാരം... 💕🙏🙏🙏
തിരുമേനി പറഞ്ഞത് വളരെ ശരി ആണ്...
പിതാവേ ആദരവോടെ നന്ദി ❤️🙏❤️
തിരുമേനി അങ്ങയുടെ ഈ വാക്കുകൾ കേട്ട് വളരെ സന്തോഷം തോന്നുന്നു അങ്ങേക്ക് 1000 1000 ഉണ്ടാകട്ടെ എന്ന് ഞാൻ അങ്ങേയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുന്നു നമസ്കാരം
ആദ്യമായി നട്ടെല്ല് നിവർത്തി ഒരു മത അധ്യക്ഷൻ തന്റെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.
തിരുമേനി അങ്ങയെ പോലുള്ളവർ ആണ് നാട്ടിൽ ആവശ്യം 🥰🥰🥰🥰🌹🌹🌹🌹🌹❤️❤️💕💕💕💕
പിതാവേ അങ്ങയെ പോലുള്ള ഉയർന്ന ചിന്താ ഗതി അണു നാടിനു നല്ലതു
അത് പൊളിച്ചു ❤
Very good.... 🙏🙏🙏.. Strong decision maker.... 🙏🙏
ഇവരാണ് നമ്മളെ നയിക്കേണ്ടവർ. നല്ല വാക്കുകൾക്ക് നന്ദി.
Brilliant Speech of an Indian priest...Hats off
Very very good father Big salute ✝️✝️✝️✝️✝️🌹🌹🌹🌹👌👏👏👏
ഹിന്ദു എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന എല്ലാ കമ്മി കൊങ്ങി ഉണ്ണാക്കന്മാരും ഈ തിരുമേനിയുടെ വാക്കുകൾ കേട്ട് പഠിക്കട്ടെ..👍
പ്രൗട് ഓഫ് യൂ തിരുമേനി പോയ്ന്റബിൾ ഗോ അഹെഡ്.ജനം TV👏👏👏👏👍
നമസ്കാരം തിരുമേനി❤🎉🎉🎉
ഹിന്ദുക്കൾ എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവരും ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ, നല്ല ബുദ്ധി ജനിക്കട്ടെ.. 🙏നമസ്കാരം തിരുമേനി.
Indira Gandhi Secular ennu ezhuthi cherthath thott anu prashnangal thudangiyathu. Appozhanu athinre rashtreeyam aalakr kalichu thudangiyath. Athinu okke munpe karyangal thirumeni paranjath pole aayirnnu. Innathe khar vapsi ude annathe roopam aya shuddhi movements ntem arya samaj ntem leader Ram Prasad Bismil um Probably socialist aya Ashfaqullah Khanum onnich kazhumaram eriyathokke onnu padichal nallathanu. Allenkil marakkayanmar ivde vannathum ninnathum nammuk vendi marichathum secularism kozhikode nte constitution il ullath kond allallo.
🙏🙏🙏🙏🙏👍👍👍👍
കാർമേഘങ്ങൾ മാറും പൊൻ താമര വിരിയും 🔥💥🧡
I appreciate HG and I am supporting him fully
Real talking. 🙏
തിരുമേനി നൂറു കോടി പുണ്ണ്യ സത്യം പറഞ്ഞതിന് 🙏🙏🙏🙏💛🙏🙏🙏🙏
നല്ല പക്വത ഉള്ള വ്യക്തി
Good interview
വന്ദേമാതരം ❤.
സത്യം
നമ്മുടെ ശിവനിട്ട് ഒന്ന് കൊട്ടിയല്ലോ തിരുമേനി 😅
നമസ്ക്കരിക്കുന്നു തിരുമേനിയെ 🙏🙏🙏🙏🙏🙏👍👍👍
അഭിവന്ദ്യ, മാര്‍ യൂലിയോസ് തിരുമേനിക്ക് പ്രണാമം....
ഞാൻ ഒരു ക്രിസ്ത്യൻ ആണ് തിരുമേനി പറഞ്ഞതിന് എന്താണ് തെറ്റ്, മീഡിയ, ചുമ്മാതെ ഉണ്ടാക്കുന്ന കോലാഹലം ആണ്, ഹിന്ദു,സമൂഹം നല്ലവർ ആയതു കൊണ്ട് ആണ് ഇന്ന് ഇന്ത്യയിൽ ക്രിസ്ത്യൻ, മുസ്ലിം ഒക്കെ ഉണ്ടായത്
Great information..❤️👌
തിരുമേനി സൂപ്പർ എല്ലായിടത്തും കൊള്ളാതെ കൊള്ളിച്ചു. 😂😂❤❤
ബഹുമാനപെട്ട തിരുമേനിക്കു വൈകിയാണെങ്കിലും, സത്യം തിരിച്ചറിയാൻ സാധിച്ചതിൽ നമോവാകം 🙏 ഇതൊക്കെ കേൾക്കുമ്പോൾ പലർക്കും കുരു പൊട്ടും...
