കാൽവരി മൗണ്ട് ഇടുക്കി (ഇവിടം സ്വർഗ്ഗമാണ്) |

Поделиться
HTML-код
  • Опубликовано: 18 фев 2022
  • കാൽവരി മൗണ്ട് ഇടുക്കി (ഇവിടം സ്വർഗ്ഗമാണ്)....
    JOBIN JOHNSON
    #kerala #malayalam #travelvlog #trending #2022 #idukkitrip #calvarymount #idukkidam #topviews #viewpoint #IAmJobinJohnsonTheVlogger
    Direction To Kalvari Mount Viewpoint
    081389 93064
    maps.app.goo.gl/3mhuA6UGcfFwk...
    മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്.
    ഇടുക്കിയിലെത്തുന്ന സഞ്ചാരികളു‌ടെ പ്രിയപ്പെട്ട കേന്ദ്രമാണ് കാല്‍വരി മൗണ്ട്. മഞ്ഞില്‍ പൊതിഞ്ഞ് പച്ചപ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരുകൂട്ടം കാഴ്ചകളും അടിപൊളി ആംബിയന്‍സുമാണ് സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗമായ ഇവി‌ടുത്തെ കാഴ്ച. ഇടുക്കിയിലെ സ്ഥിരം കുന്നുകളും മലകളും വി‌ട്ട് വ്യത്യസ്മായ, മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ് തേടുന്നതെങ്കില്‍ ധൈര്യമായി കാല്‍വരി മൗണ്ടിലേക്ക് വണ്ടി തിരിക്കാം. ഒരിക്കലും മടുപ്പിക്കാത്ത മനോഹരമായ കുറേ കാഴ്ചകളാണ് ഇവിടെയുള്ളത്.
    സമുദ്രനിരപ്പില്‍ നിന്നും 2700 അ‌ടി ഉയരത്തില്‍ ഇ‌ടുക്കിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റുകളിലൊന്നായാണ് കാല്‍വരി മൗണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെനിന്നുള്ള ഇടുക്കി ഡാമിന്റെ റിസർവ്വോയറിന്‍റെയും കാടുകളുടെയും നീല വെള്ളത്തിന്‍റെയും കാഴ്ചകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാഴ്ചയായിരിക്കുമെന്നതില്‍ സംശയം വേണ്ട.
    എത്ര പോയാലും മടുപ്പിക്കാത്ത ഇ‌ടുക്കിയു‌ടെ ബെസ്റ്റ് കാഴ്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാം. നട്ടുച്ചയ്ക്കു പോലും കടന്നു വരുന്ന കോടമഞ്ഞ് ചുറ്റിലുമുള്ള കാഴ്ചകളെ ചിലപ്പോള്‍ മറയ്ക്കുമെങ്കിലും അത് നല്കുന്ന അനുഭവം മറ്റൊന്നിനും പകരം വയ്ക്കുവാനില്ലാത്തതാണ്. ഒപ്പം നിര്‍ത്താതെ വീശുന്ന ചെറിയ കാറ്റുകൂടിയാകുമ്പോള്‍ കാല്‍വരി മൗണ്ട് സഞ്ചാരികളെ ഏതോ സ്വര്‍ഗ്ഗത്തിലെത്തിക്കു ന്ന പോലെ തോന്നും.
    നിറഞ്ഞുതുളുമ്പി നില്‍ക്കുന്നതുപോലുള്ള ഇ‌ടുക്കി ഡാമിന്റെ കാഴ്ചയാണ് ഇവിടെ നിന്നും കാണുവാനുള്ളത്. കാല്‍വരി മൗണ്ട് വ്യൂ പോയിന്‍റില്‍ നിന്നും ഏകദേശം 700 അടി താഴെയായാണ് ഈ കാഴ്ചകളുള്ളത്. ലോകം കീഴടക്കിയ ഭാവത്തില്‍ ഈ കാഴ്ച ആസ്വദിക്കാമെന്നു ചുരുക്കം! ജലസംഭരണിയു‌ടെ കാഴ്ചകള്‍ കൂടാതെ അതിനു നടുവിലെ ചെറു ദ്വീപുകളും കരയിലെ കാടുകളും കണ്ണുകള്‍ക്ക് വലിയ വിരുന്നൊരുക്കും.
    ഇടുക്കി ചെറുതോണിയ്ക്ക് സമീപമാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം. ചെറുതോണിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ഇടുക്കി ഡാമിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം. മൂന്നാറിൽ നിന്നും 55.6 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 71.3 കിലോമീറ്ററും കോട്ടയത്തു നിന്നും 140 കിലോമീറ്ററും ദൂരമുണ്ട് കാല്‍വരി മൗണ്ടിലേക്ക്.
    "IF YOU ARE HAPPY
    YOU ARE SUCCESSFUL"
    ✅️ "സന്തോഷമുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾ വിജയിച്ചു "
    ✅️" ഹാപ്പിനെസ്സ് ക്ലബ് ഇന്റർനാഷണലിന്റെ പ്രഥമ യാത്ര വാഗമണ്ണിൽ തുടക്കം കുറിച്ചു"
    ✅️ വീഡിയോ കാണൂ, സബ്സ്ക്രൈബ് ചെയ്യൂ 👇
    ✅️ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സൂപ്പർ മോട്ടിവേഷണൽ (മാനസ്സിക ഊർജ്ജം നൽകുന്ന )വീഡിയോ പ്രകൃതി രമണീയമായ വിനോദ സഞ്ചാര സ്ഥലങ്ങളിൽ നിന്നും രണ്ട് ദിവസത്തിലൊരിക്കൽ അതി മനോഹരമായി അവതരിപ്പിച്ചി രിക്കുന്നു.
    Link👇
    / @yesicangodlyjohn
    ✅️ ഓരോ ലൊക്കേഷനിലെയും വീഡിയോകൾ എല്ലാ വിവരണങ്ങളോടും കൂടെ അതി മനോഹരമായും അവതരിപ്പിച്ച വീഡിയോകൾ കാണാൻ ലിങ്ക് 👇
    / iamjobinjohnsonthevlogger
    ✅️മെമ്പർഷിപ് 99/- രൂപ മാത്രം!
    ✅️ For Membership:
    Call or Whatsapp
    9947793126
    contact click here:
    wa.me/+919947793126

Комментарии • 6