Hema Committee report ആഘോഷമാക്കി WCC

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 11

  • @americansanchaaribyaugustine
    @americansanchaaribyaugustine 3 месяца назад +1

    പണത്തിനു മുകളിൽ പരുന്തും പറക്കില്ല. രണ്ടുദിവസം ഉണ്ടാവും ഈ തിരയിളക്കം. പിന്നെ പൂട്ടികെട്ടി അലമാരയിൽ ഉണ്ടാകും. ഒന്നും നടക്കാൻ പോകുന്നില്ല 🙏🏽🙏🏽. പ്രമുഖർ പ്രമുഖരയി വിഷമിക്കും. വനിതകമ്മീഷൻ ഉറങ്ങുകയാണ് സുഹൃത്തുക്കളെ 🙏🏽🙏🏽. കേരളാപോലീസ് പാവപ്പെട്ടവന്റെ MDMA പിടിക്കാൻ സിനിമ സ്റ്റൈലിൽ പോയിരിക്കയാണ്‌ സുഹൃത്തുക്കളെ 🙏🏽🙏🏽@24news ന് ഒരു ഉപദേശം തരാം ** വെറുതെആണെങ്കിലും മോഹിപ്പിക്കരുത് **.

  • @EntertainmentHere-q1d
    @EntertainmentHere-q1d 3 месяца назад

    @1:00 anchor nte chodyam okke kollam, pakshe orale vilichu iruthy ningal kidannu kodukkarundo ennulla chodyathinu okke sadharana gathigalil kavalathil anu kittendathu

  • @sreejitg77
    @sreejitg77 3 месяца назад +3

    I feel waste of money and time!

  • @Akhil_sajeev_47
    @Akhil_sajeev_47 3 месяца назад

    സിനിമയിൽ കൂടെ കിടക്കുന്നവരും കാണും കിടക്കാത്തവരും കാണും. അങ്ങനെ എല്ലാവരും കെടന്നുകൊടുക്കുന്നെന്ന് പറയാൻ താൻ ആരാ, താനാണോ അവർക്ക് കൂട്ടിക്കൊടുക്കുന്നത്. തൻ്റെ ഭാര്യയോ പെങ്ങളോ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ കൂടെ ജോലി ചെയ്യുന്ന മറ്റുചില സ്ത്രീകൾക്ക് ഉടമയിൽ നിന്നും മോശം അനുഭവം ഉണ്ടാവുന്നു. ഉടനെ നാട്ടിലെ ഒരു അമ്മാവൻ വന്ന് തൻ്റെ ഭാര്യയുടെയോ പെങ്ങളുടെയോ അടുത്ത് നിങ്ങൾ കെടന്നുകൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ താൻ അപ്പോഴും പറയുമോ അമ്മാവൻ ചോദിച്ചതിൽ കാര്യമില്ലാതില്ല എന്ന്

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 3 месяца назад +2

    രാഷ്ട്രീയത്തിൽ ഉള്ള നടന്മാർ vellom. ഉണ്ടോ

    • @Aj-ee9xy
      @Aj-ee9xy 3 месяца назад

      സുരേഷ് ഗോപിയെ കുറിച്ഛ്. ആണ് അണ്ണൻ ഉദ്ദേശിക്കുന്നതെങ്കിൽ പുള്ളി. പണ്ടും. ഒരു നിലപാട് എടുത്തുണ്ട് amma യിൽ അങ്കമാവില്ല എന്ന്. അതിന്നു വ്യക്തമായ കാരണം. Indennu

    • @Prosperpro6
      @Prosperpro6 3 месяца назад +2

      കോവി ഉണ്ടാകാൻ സാധ്യത ഉണ്ട്

    • @Supran.e69
      @Supran.e69 3 месяца назад +1

      മുകേഷ് 😂

    • @INSPIRATION0007
      @INSPIRATION0007 3 месяца назад +1

      Ganesh sir illa Ketto 🤪