Thirumani, got this ideology long time back and he well verse in Sanskrit to.
🥰😇👏
ഇത്രേം കൃത്യമായി കാര്യങ്ങളെ പഠിച്ചു മനസിലാക്കുന്ന ഒരു മത മേലാധ്യക്ഷനെ ആദ്യമായിട്ടാണ് കാണുന്നത് പറഞ്ഞത് എല്ലാം 100% ശെരിയാണ്
Very good 👍🙏🙏🙏🙏🙏
ബഹുമാനപ്പെട്ട തൃരുമേനിക്ക് ആശംസകൾ..... ലോകം കണ്ട് പരിചയം ഉള്ള അങ്ങയുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ് ..... നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നാണല്ലോ ക്രിസ്തു പറഞ്ഞത് .... അത് തന്നെ അഭിവന്ദ്യ പിതാവ് കൂട്ടി ചേർത്തു.... ദേശം ഉണ്ടെങ്കിലേ നമ്മൾ ഉള്ളു...... നല്ല ഒരു അഭിമുഖം .... 👍🏻👍🏻🙏🏻🙏🏻
Poli❤❤❤
കേന്ദ്ര സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ഇന്ത്യയിൽ എല്ലാ പൗരനും ഒരുപോലെ ഉള്ളതാണെന്ന് മലയാളി തിരിച്ചറിയാൻ അങ്ങയിൽ നിന്ന് ആരംഭിക്കട്ടെ...
വാഴ പിണ്ടിയല്ല, കാരണം അതിനു ഇച്ചിരി ഉറപ്പുണ്ട്, വാഴ നാരാണ് എന്റെ നട്ടെല്ല് 🤣😂😄
Very much informative session... I could understand some real facts in this session. I like it... 👍 Good Thirumeni 🙏 ur persepectives nd findings r true nd honest..
A very high quality man. Thanks janam for introducing him to us
ഗുഡ് ❤❤❤❤❤
👍🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️സുപ്രഭാതം
ആർജ്ജവമുള്ള പുരോഹിതൻ 👌🏿
തിരുമേനി പറഞ്ഞത് 100% സത്യം. 🥰🥰🥰🙏🏻🌹
നന്ദി തിരുമേനി 🙏🙏🙏💐💐💐
❤ Yes 100% Again Modiji PM 2024 ❤
നമസ്കാരം തിരുമേനി ! 26കൊല്ലമായി RSS ആണ് ക്രിസ്ത്യാനിയാണ് ഒരു വ്യത്യാസവും ശാഖയിൽ കണ്ടിട്ടില്ല ! അനേക വർഷം മുഖ്യ ശിക്ഷ്ക് ആയിരുന്നു !
Our great leader Modi ji ❤🌹🇭🇺🇭🇺
🙏🙏🙏
സത്യം പറയുന്നവരെ വർഗീയവാദിയാക്കും
ശിവ സേനയെ പറ്റിയുള്ള തിരുമേനിയുടെ അപ്ഭിപ്രായം.... സന്തോഷം തോന്നുന്നു 🙏🙏🙏🙏🙏
10:52 - Sivan Kutty 😂😂😂😂. Thirumeni 🙏
@@siljopx3433 from കാമരാജ് യൂണിവേഴ്സിറ്റി 😂
❤❤❤
👍👍👍
Realistic analysis.....
പിതാവേ ഗുജറാത്തിലെ കൂട്ട കുരുതികൾ തള്ളി പറഞ്ഞതു സെരിയായില്ല 🤔
🎉🎉🎉
🙏🙏👍
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി നല്ല 👍👍👍👍👍
തിരുമേനി ❤
നല്ല ബുദ്ധി യുള്ള അച്ചൻ 😇
He is not achen. He is a Bishop. In malayalm we call him as Thirumani
Bishop
Good opinions
വിവരമുള്ള അച്ഛൻ
thirumeni❤
🙏🌹
Janangale Daiva vazhiye nadathaanum janani aaya
Janmma bhoomiye snehikkaanum
Matham padippikkunnathu nanmma
Maathramaanu yennu manassilaakki
Kodukkunnu VANAKKAM THIRU MENI 💗💗💗
🙏🏼👍👍
Thirumeni grate& correct
Pls request for an increase in coconut prices also. Thank you!
