നമുക്കുള്ളതേ നമ്മുടെ കൈയ്യിലെത്തൂ🤗 നല്ലതായാലും, ചീത്തായാലും🤍

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 75

  • @AsWathyl-ch8oi
    @AsWathyl-ch8oi Месяц назад +5

    അമ്മക്കിളി.....❤❤❤❤❤❤ മോനുകുട്ടാ...❤❤❤❤❤..

  • @jjjomoloommen3679
    @jjjomoloommen3679 Месяц назад +1

    Muthu. U r a smart boy with clean heart.Very caring, responsible child.Nothing to do with skin color

  • @ushadevikp339
    @ushadevikp339 Месяц назад +1

    അയ്യപ്പൻ കഞ്ഞിയും കറികളും കണ്ടിട്ട് കൊതി വരുന്നു.

  • @lekshmi5385
    @lekshmi5385 Месяц назад +10

    മുത്തേ.. ഞങ്ങൾ എത്രയോ ആളുകൾ ഇവിടെ പറയുന്നുണ്ട് മുത്ത്‌ നല്ല മോനാണെന്നു.. കാഴ്ചയിലും സ്വഭാവത്തിലും ഒന്നും മുത്ത്‌ പിറകോട്ടു അല്ല.. ഒരു insecurity യും വേണ്ട..

    • @devikabaiju6018
      @devikabaiju6018 Месяц назад +1

      Muthu മിടുക്കൻ ആണ്. Ammayodu❤️ ക്യാഷ് save ചെയ്യാൻ പറയുന്നത് കേട്ടില്ലേ. ഈ പ്രായം ഉള്ള കുട്ടികൾ അടിച്ചു പൊളിക്കനെ nokku. ഒരു ഇൻസെക്യൂരിറ്റിയും thonnanda മുത്തേ. God bless you ❤

    • @shonapranavi3298
      @shonapranavi3298 Месяц назад

      ❤❤

  • @BijiSaji-b9v
    @BijiSaji-b9v Месяц назад +1

    Muth nalla monalle pinnentha happy aayittirikku❤❤❤

  • @sreelathanair4343
    @sreelathanair4343 Месяц назад

    Ente mole ayyappa kanjiyum asthravum kadumangayum super👌kothi pidipichu😋❤❤

  • @Lillyanilkumar-u2w
    @Lillyanilkumar-u2w Месяц назад

    Supet kanjiyum astravum kothi vannu kandit

  • @gishababu2651
    @gishababu2651 Месяц назад +1

    സൂപ്പർ അത്താഴം ചുമ്മ കൊതിപ്പിച്ചു അമ്മക്കിളി😂❤❤❤❤

  • @santhin.s6571
    @santhin.s6571 Месяц назад +1

    Muthe mon super alle pinne enthina enganeyulla chinthakal.angane onnum venda.nannayi padich nalla joli okke vangande.athil mathram sradhichal mathy.muthee....❤❤❤

  • @DeepaV.R
    @DeepaV.R Месяц назад +1

    ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊😊

  • @lalylaly8746
    @lalylaly8746 Месяц назад +2

    ഇരിന്നു കാര്യം പറയാം.അപ്പോ നമുക്ക് ഒരു ആശ്വാസം aane ammakili ഒരുപാട് സ്നേഹം❤❤❤

  • @lishabalan2422
    @lishabalan2422 Месяц назад +1

    Super ammakili ❤❤❤❤❤❤

  • @jyothikrishnakumar5017
    @jyothikrishnakumar5017 Месяц назад +1

    Kothippikkalletta❤❤❤❤

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി Месяц назад +1

    എരിശേരി, കഞ്ഞി 😋😋

  • @user-eu6xe3xk6v
    @user-eu6xe3xk6v Месяц назад +1

    ♥️♥️ kanji astharam😋😋

  • @ushamohan1058
    @ushamohan1058 Месяц назад +2

    Ayyappan kanji❤

  • @devikabaiju6018
    @devikabaiju6018 Месяц назад +2

    അമ്മ യല്ലാതെ എന്നെ ആരാ വിളിക്കുന്നെ എന്ന് muthu ചോദിച്ചത് വിഷമം ആയി കേട്ടോ. മോൻ വിഷമിക്കല്ലേ. ഞങ്ങൾ ഒരുപാട് അമ്മമാർ ഉണ്ട് കേട്ടോ ❤

  • @MildaShinoj
    @MildaShinoj Месяц назад +1

    സൂപ്പർ അത്താഴം

  • @AjithaKumary-j6i
    @AjithaKumary-j6i Месяц назад +1

    Super food ammakili

  • @Amal-jg8fj
    @Amal-jg8fj Месяц назад +1

    Ente mone pole thanna Muthum pavam.