🙏അച്ഛൻന്റെ വലിയ കാഴ്ചപ്പാടിനെ നമിക്കുന്നു.
Well done Dr. Yulis Thrumani. Your thinking and ideologies are great, because you got Doctorate in Hindu philosophy. So you give great respect for Hinduism and it is good. Great, keep it up.
ഇന്ത്യയിൽ ഇതിനുമുമ്പ് ധാരാളം പുതിയ തീവണ്ടികളും ബസുകളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടി പതാക പിടിച്ച് ആരും വന്നിട്ടില്ല. നിങ്ങൾക്ക് ബിജെപിയെ ഇഷ്ടമാണെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമാണ് എന്നാൽ അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്
ഈ കുറ്റം പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.':എന്റെ അഭിഷ്ക്തനെ തൊട്ട് പോകരുത് ::' എന്ന ബൈബിൾ വാക്യം ഓർക്കുക (സങ്കീർത്തനം 105-10)
💯 ✔️
പിതാവ് സത്യം പറയുന്നു.
👍👍👍🙏🙏🙏🌹🌹🌹
What Thirumeni said are to be heard again and again and make an sincere efforts to understand what he said, what he saw and what he felt about everything that has happened in India, happening in India with open mind . Truth will come out, peace will prevail, progress will be achieved. Spreading rumours, falsification of truth, twisting of facts may get some impact for sometime but when truth come to fore all those who spread venom, hatred, and mistrust in the Society will become miniscule. This is what that is going to happen in Kerala as it is Keralites who are in the forefront to spread wrong things to the world who all accept every word that comes out from Kerala purely because somehow we Keralites got the appreciation from all over the World that we are highly educated and literate and what we are telling are absolutely correct and true.
അന്ന് ഡൽഹിയിൽ പള്ളി തീ വെച്ചത് ആർഎസ്എസ് ആണ് എന്ന് പറഞ്ഞു വലിയ വാർത്ത ( കേരളത്തിൽ പ്രത്യേകിച്ച്) കൊടുത്തത് മാധ്യമങ്ങളാണ്. ഇവരാണ് വർഗ്ഗീയത വളർത്തുന്ന വലിയ കണ്ണി.
Salut father
Wise expression visionary evaluation
77
Congratulations Bishpp
🙏🏻🙏🏻🙏🏻
അതു പുതുമ ഇല്ല one day വരും എന്നു അരിയാമായിരുന്നു 😂😂
🧡🧡🧡
സ്വർഗ്ഗീയ ദൈവത്തിന് എന്നെക്കും സ്തുതി. കർത്താവിൻ്റെ തിരുശരിരം എടുക്കുന്ന ഇടയൻമാർ സ്വന്തം കുഞ്ഞാട്കളെ ചെന്നായ്ക്കളിൽ നിന്നും രക്ഷിക്കാൻ ആയുദമെടുക്കേണ്ടി വന്നേക്കാം. Hallelujah, Praise the lord 🙏,
തിരുമേനി പറഞ്ഞാത് 100 % ശരിയാണ് ഹിന്ദുസ് അത് ഒരു മതം അല്ല ഒരു സംസ്കാരം തന്നെയാണ്
ബിജെപി ഒരു സുപ്രഭാതത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതല്ല ....വർഷങ്ങളുടെ പ്രവർത്തനം കൊണ്ട് ;വട്ട പൂജ്യത്തിൽ നിന്നാണ് രാജ്യത്തിൻറെ ഭരണം പിടിച്ചത് അങ്ങനെയുള്ള അവർക്ക് വെറും മൂന്നരക്കോടി ജനങ്ങൾ വസിക്കുന്ന കേരളത്തിലെ ഭരണം ഒരു കീറാമുട്ടിയല്ല ....കേരളത്തിൽ ഭരണം പിടിക്കും എന്ന് പറഞ്ഞത് ലോകാരാധ്യനായ ശ്രീ നരേന്ദ്ര മോദിയാണ്,. അത് വെറും വാക്ക് ആകില്ല...💯
He is not answering the questions n the reporter is not competent too!!!!