  • @twinklejijo7421
    @twinklejijo7421 Месяц назад

    Super👍

  • @p.n9287
    @p.n9287 Месяц назад +1

    🥰❤️👌🏻

  • @sarayu2517
    @sarayu2517 Месяц назад +1

    അസ്ത്രവും കഞ്ഞിയും കണ്ടിട്ട് കൊതിയാവുന്നു ഇപ്രാവശ്യം ഇങ്ങുന്നും കിട്ടിയില്ല 😞

  • @ajithaajith8670
    @ajithaajith8670 Месяц назад +1

    Ammakkili home tour onnum vaenda❤❤❤❤ Ayyappan Kanji njanum kudicallo😂😂😂😂❤❤❤❤

  • @sindhu5987
    @sindhu5987 Месяц назад +1

    ❤❤❤❤❤❤❤❤❤❤

  • @chithrapradeep4083
    @chithrapradeep4083 Месяц назад +1

    🎉🎉🎉

  • @sreejasundar2731
    @sreejasundar2731 Месяц назад +2

    Restedukku ammakili

  • @minisukumarani.v3297
    @minisukumarani.v3297 Месяц назад

    Astram angane vekkukka recipe edumo

  • @ReejaReeja-f4m
    @ReejaReeja-f4m Месяц назад +1

    ❤❤❤

  • @sujazana7657
    @sujazana7657 Месяц назад +1

    🥰🥰♥️♥️♥️

  • @ashapalliathu
    @ashapalliathu Месяц назад

    അമ്മക്കിളി ആരോഗ്യം ശ്രദ്ധിക്കണം. റസ്റ്റ്‌ എടുക്കണം കേട്ടൊ. ഒരു പാട് ജോലിയൊന്നും ചയ്ണ്ട. മുത്തു എന്ത് മിടുക്കനാണ്. എന്തിനാണ് insecurities. നല്ലൊരു മോനാണ്. ♥️♥️♥️. സത്യം. ഹോംടൂർ ഒക്കെ സെക്യൂരിറ്റി യെ ബാധിക്കും. രാത്രി തല കുളിക്കാതെ ഇരുന്നാൽ ചിലപ്പോൾ പനി മാറുമായിരിക്കും.

  • @radhakv2198
    @radhakv2198 Месяц назад +1

    ഇതു കടുമാങ്ങയല്ല കടുമാങ്ങ ചെറിയ മാങ്ങ യാണ് ഉണ്ടാവുക ❤❤

    • @unnyaarcha
      @unnyaarcha Месяц назад +1

      that's kanni maanga... this one is kaduku maanga

  • @ShantyXavier-lw3lm
    @ShantyXavier-lw3lm Месяц назад

    Torchinte price ethra

  • @suharatk8845
    @suharatk8845 Месяц назад +1

    Ammakili asugam kuravundo nalla food kazikuka

  • @ShantyXavier-lw3lm
    @ShantyXavier-lw3lm Месяц назад

    Asthram enthuva

  • @anuthomas2947
    @anuthomas2947 Месяц назад +2

    Hi jincy, pls pray for me my surgery is on 30th nov.

    • @gishathomas1284
      @gishathomas1284 Месяц назад

      🙏🙏..surgory ക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏

  • @LalyDevasia
    @LalyDevasia Месяц назад +1

    Kollam

  • @sreevidyakn9074
    @sreevidyakn9074 Месяц назад

    ❤❤👌👌

  • @lekshmivenugopal6482
    @lekshmivenugopal6482 Месяц назад +2

    Rathriyill ulla kuli mattuka ravilee kuluchu pokuka

  • @radhaap5924
    @radhaap5924 Месяц назад +1

    ഞാൻ ഇതുവരേയും ഇത് കഴിച്ചിട്ടില്ല എറണാകളത്ത് ഇതുപോലെ ഒന്നും ഇല്ല അമ്പലത്തിൽ കൊടുക്കന്നുണ്ടായിരിക്കും

  • @LalyDevasia
    @LalyDevasia Месяц назад +2

    Hivannallovanamala

  • @shyamaladevi8519
    @shyamaladevi8519 Месяц назад +14

    രാത്രി തല നനച്ചുള്ള കുളി നിർത്തിയാൽ പനി കുറയും

    • @smithasusan4864
      @smithasusan4864 Месяц назад

      True

    • @saraswathiammal2042
      @saraswathiammal2042 Месяц назад

      Enikkum thonniyottudu. Rathri kulichu thalayil towel kwtti veykunnathu nallathano?

    • @gishathomas1284
      @gishathomas1284 Месяц назад +1

      അതെ..ഡെയിലി തല കുളിക്കണ്ട എന്നാണ് drs പറയുന്നത്..ആഴ്ചയിൽ 2 പ്രാവശ്യം തല കുളിക്കാറുണ്ട് ഞാൻ

    • @shyamaladevi8519
      @shyamaladevi8519 Месяц назад

      @@saraswathiammal2042 ഒരിക്കലും നല്ലത് അല്ല തല ടവലിൽ പൊതിഞ്ഞു ഒത്തിരി സമയം വയ്ക്കരുത് അത് നനവ് തലയിൽ പിടിച്ചു പനി വരും

    • @devikabaiju6018
      @devikabaiju6018 Месяц назад

      ആയുർവേദ drs പറഞ്ഞത് ഉച്ചക്ക് 12മണിക്ക് ശേഷം തല കുളിക്കരുത് എന്നാണ് ​@@shyamaladevi8519

  • @shinysantosh4749
    @shinysantosh4749 Месяц назад

    രാത്രി nail വെട്ടരുത്

  • @SumaDevan
    @SumaDevan Месяц назад

    പ്ലാസ്ടിക്കു പാത്രത്തിൽ ചൂടുള്ള സാധനങ്ങൾ വച്ചു കഴിക്കരുത്

  • @shaijinam8328
    @shaijinam8328 Месяц назад

    കുളിച്ചിട്ട് മുടി നന്നായി തോർത്ത് ണം

  • @Jayashree_M
    @Jayashree_M Месяц назад +1

    ♥️

  • @bijisuresh2701
    @bijisuresh2701 Месяц назад +1

    ❤️❤️❤️❤️

  • @9turns
    @9turns Месяц назад +1

    ❤❤❤❤

  • @divyashibin1669
    @divyashibin1669 Месяц назад +1

    ❤❤❤

  • @MeeraReghunath
    @MeeraReghunath Месяц назад +1

  • @rijithamol.s3833
    @rijithamol.s3833 Месяц назад +1

    ❤❤❤❤❤

  • @RenySam-u9i
    @RenySam-u9i Месяц назад +1

    ❤❤❤

  • @ashaanil8452
    @ashaanil8452 Месяц назад +1

    ❤❤❤❤

  • @bindupullara
    @bindupullara Месяц назад

    ❤❤❤❤❤

  • @sreelathamohan2758
    @sreelathamohan2758 Месяц назад

    ❤❤❤❤❤

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep Месяц назад +1

    ❤❤❤❤

  • @jessyjohn5952
    @jessyjohn5952 Месяц назад +1

  • @akshara-foodland
    @akshara-foodland Месяц назад +1

    ❤❤

  • @jissyabraham-n6g
    @jissyabraham-n6g Месяц назад

    ❤️❤️❤️❤️

  • @adwaithanilkumar-el1th
    @adwaithanilkumar-el1th Месяц назад +1

    ❤❤❤❤

  • @MuhammadkuttyA-gy6uc
    @MuhammadkuttyA-gy6uc Месяц назад +1

    ❤❤❤❤

  • @jessyjohn5952
    @jessyjohn5952 Месяц назад +1

    ❤❤❤❤

  • @BijiSiby-jf8xv
    @BijiSiby-jf8xv Месяц назад +1