തിരുമേനിയുടെ ബുദ്ധി സൂപ്പർ. ആരുമില്ലാത്തവർക്ക് ദൈവം കൂട്ട് എന്ന് കേട്ടിട്ടുണ്ട്.അങ്ങ് അത് തിരുത്തി എഴുതി. പ്രിയ ഗവർണർ പിള്ള സാറിനെ വെറുപ്പിക്കാതെയും ഗുജറാത്തിലെ വരുമാനം കളയാതെയും അങ്ങനെ മൊത്തത്തിൽ സങ്കി പാർട്ടിയെ സുഖിപ്പിച്ചുള്ള അങ്ങയെ ദൈവം കൈവിട്ടാലും കാതോലിക്ക കൈവിടാതിരിക്കട്ടെ. മറ്റുള്ളവർക്കിട്ട് പണികൊടുക്കാൻ അല്പം കാലത്തേക്ക് സങ്കി പറ്റും. അവരുടെ അജണ്ട പൂർത്തിയായാൽ പിന്നെ ഡാഷ് പോയ അണ്ണാന്റെ കഥാപോലെ ആകും.
കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ സുടാപികളെ സപ്പോർട്ട് ചെയുന്നവർ ആണ് അതിൽ നിന്നക്ക് പ്രശ്നം ഇല്ല
കേരളത്തിലെ ന്യൂനപക്ഷങ്ങൾ , മതപരമായ കാരണത്താൽ വോട്ട് കൊടുക്കും.
1947 ന് ശേഷം, കേരളത്തിൽ ഒരു പുതിയ സംരഭം, ഇൻസ്റ്റിട്യൂഷൻ, പ്രോജക്ട്, സ്ഥാപനം പോലും വന്നിട്ടില്ല. ഒരു സംരഭം പോലും കേരളത്തിൽ ഉണ്ടാക്കിയില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ പേര് പറയുക. സ്ഥാപനത്തിൻ്റെ പേര് പറയുക.
1947 മുതൽ രാഷ്ട്രീയം പറഞ്ഞ്, കേരളത്തെ ഈ സ്ഥിതിയിൽ ആക്കി. 15 വയസ്സ് കഴിഞ്ഞാൽ, മറ്റു സംസ്ഥാനങ്ങൾ/രാജ്യങ്ങളിൽ പോകണം , പഠിക്കാനും, തൊഴിൽ ചെയ്യാനും, സ്വന്തം ബിസിനസ് തുടങ്ങാനും.
മുസ്ലിം വോട്ടുകൾ 95% CPM ന് ആണ്. കുഞ്ഞാലിക്കുട്ടിയും സിപിഎം ൽ ചേരാൻ റെഡ്ഡി ആണ്.
എസ്ഡിപിഐ PFI കേരളത്തിലെ ഭരണം ഇപ്പോൽ തന്നെ കയ്യിലാക്കി.അടുത്തത്, മുസ്ലിം CM മാത്രമാണ് ലക്ഷ്യം.
ക്രിസ്റ്റ്യൻ താൽപര്യങ്ങൾ ആരു സംരക്ഷിക്കും ? കോൺഗ്രസ്സ് എങ്ങനെ കേരളത്തിൽ അധികാരം പിടിക്കും?
പോപ്പ് ( = Jesus Christ) വത്തിക്കാൻ പോപ്പ്, ബിഷപ്പിന് എതിരെ ഉള്ള എല്ലാ അഴിമതി കേസുകളും തള്ളികളഞ്ഞു. പോപ്പ് ദൈവത്തിന് തുല്യം. നുണ പറയുകഇല്ല.
പോപ്പ് മോദിയുടെ കൂടെ ഒരേ സ്റ്റേജിൽ പ്രസംഗിക്കാൻ കേരളത്തിൽ വരുന്നു.
രാഹുൽ ഗാന്ധിക്ക് ഇനി 10 കേസുകളിൽ ശിക്ഷ ഉറപ്പ്. നാഷണൽ ഹെറാൾഡ് 9000 കോടി രൂപ മോഷിട്ടിച്ചത്, വിധി വന്നാൽ മാത്രം മതി. എല്ലാ തെളിവുകളും കോടതി, സുപ്രീം കോടതി വരെ, കണ്ടൂ കഴിഞ്ഞു.
മുസ്ലീം - ഹിന്ദു - ക്രിസ്റ്റ്യൻ സമൂഹങ്ങൾ അടികൂടി കഴിയണം
അതാണ് ഗാന്ധിയുടെ തന്ത്രം.
ഗാന്ധി കുടുംബം ഇപ്പോൽ മോദിയുടെ ദയവിൽ ആണ് ജയിൽന് പുറത്ത് ജീവിക്കുന്നത്.
കോൺഗ്രസ്സ് നശിച്ചു കൊണ്ടിരിക്കുന്നു. സച്ചിൻ പൈലറ്റ് ആണ് അടുത്ത് പുറത്താക്കുക..കാരണം കഴിവുള്ള നേതാവാണ്. Scindia യെ പോലെ നല്ല നേതാവ്. ശശി തരൂരിൻ്റെ കാര്യം അതിലും കഷ്ടം. കോൺഗ്രസിൽ ഒരു നല്ല നേതാവിനും ഭാവി ഇല്ല. കർണാടകയിൽ കോൺഗ്രസ്സ് ജയിക്കുക, DK ശിവകുമാർ കാരണം ആണ്. ബിജെപി കോൺഗ്രസ്സ് മാറി മാറി വരും. എന്നാലും ലോക സഭ കർണാടകയും, ബിജെപിക്ക് ഉറപ്പ്.
പ്രിയങ്ക - രാഹുൽ - സോണിയ, കോൺഗ്രസ്സ് പാർട്ടിയെ പോക്കറ്റിൽ ആക്കി. ഗാന്ധി കുടുംബം മാത്രമാണ് അവർക്ക് താൽപര്യം.. മോദിയുമായി രഹസ്യ ധാരണ ഉണ്ട്. മോദിക്ക്, രാഹുൽ പ്രധാന നേതാവായി തുടരുന്നത് ഇഷ്ടം ആണ്. തോൽപിക്കാൻ എളുപ്പം. വേറെ കഴിവുള്ള നേതാക്കൾ വന്നു ബിജെപി യെ തൊല്പിക്കില്ല.
മുസ്ലിം വോട്ട് സിപിഎം ന് ഉറപ്പായി. അതുകൊണ്ട്, കേരളത്തിൽ കോൺഗ്രസ്സ് ജയിക്കില്ല 100% ജയിക്കില്ല. കേരളത്തിൽ സിപിഎം മുസ്ലിം സഖ്യം. കേന്ദ്രത്തിൽ ബിജെപി
കുറച്ചു നല്ലമുസ്ലിം ജനവിഭാഗം, ബിജെപി യുടെ കൂടെ പോകും.
ക്രിസ്റ്റ്യൻ താൽപര്യങ്ങൾ ആരു സംരക്ഷിക്കും ? ശശി തരൂരിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി
Sent from my Galaxy
@@RKV8527 ഏതാ ഈ നല്ല വിഭാഗ० 🤔
@@malabarn7154 1947 മുതൽ 2023 വരെ കേരളത്തിൽ ഒരു വലിയ വ്യവസായo, പ്രോജക്ട്, സ്ഥാപനം, സംരംഭം ഒന്നും ആരംഭികാതെ, മതം വളർത്താൻ മാത്രം സഹായിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുന്നവർ " നല്ല പൗരൻ" അല്ല.
കേരളത്തെ സാമ്പത്തികമായി വളരാൻ കഴിവുള്ള എംഎൽഎ എംപി മാരെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നവർ " നല്ല വരായ ജനങ്ങൾ " - മുസ്ലിം മതത്തിൽ , ഉദാഹരണം - യൂസഫ് അലി, കുഞ്ഞാലി കുട്ടി.
പാലക്കാട് ഈ ശ്രീധരൻ ജയിച്ചിരുന്നെങ്കിൽ, പാലക്കാട് പുതിയ പ്രോജക്ടുകൾ വരുമായിരുന്നു. കുട്ടികൾക്ക് ബിസിനെസ്സ്, ജോലി ചെയ്യാൻ അവസരം ഉണ്ടാകുമായിരുന്നു.
ഈ ശ്രീധരൻ ഒരു മതത്തിനും എതിരായ മനുഷ്യൻ അല്ല. എംഎൽഎ യുടെ കടമ മാത്രം ചെയ്യുന്ന ഒരു എംഎൽഎ ആയിരിക്കും .പക്ഷേ തോൽപ്പിച്ചു.
1947 മുതൽ കേരളത്തിൽ വന്ന ഒരു വ്യവസായo, പ്രോജക്ട്, സ്ഥാപനം, സംരംഭം, ഏതാണെന്ന് പറയാമോ ? പേര് പറയണം.
വളരെ diplomatic ആണു 😂😂
Othiri ishtamayi Thirumeniyude Replies. Thanks Respected Thirumeni
Thirumeni❤